You can repair the old mobile charger /പഴയ മൊബൈൽ ചാർജർ "5" രൂപ മുടക്കിയാൽ നിങ്ങൾക്കും നന്നാക്കാം/

Поделиться
HTML-код
  • Опубликовано: 11 сен 2024
  • You can repair the old mobile charger by paying Rs. 5.
    USB Socet only 5 rs

Комментарии • 212

  • @muhammedhashiq433
    @muhammedhashiq433 4 года назад +1

    എന്റെ എത്ര ചാർജർ ഞാൻ ഒഴിവാക്കിയിട്ടുണ്ട്... ഇങ്ങനെ ചെയ്താൽ mathiyayirunnu👌

  • @prichardcolan3188
    @prichardcolan3188 4 года назад

    ചേട്ടാ സൂപ്പർ വീഡിയോ ഒരു രക്ഷയില്ല എന്റെ ഒരു ചാർജ് ഉണ്ട് അത് പരീക്ഷിച്ചു നോക്കൂo

  • @abdurahiman-kunnathedath-8320
    @abdurahiman-kunnathedath-8320 5 лет назад +3

    electronics അറിയുന്നവർക്കെ ഇതൊക്കെ ചെയ്യാൻ കഴിയൂ അല്ലാത്തവർക് എന്ത് + എന്ത് - എല്ലാറ്റിനും ഒരേ complaint ആവണമെന്നില്ല. അതു കണ്ടു പിടിക്കാൻ അറിയുന്നവർക്കു് ഇത് ചെയ്യുവാൻ കഴിയും

  • @shajukk1984
    @shajukk1984 6 лет назад +8

    പിന്നെ �� ഇപ്പോഴുള്ള പല ആൻഡ്രോയിഡ് മൊബൈലും ചാർജ് ആവാൻ മിനിമം one ആമ്പിയർ തന്നെ വേണം

  • @gokulkrishnan4010
    @gokulkrishnan4010 6 лет назад +2

    Hello എന്റെ കയ്യിൽ കേടായ ഒരു USB ചാർജർ ഉണ്ട്. അതിന്റെ കേബിൾ നല്ലതാണ് പക്ഷെ അഡാപ്റ്റർ വർക്ക് ആവുന്നില്ലാ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @rahidsonrahi9703
    @rahidsonrahi9703 6 лет назад +1

    Useful and good idea...Thanks bro..

  • @akhilkrishna7433
    @akhilkrishna7433 6 лет назад

    Ith ingane thanne cheyyanamennundo wire nte idayil cut cheyth fit cheythal pore

  • @sanchari734
    @sanchari734 6 лет назад

    Valare nanni. B/g music front ground music aavaathirikkaan shraddichaal kelkkaan oru sugamunaagum yenn thonnunnu. Thanks for the video sir . Keep it up

    • @MasterPiece
      @MasterPiece  6 лет назад

      +abdul Rahiman അഭിപ്രായം രേഖപെടുത്തിയതിന് നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു Abdul Rahiman...

  • @panikkarakathmuneer3287
    @panikkarakathmuneer3287 2 года назад +1

    Good idea✌️✌️✌️

  • @jaisonisd
    @jaisonisd 5 лет назад

    Bro ithinte board servicing cheyunnathu Kanichu oru post iduvoo

  • @eshwr3484
    @eshwr3484 4 года назад

    നന്ദി chetta ഐ ആം a great fan of you ചേട്ടാ

  • @sreejithsree5475
    @sreejithsree5475 6 лет назад

    Thank u chetta enikku ithu theerchayayum upakarapedum

  • @howtomalayalam9501
    @howtomalayalam9501 6 лет назад

    കൊള്ളാം bros, good ചാനൽ. ✌✌ പിന്നെ End Screen വീഡിയോസ് , subscribe ബട്ടൺ ഒക്കെ ഇടൂ.. views ഇങ്ങു പൊരും..

  • @LIVEINCCTVINSPECTOR
    @LIVEINCCTVINSPECTOR 4 года назад

    വീഡിയോയിൽ ഒരു തിരുത്തുണ്ട് നിങ്ങൾ ആദ്യം കാണിച്ച കേബിൾ ചാർജ്ജർ കറുപ്പും അവസാനം മൊബൈയിലിൽ ചാർജ്ജ് ചെയ്യുന്നത് വെള്ള കേബിൾ ചാർജ്ജറുമാണ്

  • @sreenand.k2706
    @sreenand.k2706 3 года назад +2

    Ithu 2021 kannunnavar undo😁😁😁

  • @vidyaviju6985
    @vidyaviju6985 4 года назад

    പോയ ഹെഡ്സെറ്റ് ready akuna വീഡിയോ idumo

  • @footages1827
    @footages1827 6 лет назад +26

    പോസറ്റീവ് നെഗറ്റീവ് ഏതാണ് എന്ന് ആദ്യം അറിയാൻ ഇനി സ്കൂളിൽ ഓകെ പോവേണ്ടി വരുമല്ലോ 😢😢😢😢

    • @MasterPiece
      @MasterPiece  6 лет назад +2

      +MOHAMMED BASIL C.H WDR ഹ

    • @AnonymousLogger
      @AnonymousLogger 6 лет назад +1

      charger port medikkunna shoppile aalodu chodichaal pore

    • @footages1827
      @footages1827 6 лет назад +1

      ☺☺എന്റെ കയ്യിൽ ഇത് വരെ വാങ്ങിയ ഫോണിന്റെ കട്ടകൾ ഒക്കെ ഉണ്ട് ☺
      Cable ആണ് prblm .
      വേറെ cables use ചെയ്യുന്നത് കൊണ്ട് 1 മണിക്കൂറിൽ 40% കയറുന്നത് 20% to 30% മാത്രം

    • @THE_MECH
      @THE_MECH 6 лет назад +1

      Mm

    • @shanidks
      @shanidks 6 лет назад

      hahah

  • @minshidmc1610
    @minshidmc1610 4 года назад +1

    Poli sanam🥰🥰

  • @inspireworld7925
    @inspireworld7925 6 лет назад +1

    Very useful, allarkum cheyyan pattunnathayakond .cheyum njagal. ..

  • @joyalantony8901
    @joyalantony8901 5 лет назад

    Chetta oru air cycle hand pumb undakunna video cheyamo

  • @sajoshjayakumar8437
    @sajoshjayakumar8437 6 лет назад

    Charger kooduthal nal last cheyyan oru vazhiund eppozhum chargil idumpozhum oorumpozhum plug switch offakkan sramikkuka oru 75% charger complaint akunnath switch offakkathe use cheyyunnathukonda,,,😖

  • @dhaneshpk2371
    @dhaneshpk2371 6 лет назад +7

    Upload more videos about the electronic projects. ..I like your channel and Tips. Keep it up😃😃😃

  • @abyjose9772
    @abyjose9772 6 лет назад

    But how can you say that the wire will b the complaint part?

  • @shihabdheenali3065
    @shihabdheenali3065 4 года назад +1

    Super

  • @subinrajls
    @subinrajls 5 лет назад

    Boss appo nokia pazhaya charge r enganeya round pin ullath athinu usb cable illlalloo

  • @bhuvanachandran4333
    @bhuvanachandran4333 6 лет назад +4

    chettante samsaram poliyanu ennik ishtamanu

  • @ihsan6135
    @ihsan6135 5 лет назад +1

    ഷോക്ക് അടിക്കൂലേ പഹയാ എല്ലാം open അല്ലെ

  • @salmansalman-cn3ym
    @salmansalman-cn3ym 4 года назад

    Ika video polichu mass aa bro

  • @devarajankp
    @devarajankp 6 лет назад

    Angana ithupole otg connecter uddakka

  • @anandakrishnan9789
    @anandakrishnan9789 6 лет назад

    Bro's super
    And make a video of making speaker

  • @heycein
    @heycein 3 года назад

    Ith nigal tenna anno

  • @Abhinav-ff2fw
    @Abhinav-ff2fw 6 лет назад +1

    Ithil ella complaints um varillalo

  • @mehrinameh6
    @mehrinameh6 2 года назад

    നന്ദി

  • @sathyanm6460
    @sathyanm6460 4 года назад

    പോസിറ്റീവ് - വളരെ നോക്കണം ന്ന് പറഞ്ഞ നമ്മൾ ബോടിൽ കുത്ത് ബോൾ തിങ്ങച്ചം മറിച്ചും കുത്ത് മ്പോൾ നേ കറ്റ് വ് പോസിറ്റു വ് തമ്മൾ മാറി വല്ലോ

  • @jayesh294
    @jayesh294 6 лет назад +9

    Enteponnooooo ithilum nallathu oru New charger vanvunnathalle

    • @shanidks
      @shanidks 6 лет назад

      hahahah

    • @abhilashdavidmathoor
      @abhilashdavidmathoor 6 лет назад

      Ithu okke soldering cheythu Parichayam ullavarkku useful aanu.. original Samsung 2A chargerinu 1200 rupa okke aakum..old charger mikkavarum vayar valinju potti kedayathaayirikkum problem. Apo ithanu labham. Pinne kothuku bat okke venel full time on aakki idunna setup ee usb female port kondu pidippikkam.

    • @pathanamthittakaran81
      @pathanamthittakaran81 5 лет назад

      Original chargerinu നല്ല rate akum നന്നാക്കിയാൽ അതല്ലെ നല്ലത്

  • @amalgp6543
    @amalgp6543 6 лет назад

    Pwolichu bro....
    Nyc vedio
    I like ur channel

  • @infinity.66
    @infinity.66 6 лет назад

    speed charger engane repair cheyyum 4 wires verunnind

  • @sameera7892
    @sameera7892 4 года назад

    Hi ... master piece

  • @gamingwithpro8955
    @gamingwithpro8955 4 года назад

    You video is very nice

  • @gintuthomas3224
    @gintuthomas3224 5 лет назад +1

    What about earphone??

  • @yusufka1848
    @yusufka1848 6 лет назад

    അറിവ് തന്നതിൽ നന്ദി

    • @MasterPiece
      @MasterPiece  6 лет назад

      +yusuf ka സ്വാഗതം...

  • @zubairkmkandal9909
    @zubairkmkandal9909 6 лет назад

    But sookshich venam ith kaikariyam cheyyan

  • @manojpeeter3999
    @manojpeeter3999 4 года назад

    അണ്ണാ മൊബൈൽ ചാർജർ പ്രോബ്ലം 100 ചാര്ജറിൽ ഒന്നേ കംപ്ലയിന്റ് ആവാത്തൊള്ളൂ പ്രോബ്ലം കൂടുതൽ കേബിൾ ആൻഡ് പിൻ ok

  • @AmeerAk47
    @AmeerAk47 5 лет назад

    Ithu pole thanne cheythal complaint onnum varillallo bro

  • @gopakumar6509
    @gopakumar6509 6 лет назад

    Ithra Rick edukkano

  • @harinpb5225
    @harinpb5225 6 лет назад

    Nice idea...... super..

  • @jayanuthrattathimuttambala7655
    @jayanuthrattathimuttambala7655 6 лет назад

    എന്റെ ഭായ് വീഡിയോ ഇഷ്ടപ്പെട്ടു ഞമ്മളില്ലേ ട്രൈ ചെയ്യാൻ ഓർക്കുമ്പോൾ തന്നെ മൊബൈൽ അടിച്ചുപോകുമോന്നോരു പേടി

  • @psychoangler
    @psychoangler 6 лет назад +1

    Super video...

  • @aneeshatr9081
    @aneeshatr9081 6 лет назад

    Bro kurach elatric trick videos upload Chey

  • @shibinrahmanmc
    @shibinrahmanmc 3 года назад +1

    Hello😊

  • @shakeelahamedv4753
    @shakeelahamedv4753 6 лет назад

    USB cable ready Akanulla tip undo bro

  • @techontipsmalayalam5278
    @techontipsmalayalam5278 6 лет назад

    very good masterpices

  • @athiradh8535
    @athiradh8535 3 года назад

    Good

  • @user-md6vz7vd7q
    @user-md6vz7vd7q 6 лет назад

    Charger complaint how to solve

  • @ARJUNTECHENTERTAINMENT
    @ARJUNTECHENTERTAINMENT 6 лет назад +2

    Nice video

    • @MasterPiece
      @MasterPiece  6 лет назад +1

      +ARJUN TECH & ENTERTAINMENT Tnx

  • @minshidmc1610
    @minshidmc1610 4 года назад

    Good information bro 😘🥰🥰🥰🥰🥰

  • @nithinchellappan3935
    @nithinchellappan3935 6 лет назад

    macha 100% thil 90%m engane cumplyent varuthollu

  • @sureshbabuc1763
    @sureshbabuc1763 6 лет назад

    USB cable ന് കാശ് മുടക്കണ്ടേ?

  • @stardust2000
    @stardust2000 6 лет назад

    Use full information

  • @ftstudio9066
    @ftstudio9066 4 года назад

    Your a king video

  • @rahulbhadran9698
    @rahulbhadran9698 6 лет назад

    board complaint ane enne engane ariyum

  • @zainoruvil5386
    @zainoruvil5386 6 лет назад

    ബോർഡ്‌ കം ബ്ലന്റായാൽ എന്ത് ചെയ്യും

  • @SanjaySanju-ow5cq
    @SanjaySanju-ow5cq 5 лет назад

    super

  • @zubairkmkandal9909
    @zubairkmkandal9909 6 лет назад

    Njan ithil kore kalichit vittatha

  • @faisalfaisal8721
    @faisalfaisal8721 6 лет назад +3

    പുതിയത് വാങ്ങിക്കോളാം മുത്തെ

    • @hrm1249
      @hrm1249 5 лет назад

      Athanu nallath verthe risk edkanda

  • @febinaf2429
    @febinaf2429 6 лет назад

    Ippo puthiya video orupad upload akunnundallo.... Good wrk

    • @MasterPiece
      @MasterPiece  6 лет назад

      +febina f daily രാത്രി 8 നു ഒന്ന് upload ചെയ്യാനാണ് ആഗ്രഹം... നടക്കുമോ എന്നറിയില്ല...

  • @kamarudeentc9978
    @kamarudeentc9978 6 лет назад

    good idea 👍

  • @abinave5168
    @abinave5168 6 лет назад +1

    100watt amplifer akkamo ic model TDA 7294

  • @shibiljinu4015
    @shibiljinu4015 3 года назад

    Adipoli

  • @abumisbah547
    @abumisbah547 4 года назад

    കലക്കി

  • @navasnava5847
    @navasnava5847 6 лет назад

    Solder cheyyanulla suna vende 😟

  • @josvinp.j.9867
    @josvinp.j.9867 6 лет назад

    കേടായ ഹെഡ് സെറ്റ് സരി ആകാൻ വെള്ള ടിപ്സ് ഉണ്ടോ ബ്രോ
    Please reply

    • @navasnaznavaskk629
      @navasnaznavaskk629 4 года назад

      കേടായ ഇയർഫോൺ ഉണ്ടെങ്കിൽ അതിൻറെ വയർ കട്ട് ചെയ്തു ഹെഡ്സെറ്റ് സ്പീക്കർ ലേക്ക് പോകുന്ന വയറിലേക്ക് കണക്ഷൻ കൊടുത്താൽ മതി ഞാൻ പരീക്ഷിച്ചു വിജയിച്ച കാര്യം mmm

  • @mufeedmufeed4140
    @mufeedmufeed4140 6 лет назад +1

    Amazing

  • @D2k133
    @D2k133 5 лет назад

    ഇത് ബൈക്കിൽ fit ചെയ്യാൻ പറ്റുമോ ?? Bike ചാർജിങ്

    • @anildivakar1096
      @anildivakar1096 5 лет назад

      12v to 5v 2A dc-dc converter aaanu best,undakkan atra eluppam alla so board vaangan kittum

  • @ppegovindan1800
    @ppegovindan1800 3 года назад

    ചാർജർ പോയാ എന്ത് ചെയ്യാം

  • @shinemathew1427
    @shinemathew1427 6 лет назад

    താങ്ക്സ് ബ്രോ

  • @majeedp7646
    @majeedp7646 6 лет назад

    ഇത് സീരിയൽ മോഡൽ എല്ലാ ദിവസവും 8 നും 9നും ഇടയിൽ എന്നും പ്രതീക്ഷിക്കാമോ

    • @MasterPiece
      @MasterPiece  6 лет назад

      +Majeed Paduppan ശ്രമിക്കുന്നുണ്ട്. Time വലിയ പ്രശ്നമാണ്.....

    • @MasterPiece
      @MasterPiece  6 лет назад

      +Majeed Paduppan സമയം കുറവാണ്

  • @arunms260
    @arunms260 6 лет назад

    Polichu...

  • @samshavlogs2985
    @samshavlogs2985 3 года назад

    പൊളിച്ചു

  • @Name_is_KD
    @Name_is_KD 6 лет назад +1

    ചാർജർ ബോഡിനാണോ വയറിനാണോ കംപ്ലൈന്റ് എന്ന് എങ്ങിനെ അറിയും പ്ലീസ്‌ മറുപടി

    • @MasterPiece
      @MasterPiece  6 лет назад +1

      +Khalid K multti Meater...

    • @Name_is_KD
      @Name_is_KD 6 лет назад +1

      Master Piece അത് ഇല്ല
      😢

    • @sreestech5865
      @sreestech5865 6 лет назад

      1 led seres 560ohm resistor

    • @rintusssrintusss7906
      @rintusssrintusss7906 6 лет назад

      Multimeter vechu enganeyaa nokkuka..
      Veettil ithu undu...
      Upayogichitte illa

    • @sreestech5865
      @sreestech5865 6 лет назад

      കോള്ളാം....Out voltage boardil നോക്കൂ

  • @statusworld8886
    @statusworld8886 6 лет назад +1

    Super bro😍

    • @nassarmohammed5843
      @nassarmohammed5843 6 лет назад

      It's dangerous .don't try it other people .your phone will be short circuit..because some phone different ⚡ voltage different Amp and different positions. not only left side + voltage .some phone also right side.

  • @ajuajmi663
    @ajuajmi663 4 года назад

    Adipoli👍

  • @mufisahad8999
    @mufisahad8999 6 лет назад +3

    Phonenn prashnam varillallo

    • @MasterPiece
      @MasterPiece  6 лет назад

      +mufi sahad +ve -ve മാറരുത് ...ok

  • @phoenixgaming5343
    @phoenixgaming5343 4 года назад

    Give away pwolii

  • @shinopchacko3759
    @shinopchacko3759 6 лет назад

    നിങ്ങളുടെ ഈ വീഡിയോയിക്ക് കിളിയര്‍ ഇല്ല.....

  • @HadiHubaba-b2l
    @HadiHubaba-b2l 6 лет назад

    Spr

  • @AbdulRazak-c4f
    @AbdulRazak-c4f 5 месяцев назад

    പല ആൾക്കും ഇത് അറിയില്ല

  • @shajukk1984
    @shajukk1984 6 лет назад +4

    സംഭവം കുഴപ്പമില്ല പക്ഷേ �� ഇതുപോലെ ചെയ്യുന്നവൻ വടി ആവാതെ നോക്കണം

    • @dailyupdatesmalayalam7561
      @dailyupdatesmalayalam7561 6 лет назад

      Star electronic Edavannapara careful ♥️🎭 Daily updates malayalam 🎭
      ♥️ Subscribe for more videos ♥️

    • @jintoNSebastian
      @jintoNSebastian 6 лет назад

      Egana vadi aaakua... Blooody fool... Low 2-5 dc volt aanu purath varunnath. Ath kond onnum patoola

    • @josephvarghese5619
      @josephvarghese5619 6 лет назад

      Star electronic Edavannapara 😃😃

    • @shanidks
      @shanidks 6 лет назад

      its dangerous

    • @anildivakar1096
      @anildivakar1096 5 лет назад

      falty charger aanel chilappo shock kittum

  • @prasanththayambaththayamba3162
    @prasanththayambaththayamba3162 6 лет назад

    ഇത് കാണുന്ന കണ്ടിട്ടുള്ള സഹോദരന്മാരെ...പേക്കാരിറ്റി ...+ , - , അത് മാറാതെ സൂക്ഷിക്കണം !!!

  • @minshidmc1610
    @minshidmc1610 4 года назад

    Poli 😊🥰😍😘😘😍😍

  • @semeertanur9733
    @semeertanur9733 6 лет назад

    mutheeeeeee. kalakki

  • @mahelectronics
    @mahelectronics 3 года назад

    വയറാണോ ചാർജജർ.

  • @neymarjr6085
    @neymarjr6085 4 года назад

    Poli of the india💥

  • @CHATTUKAM
    @CHATTUKAM 6 лет назад

    adipoli.. 👍

  • @sreenivas474
    @sreenivas474 6 лет назад

    nokiyude chargeril chayiamo

    • @MasterPiece
      @MasterPiece  6 лет назад

      +sreenivas a ചെയ്യാം ചേട്ടാ...

  • @saiworld7798
    @saiworld7798 4 года назад

    Hi

  • @rintusssrintusss7906
    @rintusssrintusss7906 6 лет назад

    Addiiipwoliiiiii

  • @ashrafmpashraf3360
    @ashrafmpashraf3360 3 года назад

    👍👍👍👍👍👍

  • @mad6385
    @mad6385 6 лет назад

    Best one. 😍

  • @sivank.a8815
    @sivank.a8815 6 лет назад

    കൊള്ളാം