Use your mobile phone as a cctv camera

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 607

  • @Chachan-zm7te
    @Chachan-zm7te 4 года назад +4

    ഇങ്ങിനെ ഒരു ആപ്പ് വളരെ നാളായി ട്രൈ ചെയ്തു നോക്കായിരുന്നു വളരെ ഉപകാരം താങ്ക്സ് ബ്രദർ...

  • @mtismayil
    @mtismayil 4 года назад +5

    വളരെയധികം നന്ദി. ഞാൻ നാളുകളായാ അന്വോഷിച്ചിരുന്ന ഒരു കാര്യമാണ് താങ്കൾ വളരെ ലളിതമായി, എന്നാൽ ഉപകാരപ്രദമായ രീതിയിൽ വിശദീകരിച്ചു തന്നത്. താങ്കൾക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു. ശുഭ രാത്രി.

  • @muhammedasharaf1052
    @muhammedasharaf1052 4 года назад +1

    ഗുഡ്മോർണിംഗ്, സുഹൃത്തേ, വളരെ നന്നായിരിക്കുന്നു,""" തല"" എന്നുപറഞ്ഞാൽ ഇതാണ് എനിക്കു, ഡെൽ I, 3ലാപ്ടോപ് ഉണ്ട്, പക്ഷെ , താങ്കളുടെ ഏഴയലത്തുപോലും എത്താൻകഴിയില്ല,, you are a real hero, thankyou,, ( from

  • @JUNAID.MA786
    @JUNAID.MA786 7 лет назад +3

    ഇത്ര വ്യക്തമായി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി ✌👍😍

  • @drsuryan
    @drsuryan 6 лет назад +8

    Thanks for the tutorial. Very helpful for computer novice like me.

  • @mr.akkoos9682
    @mr.akkoos9682 7 лет назад +2

    എന്തയാലും സംഭവം കൊള്ളാം . പിന്നെ പറയാതിരിക്കാൻ വയ്യ പ്രെസന്റേഷൻ അടിപൊളി

  • @subintenny7089
    @subintenny7089 7 лет назад +13

    സംഭവം പൊളിച്ചു..

  • @bibinbaby6841
    @bibinbaby6841 6 лет назад +1

    നല്ല പ്രസന്റേഷൻ,, ഗുഡ് സൗണ്ട് ക്വാളിറ്റി..

  • @vahabmanjeri2014
    @vahabmanjeri2014 7 лет назад

    നിങ്ങൾ �� ഇപ്പോൾ ചെയ്ത ഒരു വീഡിയോ ഉണ്ടല്ലോ �� 2g 3g4g ഇതിനെക്കുറിച്ച് �� നിങ്ങൾ ഒരു വീഡിയോ തയ്യാറാക്കിയിരുന്നു അതിൽ പറയുന്ന �� കാര്യങ്ങൾ 100% ശരിതന്നെ നിങ്ങളുടെ �� കണ്ടെത്തൽ ഗംഭീരം പിന്നെ �� നിങ്ങൾ പറഞ്ഞു സംഖ്യ 100000 കൂട്ടും വിദൂരമല്ല അതിമനോഹരമായ അവതരണ ശൈലികൊണ്ട് �� നിങ്ങൾ മലയാളം ടെക് ലോകത്ത് ഒന്നാമനാണ് അതുകൊണ്ടുതന്നെ �� നിങ്ങൾക് അത് സ്വന്തമാക്കാം എത്രയും പെട്ടെന്നുതന്നെ �� നമ്പർ ആവട്ടെ എന്ന �� ഞാൻ ആത്മാർത്ഥമായി �� പ്രാർത്ഥിക്കുന്നു അതിനോടൊപ്പം തന്നെ ഇനിയും നല്ല �� അറിവുകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്ന് ഞാൻ vahuo manjeri

  • @mr.akkoos9682
    @mr.akkoos9682 7 лет назад

    എന്തയാലും കൊള്ളാം. പറയാതിരിക്കാൻ വയ്യ പ്രെസന്റേഷൻ സൂപ്പർ

  • @junaidav6853
    @junaidav6853 7 лет назад +2

    നിങ്ങൾ വേറെ ലെവലാ 👍👍👌

  • @anuanoos8111
    @anuanoos8111 5 лет назад

    നിങ്ങളുടെ അവതരണം very nice

  • @33_nandagopasachin95
    @33_nandagopasachin95 7 лет назад +1

    Jayettaa......160k subscribers aayalloo.....hearty congratulations for u..!! Video ye patti njan onnum parayunnilla..kaaranam ningal thayaraakkunna videos athrakyum upakaarapratha mullathavum......!!!!
    Tnk u

    • @JayarajGNath
      @JayarajGNath  7 лет назад +2

      sachin tk നന്ദി സച്ചിൻ അതുകൊണ്ട് തന്നെ ആകണം 160k സബ്സ്ക്രൈബ് വന്നതും. എല്ലാവർക്കും നന്ദി

  • @joshyvn2334
    @joshyvn2334 4 года назад +1

    നല്ല ശബ്ദം നല്ല അവതരണം

  • @farshad.p.k2203
    @farshad.p.k2203 7 лет назад

    Jayaraj bai eniku nigale presentation aanu ishdum. Masha allah nice voice um aanu

  • @abdulbasithbasith7413
    @abdulbasithbasith7413 7 лет назад

    wow
    oru class kazhinja feel
    .adipoli .nalla avatharanam without Jada.

  • @giridhar9108
    @giridhar9108 7 лет назад +3

    Wov! Well & clearly explained ji.ThanQ very much.It's very interesting & informative too.

  • @aniyanprathap8854
    @aniyanprathap8854 2 года назад

    Great...... Very clear explanation...... Keep it up

  • @sunilkumarpnambiar
    @sunilkumarpnambiar 6 лет назад

    ഉപകാരപ്രദം.....😍😘

  • @shafeeqmpzrtnr5526
    @shafeeqmpzrtnr5526 7 лет назад

    സാംഭവം കിടു ആണ് ട്ടോ

  • @shihabchotturofficial_7786
    @shihabchotturofficial_7786 7 лет назад +1

    Jayetaa njn ente office ippol pazaya fonukal kond thulabaram nadathan povva 😎😎 ini cctv cameras okke kuttiya cashinu vilkum😙😙

  • @vijeeshthayyil2159
    @vijeeshthayyil2159 7 лет назад

    Super jayaraj sir

  • @rickstp
    @rickstp 4 года назад +1

    good. but you should have told , how to keep camera on 24*7 or if it's jus a temporary recording set up...Also do we need wifi / data and about recording, storage, charging the mobile, and motion detection for the app.

  • @jiswinjoseph1290
    @jiswinjoseph1290 Год назад

    നല്ല സംസാരം 👍

  • @aboobackerm8923
    @aboobackerm8923 6 лет назад

    Good application...thank you Mr.jayaraj

  • @mrslovingfamilysree6868
    @mrslovingfamilysree6868 7 лет назад +1

    kidu voice Machane.....👌👌

  • @zidusmedia8048
    @zidusmedia8048 4 года назад

    നല്ല അവതരണം

  • @sherinlatheef7124
    @sherinlatheef7124 7 лет назад

    Thanks Mr.jayaraj

  • @smallchildrengame4528
    @smallchildrengame4528 7 лет назад

    this app is very use full exillent jayaraj

  • @amalrahman1359
    @amalrahman1359 3 года назад +6

    Ith inn kandavar undo😂😂😂😂🤣

  • @rasheedadiyattil7236
    @rasheedadiyattil7236 6 лет назад

    ജയേട്ടാ നിങ്ങൾ മുത്താണ്

  • @redroses2162
    @redroses2162 6 лет назад

    Great....Each video carries new information for me.. Thanks a lot....

  • @haha-ng4ki
    @haha-ng4ki Год назад

    നല്ല അറിവ്

  • @unnikrishnank1814
    @unnikrishnank1814 7 лет назад

    Jayaraj, very nice. my doubt is the blue ikon phone may off automatically after few seconds no, that time what will happen, will get photos or not ?.

  • @kasperaustin
    @kasperaustin 7 лет назад

    Thanks brother...very helpful this video... congrats

  • @Harley_Dale_369
    @Harley_Dale_369 11 месяцев назад +2

    ഇത് ഈ കൊല്ലം കാണുന്നവർ ഉണ്ടോ ???

  • @സൂര്യകാന്തിപൂക്കൾ

    Good....Thanks dear friend.....

  • @kishorbkp1001
    @kishorbkp1001 7 лет назад

    Root cheyyatha phonil Dolby atmos enganeyaanu download cheyyuka

  • @HiTechWorldMalayalam
    @HiTechWorldMalayalam 7 лет назад +1

    കലക്കി പൊളിച്ചു കിടുക്കി 👌👌👌

  • @royjio1
    @royjio1 6 лет назад

    Jayaraj first my compliments that you are goodlooking and your decent way of presentation. and of course it is a wonderful system for common men for using

  • @nihaan1000
    @nihaan1000 7 лет назад

    jayaraj chetta adipoly

  • @satheeshkrishnan7406
    @satheeshkrishnan7406 7 лет назад +1

    pwolichu monee

  • @keepcarefoundation2138
    @keepcarefoundation2138 6 лет назад

    വളരെ ഇഷ്ടപ്പെട്ടു.

  • @anandraj6607
    @anandraj6607 6 лет назад

    Super, hats off to you Sir

  • @abdullathiruvakkoli2199
    @abdullathiruvakkoli2199 7 лет назад

    Jayaraj thank u very nice

  • @thomaska6228
    @thomaska6228 7 лет назад +1

    വീഡിയോ Streamer ഉം Camera യും ഒരേ ലാപ് ടോപ്പിൽ തന്നെ install ചെയ്താൽ internet ഇല്ലാതെ recording നടക്കുമോ? റെക്കോഡ് ചെയ്തത് പിന്നീട് കാണുവാൻ സാധിക്കുമോ?

  • @MalluTrolls001
    @MalluTrolls001 6 лет назад

    Super chetta 💯💯

  • @satheeshkts6609
    @satheeshkts6609 4 года назад

    Kalakki bro
    Thank you so much

  • @rubeenarubeena1052
    @rubeenarubeena1052 4 года назад

    സൂപ്പർ പൊളിച്ചു

  • @shagil-vlogs
    @shagil-vlogs 6 лет назад

    Machanne polich umma

  • @vijayakumaranchazhiyattil2267
    @vijayakumaranchazhiyattil2267 7 лет назад

    Mr. Jayaraj, simply great. Keep it up.

  • @Jaleel_Cochin
    @Jaleel_Cochin 10 месяцев назад

    good, video yude koode audio kittumo

  • @lifeinindiakerala4220
    @lifeinindiakerala4220 7 лет назад +1

    Mobil charge enginaaa nilkum sthiram uss cheyyan ?
    Charger connection cheyth wechaaaa khuzhappam undooo??

  • @improudhindumuslimcristina9789
    @improudhindumuslimcristina9789 7 лет назад +2

    nalla avatharanam

  • @mohamedhudaif1911
    @mohamedhudaif1911 7 лет назад

    jayaraj ettaa.. oru samshayam songsin cover photo aakki nammude photo vekkan valla aappum undo..

  • @ncjabir
    @ncjabir 7 лет назад +2

    Thanks, useful👍👍👍

  • @jeromejose1558
    @jeromejose1558 7 лет назад

    really helpfull thanks continue making videos

  • @vecationtrips2915
    @vecationtrips2915 7 лет назад

    Adipoli aayittund

  • @rageshmohan7423
    @rageshmohan7423 6 лет назад

    ഇത് കലക്കി.

  • @nizarpp3245
    @nizarpp3245 7 лет назад

    super app. Room mates Nd i hav a toubf..2 phonilum 2 appum install chythal work aavumo.. ???

  • @lathif25ify
    @lathif25ify 7 лет назад

    Mr jayaraj supper
    2mobile cost around one lakh
    Cc Tv cost 25000

  • @kasperaustin
    @kasperaustin 7 лет назад

    Brother world il evide erinnu kanuvan pattumo... time duration ethra vare kittum

  • @shameermuhammad1898
    @shameermuhammad1898 7 лет назад +1

    പൊളിച്ചു

  • @sajeeshsc
    @sajeeshsc 6 лет назад

    നല്ല അറിവ് . നന്ദി. ഇത് Hd led tv യിലേക്ക് Connect ചെയ്യാൻ എന്താ വഴി ?

  • @kuruvillammarkose9368
    @kuruvillammarkose9368 7 лет назад

    Nice sir,
    Sir,
    any way to change 4g lite to volte in samsung phones...??
    Plzz reply sir...

  • @shagil-vlogs
    @shagil-vlogs 6 лет назад

    Bro ente nattil kallan mar valare kuduthala thanks

  • @dreamsdreams9067
    @dreamsdreams9067 6 лет назад

    Excellent info bro , hope our friends not miss used the apps un necessary ... regards

  • @shadhinnayeem6601
    @shadhinnayeem6601 6 лет назад +1

    I succeed and thanks for this

  • @abhishekva449
    @abhishekva449 7 лет назад

    Good one ,
    ട്രാക്ക് വ്യൂ നേ അപേക്ഷിച്ചു ഇതിനുള്ള അഡ്വാൻറ്റേജ് എന്താണ് ?

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 6 лет назад

    Good and useful presentation

  • @sreeharikadapra8944
    @sreeharikadapra8944 7 лет назад +1

    chetta kalakki........

  • @user-fv6vb1vv5e
    @user-fv6vb1vv5e Год назад

    നല്ല സ്വരം

  • @sunilkk1906
    @sunilkk1906 6 лет назад

    you intelgent

  • @SreenathUdayan
    @SreenathUdayan 7 лет назад

    chetta super

  • @shandaniel1428
    @shandaniel1428 6 лет назад

    Cheeettaaa thankss

  • @devanalledath6460
    @devanalledath6460 7 лет назад

    good work Jayaraj .MS ലൂമിയ , NOKIA ഫോണിലും വർക് ആകുമോ

  • @nibrastp
    @nibrastp 6 лет назад

    ഈ sync എന്നാൽ എന്താണ്. അതിന്റെ ഉപയോഗം എന്നതിനെ കുറിച്ച് ഒരു പോസ്റ്റ് ഇടാമോ...

  • @drtkalexander
    @drtkalexander 6 лет назад +1

    രണ്ട് ഫോണിലും വേറെ വേറെ sim ( active) ഇടേണ്ടത് ഉണ്ടോ? കൈയിൽ ഉപയോഗിക്കുന്നMobile മാത്രം active sim മതിയോ? Dr: T. K

  • @sarathrajm4171
    @sarathrajm4171 7 лет назад

    ചേട്ടാ സൂപ്പർ

  • @soorajsukumaran8825
    @soorajsukumaran8825 7 лет назад +1

    etta, gd information..expect more 4m u..

  • @pratheepkumark2971
    @pratheepkumark2971 7 лет назад

    Good message..

  • @LEGION_BRO
    @LEGION_BRO 6 лет назад

    This is very very helpful to mee.

  • @മഴതുള്ളി-ഷ2ഭ
    @മഴതുള്ളി-ഷ2ഭ 7 лет назад

    Online business thudangan enthusiasm cheyyanam ennu oru video idumo.

  • @noushadak9436
    @noushadak9436 6 лет назад +4

    Super sir👍👍👍👍👍👍👍👏👏👏👏👏👏👏👏

  • @finance1198
    @finance1198 7 лет назад +1

    superb thank you

  • @adwaithtv4034
    @adwaithtv4034 5 лет назад

    supper ane tto

  • @sajinks1419
    @sajinks1419 7 лет назад +1

    super...thank you sir

  • @techontipsmalayalam5278
    @techontipsmalayalam5278 6 лет назад

    camara atha cslr o polich bro

  • @akhilavabraham7184
    @akhilavabraham7184 7 лет назад

    Please explain abt gbwhatsp..is it secured or not?

  • @VelVel-ve5jj
    @VelVel-ve5jj 5 лет назад

    Ethuke active cheithal hake cheyyan matoralku kazhiyumo bro

  • @royalking0737
    @royalking0737 6 лет назад

    polichutto

  • @rkp.aneesh4182
    @rkp.aneesh4182 7 лет назад +1

    Lovely 👍✌️

  • @nakult6533
    @nakult6533 6 лет назад

    Oru samshayam ,chuvana color app off cheychalum pineyum kaanan patumo

  • @mepinpaulc3375
    @mepinpaulc3375 7 лет назад

    is it possible to record,if possible how long it will recorded,

  • @salmankunnath
    @salmankunnath 4 года назад +1

    ഇതിൽ നമുക്ക് streaming മൊബൈലിൽ നിന്ന് മറ്റൊരു ക്യാമറ usb to otg സെറ്റ് ചെയ്താൽ ആ ക്യാമറ കണ്ട്രോൾ സെന്ററിൽ കിട്ടുമോ

  • @vsvijayakumar007
    @vsvijayakumar007 7 лет назад

    Chetta way to sms hack cheyyan pattumo ?

  • @madhsongKaraoke
    @madhsongKaraoke 2 года назад

    പൊളി 🎙️❤❤👍

  • @ansarbabuanchu1737
    @ansarbabuanchu1737 6 лет назад

    kaka eppo kuree peer watssappil offline ill chat chyyunud avr offineil chat chhyunna samytu ynghne onlineil indannu kandupidikhm parnju traamo

  • @sajuleyland
    @sajuleyland 6 лет назад

    Really fantastic

  • @abhisheknair8876
    @abhisheknair8876 7 лет назад

    ethil shoot chayunna video save akkumOo... athOo online ayii mathra kannan pattuka ollu?