'സ്‌കൂബാ ഡൈവേഴ്‌സ് വന്നിട്ടുണ്ട്, കുത്തിയൊലിക്കണ വെള്ളത്തിൽനിന്നും ആളെയെടുക്കും സാർ അവർ'

Поделиться
HTML-код
  • Опубликовано: 15 окт 2024
  • 'കുറച്ച് സ്‌കൂബാ ഡൈവേഴ്‌സ് വന്നിട്ടുണ്ട്, കുത്തിയൊലിക്കണ വെള്ളത്തിൽനിന്നും ആളെയെടുക്കും സാർ അവർ'; മനാഫ്
    #ankolalandslide #shirur #ranjithisraeli
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 47

  • @jayas4210
    @jayas4210 2 месяца назад +16

    പാവം മനാഫ്.അയാൾ തീർത്തും നിരാശനാണ്. എല്ലാവർക്കും പ്രതീക്ഷ നഷ്ടമായി തുടങ്ങി 😭🙏🙏🙏

  • @Anilkumarvvvattolil
    @Anilkumarvvvattolil 2 месяца назад +32

    400 വർഷം മുന്നേയുള്ള പള്ളിയ്ക്കടിയിൽ നിന്ന് വിഗ്രഹം കണ്ടെത്തിയ നാട്ടിൽ ഒരു പത്തോ ഇരുപതോ അടിയിൽ കിടക്കുന്ന ഒരു ലോറി കണ്ടെത്താൻ കഴിയുന്നില്ല എന്ന് പറയുന്നത് കഷ്ടം തന്നെയാണ്... ചന്ദ്രനിലേക്കും സൂര്യനിലേക്കും വരെ ബഹിരാകാശ പേടകം അയക്കുന്ന ഒരു രാജ്യമാണെന്ന് കൂടി ഓർക്കണം

    • @rahulc480
      @rahulc480 2 месяца назад +3

      വിഗ്രഹം ഒക്കെ എപ്പോഴെങ്കിലും കിട്ടുന്നത് അല്ലേ അത് പോലെ ആണോ നമ്മൾ ഒരു സംഭവത്തിന് വേണ്ട് സമയം തീരെ ഇല്ലാതെ സമയത്തിന് ഏറ്റവും വില കല്പിച്ച് ഇത് പോലെ ഉള്ള സാഹചര്യത്തിൽ അന്വേഷിക്കുന്നത്

    • @findyourfire8032
      @findyourfire8032 2 месяца назад +9

      3...4days ആയി ഓണത്തിനിടക്ക് പുട്ട് കച്ചവടം എന്ന് പറയുംപോലെ പള്ളീo അമ്പലോം ഉണ്ടാക്കാൻ ഇറങ്ങിയേക്കുന്നെ

    • @aslamck-lz1mg
      @aslamck-lz1mg 2 месяца назад +1

      @@Anilkumarvvvattolil സമയം വേണം ഭായ്. അപകടം നടന്ന ശേഷം അവിടെ അധിക സമയവും കാലാവസ്ഥ മോശമാണ്. അത് കൊണ്ടു തന്നെ രാത്രി പരിശോധന സാധ്യവുമല്ല. റെസ്ക്യൂ ടീമിനെയും മരണത്തിലേക്ക് തള്ളി വിടാൻ കഴിയുമോ? അപകടത്തിൽ അകപ്പെട്ടവരോട് കർണാടക സർക്കാരിനും ഉദ്യോഗസ്ഥർക്കും നേവിക്കും കരസേനക്കും ഒരു വിരോധവുമില്ല. എല്ലാവരേക്കാൾ നന്നായി അവർക്കാണ് നല്ല ധാരണ ഉള്ളത്.

    • @Rockstar....
      @Rockstar.... 2 месяца назад +5

      നീ ഒരു മനുഷ്യൻ തന്നെ ആണോ..ഇവിടെ തന്നെ വേണോ നിനക്ക് പള്ളി അമ്പലം ഉണ്ടാക്കാൻ

    • @007Sanoop
      @007Sanoop 2 месяца назад

      Pakistan ileku poyko.. ivide indiayil ninne pole ulla radicals ine onnum avashyam illa...

  • @rafisalalah1425
    @rafisalalah1425 2 месяца назад +8

    ഇത് വേറരു തലത്തിലേക്ക് കൊണ്ട് പോകാതിരിക്കുക എത്രയോ മലയാളികൾ കർണാടകത്തിൽ പഠിക്കുന്നു ബിസിനസും ചെയ്യുന്നുണ്ട് നല്ല രീതിയിൽ സംസാരിച്ച് കൊണ്ട് പോകുക

  • @TheRealWay786
    @TheRealWay786 2 месяца назад +1

    ചില മന്റുകൾക് മറുപടി ❌
    1 ) കരയിൽ നോക്കണം എന്ന് പറയാൻ കാരണം : കരയിൽ കാബിനിൽ കുടുങ്ങിയതാണെങ്കിൽ ജീവനുണ്ടാകാൻ സാധ്യതയുണ്ട് , അവിടെ ജീവൻ രക്ഷിക്കാനുള്ള റെസ്ക്യൂ ഓപ്പറേഷൻ ആയാണ് നടക്കേണ്ടത് , എന്നാൽ ആദ്യം തന്നെ കൃത്യമായി ഇന്ന സ്ഥലത്താണ് എന്ന് നിർണയിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ അവിടെ എത്തിച്ചു map ചെയ്ത് അവിടെയ് മാത്രം പരിശോധിച്ച ശേഷം പുഴയിൽ നോക്കുകയാണ് വേണ്ടിയിരുന്നത് , radar അടക്കം ആദ്യ ദിവസം എത്തണമായിരുന്നു ,
    2 ) പുഴയിൽ പോയാൽ മൃതദേഹം കണ്ടെത്തനുള്ള ഒരു Recovery ആണ് , എന്ത് കൊണ്ടും സാധ്യത വച് : ആദ്യം ജീവൻ രക്ഷാ റെസ്ക്യൂ ഓപ്പറേഷനാണ് പ്രാധാന്യം , അവിടെ കണ്ടില്ലെങ്കിൽ പിന്നെ മാത്രമേ റിക്കവറി opertaion നോക്കേണ്ടതുള്ളൂ ,
    3 ) ഒരു സ്ഥലത്ത് കണ്ടില്ല എന്നത് ,ഇത്തരം പ്രകൃതി ദുരന്ത സന്ദർഭങ്ങളിൽ സാധാരണമാണ് , പല പ്ലാനുകൾ ഒരേ സമയം ഉണ്ടാക്കിയാണ് പ്രവർത്തിക്കുക, ഒന്ന് വിജയിച്ചില്ലെങ്കിൽ അടുത്ത പ്ലാൻ execute ചെയ്യും , ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള പ്ലാനിനാണ് മുഗണന : അത്കൊണ്ട് ഇത്തരം വിഷയം വച് , കമന്റോളികളുടെ അറിവില്ലായ്മ കൊണ്ട് കഷ്ടപ്പെട്ട് പ്രവർത്തിച്ചവരെ ആക്ഷേപിക്കരുത്
    4 ) സന്നദ്ധപ്രവർത്തകരെ system (NDRF ,Army ,SDRF ) ഏകോപിപ്പിക്കുകയാണ് വേണ്ടത് , system ഇവരെ വിവിധ ഗ്രൂപ്പ് കളാക്കി തിരിച്‌ ഒരേ സമയത്തു തന്നെ എല്ലാ സ്ഥലവും പരിശോധിക്കുന്ന രീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്ന പ്ലാൻ ഉണ്ടാക്കി നിർദ്ദേശം നൽകണം , സന്നദ്ധ സേവകർ സിസ്റ്റത്തിന്റെ നിർദേശപ്രകാരം work ചെയ്യണം ( സിസ്റ്റത്തിന് എന്ത് ചെയ്യണം/ എങ്ങനെ ഇത് ഏകോപിപ്പിക്കണം എന്ന idea ഇല്ലാതെ പോയി , അതാണ് ഇവിടെ സംഭവിച്ചത് )

  • @jayajaya1920
    @jayajaya1920 2 месяца назад +5

    Manaf paavam, enthu maathram tension

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 месяца назад +1

    manaf ന്റെ സംസാരത്തിൽ നിന്നും നമുക്ക് മനസിലാക്കാം ആ നിസ്സഹായാവസ്‌ഥ .എത്രയും പെട്ടെന്ന് Arjun നെ ലഭിക്കാൻ പ്രാർത്ഥിക്കാം

  • @vineethmkd1569
    @vineethmkd1569 2 месяца назад +13

    യുഡിഫ് ഭരിക്കുന്ന കർണാടകക്കാർക്ക് സ്വന്തം ജനങ്ങളുടെ ജീവന് ഒരു വിലയും കല്പിക്കുന്നത്....

    • @aslamck-lz1mg
      @aslamck-lz1mg 2 месяца назад +1

      ഒന്ന് പോടെയ് 😂😂

    • @vineethmkd1569
      @vineethmkd1569 2 месяца назад +2

      @@aslamck-lz1mg എങ്ങോട്ട് പോകാൻ...കഷ്ടം

    • @rafeeqce192
      @rafeeqce192 2 месяца назад

      There is no UDF in Karnataka. UDF is an alliance present only in Kerala.

    • @vineethmkd1569
      @vineethmkd1569 2 месяца назад

      @@rafeeqce192 ഇനി അങ്ങനെ പറഞ്ഞോ... കഷ്ടം..

    • @way129
      @way129 2 месяца назад

      Athinte idayilelude😮

  • @akhilashokp
    @akhilashokp 2 месяца назад +8

    ഇയാളും മലയാളം മീഡിയകളും വികാരം കൊണ്ടാണ് കളിക്കുന്നത്. വിവേകം ഇല്ല. ഈ വികാര പ്രകടനം യാതൊരു ഗുണവും ചെയ്യില്ല എന്നുമാത്രമല്ല ദോഷമേ ചെയ്യൂ. ഇയാൾ അവിടെ കിടന്ന് ആളാകാൻ നോക്കുന്നത് അവിടെ പ്രശ്നം ഉണ്ടാക്കും എന്നത് മാത്രമല്ല. കാണുന്ന ആളുകളുടെ ഉള്ളിലേക്ക് കുറേ അധികം തെറ്റിദ്ധാരണകളും അനാവശ്യ ഭയാശങ്കകളും കുത്തി നിറക്കുകയാണ്.

    • @SaifunnisaSaifunnisamanag
      @SaifunnisaSaifunnisamanag 2 месяца назад +1

      ഒന്ന് പോടോ പാവം ആമനുഷ്യൻ

    • @sintokk9317
      @sintokk9317 2 месяца назад

      ​@@SaifunnisaSaifunnisamanagpottanmar aanu ....vikaram mattivekku😊

  • @SajeeshNeethu
    @SajeeshNeethu 2 месяца назад

    ഒരാളുടെ ജീവൻ വച്ച് അധികാരികളും മറ്റു സന്നധ സംഘടനകളും മറ്റു അർഹത പെട്ടവരും അർഹതയില്ലാത്തവരും കുടി അർജുൻ്റെ തലയിൽ ചവിട്ടി നിന്ന് കൊണ്ട് അർജുനെ തെരയുന്നു സാധാരണക്കാരായ അരി ആഹാരം കഴിക്കുന്ന ജനങ്ങൾ പറഞ്ഞ് കൊണ്ടേയിരിക്കുന്നു പുഴയോടുകൂടിയ കരയിലോ വെള്ളത്തിലോ ഉണ്ടെന്ന് ക്രെ ടിറ്റിന് വേണ്ടി മൽസരിക്കുന്നവരോട് സാധാരണക്കാരായ ആളുകൾ ആ തെരച്ചിൽ നടത്തിയിരുന്നുവെങ്കിൽ അർജുൻ രക്ഷപെട്ടേനേ സാധാരണക്കാർക്ക് ക്രെ ടിറ്റ് വേണ്ട സാർ സന്തോഷത്തോടെ രണ്ട് വാക്ക് കാരണം അവരുടെ ആയുധ o നല്ലൊരു മനസ്സാണ്

  • @igt3616
    @igt3616 2 месяца назад +2

    തികച്ചും നിസ്സഹായനായ ഒരു മനുഷ്യൻ തന്റെ ഡ്രൈവരെ ചേർത്ത് പിടിക്കാൻ അദ്ദേഹം കാണിക്കുന്ന ആ ഒരുത്സാഹം അതിൽ നിന്ന് മനസ്സിലാക്കാം...
    എല്ലാ പ്രതീക്ഷകളും അസ്തമിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ളിൽ എന്ത് ചെയ്യണം പറയണം എന്നറിയാതെ പരിഭ്രാന്ധപ്പെടുന്ന അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന കുറെ എണ്ണവും

  • @sahi7295
    @sahi7295 2 месяца назад +12

    പത്രപ്രവർത്തകൻ അവരുടെ പണി ചെയ്യുക....അവിടെ പോയി ആ നാട്ടുകാരെ ചൊറിയാതിരിക്കുക...

    • @rahulc480
      @rahulc480 2 месяца назад +1

      ശെരിയാണ്. ഈ വീഡിയോയിൽ പക്ഷേ ഒരു ചെറിയ രീതിക്ക് കർണാടകയുടെ മീഡിയയെ പറയാൻ പോയപ്പോൾ അരുൺ അത് കൃത്യമായി ഒഴിവാക്കിയത് നന്നായി എന്ന് തോന്നി

    • @sintokk9317
      @sintokk9317 2 месяца назад

      Correct 😁

  • @aadshijith2794
    @aadshijith2794 2 месяца назад +1

    അവര്ക് ഫുഡ്‌ കൊടുക്ക്

  • @mohammedshabeer7121
    @mohammedshabeer7121 2 месяца назад +2

    ഇ മനാഫ് അവിടെ എത്തിയത് മുതൽ അവരെ കുറ്റം പറയുക മാത്രമാണ് ഇയാളുടെ പണി.

  • @HarisKv-f3g
    @HarisKv-f3g 2 месяца назад +6

    കുറ്റപ്പെടുത്തി കുറ്റപ്പെടുത്തി വാർത്ത കൊടുക്കുത ആർമി ഓഫീസറുമായി സംസാരിക്കാൻ ശ്രമിച്ചു ക്കൂടെ, രഞ്ജിത്ത് ഇസ്രായേൽ വെറുതെ ക്യാപ്റ്റൻ ചമയരുത്

  • @silvysusanthomas2253
    @silvysusanthomas2253 2 месяца назад

    Check the other side of the river…

  • @rajeeshas2296
    @rajeeshas2296 2 месяца назад

    ഇവിടുത്തെ വേസ്റ്റ് മുഖ്യൻ edhu ചെയ്തോണ്ടിരിക്കുവാ.. ഇടപെടേണ്ട സമയത്തു ഇടപെടേണ്ട

  • @binuraghavan9710
    @binuraghavan9710 2 месяца назад +1

    We Malayalalee have over confidence.we were thinking we only knew everything and rest of the people from the world are idiot.yesterday he was no kannada media are not giving the attention, I have checked somebody and came from the beginning it self it was covered by kannada media and social media as well. From the disaster place the lorry owner blaming the rescue operation is not in the right, request to him stop the blame game and mutually respect way to find out the Arjun as soon as possible every body is waiting for that. For permission you should approach the kerala govt or political leaders in kerala to arrange the same instead of you are running behind that.

    • @nabeel_explr
      @nabeel_explr 2 месяца назад

      What result obtained until this day, almost 8 days past and couldn't come across with any evidence or conclusions. Beginning of 5 days no solid operations were held. Just removing the soil not thoroughly focusing rescue operations. Kerala people who present there who are expert in some disaster operations couldn't get easy access. They have to make sure no stone unterned with approximate evidence gathered or witnessed. It's not proper to lash out the experts to be part of rescue operations.

  • @abhiramic8567
    @abhiramic8567 2 месяца назад

    Karnataka congress aleee ingne indavoluuuu

  • @afsalmuhammad7567
    @afsalmuhammad7567 2 месяца назад +2

    കഴിഞ്ഞോ അരുൺ കുമാറിൻ്റെ കുത്തി തിരിപ്പ് ?