സന്ദീപ് വാര്യർ നിന്നാൽ ബിജെപി സന്ദീപിനെ തോല്പിക്കും. സന്ദീപ് നിൽക്കുന്ന മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയേ നിർത്തില്ല സന്ദീപിനെ തോല്പിക്കാൻ എൽ ഡി എഫിന് വോട്ട് ചെയ്യാൻ ബിജെപി വോട്ടർമാരോട് പറയും അപ്പോൾ സന്ദീപ് വാര്യർ തോൽക്കും അതാ നടക്കാൻ പോകുന്നത് 😂😂😂😂
@@anu1520 അത്രയ്ക്ക് വിവരം ഒന്നും സങ്കികൾക്കില്ല പ്പാ😁എന്നാലും സിജെപി മുന്നണി ചിലപ്പോ അതും ചെയ്യും 🤣🤣പിന്നേ ലുട്ടാപ്പി ഒക്കെ ഉണ്ടല്ലോ അതാണ് ഏക ആശ്വാസം 🤣🤣🤣🤣🤣അടുത്ത ഒറ്റപ്പാലം, ഇല്ലേൽ ഷൊർണുർ.. സന്ദീപ് ജയികും യുഡിഫ് 💙💙
നിലവിൽ ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഏഴുപേരുടെ പേരായി ഷാഫിയും കൂടെ ആവുകയാണെങ്കിൽ 8 രണ്ടാളുടെ പേരുകൂടെ ചാനലുകാർ പുറത്തുവിട്ടിരുന്നെങ്കിൽ ചാനലുകാര് പുറത്ത് വിട്ടിട്ടുണ്ടെങ്കിൽ 10 തികയ്ക്കാമായിരുന്നു
കോൺഗ്രസിൻ്റെ പഴയ മുഖ്യമന്ത്രിമാരിൽ ചിലരുടെ മക്കളും പെൺമക്കളും പാർട്ടിക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ആൻ്റണിയുടെ മകൻ പോയി, കരുണാകരൻ്റെ മകൾ മാറി, രമേശ് ചെന്നിത്തല ഉൾപ്പെടെ രണ്ട് പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ട്. ഈ ഭാരിച്ചവർ കോൺഗ്രസിന് ഭാരമായി. കേരളത്തിന് യഥാർത്ഥത്തിൽ മുൻതൂക്കം നൽകുന്ന കഴിവുറ്റ നേതാക്കളുടെ പുതിയ തലമുറയാണ്.
അത് താൽക്കാലികം ആയിട്ട് ഒള്ളത് aa അവർക്ക് അറിയാം അത് ഇവിടെ വെച്ച് നിർത്തണം എന്ന് പിന്നെ vd സതീശൻ, ks ആഗ്രഹിക്കുന്നില്ല. ഈ തമ്മിൽ തല്ല് മുന്നോട്ട് കൊണ്ടു പോകാൻ. അത് താങ്കൾക്ക് വഴി യ മനസ്സിലായി കൊള്ളും
There are many able and efficient younger leaders in Congress party. The old guards of the party must leave the space for the younger efficient energetic leaders of the party. There are many 5timeMP and 6 time MLAs leaders in the party as if there is no good
അടുത്ത തെരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിൽ വരും ബിജെപി 05-10 സീറ്റിൽ അക്കൗണ്ട് തുറക്കും നിരവധി മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തും. നിലവിലെ മുന്നണി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. യുഡിഎഫിലെ കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികളിലെ നിരവധി പ്രധാന പ്രവർത്തകർ ബിജെപിയിൽ എത്തും. അതുപോലെ തന്നെ എൽഡിഎഫിൽ നിന്നും പല പ്രധാനപ്പെട്ട പ്രവര്ത്തകർ ബിജെപിയിൽ എത്തും. എൽഡിഎഫ് - യുഡിഎഫ് കാട്ടുന്ന അമിത ഇസ്ലാമിസ്റ്റ് പ്രീണനം ബിജെപിയുടെ വളർച്ചക്ക് വളമാകും. കോൺഗ്രസ്സിലെ ആരും ഇനി മുഖ്യമന്ത്രിക്കസേര കണ്ട് പണിക്കണ്ട. ഇതായിരിക്കും ഏറെക്കുറെ സംഭവിക്കുന്നത് ! നിലവിൽ എൽഡിഎഫ് - യുഡിഎഫ് ൻ്റെ ഇസ്ലാം മത പ്രീണനം കാരണം നേതാക്കളെക്കാൾ മുന്നേ വോട്ടർമാർ ബിജെപിയോട് അടുത്തു ക്ക്അഴിഞ്ഞു. ഇനി അത് പൂർവ്വാധികം ശക്തമായി തുടരും. എൽഡിഎഫ് - യുഡിഎഫ് ഇശ്ചാശക്തി ഇല്ലാത്തവരും വികസന വിരോധികളും അഴിമതിക്കാരുമാണ്. ജനം മടുതൂ.
@nisampalakkad തദ്ദേശ ഭരണ സ്ഥാപനങ്ങൾ, അസംബ്ലി, പാർലമെൻ്റ് തെരഞ്ഞെടുപ്പുകൾക്ക് മൂന്ന് തരത്തിലാണ് ജനം വോട്ട് ചെയ്യുന്നത്. ഏതായാലും യുഡിഎഫ് ഒരിക്കലും അധികാരത്തിൽ വരില്ല. കോൺഗ്രസുകാർ മുഖ്യമന്ത്രിക്കസേര കണ്ട് പനിക്കണ്ട. മുഖ്യമന്ത്രിയാകാൻ ഇപ്പോഴേ എല്ലാ കോൺഗ്രസുകാരും താറൂടുത്തിരിക്കുകയാണ്. യുഡിഎഫ്, എൽഡിഎഫ് നേക്കാൾ അഴിമതിയുടെ വിളയാട്ടം ആയിരിക്കും.
വരുത്തി തീർക്കാൻ ശ്രമിക്കും . ഞാനാണ് എല്ലാം എന്ന് കാണിച്ചാലല്ലേ , മുഖ്യമന്ത്രി സ്ഥലത്തിന് അവകാശവാദം ഉന്നയിക്കാൻ പറ്റുകയുള്ളു . ഉപതെരഞ്ഞുപ്പ് നടന്നിടത്തെല്ലാം സതീശൻ പറഞ്ഞ ഒരു കാര്യമുണ്ട് , നമ്മുടെ സ്ഥാനാർഥി എവിടെ തോറ്റാൽ അതിനു ഉത്തരവാദിത്തം എനിക്കാണ് . എന്തിനാ അയാൾ അങ്ങനെ പറയുന്നത് . ജയിച്ചാലും തോറ്റാലും ഉത്തരവാദിത്തം എല്ലാപേർക്കും കൂടിയുള്ളതാണ് . ചേലക്കരെ തോറ്റപ്പോൾ അതിന്റെ ഉത്തരവാദിത്തം എന്താ ഈ സതീശൻ ഏറ്റെടുക്കാഞ്ഞത് . ഇയാളുടേത് ഇരട്ടതാപ്പ് നയമാണ് , ഏകാധിപത്യ സ്വഭാവമാണ് . Kpcc പ്രസിഡന്റ് മാറുകയാണെങ്കിൽ , പ്രതിപക്ഷ നേതാവും മാറണം . സതീശൻ മാറാതെ ആര് Kpcc പ്രസിഡന്റയാലും ഇയാൾ അവരുടെ അധികാരത്തിലും കൈകടത്തും . അങ്ങനായാൽ 2026 ലും കോൺഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകത്തില്ല , ഉറപ്പ് . ഈ കുറിപ്പ് കാണുന്ന , വായിക്കുന്ന ഏതെങ്കിലും കോൺഗ്രസുകാരനോ നിഷ്പക്ഷ മതികളോ ഉണ്ടെങ്കിൽ , മനസ്സിൽ കുറിച്ചുവെച്ചോ . സതീശന്റെ നിലപാടും ഉദ്ദേശവും നല്ലതിനല്ല .
ഗരി അത്ത് നിയമത്തിൽ വിശ്വസിച്ചിരുന സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ് ശ്രീകൃഷ്ണ ജയന്തിക്ക് അവധി പ്രഖ്യാപിച്ചത് അത് പോലെ പലതും ചെയ്ത് തന്നത് എന്ന് ശ്രീധരൻ പിള്ളയെപ്പോലോത്ത പലരും പറയുമ്പോൾ ഈ വർഗ്ഗിയം സിരകളിൽ ഓടുന്ന ചില കൃസം ഖികളും സംഖികളും വിഷം തുപ്പുന്നു. കഷ്ടം. ഇവിടെ മൂസ്ലിംഗൾക്ക് . മുഖ്യമന്ത്രിയും കസേരയും വേണ്ട സമാധാനാന്തരീക്ഷം നഷ്ടപ്പെട്ടത്താതിരുന്നാൽ മതി
ഷാഫിക്ക് എല്ലാം എന്ത് മികവ്.? മുഖം മൂടിയണിഞ്ഞ വർഗ്ഗീയത എന്റെ വടകര മണ്ണ്, എന്റെ പാലക്കാട് മണ്ണ് എന്ന പൈകിളി പ്രചരണ വാചകങ്ങളിൽ കോൺഗ്രസുകാരടക്കം കബളിക്കപ്പെടുന്നു. സതീശൻ കോക്കസിൽ പ്രാരംഭ ഘട്ടത്തിൽ ഓടിയെത്തിയ ഷാഫിയും രാഹുലും വിജയം കൊയ്തു. തന്നെ മുഖ്യമന്ത്രിയാക്കാൻ AICC യോട് പറയുന്നവർക്ക് മാത്രം ഇനി നിയമ സഭാ സീറ്റ്. ഇതിനായി പല നേതാക്കളും മനസുമാറ്റുന്നു. യുവ തലമുറ എന്ന ടാഗു വരുന്നത്. ചെന്നിത്തല, സുധാകരൻ, മുരളി, തരൂർ ഒക്കെ സ്ഥലം വിടണം എന്നർത്ഥം. ക്രിസ്ത്യാനിയായ പ്രസിഡണ്ട് എന്ന പുത്തൻ കോക്കസിന്റെ അജണ്ടയുടെ ലക്ഷ്യം മുരളീധരൻ താക്കോൽ സ്ഥാനത്ത് വരുന്നത് തടയാൻ.
സഭയുടെയും സമുദായത്തിന്റെയും പിന്തുണ ഇനിയും കോൺഗ്രസ് നോക്കരുത്, ഒരു 50 വയസ്സിനുള്ളിൽ നിൽക്കുന്ന ആരും ഇന്ന് സഭായോ സമുദായമോ പറയുന്നത് കേൾക്കില്ല, അങ്ങനെ ഉള്ള കാലം കഴിഞ്ഞു, സ്വന്തം സമുദായത്തെ ദ്രോഹിക്കാതെ ഇരിക്കുന്ന ആർക്കും അവർ വോട്ട് ചെയ്യും
ഇനിയുള്ള കാലം 65 വയസ്സിനു മുകളിൽ പ്രായമുള്ള കോൺഗ്രസ്സനേതാക്കൾ നിയമസഭയിൽ മത്സരിക്കാതെ ഇരിക്കുക അങ്ങനെ ഉണ്ടായാൽ അടുത്ത തവണ അതായത് 2031 -ൽ വേണ് മെങ്കിൽ കോൺഗ്രസ്സിൻ ജയിക്കാം.
ഷാഫി ഒരു മതവിശ്വാസിയാണ്, ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ശരിയത്ത് നിയമത്തിലും മതരാഷ്ട്രവാദത്തിലും നിർബന്ധമായും വിശ്വസിച്ചിരിക്കുന്നു, അങ്ങനെയുള്ള ഷാഫിയെ എങ്ങനെ കേരളത്തിൻറെ മുഖ്യമന്ത്രി ആക്കും എന്ന് വിവരമുള്ള ആരെങ്കിലും ഒന്ന് പറഞ്ഞുതന്നാൽ കൊള്ളാം 😊🙏
കഴിവുള്ളവർ വരട്ടെ ഷാഫി ഒരു ഓപ്ഷൻ ആണ്... അവസരം കിട്ടിയാൽ പ്രവർത്തിച്ചു കാണിക്കും 💯
ഹിന്ദു വിനും മുസൽമാനും ക്രിസ്ത്യൻ നും ഒരുപോലെ പ്രിയം ഷാഫി ❤️
❤ ❤❤❤❤❤❤❤❤
❤
koppanu onnu pode, sudappi
❤❤❤❤❤❤❤❤❤yes
❤❤❤❤❤❤❤❤
ഷാഫി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ❤️💚💙
Congress 💙👏🏻🔥
ഷാഫി പറമ്പിൽ ❤❤❤❤❤❤❤
ജൂനിയർ ഉമ്മൻ ചാണ്ടി സാർ തന്നെ ആണ് ഷാഫി 😍😍😍😍❤️❤️❤️
അല്ല. അത് ആകുവാൻ ഉള്ള മാർഗം ആണ് ചാണ്ടി ഉമ്മനെ. മാറ്റി നിർത്തുക..
ഷാഫി cm, രാഹുൽ ആഭ്യന്തരം, സന്ദീപ്, ഫിറോസ്, അബിൻ വർക്കി, ചമക്കാല,ഇവരൊക്കെ നിയമ സഭയിൽ വരും നോക്കിക്കോ 💙
സന്ദീപ് വാര്യർ നിന്നാൽ ബിജെപി സന്ദീപിനെ തോല്പിക്കും. സന്ദീപ് നിൽക്കുന്ന മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയേ നിർത്തില്ല സന്ദീപിനെ തോല്പിക്കാൻ എൽ ഡി എഫിന് വോട്ട് ചെയ്യാൻ ബിജെപി വോട്ടർമാരോട് പറയും അപ്പോൾ സന്ദീപ് വാര്യർ തോൽക്കും അതാ നടക്കാൻ പോകുന്നത് 😂😂😂😂
കാക്കേ കാലിഫറ്റ് ആക്കിയാലോ 🤔.
😂
@@anu1520 അത്രയ്ക്ക് വിവരം ഒന്നും സങ്കികൾക്കില്ല പ്പാ😁എന്നാലും സിജെപി മുന്നണി ചിലപ്പോ അതും ചെയ്യും 🤣🤣പിന്നേ ലുട്ടാപ്പി ഒക്കെ ഉണ്ടല്ലോ അതാണ് ഏക ആശ്വാസം 🤣🤣🤣🤣🤣അടുത്ത ഒറ്റപ്പാലം, ഇല്ലേൽ ഷൊർണുർ.. സന്ദീപ് ജയികും യുഡിഫ് 💙💙
😅😂
കെ മുരളീധരൻ മുഖ്യമന്തി ആകണം❤
ഷാഫി ഒക്കെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയാൽ പൊളി ആയിരിക്കും 🔥 പക്ഷെ അത് ഉടനെ ഒന്നും നടക്കും എന്ന് തോന്നുന്നില്ല...
In my political analysis, Shafi
Never becomes a CM candidate unless he gain experience in handling a particular portfolio in UDF regime.
ഷാഫിക്ക് ഒക്കെ പക്വത ഉണ്ടോ, അവരൊക്കെ യുവാക്കൾ അല്ലേ...?
@@rayeestk4748 Atha paranje udane onnum nadakkilla enn... Ipo oru CM aakanulla maturity onnm ayittilla...may be in future...
@@rayeestk4748 eviduthe muthirnna congresskaarekkal epozhathe kaalathinaavasyam Shafiye polullavaralle🤔🤔🤔
@@Flower-ks7jwathinalle shafiye parlamentilekk vitt Kerala rashtreeythil ninn maatiyath,eni sudakarano satheeshano mukyamantri aakum
ഷാഫിക്ക് കണ്ണ് തട്ടുമോ എന്നാണ് ശന്ക !!😅😊
അങ്ങനെ ഒന്നും ഇല്ലാതിരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻😰😰😰😰
Shafi❤
കഴിഞ്ഞ ലോക്കസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ക്ക് 10സീറ്റിൽ കെട്ടിവെച്ച ക്യാഷ് കിട്ടിയിട്ടില്ല.
ആരു. വന്നാലും കേരളം കോരളമാകും
ജനങ്ങൾ നെട്ടോട്ടമൊടും 😂
Pinu mudippichathu... Aaru vicharichalum resha peduthan pattilla
നിലവിൽ ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഏഴുപേരുടെ പേരായി ഷാഫിയും കൂടെ ആവുകയാണെങ്കിൽ 8 രണ്ടാളുടെ പേരുകൂടെ ചാനലുകാർ പുറത്തുവിട്ടിരുന്നെങ്കിൽ ചാനലുകാര് പുറത്ത് വിട്ടിട്ടുണ്ടെങ്കിൽ 10 തികയ്ക്കാമായിരുന്നു
Cpm ൽ ആരുമില്ല പിണുവിന് ശേഷം
Ottaperu VT Balram ❤
Nalla karyam Shafi V D, Rahul ❤❤❤❤❤❤
ഷാഫി പറമ്പിൽ സൂപ്പർ ആണ് 👍👍👍👍🥰
Shafikkkaaaa....🎉🎉🎉🎉❤❤
Not a person who follows the state politics to the dot, but like the treatment. Good Job Aneesh.
🥰🥰 SHAFIKA UYIR 🥰🥰
SHAFI SUDAKARAN RAHUL. CHAMAKALA. SANDEEP WARIYAR VERY GOOD LEADER BIGHAI ❤❤❤❤❤❤❤❤❤❤❤❤
നടക്കാത്ത സുന്ദരമായ സ്വപ്നം.
സത്യം
I am a bjp supporter from palakkad. I like Shafi as next cm of ketala
മാധ്യമങ്ങൾ ഉണ്ടാക്കിയ നേതൃമാറ്റം അല്ലെ..പാർട്ടിയിൽ ആരും പറഞ്ഞില്ല 👍
സാധ്യതയില്ല 🎉
Shafi❤
👍👌👌👌👌
പത്തുകൊല്ലം കഴിഞ്ഞാൽ ഷാഫിയെ പോലുള്ള ആളുകൾ ചിലപ്പോൾ ആ മുഖ്യമന്ത്രി കസേരയിൽ വരാം ഓരോ ചാനലുകളുടെ വിലയിരുത്തൽ രാഷ്ട്രീയത്തിന്റെ എ ബി സി ഡി അറിയില്ലാത്തവർ
മുഴുവൻ കേട്ടുനോക്കൂ...
ഖാൻഗ്രാസ് ഭൂമുഖത്ത് ഉണ്ടായാലല്ലേ വെട്ടുക്കിളികൾ തത്തിക്കളിക്കൂ!
അടൂർ പ്രകാശ് കെപിസിസി അധ്യക്ഷൻ
Congress party has to avoid ego . It has good future, if there is cooperation
Good
പിന്നെ.. അതിനു തല മുതിർന്ന നേതാക്കൾ ഒക്കെ ഓർമ ആകണം അപ്പോളേക്കും ഷാഫി കിളവനാകും.. അതുവരെ UDF ഉണ്ടാകുമോ ആവോ 😅
🙇🏾
ഒരിക്കലും ഉണ്ടാകില്ലാ
ഷാഫി ❤️
യുഡിഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒക്കെ ആലോചിച്ചാൽ മതി മുഖ്യമന്ത്രി സ്ഥാനം ഇനി നോക്കണ്ട
അത് എന്താണ് സുരു ആണോ അടുത്ത് cm
❤🎉😂
ജൂനിയർ ഉമ്മൻ ചാണ്ടി ഷാഫി പറമ്പിൽ
veruthe pokkanda
കണ്ടവർ അഭിപ്രായം പറയൂ... കാണണോ? മറുനാടൻ ആയതുകൊണ്ട് ചോദിച്ചതാ...
Mothathil parajal shafi 2031 allagil 2036 CM avan ulla chance political analysts kal kanunni
Shafi parambil 🎉
ഷാഫിക്ക പാലക്കാടിന്റെ മാണിക്യം കേരളത്തിന്റെ ഭാവി വാഗ്ദാനം
Good leaders in the partyThis is ridiculous considering the grand old party
ഷാഫി 👍👍👍
കോൺഗ്രസിൻ്റെ പഴയ മുഖ്യമന്ത്രിമാരിൽ ചിലരുടെ മക്കളും പെൺമക്കളും പാർട്ടിക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ആൻ്റണിയുടെ മകൻ പോയി, കരുണാകരൻ്റെ മകൾ മാറി, രമേശ് ചെന്നിത്തല ഉൾപ്പെടെ രണ്ട് പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ട്. ഈ ഭാരിച്ചവർ കോൺഗ്രസിന് ഭാരമായി.
കേരളത്തിന് യഥാർത്ഥത്തിൽ മുൻതൂക്കം നൽകുന്ന കഴിവുറ്റ നേതാക്കളുടെ പുതിയ തലമുറയാണ്.
മറ്റൊരു പണിയുമില്ല അല്ലേ?
സ്വപ്നം ആർക്കും കാണാം
Shafiiiiiiii 💙💙💙💙
31വാർഡും വയനാടും പാലക്കാടും അല്ല കേരളം 😂😂😂
കോൺഗ്രസിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗം മാത്രമാണ് ഈ വീഡിയോ 😅
Supper
UDF ലെ ചിലര്‍ക്ക് MLA മാരാകാനെ സാധിക്കൂ...അത്കൊണ്ട് അവര്‍ക്ക് ഭരണം വേണം എന്ന് തന്നെയില്ല..
യുഡിഎഫ് വരുമെന്ന് ഒരുറപ്പും അവര്‍ക്കുപോലുമില്ല. തമ്മിൽ തല്ലല്ലേ....
അത് താൽക്കാലികം ആയിട്ട് ഒള്ളത് aa അവർക്ക് അറിയാം അത് ഇവിടെ വെച്ച് നിർത്തണം എന്ന് പിന്നെ vd സതീശൻ, ks ആഗ്രഹിക്കുന്നില്ല. ഈ തമ്മിൽ തല്ല് മുന്നോട്ട് കൊണ്ടു പോകാൻ. അത് താങ്കൾക്ക് വഴി യ മനസ്സിലായി കൊള്ളും
പിണറായി യ്ക്ക് പകരക്കാരനെ എങ്ങനെ സിപിഎം കണ്ടെത്തും 🙄🙄
കോൺഗ്രസ് നേതാവാകുന്നത് വെള്ളിമൂങ്ങ ചിത്രത്തിൽ ബിജുമേനോൻ നേതാവാകുന്നതുപോലെ മറ്റുള്ളവരെ ചവിട്ടി താഴ്ത്തി മുമ്പിൽ വരണം 😊😊😊😊😊😊😊😊😊😊😊😊
Congress is democratic...not cader
There are many able and efficient younger leaders in Congress party. The old guards of the party must leave the space for the younger efficient energetic leaders of the party. There are many 5timeMP and 6 time MLAs leaders in the party as if there is no good
60വയസ് കഴിഞ്ഞവർ യുവാക്കക്ക് വഴിമാറിക്കൊടുത്താൽ കോൺഗ്രസ് ജ്വലിച്ചു പൊങ്ങുകയും പഴയ പ്രതാപത്തിൽ എത്തുകയും ചെയ്യും ☺️
അങ്ങനെ സംഭവിച്ചാൽ ഒന്നോ രണ്ടോ sdpi മന്ത്രിമാരും ഉണ്ടാകും 😃😃😃
😮
അടുത്ത തെരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിൽ വരും ബിജെപി 05-10 സീറ്റിൽ അക്കൗണ്ട് തുറക്കും നിരവധി മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തും. നിലവിലെ മുന്നണി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. യുഡിഎഫിലെ കോൺഗ്രസ്സ് ഉൾപ്പടെയുള്ള പാർട്ടികളിലെ നിരവധി പ്രധാന പ്രവർത്തകർ ബിജെപിയിൽ എത്തും. അതുപോലെ തന്നെ എൽഡിഎഫിൽ നിന്നും പല പ്രധാനപ്പെട്ട പ്രവര്ത്തകർ ബിജെപിയിൽ എത്തും. എൽഡിഎഫ് - യുഡിഎഫ് കാട്ടുന്ന അമിത ഇസ്ലാമിസ്റ്റ് പ്രീണനം ബിജെപിയുടെ വളർച്ചക്ക് വളമാകും. കോൺഗ്രസ്സിലെ ആരും ഇനി മുഖ്യമന്ത്രിക്കസേര കണ്ട് പണിക്കണ്ട. ഇതായിരിക്കും ഏറെക്കുറെ സംഭവിക്കുന്നത് ! നിലവിൽ എൽഡിഎഫ് - യുഡിഎഫ് ൻ്റെ ഇസ്ലാം മത പ്രീണനം കാരണം നേതാക്കളെക്കാൾ മുന്നേ വോട്ടർമാർ ബിജെപിയോട് അടുത്തു ക്ക്അഴിഞ്ഞു. ഇനി അത് പൂർവ്വാധികം ശക്തമായി തുടരും. എൽഡിഎഫ് - യുഡിഎഫ് ഇശ്ചാശക്തി ഇല്ലാത്തവരും വികസന വിരോധികളും അഴിമതിക്കാരുമാണ്. ജനം മടുതൂ.
@@haridasv261 🤣🤣🤣🤣പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ് കണ്ടല്ലോ ലെ
@nisampalakkad തദ്ദേശ ഭരണ സ്ഥാപനങ്ങൾ, അസംബ്ലി, പാർലമെൻ്റ് തെരഞ്ഞെടുപ്പുകൾക്ക് മൂന്ന് തരത്തിലാണ് ജനം വോട്ട് ചെയ്യുന്നത്. ഏതായാലും യുഡിഎഫ് ഒരിക്കലും അധികാരത്തിൽ വരില്ല. കോൺഗ്രസുകാർ മുഖ്യമന്ത്രിക്കസേര കണ്ട് പനിക്കണ്ട. മുഖ്യമന്ത്രിയാകാൻ ഇപ്പോഴേ എല്ലാ കോൺഗ്രസുകാരും താറൂടുത്തിരിക്കുകയാണ്. യുഡിഎഫ്, എൽഡിഎഫ് നേക്കാൾ അഴിമതിയുടെ വിളയാട്ടം ആയിരിക്കും.
നോക്കി ഇരുന്നോ, ബിജെപി ക്കു നല്ല ഒരു നേതാവ് ഉണ്ടോ
രമേശ് ചെന്നിത്തലക്ക് പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്നു നിരീക്ഷകൻ. 😂😂 രമേശ് എന്താ കൊഞ്ഞപ്പ് ഉള്ളവനാണോ?
ഓരോരോ നിരീക്ഷക അലവലാതികൾ.
ഉമ്പണം
ഞാൻ വിജാരിച്ചു😊 നാളെ പിണറായി മുഖ്യ സ്ഥാനം ഒഴിയാൻ പോവുകയാണന് - നിങ്ങക്വേറെ പണിയില്ലേ - നല്ല രു നീരീ ച ണം - ഫൂ
Adoor Prakash will be the best person to act KPCC president
bar bar 😂
Shafi anenkil keralathinte bhagyam
Kpcc പ്രസിഡന്റ് ആയിട്ട് ആര് വന്നാലും , സതീശൻ അവരുടെ മുകളിൽ കയറാൻ ശ്രമിക്കും . അവരെ തഴയാൻ ശ്രമിക്കും . എന്നിട്ട് ഒരു സംഭവമാണെന്ന്
വരുത്തി തീർക്കാൻ ശ്രമിക്കും . ഞാനാണ് എല്ലാം എന്ന് കാണിച്ചാലല്ലേ , മുഖ്യമന്ത്രി സ്ഥലത്തിന് അവകാശവാദം ഉന്നയിക്കാൻ പറ്റുകയുള്ളു . ഉപതെരഞ്ഞുപ്പ് നടന്നിടത്തെല്ലാം സതീശൻ പറഞ്ഞ ഒരു കാര്യമുണ്ട് , നമ്മുടെ സ്ഥാനാർഥി എവിടെ തോറ്റാൽ അതിനു ഉത്തരവാദിത്തം എനിക്കാണ് . എന്തിനാ അയാൾ അങ്ങനെ പറയുന്നത് . ജയിച്ചാലും തോറ്റാലും ഉത്തരവാദിത്തം എല്ലാപേർക്കും കൂടിയുള്ളതാണ് . ചേലക്കരെ തോറ്റപ്പോൾ അതിന്റെ ഉത്തരവാദിത്തം എന്താ ഈ സതീശൻ ഏറ്റെടുക്കാഞ്ഞത് . ഇയാളുടേത് ഇരട്ടതാപ്പ് നയമാണ് , ഏകാധിപത്യ സ്വഭാവമാണ് . Kpcc പ്രസിഡന്റ് മാറുകയാണെങ്കിൽ , പ്രതിപക്ഷ നേതാവും മാറണം . സതീശൻ മാറാതെ ആര് Kpcc പ്രസിഡന്റയാലും ഇയാൾ അവരുടെ അധികാരത്തിലും കൈകടത്തും . അങ്ങനായാൽ 2026 ലും കോൺഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകത്തില്ല , ഉറപ്പ് . ഈ കുറിപ്പ് കാണുന്ന , വായിക്കുന്ന ഏതെങ്കിലും കോൺഗ്രസുകാരനോ നിഷ്പക്ഷ മതികളോ ഉണ്ടെങ്കിൽ , മനസ്സിൽ കുറിച്ചുവെച്ചോ . സതീശന്റെ നിലപാടും ഉദ്ദേശവും നല്ലതിനല്ല .
ഗരി അത്ത് നിയമത്തിൽ വിശ്വസിച്ചിരുന സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ് ശ്രീകൃഷ്ണ ജയന്തിക്ക് അവധി പ്രഖ്യാപിച്ചത് അത് പോലെ പലതും ചെയ്ത് തന്നത് എന്ന് ശ്രീധരൻ പിള്ളയെപ്പോലോത്ത പലരും പറയുമ്പോൾ ഈ വർഗ്ഗിയം സിരകളിൽ ഓടുന്ന ചില കൃസം ഖികളും സംഖികളും വിഷം തുപ്പുന്നു. കഷ്ടം. ഇവിടെ മൂസ്ലിംഗൾക്ക് . മുഖ്യമന്ത്രിയും കസേരയും വേണ്ട സമാധാനാന്തരീക്ഷം നഷ്ടപ്പെട്ടത്താതിരുന്നാൽ മതി
ഹ...ഹഹ...!
തള്ളിന് തുള്ളാൻ ആളുണ്ടോടാവേ?
next cm pinky mole
😂😅 ആവോ വല്ലാത്ത ജാതി
Oumpanam.
നിയസഭാ, തദ്ദേശ തിരഞ്ഞടുപ്പിൽ ഗുണം ചെയ്യുവാൻ നേതൃത്വം മാറുന്നത് ഗുണം ചെയ്യും.
ഷാഫി വരട്ടെ കെപിസിസി പ്രസിഡന്റ് ആയിട്ട്
Jai congress
അടുത്ത ഭരണത്തിൽ വരുമ്പോൾ പാർട്ടി സിസ്റ്റമറ്റിക് ആകും...
നിങ്ങൾ 2പേരും ശരിക്കും പൊട്ടന്മ്മാരോ അതോ മറ്റുള്ളവരെ പൊട്ടന്മ്മാരാക്കാൻ നിക്കുവാണോ?
12:03
മലർപൊടിക്കാരന്റെ സുന്ദരസ്വപ്നം .എന്താ മാറ്റെല്ലാവരും കാശിക്കു പോയോ?
ചെന്നിത്തലയും മുല്ലപ്പള്ളിയും നേതൃത്വo സമുദായ സമവാക്യം ആയിരുന്നോ 😂😂😂
മുനമ്പം പാവങ്ങളെ വഞ്ചിച്ചവർക്ക് വോട്ട് കൊടുക്കരുത്.
BJP യാണ് നമ്മെളെ പറ്റിച്ചത്
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്
അതിന് അവൻ പാർട്ടി മാറേണ്ടി വരും 😮😮
ഇലക്ഷന് കഴിയട്ടെ അതിനു മുൻപ് ഷാഫി യെ സി എം ആക്കാതെ കോൺഗ്രസ് ഇൽ ധാരളത്തിൽ അധികം ആളുകൾ Q നിക്കുന്നു
ഷാഫിക്ക് എല്ലാം എന്ത് മികവ്.?
മുഖം മൂടിയണിഞ്ഞ വർഗ്ഗീയത
എന്റെ വടകര മണ്ണ്, എന്റെ പാലക്കാട് മണ്ണ് എന്ന പൈകിളി പ്രചരണ വാചകങ്ങളിൽ കോൺഗ്രസുകാരടക്കം കബളിക്കപ്പെടുന്നു.
സതീശൻ കോക്കസിൽ പ്രാരംഭ ഘട്ടത്തിൽ ഓടിയെത്തിയ ഷാഫിയും രാഹുലും വിജയം കൊയ്തു. തന്നെ മുഖ്യമന്ത്രിയാക്കാൻ AICC യോട് പറയുന്നവർക്ക് മാത്രം ഇനി നിയമ സഭാ സീറ്റ്. ഇതിനായി പല നേതാക്കളും മനസുമാറ്റുന്നു. യുവ തലമുറ എന്ന ടാഗു വരുന്നത്. ചെന്നിത്തല, സുധാകരൻ, മുരളി, തരൂർ ഒക്കെ സ്ഥലം വിടണം എന്നർത്ഥം.
ക്രിസ്ത്യാനിയായ പ്രസിഡണ്ട് എന്ന പുത്തൻ കോക്കസിന്റെ അജണ്ടയുടെ ലക്ഷ്യം മുരളീധരൻ താക്കോൽ സ്ഥാനത്ത് വരുന്നത് തടയാൻ.
സഭയുടെയും സമുദായത്തിന്റെയും പിന്തുണ ഇനിയും കോൺഗ്രസ് നോക്കരുത്, ഒരു 50 വയസ്സിനുള്ളിൽ നിൽക്കുന്ന ആരും ഇന്ന് സഭായോ സമുദായമോ പറയുന്നത് കേൾക്കില്ല, അങ്ങനെ ഉള്ള കാലം കഴിഞ്ഞു, സ്വന്തം സമുദായത്തെ ദ്രോഹിക്കാതെ ഇരിക്കുന്ന ആർക്കും അവർ വോട്ട് ചെയ്യും
ശാഫി ഒരിക്കലും മുഖ്യമന്ത്രി ആവില്ല
മുരളിയേ പറ്റി ഒരക്ഷരം 🙂
Marunadante editorial
ഉറപ്പാണ് ഷാഫി..
Karyam varumbol manasilakum athu vare paranju kalicho
മറുനാടൻ കൊട്ടേഷൻ എടുത്തതാണ്
Shafi is fit for any post.Do not see group.
2047 ൽ സുടാപ്പി കേരളം ഭരിക്കും എന്നു പറഞ്ഞത് ഷാഫി എന്ന sdp കോൺഗ്രസ് കാരനെ കണ്ടുകൊണ്ടാണ്
കേരളം ഭരക്കാൻ പറ്റിയ ഒരു മനുഷ്യനാണ് ഷാഫി പറമ്പിൽ കാരണം ഷാഫി ഒരു യഥാർത്ത മനുഷ്യത്വമുള്ള മനുഷ്യസ്നേഹിയായ ഒരു മനുഷ്യനാണ് യഥാർത്ഥ മനുഷ്യൻ
ഉമ്മൻചാണ്ടിക് എതിരെ ഷാഫി ഒരിക്കലും. എത്തുല്ല.. M
ഇനിയുള്ള കാലം 65 വയസ്സിനു മുകളിൽ പ്രായമുള്ള കോൺഗ്രസ്സനേതാക്കൾ നിയമസഭയിൽ മത്സരിക്കാതെ ഇരിക്കുക അങ്ങനെ ഉണ്ടായാൽ അടുത്ത തവണ അതായത് 2031 -ൽ വേണ് മെങ്കിൽ കോൺഗ്രസ്സിൻ ജയിക്കാം.
Pinarayi bharanam avasanippikkan
Congress BJP nethakkal sahakarichu pravarthikkanam.
Keralathil janadhipathyam nilanilkanam.
K. മുരളീധരൻ മതി 👌ഒരിക്കൽ തെറ്റ് പറ്റി. അടൂർ പ്രകാശും കൊള്ളാം
ആര് വന്നാലുംകജനാവിൽഒന്നുംഇല്ല ല്ലോ
എല്ലാം പിണറായിയുടെ മകളുടെ അടുത്തല്ലേ ആക്കി റിയാസിൻറെ അടുക്കും😂😂
പണ്ടിതന്മാരുടെ ചർച്ച 🤣🤣😂😂😆😆😆🤭🤭🤭
ഷാഫി ഒരു മതവിശ്വാസിയാണ്, ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ശരിയത്ത് നിയമത്തിലും മതരാഷ്ട്രവാദത്തിലും നിർബന്ധമായും വിശ്വസിച്ചിരിക്കുന്നു, അങ്ങനെയുള്ള ഷാഫിയെ എങ്ങനെ കേരളത്തിൻറെ മുഖ്യമന്ത്രി ആക്കും എന്ന് വിവരമുള്ള ആരെങ്കിലും ഒന്ന് പറഞ്ഞുതന്നാൽ കൊള്ളാം 😊🙏
Ha ha.. CASA teevravadik idaru paranju tannu😂😂😂😂
Athinu neeyallallo akkunnathu
Ninta.rajyam.varanama
@@salimassan2680 കുക്കുമത് ഇലാഹി ആഴ്ണോ..? 😁😁
കത്തോലിക്കാ ചാണ്ടി ഊമ്മൻ മതിയോ
Shafi is best in Congress now. സതീശൻ പാഴ് ആണ്