പൂരം റിപ്പോർട്ട് തള്ളിയില്ലെന്ന് K Anil Kumar; CM Pinarayi Vijayanനാണ് തള്ളുന്നതെന്ന് Yuvraj Gokul

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Prime Debate : തൃശൂർ പൂരം ഇത്തവണ അലങ്കോലമാക്കിയെന്നതിൽ മുഖ്യമന്ത്രിക്ക് സംശയമില്ല. ഇതേക്കുറിച്ചന്വേഷിച്ച റിപ്പോർട്ട് വൈകിയെന്നും മുഖ്യമന്ത്രി സമ്മതിച്ചാതണ്. സ്ഥലത്തുണ്ടായിരുന്ന ADGP എം ആർ അജിത്കുമാറിന് വീഴ്ച പറ്റിയെന്ന് DGP നോട്ട് എഴുതി നൽകുകയും ചെയ്തു. ഇതേ ADGP തന്നെയാണ് അന്വേഷിച്ചതും റിപ്പോർട്ട് വൈകിപ്പിച്ചതും. ഈ റിപ്പോർട്ടിന് സമഗ്രത പോരെന്നും മുഖ്യമന്ത്രി സമ്മതിക്കുന്നു. ADGP 6 മാസം അന്വേഷിച്ച് കൊടുത്തതാണ് ഈ പൊട്ടറിപ്പോർട്ട്. വീണ്ടും അന്വേഷിച്ച് റിപ്പോർട്ടുമായി വരാൻ DGP ക്ക് നിർദശം. ഇത്രയുമായിട്ടും ADGP ഇപ്പോഴും ക്രമസമാധാന പാലന ചുമതലയിൽ. ADGP RSS കൂടിക്കാഴ്ചയെക്കുറിച്ചുള്ള അന്വേഷണം എന്തായെന്ന് ആർക്കും അറിയില്ല. അൻവർ ആരോപണം ഉന്നയിച്ച ശേഷം പ്രഖ്യാപിച്ച അന്വേഷണത്തിന് അനുവദിച്ച 30 ദിവസം കഴിഞ്ഞു. സംസ്ഥാന ഡിജിപിയെ പോലും അവിശ്വാസത്തിൻരെ നിഴലിൽ നിർത്തുന്ന മുഖ്യമന്ത്രി , അന്വേഷത്തിൻരെ പൂരം തന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രി കാത്തിരിക്കുന്നത് ഇനി ഏത് റിപ്പോർട്ടിനെയാണ്. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു...
    The 30 days allowed for the investigation announced after Anwar made the allegation has passed. The chief minister who keeps even the state DGP in the shadow of disbelief, the chief minister who has already declared the investigation complete, what report is he waiting for? Discussing the Prime Debate…
    #cmpinarayivijayan #thrissurpooram2024 #malappuramremarkrow #keralagovernment #primedebate #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 30

  • @gopaljimanacaud
    @gopaljimanacaud День назад +6

    അനിലേ ..... ആരാണ് ശബരിമലയെ തകർക്കാൻ ശ്രമിച്ചത്

  • @asvijayakumar3700
    @asvijayakumar3700 День назад +2

    സംഘപരിവാറിനെ പ്രമോട്ട് ചെയ്യുക എന്നതാണ് ഇന്നത്തെ ഇടതു നയം
    ഇടത് നയം എന്നതിന് പുതിയ വ്യാഖ്യാനവുമായി 😊

  • @SreejeshOlickal
    @SreejeshOlickal День назад +1

    യുവരാജ് ഗോകുൽ 👍👍👍👍

  • @siyadsiyad4774
    @siyadsiyad4774 День назад +4

    അനിലേട്ടന് നേരം വെളുത്തില്ലേ

    • @radhu5400
      @radhu5400 19 часов назад

      അതിന് ചാനെൽ ചർച്ചയിൽ നിന്ന് തേപ്പ് കിട്ടി കഴിഞ്ഞിട്ട് നേരം വേണ്ടേ...

  • @radhu5400
    @radhu5400 19 часов назад +1

    സംഘ പരിവാറിന്നു വേണ്ടി നിങൾ അഡ്ജസ്റ് ചെയ്തു എന്ന് തന്നെ അല്ലെ ആരോപണം.

  • @rajanpk6466
    @rajanpk6466 16 часов назад

    നല്ല നിലവാരം ഉള്ള അനിൽകുമാർ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 День назад

    അനിൽകുമാർ വിശ്വാസികളല്ലാത്ത നിങ്ങൾ എന്തിനാണ് അമ്പലത്തിലേക്ക് കടന്ന് കയറുന്നത്

  • @pramodtp4500
    @pramodtp4500 День назад

    😂 ഭരിക്കുന്ന പാർട്ടിയെ പറ്റി റിപ്പോർട്ടിൽ കാണോ അന്തം 😂

  • @JayakumarK-es4hz
    @JayakumarK-es4hz 5 часов назад

    സ്വർണ്ണ ടെത്തും കുറാന്റെ കാര്യം ശരിയല്ലേ ശിവശങ്കർ എന്തിനാണ് ജയിലിൽ കിടന്നതു്

  • @radhu5400
    @radhu5400 19 часов назад

    ചാനെൽ ചർച്ചകളിൽ ഏറ്റവും കൂടുതൽ exposed ആവുന്നത് അനിൽകുമാർൻ്റെ ഇടത് ചൂണ്ട് വിരൽ ആവും 😮

  • @JayakumarK-es4hz
    @JayakumarK-es4hz 5 часов назад

    ഈ ഗവർന്മെന്റിന്റെ കാലത്തു പോലീസിന്റെയും ഭരണകർത്താക്കൾക്കും എതിരായി ഗ കേരള ഗവർമ്മെന്റിന്റെ ഒരു അന്വേക്ഷണവും ഫലപ്രാപ്തിയിൽ എത്തി ല്ല. ജുഡിഷ്യൽ അന്വേക്ഷണം ആണ് നല്ലത്

  • @roymonyelavilayil2056
    @roymonyelavilayil2056 День назад +2

    100% Sunil kumar jaechan pura kalaki ella

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 День назад

    കൃത്യമായി എന്ന് വാക്കിന് സി
    പിഎം അർത്ഥം ആക്കുന്നത് എന്താണ്

    • @radhu5400
      @radhu5400 19 часов назад +1

      കൃത്യമായി ഒന്നും ഇല്ല എന്നത് തന്നെ

  • @girijapm8993
    @girijapm8993 4 часа назад

    സുരേഷ് ഗോപി കുടുങ്ങിയാൽ പിണറായിയും.മോളും.കുടുങ്ങും😂

  • @johnoommen2413
    @johnoommen2413 День назад

    Veena theetakandi engane oolan riayss ne kalyanam kazichu ennu k anil kumar (kazuvarada mon ) ariyumo?

  • @johnoommen2413
    @johnoommen2413 День назад

    Prerana kumar aara anil kumar inde thalla

  • @ShinePU
    @ShinePU День назад

    Anil mandananu pottanum ayo

  • @johnoommen2413
    @johnoommen2413 День назад

    Anil kumar, eee vivek dasan riyas inde chevikutti adichu pottichu ennu oru news und ,sari aano

  • @sajeevnarayanan8629
    @sajeevnarayanan8629 День назад +1

    കോളനി മേനോൻ.
    അനിൽ കുമാർ മേനോൻ ആണോ. എന്തെങ്കിലും വശപ്പിശക് സംഭവിച്ചോ😂