ആരുടെ പാട്ടായാലും അക്ഷരസ്ഫുടതയോടെ പാടുക എന്നത് ദേവരാജൻ മാസ്റ്റർക്ക് നിർബന്ധമായിരുന്നു :ശ്രീകാന്ത്

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 12

  • @santhoshgeorge1916
    @santhoshgeorge1916 Год назад +12

    നല്ല ശബ്ദം 👆🌹

  • @jg7110
    @jg7110 Год назад +5

    1976 ൽ ഇറങ്ങിയ 'റോമിയോ' എന്ന പടത്തിൽ രവികുമാറിന് വേണ്ടി "മൃഗാങ്ക ബിംബമുദിച്ചു ഭൂവനം മൃതസഞ്ജീവനി നുകർന്നു..." എന്ന ഗാനം പാടിയത് ശ്രീകാന്ത് ആണെന്നു തോന്നുന്നു.എനിക്ക് വളരെ ഇഷ്ടപെട്ട പാട്ടാണ്.

  • @s.kishorkishor9668
    @s.kishorkishor9668 Год назад +7

    തമ്പി സർ ഒരുപാടു പേരെ introduce ചെയ്തു

  • @ourawesometraditions4764
    @ourawesometraditions4764 Год назад +1

    😍😍😍😍😍😍😍😍😍😍😍

  • @swaminathan1372
    @swaminathan1372 Год назад +3

    🙏🙏🙏

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet Год назад +1

    💝💝💝💝💝💝💝💝

  • @ushamohan9635
    @ushamohan9635 7 месяцев назад +1

    🙏🙏🙏🙏🙏

  • @sunilkumarp3104
    @sunilkumarp3104 Год назад

    കോഴിയിറച്ചി കഴിച്ചാൽ നന്നായി പാടാൻ പറ്റുമെന്നതിന് ശാസ്ത്രീയമായ അടിത്തറയുണ്ടോ ? എങ്കിൽ എത്രയോ ഗായകർ ശുദ്ധ വെജിറ്റേറിയൻമാരുണ്ടല്ലോ ,അവരൊക്കെ നന്നായി പാടുകയും ചെയ്യുന്നുണ്ട്

    • @geniusmasterbrain4216
      @geniusmasterbrain4216 Год назад

      ഇനി അത് അന്വേഷിച്ചോളൂ.. തനിക്കൊക്കെ പറ്റിയ പണി അതാണ്

    • @shafaft2517
      @shafaft2517 Год назад

      @@geniusmasterbrain4216 റിപ്ലൈ മാന്യമായി കൊടുത്തുകൂടെ.

    • @gauthamvijayan8359
      @gauthamvijayan8359 11 месяцев назад

      Allathe pinne not pick cheyyan ninnal vre entha parayumne

    • @മുകുന്ദൻ
      @മുകുന്ദൻ Месяц назад

      അത് ചിലപ്പോൾ ഒരു വിശ്വാസം മാത്രം ആയിരിക്കാം സുഹൃത്തേ