ശാസ്ത്ര ലോകം ഞെട്ടി..മഹാത്ഭുതം കാണാൻ പുണ്യാളന്റെ പള്ളിയിലേക്ക് ജനലക്ഷങ്ങൾ | ST FRANCIS XAVIER | GOA

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 24

  • @vethal_veth
    @vethal_veth 6 часов назад +2

    SAINT ഫ്രസ്വിസ് സാവിയർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ.... ആമ്മേൻ 🙏🙏🙏✝️✝️✝️

  • @SicilyJose-q5y
    @SicilyJose-q5y День назад +7

    വി ഫ്രാൻസിസ് പുണ്യാളാ ഞങ്ങൾ ഈശോയ്ക്കു പ്രിയപ്പെട്ടവരാകുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @ThomasMc-z3u
    @ThomasMc-z3u 12 часов назад +1

    Praise the Lord 🙏🙏🙏Hallelujah 🙏🙏🙏

  • @annemelawrence6381
    @annemelawrence6381 9 часов назад

    Srint Francis Xavier prayer for us 🙏❤❤❤🙏🌹🌹🌹

  • @alicepurackel7293
    @alicepurackel7293 День назад +1

    👍👌 നമുക്കു പുണ്ണ്യാളന്റെ മാധ്യസ്തം കിട്ടാൻ പ്രാർഥിക്കാം.. .........

  • @sisterdona7929
    @sisterdona7929 День назад +11

    വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികശരീരം വലിയ തിരക്ക് കാരണം പലർക്കും കാണാൻ സാധിച്ചിട്ടില്ല അപ്പോൾ ഈ ജൂബിലി വർഷം പ്രമാണിച്ച് അത് കാണാനുള്ള അവസരം കുറച്ചുനാൾ കൂടി നീട്ടുന്നത് നല്ലതല്ലേ. ഇതിന് എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @josegeorgy-k4d
      @josegeorgy-k4d День назад

      അതിന് ചാനലിന് ഒന്നും ചെയാൻ പറ്റുമെന്ന് തോന്നുന്നില്ല, ചെയാൻ പറ്റുന്നത് അവിടുത്തെ മൊത്തം കാര്യങ്ങളും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികശരീരം ആ പള്ളി തുടങ്ങിയവ ഉൾകൊള്ളിച്ചു ഒരു ഡോക്യുമെന്ററി പോലെ ആക്കി എല്ലാവരെയും കാണിക്കാം എന്നത് മാത്രമാണ്

    • @movinissac990
      @movinissac990 День назад

      @@josegeorgy-k4d അവിടെ ഷൂട്ട് ചെയാൻ നിയന്ത്രണം ഉണ്ട്
      പ്രത്യേകിച്ച് ഭൗതികശരീരം വെച്ചിരിക്കുന്നിടത്, ഫോണിൽ പോലും എടുക്കാൻ സമ്മതിക്കുന്നില്ല

    • @lucyvarghese2122
      @lucyvarghese2122 18 часов назад

      Glory beloved God in the highest. Amen, Thank You Lord Jesus Christ❤❤❤❤❤

  • @annemelawrence6381
    @annemelawrence6381 9 часов назад

    Francis Xavier prayer Amma Mary Jesus My son shaji Lawrence lever give good advice Amma Jesus Christ amen Amma amen

  • @movinissac990
    @movinissac990 День назад +8

    ഇങ്ങനെ അഴുകാതെ ഉള്ള വിശുദ്ധരുടെ മൊത്തം കണക്കുവെച്ച് ഒരു വീഡിയോ ചെയാമോ?

    • @movinissac990
      @movinissac990 День назад +1

      നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ കാണപ്പെടുന്ന തെളിവും സാക്ഷ്യവുമാവില്ലേ അത്

  • @alphonsathomas9198
    @alphonsathomas9198 День назад

    Ammen thanks 🙏🙏🙏

  • @georgiajoseph8191
    @georgiajoseph8191 День назад

    St FrancisXavier pray for us

  • @annammakarikkattil2566
    @annammakarikkattil2566 День назад

    Saint Francis Xavier pray for us 🙏❤️

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 День назад

    Jesus Christ amen ❤❤❤❤❤❤❤

  • @c.pthomas1667
    @c.pthomas1667 День назад

    "മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല."(രക്ഷിക്കപ്പെടുവാൻ യേശുക്രിസ്തുവിന്റെ നാമം മാത്രം)

  • @nishamathew6431
    @nishamathew6431 День назад

    Amen

  • @sharirejisharireji4425
    @sharirejisharireji4425 День назад

  • @amminipushparaj6995
    @amminipushparaj6995 День назад

    🙏🙏🙏❤️👍

  • @EBINleo47
    @EBINleo47 11 часов назад

    അഴുകാത്ത ശരീരം❌തിരുശേഷിപ്പ് ✅

  • @simonabraham9645
    @simonabraham9645 День назад

    Francis Saviour punyala njangalkuvendi prarthikename 🥲💔🙏🙏🙏🙏🙏🌷🌷🌷🌷

  • @sharirejisharireji4425
    @sharirejisharireji4425 День назад +1