തജ്‌വീദ്: ഇള്ഹാര്‍ | quran tajweed class malayalam | noon saakin and tanween | izhar | idhar
HTML-код
- Опубликовано: 7 фев 2025
- സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ് റൂം മങ്കട. ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും പഠിക്കാന്‍ സാധ്യമാകുന്ന തരത്തിലാണ് ക്ലാസുകള്‍. ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. ഓരോ ദിവസവും പോസ്റ്റ് ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
/ @quranclassroom
#tajweedclassmalayalam
#quranclassroom
#shihabmankada