നീതു പറഞ്ഞത് 100 % സത്യമാണ്.. എന്റെ വീട്ടിൽ എന്റെ അച്ഛൻ വല്ലാത്തൊരു നിറം addict ആണ് 🤭.. ഒരു കുട്ടി ജനിച്ചാൽ അപ്പോളേ എന്റെ അച്ഛൻ ചോദിക്കും നിറത്തിൽ വലിയ കാര്യമൊന്നുമില്ല എന്നാലും കുട്ടിക്ക് നിറമുണ്ടോ 😎.. എന്റെ മോനു ഞങ്ങടെ കുടുംബത്തിൽ വച്ചു കുറച്ചു നിറം കുറഞ്ഞുപോയി.. എപ്പോളും അച്ഛൻ ഇങ്ങനെ പറയും മോൻ മിടുക്കനാ പക്ഷെ കറുപ്പായി ആണെന്ന്.. അതു കേൾക്കുമ്പോ എന്തു വിഷമമാണെന്നോ... മോനിപ്പോ 6 വയസ്സായി extra ordinary brilliant ആണ്... But ഇപ്പോഴും പറയുന്നത് നിറത്തിന്റെ കാര്യമാ.. ഇപ്പൊ ഞാൻ വഴക്ക് പറയും.. കുഞ്ഞിന് മനസ്സിലാകുന്ന പ്രായമായി. ഇപ്പൊ എന്റെ അനിയനൊരു കുഞ്ഞു ജനിച്ചപ്പോൾ നല്ല വെളുത്തിട്ടാണ്.. യോ അച്ഛന്റെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.... But എനിക്ക് ഏറ്റവും proud എന്റെ മോന്റെ attitude ആണ്.. 1 st standardil പഠിക്കുന്ന അവനോടു പാല് കുടിച്ചാൽ വെളുക്കും എന്ന് പറയുമ്പോ അവൻ പറയും sorry അപ്പാപ്പ എനിക്ക് കറുപ്പ ഇഷ്ടം പാല് വേണ്ടാന്ന് 😂😂😂😂..
ഞാൻ ഒരു പ്രവാസി ആണ് ഞാൻ റൂമിലും തനിച്ചാണ് ഞാൻ സമയം ചിലവഴിക്കുന്നത് മുഴുവൻ നീതുവിൻ്റെ വീഡിയോസ് കണ്ടിട്ടാണ്. എല്ലാം നന്നായിട്ടുണ്ട് പലതും സ്വന്തം ജീവിതത്തിൽ വന്നപോലെ തോന്നും. എല്ലാ വിധ ആശംസകളും🎉🎉🎉
സ്വന്തം അമ്മയെ തള്ള എന്ന് എപ്പോഴും വിളിക്കുന്ന ചെറ്റ സംസ്കാരം ഉള്ളവർ കൊണ്ടുവന്ന വാക്കാണ് തള്ളവൈബ്. അമ്മ എന്ന് ചേർത്ത് ഒരു വാക്ക് ഉണ്ടാക്കണമെങ്കിൽ അതുപോലെ സംസ്കാരം ഉള്ളവർ ചെയ്യണം. നീതു ഒരു മിലിറ്ററി ഉദ്യോഗസ്ഥന്റെ വൈഫ് അല്ലേ. ആ സംസ്കാരം കാണിക്കണം. ചെറ്റകൾ കൊണ്ടുവന്ന വാക്ക് എന്തിനാണ് പറയുന്നത്. നീതു അമ്മയെ തള്ള എന്നാണോ എപ്പോഴും വിളിക്കുന്നത്??
അറുപത്തേഴ് വയസായ എനിക്ക് പണ്ട് ഇതൊക്കെ കേട്ടു പരിചയം ആണ് കരി മരുന്ന് അരച്ച അമ്മിക്കുഴ എന്ന് എന്നെ എന്റെ അച്ഛന്റെ റിലേറ്റീവ്സ് വിളിക്കുമായിരുന്നു എന്തോ എനിക്ക് അപ്പോൾ അതൊക്കെ തമാശക്ക് വിളിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്

😂❤
Super boy
നീതുവിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്❤
ശരിയാണ് .... കുഞ്ഞുനാളിൽ മനസിന് തട്ടിയ മുറിവുകൾ ഒരിക്കലും മായാറില്ല ..... എനിക്കും അനുഭവം ഉണ്ട്....
ഞാൻ ഒരു പ്രവാസി ആണ് ഞാൻ റൂമിലും തനിച്ചാണ് ഞാൻ സമയം ചിലവഴിക്കുന്നത് മുഴുവൻ നീതുവിൻ്റെ വീഡിയോസ് കണ്ടിട്ടാണ്. എല്ലാം നന്നായിട്ടുണ്ട് പലതും സ്വന്തം ജീവിതത്തിൽ വന്നപോലെ തോന്നും. എല്ലാ വിധ ആശംസകളും🎉🎉🎉
എനിക്ക് ഒത്തിരി ഇഷ്ടമാണ് നീതുവിന്റെ ആക്ടിങ്... ഞങ്ങളുടെ നാട്ടിലെ പല കഥാപാത്രങ്ങളും കടന്നു വരാറുണ്ട്. ❤️
നിറം എന്തായാലും നീതു മിടുക്കി ആണ് എനിക്കും എന്റെ മോൾക്കും ഭയങ്കര ഇഷ്ടം ആണ് ഞങ്ങൾ എല്ലാ വീഡിയോയും കാണാറുണ്ട്
അതിനു എന്തിനാണ് നിറം പരാമർശിക്കുന്നത്.
നീതു മിടുക്കി ആണ്
@@annsmeeraനിറം ഏതായാലും????
@@annsmeeravedio yil paranjatbu kond
സ്വന്തം അമ്മയെ തള്ള എന്ന് എപ്പോഴും വിളിക്കുന്ന ചെറ്റ സംസ്കാരം ഉള്ളവർ കൊണ്ടുവന്ന വാക്കാണ് തള്ളവൈബ്. അമ്മ എന്ന് ചേർത്ത് ഒരു വാക്ക് ഉണ്ടാക്കണമെങ്കിൽ അതുപോലെ സംസ്കാരം ഉള്ളവർ ചെയ്യണം. നീതു ഒരു മിലിറ്ററി ഉദ്യോഗസ്ഥന്റെ വൈഫ് അല്ലേ. ആ സംസ്കാരം കാണിക്കണം. ചെറ്റകൾ കൊണ്ടുവന്ന വാക്ക് എന്തിനാണ് പറയുന്നത്. നീതു അമ്മയെ തള്ള എന്നാണോ എപ്പോഴും വിളിക്കുന്നത്??
Neethu paranjath anik nalla samthoshamayi nammude life public aakaruth privacy pokunnath ishttamalla neethu super🎉❤
Neethu🥰 നീ അടിപൊളി ആണ്
പ്രൊമോഷൻ കൂടിയാൽ കാഴ്ച്ച ക്കാർ കുറയും അത് സത്യം
നീതുവിന്റെ vedeo കാണാറുണ്ട് 😍😍
Neethu you are great ❤❤
എനിക്ക് ഭയങ്കര ഇഷ്ടം നീതുവിനെ ❤❤❤you ലക്ഷദ്വീപ് ലേക്ക് വാ
Interview ചെയുന്ന മോൾടെ voice കൊള്ളാം 👌🏻👌🏻
Promotion video kooduthalanu😅😅😅😅
Neethu super❤
Ente favourite neethuuuuu
നീതു സൂപ്പർ സ്റ്റാർ ആണ്
Colour is not important,talent and character is important
❤️❤️❤️❤️❤️നീതു 👍
നിറം ഇല്ല എന്ന് പറഞ്ഞു എത്രയോ കളിയാക്കൽ കിട്ടിയിരിക്കുന്നു
Neethu,ഒരു vdo ൽ അനിയൻ, ചേച്ചി , അമ്മ - അഛൻ ഇവരെ കാണിക്കു... ആഗ്രഹം ഉണ്ട്
Anchorinte voice sona nair voice aayt similarity thonnunu
ചോദ്യം ചോദിക്കുന്നത് നല്ല ചോദ്യം
Neethu chechi ❤
നിതു സിന്റെ എല്ലാംഞാൻ കാണാറുണ്ട് എല്ലാം ഇഷ്ടമാണ്
Neethu,😊🎉
എൻ്റെ പൊന്നു ചേച്ചി അല്ലേ ❤ ഞാൻ ഇത് കാണാൻ 1 മാസം വൈകി പോയല്ലോ
My favourite utuber❤❤
Anchor, information please.
Sathiyam chechikk kurach. Promotion kooduthalayitt varunnudd
അറുപത്തേഴ് വയസായ എനിക്ക് പണ്ട് ഇതൊക്കെ കേട്ടു പരിചയം ആണ് കരി മരുന്ന് അരച്ച അമ്മിക്കുഴ എന്ന് എന്നെ എന്റെ അച്ഛന്റെ റിലേറ്റീവ്സ് വിളിക്കുമായിരുന്നു എന്തോ എനിക്ക് അപ്പോൾ അതൊക്കെ തമാശക്ക് വിളിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്
മിടുക്കി
സൂപ്പർ
Neethus I love you❤.
Neethu❤❤❤
Njanum kanum mole
നിറത്തിൽ കാര്യം ഇല്ലെന്ന് പറയുന്ന നീതു, glow കൂടാനും നിറം വയ്ക്കാനും എത്രയോ products പരിചയപ്പെടുത്തുന്നു??
❤❤❤orupadishtam ❤❤❤ go ahead dr
Sathyam njanum😢 niram illathente peril
Good questions
സൂപ്പർ 👌
Neethuzzz ❤❤❤
എന്റെ മോളും അങ്ങനെ ആയിരുന്നു അമ്മേടെ കയ്യിൽ കാശുണ്ടോ ഉണ്ടെങ്കിൽ എനിക്ക് ഇന്നത് വാങ്ങി തരോ എന്ന്
Neethu evida home
❤
👍
39:55 ചേച്ചി ഇത് ചേച്ചിടെ സഹോത്തര സ്നേഹം എന്ന വീഡിയോയിൽ ഉള്ള കര്യം അല്ലെ അതും Real life insidend അന്നല്ലേ 😂😂😂
❤
നീതിൻ്റെ vedio othiri ഇഷാറ്റാണ്❤❤❤❤
🥰🥰🥰
Kalyanapittennu sambarum chorum resom okke vangan varunna oru vedeo undarunnallo.. Chechii ee adana viralil itto ennu parayunne Thu nalla ishtapettu🤣🤣🤣
👍👍👍😊
Neethus 👍
👍👍👍❤❤❤❤
Neethu❤❤❤❤❤🎉
Love u❤
Hi neeetus❤️❤️❤️🧡🧡🧡🧡♥️♥️
Neethu chechi❤❤❤❤
❤❤❤
❤😊
❤️❤️❤️
❤❤
❤❤
❤❤❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤
❤