Thankyou sooooo much dera.njan inn പുതിയ ഒരു ഷോപ്പിൽ ജോലിക്ക് കയറി avaide സ്റ്റിച്ചിംഗ് ഇ മെഷീൻ ആണ്. എനിക് ഇതിൻ്റെ എബിസിഡി അറിയില്ല. സാത മെഷീൻ ആണ് ഞാൻ ഉപയോഗിക്കുന്നത്. ഇ വീഡിയോ കണ്ടപ്പോൾ ആണ് ഇ മെഷീൻ ൻറ്റെ കര്യം നല്ലത് പോലെ മനസിൽ ആയത് ❤❤❤❤❤❤❤❤❤ലൗ യൂ sooo mych❤❤❤
ഞാൻ സൂചിയുടെ അടുത്തുള്ള ആ കമ്പി എടുത്തു മാറ്റി നൂല് കോർക്കാൻ എളുപ്പത്തിന് വേണ്ടി ഒരു ദിവസം തൈയ്യ്ച്ചപ്പം എന്റെ വിരൽസൂചി കേറി രണ്ട് സ്റ്റിച്ചും വീണു എല്ല് തൊളഞ്ഞു പോയി എല്ലിനക്ക് സൂചി ഒടിഞ്ഞിരുന്നുഹോസ്പിറ്റലിൽ പോയാണ് സൂചി എടുത്തത്
എംബ്രായിടറിയും സ്റ്റിച്ചിംഗും രണ്ടും ചെയ്യാൻ കഴിയുന്ന മിഷന് എത്ര വില വരും എന്ന് പറയാമോ... അങ്ങിനെയുള്ള മിഷൻ കംപ്ലയിന്റ് സാദ്ധ്യതയുണ്ടോ ? പവർ മിഷൻ സെക്കന്റ്ഹാന്റ് വാങ്ങിയാൽ പെട്ടന്ന് കേടാകാൻ സാദ്ധ്യതയുണ്ടോ ?
Video yude adhyame njan paranjirunu cheriya oru review anennu...Oru machine nu athyavasham ariyande karyagal full paranjitund... machine vekumpol athu cheyunavar full paranju tharum atreyum details namuk ariyilla....ethu just oru idea k vendi matram ulla video anu......
നൂൽ കോർക്കുവാൻ കൊടുത്തിട്ടുള്ള എല്ലാ ഹോളുകളും ഉപയോഗിക്കുക അല്ലെങ്കിൽ സ്റ്റിച്ച് പ്രശ്നങ്ങൾ ഉണ്ടാവും നൂൽ പൊട്ടാനും സാധ്യതയുണ്ട്
Stitching cheyunathinnu oppam thanne bobbin il thread chuttam...time labikan ulla option aan... separate cheyande avisham ella
Thankyou sooooo much dera.njan inn പുതിയ ഒരു ഷോപ്പിൽ ജോലിക്ക് കയറി avaide സ്റ്റിച്ചിംഗ് ഇ മെഷീൻ ആണ്. എനിക് ഇതിൻ്റെ എബിസിഡി അറിയില്ല. സാത മെഷീൻ ആണ് ഞാൻ ഉപയോഗിക്കുന്നത്. ഇ വീഡിയോ കണ്ടപ്പോൾ ആണ് ഇ മെഷീൻ ൻറ്റെ കര്യം നല്ലത് പോലെ മനസിൽ ആയത് ❤❤❤❤❤❤❤❤❤ലൗ യൂ sooo mych❤❤❤
Overlock cheyyan pattuo ithil
Chechiprice ethrayakum
Super👏👏👏👏
Evidunna chechi vangiyathu
Ippo ethra roopayakum ennariyamo.
( jackA2, A4 )explain cheyyamo plzz better ethannu paranju tharamo
Yella machinum nallathu oro features undakum ...namuk use akunathu select cheythu vaguka... Ernakulathunanu vagiyathu
frock type dungree thaichu kanikkamo?pls
Jackinte old model power mechine il speed control set cheyyaanulla option undaavuo? Ariyumenkil paranj tharuo?
Chechi oil high linente vara vare mathi athinu mukalil olikkaruthu athi kunju motter cumplainte akum payangaravilayanu
K da
mam did u use stabilizer for ur machine? pls reply.
No
Jack machine ന്റെ table connection വേറൊരു മെഷീൻ ന്റെ ഇൻപുട് ഔട്ട്പുട് പോർട്ടിൽ suitable ആണോ????
I mean zoje machine table with jack machine
Ariyilla
No
Ee machinil overlock ,embroidary okke patumo
Ella
Table top machine 2 yrs ai use cheyyunnu update cheyyan argrahamund....A2 ano F4 ano chechi vangal nalladh?
2um nallathanu A2 vila kooduthal anu automatic thread cutter und athukond thaiyyal easy anu...
Ee machine vaangumbo extra presser foots kittuvo......
Piping foot kitum
@@OppamStitchings Ok......Njan ee machine vangichapo presser foots kittiyilla.........
Useful video.thank you..enikkum Jack machine aanu...thread mattumbol munpittirunna thredinte Koode puthiya tread knot ittu valichal eppozhum korkkendathayum varilla...
❤❤❤❤❤❤❤❤😂😂❤😂❤❤😂❤❤❤❤❤❤❤😂h
ee mechinil overlock cheyyan pattumo
Ella straight stitch matre ullu
Madam idhu industryal machine aanno. Kure neram stitch cheydhal complaints verumo. Pls rply
8 hours thudarchayayi use cheyyan patum...nalla machine anu
@@OppamStitchings day full ubayogikkan pattille
Chechi ithil embroidery cheyyn pattumo
Ella
Chechi thaikumbol frillpole varan enth chaiyyanam
Banyan cloth stich cheyyan pattumo
Alpam prayasamanu
Ithil Embroidery cheyyan pattumo
Ellada
Ethil bishoper,bag , school bag ellam thaickan pattumo
Thaikkam
Ee machinil speed adjust cheiyan pattumo.
Video kandille🤔
Pattum
ബനിയൻ cloth stitch ചെയ്യുന്നതെങ്ങനാ
ചേച്ചി ഇതിനു ഫ്രോക്ക് സൈഡിൽ ബയർ ലോക്ക് ചെയ്യുന്ന foods കിട്ടുമോ
Ethu straight stitch matrame ullu
Varanad evideyaan shop ? Kadayil varan vendiyaanu
Varanad to thannermukkam route varanad kavalak aduthanu
@@OppamStitchings
Enik invisible zip vech feeding dress thaippikkunnathinu vendiyan
Stitch cheyyumbo noole pottipokunnathendh kondaane (Jack f5) il
Oil eduka machine clean cheythu noku pinne tension adjust cheyyu
ഇപ്പോഴത്തെ മോഡൽ ദാവണിസ്റ്റിച്ചിങ് വീഡിയോ കാണിക്കാമോ plz ചേച്ചി
Enikku Jack F4 aanu ullathu.valare nalla machine aanu.Thanks for sharing this video.
Enikum ...ente channel kudi onnu Kandu nokkane pls
Thread automatic cut akumo?
Illa. Ente machinil automatic aayittu thread cut aakilla.
Thaks chechii njan aniashichu kondirunna vedio😍😍😍😍😍😍
Thanks for your useful informations
Chechi ente meshion Jack F4 aau adu on cheyumbol chila timil P1 or E4 enningane kanikm adu enthonda
Chechi enik juki meshing use cheyede eganeyaa onnu video kannichu tharavooooopizzzz
Very good information 👍👍
എറണാകുളം കിട്ടുന്ന കടയുടെ ഫോൺ നമ്പർ തരുമോ EMI സംവിധാനം ഉണ്ടോ
Thanks
താങ്ക്സ്.. നല്ല വിവരണം... എത്ര വിലയാണ് സാധാരണ ഉണ്ടാവാറ്
18000
Epo 21 ayii
ഞാൻ സൂചിയുടെ അടുത്തുള്ള ആ കമ്പി എടുത്തു മാറ്റി നൂല് കോർക്കാൻ എളുപ്പത്തിന് വേണ്ടി ഒരു ദിവസം തൈയ്യ്ച്ചപ്പം എന്റെ വിരൽസൂചി കേറി രണ്ട് സ്റ്റിച്ചും വീണു എല്ല് തൊളഞ്ഞു പോയി എല്ലിനക്ക് സൂചി ഒടിഞ്ഞിരുന്നുഹോസ്പിറ്റലിൽ പോയാണ് സൂചി എടുത്തത്
🙄☹️
Usefull vedio... thank u....💕
Jack 609 ന്റെ ഇതേ മെത്തേഡ് ആണോ? ഞാൻ ഓർഡിനറി മെഷീൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളു, ബുദ്ധിമുട്ട് ആണോ ഉപയോഗിക്കാൻ
Nalla machine anu...18hours thudacha ayit use cheyyam
@@OppamStitchings ok🙏thank you
Will u prefer it for the beginners??
Table top machine nallathanu beginner's nu
Ethra rate aanu.. ethil stiching type change cheyyan pattile
Otta stitch matre ullu rate video last und
Nalla meshine aanu chechi. Ethinte use engane ennu ariyillayirunnu. Kanichathinu thanks. Ok
Price ethra
Video yude last und
chechy highspeed machine atha nallath.price koodi Paranjtharumo?
Video last parayunund
Ethu ത്രെഡ് ആണ് jack mechine ill നല്ലത്...
Bruce q5 review koodi kanikkamo
എംബ്രായിടറിയും സ്റ്റിച്ചിംഗും രണ്ടും ചെയ്യാൻ കഴിയുന്ന മിഷന് എത്ര വില വരും എന്ന് പറയാമോ... അങ്ങിനെയുള്ള മിഷൻ കംപ്ലയിന്റ് സാദ്ധ്യതയുണ്ടോ ? പവർ മിഷൻ സെക്കന്റ്ഹാന്റ് വാങ്ങിയാൽ പെട്ടന്ന് കേടാകാൻ സാദ്ധ്യതയുണ്ടോ ?
Embroidery koode chryunathinu 13000 akum... complaint verilla...
@@OppamStitchingsThanks.... നല്ല ഒരു brand പറയാമോ ?
Usha janomi
Price ethraya?
Video yil last noku
ഹായ് മം ഒരു അടിപൊളി ഷാൾ നെക്ക് കട്ടിങ്ങും സ്റ്റിച്ചിങ്ങും ഡീറ്റൈലായിട്ടു കാണിക്കാമോ
Kanikkam
Rate Antha chechi
Video yil parayund
Thank you
Super chechy njan nokkiyirunna video very useful
ചേച്ചി നാളെ ഞാൻ ഒരു മെഷീൻ വാങ്ങാൻ pokua, pls help ഏത് വാങ്ങണം, beginner ആണ്, pls ചേച്ചി, 13000 രൂപയ്ക് അകത്തുള്ള നല്ല മെഷീൻ പറഞ്ഞു tharuo
Shopil chodichal mathi namuk vendathu avar kanikkum
Ente machine kedaayi enghane sheriyakanamenn ariyunilla
Otum ariyillengil service cheyyan ale viliku..normal machine pole alla ethu nannakkan prayasamanu...
Kattiyulla bhagath thaykkumpol nool pottunnu.entha.aghine
Oil needle eranguna partil onu ozhichu noku.. machine onu clean cheyuka needle change cheythu Nokuka
Rate എത്രയാണ്?
21000-22000 akum
F4 ആണോ നല്ലത് A2 ആണോ
Yellam nallathanu oro features anusarichu vila difference undakum
Idinde rate etreyaa
Video last parayunund
Rate ethraya
Video yil und last
ഒൻ ലൈനിൽ ഉണ്ടോ ഇ മെഷീൻ
Online vagathe nerit poyi vaguka
Ethitta cash parayoo chechi
21000/-
Thanks chechi
Banyan material stitch cheyyan pato
Normal thuni pole thaikan padanu Adyavasham cheyyam...
Price??????
Video yil yellam parayund
Nc
ഇത് എവിടെക്കിട്ടും വില എത്രവരും
Ernakulam 21000
Aluva ind
Ori help cheyyo
എത്രയാ ഇതിന്റെ വില
21000/-
സൂപ്പർ 👌👌👌ചേച്ചി സുഖമാണോ
Yes dear sukam 😍
Ethinda Jack nda rate
Video yil last parayunund
Useful video 👌thanku dear💐
Shock vellom adikkuvo🤐 pediyakunnu
Good...👍👍
Price
Video kanu lastil parayunund
21
എല്ലാത്തുണിയും തൈക്കാമോ
Thaikkam
Good one.
👍👍
Thnks
nool chuttuvan pattunnilla
🌹🌹🌹
Njn use cheyyunath eemachine thanneya pakshe ippol bobinil nool chuttan pattunnilla enth cheyyanam
Service cheyipichale sariyakan pattu...
മാം കോണ്ടാക്ട് number തരുമോ പ്ലീസ്
Only Facebook and Instagram
Good
Hi
👍👍👌
Price ethraya
Epol 21
Hight കുറക്കാൻ
ഓപ്ഷൻസ് ഒക്കെ മനസ്സിലാക്കിയിട്ടല്ലേ ഒരു വീഡിയോ ചെയ്യേണ്ടതും അപ്‌ലോഡ് ചെയ്യേണ്ടതും. പ്രതീക്ഷയോടെ കാണുന്നവരുടെ സമയവും വിലപ്പെട്ടതല്ലേ??
Video yude adhyame njan paranjirunu cheriya oru review anennu...Oru machine nu athyavasham ariyande karyagal full paranjitund... machine vekumpol athu cheyunavar full paranju tharum atreyum details namuk ariyilla....ethu just oru idea k vendi matram ulla video anu......
Athra Roopayanu
18muthal und machine
Baniy an thuni stichadeennilla
Benyan kurachu paadanu thaikkan.chila machinil ottum patilla thaikan..
Ethu oil anu upayogikkendathu
Njan ethinulla oil stitching articles shopil ninnum vagum..name ella avar cheriya bottilil vechirikuvanu...
ഇത് നല്ല കംപ്ലയിന്റ് ulla mechin ആണെന്ന് പറയുന്നു സെരിയാണോ?
Enik angane thonitilla...velya complaint verathe machine anu
6 വർഷം കൊണ്ട് ഞാൻ ഉപയോഗിക്കുന്നു ഇതുവരെ ഒര് കംപ്ലയിന്റും ഇല്ല
എനിക്ക് ഉണ്ട് ഈ മിഷീൻ 👍👍
Enikum
@@sarimolkr5881
Ente channel kudi onnu Kandu nokkane pls
എത്ര രൂപയായി
@@asooranamboorimadom6206 ഞാൻ വാങ്ങുമ്പോൾ.. 21. ഒന്ന്.. ഇപ്പോൾ. 17 ഉള്ളു ഹോൾസെയിൽ കടയിൽ
@@asooranamboorimadom6206
Jack f4 18000 rs
🔥🔥🔥👍
ഇതിന്റെ റേറ്റ്
Video kanu
Price
👍👍