ഗോപിയേട്ടാ..എനിക്കും കലാം sir നെ പെരുത്ത് ഇഷ്ട്ടാണ്.ഗോപിയേട്ടന്റെ ഓരോ വാക്കിലും അദ്ദേഹത്തോടുള്ള ഇഷ്ടം നിറഞ്ഞു നിൽക്കുന്നതായി തോന്നുന്നു.ഇതെല്ലാം കേൾക്കുമ്പോൾ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നപോലെ തോന്നുന്നു...
നമ്മുടെ ഇന്ത്യയിൽ ജനിച്ചതിൽ നമുക്ക് അഭിമാനിക്കുന്നു എത്ര സിംപിൾ ലൈഫ് സ്റ്റൈൽ പറഞ്ഞു കെട്ടിട്ടോണ്ട് എനിക്ക് എന്നും റോൾമോഡൽ ആകാൻ പച്ചയായ മനുഷ്യൻ.... പറഞ്ഞാൽ തീരില്ല നമ്മുടെ ഭാഗ്യം 😍😍😍
Sathyam, indiak kittillaaa, ini ith pole oru manushyane,പ്രായഭേദ വർഗ്ഗഭേദ മന്യേ ഇന്ത്യയിലെ ഓരോ മനുഷ്യനും മനസ്സറിഞ്ഞു സ്നേഹിച്ച മഹാവ്യക്തി, നേരിട്ട് കണ്ടിട്ടില്ലെങ്കിലും അഭിമാനിക്കുന്നു, അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞല്ലോ
കഠിന പ്രയത്ഥ 'നം കൊണ്ട് 'ഭാരതത്തിന്റെ '' മുൻനിരയിൽ എത്തി രാഷ്ട്രപതി വരെ വഹിക്കുകയും അതിന് ശേഷം രാവും പകലുമില്ലാതെ വിദ്യാഭഷ പുരോഗതിക്ക് വേണ്ടി രാജുത്തിന്റെ നൻമ ക് വേണ്ടി പ്രവർത്തിച്ച ആ വലിയ മനുഷ്യനെ ഓർമ്പ പെടുത്തി തന്നതിന് സര് നന്ദി
ഈ വീഡിയോയിലെ- മർമ്മം - - നമ്മൾ ക്ക് ഒരു പരുതി ഉണ്ട് എല്ലാ കാര്യത്തിലും അതിൽ ഒതുങ്ങി നിന്ന് ജീവിക്കണം - ആ പരുതിയെ പൊട്ടിച്ച് കളഞ്ഞാൽ നമുക്ക് ജീവിതത്തിൻറെ ഉയരങ്ങളിൽ വരാൻ പറ്റുക - നിങ്ങളിൽ ഒരു മാറ്റം നിങ്ങൾ കൊണ്ട് വരാതെ - നിങ്ങളിൽ പുതിയ മാറ്റം ഏക ദൈവം പടക്കില്ല -ഖുർആൻ 13 - 11
എന്റെ നാട്ടിൽ അദ്ദേഹം വന്നിട്ടും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല... School ഉണ്ടായിരുന്നു... ഇന്നത്തെപ്പോലെ Online Class ആയിരുന്നു അതെങ്കിൽ എനിക്കാ അവസരം നഷ്ടപ്പെടില്ലായിരുന്നു.
Ofcourse He showed us specially our political leaders how to lead a simple life even if we reach the highest level. We all Indians are proud of Him and thankful to God He lived in our era. Only one sadness remains I could not get any chance or even I didn't take any extra effort to meet HIM 🙏
Gopinath sir, ഞാൻ താങ്കളുടെ ഒരു വലിയ ഫാൻ ആണ്. എനിക്ക് ഒരു സംശയം ഉണ്ട്. ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ. "ഒരു വെക്തി ഒരാളെ കൊന്നാൽ അത് വല്യ ഒരു തെറ്റാണു. പക്ഷെ oru വെക്തി ഒരു ഉറുമ്പിനെ കൊന്നാൽ അതും തെറ്റല്ലേ? അവിടെയും ഒരു ജീവൻ നഷ്ടപെടുകയല്ലേ? ശരീരത്തിന്റെ size നോക്കിട്ട് അലല്ലോ ജീവന്റെ വേലാ നിശ്ചയിക്കുന്നത്??
ഇതിലും ബുദ്ധി ഉറയ്ക്കാത്ത കുറച്ച് പേര് dis like ettittund,ഇവരെ ഒന്നും നന്നാക്കാൻ നമ്മൾ ആൾ അല്ലാത്തതിനാൽ വിട്ട് കളയണം,എന്ന് മാത്രമേ പറയുന്നുള്ളൂ,ബുദ്ധി ഉറക്കാത്തവർ അല്ലേ,നമ്മൾ ശ്രദ്ധിക്കേണ്ട
തിരിച്ചെടുക്കാനാവാത്ത നഷ്ടം😑
Really miss that legend 😑
ഗോപിയേട്ടാ..എനിക്കും കലാം sir നെ പെരുത്ത് ഇഷ്ട്ടാണ്.ഗോപിയേട്ടന്റെ ഓരോ വാക്കിലും അദ്ദേഹത്തോടുള്ള ഇഷ്ടം നിറഞ്ഞു നിൽക്കുന്നതായി തോന്നുന്നു.ഇതെല്ലാം കേൾക്കുമ്പോൾ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നപോലെ തോന്നുന്നു...
ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും പ്രചോദിപ്പിച്ച മനുഷ്യൻ
നമ്മുടെ ഇന്ത്യയിൽ ജനിച്ചതിൽ നമുക്ക് അഭിമാനിക്കുന്നു എത്ര സിംപിൾ ലൈഫ് സ്റ്റൈൽ പറഞ്ഞു കെട്ടിട്ടോണ്ട് എനിക്ക് എന്നും റോൾമോഡൽ ആകാൻ പച്ചയായ മനുഷ്യൻ.... പറഞ്ഞാൽ തീരില്ല നമ്മുടെ ഭാഗ്യം 😍😍😍
യൂവാക്കൾക്കു ഇതുപോലെ പ്രചോദനം നൽകുന്ന വീഡിയോ ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല, നന്ദി..
ഞാൻ വളരെയധികം സ്നേഹിക്കുന്ന മനുഷ്യൻ A P J അബ്‌ദുൾ കലാം
I have so much respect for Kalam Sir. പിന്നെ അദ്ദേഹം ഇപ്പോഴും നമ്മുടെ കൂടെ ഉള്ളതുപോലെ നമ്മുടെ മനസ്സിൽ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ സാറിനും നന്ദി
ലളിത ജീവിതം നയിച്ച മറെറാരു പ്രസിഡണ്ട് ഒരു പക്ഷെ ഇന്ത്യക്ക് വേറെയുണ്ടാകില്ല
Sathyam, indiak kittillaaa, ini ith pole oru manushyane,പ്രായഭേദ വർഗ്ഗഭേദ മന്യേ ഇന്ത്യയിലെ ഓരോ മനുഷ്യനും മനസ്സറിഞ്ഞു സ്നേഹിച്ച മഹാവ്യക്തി, നേരിട്ട് കണ്ടിട്ടില്ലെങ്കിലും അഭിമാനിക്കുന്നു, അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞല്ലോ
Very good ruclips.net/video/vA3lPcKsXTg/видео.html
My role model Mr abdul kalam sir
Good motivation speaker mudhugad sir
കഠിന പ്രയത്ഥ 'നം കൊണ്ട് 'ഭാരതത്തിന്റെ '' മുൻനിരയിൽ എത്തി രാഷ്ട്രപതി വരെ വഹിക്കുകയും അതിന് ശേഷം രാവും പകലുമില്ലാതെ വിദ്യാഭഷ പുരോഗതിക്ക് വേണ്ടി രാജുത്തിന്റെ നൻമ ക് വേണ്ടി പ്രവർത്തിച്ച ആ വലിയ മനുഷ്യനെ ഓർമ്പ പെടുത്തി തന്നതിന് സര് നന്ദി
സാറിന് എന്റെ പ്രണാമം സാർ ഒത്തിരി പേർക് പ്രചോദനമാകുന്നുണ്ട്
പടച്ചോൻ ആണ് (ദൈവം) ആണ് എന്ന വിശ്വാസത്തെ മാത്രം ആരാധന എന്ന് പറയും
ദൈവത്തിന്ന് തുല്യം ആരും ഇല്ല
APJ - അബ്ദുൽ കലാം
Athe srishtiikale palarum daivathod upamikkunu vallya thettu thanne
ഒരാളെ പോലെ മറ്റൊരാൾ ഉണ്ടാവില്ലല്ലോ. ആ മഹാമനുഷ്യന് കോടി കോടി പ്രണാമം. മുതുകാടിന്റെ വാക്കുകൾ വളരെ ഗംഭീരമായി. നമസ്കാരം.
Super ഇതേഹത്തെ.... പോലെ... ആവാൻ ... നമുക്ക്.... കഴിഞ്ഞ്... ഇരുന്നേഗിൽ....👌👌😔😔
A big Salute to the great source of inspiration "sir, apj abdul kalam"
Sirnte oro vakkum oro inspiration ann orupad thanks ond orupad
ഏറെ പ്രിയപ്പെട്ട മനുഷ്യൻ
Life is something a miracle
പറയാൻ വാക്കുകൾ ഇല്ല,👍🙏🙏
Sir,
Sir nde ooro video yum onninekkaal onn micham
Valare vyektatayode sir avadaripichu... Angayude oroo vakukalikum kalam enna mahatpratibayodulla adangatta aa sneham tulumbunnu. Kalam sirnu nalkavunnatil vechu ettom nanma ulla oru cheriya valiya tribute ❤️❤️❤️❤️❤️❤️❤️
Respect to the great person. with love
Thanku sir vary vary good
Enik etavum eshttamayirunnu,Apj .kothi thirum munb nammalod vida paranju.Valiya nashttam
ആ വലിയ മനസ്സിന് നന്ദി പറയുന്നു.
👏👍👌😢
അദ്ദേഹത്തോടൊപ്പം
അംങ്ങയെയും ശിരസ്സാൽ നമിക്കുന്നു.
😄😄😄
Degree and position didn't break the humanity and compassion in this great person. Nice sir... Thank you so much 🙏🙏🙏
എനിക്ക് ഇഷ്ടപ്പെട്ടു.
Sir ഒരു request ഉണ്ട്
B. R Ambedkar സാറിനെക്കുറിച്ച് ഒന്നു പറയാമോ.... !
You're So Lucky 🥰
Mind blowNg speech..
Great
Sir APJ Kalam was a true Gentleman and great legend in this planet.🙏 May the Almighty God bless and protect his soul in heaven. Amen.🙏
Sir very very salute
തിരനഷ്‌ടം ആണ് apj sir അഭിഭനം ആണ്
Namaskaram Muthukad Sir, valare nalla video👍👍.. Aa mahad vyakthithwam Dr. Kalam🙏🙏🙏🙏😊
അബ്ദുൽ കലാം 💞
Yes he was a god lived for childrens as well as for poor peoples too
Only respect apj
APJ...the great man👍
Really miss that legend 🙏🏻🙏🏻🙏🏻💐
The real hero apj sir
Great sir
Good
*A Big Salute to Abdul Kalam sir*
Big salute
Thank you sir for loving my comment ❤️
Sr enikk ningalod onnu samsarikkanam kure ayi agrahikkunnu
Parayaan vakkukal ellaaa sir. Love u sir
ഈ വീഡിയോയിലെ- മർമ്മം -
- നമ്മൾ ക്ക് ഒരു പരുതി ഉണ്ട് എല്ലാ കാര്യത്തിലും അതിൽ ഒതുങ്ങി നിന്ന് ജീവിക്കണം - ആ പരുതിയെ പൊട്ടിച്ച് കളഞ്ഞാൽ നമുക്ക് ജീവിതത്തിൻറെ ഉയരങ്ങളിൽ വരാൻ പറ്റുക -
നിങ്ങളിൽ ഒരു മാറ്റം നിങ്ങൾ കൊണ്ട് വരാതെ - നിങ്ങളിൽ പുതിയ മാറ്റം ഏക ദൈവം പടക്കില്ല -ഖുർആൻ 13 - 11
എന്റെ നാട്ടിൽ അദ്ദേഹം വന്നിട്ടും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല... School ഉണ്ടായിരുന്നു... ഇന്നത്തെപ്പോലെ Online Class ആയിരുന്നു അതെങ്കിൽ എനിക്കാ അവസരം നഷ്ടപ്പെടില്ലായിരുന്നു.
Saramila adhehathinte booksukalilude arinju noku
My Childhood Hero 😘♥️🥺
Still 🙌
Ofcourse He showed us specially our political leaders how to lead a simple life even if we reach the highest level. We all Indians are proud of Him and thankful to God He lived in our era. Only one sadness remains I could not get any chance or even I didn't take any extra effort to meet HIM 🙏
അദ്ദേഹതോടപ്പം നിങ്ങളെയും ഞാൻ ബഹുമാനിക്കുന്നു
ഇങ്ങിനെയുള്ള നന്മ മനസ്സുക ഉണ്ടാവട്ടെ ഇനിയും' വളരുന്ന തലമുറക്ക് വേണ്ടി 'ഞാനും സാക്ഷരതയാണ് ' ദുരീത ജീവിതത്തിൽ അക്ഷരം എന്നീ ക്ക ന്യമായിപ്പോയി സാറേ
ഇല്ലായ്മയെ അതിജീവിക്കലാണ്
ജീവിതവിജയം.
sr. vakkukal sookshikuka
Great APJ 🔥🔥🔥
Supper
Gopinath sir, ഞാൻ താങ്കളുടെ ഒരു വലിയ ഫാൻ ആണ്. എനിക്ക് ഒരു സംശയം ഉണ്ട്. ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ. "ഒരു വെക്തി ഒരാളെ കൊന്നാൽ അത് വല്യ ഒരു തെറ്റാണു. പക്ഷെ oru വെക്തി ഒരു ഉറുമ്പിനെ കൊന്നാൽ അതും തെറ്റല്ലേ? അവിടെയും ഒരു ജീവൻ നഷ്ടപെടുകയല്ലേ? ശരീരത്തിന്റെ size നോക്കിട്ട് അലല്ലോ ജീവന്റെ വേലാ നിശ്ചയിക്കുന്നത്??
Very good Masha Allah
Our G8 Leader
🙏🙏
Great great...
Yes he is real guru🙏🙏🙏👌👌👏👏👏👏🇮🇳🇮🇳🇮🇳🇮🇳
👍🌹
, excellent
Hi friends,
A P J greater than the GREATEST.
G P is another
God
Humanist
Athe.....ethu ente thalamurakku kettiya bhagyam ethane dhaivam ee manusyan jeevicha mannil janikkan kazhinjathum adhehathe kanan kazhinjathum adheham jeevicherinnapol ahehathilude nammukum sacharikkan kazhinjathum oru mahaa bhagyam....
🙏🙏🙏🌹🌹🌹
Poli
Sir. I have an desire to see you... My dream would be fulfilled????? Great motivator... Hats off u sir!!!
Goooood
Sathyam sir
ഇന്ത്യൻ യുവാക്കൾക്ക് ഇത്രേം പ്രചോതനം നൽകിയ ഒരു വ്യക്തി വേറെ ഇല്ല.. !
Miss you ApJ😍💙
Apj ishttam
ഇനിയില്ലല്ലോ എന്നോർക്കുമ്പോ 😒😪😪😪😪
Thiram nastanam idh polle oru manushiyane enne indavukayila.
🙋🏻♂️🙏💞💞💞🌹
*ഇതുപോലുള്ള video-കൾക്ക് Dislike അടിച്ചവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ😠*
സൂപ്പർ
👍👍👍
♥️♥️🔥
Sirnne kannanonn veliya oru aagraham ondd patuvonn aariyilla
ഇതിൽ പരം എന്തു ഭാഗ്യം വേണം സർ
4:33 varum
🙏🙏🙏🙏🙏🙏
👌👍
👍
♡♡♡
😢😢😢😢
Orikalkoodi atheham India yil thanne janichirunnenkil....
ഇതിലും ബുദ്ധി ഉറയ്ക്കാത്ത കുറച്ച് പേര് dis like ettittund,ഇവരെ ഒന്നും നന്നാക്കാൻ നമ്മൾ ആൾ അല്ലാത്തതിനാൽ വിട്ട് കളയണം,എന്ന് മാത്രമേ പറയുന്നുള്ളൂ,ബുദ്ധി ഉറക്കാത്തവർ അല്ലേ,നമ്മൾ ശ്രദ്ധിക്കേണ്ട
adheham enthaayirikkm single aayirikkaan kaaranam
0 इल निन्नं आंटे मोने सैंतीस्त बनय मे अम्म्सदे दुकं कंत्स्मोने ओरु च्य्च्लील इदिनदन्नू युतियों पदिचू एन्गिनेर दे सैंतीस्त बसंग्सी मोने एम के ओइचे स्त्र्स्य कुबे मे गो स्स्फल मोनु
Apj theera nashttamaanu indiakk.
Big salute sir
❤🙏
Poli
♥
🙏