തട്ടിപ്പിലൂടെ പ്രഫസർ: ഒരു ഞെട്ടിക്കുന്ന സിപിഎം വീരഗാഥ | About Sanskrit University Kalady

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @binoy7223
    @binoy7223 3 года назад +175

    നുണയിടത്തിനെ രണ്ടീസം മുൻപ് വക്കീലദ്യേം കുളിപ്പിച്ചു കിടത്തിയാർന്നു.

    • @omanateacher9139
      @omanateacher9139 3 года назад +9

      P. =പിൻ വാതിൽ

    • @binoy7223
      @binoy7223 3 года назад +3

      @@omanateacher9139 സ്വപ്നകവാടമോ സരിതാസനമോ?

    • @eriyatunni8928
      @eriyatunni8928 3 года назад

      @@omanateacher9139 q

    • @eriyatunni8928
      @eriyatunni8928 3 года назад

      @@omanateacher9139 qq

    • @eriyatunni8928
      @eriyatunni8928 3 года назад +1

      @@omanateacher9139 qq

  • @catlov97
    @catlov97 3 года назад +44

    ദീപ ടീച്ചർ കവിത മോഷണത്തിന് ശേഷം വളരെ ഏറെ അറിയപ്പെട്ടു, ല്ല്യോ.

  • @mathewjoseph193
    @mathewjoseph193 3 года назад +87

    ഇപ്പൊ മനസ്സിലായി,കേരളത്തിൽ പഠിച്ചാൽ കൊള്ളാവുന്ന സ്ഥലത്ത് എന്താ ജോലി കിട്ടാത്തത് എന്ന്.....ഇജ്ജാതി വാധ്യാരൻമാരല്ലെ "അഭ്യസിപ്പികുന്നത്"

    • @babuudumattu4251
      @babuudumattu4251 3 года назад

      😂😂😂😂😂😂

    • @govindnram8556
      @govindnram8556 3 года назад +1

      ആകെ അഭ്യസിക്കുന്നത് ഗുണ്ടായിസം.
      അത് ദില്ലി, UP വരെ കൊണ്ടുപോവുന്നു.

  • @sreekumarkc2651
    @sreekumarkc2651 3 года назад +127

    കള്ളത്തരത്തിലൂടെ ജോലി നേടി നല്ല പ്രഭാഷകനായാൽ ആൾ നന്നാവുമോ ?.

  • @sarathpoykayil2694
    @sarathpoykayil2694 3 года назад +163

    എന്നെ പ്രൊഫസർ ആക്കാമോ. ഞാൻ ജോലിക്ക് കേറീട്ടു പഠിച്ചു പണ്ഡിതൻ ആയിക്കോളാം ♦️😄😄ഇളയിടം ഇനി സത്യ സന്തത എന്നും പറഞ്ഞും വന്നാൽ അവനെ മടലിനു അടിക്കണം ♦️♦️

  • @vijayanvn5012
    @vijayanvn5012 3 года назад +32

    മുഴുവൻ നിയമനവും അന്നെഷിച്ചു അനർഹരേ പിരിച്ചു വിടുക കൊടുത്ത ശമ്പളം തിരിച്ചു പിടിക്കുക വരുന്ന സർക്കാർ ആദ്യം ചെയേണ്ടത്

    • @lizygeorge4157
      @lizygeorge4157 3 года назад +1

      Yes

    • @sanalsudhakaran2716
      @sanalsudhakaran2716 3 года назад +1

      athu vendi varum...kodathi edapedanam...

    • @jackjhons8686
      @jackjhons8686 3 года назад +2

      ഒരു കോപ്പും നടക്കില്ല ഈ ഒരു കാര്യത്തിൽ അവർ രണ്ടും കണക്കാ

  • @binoy7223
    @binoy7223 3 года назад +133

    എന്നെ പോലീസിൽ SP ആയി എടുക്കാമോ... അതോടെ കള്ളക്കടത്തെല്ലാം നിറുത്തി ഞാൻ സത്യസന്ധൻ ആയിക്കോളാം

    • @പ്രേംനസീർ
      @പ്രേംനസീർ 3 года назад +2

      അപ്പോൾ ഇപ്പോ കള്ളക്കടത്താണ് പണിയല്ലെ??😂😂

    • @prakashmullul
      @prakashmullul 3 года назад +1

      😂🤣😅

    • @priyas6324
      @priyas6324 3 года назад +2

      😂😂😂😂

    • @myreply4789
      @myreply4789 3 года назад +7

      ആദ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരണം

    • @binoy7223
      @binoy7223 3 года назад +4

      @@myreply4789 പാർട്ടിയിൽ ചേർന്നാൽപിന്നെ എന്തിനാ ജോലിക്ക് പോണേ. പിണറായിയെ കണ്ടില്ലേ.. ജീവിതത്തിൽ ഇരുമ്പുകൊണ്ടുള്ള ഒരു പണിയായുധവും കൈകൊണ്ടു തൊട്ടിട്ടില്ല... എന്നിട്ടും കോടീശ്വരൻ... അപ്പൻ മുഖ്യനായ വർഷം മുതൽ മകളുടെ നഷ്ടക്കച്ചവടവും കോടികളുടെ മൂല്യം നേടി..

  • @sureshchandra8861
    @sureshchandra8861 3 года назад +17

    സുനിൽ പി ഇളയടം, സിപിഎം നെ നന്നായിട്ട് ഉഴിയുന്നതിന്റെ കാരണം ഇപ്പോൾ പിടികിട്ടി......

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 года назад +73

    ഇനി ഗുരുവിന്റെ പേരിൽ ഓപ്പൺ ആയി അഴിമതി നടത്താം

    • @govindnram8556
      @govindnram8556 3 года назад +1

      അതും കാണേണ്ടി വന്നു!
      ഗുരു പ്രത്യക്ഷനായി ഇവന്മാരെ ചാട്ടക്കടിക്കും!

    • @sabuthomas9965
      @sabuthomas9965 3 года назад +1

      vellapalli undallo

  • @Radhesyam-o6o2i
    @Radhesyam-o6o2i 3 года назад +17

    Adv ജയശങ്കർ ഇതേ കുറിച്ച് വൃത്തിയായി പറഞ്ഞിട്ടുണ്ട് ഷാജൻ ചേട്ടാ

  • @bhamicro409
    @bhamicro409 3 года назад +44

    കളവ് ചെയ്താൽ അതൊരിയ്ക്കലും ശരിയാക്കാൻ കഴിയില്ല. നുണയിടത്തെ ഇത്രയ്ക്ക് തലോടണോ?

  • @shijith1000
    @shijith1000 3 года назад +21

    നിയമന വിവാദം ഉള്ളതിനാൽ ദീപ നിശാന്ത് കുറച്ച് ദിവസത്തേക്ക് മിണ്ടില്ല.

  • @anievarghesevarghese997
    @anievarghesevarghese997 3 года назад +11

    കള്ളൻ മോഷ്ടിച്ച ശേഷം വിഹിതം പള്ളി യിലോ അമ്പലത്തിലോ ഇട്ടാൽ കള്ളൻ പുണ്യവാളന്‍ ആവും എന്നു പറയുന്നതു പോലെയാണ് ഇളയിടത്തിനെ ന്യായീകരിച്ചത്..

  • @reality1756
    @reality1756 3 года назад +9

    എല്ലാത്തിനെയും പിരിച്ചുവിടണം. അതേപോലെ റിട്ടയർ ആയിട്ടു വീണ്ടും ജോലിയിൽ കയറിയവരെയെയും.

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 года назад +13

    നുണയിടം ആരാന്നാ പറഞ്ഞത്...???? ഷാജൻ സാറും തുടങ്ങിയോ ന്യായീകരണ തൊഴിലാളി പണി..... കലാപരിപാടി കൊള്ളാം..

  • @vkxvibe
    @vkxvibe 3 года назад +8

    എന്തായാലും 20 കൊല്ലത്തോളം ശമ്പളം വാങ്ങി..
    ഈ കൊല്ലം ഇത്രയും ആരും മിണ്ടിയില്ലാ..
    അതു എല്ലാരേം അത്ഭുതപെടുത്തുന്നു 😁😁

  • @krishnanr9510
    @krishnanr9510 3 года назад +42

    അത്ര വല്യ യോഗ്യത ഉള്ള ആൾ അല്ല ഇളയിടം. അയാൾ അവിടെ പാർട്ടി പണി ചെയ്യലായിരുന്നു. അയാൾ അറിയാതെ അവിടെ ഒന്നും നടക്കില്ല. അദ്യാപകർ എല്ലാം ഇയാളെ പേടിയാണ്

    • @govindnram8556
      @govindnram8556 3 года назад +1

      എൻ്റെ ഒരു ഇടതു പക്ഷ ചായ് വുള്ള ബന്ധു അവിടെ ജോലി ചെയ്തിരുന്നു.
      അദ്ദേഹത്തിൻ്റെ അഭിപ്രായവും അതു
      തന്നെയായിരുന്നു. ആശയപരമായി ഇദ്ദേഹത്തിനെതിരെയുള്ളവരെ തകർക്കാൻ സ്വാധീനം നടത്തിയിരുന്നു.

    • @MegaPremlal
      @MegaPremlal 3 года назад

      Veliyidam 😄😂

  • @abhijithkss7029
    @abhijithkss7029 3 года назад +27

    ഇളയിടം തട്ടിപ്പ് നടത്തിയിട്ട് പിന്നീട് മാന്യനായി.. അതു കൊണ്ട് വെറുതെ വിടാം എന്നു പറയാൻ ഷാജൻ ഏത് നാട്ടിലെ ജഡ്ജിയാണ്😀😀😀

    • @AnilKumar-wr5yk
      @AnilKumar-wr5yk 3 года назад

      Thattippiloode joli nediya Sunil P Elayidam aakramikkunnathu muzhuvanum Sangha parivarineyanu. Athu kondu Pappu aradhakanaya Kariyachanu Elayidathinte thattippu Kuzhappamilla. Mr. Shajan Thankalude Viswasyatha nashtappettu.

    • @rajeevanrajeev6723
      @rajeevanrajeev6723 3 года назад +4

      സാജൻ സാറിനെ ഇഷ്ടമാണെങ്കിലും
      താങ്കളെ പൂർണ്ണമായി അംഗികരിക്കാ
      ൻ കഴിയില്ല താങ്കൾക്ക്‌ സുനിൽ പി
      ഇളയിടത്തെ വെള്ളപൂശാൻ താങ്കളുടെ ചാനൽ ഉപയോഗിച്ചോളൂ.
      പക്ഷേ പ്രേക്ഷകർക്ക് കഴിയില്ല നിങ്ങളുടെ താൽപര്യം ഉണ്ടായിരിക്കാം
      പക്ഷേ പ്രേക്ഷകരുടെ ചിലവിൽ വേണ്ട

    • @Pycho3157
      @Pycho3157 3 года назад

      @@rajeevanrajeev6723 അതു ചിലപ്പോ ശരിയായിയും
      സിലപ്പോ ശരിയായതെയും വരുന്നതാണ്
      ചിലയാളുകളെ കേക്കുമ്പോൾ ഒടുക്കത്തെ ഒരു ബുദ്ധിയായിട്ട് അങ്ങ് തോന്നണത്,

  • @amblieamnile8981
    @amblieamnile8981 3 года назад +3

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു, യോഗ്യത ഇല്ലാതെ, ഇവിടെ യോഗ്യത ഉണ്ടായിട്ടും, കഷ്ടപ്പെട്ടു പഠിച്ചിട്ടും തേരാ പാരാ നടക്കാനാവിധി ,വിദ്യാഭ്യാസം, experience, reservation ഒന്നും പരിഗണന ഇല്ല.

  • @unnikrishnanb1237
    @unnikrishnanb1237 3 года назад +47

    സാജൻ, സുനിൽpഇളയിടം, എന്ന അറിവാളിയെ, വെള്ളപൂശുന്നതിനു മുൻപ്, ചരിത്രം, ഗവേഷണ പ്രബന്ധം,(ഉണിത്തിരി,ഉണ്ണി.,ഉണ്ണാൻ ബന്ധം) മുതലായവ ഒന്ന് കൂടി പരിശോധിക്കണം.???

    • @govindnram8556
      @govindnram8556 3 года назад +1

      ഈ പൂത്തിരിമാരെ ക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയാമോ?

  • @sureshp2079
    @sureshp2079 3 года назад +17

    പിടിച്ച് പുറത്തിടാൻ കോടതിയെ സമീപിയ്ക്കണം

  • @rian768
    @rian768 3 года назад +9

    മീശക്ക് അവാർഡ് കൊടുത്ത ടീമിന്റെ പിന്നാമ്പുറം പരിശോധിക്കണം.

  • @sudarsananvk5491
    @sudarsananvk5491 3 года назад +1

    ഇവരുടെ കാലത്തെ സർവ നിയമനങ്ങളും അടുത്ത സർക്കാർ പുനം പരിശോധിച്ച് നടപടി എടുക്കുമോ എന്ന് അവരുടെ പ്രകടനപത്രികയിൽ വൃക്തമാക്കണം.

  • @sivanandank8116
    @sivanandank8116 3 года назад +12

    കമ്മിക്കുട്ടികൾ വളരുമ്പോൾ SFI യിൽച്ചേർന്ന് പരീക്ഷാത്തട്ടിപ്പു നടത്തി യോഗ്യതാ സർട്ടിഫിക്കറ്റുകളം പിന്നെ, DYFIയിൽച്ചേർന്ന് , PSC യെ നോക്കുകുത്തിയാക്കി , ഉദ്യോഗങ്ങളും തുടർന്ന് ഇടതുപക്ഷ സർവീസ് സംഘടനകളിൽ ചേർന്ന് ,സീനിയോർട്ടി അട്ടിമറിച്ച് , പ്രൊമോഷനുകളും നേടുന്നുവെന്ന കാര്യം എത്രയോ മുമ്പു മുതൽക്കു തന്നെ ഇവിടത്തെ സാധാരണക്കാർക്ക് അറിയാവുന്നതാണ് . പാവം മാധ്യമങ്ങൾ ഇതൊക്കെ ഇപ്പോൾ മാത്രമായിരിക്കും അറിഞ്ഞത് !

  • @ashaunni8833
    @ashaunni8833 3 года назад +6

    ഞാൻ 92 കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്കോടെ എംഎ മലയാളം പാസായി... 93 ൽ എംഫിലുംകഴിഞ്ഞതാണ്... ഒരു കോളേജിലും കിട്ടിയില്ല പ്രൈവറ്റ് കോളേജിൽ പണം കൊടുക്കാൻ കഴിയില്ല ത്തതുകൊണ്ട് കോളേജ് അധ്യാപിക ആവാനുള്ള മോഹം ഉപേക്ഷിക്കേണ്ടിവന്നു

    • @josephvarghese8479
      @josephvarghese8479 3 года назад

      ഇവിടെ മേറിറ്റിന് യാതൊരുവിലയും ഇല്ല...ഗോഡ് ഫാദർ വേണം ഇല്ലേൽ മസിൽ പവർ ഉള്ള പാർട്ടിവേണം ഈ നവോത്ഥാനം തീയിട്ടു കത്തിക്കണ്ട കാലം അതിക്രമിച്ചു

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 года назад +9

    എന്റെ നാട്ടിൽ 10ൽ പഠിക്കുമ്പോൾ സ്വന്തം പേര് മലയാളത്തിൽ എഴുതാൻ കഴിയാതിരുന്ന എന്റെ ഒരു സഹപാടി പെൺകുട്ടി ഇപ്പോൾഞാൻ ഇതിലിടക്ക് കണ്ടപ്പോൾ അവൾ സർവീസ് ബാങ്കിന്റെ സെക്രട്ടറി ആണെന്ന് പറഞ്ഞു ഭർത്താവ് cpm ന്റെ നേതാവ് ആണിപ്പോൾ ഞാൻ അത്ഭുതപെട്ടുപോയി

  • @hariharan479
    @hariharan479 3 года назад +15

    വായിൽ തോന്നിയത് ക്രത്രമമമായി വ്യാഖ്യാനം ചെയ്യുന്ന നുണയിടത്തെ പണ്ടിതനാക്കുന്നത് ഞങ്ങളെ മണ്ടൻമാരാക്കാനാണോ.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 года назад +45

    ഹോ... കേരളം ഏറ്റവും ആദരിക്കുന്ന അറിവിന്റെ ഭണ്ഡാരം.... എന്തിനാ ഷാജൻ സാറേ ഇയ്യാളെയൊക്കെ വെള്ളതേച്ച് നല്ലവനാക്കുന്നത്? സാറിന് വിവരമില്ലേ?

    • @bhargaviamma7273
      @bhargaviamma7273 3 года назад +3

      തെണ്ടിക്കും ഒരു നാൾ എന്ന പോലെ സുനിലിനും കിട്ടിയതാവും...😭

    • @AnilKumar-wr5yk
      @AnilKumar-wr5yk 3 года назад +1

      Thattippiloode joli nediya Sunil P Elayidam aakramikkunnathu muzhuvanum Sangha parivarineyanu. Athu kondu Pappu aradhakanaya Kariyachanu Elayidathinte thattippu Kuzhappamilla. Mr. Shajan Thankalude Viswasyatha nashtappettu.

    • @rajeevkannur9716
      @rajeevkannur9716 3 года назад +3

      എന്ത് അറിവിന്റെ പണ്ടാരം വിഡ്ഢിത്തം വിളിച്ചുപറയുന്നതായിരിക്കും 😀😀

  • @ramakrishnannair3155
    @ramakrishnannair3155 3 года назад +3

    കേരളത്തിലെ യുവതി -യുവാക്കൾക് കഷ്ടകാലം ആണ്. തന്നതാ നെ പഠിച്ചു സ്വന്തമായി ജോലി അന്നെഷിച്ചു പോകണം. കേരളത്തിൽ രാഷ്ട്രീയകാർക്ക് മാത്രമേ ജോലി കിട്ടു.

  • @surendranath9182
    @surendranath9182 3 года назад +4

    കേട്ടിട്ട് തല തരിക്കുന്നു
    cpm എന്ന പാർട്ടിയെ വെറുത്തു പോയി.

  • @babumaharjamaharja7977
    @babumaharjamaharja7977 3 года назад +18

    നായ്ക്കാട്ടം കഴുകിയാൽ നന്നാവുമോ .എങ്കിൽ എല്ലാ വല്യടവും നന്നാവും.
    ഹിന്ദുക്കളെ തെറി പറയാൻ മാത്രം മാത്രമറിയാവുന്നവൻ അതിൽ ഗവേഷണം നടത്തുന്നവൻ.

  • @leelammameenakshinair3998
    @leelammameenakshinair3998 3 года назад +7

    അഴിമതി രഹിത ഭരണം അഴിമതി യിൽ മുങ്ങിയ ഭരണം...

  • @vilasinitn9533
    @vilasinitn9533 3 года назад

    വളരെ സന്തോഷം സർ എല്ലാ ഒഴിവുകളും പി സ് സി ക്ക് വിSണം

  • @prs3341
    @prs3341 3 года назад +6

    ആഭാസൻ മാർക്ക് ജോലി നൽകുന്ന വിദ്യാഭാസ സ്ഥാപനം. രണ്ടുദിവസം മുമ്പ് അഡ്വക്കേറ്റ് ജയശങ്കർ ഇളയിടത്തനെ പൊളിച്ചടുക്കി ഇരുന്നു

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +1

    എല്ലാം ഉടച്ച് വാർക്കേണ്ട സമയം അധിക്രമിച്ചു ! ജാഗ്രതാ ....!!

  • @rudrakshs2442
    @rudrakshs2442 3 года назад +8

    അപ്പോൾ കമ്മികൾ ബുദ്ധിജീവികൾ ആയത് ഇങ്ങനെ ആയിരുന്നു അല്ലെ. ഗംഭീരം

  • @IndShabal
    @IndShabal 3 года назад +17

    എന്നതാ ഷാജാ നുണയിടത്തോട് ഒരിത്....
    ഇനി നീയെങ്ങാനും.....??!! 🤔🤔🤔
    ഹല്ല, സംഗതി "പിൻവാതിൽ" ആയതോണ്ട്‌ ചോയിച്ചെന്നെയൊള്ളൂ....
    😁😁😁

    • @nilnil1066
      @nilnil1066 3 года назад +2

      😂😂😂😂🤣

  • @sabuvp2889
    @sabuvp2889 3 года назад +4

    എന്തായാലും ജനം പഠിക്കില്ലല്ലൊ! എല്ലാ നിയമനങ്ങളും PSC ക്കു വിടുക

  • @sukumaransuku7448
    @sukumaransuku7448 3 года назад +48

    ഹോ സുനി മഹാ കമ്മിപണ്ഡിതന്നെ യാണ്

  • @smedia4116
    @smedia4116 3 года назад +7

    യൂണിവേഴ്സിറ്റിയിൽ ജോലിക്ക് കയറാൻ ഉള്ള മാനദണ്ഡം പത്താം ക്ലസും പാർട്ടി സഖാവിനെ ഭാര്യയും ആയാൽ മതി

  • @ഡ്രാക്കുള-ള8ഭ
    @ഡ്രാക്കുള-ള8ഭ 3 года назад +64

    എന്നെ പ്രബസർ അക്കമോ +2തോറ്റു ജയ്ക്കണം എന്നു ആഗ്രഹം ഇല്ല ചോദ്യം എനിക്കെഷ്ടമല്ല അതുകൊണ്ടു പരീക്ഷ ഞാൻ എഴുതുല്ല 😄😄😄👌

    • @paulieapaul3615
      @paulieapaul3615 3 года назад +5

      Join CPM

    • @radhakrishnank7211
      @radhakrishnank7211 3 года назад +2

      Aakamallo party nethavine kalyanam kazhinju😀Joly udan kittum 😀

    • @pavithranparamel4387
      @pavithranparamel4387 3 года назад +3

      AKG centre il register cheyydal nokkam

    • @catlov97
      @catlov97 3 года назад +2

      ചോദ്യങ്ങൾ അലർജി ഉള്ള വേറെയും ചിലരുണ്ട്. പേര് പറയില്ല. തുപ്പിക്കാണിക്കാം.

    • @roshinisatheesan562
      @roshinisatheesan562 3 года назад

      😂😂😂😂🙏🙏🙏

  • @rp3353
    @rp3353 3 года назад +2

    ഭരിക്കപ്പടുന്ന ജനത ചിന്തിക്കാത്തവരുടേതാണ് എന്നതാണ് സർക്കാരുകളുടെ ഏറ്റവും വലിയ ഭാഗ്യം ......!!!!

  • @satheeshc.v8202
    @satheeshc.v8202 3 года назад +1

    അന്വേഷണം നടത്തി നടപടി സ്വീകരിക്കണം

  • @prpanikr2510
    @prpanikr2510 3 года назад +37

    ഞാനും എൻറെ മക്കളും സിപിഎം കാർ ആകുവാൻ തീരുമാനിച്ചു

  • @sasidharansasidharan1101
    @sasidharansasidharan1101 3 года назад +2

    കേരളാഅസംസ്കൃതസർവകപടശാല...വളിയിടയിടത്തിന്റേഗവേസണം

  • @anilcellworx7631
    @anilcellworx7631 3 года назад +12

    നുണയിടം അറിവിന്റെ ഭണ്ഡാരം ആണ് ' - ഷാജൻ. ഭണ്ഡാരം വക്കീൽ കുത്തിതുറന്നു 😎

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 3 года назад +7

    ഈ സംസ്‌കൃതസർവകലാശാലയുടെ പേര് കൊടിസുനി എന്നോ കിർമാനി മനോജ്‌ എന്നോ ആക്കിമാറ്റണം....

  • @anilmlml8791
    @anilmlml8791 3 года назад +6

    അറിവുണ്ടായാല്‍ മാത്രം ഒരാൾ നല്ല ആള്‍ ആകുമോ,
    നല്ല പ്രവൃത്തി ചെയ്താല്‍ മത്രമേ ഒരാളെ നല്ലയാള്‍ ആകൂ.

    • @rajeevs5363
      @rajeevs5363 3 года назад +1

      അതിലേക്കുള്ള വഴിയാണ് അറിവ്‌

  • @johnsebastian526
    @johnsebastian526 3 года назад +4

    ഇടതിനു ചതിവും,, വഞ്ചനയും, കള്ളം
    പറയുവാനും അവർ വളരെ എക്സ്
    പെർട് ആണല്ലോ

  • @reghupk7277
    @reghupk7277 3 года назад +30

    ഈശ്വരാ പിൻവാതിലിലൂടല്ലാതെ സർക്കാർ ജേലി നേടിയ ഏതെങ്കിലും ഒരു കമ്മി യെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകുമോ?

  • @sulijadevivk9323
    @sulijadevivk9323 3 года назад +34

    സുനിൽ p നുണയിടത്തിനെ ന്യായീകരിക്കല്ലേ. മറുനാടാ...

    • @lizygeorge4157
      @lizygeorge4157 3 года назад +4

      Correct

    • @sarathlaltg3982
      @sarathlaltg3982 3 года назад +4

      Pulli karante oru friend annu.... Ethinu munb paranjathai kettittund

  • @syamkrishna6632
    @syamkrishna6632 3 года назад +1

    കാലം കണക്കുചോദിച്ച് കടന്നുപോയപ്പോൾ കോണകം ഊരിപ്പോയ വളിയിടം...

  • @kaybeyam
    @kaybeyam 3 года назад +1

    ഇതൊക്കെ കാരണമാണ് കേരളത്തിലെ വിദ്യാഭ്യാസം ഇത്രയും വിലയില്ലാതെ അയത്. വ്യാജൻമാരെ പുറത്താക്കി ശുദ്ധി കലശം കഴിച്ചലെ നേരെ അകുകയുള്ളു.

  • @sanadhan-dharma
    @sanadhan-dharma 3 года назад +1

    പണി കിട്ടിയില്ല ഇനിയെന്നും കൂറ്
    ഇളയിടത്തിനെ എന്തര് അറിവ് വളരെ കുറച്ച്
    പല പ്രസംഗങ്ങളിലും ഉപയോഗിക്കുന്നത് ഒരേ വാക്ക് ഒരേ പദ്യം ഒരേ ന്യായീകരണവ്യാഖ്യാനം

  • @prakashkumar-bl9ne
    @prakashkumar-bl9ne 3 года назад +2

    നമ്മുടെ ചാൻസിലർ എന്താ ഇതൊന്നും ശ്രദ്ധിക്കാത്തത്

  • @mohananchakingal7974
    @mohananchakingal7974 3 года назад +1

    Mr. Marunaden നല്ല ഉദ്ദേശം രാട്രീയം എല്ലാം നശിപ്പിക്കുന്നു... ദുഖകരം

  • @shibukuriakose8957
    @shibukuriakose8957 3 года назад +3

    കലാപശാലയാക്കട്ടെ.... 5 വർഷം കൂടി ഭരിക്കാൻ അവസരം കൊടുക്കൂ... എല്ലാം ശരിയാക്കിത്തരും...😂😂

  • @alexanderthankacable
    @alexanderthankacable 3 года назад +2

    BSC chemistry, MA malayalam both second class...working in sankrit university. Central govt and ugc should cut its affiliations

  • @unnikrishnanvcunni
    @unnikrishnanvcunni 3 года назад

    ഇതിലും ഭേദം ഒരു സംസ്കൃത
    മീൻ മാർക്കറ്റ് തുടങ്ങുന്നതായിരുന്നു.

  • @joseem6966
    @joseem6966 3 года назад +1

    Very good information sir . I salute you sir .

  • @r1a933
    @r1a933 3 года назад +8

    പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നൂ എന്ന് പറഞ്ഞ് നെഞ്ചത്തടിക്കുന്നതിൻ്റെ Gooden's മനസ്സിലായോ എല്ലാവര്‍ക്കും??

  • @winnybredin1709
    @winnybredin1709 3 года назад +2

    ഇത് ഒരു case മാത്രം. പരിശോധിച്ചാൽ എല്ലാ അപ്പോയിന്റ്മെന്റും ഇങ്ങനെ ആയിരിക്കും.

  • @tanujalakshman3223
    @tanujalakshman3223 3 года назад +2

    How can you justify Elayidam Mr.Shajan????

  • @divakarmalappuram9998
    @divakarmalappuram9998 3 года назад

    മന്ദബുദ്ധികളെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @osologic
    @osologic 3 года назад +1

    Excellent talk
    Great revelation

  • @gopalakrishnandivakaran112
    @gopalakrishnandivakaran112 3 года назад

    നല്ല സംസ്കൃതത്തിൽ നാലു പറയേണ്ടതാണെന്ന് തോന്നുന്നു. എല്ലായിടത്തും ഉടായിപ്പിസ്റ്റുകളുടെ കൊയത്ത് മാത്രം. "ദൈവത്തിന്റെ സ്വന്തം നാട്"😭😭😭😭😭

  • @sreevalsanb5048
    @sreevalsanb5048 3 года назад +18

    Kerala is now a university of Saritha and Swapna. wonderful education system.keralites can more hold their head high
    Kashtam😭😭😭

    • @sanalsudhakaran2716
      @sanalsudhakaran2716 3 года назад

      swapna university...
      saritha university...
      kaladi samskrita cpm university..etc..
      akg university..
      nayanar university..
      peenu university

  • @JilbinpJoy
    @JilbinpJoy 3 года назад +1

    എൽഡിഎഫ്: a
    ഞങൾ സരിത നായരെ ഇറക്കും തൊഴിൽ മന്ത്രി ആക്കും

  • @nandkumarv9277
    @nandkumarv9277 3 года назад +2

    ഷാജൻ സാറേ ... നീല ചായത്തിൽ വീണ നുണയിടം കുറുക്കനെ വിശുദ്ധനാക്കുമ്പോൾ അൽപം കൂടി മയത്തിലോക്കെ വേണം. ഞങ്ങളും അരി ആഹാരം തന്നെയാണ് കഴിക്കുന്നത്.

  • @suseendrakumar5619
    @suseendrakumar5619 3 года назад +7

    അഭിപ്രായം പറയുന്നില്ലാ പറഞ്ഞാൽ കൂടിപ്പോകും

  • @ravindrangopalan
    @ravindrangopalan 3 года назад +16

    കോൺഗ്രസ്‌ ഇതുവരെ ഇതൊന്നും കണ്ടില്ല പിന്നെ സുനിൽ പി ഇളയിടം അല്ല നുണയിടം ആണ് വായ തുറന്നാൽ കളവ് മാത്രമേ പറയൂ

  • @osologic
    @osologic 3 года назад +2

    Somebody should move the court
    for getting all corrupt appointments cancelled

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 года назад +4

    എയ്ഡഡ് നിയമനങ്ങളെക്കുറിച്ചും ഒരു എപ്പിസോഡ് ചെയ്യണം.

  • @balakrishnanm6420
    @balakrishnanm6420 3 года назад

    കേരളത്തിലെ സർവ്വകലാശാലകളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും സഹകരണ മേഖലയിലും(പാൽ സൊസൈറ്റിയിൽ തുടങ്ങി മിൽമ,കാപക്സ് കേരള ബാങ്ക് അടക്കമുള്ള സമസ്ത മേഖലകളിലും
    അപ്രാപ്ഥരായ പാർട്ടി അണികളെയും
    നേതാക്കളുടെ ഭാരൃ,സഹോദരി,കുടുംബാംഗങ്ങൾ,ബന്ധുക്കൾ തുടങ്ങിയവരെ പിൻവാതിലിലൂടെ തിരുകി കയറ്റുന്നതിൽ അഗ്രഗണൃരാണ് അന്തംകമ്മികൾ

  • @jayakumarb8361
    @jayakumarb8361 3 года назад +1

    അറിവിന്റെ പണ്ടാരം 😄😄😄

  • @georgesamuel191
    @georgesamuel191 3 года назад +2

    Investigate immediately. where opposition.
    Is it in Kerala.
    What a pity.

  • @aniladithyan9554
    @aniladithyan9554 3 года назад

    ചെളിയിടം ഒരാളെ കൊന്നു പിന്നെ അയാൾ കുറ്റബോധം കൊണ്ടു തെറ്റു തിരുത്തി ആരെയും കൊല്ലരുത് എന്നുള്ള അറിവ് നേടി ഇപ്പോൾ പ്രഭാഷണം നടത്തി തെറ്റായ അറിവുകൾ ഇടതു ജിഹാതികൾക്കു വേണ്ടി ചെയ്യുന്നു . എത്ര നന്മയുള്ള മനുഷ്യൻ

  • @ffgamerba291
    @ffgamerba291 3 года назад +1

    അലിബാ ബിയിം 40കള്ളന്മാരും മാറി മാറി നയിക്കുന്ന രാ ജവും ഇന്ത്യ യ്‌ലെ എല്ലാ വരെയുംരക്ഷിക്കു ന്ന മ ദേദര ഭീ കര വാദി കളുടെയും. ദെയ്‌ വത്തി ന്റെ യും നാടാണ് കേരളം

  • @gopalakrishnanvaliyaveetti5661
    @gopalakrishnanvaliyaveetti5661 3 года назад

    കണ്ണൂർ ജില്ലയിൽ സഹകരണ ബാങ്കുകളിൽ നിയമനം ഏതാണ്ട് ഇതുപോലെ തന്നെ. പാർട്ടി (cpm) ഓഫീസുകളിൽ കഞ്ഞി വെച്ചും മറ്റും നേതാക്കളുടെ ശിങ്കിടികളായി നിന്നവരെ ആദ്യം വാച്ച്മാൻ ആക്കി തിരുകി കയറ്റി പിന്നെ last grade ആക്കി അവിടുന്ന് coop ട്രെയിനിങ്ങിന് അയച്ച് മാനേജർ വരെ ആക്കുന്നു.

  • @sugathanc7840
    @sugathanc7840 3 года назад +1

    അല്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസ o ഒരു വട്ട പൂജ്യം പരിപാടിയായി മാറിയിട്ട് കുറെ കാലമായി. കോളേജ് കഴിഞ്ഞവർ ഇപ്പോൾ വട്ടം തിരിയുകയാണ് ജോലിയും കൂലിയും ഇല്ലാതെ.. PSC നിയമനവും ഇല്ല.. മറ്റ് ജോലികൾ കിട്ടാനുള്ള ടെക്നിക്കൽ വിദ്യാഭ്യാസവും ഇല്ല. അപ്പോഴാണ് അവർ ലഹരിക്കും, മറ്റും അടിമപ്പെട്ടു പെരുവഴിയിലാകുന്നത്..

  • @rameshpanicker2322
    @rameshpanicker2322 3 года назад +10

    ഭണ്ടാരം എന്നതിനേക്കാൾ പറയേണ്ടത്......

  • @prassnnanpayattadi734
    @prassnnanpayattadi734 3 года назад +6

    വായിനോക്കി നടന്നു. പ്രൊഫസർ ആക്കിയതിനു ശേഷം പഠിച്ചു, എന്നാണോ

  • @unnikrishnank5891
    @unnikrishnank5891 3 года назад

    പാർട്ടി പിന്തുണ യുണ്ടായാൽ അതാണ് യോഗ്യത!
    കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ എല്ലാ നിയമങ്ങളും പുനഃപരിശോധിച്ചാൽ യൂണിവേഴ്സിറ്റികൾ ഒരു കളളുഷാപ്പിൻറെ നിലവാരത്തിലേക്ക് ഉയർന്നു.
    പിഎസ്‌സി യിലും ഇതിലും നിലവാരം കുറഞ്ഞ വരല്ലേ അതും പക്ക രാഷ്ട്രീയ ക്കാർ.
    എത്ര കബോണ്ടർമാർ ഡോക്ടർമാർ ആയിക്കാണും?

  • @pcjoseph5844
    @pcjoseph5844 3 года назад

    സർവകലാശാലകളിലെ നിയമനങ്ങൾ എല്ലാം PSC ക്ക് വിടണം.

  • @myreply4789
    @myreply4789 3 года назад

    കേരളത്തിൽ ജോലി ചെയ്യുന്ന പല നേതാക്കന്മാരും ജോലി ചെയ്യാൻ അറിയാൻ വയ്യാത്ത പലരും കമ്മ്യൂണിസ്റ്റ് തട്ടിപ്പ് കോട്ടയിൽ കയറിയവർ തന്നെ

  • @gangadharannair5070
    @gangadharannair5070 3 года назад +9

    Shajan may read "Vimarsam" magazine to evaluate the scholarship of Sunil P Elayidam.

  • @vincentpaul8538
    @vincentpaul8538 3 года назад +4

    Shame Mr Sunil P illayidm you must resign from the post .That you have no right to continue.This is a big shame for Kerala...?

  • @kunjumonmt3963
    @kunjumonmt3963 3 года назад +3

    ഷാജാ ഇളയിടത്തെ താങ്ങിയാൽ ശരീരം നാറും

  • @rayarothhari
    @rayarothhari 3 года назад +2

    The Reason why the standard of Education in kerala went back since mid 1990's as i know in Till 80's as well start of 90's we know that a Degree Certificate from any University in kerala Those days was Highly Recommended but later the Value went down so low...

  • @bipinkalathil6925
    @bipinkalathil6925 3 года назад

    സാജൻ... എല്ലാ യൂണിവേഴ്സിറ്റിയിലും (കേരളത്തിലെ ) sfi ക്കാരെ അനധികൃതമായി പഴുപ്പിച്ചെടുക്കുകയാണ്... മുൻപ് അങ്ങനെ ആയവർ പിന്നീട് വരുന്നവരെയും അങ്ങനെ രക്ഷപ്പെടുത്തുന്നു.. പിന്നീട് ഇവർ കുബുദ്ധി ജീവികൾ ആയി പാർട്ടിക്ക് വേണ്ടി കുരക്കുകയും വാലാട്ടുകയും ചെയ്യുന്നു.. ഞാൻ പഠിച്ച കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അടക്കം..

  • @swaminathanktp197
    @swaminathanktp197 3 года назад +1

    കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഘല രാഷ്ട്രീയവൽക്കരിച്ചതു കൊണ്ട് നമ്മുടെ കുട്ടികൾ ഉന്നതവിദ്യാഭ്യാസം കേരളത്തിന് പുറത്ത് നടത്തുന്നത് ആണ് കേരളത്തിന് നല്ലത്

    • @sanalsudhakaran2716
      @sanalsudhakaran2716 3 года назад

      rashtreeyam anu unndavidhyabhasam...
      51 vettu..
      pirakil kuthu...
      chathy...vanchana..thattippu ellam unnadhavidhyabhasam aanallo..

  • @rejijoseph4056
    @rejijoseph4056 3 года назад +1

    SFI ക്കാർക്ക് കോപ്പി അടിക്കാൻ എല്ലാ ഒത്താശയും കോളേജ് അധികൃതർ ചെയ്യ്തു കൊടുക്കും

  • @eManoharatheram
    @eManoharatheram 3 года назад +2

    പേപ്പട്ടിക്ക് തലച്ചോർ ഉണ്ടായിട്ട് എന്ത് കാരൃം....!?

  • @hagnoh3078
    @hagnoh3078 3 года назад +1

    Shaja നിങ്ങ കിടിലൻ ഇൽ കിടിലൻ Reporter ആണേ 🙏
    സമ്മതിച്ചു 🙏സുല്ലിട്ടു 🙏

  • @sureshtk3692
    @sureshtk3692 3 года назад +8

    All wastes are sitting inside and we are paying salary.
    All Christian's are migrating to Europe and middle class Hindus also doing same. Who remain in Kerala. Only the gundas and all these wastes. Let enjoy

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 3 года назад

    ഇതെന്തു മഹാ മായ❕️🤔❕️
    സംസ്കൃത സർവകലാശാലയിൽ 22 മലയാളം പ്രൊഫസർ കളോ

  • @bijseel8806
    @bijseel8806 3 года назад +1

    Too many Malayalam professors at a Sanskrit University? Is there any Sanskrit professors.

  • @chettukuzhysivadas3206
    @chettukuzhysivadas3206 3 года назад

    യോഗ്യതയില്ലാത്ത vice chancellor മാരെയും

  • @bepositive3923
    @bepositive3923 3 года назад +2

    " ആകാശവാണി സംപ്രതി വാർത്താ ഹാ ശുയന്താ..പ്രവാച ബലദീവാനന്ത സാഗര...…..." എനിക്കും സംസ്കൃതം അറിയാം പ്രൊഫസർർർർ.... ആക്കാമോ പ്ലീസ്......??

  • @purushothaman.kkulamutathil
    @purushothaman.kkulamutathil 3 года назад +1

    വിദ്യാഭ്യാസ മേഖല മുഴുവൻ നശിപ്പിച്ചു.......