മറവി രോഗം വഷളാകുന്നതിനു മുന്നേ ചികിത്സ ആരംഭിക്കാം -Vascular Dementia Treatment - Maana Health

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 17

  • @maanahealth
    @maanahealth  Год назад +8

    എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centres ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @binu5080
    @binu5080 Год назад +3

    Sir
    നല്ല presentation.
    Good information 👍

    • @maanahealth
      @maanahealth  Год назад

      Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @BabyPachamparambil
    @BabyPachamparambil Год назад +3

    👍a valuable information. 👍

  • @Jismoljopsy
    @Jismoljopsy Год назад +3

    Good information sir

    • @maanahealth
      @maanahealth  Год назад

      Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

  • @agnusjoseph3608
    @agnusjoseph3608 3 месяца назад +1

    Good 👍👍👍

  • @kamarudheenkk3550
    @kamarudheenkk3550 Год назад +4

    ❤❤

    • @maanahealth
      @maanahealth  Год назад +1

      Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.

    • @GintoGeorge-f7j
      @GintoGeorge-f7j 10 месяцев назад

      ​@@maanahealth❤o😂😅😅

  • @shijascp6002
    @shijascp6002 4 месяца назад +1

    എനിക്ക് 26 വയസ്സ് ആണ് എനിക്ക് മറവി രോഗം ഉണ്ട് MRI സ്കാൻ ഒക്കെ എടുത്ത് നോക്കി കുഴപ്പം മനസ്സിലായില്ല

    • @maanahealth
      @maanahealth  4 месяца назад

      Mri ayakku. നമുക്ക് നോക്കാം. ഈ നമ്പറിൽ വിളിക്കു +91 99950 89400.

  • @JayakumarPR-e7q
    @JayakumarPR-e7q Год назад

    ഞാൻ ജയകുമാർ 68 വയസ്സ് എന്റെ അച്ഛന് 1990 ന് ശേഷംഓർമ്മ കുറവുണ്ടായിരിന്നു അച്ചന് അന്ന്78 പ്രായം ആ സമയത്ത് മൂത്ത മകൻ 1996 ൽ മരിച്ചു അച്ചൻ കരയുന്നത് അന്നാണ് ഞാൻ കണ്ടത് നാട്ടുകാര ഭ്രാന്താണ് എന്നേ അത്രയധികം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അങ്ങനെയാണ് കുന്നംകുളം സ്വദേശി ജേക്കബ് റോയിയേ പരിചയപെടാൻ ഇടയായി ഞാൻ ഇന്റർനാഷനൽ സൊസൈറ്റിയിൽ അംഗമായിരുന്നു. അന്ന ചെറുപ്പമായിരുന്നു കുറേ പറയാനുണ്ട
    എന്റെ സംശയം ഇത പാരമ്പര്യമാണോ ഞാൻ അച്ചനോടപ്പം മായിരുന്നു ഞാൻ അനുഭവിച്ച മാനസിക വിഷമം എനിക്കല്ലേ അറിയൂ അന്ന അത്തും പുത്തും എന്ന പറയ അൽഷിമേഷ്സ് എന്നുള്ളത് ഞാനാണ് ലേഖനതു കൂടി എഴുതിയത് എത്ര എഴുതിയാലും തീരില്ല. അതിനു ശേഷം എന്റെ അച്ഛനേക്കാൾ ഭയങ്കര അവസ്ഥയിൽ ഞാൻ കണ്ടിട്ടുണ്ട്
    അവസാനം എനിക് മനസ്സിലായായത അച്ഛൻ കുട്ടിയായി ജനിച്ചു കുട്ടിയായി മരിച്ചു അതു പോലെയൊരു ഭാഗ്യം ആർക്ക
    എനിക്ക് വരാതിരിക്കട്ടെ

  • @SakeenaCM-v6f
    @SakeenaCM-v6f Год назад +2

    Good information Sir