എന്റെ അമ്മക്ക് 73 വയസ്സ്. കുറെ നാൾ ആയിട്ട് ചോദിച്ചത് വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു അപ്പൊ ഞങ്ങൾ അമ്മയോട് ദേഷ്യപ്പെട്ടു 🥹🥹. അറിയില്ലാരുന്നു കഴിഞ്ഞ ജനുവരി അമ്മ വീണു കാൽ സർജറി ചെയ്തു അവിടന്ന് തുടങ്ങി അമ്മയുടെ ഓർമ 90% പോയി അമ്മയുടെ ചെറുപ്പം മാത്രം ഓർമയുള്ളു. ഞങ്ങൾ കരഞ്ഞു കൂട്ടിയതിനു ഒരു കണക്കും ഇല്ല. അമ്മ പുകയില യൂസ് ചെയ്യുന്നുണ്ടായിരുന്നു അതിന്റെ ഫലമായി ഞരമ്പ് ചുരുങ്ങിയത് ആണെന്ന് dr. പറഞ്ഞു. ഇപ്പോൾ കുറെ കാര്യങ്ങൾ ആക്‌സിഡന്റ് മുന്നേ നടന്നത് ഒക്കെ മറന്നു പോയി ഞങ്ങളെ ഒക്കെ വേറെ ആൾകാർ ആയി കണ്ടത്. Nw വീട് മറന്നു പോകുന്നു ഇടക്കിടക്ക്.. വീട്ടിൽ പോണം പറഞ്ഞു വാശിപിടിച്ചു ബഹളം ഉണ്ടാകുന്നു. ചില ടൈം വീടിനോട് ചേർന്നുള്ള പഴയ വീട് കാണിച്ചു കൊടുക്കും അപ്പോ ചിലപ്പോൾ ഓർമ്മവരും.. അമ്മയെ കാൾ പ്രായം ഉള്ളവർ ചുറ്റിനും ഉണ്ട് അവരൊക്കെ ഇപ്പോ ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്യുന്നു. എന്റെ അമ്മ ഇങ്ങനെ ഒരിടത്തും ഇരിക്കാത്ത ആൾ ആയെകൊണ്ട് ആൾക്ക് എന്തോ നാണക്കേട് പോലെ മറ്റുള്ളവർ കാണു. പോളൊക്കെ.. ഇത് മാറില്ലേ 😭😭😭സഹിക്കാൻ പറ്റുന്നില്ല
My mother 81years not sleeping at night,.walking around calling the one who attends sometime urinate on sofa, not using toilet but bucket, always complain about feeling very uncomfortable, repeating certain meaningless questions, ask somebody to accompany to the toilet, having sugar recently detected and taking medicine. Consulted physician taking medication for sugar and sleeplessness and vitamins. No improvements. Pls advise doctor
Consult a neurologist...my Daddy is in the same condition aged 85...but now get better.. giving tab for Alzheimer's, vitamin B12,tab for schizophrenia....plus normal sugar and bp medicine
My father is 65 age after Retd from job he is now become out of order like .. forgetting all .. Mother need to do all the things even for eating and toilet and forgets all and not even talking and even not get pronounced the words correctly and even right hand and leg is not much helthy outlooks. Don't know where is to go and treat .. MRI RESULTS SHOWS.... DIFFUSE CORTICAL ATROPHY WHICH DOCTOR I HAV TO SHOW HIM AND WHICH HOSPITAL. PLZ.HELP.ME ANYONE
എന്റെ അമ്മക്ക് 73 വയസ്സ്. കുറെ നാൾ ആയിട്ട് ചോദിച്ചത് വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു അപ്പൊ ഞങ്ങൾ അമ്മയോട് ദേഷ്യപ്പെട്ടു 🥹🥹. അറിയില്ലാരുന്നു കഴിഞ്ഞ ജനുവരി അമ്മ വീണു കാൽ സർജറി ചെയ്തു അവിടന്ന് തുടങ്ങി അമ്മയുടെ ഓർമ 90% പോയി അമ്മയുടെ ചെറുപ്പം മാത്രം ഓർമയുള്ളു. ഞങ്ങൾ കരഞ്ഞു കൂട്ടിയതിനു ഒരു കണക്കും ഇല്ല. അമ്മ പുകയില യൂസ് ചെയ്യുന്നുണ്ടായിരുന്നു അതിന്റെ ഫലമായി ഞരമ്പ് ചുരുങ്ങിയത് ആണെന്ന് dr. പറഞ്ഞു. ഇപ്പോൾ കുറെ കാര്യങ്ങൾ ആക്‌സിഡന്റ് മുന്നേ നടന്നത് ഒക്കെ മറന്നു പോയി ഞങ്ങളെ ഒക്കെ വേറെ ആൾകാർ ആയി കണ്ടത്. Nw വീട് മറന്നു പോകുന്നു ഇടക്കിടക്ക്.. വീട്ടിൽ പോണം പറഞ്ഞു വാശിപിടിച്ചു ബഹളം ഉണ്ടാകുന്നു. ചില ടൈം വീടിനോട് ചേർന്നുള്ള പഴയ വീട് കാണിച്ചു കൊടുക്കും അപ്പോ ചിലപ്പോൾ ഓർമ്മവരും.. അമ്മയെ കാൾ പ്രായം ഉള്ളവർ ചുറ്റിനും ഉണ്ട് അവരൊക്കെ ഇപ്പോ ഓടിനടന്ന് ഓരോ കാര്യങ്ങൾ ചെയ്യുന്നു. എന്റെ അമ്മ ഇങ്ങനെ ഒരിടത്തും ഇരിക്കാത്ത ആൾ ആയെകൊണ്ട് ആൾക്ക് എന്തോ നാണക്കേട് പോലെ മറ്റുള്ളവർ കാണു. പോളൊക്കെ.. ഇത് മാറില്ലേ 😭😭😭സഹിക്കാൻ പറ്റുന്നില്ല
മാറാൻ ചാൻസ് ഇല്ല.എൻ്റെ അച്ഛനും ഇതേ അവസ്ഥയിൽ അണ് രണ്ടു വർഷമായി
My mother 81years not sleeping at night,.walking around calling the one who attends sometime urinate on sofa, not using toilet but bucket, always complain about feeling very uncomfortable, repeating certain meaningless questions, ask somebody to accompany to the toilet, having sugar recently detected and taking medicine. Consulted physician taking medication for sugar and sleeplessness and vitamins. No improvements. Pls advise doctor
Consult a neurologist...my Daddy is in the same condition aged 85...but now get better.. giving tab for Alzheimer's, vitamin B12,tab for schizophrenia....plus normal sugar and bp medicine
My father is 65 age after Retd from job he is now become out of order like .. forgetting all ..
Mother need to do all the things even for eating and toilet and forgets all and not even talking and even not get pronounced the words correctly and even right hand and leg is not much helthy outlooks.
Don't know where is to go and treat ..
MRI RESULTS SHOWS.... DIFFUSE CORTICAL ATROPHY
WHICH DOCTOR I HAV TO SHOW HIM AND WHICH HOSPITAL.
PLZ.HELP.ME ANYONE
@@etoelectrotechinalofficer6286 same situation
Ente umma dimentia rogiyaan...Avarkk bayankara vaashiyaan..Gulige thinnunnathil koodthal vashiyaan..Avarkk kodukkunna guliga 1)Serenace 0.25mg (1-0-1) 2)clontril 0.5mg(0-0-1/2) 3)Q tab 25mg(0-0-1) ithokkeyaan...Avar oru heart patient aan...Athil oru kozhappavum ithveree illa...Vaashi maaran nthenkilum pariharam undoo doctor?
Ee roogam വന്നാൽ etra വർഷം jeevikum
Hi ... paladathum comment kandu... Thangalk entha samshayam,aarku vendiya ee chodhyagal
Krithyamaaya varsham parayam pattilla
Rogiyude parayam arogyam ennit kanakiledukendi varum
😮😮
👍🏼👍🏼
Vr
Super
Don't smoke tooo much
Dr. രാവിലെ എഴുന്നേറ്റാൽ വെറും വയറ്റിൽ വെള്ളം കുടിക്കാറുണ്ട്. അങ്ങനെ ചെയ്താൽ മറവി രോഗം ഉണ്ടാകും. എന്നു പറയുന്നത് ശെരിയാണോ?
അയ്യോ എന്റെ അമ്മ അങ്ങനെ ആരുന്നു 🥹. ഇപ്പോ മറവി രോഗം ആണ്
ഈ ഡോക്ടറുടെ നമ്പർ കിട്ടുമോ
O
എനിക്കു ഉണ്ട്
Etra age ayii... Enik 30 year ayi ipol undu
@@krishnaprabha8373 നിങ്ങൾക് എങ്ങനെ ആണ് ഉള്ളത്.. എന്റെ ഒരു കൂട്ടുകാരിക്ക് und.. നിങ്ങൾക് മാറിയോ
@@farshumon2518 marilla. Ipol nadakunna karyangal vegam marakkum. Ortheduthalum kitillaaa
Mri cheythu brain shrink undu
@sherin sherin മറന്നു പോയികണും reply tharan
Dr. പറഞ്ഞു തീരും മുൻപ് അവതാരക കേറി മാന്തല്ലേ
😮😮