ലോറി ഓടിക്കണേ അത്ര നിസാരം പണി ഒന്നും അല്ലാട്ടോ 🔥🔥🔥 Bharath Benz Lorry Kerala with Heavy Load

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 14

  • @rajeshkp7254
    @rajeshkp7254 2 года назад +6

    ടിപ്പർ കാരും മോശം ഒന്നും അല്ല, കയറ്റം കഴിഞ്ഞാൽ പിന്നെ സൈഡ് ഉം തരില്ല 😝

  • @kl10jinn39
    @kl10jinn39 2 года назад +8

    Lorry നിർത്തിട്ട് ആണല്ലോ ബസ് കേറിയത്

  • @ratheeshratheesh6837
    @ratheeshratheesh6837 2 года назад +5

    എന്താടോ ലോറി ഡ്രൈവർ നിർത്തി കൊടുത്തു ബസ് പോയത് ബസ് ഓടിച്ച ശേഷം ആണ് ലോറി ഓടിച്ചത് അതോണ്ട് ലോറി ഡ്രൈവർക്കു അറിയാം അല്ലാതെ നിന്റെ കാറും കൊണ്ട് മറ്റുള്ള ഡ്രയവർ മാരെ കുറ്റം പറഞ്ഞു നടക്കേണ്ട

  • @gibinsinoj7127
    @gibinsinoj7127 2 года назад +1

    ഇത് പെരുമ്പാവൂർ അല്ലേ 🔥🔥KL-40

  • @amaljithveliyambra1982
    @amaljithveliyambra1982 2 года назад +3

    lorrykkaran nalla aalaayond bus keri pokkottenn vijaruch atralke ollloo
    bro thumbnail idumbo sredhikk

  • @falcon9367
    @falcon9367 2 года назад +5

    Ithilevide bus lorrye vattam vechathu

  • @keralalorrylife640
    @keralalorrylife640 2 года назад +3

    ചുമ്മ ഏതേലും ടൈറ്റിൽ എഴുതി ഇട്ടേക്കും 🤦🤦🤦🤦 അവസ്ഥ ഒരു ബന്ധം ഇപ്പോല്ലാത്ത ടൈറ്റിൽ

    • @teamkappa
      @teamkappa  2 года назад +2

      Wide video aayond aan.. Bus and lorry atra distance thonnane.. Stopinu bus lorry kanditum eduth vannond aan lorry chavittiye.... Athum full load turning and kayattathil.... Video wide ayathond aan manasilavathe... Sambhavicha karyam aan titleil....
      Thank you for ur Review.. Will try to improve❤

  • @avinfrancis3152
    @avinfrancis3152 2 года назад +2

    Evudra bus vattam vechath

  • @aji7790
    @aji7790 2 года назад +2

    വായു ഗുളിക vagikan ponavr allae potte

  • @aswinbiju4914
    @aswinbiju4914 2 года назад

    Bgm mattikude

    • @teamkappa
      @teamkappa  2 года назад

      👍🏻yup
      Thank u for ur suggestion❤