സഹോദരാ ഇങ്ങനെ വേണം...ബിഗ് സല്യൂട്ട് | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 76

  • @varghesemathai8277
    @varghesemathai8277 2 месяца назад +30

    ഇനിയും മുഖ്യനെ വിശ്വസിക്കുന്നവർ ജനിക്കാതിരിക്കുകയായിരുന്നു കൂടുതൽ നല്ലത്.😮😮

  • @georgeaugustine4065
    @georgeaugustine4065 2 месяца назад +20

    ഒരാശ്വസമുണ്ട് കേസ് ചാർജ്ജ് ചെയ്താൽ ആറ് മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരികണം = പണ്ടത് ജീവിത കാലം വരെ ഭയപ്പെട്ട് ജീവികണമായിരുന്നു

    • @bba_babba
      @bba_babba 2 месяца назад

      Sir ippo 90 days, else case is closed.

  • @ushakumari1143
    @ushakumari1143 2 месяца назад +2

    Rahul. ❤

  • @nibraazvlog2203
    @nibraazvlog2203 2 месяца назад +5

    രാഹുൽ ഗാന്ധി തനിക്ക് സെക്യൂരിറ്റി പോലും വേണ്ടെന്ന് പറഞ്ഞാണ് അവിടെ വന്നത്.
    അതിന് നിലവിളിക്കേണ്ട ആവശ്യം ഇല്ല

  • @kkmukundan4191
    @kkmukundan4191 2 месяца назад +5

    രാഹുൽ ഗാന്ധിയുടെ മുന്നിലേക്ക് ചാടിയ ആ യുവാവ് പിണറായിടെ മുന്നിൽ ഇതു പോലെ ചെയ്യുമോ.

    • @visalakshants6762
      @visalakshants6762 2 месяца назад +2

      പിണറായിയുടെ മുന്നിൽ ചാടിയാൽ രക്ഷാപ്രവർത്തകർ അയാളെ രക്ഷിക്കും

    • @thilakanpv9519
      @thilakanpv9519 2 месяца назад

      Manushyarude munnil chadunnathu poleyano peyilakiya pattikalude munnil chadunnathu....

  • @kmanojkin
    @kmanojkin 2 месяца назад +12

    ജനത്തിന് വേണ്ടി ഉള്ള നിയമങ്ങൾ ജനത്തിന്റെ മേൽ പ്രയോഗിച്ചു പോലീസിനെ ഉപയോഗിച്ച് ജനത്തെ ഒതുക്കുന്നു

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 месяца назад +8

    VIP കൾ ആളും ആരവവും ആയി ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജോലി തടസ്സപ്പെടും...
    .

  • @kkmukundan4191
    @kkmukundan4191 2 месяца назад +3

    100 വീട് വാഗ്ദാനം ചെയ്താണ് രാഹുൽ പോയത് സാറെ

  • @agnair1859
    @agnair1859 2 месяца назад +16

    നീ പറഞ്ഞതുപോലെ ഒന്നും ശരിയാകുന്നില്ല സിദ്ധിഖ് മോനെ ...
    ഇതേ വാചകം തെന്നെയാണ് കഴിഞ്ഞ എട്ടു കൊല്ലമായി നമ്മുടെ ഹൃദയ പക്ഷവും പറഞ്ഞു നടക്കുന്നത് ...
    ഇപ്പോൾ എല്ലാം തകർന്നിട്ടും ഇതു തന്നെ പറയുന്ന നിന്നോടൊക്കെ എന്താണ് ഇനിയും പറയേണ്ടത് ??
    പടച്ചവൻ തന്നെ നിനക്കൊക്കെ ഉത്തരം തരട്ടെ ??
    ""'' വന്ദേ മാതരം "" 👏👏👏👏👏

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 месяца назад +16

    ഇപ്പോൾ അഭിപ്രായം പറഞ്ഞാൽ പോലീസ് കേസെടുക്കും. വേണമെങ്കിൽ മുഖ്യനെ പറയുന്ന തെറി കൂടി മോഡിയെ പറഞ്ഞു കൊള്ളുക. Athinu ഒരു കേസും ഇല്ല. എന്നാൽ ലോക രാഷ്ട്രങ്ങൾ അംഗീകരിക്കുന്നു. Athu മതി. ജയ് ഭാരത്.

  • @Laimol-n9f
    @Laimol-n9f 2 месяца назад +2

    Rahul Gandhi is a good person

  • @ushakumari1143
    @ushakumari1143 2 месяца назад +1

    Vere. Vallom. Cheyyado.

  • @joseabraham2951
    @joseabraham2951 2 месяца назад +1

    2026 വരുമല്ലോ.. അപ്പോൾ പ്രതികരണം നടത്താമല്ലോ.😊

  • @thressiammajose1642
    @thressiammajose1642 2 месяца назад +4

    ചൂട് വെള്ള ത്തിൽ വീണ പുച്ച ക്കു പച്ച വെള്ളം കണ്ടാലും അറക്കും

  • @hillaryfernandeza8164
    @hillaryfernandeza8164 2 месяца назад +3

    Good

  • @RajanVasu-ys8ft
    @RajanVasu-ys8ft 2 месяца назад +1

    ❤❤❤❤ YES ❤❤❤❤❤❤

  • @vinodkp565
    @vinodkp565 2 месяца назад +6

    Para Narri Vijayan

  • @mobimohan157
    @mobimohan157 2 месяца назад +8

    Rahul Gandhi അവിടെ പോയാൽ കുറ്റം... പോയില്ലെങ്കിൽ കുറ്റം...

    • @sunithaa.n.5028
      @sunithaa.n.5028 2 месяца назад +3

      അതങ്ങനെ തന്നെ,സുരേഷ് ഗോപി ഇപ്പൊൾ പോകാഞ്ഞതിന് കുറ്റം.ഇനി അവിടെ പോയാൽ അതിനും കുറ്റം പറയാൻ ആളുണ്ട്ടാകും."ഷോ കാണിക്കാൻ വരുന്നു എന്നും.പറഞ്ഞു".

  • @amalsir222
    @amalsir222 2 месяца назад +4

    ഞാനൊരു വയനാട് നിവസിയാണ് അതുകൊണ്ട് പറയട്ടെ രാഹുൽ ഗന്ധി അഞ്ച് വർഷത്തിനിടെ ഒരുഅഞ്ച്പ്രവശ്വാമെങ്കിലു വന്നിരിന്നു വയാനിന് വേണ്ടി ഞാങ്ങളുടെ മുൻസിപൽറ്റി സുൽത്താ ബത്തേരി അഭിവസി കോളനിൽ ചിലയിടത്ത് അതിവാസിയുടെ ഭാഷയിൽ പറഞ്ഞൽ എങ്കാക്ക് ഒരു ബടി ബുള, ക്ക് കിടച്ച് ത്താ. അതിന്റെ അർത്ഥം ഒരു പോസ്റ്ററുഅതിലൊരു റ്റുബു

  • @VSreekantan
    @VSreekantan 2 месяца назад +5

    നല്ല അവതരണം

  • @vijips2676
    @vijips2676 2 месяца назад

    You are our voice👍🔥👍🔥

  • @KarthikeyanK-m1z
    @KarthikeyanK-m1z 2 месяца назад +3

    യ ദു എവിടെ IPS കാരിക്ക് സുഖമാണേ .ഇതെല്ലാം മറന്നു. അടുത്ത ദുരന്തം ഉടനെ വരും.അപ്പോൾ പഴയ തെല്ലാം മറക്കും മറക്കാത്തതു് ഒന്നുണ്ട് കുടിശിഖ സഹിത ദുരിതാശ്വാസ ഫണ്ട്. യഥാസമയം എത്തേണ്ടടത്ത് എത്തിക്കുക. മറക്കരുതേ!

    • @thilakanpv9519
      @thilakanpv9519 2 месяца назад

      Ethendidathu ethum.Athu Bharathathil aayirikkilla ennu mathram. Pakshe anubhavikkanulla yogam adutha thalamurakku undakilla. Ippol ullathinte VEDI. theerarayallo......

  • @rajagopalankn2058
    @rajagopalankn2058 2 месяца назад

    ഒരു കിലോ അരി യെങ്കിലും വേടിച്ചു കൊടുത്തെങ്കിൽ രാഹുലിന നല്ലദ് എന്നു പറഞ്ഞാനെ ഭംഗി വാക്കുമാത്രം

  • @somashekarp6662
    @somashekarp6662 2 месяца назад +1

    അല്ല നിന്റെ വിട്ടില്‍ വന്നു അമ്മേ പെങ്ങള്‍ എല്ലാരും..................വിടണം

  • @johnkuttykochumman6992
    @johnkuttykochumman6992 2 месяца назад +9

    ഒരു പ്രയാസം വന്നപ്പോൾ ഓടി എത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് അഭിവാദ്യങ്ങൾ

    • @vijayankozhikode4799
      @vijayankozhikode4799 2 месяца назад

      അയാൾ ഓടി എത്തിയത് വലിയ അത്ഭുതമാണ് അല്ലെ... പപ്പു വയനാട്ടിൽ നിന്നുള്ള പാർലിമെന്റ് മെമ്പർ അല്ലെ മൊയന്തേ....അപ്പോൾ പപ്പു വരേണ്ടതല്ലേ... എജ്ജാതി വാണം... ക്രാ തുഫ്...

    • @vijayankozhikode4799
      @vijayankozhikode4799 2 месяца назад

      പപ്പുമോൻ വയനാട്ടിൽ നിന്നുള്ള പാർലിമെന്റ് മെമ്പർ അല്ലെ മൊയന്തേ... അപ്പോൾ അയാൾ അവിടെ വരേണ്ട ആളല്ലേ.. നീയൊക്കെ എജ്ജാതി വാണം ആണ്.... ക്രാ തുഫ്..

  • @shyamalanair9804
    @shyamalanair9804 2 месяца назад

    Fig salute sumesh njagal kodukilla

  • @sathimukunthan2608
    @sathimukunthan2608 2 месяца назад

    👍😂

  • @paigopinath5761
    @paigopinath5761 2 месяца назад

    Promised building 100 houses..

  • @HameedAP-f4j
    @HameedAP-f4j 2 месяца назад +7

    ദുരിതാശ്വാസ പ്രവർത്തനങ്ങളെ ത ടസ്തപ്പെടുത്താൻ മാത്രമേ MP യുടെ മറപിടിച്ചു വന്ന ആ ടൂറിസ്റ്റിന്റെ സന്ദർശനം കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ. അതിനെ തടഞ്ഞ ആ സുഹൃത്തിന് ഒരു BIG SALUTE. 👍👌👏😁🌷🌹💋

  • @leelamathew4681
    @leelamathew4681 2 месяца назад

    What’s wrong with taking/hugging/giving flowers to old people. Just get over it.

  • @udaykrishnapillai8552
    @udaykrishnapillai8552 2 месяца назад +1

    ഡ്രഗ്സ് എഫക്ട് കണ്ടോ😅

  • @lathikas6478
    @lathikas6478 2 месяца назад +3

    Rahuline thadayaan prathikaranaseshi onnum venda paavam irangi aduthu vannolum

  • @BabuPadrgadi
    @BabuPadrgadi 2 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Joyan-sj7vz
    @Joyan-sj7vz 2 месяца назад

    😢നീ എന്തൊക്കെ വളി വിടാലും കേരളജനത രാഹുലിനോപ്പം

  • @ushakumari1143
    @ushakumari1143 2 месяца назад

    Adutha. Mp. Iyale. Ave. K. To.

  • @abrahamlonappan1988
    @abrahamlonappan1988 2 месяца назад

    തടഞ്ഞായാൾ അവിടത്തെ ദുരന്തത്തിൽ എന്ത് ചെയ്തു.രാഹുൽജിയും congressum😢koodi😂300ഇൽ പരം വീട് കൊടുക്കുന്നു.മോദിക്ക് വോട്ട് കുറഞ്ഞതും അതുകൊണ്ടാണോ.

  • @satishnarekkat613
    @satishnarekkat613 2 месяца назад +3

    Verum prahasanam. Pattaya boy natakam kalikkunnu.

  • @Praveennair8770
    @Praveennair8770 2 месяца назад

    എല്ലാം നഷ്ടപ്പെട്ടവരുടെ അടുത്തേക്ക് നാടകം കളിക്കാൻ നിൽക്കരുത് അപകടമാണ്

  • @satishnarekkat613
    @satishnarekkat613 2 месяца назад

    Cheripp idathe assembly yil povarulla oru MLA undayirunnille ? Ayal jeevich irippundo ?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад

    One nearby enemy
    is better than
    one far away friend
    Delhi VVIP
    no use to
    Wayanad common men
    of no use to

  • @radhamanivs7433
    @radhamanivs7433 2 месяца назад

    പെങ്ങളെ യും കൊണ്ടല്ലേ വന്നത് അടുത്ത വോട്ട് പെങ്ങൾക്ക് കൊടുക്ക് വിമാനം ത്തെ വരും പോകും

  • @damodarankk255
    @damodarankk255 2 месяца назад

    they came they gone and fixed wayanad seat

  • @abrahammathew7517
    @abrahammathew7517 2 месяца назад +1

    ഒന്നുവോടൊ ചിലക്കാതെ

  • @shyamalanair9804
    @shyamalanair9804 2 месяца назад

    Rahul gandhi veedu tannal parayam tannu ennu

  • @shobhanapalakkad2959
    @shobhanapalakkad2959 2 месяца назад

    Enganna ellarashtriya karuda neraiyum, Pinarayiuda dharstiyathindanerayum janagal chothiyam unnaiyicha madiyakku.

  • @georgeej1697
    @georgeej1697 2 месяца назад +1

    Onnu pode thallathe

  • @KrishnaMurthi-ym2pp
    @KrishnaMurthi-ym2pp 2 месяца назад

    Pinarayikyepanamarumkodukkaruthyepinarayiarthipandaramanyepavanghalyekollanayijanichaartthipandaram