ഒരാൾ എത്ര വിവാഹം കഴിക്കണം? | Thasmai Guruji | SMS Meditation | E41

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 27

  • @SherlyMema
    @SherlyMema 2 месяца назад +5

    പ്രണാമം ഗുരുജി അങ്ങയിലൂടെ ഈ ജനങ്ങൾക്ക് അറിവ് ലഭിച്ച പ്രപഞ്ചത്തിന്റെ ഇച്ഛ പോലെ ജീവിക്കാൻ സാധിക്കട്ടെ നല്ല ഒരു സമൂഹം ഉടലെടുക്കട്ടെ സനാതന ധർമ്മത്തെ കരിവാരിത്തേക്കാൻ വേണ്ടി നടക്കുന്നവർ ഗുരുക്കന്മാരുടെ വാക്കുകൾ കൂടി കേൾക്കാനുള്ള ക്ഷമ കാണിക്കണേ നന്ദി ഗുരുജി ഗുരുമ ഗുരു മക്കൾക്കും സ്നേഹാദരം അറിയിക്കുന്നു🙏🙏🙏

  • @sathiks4629
    @sathiks4629 2 месяца назад +2

    കുടുംബങ്ങൾ എല്ലാം നന്നായി കാണാൻ ആഗ്രഹിക്കുന്ന ഗുരുജിക്ക് നന്ദി നമസ്കാരം🙏🙏🙏

  • @PM-vl6np
    @PM-vl6np 2 месяца назад +4

    കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം. അത്തരം കുടുംബങ്ങളിൽ സമാധാനവും സന്തോഷവും ഉണ്ടാകും. നല്ല തലമുറകൾ ഉണ്ടാകും. 100വട്ടം ആലോചിച്ചു ഉറപ്പിക്കേണ്ടത് വിവാഹം മനപ്പൊരുത്തം നിർബന്ധമായും നോക്കണം. മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുന്ന കുടുംബങ്ങളിൽ ശാന്തിയും സമാധാനവും കുടികൊള്ളുന്നു. ഗുരുജിയുടെ വാക്കുകൾ ഉൾക്കൊള്ളുക. പരാജയപ്പെടില്ല. ഗുരവേ നമഃ 🙏🙏🙏

  • @SujithaP-v3v
    @SujithaP-v3v 2 месяца назад +1

    ഗുരുജിയിൽ നിന്നും ലഭിക്കുന്ന ഈ പ്രപഞ്ച സത്യങ്ങളത്രയും ഇന്നത്തെ തലമുറയിലെ കുട്ടികൾ എങ്കിലും മനസ്സിലാക്കി ജീവിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ....
    പ്രണാമം ഗുരുജി

  • @vijikoliyadan7407
    @vijikoliyadan7407 2 месяца назад +1

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏
    നന്ദി ഗുരുജി

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 2 месяца назад +1

    ഓം തസ്മൈ ശ്രീഗുരുജിയെ നമഃ

  • @swapnapm8649
    @swapnapm8649 2 месяца назад +1

    തസ്മൈ ശ്രീ ഗുരുവേ നമ:🙏

  • @BinduLalu-ec6bm
    @BinduLalu-ec6bm 2 месяца назад

    നന്ദി 🙏ഗുരുജി 🙏അറിവുകൾ പകർന്നു തരുന്നതിനു 🙏

  • @sudharsananvs
    @sudharsananvs 2 месяца назад +1

    പ്രണാമം ഗുരുജി

  • @JayaChandran-wk1ec
    @JayaChandran-wk1ec 2 месяца назад +1

    നമസ്തേ ഗുരുജി

  • @kings6365
    @kings6365 2 месяца назад

    Nalla video❤, thanks🌹🙏

  • @chandiniponmily7983
    @chandiniponmily7983 2 месяца назад

    🙏🙏🙏 നല്ല അറിവ്, നന്ദി

  • @VinodKumar-fe5ee
    @VinodKumar-fe5ee 2 месяца назад

    Very good information.

  • @369_tvm
    @369_tvm 2 месяца назад

    Thank you Guruji 💛

  • @ytmk09
    @ytmk09 2 месяца назад

    Thanks Guruji!

  • @neethu_ge721
    @neethu_ge721 2 месяца назад +2

    Guruji divorced ayya man and woman, with or without kid eni munnottu complicated memories koottathey jeevikkan ulla oru video edaney.

  • @shanjithkb1582
    @shanjithkb1582 2 месяца назад

    Great 👍

  • @lathak8998
    @lathak8998 2 месяца назад

    നമസ്‌തെ ഗുരുജി

  • @vasanthinair9362
    @vasanthinair9362 2 месяца назад

    സത്യം

  • @smithamanoj8657
    @smithamanoj8657 2 месяца назад

  • @Remabiju-jv5ui
    @Remabiju-jv5ui 2 месяца назад

    🙏💖🙏🙏🙏🙏

  • @kesavadas5502
    @kesavadas5502 2 месяца назад

    സ്ത്രീ പാവങ്ങൾ ആണ് 🤭🤭🤭🤭🤭👍

  • @aneeshka8259
    @aneeshka8259 2 месяца назад

    Guruji 🙏🙏🙏

  • @RajaniMurali-jk4ok
    @RajaniMurali-jk4ok 2 месяца назад

    🙏🙏

  • @sathyaamma7272
    @sathyaamma7272 2 месяца назад

    👍👍🙏🙏🙏

  • @believersfreedom2869
    @believersfreedom2869 2 месяца назад

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവനെ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഇഹ ലോകത്തിൽ വലിയ സമാദാനവും സന്തോഷവും അനുഭവിക്കും! മരണ ശേഷം സ്വർഗത്തിൽ അവർ ക്രിസ്തുവിനൊത് നിത്യ മായി ജീവിക്കും! വീണ്ടും വരുവാനിരിക്കുന്ന അവനു ആരാധന! മഹത്വം!

  • @balant.v1862
    @balant.v1862 2 месяца назад

    പരസ്പരം മനസിലാക്കുക ബഹുമാനിക്കുക. തൂല്യരാണെന്നറിയുക ഓരോ വ്യക്തിയിലെയും അതിന്ദ്രീയ ഊർജങ്ങൾക്ക് ചേരുന്നതിനെ ചേർക്കുകയാണ് പെരുത്തം നോക്കുന്നതിലൂടെ ചെയ്യുന്നത് അറിയുക ബ്രഹ്മജ്ഞാനീ