നന്മയും തിന്മയും ചെയ്യിപ്പിക്കുന്നത് സാത്താനോ?ദൈവമോ?|SMS Meditation Zoom Class Live| Thasmai Center

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 51

  • @jayalakshmim3578
    @jayalakshmim3578 9 месяцев назад +8

    Namasthe guruji ...... Sms meditation il . എത്തിയവരെല്ലാം ... ഭാഗ്യവാന്മാർ ........... എനിക്കതിൽ .. പങ്കുചേരാൻ .. കഴിയാത്തതിൽ .... സങ്കടമുണ്ട് ..... ഗുരുജി യെയും മറ്റെല്ലാവരെയും ...... യൂണിവേഴ്സ് അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു thanks ... Guruji ithe kelkanengilum . കഴിഞ്ഞല്ലോ

  • @wonderfulwon685
    @wonderfulwon685 9 месяцев назад +4

    പ്രകാശം💐പരക്കട്ടെ💐

  • @thulasibhai2871
    @thulasibhai2871 9 месяцев назад +5

    Thank you ഗുരുജി 🙏🙏🙏

  • @drremadevi3717
    @drremadevi3717 5 месяцев назад +2

    എല്ലാ നല്ല അ റിവുകളും SMS Meditatiin വഴി ഗുരുജി പറഞ്ഞു തരുന്നു.നന്ദി പ്രപഞ്ച നാഥാ😊

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 2 месяца назад

    🙏❤ ഇതൊക്കെ മനുഷ്യർ ആയിട്ടുള്ളവർ ആചരിച്ചാൽ ഈ ജീവ ജന്തു ലോകം സ്വർഗ്ഗ തുല്യം 🙏🥰 പക്ഷെ... ഈ രാഷ്ട്രീയക്കാർ, മത പുരോഹിതന്മാർ ഒക്കെ സമ്മതിക്കില്ല 😢😢

  • @ushanellenkara8979
    @ushanellenkara8979 4 месяца назад +2

    വീണ്ടും വീണ്ടും ജനിക്കുന്നതിനു ഭഗവാന് പങ്കില്ല. നമ്മുടെ തന്നെ കർമഫലം കൊണ്ടാണ് നമ്മൾ വീണ്ടും ജനനമരണത്തിനു വിധേയരാകുന്നത്. നമ്മൾക്ക് ഭഗവാൻ വിശേഷ ബുദ്ധി ഭഗവാൻ തന്നിട്ടുണ്ട്. അത് ഉപയോഗിച്ച് വീണ്ടും ഭൗതിക ലോകത്തിലേക്ക് വരണോ വേണ്ടയോ എന്ന് നമുക്ക് തന്നെ തിരഞ്ഞെടുക്കാം. മായയെ അവഗണിച്ചാൽ മതി.
    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @ultimatenature9683
    @ultimatenature9683 9 месяцев назад +1

    Thank you guruji....🙏🙏🙏

  • @sobhau.c574
    @sobhau.c574 5 месяцев назад

    പുതിയ അറിവുകൾ നൽകുന്ന ഗുരുവിനു നമസ്കാരം ❤❤❤

  • @vaigoos6588
    @vaigoos6588 5 месяцев назад +1

    അറിവ് ആകുന്ന ഗുരു തത്വത്തിൻ്റെ ഈ ഭൂമിയിലെ മഹത്വം.അതാണ് തസ്മൈ ഗുരുജി

  • @premsushitha2095
    @premsushitha2095 6 месяцев назад +1

    Sms മെഡിറ്റേഷൻ മനസിന്‌ സമാധാനവും ശരീരത്തിന് സുഖത്തെയും തരുന്നു. അസുഖമുള്ളവർക്ക് astral treatment തരുന്നു. ഇതെല്ലാം അനുഭവിച്ചാലേ മനസിലാകൂ. പ്രപഞ്ചം നമ്മെ ചികിൽസിക്കുമെന്ന് ആർക്കും വിശ്വസിക്കാനാവില്ല അതെല്ലാം അനുഭവിക്കണമെങ്കിൽ sms മെഡിറ്റേഷൻ ചെയ്യണം. ഗുരുജിക്ക് കോടി പ്രണാമം 🙏🏻

  • @sreejam436
    @sreejam436 4 месяца назад

    Om thasmay sree gurava namaha

  • @ushanellenkara8979
    @ushanellenkara8979 4 месяца назад

    ഹരേ കൃഷ്ണ 🙏

  • @safeveadeosc7397
    @safeveadeosc7397 2 года назад +2

    Nice🎉

  • @sankarannairm3316
    @sankarannairm3316 5 месяцев назад

    ദീപസ്തംബം മഹാശ്ചര്യം നമുക്കും കിട്ടണം പണം

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 5 месяцев назад

    ഓം തസ്മൈ ശ്രീഗുരുജി യെ നമഃ

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 5 месяцев назад

    ഓം ശ്രീ ഗുരു ദ്യോം നമോ നമ:

  • @geethaag8534
    @geethaag8534 5 месяцев назад

    പ്രണാമം ഗുരുജി🙏🙏

  • @SherlyMema
    @SherlyMema 6 месяцев назад

    Pranamam Guruge Guruma Nanni Nanni...

  • @ushanellenkara8979
    @ushanellenkara8979 4 месяца назад

    Garudapuranathil marananthara jeevithathe kurichu parayunnundallo guruji. Dhushtatha cheyyunna oru jeevan Narakathil anubhavikkunnathine kurichu parayunnundu. Bhagavathgeetha paddikkumbol kure karyangal manassilakkan pattum. 🙏

  • @geethaag8534
    @geethaag8534 5 месяцев назад

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

    • @vargesevjosephv
      @vargesevjosephv 4 месяца назад +1

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.

  • @sivadas3642
    @sivadas3642 5 месяцев назад

    Namste guruji

  • @nimiler7902
    @nimiler7902 5 месяцев назад

    Thank you

  • @BinduLalu-ec6bm
    @BinduLalu-ec6bm 5 месяцев назад

    🙏🙏🙏

  • @sibisibi4957
    @sibisibi4957 5 месяцев назад

    Kanapedunathokkeyuum sthoolam sookshmam karanam

  • @ammuscreativity6097
    @ammuscreativity6097 5 месяцев назад

    🙏🙏🙏🙏🙏

  • @kings6365
    @kings6365 9 месяцев назад

    நமஸ்தே🙏

  • @anumadathil7076
    @anumadathil7076 4 месяца назад

    anganeyenkil kaalaakaalangalaayi matu mrugangale thinnunna kaduva simham oke pashu vineyo maaneyo oke pole karayendathalle?
    eliyudeyum thavalayudeyum sound ulla paambo poochayo undo?

  • @DGP8630
    @DGP8630 5 месяцев назад

    ❤❤❤

  • @anithakumari8760
    @anithakumari8760 5 месяцев назад

    👍🙏

  • @vipin6984
    @vipin6984 9 месяцев назад

    🙏🙏🙏

  • @kings6365
    @kings6365 3 месяца назад

    Old video veendum kelkkumpol puthiya arivukal anu

  • @mookambikasaraswathi58
    @mookambikasaraswathi58 7 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @ushanellenkara8979
    @ushanellenkara8979 4 месяца назад

    SMS meditations engane cheyyam. Ithil cheran enthu cheyyanam guruji🙏

  • @SunithaKv-go7zo
    @SunithaKv-go7zo 4 месяца назад

    Joli kazhinj 7 manikk veettil varunnavar engane 6 manikk food kazhikkum?

  • @smithamanoj8657
    @smithamanoj8657 9 месяцев назад +1

    Samaadhi aayal dhahippikkillallo😮

  • @rajeevpr581
    @rajeevpr581 10 месяцев назад +2

    എന്നെയും ആഡ് ചെയ്യാമോ

  • @kings6365
    @kings6365 9 месяцев назад

    Kavitha translate cheytho?

    • @SanthoshKumar-ki9vx
      @SanthoshKumar-ki9vx 6 месяцев назад

      അതേയതെ ഗുരുജിയുടെ reply പ്രതീക്ഷിക്കാം

  • @kings6365
    @kings6365 3 месяца назад

    Cigarette valikkan padippikkunnavan😝😝padikkunnavan😭😭😭

  • @shyammanohar4982
    @shyammanohar4982 5 месяцев назад

    Very expensive meditation. 500 for link for zoom and 5000 to get approval to start/continue meditation. Is there anyone get free for this initiation? Very sad such gurus spring up in sanatana only to accumulate money and they have good marketing.

    • @vargesevjosephv
      @vargesevjosephv 4 месяца назад +2

      ഗുരു വായു ഭക്ഷിച്ചല്ല സുഹൃത്തേ ജീവിക്കുന്നത്. അവർക്ക് ഭക്ഷണം വേണം പാർപ്പിടം വേണം ക്ലാസ്എടുക്കാൻ ഇടം വേണം മൊബൈൽ ചാർജ് ചെയ്യണം. ഇതിനുള്ള പണം?
      താങ്കൾ ഫ്രീ ആയാണോ ജോലിചെയ്യുന്നത്? സാലറി വാങ്ങാറില്ലേ....
      ആശ്രമത്തിൽ പോയി താമസിക്കുന്നവർ വായൂ ഭക്ഷിച്ചല്ല ജീവിക്കുന്നത്.
      വെറുതെ കുറ്റം പറയരുത്

    • @vargesevjosephv
      @vargesevjosephv 4 месяца назад +1

      ആരോടും ഫ്രീ ചോദിക്കാതിരിക്കുക. ചെയ്യുന്ന ജോലിക്ക് കൂലി കൊടുത്തു പഠിക്കുക.

  • @GeethaMurali-zq6fc
    @GeethaMurali-zq6fc 5 месяцев назад

    എസ് എം എസ് മെഡിറ്റേസ്ഷനിൽ എന്നെയും ആട് ചെയ്യാമോ

  • @sibisibi4957
    @sibisibi4957 5 месяцев назад

    Njan ada guru swami sevasramam guruji contact chetikulangara

  • @rekhag.pillai1661
    @rekhag.pillai1661 5 месяцев назад

    🙏🙏🙏

  • @vasanthis5206
    @vasanthis5206 5 месяцев назад

    🙏👍

  • @remadevi195
    @remadevi195 6 месяцев назад

    🙏🏻🙏🏻🙏🏻

  • @jithendrapal
    @jithendrapal 5 месяцев назад

    🙏

  • @smithamanoj8657
    @smithamanoj8657 4 месяца назад

    🙏