ചിരിപ്പിച്ചു കൊല്ലും 🤣 | Try Not To Laugh Challenge | Suhana | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 15 окт 2024
  • GetContact Download Link - app.adjust.com...

Комментарии • 2,1 тыс.

  • @raseenashajahan8350
    @raseenashajahan8350 4 года назад +2002

    ജയിച്ചത് ബഷി ആണെങ്കിലും നമ്മളെ ചിരിപ്പിച്ചത് സോനു ആണ് 👌👌👌👌👌👌

  • @abdullatheef-vl2zb
    @abdullatheef-vl2zb 4 года назад +678

    Suhanathaye kanan nalla monj und annullavar like adii

  • @layallifestyles6251
    @layallifestyles6251 4 года назад +849

    Sonutha dance 🤣🤣🤣🤣🤣🤣🤣🤣🤣
    Laila oo laila ishtayavar likeekoo 👍👍👍👍

  • @sunainan8412
    @sunainan8412 4 года назад +713

    Sonu നിന്റെ ഡാൻസ് കണ്ട് ചിരിച്ചു ഒരു വകയായിട്ടോ.... 💖

  • @donvlog3052
    @donvlog3052 4 года назад +662

    സുഹാനയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല😍😍😍❣️❣️❣️❣️👍👍👍👍👍

  • @silpam427
    @silpam427 4 года назад +835

    ചെറിയ കാര്യത്തിന് പോലും കൂടുതൽ ചിരിക്കുന്നവരുണ്ടോ... 😂😂

  • @nachuzznachu3240
    @nachuzznachu3240 4 года назад +513

    കുറേ നാളായി ഇങ്ങനെ ചിരിച്ചിട്ട്
    സുഹാന ത്താന്റെ dance ഒരു രക്ഷയില്ലാ ട്ടോ

  • @safwaabid5680
    @safwaabid5680 4 года назад +181

    Ente rabbeee chirich marich..🤣🤣 sonunte Dance Laila oo lailaaa
    3 more times kandu Sonu aa part🤣🤣 love u so much Sonu & Mashu😍😍

  • @muhsinasalim4410
    @muhsinasalim4410 4 года назад +378

    Winner bashiyaaan, but
    Suhana rocks today 👏👏👏👏👏👏👏👏

  • @zainiquzainiqu9191
    @zainiquzainiqu9191 4 года назад +253

    Sonuthaante dance ente ponnnooo oru rakshayumilla chirich chirich chathu😂😂😂😂😂😂😂😍

  • @vivekvemb6592
    @vivekvemb6592 4 года назад +416

    ഒരു ദിവസം പോലും നിങ്ങളെ കാണാതിരിക്കാൻ പറ്റാനില്ല cute family

  • @shabnasajeemk456
    @shabnasajeemk456 4 года назад +200

    Idil suhanatha de oru different attitude kanan Patti. It was very funny 😆😆😆😂😂😂😂😂

    • @anjurajesh4813
      @anjurajesh4813 4 года назад

      Ayyo sathyam Sonu eppozhum oru silent character aa. Pakshe innu😂😂😂😂😂 adipoli family aa.

    • @fasnaanam9156
      @fasnaanam9156 4 года назад

      Yz

    • @noushanousha8219
      @noushanousha8219 4 года назад

      Suhanatha polich

    • @mufeeda6028
      @mufeeda6028 4 года назад

      Correct. Sonu inn nalla smart aayirunnu. Nallonam chirippichad sonu aan. Sonu eppolum ingane madhi. Superr

  • @unknown-op3ld
    @unknown-op3ld 4 года назад +397

    *വ്യത്യസ്ഥ challenges ഉം prank കളോട് കൂടെയും ഈ ചാനൽ മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട്* 🎀

  • @naseemafaisal5499
    @naseemafaisal5499 4 года назад +242

    Suhanatha's dance superrrrr👌👌👌& also she looks so beautiful today🥰

  • @anshisworld6383
    @anshisworld6383 4 года назад +45

    Sonuuu❣️
    Sonu fans like adi

  • @fathima____8235
    @fathima____8235 4 года назад +371

    Mashunte chiri poli 😝
    Sonunte dance popoli😆

    • @anshisworld6383
      @anshisworld6383 4 года назад +2

      Crct

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      ';';# യാത്രാ വീഡിയോക.ൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
      .,

  • @saaz3426
    @saaz3426 4 года назад +403

    Nammale santhoshippilkunna ivarkku kodukkam like💚♥️

  • @riyamol746
    @riyamol746 4 года назад +29

    ആയോ ചിരിച്ചു ചിരിച്ചു മരിച്ചു സുഹാന ഡാൻസ് പൊളിച്ചു 😝😝

  • @sameerasajeersameerasajeer9255
    @sameerasajeersameerasajeer9255 4 года назад +150

    അടിപൊളി.. ചിരിച്ചു ചിരിച്ചു മടുത്തു... mashu എന്തൊക്കെയാ പറഞ്ഞെ.. 😂suhana ഇന്ന് നല്ല ആക്റ്റീവ് ആയിരുന്നു.... ഓവറോൾ nice video

  • @sumeshva8022
    @sumeshva8022 4 года назад +7

    സുഹാന ആദ്യത്തെ ഡാൻസ്... ഒരു രക്ഷേം ഇല്ല.. 🤣🤣

  • @afnashajin9425
    @afnashajin9425 4 года назад +211

    Suhanatha ingale kanaan Mwonj aayittnd....😍♥️✨ mashu also& Bashii...😍✌🏻

    • @afnashajin9425
      @afnashajin9425 4 года назад

      Finooz Rafeeque sharikkim paranjadha..

  • @abdulla374
    @abdulla374 4 года назад +248

    അയ്യോ ചിരിച്ചു ചിരിച്ചു. ഹോ എന്റെ സുഹാനത്താ... 😄😄😄😄😄

    • @sidheek5643
      @sidheek5643 4 года назад +2

      😀😀😀🤣🤣🤣🤣😂😂😂😂😂😂😂😂😂😂

  • @layan434
    @layan434 4 года назад +233

    Sonu nte dance nte ponne chirichu chathe

  • @adhwaithaah
    @adhwaithaah 4 года назад +377

    Suhaana🥰🥰😘😘

  • @amaanali538
    @amaanali538 4 года назад +15

    Sonunte dance🤣🤣mashunte samsaram🤣🤣bashide expression 🤣🤣

  • @shehaharis3898
    @shehaharis3898 4 года назад +144

    ഇത് കാണുമ്പോ കുട്ടിക്കാലത്ത് ഞങ്ങൾ കളിച്ചതാണ് ഓർമ വരുന്നേ😥😥and the memories bring back memories bring back ❤️😃അങ്ങനെ ആർക്കേലും ഉണ്ടോ

  • @dilshadk096
    @dilshadk096 4 года назад +170

    ഭയങ്കര വിഷമങ്ങൾക്കിടയിലും നിങ്ങളെ കാണുമ്പോൾ ആണ് ആകെ സമാധാനം 😍

  • @shorts-gm9gy
    @shorts-gm9gy 4 года назад +249

    ചിരിച്ചു കണ്ടവർ ഉണ്ടോ 😍

    • @aamisvlog7542
      @aamisvlog7542 4 года назад +1

      #cookingbyhafsath

    • @Anhaartandcraft
      @Anhaartandcraft 4 года назад

      yes😃

    • @Anhaartandcraft
      @Anhaartandcraft 4 года назад

      @@aamisvlog7542 🤔?

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      ';';# യാത്രാ വീഡിmmയോക.ൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
      .,

  • @lenaanas7148
    @lenaanas7148 4 года назад +122

    സോനുത്ത coat ഇട്ട് വന്നിട്ടും ചിരിക്കാത്ത ബഷിയെ കണ്ട സോനുത്ത.. ... "FLOP"😂😂😂😂😂ഈ vdeo ചിരിച്ചോണ്ട് കണ്ടവർ ഉണ്ടോ.... 😂👍👌

  • @ramseena2905
    @ramseena2905 4 года назад +30

    Suhaanthaante paamb dance😂😂😂i love uhh💋💋

  • @fathimaharoon1004
    @fathimaharoon1004 4 года назад +359

    Suhanatha fans like adi👍👍👍👍😍😍😍😍

  • @shainafarook4766
    @shainafarook4766 4 года назад +485

    Suhanittha👌👌👌👌👌👌👌😂😂😂😂😂💕💕💕💕💕💕

    • @lalalife2745
      @lalalife2745 4 года назад

      .:
      ruclips.net/video/lB6px9BT68I/видео.html

    • @stanyajoseph4757
      @stanyajoseph4757 4 года назад +1

      Supper

    • @thasnishihab7505
      @thasnishihab7505 4 года назад

      Polii

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      ';';# യാത്രാ വീഡിയോക.ൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
      .,,.

  • @ksa7010
    @ksa7010 4 года назад +30

    മഷൂറാ യുടെ ആ സംസാരം കേൾക്കാൻ വല്ലാത്ത ഒരു രസം തന്നെ
    *ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ദിലീപിൻറെ കുബേരൻ സിനിമയിലെ ആ രംഗങ്ങൾ ഓർമ്മ വന്നു*

  • @maneeshaaneesh1722
    @maneeshaaneesh1722 4 года назад +119

    ഇന്ന് എനിക്ക് ഒത്തിരി വിഷമങ്ങൾ ഉണ്ടായ ദിവസമായിരുന്നു....but നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി ഒത്തിരി ഞാൻ ചിരിച്ചു....ഇപ്പോൾ ok യായി....tnx my sweet family...❤️❤️masha allah

  • @commerceclassmalayalam1815
    @commerceclassmalayalam1815 4 года назад +71

    1500 comment ന്റെ ഇടയ്ക്ക് നിങ്ങളെന്നെ കാണുന്നുണ്ട്?

  • @usmanpt9158
    @usmanpt9158 4 года назад +52

    Sonutha ooroo dhivasavum kazhiyumthorum mwonj koodivaraalloo Masha Allah ♥♥♥

  • @fathimaishka5242
    @fathimaishka5242 4 года назад +82

    ന്റെ മോൾടെ പ്രിയപ്പെട്ട കൂട്ടുകാർ . Sunu. Zaigu. അത്രക്ക് ഇഷ്ടമാ ഈ ഫാമിലിയെ. U. K. G studentaanu.

  • @azimramzan6879
    @azimramzan6879 4 года назад +95

    Njan ഇപ്പോ ബഷിക്കന്റെ ചാനലിൽ challenge വിഡിയോയും prank വിഡിയോയും ഇണ്ടോ എന്ന് nokum... ഇന്നത്തെ challenge chirich marich🤭🤭🤣🤣🤣🤣cute family❣️

  • @aryaagarwal1617
    @aryaagarwal1617 4 года назад +90

    Sonu nte dance oru rakshayum illa
    Polichu tto
    Thudarnnum dance prathikshikunnu
    Pinne dress change cheythu vannathu nalla rasam undayinum kanan

  • @JepsTips
    @JepsTips 4 года назад +15

    Suhana different actions and dance 😁😁🤣🤣

  • @devukrishna828
    @devukrishna828 4 года назад +21

    Sonu vinta dance Oru rakshayum illa.. polwi ♥️ ..

  • @mashaallah4737
    @mashaallah4737 4 года назад +70

    എനിക്ക് വയ്യ ബഷിക്ക ഇങ്ങളും ഫാമിലിയും പൊളിയാട്ടോ സോനു mashu അയ്യോ ഒരു rekshaumilla ചിരിച്ചു കുഴങ്ങി 😀😀😀😀😀😀😀

  • @farishacs7744
    @farishacs7744 4 года назад +118

    നിങ്ങളുടെ വീഡിയോ വരാൻ വെയ്റ്റിംഗ് ആയിരുന്നു. എന്തായാലും സൂപ്പർ ആണ്. 🤣🤣🤣🤣. ബഷിക്ക പോളിയാണ് 🤣🤣🤣

  • @anithaas7141
    @anithaas7141 4 года назад +188

    U both luckey becoz of sonu. I think she is crazy .lv u all .

  • @meenuskumar2462
    @meenuskumar2462 4 года назад +17

    Bashikkayude bhagyam❤🥰2 perum pwolii 😘

  • @joycv674
    @joycv674 4 года назад +29

    Suhanayude dance oru rakshayellaa polii

  • @pepeesvlogs
    @pepeesvlogs 4 года назад +6

    സോനു സുന്ദരി ആയിട്ടുണ്ട് ഡാൻസ് അടിപൊളി നിങ്ങൾ എല്ലാവരെയും ചിരിപ്പിച്ചു

  • @binthali7773
    @binthali7773 4 года назад +184

    ഇൗ വീഡിയോ കണ്ട് ചിരിച്ചവർ like 🤣🤣😅😂

  • @shahana_zubair8804
    @shahana_zubair8804 4 года назад +106

    Suhanathaaaaaaaa😘😘😘😘😘😘ചിരിപ്പിച്ചു കൊന്നു 😂

  • @tinchutankachan4223
    @tinchutankachan4223 4 года назад +9

    ചിരിച്ചു ചത്താൽ എന്റെ മരണത്തിനു ഉത്തരവാദി ഇവരാണ്

  • @Keerthi33055
    @Keerthi33055 4 года назад +215

    Suhana and mashura fans❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anjuraj5222
    @anjuraj5222 4 года назад +42

    Suhana itha nte dance ore rakshe ellaa adipwoli 😂😂😂

  • @shazafathima276
    @shazafathima276 4 года назад +128

    Sonu ithaatha. Poli ennullavar like adi

  • @Irene-vv6ic
    @Irene-vv6ic 4 года назад +61

    Had a hearty laugh. Suhana itha nailed it 😄 Loved her sportsmanship. Love you itha!

  • @muhammedkm8778
    @muhammedkm8778 4 года назад +106

    Sonu dance superaayirunnu🤣🤣🤣💕😁😍💃🏻💃🏻💃🏻💃🏻💃🏻💃🏻

  • @Hawwa16
    @Hawwa16 4 года назад +25

    എനിക്ക് തോന്നുന്നു mashu ഭയങ്കര പാവാണ്‌ 😘

    • @athikaok3997
      @athikaok3997 4 года назад +1

      No

    • @balqeesbq4663
      @balqeesbq4663 4 года назад +1

      Really എനിക്കും ഒരുപാട് ഇഷ്ടമാണ് mashuvine 😍😍😘

  • @diyafasmin6413
    @diyafasmin6413 4 года назад +64

    suhana fans like😍

  • @thasliharis7692
    @thasliharis7692 4 года назад +17

    Ente rabbe ... Ithokke kanditt enganaa chirikkathirikkunne 😅😅😆😆😂😂😂😂😂😂main highlight sonu ithade dance anu...🥳🥳🥳

  • @Anu_editzzz
    @Anu_editzzz 4 года назад +43

    11:50 to 12:00😅😅😅😅😅🥰
    മഷുന്റെ ചിരി, sonunte ഡാൻസ് എല്ലാം kandondum കേട്ടോണ്ടുമുള്ള bashikkante ഇരിപ്പ്..

  • @FathimaFathima-kn6qf
    @FathimaFathima-kn6qf 4 года назад +34

    Suhanatha ee dressil sundari aayittundu ttooo. ....allelum sundariyaa..love you..

    • @anjurajesh4813
      @anjurajesh4813 4 года назад

      Avaru randu peeeum sundhari maaralle🤗🥰

  • @habeebamtp858
    @habeebamtp858 4 года назад +21

    BASHI🧡
    SONU🖤
    MASHU❤️
    Love you guys💕

  • @fathimasidhik8618
    @fathimasidhik8618 4 года назад +33

    ചിരിച്ച് ചരിച്ചു ഇപ്പൊ ചത്തേനെ
    സോനു ഇങ്ങനെയും ഡാൻസ് ഉണ്ടോ പടച്ചോനെ 🥰🥰🥰🤩🤩❤️❤️

  • @jazim5972
    @jazim5972 4 года назад +82

    Sonutha നമ്മളെ ചിരിപ്പിച്ചു 😂😂😂😂

  • @fashiongallery3981
    @fashiongallery3981 4 года назад +15

    😂🤣😘😍😍👌🤣🤣🤣youtube open cheytha ippo ningade videos kaananam.athrekm entertain cheyund🤣🤣🤣love u All

  • @aaaamibabezaami4437
    @aaaamibabezaami4437 4 года назад +43

    നിങ്ങൾ ശെരിക്കും എന്റെ കുടുംബത്തിൽ ഉള്ളവരെ പോലെ ആയി..... നിങ്ങളെ കാണുമ്പോ ഒരു സന്തോഷം 😇

  • @abhirami7809
    @abhirami7809 4 года назад +40

    എല്ലാവരും ഒരു പോലെ ആസ്വദിക്കാവുന്ന വേറെ ഒരു challenge ഇല്ല 😂😂👌ഒന്നും പറയാനില്ല

  • @deepikap5536
    @deepikap5536 4 года назад +51

    അ കമോൺ എവെരി ബഡി ലൈല മെ ലൈല... ഇത് പൊളിച്... നിങ്ങള് സൂപ്പർ ആണ്.. ചിരിപ്പിച്ചു കൊന്നു.

  • @Fathima_ashraf
    @Fathima_ashraf 4 года назад +109

    Adipolu ee video super aakiyathu suhanaitha aan
    Suhanaitha fans like adi 😀🤩

  • @aparnaprasad1398
    @aparnaprasad1398 4 года назад +17

    Sonu vere level😂😂😂😂

  • @nafeesanaza1555
    @nafeesanaza1555 4 года назад +52

    sonu adipoli dance👍

    • @ViralLine
      @ViralLine 4 года назад

      തട്ടീം മുട്ടിയിൽ ഇത്തവണത്തെ ഓണത്തിന് ഇവരുമുണ്ടാകും ruclips.net/video/kYVNkRVafdo/видео.html

  • @sajicworld9076
    @sajicworld9076 4 года назад +16

    എന്നും ഇങ്ങളെ കാണണം അത്രയും ഇഷ്‌ടാ ♥️♥️🌹

  • @shifinshaan2598
    @shifinshaan2598 4 года назад +26

    ബഷിക്കാ എന്നും ഇത് പോലെയുള്ള ഗെയിംസ് ഉണ്ടായിക്കോട്ടെ ട്ടോ ഒരു ദിവസം പോലും പ്പോ നിങ്ങളെ കാണാതെ വയ്യ

  • @ridhafathima1226
    @ridhafathima1226 4 года назад +90

    SUHANA Ithaa istam❤️💜🖤❤️💜🖤❤️💜🖤❤️💜🖤❤️💜🖤❤️💜🖤

  • @devusaai372
    @devusaai372 4 года назад +46

    സോനു ഒരു രക്ഷയും ഇല്ല 🤣🤣🤣

  • @hamdhaukkash7856
    @hamdhaukkash7856 4 года назад +33

    Sonune ithra active aayitt ippoya Khanunned

  • @shahinakavu7858
    @shahinakavu7858 4 года назад +40

    Suhana dance.. 😍 😍.. I like it 😘😘

  • @Akshara_achu27
    @Akshara_achu27 4 года назад +10

    Aadhyam like cheythit video kaanunnavarundo😂

  • @athiravmenon4442
    @athiravmenon4442 4 года назад +8

    Suhana itha u r simply awesome..

  • @sajnavava5244
    @sajnavava5244 4 года назад +10

    Suhantha poli comedy ann tto Suhantha fans like here

  • @jaseelaishabjaseela1851
    @jaseelaishabjaseela1851 4 года назад +15

    Ingantha challenge aniyum veenam
    Chirichu chirichu oru bageel aayi
    Suhanatha inn sundariyaayi love you suhanatha and family suhaanatha maathram alla sundariyaayath allaarum nalla sundariyaayi sundaranum

  • @sufiiisufi9516
    @sufiiisufi9516 4 года назад +21

    Suhana etta dance polichuuu😍😍💕

  • @Vijiitha
    @Vijiitha 4 года назад +14

    സുഹാന ഇത്ത powlichu🥰❤️👌

  • @fathimamuhammedshafi4276
    @fathimamuhammedshafi4276 4 года назад +14

    Ayooooo.... എന്നെ ചിരിപ്പിക്കല്ലേ.... സൂപ്പർ... ഞാൻ നല്ലോണം ചിരിച്ചു... yaaa allahhh..... സൂപ്പർ ആയിരുന്നു എല്ലാരുടെയും chiripikkal... polichu sunuthaaa... bashikkaaa.... mashuthaaa...

  • @fathimaabdulnazar2348
    @fathimaabdulnazar2348 4 года назад +15

    5:51... Mashus chiri..🤣🤣😂😂❤ sherkkum enk chiri nirthaan pattaanje avdeya..lv uh all..🤩 also 3:36 😂😂😂

  • @Amna_Amnu792
    @Amna_Amnu792 4 года назад +11

    Chirichu chirichu chathh...... lovely family 🥀❤️ Masha Allah 💫

  • @nazriyasherif2733
    @nazriyasherif2733 4 года назад +26

    Sonuthaaa smart aayi varunnund maa sha allah😘

    • @fabkhdbhrn1452
      @fabkhdbhrn1452 4 года назад

      Yes

    • @Anhaartandcraft
      @Anhaartandcraft 4 года назад

      yes crct

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      ';';# യാത്രാ വീഡിയോക.ൾ .,/ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
      .,

  • @CREATIVEIDEASFATHZ
    @CREATIVEIDEASFATHZ 4 года назад +6

    Waw sprbb ningale ella videos nalle comedys aanu 😀😀chirich chirich oru madhiri aagum😀😀sprb poli😍nalle intrest avunnu ningale ella videos masha allahh😍😍😍

  • @nufsinavas3108
    @nufsinavas3108 4 года назад +3

    Daily ippo ivaruda oro vedios kanditan kidakkalu...soooo happy..god bless you both....ellavarkum padachone Arogyavum Aafiyathumulla deergayuss nalkatte. Ameen....keep rocking bashikka and family......

  • @shazafathima7990
    @shazafathima7990 4 года назад +9

    സുഹാനത്ത ഡാൻസ് പൊളിച്ചു,😍🤩

  • @shenzaziyamol2828
    @shenzaziyamol2828 4 года назад +9

    Sonu itha ningale dance kand video kanda njan chirichu maduthu😍😍😍😍
    Sonu itha katta Fan's നീലം മുക്കി പൊയ്ക്കോളൂ.

  • @thelifeofrinuz8907
    @thelifeofrinuz8907 4 года назад +11

    Eee bashikpppo manushynee chirpichu oru vayikkakkoloo🤣🤣

  • @salihmksalihmk537
    @salihmksalihmk537 4 года назад +9

    Bashika vere level oro day oro content kondu verunnadinu kannanum adipolii

  • @fainezi6038
    @fainezi6038 4 года назад +12

    Soonunte performance🤣🤣🤣🤣🤣🤣

  • @naznisworld9716
    @naznisworld9716 4 года назад

    Getcontact il എങ്ങനെ avar സേവ് cheythadh ariyukaa.. ഒന്ന് പറഞ്ഞു tharoo..

    • @jibinpreji
      @jibinpreji 4 года назад

      Arijitippo enthinna

    • @naznisworld9716
      @naznisworld9716 4 года назад

      @@jibinpreji ഒന്ന് ചെയ്തു nokanaa

  • @anjanapm7331
    @anjanapm7331 4 года назад +25

    Mashu smile adikki pidiche irikkana kanan enthe cutaa 🥰🥰🥰🥰🥰🥰 🥰🥰🥰🥰🥰🥰

  • @durga1391
    @durga1391 4 года назад +26

    Challenge നിങ്ങൾ തമ്മിൽ അരുന്നെങ്കിലും ചിരിച് ചത്തത് ഞങ്ങളാ 🤣🤣

  • @craftery87_
    @craftery87_ 4 года назад +9

    Sonunte dance kand chirich chathu 😂😂vere level daaa
    Waiting for this kind of more interesting videos😅😅👌👌👌👌

  • @badhra4741
    @badhra4741 4 года назад +175

    Suhanitha💕

  • @abidachandroth7243
    @abidachandroth7243 4 года назад +7

    സത്യം പറഞ്ഞാല്‌ ഇന്ന് ഒരുപാട് കരഞ്ഞ ദിവസമാണ് but innu നിങ്ങടെ വീഡിയോ കണ്ടപ്പോൾ പടച്ചോനേ ഞാൻ പോലും ariyathyathe കട്ടില വരെ കുലുങ്ങി oh പൊളിച്ചു മൂന്നാളും oh sooper family ആരും ഒന്ന് asooyapedum cuuuuute ബഷി സോനു മശു

  • @nazlivlogs2017
    @nazlivlogs2017 4 года назад +11

    Sonuthha dance polichu😅 chirichu mann thappi

    • @ViralLine
      @ViralLine 4 года назад

      തട്ടീം മുട്ടിയിൽ ഇത്തവണത്തെ ഓണത്തിന് ഇവരുമുണ്ടാകും ruclips.net/video/kYVNkRVafdo/видео.html