സൗദിയില്‍ അബോധാവസ്ഥയിലുള്ള മലയാളി ഫോണിലൂടെ കുഞ്ഞിന്റെ സ്വരം കേട്ടപ്പോള്‍.. | Sunday Shalom |shalomtv

Поделиться
HTML-код
  • Опубликовано: 13 май 2020
  • സൗദിയില്‍ അബോധാവസ്ഥയിലുള്ള മലയാളി ഫോണിലൂടെ കുഞ്ഞിന്റെ സ്വരം കേട്ടപ്പോള്‍.. | #churchnews #sundayshalom #hope

Комментарии • 2,1 тыс.

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 года назад +248

    സിസ്റ്റർ ശരിക്കും ജീവിക്കുന്ന മാലാഖയാണ്.......ഈ മോനെ ദൈവം കൈവിടുകയില്ല.......🙏🙏🙏🙏🙏🙏🙏🙏

    • @user-ph2mm7ph8i
      @user-ph2mm7ph8i 3 года назад +4

      വേഗം സുഖം ആവണേ അല്ലാഹ്🤲🤲🤲🤲🤲

  • @mrtropical5975
    @mrtropical5975 Месяц назад +15

    ഈ സിസ്റ്റർ ന് ഒരായിരം ലൈക് ഇത് പോലത്തെ നേഴ്‌സിനെയാണ് സമൂഹത്തിൽ വേണ്ടത്

  • @MR-ky7tq
    @MR-ky7tq 4 года назад +682

    ഈ സിസ്റ്ററിനെ ഒരു ലൈക്‌

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 Месяц назад +19

    ആ മോനെ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കാം ആ സിസ്റ്ററിന് ഒരു ബിഗ് സൗലൂട്ട്❤

  • @shaayubabyofficial1202
    @shaayubabyofficial1202 4 года назад +1400

    അള്ളാഹുവേ.... ഈ വിശുദ്ധ റമളാനിന്റെ പുണ്യം കൊണ്ട് എല്ലാവരുടെയും അസുഖങ്ങൾ മാറ്റികൊടുക്കണേ... ആമീൻ

  • @umaibapoomala2287
    @umaibapoomala2287 4 года назад +936

    അള്ളാഹുവേ മനമുരുകി പറയുവാ ഈ പയ്യന്ജീവിതം കൊടുക്കണേ.. എത്രയും പെട്ടെന്ന് രോഗം ശിഫയാക്കണേ നാഥാ.....കൂട്ടത്തിൽ ഈ നേഴ്സിനും നീ കാരുണ്യം ചൊരിയണേ അള്ളാഹ്🤲🤲

  • @alfuamnu2146
    @alfuamnu2146 3 года назад +199

    ആ കുഞ്ഞിന് അച്ഛനെ തിരിച്ചു നൽകണേ അള്ളാ ആമീൻ

  • @ambikakrishnakumar7826
    @ambikakrishnakumar7826 3 года назад +77

    തീര്ച്ചയായും ആ പൊന്നു മോനു വേണ്ടി പ്രാർത്ഥിക്കാം എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ രക്ഷിച്ചു കൊണ്ടിരിക്കുന്ന കരങ്ങൾക്കും

  • @lijivj1981
    @lijivj1981 4 года назад +328

    ഈ ചേച്ചി വളരെ നല്ല മനസുള്ള ആളാണ് ദൈവം അനുഗ്രഹിക്കട്ടെ. രോഗം പെട്ടെന്ന് maran ദൈവം സഹായിക്കും

  • @shamseer.e.k8102
    @shamseer.e.k8102 4 года назад +46

    അല്ലാഹു ഉണ്ട് നിന്റെ കൂടെ കാത്തു കൊല്ലും എന്റെ നിസ്കാരത്തിന്റെ ശേഷം ഞ്ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും ഇൻഷാല്ലാ ഒപ്പം മുത്ത് നബിയടെ പേരിൽ മൂന്ന് സലാത്ത് ചൊല്ലും ....... അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.... എന്ന് ഷംസീർ..

  • @youarethebest3278
    @youarethebest3278 4 года назад +367

    അല്ലാഹുവേ ആ യുവാവിനെ ആരോഗ്യത്തോടെ ആ കുടുംബത്തിന് തിരിച്ചു നൽകണേ യാ അല്ലാഹ്.

  • @rosinahabeeb3309
    @rosinahabeeb3309 4 года назад +341

    അല്ലാഹുവേ ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് അസുഖം മാറ്റികൊടുക്കണേ..

  • @chackothomas7061
    @chackothomas7061 4 года назад +691

    നിങ്ങളാണ് സിസ്റ്ററെ മാലാഖ നിങ്ങ ളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sherlyjayan6899
    @sherlyjayan6899 4 года назад +44

    ശരിക്കും നന്ദി പറയേണ്ടത് ഈ ദൈവത്തിന്റെ മാലാഖ ആയ സിസ്റ്ററിനാണ്. ഇനിയും ഇത് പോലെ നന്മ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. ജോബിനായി കുടുംബത്തിനായിപ്രാർത്ഥിക്കാം

  • @user-li8si4ox8z
    @user-li8si4ox8z Месяц назад +3

    ദൈവമേ എന്റെ ദൈവമേ അങ്ങയുടെ വചനം അയച്ചു ഈമകനെ വേഗം സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏

  • @user-wx5wc6bv8f
    @user-wx5wc6bv8f 4 года назад +22

    ഈ അവസ്ഥ ആർക്കും കൊടുക്കല്ലേ പയ്യന്റെ അസുഖം എന്ത് തന്നെയാണെങ്കിലും ഭേദമാക്കി കൊടുക്കു റബ്ബേ ഈ പയ്യനെ പരിചരിക്കുന്ന നഴ്സും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ ഈ പുണ്യ റമദാൻ അവസാന നിമിഷം എന്നോണം എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് പയ്യന്റെ അസുഖം ഭേദമാക്കി കൊടുക്കണം റബ്ബേ 🤲

  • @nusaifab6395
    @nusaifab6395 3 года назад +45

    അല്ലാഹുവേ യി യുവിനെ ആരോഗ്യഗത്തോടെ കുടുംബത്തിന് തിരിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ

  • @abdulrahimankaruvarakunnum4033
    @abdulrahimankaruvarakunnum4033 4 года назад +24

    എത്രയും പെട്ടന്ന് അസുഖം സുഖപ്പെടുത്തി കൊടുക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം. ഇത്രയും ഉപകാരം ചെയ്യുന്ന നഴ്സിനും ആരോഗ്യ ത്തോടെയുള്ള ദീര്ഗായുസ്സ് പടച്ചതമ്പുരാൻ നൽകുമാറാകട്ടെ. ആമീൻ

  • @lazemunnichuchumekka6659
    @lazemunnichuchumekka6659 4 года назад +64

    ഹൃദയം പൊട്ടി കരഞ്ഞു പോയി... 😪 സർവ്വ ശക്തനായ അള്ളാഹു ആ ഭാര്യ യുടെയും മാതാപിതാക്കളുടെയും മനസ്സിന് സമാധാനം നൽകട്ടെ.. ആ സഹോദരൻ പെട്ടന്ന് ജീവിത്തിലേക്കു തിരിച്ചു വന്നു ആ കുഞ്ഞിനെ വാരി പുണരട്ടെ... ആമീൻ

  • @misriyanafeesa8184
    @misriyanafeesa8184 3 года назад +90

    അല്ലാഹു കാമിലായ ഷിഫ കൊടുത്ത് അനുഗ്രഹിക്കട്ടെ
    ആമീൻ

  • @elvyshaji964
    @elvyshaji964 4 года назад +89

    ദൈവമേ നിന്റെ അത്ഭുത കരങ്ങൾ ee മകനെ തൊട്ടു സൗഖ്യപെടുത്തണമേ

  • @JineshSunny-lt4ci
    @JineshSunny-lt4ci 4 года назад +105

    ദൈവമേ ദയവു തോന്നി ഈ മോനെ സൗഖ്യം നല്കണമേ

  • @naseemavk170
    @naseemavk170 4 года назад +30

    ഈ വിവരം ലോകത്തെ അറിയിച്ച മാലാഖ കുട്ടിക്ക് വേണ്ടി ആദ്യമായി പ്രാർത്ഥിക്കാം, ഒപ്പം ഈ സഹോദരൻ വേണ്ടിയും,, ദൈവാനുഗ്രഹം കൊണ്ട് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ

    • @selvanachary9880
      @selvanachary9880 3 года назад

      തീർച്ചയായും എല്ലാ പ്രാർത്ഥനയും ഉണ്ടാവും രക്ഷപ്പെടും

  • @Ash007273
    @Ash007273 3 года назад +60

    നിങ്ങളാണ് സിസ്റ്ററെ യഥാർത്ഥ മാലാഖ.. !!!

  • @sinanasinan2568
    @sinanasinan2568 4 года назад +289

    അള്ളാഹുവേ ഈ മാസത്തിന്റെ കാരുണ്യം കൊണ്ട് ഈ സഹോദരന്റെ അസുഖത്തെ സുഖപെടുത്തണെ നാഥാ

  • @nirmalanimmu9138
    @nirmalanimmu9138 3 года назад +11

    എത്രയും വേഗം ആ മകൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താൻ പ്രാർഥിക്കുന്നു... എന്നും പ്രാർഥിക്കും... രെക്ഷപെടും

  • @shifanamansoor1749
    @shifanamansoor1749 4 года назад +35

    കണ്ണ് നിറയാതെ ഇത്‌ കാണാൻ കായുനില്ല അല്ലാഹ് എത്രയും പെട്ടന്ന് സുഖമായി അവരുടെ കുടുംബങ്ങളിൽ എത്തിക്കണേ അള്ളാ

  • @libalulu7995
    @libalulu7995 4 года назад +31

    അല്ലാഹുവേ aa കുന്നിനെ ഓർത്തെങ്കിലും ഈ ഇക്കേടെ രോക മാറ്റിക്കൊടുക്കണേ aameen

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад +138

    അല്ലാഹുവേ ഈ പൊന്നു മോന്റെ രോഗം വേഗം ശിഫ കൊടുക്കണം.
    Allahuve

    • @mymoonathyousaf5698
      @mymoonathyousaf5698 4 года назад +2

      ദൈവത്തിന്റെ ഒരു മാലാഖ തന്നെ
      നിങ്ങളുടെ നല്ല മനസിന് 🙏🙏🙏😍

    • @moijhccc4711
      @moijhccc4711 4 года назад

      Mymoonath Yousaf.

    • @moijhccc4711
      @moijhccc4711 4 года назад

      Mymoonath Yousa. f

    • @ashsalam8183
      @ashsalam8183 4 года назад

      Aameen

    • @shahanamuneer4815
      @shahanamuneer4815 4 года назад

      ആമീൻ

  • @jolsalazar4868
    @jolsalazar4868 4 года назад +174

    സിസ്റ്ററിൻ്റ നല്ല മനസിന് ദൈവം നിറയെ അനുഗ്രഹം തരട്ടെ, praying for his fast recovery

  • @shamjiththachangoden9560
    @shamjiththachangoden9560 4 года назад +9

    റഹ്മാനും റഹീമുമായ രാജസയ്യിദായ മലികുൽജബ്ബാറായ الله 🤲ഈ രോഗിക്ക് നീ ശിഫനൽകണേ നാഥാ,ഒപ്പം അവന്റെ കുടുംമ്പത്തിനും , നിന്റെമാത്രം പ്രീതി പ്രതീക്ഷിച്ച് ഈരോഗിയെ പരിപാലിക്കുന്ന സഹോദരിക്കും,നിന്റെ ക്ഷമയും സമാധാനവും നിന്റെ رحمة ഉം ചൊരിയണമേ നാഥാ....🤲آمين يا ربل عالمين🤲

    • @bushramansoor3337
      @bushramansoor3337 3 года назад +1

      Aameen

    • @rafiyakareem4716
      @rafiyakareem4716 3 года назад

      Aameen

    • @bismijames7765
      @bismijames7765 3 года назад +1

      തീർച്ചയായും ദൈവം ആ മകനെ അനുഗ്രഹിക്കും.🙏🙏🙏

  • @raniraju9272
    @raniraju9272 4 года назад +44

    കർത്താവെ ഈ മകന്റെ അവസ്ഥ നീ ഏറ്റെടുക്കുമാറാകണമേ.. ആമേൻ

  • @susyvarghese5030
    @susyvarghese5030 4 года назад +55

    ഈ സഹോദരന്റ വിവരങ്ങൾ അറിയുവാൻ ഇവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഞങൾ ഓരോരുത്തരും കാത്തിരിക്കുന്നു.. 🙏🙏🙏🙏🙏🙏

  • @daisyjohnson9915
    @daisyjohnson9915 4 года назад +53

    ഈശോയെ അവിടുന്ന് അത്ഭുതം പ്രവർത്തിച്ചു ഈ മകനെ സുഖപ്പെടുത്തേണമേ🙏🙏

  • @user-qs6zr4be1d
    @user-qs6zr4be1d 4 года назад +9

    ആ മാലാഖക്ക് വേണ്ടി ഞാൻ പ്രാർത്തിക്കും ആ മാലാഖയുടെ ആ നല്ല മനസിന് ബിഗ് സല്യൂട്ട്

  • @marteenayohannan4884
    @marteenayohannan4884 4 года назад +5

    സർവ്വേശ്വരൻ അത്ഭുതം പ്രവർത്തിക്കും ഈശോയെ കണ്ണ് തുറക്കണമേ പിതാവേ നീ അന്ധന് കാഴ്ച കൊടുത്ത നാഥാ ആമേൻ ആമേൻ ബ്ലസ് യു

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 4 года назад +27

    ഈശോയെ അങ്ങ് ഈ മകനെ തൊടണമെ. പ്രാർത്ഥന കേൾക്കുന്ന ഈശോയെ കൈവിടരുത് 🙏🙏🙏

    • @kmmary8124
      @kmmary8124 3 года назад

      Jesus have Mercy on him.thanking the Nurse who is so kind God bless them

  • @indulekhaprince
    @indulekhaprince 4 года назад +288

    പാവം അതിൻറെ ഭാര്യ ചങ്ക്‌ തകർന്നു പോയി കാണും😒..
    എനിക്ക് ഓർക്കാൻ പോലും വയ്യ അതിൻറെ അവസ്ഥ😣..
    ദൈവമേ അയാളെ പൂർവ ആരോഗ്യത്തോടെ തിരിച്ച് തരണമേ🙏....

  • @charusfamily1.010
    @charusfamily1.010 4 года назад +143

    ആ സിസ്റ്റർ ആണ് മാലാഖ.. 👍👍🙏🙏🙏

  • @mathayishaji4027
    @mathayishaji4027 4 года назад +26

    എൻ്റെ ഏശു അപ്പച്ച നീ ഈ മകനെ കൈവിട്ടല്ലേ... എന്തു ചെയ്യാനാ പ്രാർത്ഥിക്കാനെപറ്റൂ....

  • @sulekasaji9951
    @sulekasaji9951 4 года назад +47

    ഞാൻ വിളിക്കുന്ന എന്റെ യേശു അപ്പൻ ഈ മകനെ തൊട്ടിട്ടുണ്ട് പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കയാൽ നന്ദി യേശുഅപ്പാ

  • @anupriya9647
    @anupriya9647 4 года назад +292

    ദൈവത്തിന്റെ മാലാഖാ അടുത്തുണ്ടല്ലോ... എല്ലാം ശരിയാകും.. പ്രാർത്ഥിക്കും

    • @rejijohn6023
      @rejijohn6023 4 года назад

      I

    • @remabai2096
      @remabai2096 3 года назад

      @@rejijohn6023 എൻ്റെ ഏററുമാനൂരപ്പാഎൻറെ അനിയനെ രക്ഷിച്ചത് പോലെ ഈസഹോദരനെയുംരക്ഷിക്കണേ

  • @karthikasreekanth709
    @karthikasreekanth709 4 года назад +16

    ദൈവമേ കാത്തുകൊള്ളണമേ... എത്രയും വേഗം ഇദ്ദേഹത്തെ സുഖപ്പെടുത്തണമേ.... 🙏🙏🙏🙏🙏🙏

  • @shamseerck9875
    @shamseerck9875 4 года назад +8

    അല്ലാഹുവേ ആ യുവാവിന്റെ അസുഖം തീമാറ്റി കൊടുക്കണെ റബ്ബേ. എല്ലാവരെയും നീ കാക്കേണമേ അല്ലാ

  • @jubyjubythomas7637
    @jubyjubythomas7637 4 года назад +202

    തീർച്ചയായും പ്രാർത്ഥിക്കുംചേച്ചി ദൈവം അനുഗ്രഹിക്കട്ടെ

    • @AshokKumar-xb2eu
      @AshokKumar-xb2eu 4 года назад +3

      എന്റെ പിതാവേ ഈ മകനെ രെക്ഷിക്കേണമേ അങ്ങയുടെ മഹത്വം ഈ ലോകം അറിയട്ടെ

    • @andrewsthomas5266
      @andrewsthomas5266 4 года назад +3

      All prayers....🙏🙏

    • @riyaishalriyaishal5877
      @riyaishalriyaishal5877 4 года назад +2

      Allah Aa Manshynu Jeevan Tirichu Kittatte Ameen

  • @shylaja8984
    @shylaja8984 4 года назад +15

    ദൈവമേ... കാത്തുരക്ഷിയ്ക്കണേ🙏🙏🙏🙏ആ ദൈവത്തിന്റെ മാലാഖയുടെ സന്മനസിനു നന്ദി 🙏🙏🙏

  • @user-vr2zf4tk2y
    @user-vr2zf4tk2y Месяц назад +6

    നീയാണ് മോളെ ഉത്തമ നെഴ് സ് നിനക്ക് നല്ല ത് വരട്ടെ

  • @sakkerkp2188
    @sakkerkp2188 4 года назад +121

    അല്ലാഹുവേ ഈ രോഗിയുടെ രോഗം നീ ഷിഫയാക്കികൊടുക്കണേ നാഥാ ആ പെണ്ണിനേയും കുട്ടിയേയും നീ അനാഥരാക്കല്ലേ റബ്ബേ..... നിന്റെ കാരുണ്യം കൊണ്ട് ആ രോഗാവസ്ഥയിൽ നിന്ന് നീ ഈ വ്യക്തിയെ രക്ഷപെടുത്തി കൊടുക്കണം നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @omanakn9982
    @omanakn9982 4 года назад +16

    ദൈവത്തിനു സാധിക്കാത്തെ ഒന്നം ഇല്ല ഈ പയ്യനേയം ഈശ്വരൻ രക്ഷിക്കും എല്ലാ കാരുണ്യവും ഉണ്ടാകേണമെ എന്ന പ്രാത്ഥിക്കുന്നു

  • @sunisjj9409
    @sunisjj9409 4 года назад +132

    ആ കുഞ്ഞിന് ജീവനും ജീവിതവും തിരികെ കൊടുക്കണേ. തമ്പുരാനെ.

  • @ayshakasimayshakasim2356
    @ayshakasimayshakasim2356 4 года назад +5

    ഈ റമദാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ പയ്യന്റെ അസുഗം പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ. ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാഹ് 🤲😢

  • @nfshb7572
    @nfshb7572 4 года назад +12

    എത്രയും രോഗം മാറ്റി കൊടുക്കണേ റബ്ബേ. ഈ നല്ല മനസ്സുള്ള സിസ്റ്ററിന് ദീര്ഗായുസും ആരോഗ്യവും നൽകണേ

  • @semisalu190semisalu8
    @semisalu190semisalu8 4 года назад +229

    എല്ലാം ശെരിയാകും റബ്ബ്‌ വലിയവൻ ആണ് ആ വൈഫ് ന്റെ ഉമ്മാന്റെ ദുഹാക് ഉത്തരം കിട്ടും കൂടെ ഞങ്ങളുടെ ദുഹാ ഉണ്ട് 🤲🤲🤲😭റബ്ബ്‌ അനുഗ്രഹിക്കട്ടെ

  • @alimundekkatt2811
    @alimundekkatt2811 4 года назад +66

    പടച്ചവനെ ഈ യുവാവിന്റെ ആയുസ്സിനെ നീ ആരോഗ്യതോടും ഉന്മേഷത്തോടും ഓർ മശക്തിയോടും കൂടി കുടുംബത്തിന് നില നിർത്തി കൊടുക്കണേ അല്ലാഹ്.

  • @jessyjohn9734
    @jessyjohn9734 3 года назад +5

    ഈശോയേ .ഈ ജോബിനെയും കുടുംബത്തെയും ഈ നഴ്സിനെയും അവരുടെ കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കണമേ...ഹല്ലേലുയാ..

  • @Ash007273
    @Ash007273 3 года назад +3

    ആ സഹോദരന്റെ അസുഖം എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കട്ടെ, അതിനു കാരണം ആയ നമ്മുടെ മാലാഖ സഹോദരിക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ്‌ നൽകട്ടെ,.. ആമീൻ

  • @susyvarghese5030
    @susyvarghese5030 4 года назад +126

    ദൈവമേ അത്ഭുതം പ്രവർത്തിക്കണമേ...
    നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നതു ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും ഏശയ്യ 41 : 13.. 🙏🙏🙏🙏🙏🙏🙏🙏

  • @dayanadanydayananda7776
    @dayanadanydayananda7776 4 года назад +203

    മരിച്ച ലാസറിനെ ഉയിർപ്പിച്ച ഈശോയെ ഈ മകന് നവജീവൻ കൊടുത്തു അനുഗ്രഹിക്കണേ

  • @rasheenashafeeq235
    @rasheenashafeeq235 4 года назад +7

    അല്ലാാഹ് ശിഫ നൽകണേ..... നാഥാ ആർക്കും ങ്ങനെയുള്ളൊരു അവസ്ഥ നൽകല്ലേ .... എല്ലാം കൊണ്ടും ഞങ്ങളെ കാക്കണേ.... ആമീൻ

  • @kalyanikalyani7667
    @kalyanikalyani7667 4 года назад +7

    ഇന്ന്‌ മുതൽ എന്നും എന്റെ പ്രാർത്ഥന യിൽ ഈ ചേട്ടനും ഉണ്ടാകും സുഖമായി കുടുംബത്തിൽ എത്തും വരെ....

  • @sunildavid7324
    @sunildavid7324 4 года назад +12

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ദൈവമേ ഈ മകനെ കൈവെടിയരുതേ ആമേൻ ദൈവത്തിന് നന്ദി നന്ദിനന്ദി

  • @merimerii3336
    @merimerii3336 4 года назад +5

    ഈശോയെ ഈ സഹോദരന് എത്രയും വേഗം സുഖപ്പെടുത്തി കൊടുക്കേണമേ.

  • @sadiyasaif4705
    @sadiyasaif4705 4 года назад +26

    നമ്മളും dua ചെയ്യാം.... improvement ഉണ്ടാകും ഉറപ്പ്.....ഉണ്ടാകുമ്പോൾ നമ്മളെ അറിയിക്കാണെ.....അപ്പോഴേ പ്രാർത്ഥിച്ച എല്ലാവർക്കും ഒരു സമാധാനം ഉണ്ടാവൂ

  • @shifilkunnath8536
    @shifilkunnath8536 4 года назад +34

    Ente husbandum 3 years munb ithu pole ayirunnu...Allahuvinte anugraham kond ithu pole jeevithathilek thirichu vannu...Allahu avarkkum njangale pole nalla result nalgatte....Aameen

  • @dennyvadukoot2034
    @dennyvadukoot2034 4 года назад +35

    യേശുവേ ഈ മകന്റെ മേൽ അങ്ങയുടെ ആണിപ്പാടുള്ള കരങ്ങൾ നീട്ടണമേ..... യേശുവേ........ യേശുവേ.....

  • @mjmathew4990
    @mjmathew4990 4 года назад +102

    മരിച്ച ലാസറിനെ ഉയർപ്പിച്ച യേശുവേ അത്ഭുതം പ്രവർത്തിക്കണമേ yeshuve........

  • @shaharbanushaharbanu4564
    @shaharbanushaharbanu4564 4 года назад +2

    അല്ലാഹുവേ പൂർണ ആരോഗ്യത്തോടെ അദ്ദേഹത്തെ അവരെ കുടുംബത്തിന് തിരിച്ചു കൊടുക്കണേ നാഥാ 🤲ഒരു പരിചയവും ഇല്ലാത്ത ഞങ്ങൾക്ക് പോലും ആ കിടപ്പ് കാണാനുള്ള ശക്തി ഇല്ല allah😭.. കൈ വിടല്ലേ റബ്ബേ 😭

  • @shahanasshas6680
    @shahanasshas6680 4 года назад +64

    ചേച്ചി ആരാണ് എന്ന് അറിയില്ല. ചേച്ചിയുടെ വാക് കണ്ണ് നിറയിപ്പിച്ചു. നിങ്ങളെ പോലെ ഉള്ളവർ ആണ് ദൈവത്തിന്റെ മാലാഖമാർ. എത്രയും പെട്ടന്ന് സർവശക്തൻ രോഗം മാറ്റി സുഖം നൽകി. ആ കുടുംബത്തിന് തിരിച്ചു നൽകാൻ ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു

    • @subaidaap31
      @subaidaap31 3 года назад +2

      എത്രയും പെട്ടന്ന് സുഖമാവട്ടെ ആമീൻ ആമീൻ.

    • @dabikutti2005
      @dabikutti2005 2 года назад +1

      Enthayi ivarude avastha

  • @roomaamondol9628
    @roomaamondol9628 4 года назад +13

    This nurse is the true angel of the Lord. May God bless u sister. We will pray for him.

  • @AHZAM_MILLIONER
    @AHZAM_MILLIONER 4 года назад +101

    അല്ലാഹുവേ ആചെറുപ്പക്കാരനെ രക്ഷിക്കേണമേ....

  • @ambilysanthosh2296
    @ambilysanthosh2296 4 года назад +4

    എന്റെ ദൈവമേ ആ മകനു പൂർണ ആരോഗ്യം തിരികെ കൊടുത്തു അനുഗ്രഹിക്കണേ....

  • @kareemampavi3266
    @kareemampavi3266 4 года назад +86

    പടച്ചവ൯ എത്രയും പെട്ടെന്നു സുഖപ്പെടുത്തിക്കൊടുക്കട്ടെ👏🏻👏🏻👏🏻👏🏻👏🏻

    • @shameershameerpk9251
      @shameershameerpk9251 4 года назад

      Ameen

    • @siyadksa7539
      @siyadksa7539 4 года назад

    • @reenareena1138
      @reenareena1138 4 года назад +2

      അല്ലാഹുവേ ഈ സഹോദരന് ആരോഗ്യവും ആവതും കൊടുത്തു രോഗം ഷിഫയ്ക്കണേ അല്ലാ

    • @rinusulthana8644
      @rinusulthana8644 4 года назад

      Reena Reena Aameen

    • @deepadinesh1158
      @deepadinesh1158 3 года назад

      എത്രയും പെട്ടന്ന് ഈ കുട്ടിയുടെ രോഗം മാറ്റികൊടുക്കണേ പടച്ചോനെ

  • @brigitjustin582
    @brigitjustin582 4 года назад +32

    ലാസറിനെ ഉയിർപ്പിച്ച കർത്താവെ ഈ സഹോദരനെ സുഖപ്പെടുത്തേണമേ

  • @manjuradhakrishnan8721
    @manjuradhakrishnan8721 4 года назад +23

    തീർച്ചയായും സിസ്റ്റർ ഞങ്ങൾ എല്ലാവരും ആ മോന് വേണ്ടി prarthikkunnu.

  • @nadheeraponnu1236
    @nadheeraponnu1236 3 года назад +67

    ഇതാണ് ഭൂമിയിലെ മാലാഖ 🙏

  • @shamsushamsu3866
    @shamsushamsu3866 4 года назад +4

    ജോബിനു വേണ്ടി പ്രാർഥിക്കുന്നു രോഗം മാറ്റി കൊടുക്കണേ റബ്ബേ എല്ലാവർക്കും ശിഫ നൽകണേ അല്ലാഹുവേ ? ആമീൻ

  • @jijupaul9752
    @jijupaul9752 4 года назад +8

    ജീവന്റെ വചനം ഈ സഹോദരന്റെ ശരീരം മുഴുവൻ കത്തി പടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പ്രതേകിച്ചു ആ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @sadhanajohn3708
    @sadhanajohn3708 4 года назад +22

    Praying for him and his family. Jesus Christ will heal . Thank you Jesus

  • @AREntertainments458
    @AREntertainments458 3 года назад +11

    പാവം എത്രയും പെട്ടന്ന് സുഖമാവട്ടെ 🤲🤲

  • @apkekwt4244
    @apkekwt4244 Месяц назад

    Amme mathave e mone anugrahikkane ente mathave🙏🙏🙏

  • @vasanthamurali2636
    @vasanthamurali2636 4 года назад +29

    മാതാവേ ആ കുഞ്ഞനെ സൗഖ്യത്തെ കൊടുക്കേണമേ amen

  • @shainabbyalice
    @shainabbyalice 4 года назад +14

    5 days back when we came to know about this we started praying daily. We hope God will really do a miracle in this case. May God give him long healthy life.We also pray for the sister(nurse). May God bless her and her family.

  • @pachamangakitchen9633
    @pachamangakitchen9633 3 года назад +10

    ശിഫ നൽകണേ നാഥാ 🤲🤲സിസ്റ്റർ നിങ്ങളാണ് യഥാർത്ഥ മാലാഖ 💕💕❤പടച്ചോനെ സഹിക്കാൻവയ്യ പ്രാത്ഥിക്കാം

  • @faazkitchens2660
    @faazkitchens2660 4 года назад +75

    അല്ലാഹുവേ ജോബിൻന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി കൊടുക്കണേ allah.. നീ ആണ് റബ്ബേ എല്ലാത്തിനും കഴിവുള്ളവൻ.. യാ allah ആ കുടുംബംത്തിനു ആ സഹോദരനെ നല്ല ആരോഗ്യതോടും ദീർഘ ആയുസ് കൂടിയും തിരിച്ചു കൊടുക്കണേ യാ allah

  • @soumyajins3599
    @soumyajins3599 4 года назад +184

    കൃപസന മാതാവിനോട് പ്രാര്ഥിച്ചിട്ടുണ്ട് സുഖപ്പെടും ... സഞ്ചാരി മാതാവേ അവിടെ പോയി അ മകനെ സുഖപെടുത്തട്ടെ

  • @shajeenaraafishejiraafi7300
    @shajeenaraafishejiraafi7300 4 года назад +3

    അള്ളാഹുവേ ഈ സഹോദരനെ എത്രയും പെട്ടെന്ന് sughapeduthanne.

  • @minnuscraft1439
    @minnuscraft1439 4 года назад +58

    അല്ലാഹുവേ ഈ മാസത്തിന്റെ ബർകത് കൊണ്ട് ഈ യൂവാവിന്റ അസുഖം ഉടനെ ശിഫ ആകണേ ഇങ്ങനെ ഉള്ള അസുഖം ആർക്കും കൊടുക്കരുത് നാഥാ നീ കാക്

  • @nishamartin731
    @nishamartin731 4 года назад +32

    ദൈവമേ കരൂണതോന്നണമേ

  • @elsammamathew1618
    @elsammamathew1618 4 года назад +115

    സർവശക്തൻൻന് അസാധൃമായ് ഒന്നുമില്ല കുഞ്ഞേ നിൻറ സൻമനസിന് ദൈവം അനുഗ്റഹം തരട്ടെ

  • @moosaroyal4675
    @moosaroyal4675 Месяц назад +2

    യൂനുസ് നബിയെ മത്സ്യത്തിന്റെ വയറ്റിൽ നിന്നും രക്ഷിച്ച ദൈവം.അയ്യൂബ് നബിയെ മാറാ രോഗം കൊണ്ട് വർഷങ്ങളോളം പരീക്ഷിച്ച ദൈവം ഈ അടുത്ത കാലത്ത് MA യൂസുഫലിയെ ഹെലികോപ്ടർ അപകടത്തിൽ നിന്നും രക്ഷിച്ച ദൈവം ഈ സാധുവായ സഹോദരനെയും രക്ഷിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാർത്ഥിക്കുന്നു😢

  • @rakhiparavoor6512
    @rakhiparavoor6512 4 года назад +2

    ദൈവമേ ഈ മനുഷ്യനെകാത്തോണേ. എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നു കുടുംബത്തോടൊപ്പം സുഖമായി ജീവിക്കാൻ സാധിക്കട്ടെ.

  • @azeezansar5597
    @azeezansar5597 4 года назад +11

    ഇത് കേൾകുമ്പോൾ ഹൃദയം വല്ലാതെ വേദനിക്കുന്നു പടച്ചവൻ കൈവിടില്ല സുഖമായ് തിരിച്ചെത്തട്ടെ ആമീൻ

    • @sreelekshmil4677
      @sreelekshmil4677 4 года назад

      ഈശ്വരാ ആ കുട്ടിയെ കാത്തുരക്ഷിക്കണമേ.

    • @susanmathukutty3656
      @susanmathukutty3656 3 года назад

      Amen

  • @rochna1967
    @rochna1967 4 года назад +9

    അമ്മ മേരി അവനെ സുഖപ്പെടുത്തി കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുക.

  • @geethuchinnu6977
    @geethuchinnu6977 4 года назад +1

    ദൈവമേ.... ഈ ആവസ്ത്ത ഒരു പാട്ക്കണ്ട് കരഞ്ഞ് തളർന്നവള ഈ ഞാൻ എന്നിട്ടും എന്റെ സഹോദരനെയും മോളെ ദൈവം തിരിച്ച് തന്നില്ല ഈ അനുജനെയെങ്കിലും നല്ല സുഖപ്പേടുത്തി തിരിച്ച് കൊടുക്കണെ....... ദൈവമേ.....

  • @sindusudhakaran607
    @sindusudhakaran607 3 года назад +5

    ആ മകന് എത്രയുഠ പെട്ടെന്ന് സുഖമാവട്ടെ

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 4 года назад +24

    അമ്മേ കൃപാസന മാതാവേ ഈ മകനെ അമ്മയുടെ മേലങ്കിയിൽ പെതിഞ്ഞു സംരക്ഷിക്കണമേ. ആ മകന് സൗഖ്യം നൽകി അനുഗ്രഹിക്കണെ

  • @shineyanil7378
    @shineyanil7378 4 года назад +5

    കർത്താവേ കരുണയുണ്ടാകണമേ. ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ' ഞങ്ങളെ ശിക്ഷിക്കരുതേ.

  • @irfanmanappad9433
    @irfanmanappad9433 4 года назад +14

    ഈ പരിശുദ്ധ മാസത്തിലെ ബർക്കത്ത് കൊണ്ട് ഈ ചെറുപ്പക്കാരനെ അസുഖം ശിഫ ആകണം ഈ മലയാളി നഴ്സിനെ നല്ല മനസ്സിന് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @kunjooskunji1350
    @kunjooskunji1350 3 года назад +10

    യാ allah നീ അറിയാതെ ഒരു കരിയില പോലും ചലിക്കില്ല നീ ഞങ്ങളോടും പ്രവാസികളോടും കരുണ നൽകണം മേ allah 🤲🤲🤲

  • @Mary-hq4fc
    @Mary-hq4fc 4 года назад +378

    ഇദ്ദേഹത്തിന് സുഖമാകുമ്പോൾ അറിയിക്കണം കേട്ടോ

    • @chinnusjef7194
      @chinnusjef7194 4 года назад +1

      ആ കുട്ടി മരിച്ചു.

    • @ramshii3853
      @ramshii3853 4 года назад

      😌😌

    • @bavakp5038
      @bavakp5038 4 года назад +1

      chinnus jef ningalodaru paranju

    • @angelangeldream
      @angelangeldream 4 года назад

      @@chinnusjef7194 aano, 😞

    • @behappyy8213
      @behappyy8213 4 года назад

      @@chinnusjef7194 engane arinju....