മോളും മരുമോനും ആദ്യ വിരുന്ന് വീട്ടിലേക്ക് ഉമ്മാക്ക് റോട്ടിലൂടെ മുണ്ട് ഇട്ട് നടക്കേണ്ട ഗതി |coupple

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 516

  • @noufalftkd2822
    @noufalftkd2822  4 месяца назад +453

    ചിരിക്കാൻ റെഡിയാണോ എന്ന ഇത് കണ്ടോ openruclips.net/video/YJPCPE8PM6k/видео.html

  • @ShahanaNijasVlogs
    @ShahanaNijasVlogs 4 месяца назад +2225

    *അളിയനൊരു പ്രാങ്ക് കൊടുത്താലോ മക്കളെ🤔💭*

  • @fathimak5904
    @fathimak5904 4 месяца назад +94

    ഉമ്മ സൂപ്പറാണ് അല്ലാഹു ഉമ്മാക്ക് ആരോഗ്യവു ആഫിയത്തും കൊടുക്കട്ടെ

  • @jamalsamiya9222
    @jamalsamiya9222 4 месяца назад +37

    പരിപാടി കണ്ടോ അടിപൊളി ചിരിച്ചു ചിരിച്ചു ഉമ്മ സൂപ്പർ ആണ് ട്ടോ❤❤❤❤❤

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 4 месяца назад +32

    ഉമ്മയുടെ interview കണ്ട്😅 ചിരിച്ചു ചത്ത് .😂 super..

  • @minnusmalusvlogs
    @minnusmalusvlogs 4 месяца назад +24

    നിങ്ങളെ നേരിട്ട് കാണാൻ അതിയായ ആഗ്രഹമുണ്ട് എന്നെങ്കിലും സാധിക്കുമായിരിക്കും ഇൻഷാ അള്ളാ 🥰

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok 4 месяца назад +17

    സിനു വളരെ പാവമാണ് ❤️❤️❤️

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 4 месяца назад +2

    നിങ്ങളുടെ വീഡിയോ കണ്ടാൽ കുറിച്ച് സമയതേകെഗിലും മനസ് ഫ്രീ ആകും എല്ലാം മറന്ന് ഒന്ന് ചിരിക്കാം ❤❤

  • @haseenabankt2385
    @haseenabankt2385 4 месяца назад +6

    കുവപൊടി ഇൻ്റേൽ ഉണ്ട്. നല്ലത് വേണോ നൗഫലേ. കൊറിയർ ചെയ്ത് തരാം.

  • @ShifnaShifna-im3wf
    @ShifnaShifna-im3wf 4 месяца назад +1

    ഉമ്മാടെ കോമഡി കേട്ട് ചിരിച്ചു ഒരു വഴി ആയി 😂

  • @AyishKP-lf6oq
    @AyishKP-lf6oq 4 месяца назад +4

    ഇന്റർവ്യൂ അടിപൊളി ആയിരുന്നു ഉമ്മാന്റെ തഗ് കേട്ടിട്ട് ചിരിച്ചു ചിരിച്ചു 😂😂😂😂😂😂😂😂

    • @HISANA-c3s
      @HISANA-c3s 4 месяца назад +1

      അത് ശരിയാണ് കുറച്ചു സിനുനും കൊടുക്കാഞ്ഞു സിനു പാവാണ്

  • @AfnaSharin-mu5zq
    @AfnaSharin-mu5zq 4 месяца назад +4

    Chakarak oru sundaranum noufalinu orusundhariyumkitti ❤❤❤Masha allah

  • @basiviog4940
    @basiviog4940 4 месяца назад +8

    നൗഫിക നിങ്ങളുടെ വിഡിയോ കാണാൻ വൈൻറ്റിങ് ആണ് 👍🏼🥰

  • @muhammadfasalfasal349
    @muhammadfasalfasal349 4 месяца назад

    നൗഫലെ ഉമ്മാന്റെ ഇന്റർവ്യൂ കണ്ടു ചിരിച്ചു ഒരുപാട്

  • @Guppyfarm876
    @Guppyfarm876 4 месяца назад

    കുഗ പോടീ എന്റെ ഉമ്മയും ഉണ്ടാക്കി തരാറുണ്ട് അത് അസ്ഥി ഉരുകത്തിന്നും വയർ കാളിച്ചക്കും ക്ഷീണത്തിനും നല്ലതാണ്

  • @FthmaHiba-kd8fu
    @FthmaHiba-kd8fu 4 месяца назад +3

    Paavam sinu vlog theerunnath vare avide ninnu

  • @sumayyav9429
    @sumayyav9429 4 месяца назад +6

    Umma ningalkk ellam kondum anugrahamann.oru nimishamankikum allahuvine orkanamtto.ningalide vakkilo pravarthiyilo angane ullathayai thonniyilla.just alhamdulillah engilum parayanam

  • @JouharaJamsheer
    @JouharaJamsheer 4 месяца назад +17

    Pavaaam umma
    ♥️
    Ingal poliyaan ummaaa
    Happy mothers day

  • @hiponnus1096
    @hiponnus1096 4 месяца назад +4

    Sinu okke pregnacy time kuvappodi vellm kudikkaanel nallathaato

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 4 месяца назад +1

    Ann thamilnaatil poyille soufi homil,avide enthayirunnu program

  • @emeraldgold5952
    @emeraldgold5952 4 месяца назад +7

    Mashaallah nalla makkalaa soufinte

  • @shifanshifan6747
    @shifanshifan6747 4 месяца назад +18

    Umma polichu 😂😂👍all familly polichu❤️❤️❤️

    • @Haseena-ds5pg
      @Haseena-ds5pg 4 месяца назад

      ഉമ്മപാവമാണ്

  • @mohammedshihan2215
    @mohammedshihan2215 4 месяца назад +23

    ഞാനും ഒരുപാട് ചിരിച്ചു 🥰🥰🥰🥰❤ ഉമ്മാ

  • @sinansina7632
    @sinansina7632 4 месяца назад +1

    Karuthalann vilichalenda ellavare kkalum sundariyaya velutha baryane kittele pinnenda

    • @nanas0781
      @nanas0781 4 месяца назад +1

      Athanhe noufalka sinu ningale bagya

  • @shereejsherisheri0518
    @shereejsherisheri0518 4 месяца назад +11

    ഇന്ജെ ഇമ്മാ ഇങ്ങള് ചിരിപ്പിച്ചു കൊല്ലോ 😆😆😆

  • @naseembanu2258
    @naseembanu2258 4 месяца назад +6

    Umma.assalamu.alaikum.ummane.enik.orupad.ishatan

  • @subaidanaser9414
    @subaidanaser9414 4 месяца назад +5

    വലിയ മകൾക്ക് കെടുക്കന്നതിൽ നിന്ന് കുറച്ച് മരുമകൾക്ക് തെടുത്ത് വിടു ഉമ്മാ

  • @hajumujeebvlogs3111
    @hajumujeebvlogs3111 4 месяца назад +8

    ഉമ്മ മരുമോളോട് എന്നെ വീഡിയോല് സംസാരിച്ചത് കണ്ട് അത് ചോദിച്ചത് പുട്ട് അല്ലേ തിന്നത് എന്താ ചോദ്യത്തിന്റെ മുഖഭാവം ഇത്രയേ വീഡിയോല് സംസാരിക്കാതെ നിന്നിട്ട് ഒരുപാട് വീഡിയോല് കണ്ടിട്ടുണ്ട് നിങ്ങൾ സംസാരിക്കാത്തത് കൂവപ്പൊടി ഇല്ല ഇല്ല എന്ന് പറയരുത് ഉമ്മ ഇവിടെ ഉള്ളത് അവൾക്ക് കൊടുക്കണം എന്നാണ് പറയേണ്ടത് ഇവിടെ ചക്കരക്ക് കൊടുത്ത് സോഫിക്ക് കൊടുത്തു അങ്ങനെ പറയരുത് പാവം വയറ്റിലുള്ള കുട്ടിയല്ലേ ഉള്ളതുണ്ടാക്കി അവക്ക് കൊടുക്കണം ഒന്നുണ്ടായിട്ട് പറയല്ലേ ഉമ്മാന്റെ 10 മിനിറ്റ് ഉള്ള വീഡിയോ ആയാലു സംസാരിക്കുന്നവർക്ക് എങ്ങനെ സംസാരിക്കാം

    • @nanas0781
      @nanas0781 4 месяца назад

      Athanhe… endo oru vishamam kanumbo… sinu ishtam ❤

  • @fathimafathi7729
    @fathimafathi7729 4 месяца назад +1

    Noufal ikkayum ummayum niyasum koodi ente familiyile oru kalyanathin vannitt undayirunnu photo edukkan patti enne manasilayo moon kuttikal vannile athil brown top ittath ❤ sinu ithanne chodhichu itha vannittilla enn paranju noufal ikka❤

  • @ShahilShasil-hu7wf
    @ShahilShasil-hu7wf 4 месяца назад +4

    Veraity mediayile interwyu anu super chirichu oru vazhikkayi

  • @shaheenanoushad5433
    @shaheenanoushad5433 4 месяца назад +1

    Ummakku purathu pokumboll selfie mokkana ittal supper aakum

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok 4 месяца назад +1

    വീഡിയോ ഇട്ടോ എന്ന് നോക്കികൊണ്ടാണ് ഫോൺ എടുക്കാറ് ❤️❤️❤️👌👌👌

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc 4 месяца назад +4

    Umma oru muthal aanu

  • @SajithaSajisaji-x6h
    @SajithaSajisaji-x6h 4 месяца назад

    ഉമ്മ സൂപ്പർ അൽഹംദുലില്ലാഹ് 🥰🧡🧡🧡

  • @RaheenaCk-ri4hy
    @RaheenaCk-ri4hy 4 месяца назад +4

    സിനു ഡോക്റ്ററെ കാണിച്ഛ് പാലകട്ടേക് പോനോ യാത്ര ചെയ്യാൻ പറ്റുമോ

  • @JasnaPk-ft3fd
    @JasnaPk-ft3fd 4 месяца назад

    സിനു... മോള് നല്ലപോലെ വെള്ളം കുടിക്കണം.. ജ്യൂസ് കുടിക്കണം... പുട്ട് കഴിച്ചാൽ ക്ഷീണമുണ്ടാകും... അറിഞ്ഞു കൊണ്ട് കഴിക്കരുത്... കാലത്ത് തേങ്ങാപ്പാലൊഴിച്ച് കഞ്ഞി കുടിച്ചാൽ മതി... ഫ്രൂഡ്സ് കഴിക്കണം... മോളെ കാണുമ്പോൾ എന്തോ ഒരു വിഷമം...

  • @nokandanoki7194
    @nokandanoki7194 4 месяца назад +14

    ഉമ്മ സൂപ്പർ

  • @Evening-king885
    @Evening-king885 4 месяца назад

    നൗഫലേ അരീക്കോട് പോണ വഴി കാരാപറമ്പ്നല്ല കൂവപ്പൊടിവീട്ടിൽ ഉണ്ടാക്കുന്നത്എൻറെ അയൽവാസിയാണ് വേണമെങ്കിൽ പറയ്

  • @shamnask4855
    @shamnask4855 4 месяца назад +11

    നൗഫൽ ഇക്ക സിനു തത്തയും ഉമ്മയും സൗഫി തത്തയും സൂപ്പറ് ആണ് 👍👍👍👍

  • @beenavn1613
    @beenavn1613 4 месяца назад +8

    Mother’s day ❤❤

  • @Hanan-sq9bb
    @Hanan-sq9bb 4 месяца назад +4

    Happy day umma🥰😘

  • @kadeejathulkubra7198
    @kadeejathulkubra7198 4 месяца назад +1

    Muringa thalikknnad yanganeyann parauamo

  • @Naseemafaisal
    @Naseemafaisal 4 месяца назад +3

    Umma .Chirichu madthu❤❤❤

  • @febinroshm7765
    @febinroshm7765 4 месяца назад +3

    Umma paranjathu valare shariya. Njan ente tension mattal ummante varthanam kettitta

  • @aneeshaanu1725
    @aneeshaanu1725 4 месяца назад

    Ummade muringa thaalipp enganeya veknee..parayamo

  • @sabirasstargold3923
    @sabirasstargold3923 4 месяца назад +1

    Inkk bro illa ningale vdo kanumbo manassin oru sandoshann yennum ith nila nirthatte🤲

  • @ashikkathasni9258
    @ashikkathasni9258 4 месяца назад +1

    ഇന്റർവ്യൂ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴികായി 😂

  • @MinhajMuhammed-ti6bw
    @MinhajMuhammed-ti6bw 4 месяца назад

    ഉമ്മ ഒരു അടിപൊളി ആണ് 🥰

  • @Anumol-tn5dp
    @Anumol-tn5dp 4 месяца назад

    Noufu ninte old vedio kandappol pavam thonunnu ann kashtapettathellam nallathinayirunnu

  • @SafiyaKhamas
    @SafiyaKhamas 4 месяца назад +2

    Hajarummo thanks kure chiripichathinu

  • @sidheeqsidheeq4341
    @sidheeqsidheeq4341 4 месяца назад +3

    വീഡിയോ സൂപ്പർ ആണ് 👍👍👍

  • @ShibaBinu-zf4ky
    @ShibaBinu-zf4ky 4 месяца назад +3

    Enn yente monte birthday aan yellarum .onnu wish cheyyane. 😊😊😊

  • @ponnoos9461
    @ponnoos9461 4 месяца назад +1

    വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് 100%ഓർഗാനിക് ആണ് വേണോ

  • @shahanasmuneer9308
    @shahanasmuneer9308 4 месяца назад +5

    Ummakk ippol soufi....sinu ....kuttigalkk okke ulla karannm nerram poovum ....avarr ellaavarrum pooyaa umma ottakkaayi..noufal purath poovum... appoll aavum kuduthal chakkarane missaaavaaaa

  • @SehlaShoukkath
    @SehlaShoukkath 4 месяца назад

    ഉമ്മാന്റെ ഇന്റർവ്യൂ സൂപ്പർ ❤❤❤

  • @rubiyakutty5144
    @rubiyakutty5144 4 месяца назад

    all family sooooooooper sofi vedio edooooo

  • @farsanafaru6775
    @farsanafaru6775 4 месяца назад +3

    പുട്ട് ആവിയിൽ ഇടുന്ന സമയത്ത് ആ വെള്ളത്തിൽ കുറച്ചു ഉലുവ ഇട്ടാൽ നല്ലതാ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല😊

  • @ummerabdulkhder5421
    @ummerabdulkhder5421 4 месяца назад

    അളിയനെ പ്രാങ്കിനി ചെയ്യരുടെ സന്തോഷം നൽകാഹനെ മകളെ

  • @sajnashaheer8058
    @sajnashaheer8058 4 месяца назад

    Ummak sanakuti miyasum undayath kondu chakkarapoyath ariyathath 😊

  • @sharafunnisap
    @sharafunnisap 4 месяца назад

    Ummayum noufalum sooper

  • @SuneeraGafoor-er9ku
    @SuneeraGafoor-er9ku 4 месяца назад

    Sinu epozhum kidakunath nannalla epozhum briskayirikanam

  • @fathimakm687
    @fathimakm687 4 месяца назад

    എന്റെ ഉമ്മയും ഉണ്ടാക്കും ഒറിജിനൽ കുവ പൊടി
    ഒരുപാട് ആളുകൾ വാങ്ങാറുണ്ട്

    • @naseemamuneer3239
      @naseemamuneer3239 4 месяца назад

      എനിക് വേണം അയച്ചു തരുമോ

    • @fathimakm687
      @fathimakm687 4 месяца назад

      ഓക്കേ എത്ര venam​@@naseemamuneer3239

  • @sulaikhamp
    @sulaikhamp 4 месяца назад

    Sofi ithante love story parayoo

  • @AnuMonusanu
    @AnuMonusanu 4 месяца назад +1

    ഉമ്മാ അസ്സലാമു അലൈക്കും

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok 4 месяца назад +1

    എല്ലാവരും പാവം ❤️❤️❤️

  • @pctitan6252
    @pctitan6252 4 месяца назад +5

    സിനു ഇങ്ങോട്ട് തന്നെ വന്നോ നൗഫു

  • @noushadd464
    @noushadd464 4 месяца назад

    Noufalka igalde family 👌🏻athil
    Iyalde carecter onnumkoody 👌🏻

  • @PROPikachu-en4io
    @PROPikachu-en4io 4 месяца назад +3

    സിനുവിനെ കാണുമ്പോ പാവം തോന്നുന്നു.ഓൾക് ഒട്ടും വയ്യ നല്ല ഷീണണ്ട്

  • @Aparna-c8i
    @Aparna-c8i 4 месяца назад +1

    Athu shariyanu nighale video kanda full happy annuu❤❤❤

  • @HasanathAlikkal
    @HasanathAlikkal 4 месяца назад +3

    Umma polichu noufal chirichu oru vazikayi👌👌👌👌❤❤❤❤

  • @naseeranaseera6845
    @naseeranaseera6845 4 месяца назад

    നേരിൽ കാണാൻ പറ്റുമോ

  • @shanibashani1234
    @shanibashani1234 4 месяца назад

    സത്യം എനിക്ക്. അങ്ങനെ തന്നെ ❤

  • @naseemaoknaseema7825
    @naseemaoknaseema7825 4 месяца назад

    New baby varunnathu puthiya veettilak aavatty

  • @shakheelabanu6873
    @shakheelabanu6873 4 месяца назад

    ഉപ്പാന്റെ പെങ്ങമ്മാർ പരിപാടിക് ഉണ്ടാവോ

  • @thesneek3531
    @thesneek3531 4 месяца назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @HaseenaVellekkatt
    @HaseenaVellekkatt 4 месяца назад

    Ummane nallonam ishtappettu.

  • @HibaSherin-gf9sq
    @HibaSherin-gf9sq 4 месяца назад

    Ath sheriya nigalude videos okke kaanumbo mind thanne maarum

  • @sairabaanu8750
    @sairabaanu8750 4 месяца назад +7

    Umma super pavam oru umma❤❤❤

  • @Ranseja
    @Ranseja 4 месяца назад +1

    Interview kandu nannayi und
    Umma super ❤❤❤❤❤

  • @Rameezaaami
    @Rameezaaami 4 месяца назад +6

    I love you umma❤

  • @sooperamiofficial
    @sooperamiofficial 4 месяца назад +1

    Famous thatha🎉

  • @SafyaAbdulla-en4ht
    @SafyaAbdulla-en4ht 4 месяца назад +2

    ഉമ്മ ❤❤❤

  • @Hanu648
    @Hanu648 4 месяца назад

    നൗഫു നി സൂപ്പർ ആണ് ❤️

  • @MohammadShayan-r6k
    @MohammadShayan-r6k 4 месяца назад

    പൂജടെ ഇന്റർവ്യൂ സൂപ്പർ ആയത്

  • @muhsina9093
    @muhsina9093 4 месяца назад

    ചിരിച് ചിരിച്ചു ഒരു vidhayi 😂😂😂

  • @marvamaru3728
    @marvamaru3728 4 месяца назад

    Umma supper❤❤

  • @hudasworld531
    @hudasworld531 4 месяца назад

    ഒരു ഉമ്മാന്റെ അവസ്ഥ, ആ ഉമ്മയെ എങ്കിലും നിങ്ങളുടെ ഈ കളിയിൽ നിന്നും ഒഴിവാക്കി കൂടെ,

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 4 месяца назад +1

    മാഷാ അള്ളാ ഇന്റർവ്യൂ സൂപ്പറായി 👍🏻❤️❤️

  • @lovelythomas7089
    @lovelythomas7089 4 месяца назад +5

    Happy mothers day 💐

  • @haseenaashraf7170
    @haseenaashraf7170 4 месяца назад +1

    Ummasuper👍👍👍

  • @yasminnaazyasmin3036
    @yasminnaazyasmin3036 4 месяца назад +3

    Mashaallahhhh nalla fam aa ningle❤❤❤

  • @fathimamanammal7853
    @fathimamanammal7853 4 месяца назад

    ഞാൻ ടെൻഷൻ അടിച്ചിരിക്കയായിരുന്നു ഇന്റർവ്യൂ കണ്ടപ്പോൾ ടെൻഷൻ മറന്നു😂😂

  • @BasimaAnver
    @BasimaAnver 4 месяца назад +1

    Umma supper

  • @sagamingdj854
    @sagamingdj854 4 месяца назад

    Cherpulassery evideyanu ninghal

  • @rafeekrafeek530
    @rafeekrafeek530 4 месяца назад

    Interview kand chirich oru vayikayi

  • @lathakrishnan4998
    @lathakrishnan4998 4 месяца назад

    Enjoy DEARS ❤❤❤

  • @Kmr-e5z
    @Kmr-e5z 4 месяца назад +12

    വീട് പണി കഴിഞ്ഞാൽ ആദ്യോം എന്ത് ചെയ്യും പാല് കാച്ചും അവതാരക പ്ലിംഗ് 😂😂😂

  • @shahabas_chachu
    @shahabas_chachu 4 месяца назад +1

    Umma❤😂😂😂

  • @YoosafKannoli
    @YoosafKannoli 4 месяца назад

    സൂപ്പർ ❤️❤️👍

  • @RehanaRehanasabeer
    @RehanaRehanasabeer 4 месяца назад +3

    Kandu 👍