Side set back 150cm,62cm,82cm enningane aanu. Charinja bhoomi aanu. Ithinte average esukkumbol 1 m varunnund. Ath mathiyo? Inghane aano average kanunnath
Average set back means can you please explain? Normally front we should leave 3m, one side 1m and another side 1.2m is what I know. So has this changed?
പ്ലോട്ടിന്റെ ഫ്രന്റ് ഭാഗത്തു പഞ്ചായത്ത് റോഡ് (3 മീറ്റർ വീതി ) . പ്ലോട്ടിന്റെ ഒരു സൈഡിൽ 45 മീറ്റർ നീളത്തിൽ അവസാനിക്കുന്ന 4 വീട്ടുകാർ മാത്രം അവകാശമുള്ള പ്രൈവറ്റ് റോഡ് ഉണ്ട് . സൈഡിൽ എത്ര മീറ്റർ അകലം വേണം ? 1.5 മീറ്റർ അകലം മതിയോ ?
Panchayat area yil ulla 5.8 cent plot 2 side panchayat road (notify cheyyatha road) and one side private. Irregularproperty ane set back from front and side ethrayane
എന്റെ വീടിനോടു ചേർന്നുള്ള 2 നില വീട്ടുകാർ വീടിന്റെ പിറകിൽ മതിലിനോട് ചേർന്ന് ഷീറ്റ് ഇട്ടു shed ഉണ്ടാക്കിയിരിക്കുന്നു.എന്റെ വീടിന്റെ parapet അവരുടെ മതിലിന്റെ താഴെയാണ്. ഈ ഷീറ്റിൽ വീഴുന്ന മഴവെള്ളം എന്റെ ജനലിനു മുകളിൽ തെറിച്ചു വീഴുന്നു. ഇതു നിയമാനുസൃതമാണോ? മറുപടി പ്രതീക്ഷിക്കുന്നു. Thank u
Good video. Can you do a video on the difference between Piling and WELL foundation? Do we prefer Pile foundation over WELL foundation for a 2 storey house? How can we know which one to chose without doing a soil test? And cost comparison between the two?
Vipin Venu Both are deep foundations..why you prefer deep foundations for 2storey house? You can give shallow foundation..if hard strata is not available you can go for pile foundation..well foundation we use only for large construction like bridge...
@@HdPlanDot thank you. But considering the cost, well foundations are cheaper that pile foundation. for a 2000 sq feet house, there is more than 2 lakhs difference between a well foundation and pile foundation. So wanted to understand whether it is okay to go with well foundation.
Sir, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ .. എനിക്ക് ഒരു റൂമിന് റെസിഡൻഷ്യൽ നമ്പർ കിട്ടുവാൻ എന്താണ് സർ Requirements ആ റൂമിൽ വേണ്ടത് . ബാച്ച്ലർ റൂമായി വാടകക്ക് നൽകുവാൻ ഒരു റൂം മാത്രം കാണിച്ചാൽ അതിന് റെസിഡൻഷ്യൽ നമ്പർ ലഭിക്കുമോ ? ദയവായി ഒരു മറുപടി .. pls
Corporation പരിധിയിൽ ഉള്ള വീടിൻ്റെ പിൻവശത്ത് വെളിച്ചം കടക്കുന്നതിന് വേണ്ടി ഗ്ലാസ്സ് ഇട്ട് അടച്ച ജനൽ സ്ഥാപിക്കുന്നതിന് അയൽപക്കകാരൻ്റെ consent ആവശ്യം ഉണ്ടോ...ചുമരിൻ്റെ അപ്പുറം അയൽക്കാരൻ്റെ property ആണ്...ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ...
@@HdPlanDot consent ആവശ്യം undennano... അപ്പുറത്തേക്ക് തുറക്കുന്ന ജനൽ ഇടാനല്ല...ഗ്ലാസ്സ് ഇട്ടു close ചെയ്യാനാണ് ഒരു അടി നീളം 2 അടി veethiyil ഇടാനും വേണോ
@@HdPlanDot പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രൈവറ്റ് റോഡ് മുൻപിലുള്ള വീടുകൾക്ക് front side 2 mtr എന്നല്ലേ 2019 ലെ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. Amendmend വരുമ്പോൾ ആ 2 mtr average കിട്ടിയാൽ മതിയോ എന്നാണ് ഞാൻ ഉദ്യേശിച്ചത്. Pls reply
Sir , ഒരു സംശയം ചോദിച്ചോട്ടെ .എനിക്ക് മുനിസിപ്പാലിറ്റിയിൽ നിന്നും 1225 sq ft നാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് . സ്റ്റയർ റൂം വരെ കാണിച്ചാണ് ഇപ്പോൾ അനുമതി കിട്ടിയിരിക്കുന്നത് . സ്റ്റയർ റൂമിനോട് ചേർന്ന് 75 sq ftഉള്ള ഒരു റൂം കൂടി എടുക്കണം എന്നുണ്ട് .ഈ റൂം കൂടി എടുത്ത ശേഷം completion നു കൊടുക്കുമ്പോൾ Drawing ൽ കാണിച്ചാൽ മതിയോ ? അതോ രണ്ടാമത് പെർമിറ്റ് എടുക്കണമോ ?
Corporation area ill ulla 1.5 cent plot inte avarage set back ethara yanu
Side set back 150cm,62cm,82cm enningane aanu. Charinja bhoomi aanu. Ithinte average esukkumbol 1 m varunnund. Ath mathiyo? Inghane aano average kanunnath
Average set back means can you please explain?
Normally front we should leave 3m, one side 1m and another side 1.2m is what I know. So has this changed?
പ്ലോട്ടിന്റെ ഫ്രന്റ് ഭാഗത്തു പഞ്ചായത്ത് റോഡ് (3 മീറ്റർ വീതി ) .
പ്ലോട്ടിന്റെ ഒരു സൈഡിൽ 45 മീറ്റർ നീളത്തിൽ അവസാനിക്കുന്ന 4 വീട്ടുകാർ മാത്രം അവകാശമുള്ള പ്രൈവറ്റ് റോഡ് ഉണ്ട് .
സൈഡിൽ എത്ര മീറ്റർ അകലം വേണം ?
1.5 മീറ്റർ അകലം മതിയോ ?
Panchayat area yil ulla 5.8 cent plot 2 side panchayat road (notify cheyyatha road) and one side private. Irregularproperty ane set back from front and side ethrayane
When the order is expected ? Any idea?
School building sanitary calculation parayamo
Ee rule nilavil vanno?? Oct 1st ine vannath new rule aano
പുഴയുടെ അടുത്ത് എത്ര മിറാർ വിടണം
എന്റെ വീടിനോടു ചേർന്നുള്ള 2 നില വീട്ടുകാർ വീടിന്റെ പിറകിൽ മതിലിനോട് ചേർന്ന് ഷീറ്റ് ഇട്ടു shed ഉണ്ടാക്കിയിരിക്കുന്നു.എന്റെ വീടിന്റെ parapet അവരുടെ മതിലിന്റെ താഴെയാണ്. ഈ ഷീറ്റിൽ വീഴുന്ന മഴവെള്ളം എന്റെ ജനലിനു മുകളിൽ തെറിച്ചു വീഴുന്നു. ഇതു നിയമാനുസൃതമാണോ? മറുപടി പ്രതീക്ഷിക്കുന്നു. Thank u
Order prabalyathil vannille?
Good video. Can you do a video on the difference between Piling and WELL foundation? Do we prefer Pile foundation over WELL foundation for a 2 storey house? How can we know which one to chose without doing a soil test? And cost comparison between the two?
Vipin Venu Both are deep foundations..why you prefer deep foundations for 2storey house? You can give shallow foundation..if hard strata is not available you can go for pile foundation..well foundation we use only for large construction like bridge...
@@HdPlanDot thank you. But considering the cost, well foundations are cheaper that pile foundation. for a 2000 sq feet house, there is more than 2 lakhs difference between a well foundation and pile foundation. So wanted to understand whether it is okay to go with well foundation.
Sir,
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ .. എനിക്ക് ഒരു റൂമിന് റെസിഡൻഷ്യൽ നമ്പർ കിട്ടുവാൻ എന്താണ് സർ Requirements ആ റൂമിൽ വേണ്ടത് .
ബാച്ച്ലർ റൂമായി വാടകക്ക് നൽകുവാൻ ഒരു റൂം മാത്രം കാണിച്ചാൽ അതിന് റെസിഡൻഷ്യൽ നമ്പർ ലഭിക്കുമോ ?
ദയവായി ഒരു മറുപടി .. pls
Bro, ippol nilavilulla setbacks alavukal parayo please.. for 5.5 cents in municipality area..
ruclips.net/video/1KeZcbyvd8U/видео.html
Corporation പരിധിയിൽ ഉള്ള വീടിൻ്റെ പിൻവശത്ത് വെളിച്ചം കടക്കുന്നതിന് വേണ്ടി ഗ്ലാസ്സ് ഇട്ട് അടച്ച ജനൽ സ്ഥാപിക്കുന്നതിന് അയൽപക്കകാരൻ്റെ consent ആവശ്യം ഉണ്ടോ...ചുമരിൻ്റെ അപ്പുറം അയൽക്കാരൻ്റെ property ആണ്...ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ...
Yes
@@HdPlanDot consent ആവശ്യം undennano... അപ്പുറത്തേക്ക് തുറക്കുന്ന ജനൽ ഇടാനല്ല...ഗ്ലാസ്സ് ഇട്ടു close ചെയ്യാനാണ് ഒരു അടി നീളം 2 അടി veethiyil ഇടാനും വേണോ
കായലിൽ നിന്നും എത്ര ദൂരം വേണം വീട് പണിയുവാൻ
Ennanu nilavil varuka
3 cent nu mukalil ulla veedukalk front side 2 meter avarage mathi ennano parayunnath?
Anganeyalla..3cent n mukalil 3m setback venam front side...
@@HdPlanDot പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രൈവറ്റ് റോഡ് മുൻപിലുള്ള വീടുകൾക്ക് front side 2 mtr എന്നല്ലേ 2019 ലെ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. Amendmend വരുമ്പോൾ ആ 2 mtr average കിട്ടിയാൽ മതിയോ എന്നാണ് ഞാൻ ഉദ്യേശിച്ചത്. Pls reply
Yes
അഞ്ചു സെന്റിൽ കൂടുതൽ സ്ഥലവും 300 മീറ്റർ സ്ക്വയർ ഇൽ കുറവുമാണ് കെട്ടണമെങ്കിൽ മഴവെള്ള ടാങ്ക് വേണ്ടേ
Venda...rule nilavil vannilla
2600 sqft veedinu mazhavella sambarani nirbhandha mundo
Yes
Sir ,
ഒരു സംശയം ചോദിച്ചോട്ടെ .എനിക്ക് മുനിസിപ്പാലിറ്റിയിൽ നിന്നും 1225 sq ft നാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് .
സ്റ്റയർ റൂം വരെ കാണിച്ചാണ് ഇപ്പോൾ അനുമതി കിട്ടിയിരിക്കുന്നത് .
സ്റ്റയർ റൂമിനോട് ചേർന്ന് 75 sq ftഉള്ള ഒരു റൂം കൂടി എടുക്കണം എന്നുണ്ട് .ഈ റൂം കൂടി എടുത്ത ശേഷം completion നു കൊടുക്കുമ്പോൾ Drawing ൽ കാണിച്ചാൽ മതിയോ ?
അതോ രണ്ടാമത് പെർമിറ്റ് എടുക്കണമോ ?
Completionil kanichal mathi... No need of separate permit.
Rules nokki venam extent cheyyan.. Keep that in mind..
3square meter എന്നാൽ എത്ര square feet ആണ്
32.29sqft
ഈ റൂൾസ് നിലവിൽ വന്നോ
Illa
@@HdPlanDot so when will this come into effect . Is this applicable for constructions happening now.
9