HAPPY NEWS🔥🔥🔥🔥 water found on well കിണറ്റിൽ വെള്ളം കണ്ടെത്തി MALAWI DIARY ♥️

Поделиться
HTML-код
  • Опубликовано: 24 май 2024
  • #youtube #viralvideo #africa #malawidiary #africanvillage #malawi #trending #school #africavibes #well #shortvideo #newvlog

Комментарии • 729

  • @neethabiring1298
    @neethabiring1298 2 месяца назад +66

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰

    • @malawidiary
      @malawidiary  2 месяца назад +6

      Thank you so much chechi&sodichettaa🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @kkr3555
      @kkr3555 2 месяца назад

      pl send financial assistance sir

    • @hemarajn1676
      @hemarajn1676 2 месяца назад +2

      സുമി വളരെ വളരെ സന്തോഷം. ആഫ്രിക്കയിലെ പാവപ്പെട്ട ഗ്രാമീണർക്കായി നിങ്ങളും, അരുണും ചെയ്യുന്ന നിസ്തുലമായ സേവനം അവർ ഒരിക്കലും മറക്കില്ല. നിങ്ങൾ കേരളത്തിൻ്റെയും, ഇന്ത്യയുടെയും യശസ്സ് വാനോളമുയർത്തി. നിഷ്ക്കളങ്കമായ നിങ്ങളുടെ സംസാരം തന്നെ വളരെ ആകർഷകമാണ്. നിങ്ങൾ 2 പേർക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ.

    • @lajeeshnair8184
      @lajeeshnair8184 2 месяца назад

      God bless you guys 🥰🥰❤️

    • @dataone100
      @dataone100 2 месяца назад

      @@kkr3555poi panni eduthu jeevikada thendi..

  • @SunilKumar-pv4cg
    @SunilKumar-pv4cg 2 месяца назад +235

    ഈ മണ്ണിലെ വെള്ളം നല്ല ക്ലിയർ ആയിരിക്കും ഞാനൊരു പഴയ കിണർ പണിക്കാരനാണ്

    • @gafurb5160
      @gafurb5160 2 месяца назад +3

      നാട്ടിലെ ഭൂമിയല്ല ഇവിടുത്തെ ഭൂമി അതുകൂടെ പരിഗണിക്കണം

  • @monishmohan1951
    @monishmohan1951 2 месяца назад +109

    കിണറ്റിൽ വെള്ളം വരാത്തത് കൊണ്ട് oru വിഷമം ഉണ്ടായിരുന്നു വീഡിയോസ് കാണുമ്പോൾ ഇപ്പോൾ happy ayi

  • @ariyil
    @ariyil 2 месяца назад +64

    ഒരു ആദിയായിരുന്നു സന്തോഷം' ഈ സ്വാർത്ഥതയുള്ള ലോകത്ത് എല്ലാത്തിനും നിമിത്തമാക്കുന്ന രണ്ട് പേർക്കും ' നിങ്ങൾക്ക് ജന്മം നൽകിയ അച്ഛൻ അമ്മമാർക്കും , അള്ളാഹു അനുഗ്രഹം നൽകട്ടെ. എന്ന് പ്രാത്ഥിക്കുന്നു.❤

  • @AnilKumar-dk1ti
    @AnilKumar-dk1ti 2 месяца назад +69

    സന്തോഷം ... അഭിനന്ദനങ്ങള്‍ മലാവി ഡയറി ടീം..Thanks to all.....

  • @azrugaming
    @azrugaming 2 месяца назад +40

    ഒരു കിണറിൽ വെള്ളം കണ്ടതിനു ഇതു വരെ ഇത്രെയും ജനങ്ങൾ സന്ദോഷിച്ചിട്ടുണ്ടാവില്ല 💕✌️

  • @sheelathomas1934
    @sheelathomas1934 2 месяца назад +41

    വെള്ളം കണ്ടത് കാണിച്ചുതന്നപ്പോൾ എന്റെ ഉള്ളിലും സന്തോഷം നിറഞ്ഞു ട്ടോ.

  • @shemishahi5239
    @shemishahi5239 2 месяца назад +95

    അൽ ഹംദുലില്ലാഹ്... നിങ്ങളെയും. ഈ കിണർ കുത്താൻ സഹായിച്ച ഒമാനിൽ ജോലിയുള്ള ചേച്ചിയെയും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നെൽകി അനുഗ്രഹിക്കട്ടെ...... ആമീൻ... നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു❤❤❤❤

    • @malawidiary
      @malawidiary  2 месяца назад +13

      Oman alla ith nitha chechi aanu sponsor from US

    • @shemishahi5239
      @shemishahi5239 2 месяца назад +8

      @@malawidiary Sumi... ഓർമ്മ പിശകാണ്..... നിദ ചേച്ചി.... നിദ ചേച്ചി ഈ കിണർ. ഇവിടെ ഉള്ളടത്തോളം കാലം അതിൽ നിന്ന് വെള്ളം കുടിക്കുന്ന മനുഷ്യർ. മറ്റു ജീവജാലങ്ങൾ. സസ്യലതാതികൾ ഇവരുടെ പ്രാർത്ഥനകൾ എല്ലാം ചേച്ചിക്ക് ഉണ്ടാകും... അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ... നിദ ചേച്ചിക്കും അരുൺ സുമിക്കും ഒരായിരം നന്മകൾ നേരുന്നു

    • @NafeesaKutty-gp8nl
      @NafeesaKutty-gp8nl 2 месяца назад +3

      Aameen

  • @sajan5555
    @sajan5555 2 месяца назад +29

    വെള്ളം കണ്ടതിൽ വളരെ സന്തോഷം.. ഞാൻ നേരത്തെ കമന്റ് ഇട്ടിരുന്നു. ഒരു 12 മീറ്ററിൽ വെള്ളം കിട്ടുമെന്ന്.. പക്ഷേ അത് നടന്നില്ല. എങ്കിലും 15 മീറ്ററിൽ കിട്ടിയല്ലോ സന്തോഷം..

  • @muhammedhaji9799
    @muhammedhaji9799 2 месяца назад +31

    സമാധാനമായി ❤❤❤ വെള്ളം നിറഞ്ഞു കഴിയുമ്പോ ഉള്ള വീഡിയോയ്ക്കായി വെയ്റ്റിംഗ്

  • @aleykuttydotty6462
    @aleykuttydotty6462 2 месяца назад +22

    ദിവസങ്ങളായി നിരാശയായിരുന്നു. വെള്ളം കണപ്പോൾ അവരെക്കാൾ സന്തോഷം. ഒരുപാടു പ്രാർത്ഥിച്ചു.

  • @shamtlshaknr1305
    @shamtlshaknr1305 2 месяца назад +5

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ എൻ്റെ ഹൃദയവും കണ്ണും ഒരുപോലെ നിറയും ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ അതോടൊപ്പം ഈ കിണർ സ്പോൺസർ ചെയ്ത സഹോദരിക്ക് എല്ലാ നൻമകളും പ്രാർത്ഥനാശംസകളും നേരുന്നു

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 2 месяца назад +24

    മലാവിക്കാർ.നിങ്ങളുടെ പേര് തങ്ക ലിപികളിൽ മനസ്സിൽ കുറിച്ചിടും തീർച്ചയായും.അഭിനന്ദനങ്ങൾ

  • @epmukundan411
    @epmukundan411 2 месяца назад +21

    കിണറിന്റെ ചുറ്റും താത്കാലിക barricade സുരക്ഷക്ക് വേണ്ടി കൊടുക്കുന്നത് നല്ലത് എന്ന് തോന്നുന്നത്

  • @epmukundan411
    @epmukundan411 2 месяца назад +18

    മഴക്ക് മുൻപ് ആ പ്രദേശത്തു മഴവള്ള കുഴികൾ ഉണ്ടാക്കുകയാണെങ്കിൽ കിണർ കൂടുതൽ ചാർജ് ആകും

  • @moidupattipara8472
    @moidupattipara8472 2 месяца назад +12

    സുമി കിണറ്റിൽ വെള്ളം കണ്ട വാർത്ത പറയുന്ന സുമിയുടെ മുകത്തും ഉണ്ട് നല്ല സന്തോഷം ദൈവത്തിൻ്റെ അനുഗ്രഹം ഇതിന്ന് വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം ഉണ്ടാവട്ടെ

  • @unnikannan15367
    @unnikannan15367 2 месяца назад +54

    കിണർ ആഴം കൂടും തോറും കിണറിനകതത് ഓക്സിജൻ ലഭൃത ശ്രദ്ധിക്കുക. സേഫ്റ്റി കൂടി നോക്കുക

    • @VettichiraDaimon
      @VettichiraDaimon 2 месяца назад +6

      ഇപ്പോൾ അനക്കം ഉള്ളതുകൊണ്ട് കുഴപ്പമില്ല. ഭാവിയില്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണം.

    • @bharath.vbhanu7683
      @bharath.vbhanu7683 2 месяца назад +1

      Congrats everybody for the achievement.
      Please see:
      proper ventilation avashyam aanu , 2 pvc pipe (40mm x 16 meter ) iduka, 2 um kinarinu ullil maximum doorath keep cheyyuka .
      Onnil koodi air extract cheyyuka , appol randandammte pipe il ninnum air thaane working place il ethum.
      Mathramalla. Aazham kkodumthorum choodukudum , ath work cheyyunnavarude healthine badhikkan edayund.
      So, proper ventilation oru apakadam ozhuvakkan eppozhum nallatha.

    • @mubeenaav6931
      @mubeenaav6931 2 месяца назад

      Engane athine kurich detail aayi parayumo​@@VettichiraDaimon

    • @iamanindian.9878
      @iamanindian.9878 2 месяца назад

      ​@@mubeenaav6931ആഴമുള്ള കിണറിൽ ഓക്സിജൻ വളരെ കുറവായിരിക്കും ഭാവിയിൽ കിണർ വൃത്തിയാക്കാനോ മറ്റോ ഇറങ്ങിയാൽ ചിലപ്പോൾ അപകടം സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് ഉദ്ദേശിച്ചത്

    • @albertjoseph948
      @albertjoseph948 2 месяца назад

      Congratulations 🎉

  • @vavavava6057
    @vavavava6057 2 месяца назад +4

    ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼🙏🏼thank God 🙏🏼🙏🏼❤️. മലാവി ഡയറിയുടെ കൂടെ നിതയുടെ പേരുകുടി കിണറിൽ എഴുതണം❤️🥰🌹. നമ്മുടെ മൂന്നാമത്തെ കിണർ. വലിയ കിണർ 👌🏼👌🏼🙏🏼🙏🏼❤️🌹

  • @SunilKumar-pv4cg
    @SunilKumar-pv4cg 2 месяца назад +33

    വെള്ളം കണ്ടാൽ മധുരം കൊടുക്കണം അതൊരു മാമൂലാണ്

    • @deepplusyou3318
      @deepplusyou3318 2 месяца назад +2

      അതെ മുട്ടായി എന്തെങ്കിലും കൊടുക്കണം. പണ്ടൊക്കെ ശർക്കരയുംകൽക്കണ്ടാവും പഴവും ഒക്കെ കൊടുക്കുവാരുന്നു

    • @sunnyvarghese9652
      @sunnyvarghese9652 2 месяца назад

      🎉🎉

    • @rosammaeasow9967
      @rosammaeasow9967 2 месяца назад

      Athusheriyaa മോളെ വെള്ളംകണ്ടാൽ മധുരം മോടുക്കുന്നത് സന്തോഷമല്ലേ പണ്ടൊക്കെ നാട്ടുപുറങ്ങളിൽ പുതിയ കിണറ്റിൽ നിന്നും കൊറിയവെള്ളത്തിശർക്കരയുമുള്ളിയും ചതച്ചിട്ട് എല്ലാവരും കൂടികൂടി കുടിക്കും

  • @user-rx2ri3md2t
    @user-rx2ri3md2t 2 месяца назад +1

    Congratulations to Malawi team🎉🎉🎉🎉
    വെള്ളവന്ന് ആ കിണർ നിറഞ്ഞ വീഡിയോയും പ്രതീക്ഷിക്കുന്നു...🎉🎉

  • @bachenmathew9137
    @bachenmathew9137 2 месяца назад +4

    ഭയങ്കര സന്തോഷം ആയി❤❤❤.. 🎉🎉. മണ്ണ് കണ്ടിട്ടു പാറയുടെ പുറം ഭാഗം പോലെ ഉണ്ട്. . അതുകൊണ്ടു തന്നെ നല്ല വെള്ളം ആയിരിക്കും.. 👍👍

  • @sujatharadhakrishnan1899
    @sujatharadhakrishnan1899 2 месяца назад +4

    വളരെ സന്തോഷം സുമി, ഓരോ ദിവസവും വെയിറ്റ് ചെയ്യുക ആയിരുന്നു വെള്ളം എപ്പോൾ കാണും എന്ന് കരുതി congratulations ❤❤❤🥰🥰

  • @anilkumarlabdpt
    @anilkumarlabdpt 2 месяца назад +2

    വളരെ സന്തോഷം. എല്ലാ ഗ്രാമീണരോടൊപ്പം അവരുടേയും നിങ്ങളുടേയും സന്തോഷത്തില്‍ പങ്കു ചേരുന്നു.

  • @muhammedhisham203
    @muhammedhisham203 8 дней назад

    ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് പടച്ചവൻ നെൽക്കട്ടെ

  • @dasettanp
    @dasettanp 2 месяца назад +6

    മഴവെള്ളമുപയോഗിച്ച് കിണർ റീചാർജ് ചെയ്യാൻ ശ്രമിക്കുക ,അങ്ങനെ ചെയ്താൽ വളരെ നന്നായിരിക്കും

  • @beenabeena1730
    @beenabeena1730 2 месяца назад +1

    നിങ്ങളുടെ പ്രയത്നത്തിന്റെ ഫലം കിട്ടി ഒരുപാട് സന്തോഷമായി ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏🏼❤️❤️🥰🥰❤️

  • @Plakkadubinu
    @Plakkadubinu 2 месяца назад +3

    വളരെ സന്തോഷം❤❤❤❤❤❤❤❤ മലാവി ഡയറി & നിതച്ചേച്ചീ......❤❤❤❤

  • @pavithrarajesh4190
    @pavithrarajesh4190 2 месяца назад +2

    കുറെ ദിവസം കൂടിട്ട് ഒരു സന്തോഷം ഉള്ള വീഡിയോ കണ്ടു 👍

  • @hanihani7095
    @hanihani7095 2 месяца назад +3

    എല്ലാവർക്കും സന്തോഷമായി 😊😊😊 ആ കിണർ sponsor ചെയ്തവരേയും അതിനു വേണ്ടി പരിശ്രമിച്ച നിങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @babualoor4491
    @babualoor4491 2 месяца назад +2

    😮Dear Sumi, സന്തോഷത്തിൽ കേരളക്കരയിലിരുന്ന് മനസ്സ് തുടിക്കന്നു. ഒരു കാര്യം കൂടി,എടുത്ത മണ്ണ് അരികിൽ നിന്ന് മാറ്റണം , കാരണം മഴയെങ്ങാൻ പെയ്താൽ മുഴുവൻ മണ്ണും കിണറ്റിൽ തന്നെ.. പിന്നെ നമ്മളൊക്കെ പറഞ്ഞത്‌പോലെ കിണറ്റിൽ 2 പേർ പണിയുന്നത് പണിയുടെ വേഗത കൂട്ടും.
    നിങ്ങളുടെ മനസ്സുപോലെ നിർമ്മലമായ വെള്ളം ....❤️

  • @jeffinmathew264
    @jeffinmathew264 2 месяца назад +2

    🎉🎉🎉 superr👍👍👍 ഏറെ നാളത്തെ കാത്തിരിപ്പ്

  • @mollyabraham6689
    @mollyabraham6689 2 месяца назад

    🙏🙏orupaadu santhosham. Valare aakamshayode kaathirikayaarunu ee news nu vendi. Thank God. Ningal 2perudeum pinne aa nalla manusharudeum hardwork nu result kittiyallo.

  • @lakshmiikkara4760
    @lakshmiikkara4760 2 месяца назад

    Happy happy🎉അഭിനന്ദനങ്ങൾ Arun&Sumi👏👏എല്ലാം ഭംഗിയായി നടക്കട്ടെ 🥰

  • @jaithasunilkumar375
    @jaithasunilkumar375 2 месяца назад +12

    ഒരുകാലത്തും വറ്റിപ്പോകാത്ത.... നല്ല തെളിഞ്ഞ... ശെരിക്കും നീരുറവകൾ ഉള്ള.... ധാരാളം വെള്ളം കിട്ടട്ടെ.... പ്രാർത്ഥിക്കുന്നു 🙏🙏.... സ്പോൺസറിനും... അരുൺ സുമി ആശംസകൾ 🌹🌹😍👍👍

  • @shalinirk05
    @shalinirk05 2 месяца назад

    സന്തോഷം ആയി ❤️next full update cheyyane

  • @premalethaPK
    @premalethaPK 2 месяца назад +1

    കിണറിൽ വെള്ളം കണ്ടുവെന്നറിഞ്ഞതിൽ സന്തോഷം, അടുത്ത വിഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു. ഇതിനു വേണ്ടി പ്രവർത്തിച്ച അരുണിന്റെ അരുണിനും സുമിക്കും അഭിനന്ദനങ്ങൾ 😍🌹

  • @poulosechirayath8892
    @poulosechirayath8892 2 месяца назад

    So happy, we are also joining in happiness ❤❤. Your dedicated hard work got results.
    God the Almighty, bless Sumi and Arun along with the Malawi community for their sincere and selfless endeavours.
    Thanks and congratulations ❤

  • @user-eh6fl3su3e
    @user-eh6fl3su3e 2 месяца назад

    Oru padu shanthosha arun sumi allahu ningale anugrahikatte

  • @kavithaanil8811
    @kavithaanil8811 2 месяца назад

    നല്ല സന്തോഷം..... ഞങ്ങളും കാത്തിരിക്കുക ആയിരുന്നു.

  • @elfin6066
    @elfin6066 2 месяца назад +4

    സുമി ,ഇവിടെ വരണ്ട സ്ഥലമായത് കൊണ്ട് ഒരു ചെറിയ രീതിയിൽ കിണർ റീചാർജ്ജ് കൂടി ചെയ്താൽ നന്നായിരിക്കും, രണ്ട് മഴക്കാലം കഴിയുമ്പോൾ അവിടത്തെ ഗ്രൗണ്ട് വാട്ടർ ലെവൽ ഉയരും ......

  • @okok-fn7xe
    @okok-fn7xe 2 месяца назад

    വളരെ സന്തോഷം നൽകുന്നു. അരുൺ, സുമി അഭിനന്ദനങ്ങൾ❤❤❤

  • @ajayakumar6940
    @ajayakumar6940 2 месяца назад

    വെള്ളം കണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 👍👍🌹🌹❤❤

  • @pramodprabhakaran2209
    @pramodprabhakaran2209 2 месяца назад

    Congratulations for your hard work. All the best for your future plans.

  • @hopeman52971
    @hopeman52971 2 месяца назад +9

    ഒഹ്ഹ്ഹ് സുമി ,അരുൺ വെരി ഗുഡ് വെള്ളം കണ്ടു നിങ്ങളുടെ കഷ്ടപ്പാട് വിജയിച്ചു ഓൾ ദി ബേസ്ഡ് I am so happy your hard work success GOD BLESS YOU ALL.

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 2 месяца назад +2

    നിങ്ങളുടെ വീഡിയോസ് കാണുന്ന എല്ലാവരുടെയും ആഗ്രഹവും പ്രാർത്ഥനയും ഇതു കാണാൻ ആയിരുന്നു... നിങ്ങൾക്ക് നല്ലത് മാത്രേ വരൂ ❤️❤️❤️❤️

  • @midnightdream6499
    @midnightdream6499 2 месяца назад

    വെള്ളം കാണണേ എന്ന ഒറ്റ പ്രാർത്ഥന... Thanks God ❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 2 месяца назад

    Kinattil vellam kandu sandhoshamayi arun sumi, nighale dhyvam anughrahikatte ❤❤❤❤❤

  • @sahadulak7270
    @sahadulak7270 2 месяца назад +22

    അതാണ് മുട്ടുവിൻ വാതിൽ തുറക്കും എന്ന് പറഞ്ഞത് ശ്രമിച്ചാൽ കിട്ടും എന്ന് മനസ്സിലായില്ലേ

  • @sridev.s7183
    @sridev.s7183 2 месяца назад

    ഒരുപാട് സന്തോഷമായി മോളെ.നിങ്ങളുടെ പരിശ്രമത്തിന് വിജയം ഉണ്ടായല്ലോ.നിങ്ങള് തൊടുന്നതെല്ലാം പൊന്നാകട്ടെ. ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤

  • @ShylajaO-fp2pc
    @ShylajaO-fp2pc 2 месяца назад +3

    ഹൃദയം നിറഞ്ഞ സ്നേഹം മോളേ. മലാവി ഡയറിയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും 🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏

  • @aboothahir00
    @aboothahir00 2 месяца назад

    വെള്ളം കണ്ടു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം അഭിനന്ദനങ്ങൾ

  • @jishamanoj5479
    @jishamanoj5479 2 месяца назад

    Wow happy news last few days praying and waiting for this good news... congratulations to entire team for your hardwork ❤️❤️🥰🥰

  • @somiraj636
    @somiraj636 2 месяца назад

    വലിയ സന്തോഷം arun and sumi. Tank God

  • @priyamp8974
    @priyamp8974 2 месяца назад

    Super,,ngan vishmichirikkayirunnu,,eppol Super happy aayi

  • @shinysiby9577
    @shinysiby9577 2 месяца назад +2

    Ellavarudeyum prarthanakalkkappuram ningalude nalla manasinu kittiya prathifalam ethra akale ulla eniku ethu kandathe athikasanthosham kodu romanjamundayipoyi....Arun,Sumikutti❤❤❤❤❤❤

  • @AbdulKadhar-em5vc
    @AbdulKadhar-em5vc 2 месяца назад +1

    ആ മനുഷ്യരുടെ ഒത്തൊരുമ. എന്നും നിലനിൽക്കട്ടെ.❤️❤️

  • @rathigopalakrishnan1058
    @rathigopalakrishnan1058 2 месяца назад

    സുമി ഒരുപാട് സന്തോഷം നല്ല വെള്ളം കിട്ടട്ടെ പാവങ്ങൾക്ക്

  • @user-xy8el5ei1q
    @user-xy8el5ei1q 2 месяца назад

    So proud to your good effort and happy moments 🎉🎉

  • @jideshthiruvothkunnummal7645
    @jideshthiruvothkunnummal7645 2 месяца назад +4

    കണ്ടു കൊണ്ടിരിക്കാ നിങ്ങളുടെ സന്തോഷംത്തിൽ പങ്കു ചേരുന്നു

  • @kpmskkl
    @kpmskkl 2 месяца назад

    മാഷാ അല്ലാഹ് :വെള്ളം കണ്ടല്ലോ സന്തോഷം 💐

  • @gpnayar
    @gpnayar 2 месяца назад

    എത്രയും പെട്ടെന്ന് വെള്ളം കാണണേ എന്ന് പ്രാർത്ഥിച്ചു. ഇപ്പോൾ സന്തോഷമായി. ആശംസകൾ 👏🏻👏🏻👏🏻🌷🌷🌷

  • @sheejasuresh2526
    @sheejasuresh2526 2 месяца назад

    Wish you all the best 💕 arun and sumi njagalum happy 😄 Idukki family

  • @nahiyannishan3748
    @nahiyannishan3748 2 месяца назад +1

    Kinaril vellam kandathil enikum orupad santhosham aayi sumi 🥰👏❤

  • @noorjahank4169
    @noorjahank4169 2 месяца назад

    Vellam kandappol santhosham aayi

  • @nishamchelakkara
    @nishamchelakkara 2 месяца назад +2

    അങ്ങനെ നമ്മുടെ പ്രയത്നം വെറുതെയായില്ല....
    ഈ കിണർ അവിടെയുള്ള ഗ്രാമവാസികൾക്ക് ഒരു മുതൽക്കൂട്ടായി മാറട്ടെ 😊😊

  • @Usernet1
    @Usernet1 2 месяца назад +1

    Finally Happy news. Thank you both of you and sponsor too😊

  • @SathiKumar-jk2fz
    @SathiKumar-jk2fz 2 месяца назад +1

    ഉറവ കാണുവാൻ താമസിച്ചപ്പോൾ വല്ലാതെ വിഷമിച്ചു. ഈ സന്തോഷത്തിൽ നിങ്ങളോടോപ്പം ഞാനുംപങ്ക് ചേരുന്നു. 🖐️😃.

  • @remadeviradha6485
    @remadeviradha6485 2 месяца назад

    Vellam kandapol valare santhoshamayi. 👍

  • @avthomas5188
    @avthomas5188 2 месяца назад

    അഭിനന്ദനങ്ങൾ. നിങ്ങളെ അവരെയും ദൈവം അനുഗ്രഹിക്കട്ടെ. മലവി ഡയറി താങ്ക്യൂ

  • @SudheerKumar-rl2rs
    @SudheerKumar-rl2rs 2 месяца назад +1

    സമാധാനമായി വെള്ളം കണ്ടതിൽ🥰❤❤❤

  • @amruthapk9498
    @amruthapk9498 2 месяца назад

    Orupadu sandosham.. Sathyathil tension aayirunnu..
    God bless you both abundantly❤❤❤

  • @HULK-mu2ub
    @HULK-mu2ub 2 месяца назад

    njn nigade video kandal annaram play akki idum ...full kanan time illelum nigalke athukonde oru income kittyal orupade alukalke athe helpfull akumenne ariyam.....good work my dears

  • @anniekmathew7984
    @anniekmathew7984 2 месяца назад

    Congratulations!👏👏👏നിങ്ങളുടെ പ്രയത്നതിന് ഫലം കിട്ടിയല്ലോ ഒത്തിരി സന്തോഷം

  • @unni662
    @unni662 2 месяца назад +1

    വെള്ളം കണ്ടപ്പോൾ വലിയ സന്തോഷം

  • @sparowsparow3787
    @sparowsparow3787 2 месяца назад

    വളരെ സന്തോഷം ❤ കഷ്ടപ്പെട്ട തിന് ഫലം ഉണ്ടായല്ലോ.

  • @JayanCC
    @JayanCC 2 месяца назад

    Arun sumi 🎉happy happy❤❤God bless you👍👍

  • @yasarshayan
    @yasarshayan 2 месяца назад

    Very good 👍 the best

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 2 месяца назад

    Great .Arun and Sumi. God bless you

  • @user-yp6ge9ln1w
    @user-yp6ge9ln1w 2 месяца назад

    Orupadu santhosham makkale daivam nammodu koodeyunde Arun evide mole thamala thanku sugamayirikkunnuvo

  • @user-mt7tb6rh3n
    @user-mt7tb6rh3n 2 месяца назад

    ഒത്തിരി ഒത്തിരി സന്തോഷമായി mole

  • @aryayadhukrishnan3082
    @aryayadhukrishnan3082 2 месяца назад

    വളരെ സന്തോഷം.... കാണാൻ ആഗ്രഹിച്ചിരുന്ന കാഴ്ച...

  • @nimmikumar2335
    @nimmikumar2335 2 месяца назад +1

    Happy to hear 😊 ☺️

  • @shibunandanam1331
    @shibunandanam1331 2 месяца назад

    മലാവി ഡെയറിയുടെ ഈ നിസ്വാർത്ഥ സേവനങ്ങൾക്ക് അഭിനന്ദനങ്ങൾ. മാത്രമല്ല ഇതിലെ എല്ലാ ബാഹ്യ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരു ബിഗ്ഗ് സല്യൂട്ട്.❤

  • @francisthomas1480
    @francisthomas1480 2 месяца назад

    good job Arun and Sumi... God bless you both...👏👏👏👏

  • @mujeebidl
    @mujeebidl 2 месяца назад +1

    ദൈവം അനുഗ്രഹിച്ചു . very very happy.

  • @gopakumarvr7883
    @gopakumarvr7883 2 месяца назад

    Happy to hear the news
    Congratulations and appreciate the sincere attempt and hard work of those villagers 🎉

  • @raghavanmenon3262
    @raghavanmenon3262 2 месяца назад

    Very happy to note that you got water in your well. Congrats

  • @dxbjoshi
    @dxbjoshi 2 месяца назад

    All our prayers are answered
    Thanks dear 🎊 🎉

  • @sreelathavh3420
    @sreelathavh3420 2 месяца назад

    സന്തോഷം മായി വെള്ളം കണ്ടുവല്ലോ

  • @kakibose6396
    @kakibose6396 2 месяца назад

    വെള്ളം കണ്ടപ്പോൾ ഒരുപാട് സന്തോഷം❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @shajithanebil3645
    @shajithanebil3645 2 месяца назад

    Hi 🎉arun❤sumi 👏വെള്ളം കണ്ടു സന്തോഷം ❤❤

  • @pavithranpavi5660
    @pavithranpavi5660 2 месяца назад

    സന്തോഷമായി.... 🌹🌹🌹🥰😍

  • @GEETHASINEESH
    @GEETHASINEESH 2 месяца назад

    🎉🎉🎉🎉❤❤❤❤❤❤❤❤❤.സന്തോഷമായി. God bless you dears❤❤❤❤❤❤❤❤❤

  • @priyaajayan7997
    @priyaajayan7997 2 месяца назад

    എനിക്കും വളരെ സന്തോഷം ആയി🙏🙏🙏🙏🙏👍👍👍👍

  • @aslampuliyapilly
    @aslampuliyapilly 2 месяца назад +1

    🔥🔥 happy

  • @sarojinir1629
    @sarojinir1629 2 месяца назад

    Thank god😅❤. God is great. Ningalude vishamam kandappol vishamam thonni. Ellam Sariyayallo

  • @bindujose1592
    @bindujose1592 2 месяца назад +15

    ഇഷ്ടം പോലെ ദൈവം വെള്ളം നല്കട്ടെ. മക്കൾക്ക് ജലം കൂടിക്കാൻ

  • @SheejaSheeja-fd1zh
    @SheejaSheeja-fd1zh 2 месяца назад +1

    വളരെ സന്തോഷം. 👏👏👏💐

  • @sarammamammen9019
    @sarammamammen9019 2 месяца назад

    വെള്ളം കണ്ടപ്പോൾ സന്തോഷമായി

  • @KIRANSR619
    @KIRANSR619 2 месяца назад +2

    Orupad santhosam🥰