'കാന്തപുരം എന്നെക്കുറിച്ച് പറഞ്ഞതൊന്നും കണക്കിലെടുക്കുന്നില്ല. അത് അദ്ദേഹത്തിന്റെ വിവരക്കേട്'
HTML-код
- Опубликовано: 29 сен 2024
- #MalayalamNewsLive #malayalamlatestnews
'കാന്തപുരം എന്നെക്കുറിച്ച് പറഞ്ഞതൊന്നും കണക്കിലെടുക്കുന്നില്ല. അത് അദ്ദേഹത്തിന്റെ വിവരക്കേട്'; കാന്തപുരത്തിന് മറുപടിയുമായി കെമാല്‍ പാഷ
#MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഈ കമാൽ പാഷയുടെ സംസാരം ശൈലി ശെരിയല്ല ഇദ്ദേഹം ഒരു😊 ജഡ്ജി തന്നെയാണൊ യെന്ന്😊 സംശയം
തെളിവില്ലാതെയായിരുന്നു കാന്തപുരത്തിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്ന് കമാൽ പാഷ .
ഹൊ.... വല്ലാത്തൊരു സൂക്ഷ്മശാലി... ലോകത്തിലെ ഏറ്റവും വലിയ തള്ള് വീരൻ
'ഇവിടെ പണം ഉള്ളവനും സ്വാധീനം ഉള്ളവനും എന്തും ആവാലോ '.ഇത് നിങ്ങൾ തന്നെ പറയണം .😅
മീഡിയ 1 ന്റെ പ്രവർത്തകന് കാന്താപുരത്തേ പ്രതിയാക്കാൻ എന്തിനാ ഇത്രയും നിർബന്ധം 🤔 കമാൽ പാഷ എത്ര തവണ പറഞ്ഞു ആരോപണം, ആരോപണം എന്ന് 👈
കാന്തപുരത്തെ അറിയില്ല എന്ന് ഒരാൾ പറയുന്നുണ്ടെങ്കിൽ, അയാൾ കാഴ്ചയും കേൾവിയും ഇല്ലാത്തവൻ എന്ന് പറയേണ്ടിവരും
മുടിവെള്ള൦ കുടിക്കുന്ന കഴുതകൾക്ക് അറിയാതിരിക്കില്ല
കാന്തപുരത്തെ അറിയാൻ കാന്തപുരം ആരാ?
Just search on anything like google and youtube ....etc
ആരാ ഈ കാന്തപുരം...? 🙄
@@anwerkpm9883 അങ്ങനെ Serch ചെയ്യാൻ പോയാൽ ഉലകത്തിലെ എല്ലാ ജീവികളെ പറ്റിയും വിവരം ലഭിക്കും. കെ. സുരേന്ദ്രനെയും അബ്ദുല്ല കുട്ടിയെയും അറിയാൻ google സെർച്ച് ചെയ്യേണ്ടതുണ്ടോ? അത്രേ ഉള്ളൂ കാന്തപുരവും: ചിലർ നടന്ന് വല്ലാതെ Boost ചെയ്യുമ്പോൾ ഉസ്താദിന് ഒരു സുഖം . അത്രമാത്രം ''
Knowledge City യില്‍ സാമ്പത്തിക ആരോപണം എന്താണ്? ആദ്യമായി കേൾക്കുക ആണെല്ലോ. 😂
ശരിക്കും ഗൂഡാലോചന നടത്തിയത് ആരാണ് എന്ന് ഇപ്പോൾ മനസ്സിലായി
ജുടീശറിയെ സ്വന്തം താല്പര്യതിന് വേണ്ടി ഉപയോഗിച്ച ജസ്റ്റ്സ് കമാൽ പാഷ കേരളത്തിന്റെ അപമാനം
ഇങ്ങനെയൊക്കെ തന്നെയല്ലേ ആരുടെ യെക്കയോ കുഴലൂത് കാരനായ കമാൽ പാഷക്ക് പറയാൻ പറ്റുകയുള്ളു
അപ്പോൾ കാന്തപുരം ആരെന്ന് അറിയാതെപോയതാണ് പ്രശ്നം 😂🎉
എന്താ സാമ്പത്തിക ആരോപണം സാറെ.. നോളജ് സിറ്റിക്ക്.. അതൊന്ന് വിശദമാക്..കൂ
40 കോടി തട്ടിപ്പ് നടത്തി വിശ്വാസികളെ പറ്റിച്ചു
Knowledge സിറ്റി എന്ന് പറയാതെ aashan മുങ്ങിയത് നിങ്ങള്‍ അറിഞ്ഞില്ലേ
കമൽ ഷാ വിവര ക്കേട് ആശാനെ പോലെ....
ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടും ഇല്ല പക്ഷെ മൊഴിയുണ്ട്. കെടന്ന് മെഴുകുന്നു ഇങ്ങനെയാണോ ഒരു മുൻ ജഡ്ജി സ്ഥാനത്തിരുന്ന ആള് സംസാരിക്കേണ്ടത്....😊😊
ഉസ്താദിന്റെ ആത്മകഥക്ക് നല്ല രീച്ച് നൽകുക.
അഭിനംദനങൾ.
ആത്മ കഥക്ക് ഇങ്ങനെയൊക്കെ റീച് കൂട്ടേണ്ട നിങ്ങളുടെ ഒരു ഗതികേട്...😂😂😂
@@faru9709 ഉള്ളത് എഴുതിയപ്പോൾ ചിലർക്ക് ഗതി മുട്ടിയതാണ്. കാകാ.
@@faru9709 സങ്കടം ഉണ്ടല്ലേ... ടോയ്ലെറ്റിൽ കരഞ്ഞു തീർക്കുക
നിയമം പഠിച്ച ജഡ്ജിമാരും വികലമായ വിധി പറയാറുണ്ടോ?
ഇയാൾ എന്തോന്നാ പറയുന്നത്. അയാൾ കാന്തപുരത്തെ പ്രതിയാക്കിയത് ഒരു തെളിവുമില്ലാതെ എന്ന് അയാൾ തന്നെ പറയുന്നു
ജഡ്ജി അല്ല കേസ് ഉണ്ടാക്കുന്നത്
സഹോദരാ ഒരു ജഡ്ജിക്ക് നിയമപരമായ കീഴ്വഴക്കങ്ങൾ ഉണ്ടാകും അത് അവർ പാലിക്കേണ്ടിവരും.
ഒന്ന് എണീറ്റു പോ ചങ്ങായിയെ നിങ്ങളെ വിചാരം നിങ്ങൾ ഒരു ഭയങ്കര സാധനമാണ്
കാന്തപുരം ഒരിക്കലും നിങ്ങളെ വിളിക്കാൻ വന്ന് കാണില്ല
അയ്യോ ജഡ്ജിക്ക് ഒന്നും അറിയില്ല ട്ടോ
ജഡ്ജിക്ക് എല്ലാം അറിയാം
വരുന്നുണ്ട് പിറകെ 😊
എല്ലാം ആരോപണം മാത്രം പക്ഷെ ഞാൻ അവരെ പ്രതിയാക്കി
ഒന്നും എനിക്കറിഞ്ഞുകൂട" എന്ന് അടിക്കടി പറഞ്ഞുകൊണ്ടിരിക്കുന്ന ഇയാളുടെ ആത്മകഥയും മലയാളി സഹിക്കണോ? ഇയാൾ സ്വയം തന്നെപ്പൊക്കിയാണെന്ന് ഈ അഭിമുഖം അടിവരയിടുന്നു.
ഇയാൾ ഭയങ്കര ശുദ്ധനും മാന്യനും ആയതു കൊണ്ട് പറഞ്ഞതെല്ലാം ഞങ്ങളങ്ങു വിശ്വസിച്ചു 😊😊😊
കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാനും കേസുകളിൽ കുടുക്കാനും പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. കാന്തപുരം ഉസ്താദ് പല ദൈവങ്ങളേയും പൂജിക്കുന്ന ആളാണെന്ന് പെരും കളവ് പറഞ്ഞ് ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ ജസ്റ്റിസ് കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ പല തവണ വായിച്ചതോർക്കുന്നു. താങ്കൾ പത്രങ്ങളൊന്നും വായിക്കാത്ത ആളായിരുന്നോ? സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.
Kamal പാഷക്ക് എന്ത് കാന്തപുരം, ആ ആൾ കേരളത്തിൽ തെക്കു ഭാഗത്തു ആണ്, അപ്പോൾ ഒരു ഉസ്താദ് മായി ഒരു കോൺഫ്ലിക്ട് വരുന്ന പ്രശ്നം ഇല്ല, പിന്നെ ഉസ്താദ് ന് അങ്ങിനെ തോന്നിയിട്ട് ഉണ്ടാവും, അതിനു ജഡ്ജ് എന്ത് പിഴച്ചു......
മാറ്റിവെച്ച കഥകള്‍ ഇനിയും ഉണ്ടോ
അങ്ങനെ എന്തെല്ലാം കഴിഞ്ഞു
ഇനി പാഷായല്ല ആരു വന്നാലും
ഉസ്താദിന്റെ ത് ഉള്ളതും കഴിഞ്ഞതും തുറന്ന് എഴുതിയത് ഈ തലമുറക്ക് പഠിക്കാൻ ഒരുപാട് അനുഭവം ഉണ്ട്
Ap ഉസ്താദ് ❤❤❤❤❤👌🏻
തനിക്ക് എവിയെങ്കിലും ഒരു സീറ്റ് മത്സരിക്കാൻ തന്നാൽ എന്ത് കൊള്ളരുതായ്മക്കും നില്കും
ആ പുസ്തകം ഒന്ന് കിട്ടിയെങ്കിൽ....
ഏതായാലും തെളിവില്ലാതെയായിരുന്നു കാന്തപുരത്തിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും അതുകൊണ്ടുതന്നെ ഹൈക്കോടതിയിൽ നിന്ന് കേസ് ചീറ്റി പോയെന്നും തുറന്നു പറഞ്ഞതിന് കമാൽ പാഷ സാറിന് നന്ദി....👍 പുസ്തകത്തിന്റെ പബ്ലിസിറ്റി ഏറ്റെടുത്ത മീഡിയ ഒന്നിനും നന്ദി 😀
ഒരു തെളിവും ഇല്ലാതെ ചില രാഷ്ട്രീയ താല്പര്യകാരുടെ ഇങ്ങിതത്തിന് ഒരാളെ പ്രതി ചേർത്ത് kamal പാഷ
കാന്തപുരത്തെ വള ഞ്ഞിട്ടാക്രമിച്ച ഒരു നീണ്ട നിര ഉണ്ട് മിസ്റ്റർ താങ്കളുടെ മുമ്പിൽ കോലും പിടിച്ചിരിക്കുന്ന ആ സ്ഥാപനവും അവർക്ക് കഴിയാവുന്ന താരത്തിലൊക്കെ നോക്കീട്ടുണ്ട് മാധ്യമം ഇന്ന് ചക്ര ശ്വാസം വലിച്ചു ശയ്യാവലംമ്പ ആണെങ്കിലും അന്ന് അല്പം തണ്ടും തടിയുമൊക്കെ ഉണ്ടായിരുന്നു പക്ഷേ കാന്തപുരം അതൊക്കെ നെവർ മൈന്റ് ചെയ്യുന്ന കൂട്ടത്തിലാണ്. താങ്കളുടെ ജാള്യത മനസ്സിലാകുന്നുണ്ട്. എന്ന് വെച്ച് ആത്മ കഥ എഴുതുമ്പോൾ എല്ലാം ഉള്ളത് പോലെ പറയേണ്ടേ.
ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് ഒന്നും അറിയില്ല എന്നാണല്ലോ
പറയുന്നത്....😄
aalengil ninne polathe madha braanthanmaru vannu ingerum thatti kondu pokum
ഇവിടെ നടന്ന കാര്യം ചുരുക്കി പറയാം... ചേകനൂരിന്റെ ഭാര്യയും സഹായികളും കാന്തപുരതെ കുറിച്ച് പറഞ്ഞ ആരോപണത്തിന്റ അടിസ്ഥാനത്തിൽ മാത്രം കമാൽ പാഷ അദ്ദേഹത്തെ പ്രതിയാക്കി...വിചാരണ നടക്കുകയോ, തെളിവ് ലഭിക്കുകയോ ചെയ്യാത്തതിനാൽ കേസിൽ കാന്തപുരം കുറ്റമുക്തനായി... എന്നാൽ കേസിൽ തന്നെ പ്രതിയാക്കാൻ കാരണം കമാൽ പാഷ ആരൊക്കെയോ ചേർന്ന് ഗൂഡലോചന നടത്തിയത് എന്ന് കാന്തപുരം വിശ്വസിച്ചു... ഈ കേസിന്റെ സമയത് ആരൊക്കെയോ മറ്റൊരു കേസിൽ കമാൽ പാഷയെ പെടുത്തി.. സ്വാഭാവികമായും അതിനു പിന്നിൽ കാന്തപുരം ആയിരിക്കും എന്ന് കമാൽ പാഷയും വിചാരിക്കുന്നു... ഇപ്പോൾ ഒരാളുടെ ആത്മകഥയിൽ തന്നെ ഗൂഡലോചനയിൽ പെടുത്തിയതാണ് എന്ന് തോന്നിയത് അയാൾ എഴുതി, അങ്ങനെ അല്ല എന്നതിനാൽ ഇയാളും ബുക്ക് എഴുതുമ്പോൾ കാര്യങ്ങൾ എഴുതട്ടെ... ഇതിപ്പോ ആത്മ കഥക്ക് പബ്ലിസിറ്റി എന്നല്ലാതെ, ആരും ആരെയും വലിയ തോതിൽ വിമർശിക്കുന്നുമില്ല...
ചേകന്നൂരിന്റെ ആശയത്തോട് എതിർപ്പുള്ളവരാണ് എല്ലാ മുസ്ലിം സംഘടനകളും.. എന്നിട്ടും അയാളുടെ ഭാര്യയുടെ വാക്ക് കേട്ട് മാത്രം ഒരു തെളിവിന്റെ അംശം പോലും ഇല്ലാതെ ഒരു മുസ്ലിം സംഘടനയുടെ നേതാവിനെ മാത്രം പ്രതിയാക്കാൻ പാഷാ ശ്രമിച്ചു.. ഹൈ കോടതി അത് തള്ളുകയുംശാസിക്കുകയും ചെയ്തു.. അതുകൊണ്ടുതന്നെ അവർക്ക് കേസ് തുടരാൻ കഴിഞ്ഞില്ല..
അതിനിടയിലാണ് കാന്തപുരം നേതൃത്വം നൽകുന്ന മർക്കസിനെ കീഴിലുള്ള തൃശ്ശൂർ കമാലിയ ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും അതിലെ ഒന്നോ രണ്ടോ ഭാരവാഹികളെ കൂട്ടുപിടിച്ച് തട്ടിയെടുക്കാൻ ചില രാഷ്ട്രീയ കുബുദ്ധികൾ ശ്രമിക്കുകയും കമാൽ പാ ഷയെ ഉൾപ്പെടുത്തി അവർ പുതിയ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തത് എന്തിന്..? ( കമാലിയ സ്ഥാപനങ്ങൾ പോയി സന്ദർശിച്ചത് പാ ഷ മാധ്യമങ്ങളോട് ഇപ്പോൾ പറഞ്ഞിരുന്നു)
Pri😅
കെമാൽ പാക്ഷപക്ഷപാതിയായ ഒരു ന്യായാധിപൻ ആണ്. AP അബുബക്കർ മുസ്ല്യാരുടെ ബുക്ക് വന്നതോടെ കെമാൽ പാക്ഷവല്ലാതെ വെപ്രാളപ്പെടുന്നതെന്തിനാണ്?
കാന്തപുരത്തിൻ്റെ ആത്മകഥ പ്രചരിപ്പിച്ചതിന് മീഡിയ വണിന്❤
യഥാർത്ഥ കഥ പറഞ്ഞ കെമാൽ പാഷാ ♥️
ആത്മ കഥ ഇങ്ങനെ യൊക്കെ പ്രരചരിപ്പിക്കേണ്ട നിങ്ങളുടെ ഒരു ഗതികേട്😂😂😂😂😂
അത് കൊണ്ട്😊
നിനക്ക് വേറെപണി യിലെകമാൽത
മ്മാടി
അനുയായികൾ വായിച്ചു തുടങ്ങും മുൻപ് എതിരാളികൾ വായിച്ചു തീർത്ത ഏക ആത്മകഥ 😃😃
ആത്മകത ആത്മാവ് പിരിഞ്ഞ ശേഷം ഇറക്കുന്നതാണ് എല്ലാവർക്കും നല്ലത് ജീവിതകാലത്ത് തന്നെ ഇറക്കിയാൽ കഥയിലെ തെറ്റ് തിരുത്താൻ ആളുകൾ ആരോപണങ്ങളുമായി വരും❤?
ഇയാക്ക് കാന്തപുരത്തെഅറിയില്ല അത്കൊണ്ട് ആറക്കുംകാന്തപുരത്തെ അറിയില്ല😅😅
കണക്കിൽ എടുത്തു എന്നാലും ഒരു ചുക്കും ഇല്ലാ പാഷാ
പ്രായത്തിന്റെ തകരാറാണോ എന്നറിയില്ല ഇദ്ദേഹത്തിന് ഒന്നുമറിയില്ല... 😃
ശരിയായിരിക്കാം വലിയ സാമൂഹ്യ ബോധമൊന്നും ഇല്ലാത്ത ഇദ്ധെഹത്തിനു കാന്തപുരത്തെ മാത്രമല്ല സാമൂഹിക രാഷ്ട്രീയ രംഗത്തെ പലരെയും ഒരു പക്ഷെ അറിയണമെന്നില്ല. പിന്നെ അയാളുടെ സത്യസന്തത എനിക്കറിയില്ല, നീതിമാൻ എന്ന് വിളിക്കണേൽ ഒന്നുകൂടെ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം തന്റെ സ്വസ്ഥ ജീവിതത്തിനും ജോലിയിലെ ഉയർച്ചക്കും ഭീഷണിയാണേൽ അവിടെ ന്യായവും അന്യായവും വിധിക്കാനൊന്നും ഞാൻ നിൽക്കാറില്ല മെല്ലെ ആ കേസിൽനിന്നും തടിയൂരും എന്നാണ് അയാൾ പറയുന്നത്. ചുരുക്കം പറഞ്ഞാൽ റിസ്കില്ലാതെ പിഴച്ചു പോകാൻ പറ്റുമോ എന്ന് മാത്രം നോക്കുന്ന ഒരു ശുദ്ധൻ.
എ പിയും എപിയുടെ സിൽബന്ധികളും മനസ്സിലാക്കേണ്ടത് പടച്ചവനെ പൈസ കൊണ്ട് മൂടാൻ പറ്റില്ല
നിന്നെ മൂടാലൊ
ഒന്ന് പോട് കോയ, പണം ഉണ്ടെങ്കിതന്നെ വളരാൻ പറ്റൂ, അസൂയ
മനപ്പൂർവം Ap യെ ഈ കേസിൽ കുടുക്കിയവർക്കം നാളെ പാലം കടക്കണമെന്ന് ഓർമ വേണം
അദ്ദേഹം പ്രസംഗിച്ചെന്നു പറയുന്നത് താങ്കൾ കേട്ടിട്ടുപോലുമില്ലെങ്കിൽ തെളിവില്ലാതെ കേസെടുത്തത് ഉടായിപ്പാണ് .
ഇയാൾക്ക് ലോ കോളേജ് എവിടെയാണെന്ന് പോലും അറിയില്ല, knowlege സിറ്റി എവിടെയാണെന്ന് പോലും അറിയില്ല. 😂
സാർ' ചേകന്നൂരിൻ്റെ പ്രസ് താനത്തെ മുജാഹിദം ജമാ അത്തം തബ് ലിഗം രണ്ട് സുന്നികളം ഹദ്ർക്കുന്നുണ്ട് എന്നിട്ട് അവരുടെ ഭാര്യ വന്ന് പറഞ്ഞപ്പൊൾ ഒരു തെളി വം ഇല്ലാതെ എന്തുകൊണ്ട് നിങ്ങൾ സീകരിച്ചു ഇത് നിങ്ങൾ നിങ്ങളുടെ ആൽമക ദയിൽ നിങ്ങൾ എഴുതണം. സാർ
കാന്തപുരത്തിനെതിരെ ഇയാൾ നടത്തിയ ഗൂഢാലോചന സുവ്യക്തം
ഇനി സ്റ്റോറി എഴുതേണ്ട ആവശ്യമില്ല. എല്ലാം മനസ്സിലായി 😂
ഇയാള്‍ പറഞ്ഞതിൽ പലതും തെറ്റ് ഉണ്ട്. എന്നാല്‍ കേസുമായി ബന്ധമുള്ള തെറ്റ് പറയാം.
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ജഡ്ജ് കാന്തപുരത്തെ കേസിൽ പ്രതി ചേർക്കപ്പെട്ടു. അവിടെ കാര്യം അവസാനിപ്പിച്ചു കാന്തപുരം വിചാരണ നേരിട്ട് ശിക്ഷിക്കപ്പെട്ടോ, അല്ലാതെയോ പുറത്ത് വന്നിട്ട് ആത്മകഥയിൽ ജഡ്ജിക്ക് എത്തിരിൽ എഴുതിയതായിരുന്നു എങ്കിൽ ഈ പറയുന്നതിൽ കാര്യമുണ്ട്.
എന്നാല്‍ കമാൽ പാഷ പ്രതി ചേർത്ത നടപടി മേൽക്കോടതിയിൽ പോയി നിയമവിരുദ്ധം ആണെന്ന് കാന്തപുരം തെളിച്ചു. അന്ന് മേൽക്കോടതി കമാൽ പാഷ യുടെ നടപടി നിയമവിരുദ്ധമാണെന്ന് പറയുകയും പേര് വെച്ച് നോട്ടീസ് കൊടുക്കുകയും ഉണ്ടായി. ഹൈ കോർട്ട് ന്ത് ഈ വിധിയിലൂടെ അന്യായമായി പ്രതി ചേർക്കപ്പെട്ടു എന്ന് കാന്തപുരം ആത്മകഥയിൽ എഴുതിയതിന് കമാൽ പാഷ കാന്തപുരത്തിന് ആണൊ ഹൈ court ന് എതിരിൽ ആണൊ പ്രതികരിക്കേണ്ടത്. മേൽക്കോടതിയുടെ വിധിയുടെ രൂപം ആണ് പുസ്തകത്തിൽ പരാമർശിച്ചത്. . എന്നിട്ട് കമാൽ പാഷ അതും കൊണ്ട് സുപ്രീം കോർട്ടിൽ പോയി , ഇത് നിയമപര മാണെന്ന് തെളിയിക്കാൻ. സുപ്രീം കോർട്ട് ഹൈ കോർട്ട് വിധി ശരിവച്ചു. കമാൽ പാഷ ക്ക് അദ്ദേഹം എടുത്ത തീരുമാനം ശേരി ആണ് എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. സർവ്വീസ് നേ ബാധിക്കാതിരിക്കാൻ വിധി പുറപ്പെടുവിച്ച ആളുടെ പേര് വെക്കരുത് എന്ന കര്യം അംഗീകരിച്ചപ്പോളും ആ വിധി ശെരി ആണ് എന്ന് സുപ്രീം കോർട്ടും പറഞ്ഞില്ല. ഇതിൽ നിന്നും കേസ് നേരിടുന്ന വ്യക്തി തന്നെ അന്യായമായി പ്രതി ചേർത്തു എന്ന് എഴുതിയതിൽ എന്തു പിഴവ് ഉണ്ട് എന്നാ ഒരുപാട് വർഷം ജഡ്ജ് ആയി സേവനം ചെയ്ത ഇയാള്‍ പറയുന്നത്. ഹൈ കോർട്ട് വിധി ഇയാളോട് വൈരാഗ്യം ഉള്ള ജഡ്ജ് ആണ് വിധിച്ചത് എന്ന് ഏതോ ബൈറ്റിൽ പറയുന്നതു കേട്ടു. സുപ്രിം കോർട്ട് ഹൈ കോടതി വിദ്ധി ഷെരിവെച്ചതും കമാൽ പശക്കിയോട് വിരോധം ഉള്ള ജഡ്ജ് ആയിരുന്നോോ .
ഒരു ജഡ്ജി തന്നെ ഇങ്ങിനെ ഒക്കെ സംസരിക്കുന്നത്തിലൂടെ സദരണ ജനങ്ങൾക്ക് കോടതി യുടെ വിശ്വാസം അല്ലെ നഷ്ടപ്പെടുന്നത്. വൈരാഗ്യം, അസൂയ ഒകെ കൊണ്ട് ഇയാള്‍ പറയുന്ന പോലെ തോണിയ പോലെ തീരുമാനം എടുക്കുമോ ഇന്ത്യയിലെ പരമോന്നത നീതിപീഠം.
അപ്പൊ താങ്കൾ ജഡ്ജി ആയിരുന്നില്ല. ശിപായി പണി ആയിരുന്നോ കോടതിയിൽ 'പിന്നെ ഒരു മുസ്ലിം സംഘടനയിലും താങ്കളില്ല. പിന്നെ താങ്കൾ ന പുംസക ജന്മമാണോ?' അതോ യമു കുഞ്ഞാണോ ?
ലെ കമാൽ ഭാഷ: എന്നൂടെ കൂടുതൽ ഒന്നും ചോദിക്കരുത് 😁
ഞൻ അവിടെയും ഇവിടെയും തൊടാതെ പറയാം അല്ലേൽ seen aane🤣
ഒന്നനിക്കറിയാം പണം ഉള്ളവനെ ഇവിടെ എന്തും ആകാം 👀👀👀
NB .. Oru ജഡ്ജ് 😅
Media one കാന്തപുരത്തെ ക്രൂശിക്കാനുള്ള ശ്രമം
ഒപ്പിച്ചു പറയുന്ന അഭിബാസകൻ ബോറടിക്കുന്നു
കമാലണ്ണാ ഉസ്താദിന്റെ സ്റ്റാൻഡേർഡ് നീയല്ല തീരുമാനിക്കുന്നത് അത് അല്ലാഹു നൽകിയതാണ്
കേവല ആരോപണത്തിന്റെ പേരിൽ മാത്രം ഒരാളെ പ്രതിയാക്കി എന്ന് ഇയാൾ തന്നെ സമ്മതിക്കുന്നല്ലോ.!
ഇപ്പോൾ ഇദ്ദേഹം ജഡ്ജിയായിരുന്ന കാലത്തെ മറ്റ് കേസുകൾ ഉള്ള അവസ്ഥ എന്തായിരിക്കും😮
ഇദ്ദേഹം പൂർണമായും സമ്മതിക്കുന്നു ഇന്നത്തെ വ്യവസ്ഥിതിയിൽ സാധാരണക്കാരന് നശിപ്പിക്കാൻ കഴിയുന്ന വ്യവസ്ഥകൾ ഉണ്ട് എന്ന്.
അല്ല സർ അദേഹം വിജയിച്ചിട്ടേ ഉള്ളു
ചേകന്നൂർ എവിടെ പോയി ചേകന്നൂർൻറെ പ്രേതം. കാന്തപുരത്തിന്റെ പുറകേ
എന്നിട്ടും 😂
മീഡിയാ വൺ കാരന് കാന്തപുരത്തിനെ പ്രതിയാക്കിയതിന് തെളിവ് ഉണ്ടെന്ന് കിട്ടണം. അത് കിട്ടിയില്ല
കമാൽ പാഷ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്ന് അറിയില്ല,എന്ന് പറയുന്നു.മുഖ്യൻ പങ്കെടുത്ത് ആത്മകഥ പുറത്ത് ഇറക്കിയത് കൊണ്ട് ഉണ്ടെന്ന് കരുതാം...
കാന്തപുരത്തെ ശിക്ഷിക്കാം എന്ന് വ്യാമോഹിച്ചു, പാവം ജഡ്ജി
പിന്നേ കള്ള കാന്തൻ കഷ്ടിച്ച് രക്ഷപ്പെട്ടു 😂😅😊😂
കാന്തപുരം ആരാ 😆
criminaline support cheyyunne ninneyaanu aadyam akthakkandathu, shame on you
@@ShahirChennattuനീയേ താ?
What a comparison
കാന്തപുരത്തിന്റെ വിവരവും വിവരക്കേടും കേരള സമൂഹത്തിന് അറിയാം ... സമൂഹത്തിന് വേണ്ടി സേവനം നടത്തുന്ന മഹാൻ തന്നെയാണ് കാന്തപുരം
കമാൽ പാഷയുടെ അഹങ്കാരം അവിടെ കയ്യിൽ വെച്ചാ മതി .... നീ ഇനി എഴുതാൻ പോകുന്നത് പച്ചക്കള്ളമായിരിക്കുമെന്ന് ഉറപ്പ്. കള്ളങ്ങൾ പൊളിച്ചടക്കാൻ കാന്തപുരത്തിന്റെ ലക്ഷകണക്കിന് അനുയായികളും സജ്ജരാകും .....
വെറുതെ .....
Not
മുഹമ്മദ് നബിയുടെ രോമവും കൊണ്ട് നടന്നവനെ കുറിച്ചാണോ പറയുന്നത്??
@hajisahib1 കുറേ ചാണകങ്ങൾ ഉണ്ട് അവനെ ദൈവമാക്കി കൊണ്ട് നടക്കുന്നു. മോദിയെ പോലെ.536
ചാണക സൻ കി കളും മോദിയും 😅😅😅😅 ദിവ്യനും കുറെ ചാണക അനുയായി തീവ്ര ഭീകരവാദികളും . വേട്ടയാട ണം ഭീകര തിവ്രവാദികളും തന്നെ
സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് വിവരമില്ല. കാന്തനും സംഘി അടിമകളും വിവരമുളളവർ🤣🤣🤣.🤣:🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സൻ കി കളേക്കാൾ കഷ്ടം പിടിച വർഗ്ഗം
ഒരാളുടെ സംസാരത്തിൽ അറിയും എന്താണ് ഇതിന്റെ സത്യം
ങ്ങള് എന്ത് പണിയാ ചെയ്തത്
കാ ന്തപുരം ഉസ്താതിന്റെ ആത്മകഥക്കു ബുക്ക് ചെയ്യതുകാത്തു രി ക്ക യാണ് ഇപ്പോൾ അത് കിട്ടാനില്ലങ്ങളെ ബഡായി കേട്ടു ആ രൊക്കെ കൊണ്ട് േപായി
ചേകനൂർ കേസ് ആപ്പോൾ താങ്കൾക്കും ശല്യമായിരുന്നു അല്ലെ 😂
കമാൽ ഭാഷ പറയുന്നത് കളവാണ് എന്നതിന് വലിയ ഒരു തെളിവിന്റെ ആവശ്യമില്ല
എന്റെ സർവീസിൽ എഴുതാതെ മാറ്റിവെച്ച വിഷയമാണ് ഇനി ഞാനെഴുതും എന്ന് പറയുമ്പോൾ തന്നെ അതിന്റ ടിയാന്റെയും അയാൾ എഴുതാൻ പോകുന്ന സർവീസിന്റെ പുസ്തകത്തിന്റെയും വിശ്വാസ്യയത എല്ലാവർക്കും ബോധ്യപെടും. ......ഞാൻ ഒരു ജഡ്ജിയോ വക്കീലോ അല്ല.....🎉🎉🎉🎉
Knowledge city ennu parayan ariyaththe poyo,,?
ഹൈകോടതി ജഡ്ജി ചൈതത് വികലം😅 കമാൽ ബാഷ സത്യം😂😂😂
🤣
തെറ്റ് ചെയ്യാത്തവൻ ഇല്ലേ ഇല്ലേ എന്ന് പറഞ്ഞ് സോഷൃൽ മീഡിയയിൽ കെടന്ന് മെഴുകണത് എന്തിനാണ്😂😂😂
ആവശ്യമില്ലാതെ എന്തിനാണ് വിവാദമുണ്ടാക്കുന്നത്
ഒഴിവാക്കാൻ രണ്ടു ഭാഗത്തുമുള്ളവരും ശ്രമിക്കുക
കാന്തപുരം ബുക്കിൽ അങ്ങനെ പറഞ്ഞു ന്ന് ആദ്യം മീഡിയ one റിപ്പോർട്ട് വിടുന്നു. എന്നിട്ട് കമാൽ പാഷയുടെ അടുത്ത് ചെന്ന് ആദ്യം ഈ മീഡിയ one തന്നെ അതിന് മറുപടി ചോദിക്കുന്നു
വല്ലാത്തൊരു മാധ്യമ പ്രവർത്തനം ആണ് മീഡിയ 0
കാന്തപുരം ഗുരുത്വം ഇല്ലാത്തയാളായത് കൊണ്ട് എന്ത് ചെയ്താലും ഗുണം പിടിക്കുന്നില്ല ഇപ്പോ അവസാനം ആത്മ കഥയിലും ഇതു തന്നെ അവസ്ഥ... കഷ്ടം
ആത്മകഥ പെട്ടൊന്ന് വിറ്റഴിയും
മറ്റൊരു വരുമാനം
Media one എത്ര ശ്രമിച്ചിട്ടും കിട്ടേണ്ടത് കിട്ടിയില്ല
“പാല് ചുരത്തുന്ന അകിടിന്റെ ചുവട്ടിലും കൊതുകിന് ചോരയാണ് കുടിക്കാന്‍ ഇഷ്ടം” എന്ന് പറഞ്ഞതു പോലെയാണ് മീഡിയാ വണ്ണിന്റെ കാര്യം. ജമാഅത്തെ ഇസ്ലാമി ഒഴിച്ച് ബാക്കി എല്ലാ സംഘടനകളുടെയും ചെറിയ ചെറിയ വിഷയങ്ങള്‍ കുത്തിപൊക്കി പരസ്പരം തമ്മില്‍ തല്ലിക്കും. ജമാഅത്തെ ഇസ്ലാമിയും മീഡിയാവണ്ണും പ്രതിക്കൂട്ടിലാകുന്ന സമയത്ത് സമുദായം ഐക്യം ഘോരഘോരം പ്രസംഗിച്ച് കണ്ണീരൊഴുക്കി കുരുക്കില്‍ നിന്ന് രക്ഷപെടാന്‍ സമുദായത്തെ കൂട്ട് വിളിക്കും.
Kandapuram chodichu vangiyathaaa. ❤❤❤❤. Crpc section 27 police evidence kalichetha. ❤
കാന്തപുരത്തിന്റെ സ്ഥാപനത്തിലേക് പലരേയും വിളിക്കാറുണ്ട്
smuggling?
നക്കാൻ കിട്ടുന്ന എല്ലാവരേയു൦ വിളിക്കു൦
അദ്ദേഹത്തിൻറെ സ്റ്റാൻഡേർഡ് നീ ഉണ്ടാക്കണ്ടഅല്ലാഹുവാണ് ഓരോരുത്തർക്കും സ്റ്റാൻഡേർഡ് കൂടെ കൊടുക്കുന്നത്അതിനെ നീഅസൂയ വച്ചിട്ട് കാര്യമില്ല
ഏതായാലും അനിയായികൾ പുസ്ത കം വായിക്കുന്നതിൻ്റെ മുമ്പ് എതിരാളികൾ വായിച്ച് തീർത്ത ഏക പുസ്തകം
അതിനാൽ ഈ Book ചൂടപ്പം പോലെ വിറ്റ് തീരും തീർച്ച
നി ഒന്നും അറിയാത്ത പാഷാണമായി
ആത്മ കഥക്ക് ഇങ്ങനെയൊക്കെ റീച് കൂട്ടേണ്ട നിങ്ങളുടെ ഒരു ഗതികേട്...😂😂😂
😊ഇയാൾ എന്തു ജ ഡ് ജി നീലവാരം. തീരെ യി ല്ല.
Midia one നും പൊള്ളി
അഹമ്മദ് മുസ്തഫാ...
കാന്തപുരത്തിന് 'എതിരേ'
എഴുതുമെന്ന് കമാൽ പാഷ പറഞ്ഞിട്ടില്ല..
മുസ്തഫാ..
അത് നിന്റെ വക കൂട്ടിയതാണ്.
ആയിരങ്ങൾക്ക് അന്നവും വിദ്യാഭ്യാസവും നൽകുന്ന വ്യക്തിത്വം❤❤
വയറു നിറച്ചു തിന്നാൻ കൊടുത്തിട്ട് തലക്ക് ഇടിക്കുന്നതിൽ കാര്യം ഇല്ല സത്യം എന്തായാലും പടച്ചവൻ മാത്രം അറിയാം
@@ismatech8900വീരപ്പനും കൊടുത്തിരുന്നു എന്ന് കേട്ടിട്ടുണ്ട്
@@ismatech8900 അത് നന്മയല്ലേ?? നിങ്ങളേത് ജാതിയാ? മനുഷ്യപ്പറ്റ് വേണേ🤣
@@AfsalKv-n8v ഹൈക്കോടതിയും അറിഞ്ഞു👌 താങ്കൾ അറിയുന്നില്ല. കുടുങ്ങിയാലേ സമാധാനമുള്ളു അല്ലേ ചേട്ടാ
ആയിരക്കണക്കിന് പള്ളികൾ പൂട്ടിച്ചില്ലെ
ആയിരക്കണക്കിന് മദ്രസകൾ പൂട്ടിച്ചില്ലെ
തീർച്ചയായും അപമാനം തന്നെ
ആവശ്യമില്ലാതതിന്ന് ഇറങ്ങിയാൽ മാറെണ്ടി വരും നിനക്ക് മാത്രമാണോ നിയമം അറിയുന്നവൻ അഹങ്കാരി
ഈ സംസാരത്തിലും കാന്തപുരത്തെ കുത്താൻ വല്ലാത്ത ആവേശമാണിവന്
edo madha braantha, nee theevravaadhiyaaavanulla ellaa chanceyum kaanunnundu
neeyaranu
റസൂലിൻ്റെ പേരിൽ ന്യുണ പറയുന്നവൻ, നരകത്തിൽ ഒര് സീറ്റ് ഉറപ്പിക്കട്ടെ? മുടിക്കച്ഛവടക്കാരൻ.!
മുടിമൊല്ലാക്ക ഒന്നാ൦ തര൦ ഫ്രോടാണ്
മുല്ലക്കയല്ലെ ആദ്യം പുസ്തകം എഴുതിയത്, അത് പ്രകാശനം ചെയ്തത് ഒര് നിരീശ്ശരവാദിയും.?
ഇയാളുടെ വിധികൾ പുനഃപരിശോധന നടത്തണം.
ഇയ്യാൾക് ഒന്നും അറിയില്ലെന്ന് ഇയ്യാൾ തന്നെ പറയുന്നു ഇയാൾ തന്നെയല്ലേ നമ്മുടെ ജുടീഷറിയും.........
Kamal പാഷ സത്യം പറയുന്ന ആളാണ് , ചില commend കണ്ടാൽ എന്തോ എവിടേയോ ചീഞ്ഞു നാറുന്നുണ്ട് ഉറപ്പ്
കറക്റ്റ്
ഏതായാലുംമീഡിയവണ്ണിന് നന്ദി ആത്മകഥക്ക് പരസ്യം നൽകിയതിന് പാഷയുടെ വാക്കും ഉസ്താദിൻ്റെ വാക്കും ജനങ്ങൾക്ക് മനസ്സിലാകും
ഗതികെട്ട ആത്മകഥ😂
ജീവിത കഥ മരണ ശേഷം ഇറക്കിയിരുന്നെങ്കിൽ ഇത്ര പ്രശ്നം വരുമായിരുന്നില്ല എല്ലാ കാര്യത്തിലും തിരക്ക് കൂട്ടുന്ന ഉസ്ത്താദും ശിഷ്യമ്മാരേയും വേറേ എവിടെയും കാണില്ല
അന്ന് നടത്തിയ ഗൂഢാലോചന വഷളത്തം മറച്ചു പിടിക്കാൻ രണ്ടു ദിവസങ്ങളിലായി വേറെ ഒരു കെട്ടുകഥയും ഉണ്ടാക്കുന്ന തിരക്കിൽ ം അഭിവാദ്യങ്ങൾ
ചേകനൂര്പറഞ്ഞത് ഞാനൊരു മുസ്ലിം പാഷാ പറഞ്ഞത് ഞാൻ മുസ്ലിം 😂
കാന്തപുരവും ടീമും കേരളത്തിൽ ചെയ്ത കാര്യങ്ങൾ കമാൽ പാഷ മനസ്സിലാക്കിയെന്ന് തോന്നുന്നു.
കാന്തപുരത്തെ അറിയില്ലെങ്കിൽ ഒന്ന് പഠിച്ചു വാടെ
അതെന്താ സേട്ടൻ കണക്കിലെടുക്കാത്തത്, അങ്ങനെ പറയരുത് സേട്ടൻ കണക്കിലെടുക്കണം
ഇദ്ദേഹത്തിന്റെ സ്റ്റാൻഡേർഡ് ഇത്രേയുള്ളൂല്ലേ 😂
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനോട് രൂക്ഷത കണ്ടെത്താൻ പാടില്
വരുദ്യമെ കമാൽ സാറേ അങ്ങയുടെ വാക്കുകൾ.
ജഡ്ജികൾ നിലവാരമുള്ളവരാണ് അവരെ നാണം കെടുത്തല്ലെ സാറേ😢😢
വേറെയും പുസ്തകങ്ങൾ ഉണ്ടല്ലോ...?
ഇടുപോലുള്ള ജഡ്ജിമാർ ഉള്ളിടത്തോളം കാലം നിരപരാധികൾ. കുടുങ്ങും. ഇ വർകും ലോ
പൊന്നാര ചങ്ങാതി മൂരികൾ ഏല്പിച്ച wakeel വരെ കാൽക്കൽ വന്നു
ആയിരങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് ആണ് പോലും, ഇതുപോലെ കാണിച്ചിട്ട് ഭക്ഷണം കൊടുത്തിട്ട് എന്ത് പ്രയോജനം ?.
ഏത് പോലെ കാണിച്ചിട്ടാ - ഒന്നുമറിയില്ലെങ്കിൽ മിണ്ടാതിരുന്നൂടെ?
കാന്തപുരത്തിന്റെ ആത്മ കഥയിൽ ജിശാൻ മാഹി പറയുന്ന സൈക്കിൾ പ്രയോഗം എഴുതിയിട്ടുണ്ടോ? 🤣
ഇങ്ങനെയാണ് ഓരോ മുസ്ലിമും ആകേണ്ടത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു
താങ്കളുടെ പേരിൽ കള്ള ഒപ്പിട്ട ആൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നറിയാൻ താല്പര്യമുണ്ട്.