Ep-2 | Payyanur Documentary | "പയ്യന്നൂർ ചരിത്രങ്ങളിലൂടെ" | Vibes of Village
HTML-код
- Опубликовано: 19 янв 2025
- In this episode, we will be focusing on the history of the iconic Sree Subrahmanya Swamy temple in Payyanur. Nicknamed "Palani of Malabar", it is famous for allowing Muslims within its premises once a year and for a pond that is home to a variety of fishes. Please watch to learn more about Payyanur's most famous temple…
Very good presentation...
SUNEESH...ABU DHABI
പെരുമാളിന്റെ ഐതീഹ്യം നന്നായിട്ടുണ്ട്. കുറഞ്ഞ സമയത്തിൽ എല്ലാം ഉൾപ്പെടുത്തി ചെയ്തതിനും അവതരണവും വളരെ ഏറെ നന്നായിട്ടുണ്ട് . വീണvery good
ഈ സ്ഥലങ്ങൾ കാണാൻ ആഗ്രഹം 😍🥰🥰
വീണ്ടും കാണുന്നു 😍😍
കൗതുകത്തോടെ 🥰🥰🙏
നല്ല വ്യക്തമായ അവതരണം വീണ.. പയ്യന്റെ ഊര് എന്ന പയ്യന്നൂരിന്റെ ചരിത്രവും, വളർച്ചയും പ്രാധാന്യവും കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.
Special appreciation to Harish, great job👍❤️
❤❤
പയ്യന്നൂർ എന്ന ദേശത്തിന്റെ പ്രാധാന്യങ്ങളും & പ്രത്യേകതകളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന ഹരീഷ് & ടീം ഡോക്യുമെന്ററി ക്ക് എല്ലാവിധ ആശംസകളും 👏👏👏👏👌♥♥♥
പയ്യന്നൂർ പെരുമാളിന്റെ ഐതീഹ്യം വളരെ നന്നായി ചെറിയ സമയം കൊണ്ടും എല്ലാ വർക്കും എന്നും ഓർമ നിൽക്കുന്ന രീതിയിലുള്ള അവതരണത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം❤ വീണയ്ക്കും പ്രത്യേക അഭിനന്ദനം
വളരെ നല്ല അവതരണം ..very informative .. waiting for next
❤ നല്ല അവതരണം വീണേ.അഭിനന്ദനങ്ങൾ
🥰🥰
The construction, speciality and beauty of the temple is well captured and presented.❤
Kudos team👏👏
Keep rocking 👍
തികച്ചും വിജ്ഞാനപ്രദം അഭിനന്ദനങ്ങൾ
നന്നായി അവതരിപ്പിച്ചുവരുന്നതിൽ പ്രത്യേക അഭിനന്ദനം - അവതാരകയ്ക്കും നിർമാതാക്കൾക്കും മറ്റു സഹായികൾക്കും.
Very informative നല്ല അവതരണം വീണ. അഭിനന്ദനങ്ങൾ 🙏🥰
😊😊
പയ്യന്നൂരിനെ കുറിച്ച് ഒരുപാട് ഈ ഡോക്യൂമെന്ററി യിലൂടെ അറിയാൻ പറ്റി അടുത്ത ഓരോ എപ്പിസോഡ് കാണാനായി പ്രതീക്ഷയോടെ ഇരിക്കുന്നു..
നല്ല അവതരണം 🥰
❤
😂🤣ഒരു ആവശ്യം ഇല്ലാത്ത ആചാരം. ഏതോ ഒരാൾ അയാളുടെ താല്പര്യറ്‌ജിനു ചെയ്ത കാര്യം അവസാനിപ്പിക്കാത്തതാണ് ഹിന്ദുവിന്റെ മണ്ടത്തരം.. ഏതായാലും സുബ്രമഹ്ന്യ സ്വാമിയുടെ കാലത്തിലൊന്നും മുസ്ലിം മതം ഉണ്ടായിരുന്നില്ല. ഇത്തരം പുരാണം ആയി ബന്ധം ഇല്ലാത്ത ആചാരം നിർത്തലാക്കാൻ ഏതെങ്കിലും പൂജാരി നട്ടെല്ല് കാണിക്കണം താഴ്ന്ന ജാതിക്കാരോട് അഹങ്കാരം കാണിക്കാനേ അറിയുകയുള്ളോ?? അന്യ മതസ്ഥന്റെ പഞ്ചസാര വേണ്ടെന്നു വെക്കാൻ നട്ടെല്ല് കാണിക്കു. അന്യ മതസ്ഥന്റെ മുന്നിൽ വളഞ്ഞു നിൽക്കുക അല്ല വേണ്ടത് വിശ്വാസികളായ ഭക്തന്മാരെ അംഗീകരിക്കുകയാണ് വേണ്ടത്. അതാണ് അന്തസ്
😂🤣ഒരു ആവശ്യം ഇല്ലാത്ത ആചാരം. ഏതോ ഒരാൾ അയാളുടെ താല്പര്യറ്‌ജിനു ചെയ്ത കാര്യം അവസാനിപ്പിക്കാത്തതാണ് ഹിന്ദുവിന്റെ മണ്ടത്തരം.. ഏതായാലും സുബ്രമഹ്ന്യ സ്വാമിയുടെ കാലത്തിലൊന്നും മുസ്ലിം മതം ഉണ്ടായിരുന്നില്ല. ഇത്തരം പുരാണം ആയി ബന്ധം ഇല്ലാത്ത ആചാരം നിർത്തലാക്കാൻ ഏതെങ്കിലും പൂജാരി നട്ടെല്ല് കാണിക്കണം താഴ്ന്ന ജാതിക്കാരോട് അഹങ്കാരം കാണിക്കാനേ അറിയുകയുള്ളോ?? അന്യ മതസ്ഥന്റെ പഞ്ചസാര വേണ്ടെന്നു വെക്കാൻ നട്ടെല്ല് കാണിക്കു. അന്യ മതസ്ഥന്റെ മുന്നിൽ വളഞ്ഞു നിൽക്കുക അല്ല വേണ്ടത് വിശ്വാസികളായ ഭക്തന്മാരെ അംഗീകരിക്കുകയാണ് വേണ്ടത്. അതാണ് അന്തസ്
നല്ല അറിവ് പകരുന്ന അവതരണം 👏👏👍
Superb. 👍
Very nice Presentation and great work, videography is awesome 😍👏👏
Yet another interesting insight into Payyanur, good job !
Super congrats
വളരെ നല്ല വിവരണം.
😊
Good information 🙌👍🛕
അഭിനന്ദനങ്ങൾ വീണേച്ചി 🥰👏🙏
Informative and good resentation.keep it up
😊😊
Valare nannayittund..Ithinte pinnil pravarthicha veena radhakrishnanum hareeshinum abhinandanangal nerunnu....
❤❤
Good presentation 👏
Very good Edathiyamme
❤😊
Very beautiful temple after renovation.
Indeed a very fascinating episode on the ancient SS
temple, believed to have built by Lord Parasurama thousands years ago. Apparently you have done extensive research on the history of this temple with available most authentic documentary evidence. This will certainly shed light on any doubts people generally have, and will be a valuable information to the young generation.
😊
very informative and good presentation veena👏👏👍
😊
Good presentation !
Nalla avatharanam veena🎉
❤😊
💐😍
Very informative in all aspects,..! ✌✌👌.. really wana visit there...!!👍✌😍
നല്ല അവതരണം 😊
😊
@anoopbhaskar
Kurukshetra
Kurukshetra is known as Samanta Panchaka (meaning “five lakes”) because here Lord Parashurama made five lakes from the blood of kshatriyas he killed.
Well presented
😊
Very informative …well presented Veenechii 😍👍👍 the videography is also awesome ,Harish 👍👍👏🏻👏🏻 keep going!
Congratulations veenechi..❤
Super ❤
❤
Hara haro hara hara
സുബ്രമണ്യസ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യം വളരെ കൗതുകകരമായി തോന്നി.
പക്ഷെ മഹാഭാരത യുദ്ധം പയ്യന്നുരിൽ വച്ച് , എത്ര ആലോചിച്ചിട്ടും കൂട്ടി ചേർക്കാൻ പറ്റുന്നില്ല , മതിയായ വിവരണവും കണ്ടില്ല.
മഹാഭാരതം യുദ്ധം പയ്യന്നൂരിൽ നടന്നു എന്ന് ഇവിടെ പരാമർശിച്ചിട്ടില്ലല്ലോ 😀
പരശുരാമന് ക്ഷത്രിയരോട് വെറുപ്പ് വരാനുള്ള കഥയാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത് .
പരശുരാമൻ ക്ഷത്രിയരെ കൊന്നൊടുക്കി അവരുടെ രക്തം കൊണ്ട് അഞ്ചു കുളങ്ങൾ നിർമ്മിച്ചെന്നും ,ഇതാണ് പിന്നീട സ്യമന്ത പഞ്ചകം എന്നറിയപ്പെട്ടത് .ഇത് തന്നെയാണ് കുരുക്ഷേത്ര എന്നറിയപ്പെടുന്ന സ്ഥലം .ഇവിടെ വച്ചാണ് മഹാഭാരതം യുദ്ധം നടന്നു എന്നാണ് സൂചിപ്പിച്ചത്
@Neerajapadman ഈ ക്ഷേത്രപരിസരത്തുകൂടിപോലും ആനകളെ കൊണ്ടുപോകാറില്ല .കാരണം ആനകൾ വിരണ്ടോടിയ പല മുൻകാല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .അതുകൊണ്ട് തന്നെ ആരും അതിനു മുതിരാറില്ല
സന്ധ്യാ പൂജയ്ക്ക് ജലം കൊണ്ടുവരാൻ പോയ ഭാര്യ വൈകിയിട്ടും മടങ്ങി എത്താതായപ്പോൾ പരശുരാമനോട് അന്വേഷിക്കാൻ പറഞ്ഞു. പരശുരാമൻ ചെല്ലുമ്പോൾ ആയിരം കൈകളുള്ള ഒരാൾ വെള്ളം തടഞ്ഞുനിർത്തി നീരാടുന്നതും അത് നോക്കി നിൽക്കുന്ന അമ്മയേയും കണ്ടു. കോപാകുലനായ പരശുരാമൻ തൻെറ പരശു കൊണ്ട് അയാളുടെ കൈകളറുത്ത് കൊന്നു. അമ്മയേയും കൂട്ടി മടങ്ങിയെത്തി വിവരങ്ങൾ അച്ഛനെ അറിയിച്ചു. സന്ധ്യാപൂജ മുടങ്ങിയതും മറ്റൊരു പുരുഷനെ നോക്കി നിന്നതും ജമദഗ്നിയെ കോപാകുലനാക്കി. മകനോട് അമ്മയെ നിഗ്രഹിക്കാൻ ആജ്ഞാപിച്ചു. ക്ഷണം പരശുരാമൻ അമ്മയെ മഴു കൊണ്ട് ശിരച്ഛേദം നടത്തി. മകനിൽ സന്തുഷ്ടനായ ജമദഗ്നി മകനോട് ഇഷ്ടമുള്ള വരം ചോദിക്കാൻ പറഞ്ഞു. അമ്മയെ ജീവിപ്പിക്കണമെന്ന് അച്ഛനോട് പറഞ്ഞു. ജമദഗ്നി തൻറെ തപശക്തിയാൽ രേണുകദേവിയെ ജീവിപ്പിച്ചു. അച്ഛൻറെ പൂജ മുടക്കിയതും അമ്മയെ കൊല്ലേണ്ടിവന്നതും കാർത്തവീരാർജ്ജുനൻ കാരണമാകയാൽ ക്ഷത്രിയരെ മുഴുവനും നിഗ്രഹിക്കാൻ പ്രതിജ്ഞയെടുത്ത പരശുരാമൻ ദേശാടനം നടത്തുകയും വനത്തിൽ വെച്ച് ശ്രീരാമനെ കാണുകയും ചെയ്യുന്നുണ്ട്. ബ്രാഹ്മണർക്ക് താമസ്സിക്കാൻ സുരക്ഷിതമായ ഒരിടം കടലിൽ നിന്നും മഴു എറിഞ്ഞ് സൃഷ്ടിച്ച് അവിടെ ബ്രാഹ്മണരെ മുഴുവനും കുടിയിരുത്തി എന്നും ഐതിഹ്യം!
Super
Nice 👍
😊
😊
Very nicely explained ❤
സമന്ത പഞ്ചകം ആണ്!അവതാരക പറഞ്ഞത് സ്യമന്ത പഞ്ചകം എന്നാണ്.ഇത് തെറ്റാണ് 😊
good work
@anoopbhaskarമഹാഭാരതം യുദ്ധം പയ്യന്നൂരിൽ നടന്നു എന്ന് ഇവിടെ പരാമർശിച്ചിട്ടില്ലല്ലോ 😀
പരശുരാമന് ക്ഷത്രിയരോട് വെറുപ്പ് വരാനുള്ള കഥയാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത് .
പരശുരാമൻ ക്ഷത്രിയരെ കൊന്നൊടുക്കി അവരുടെ രക്തം കൊണ്ട് അഞ്ചു കുളങ്ങൾ നിർമ്മിച്ചെന്നും ,ഇതാണ് പിന്നീട സ്യമന്ത പഞ്ചകം എന്നറിയപ്പെട്ടത് .ഇത് തന്നെയാണ് കുരുക്ഷേത്ര എന്നറിയപ്പെടുന്ന സ്ഥലം .അവിടെ വച്ചാണ് മഹാഭാരതം യുദ്ധം നടന്നു എന്നാണ് സൂചിപ്പിച്ചത്
Super വീണേച്ചി
Nice veena 🙏🕉️
G00d
❤❤
🥰🥰
Excellent
🥰👍👌🏻
❤😊
നല്ല വിവരണം❤
Nice
❤😊
❤❤👌👌👌
Sugar was not available that time.
👍👍👍
👌👌
❤😊
പയ്യന്നൂരിൽ പണ്ട് പഞ്ചാരപീടിക മാപ്പിളമാർക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. കച്ചോടം കിട്ടാൻ പഞ്ചാര ഫ്രീ കൊടുത്തതാകാൻ സാധ്യത
❤
പുനരുക്തി ദോഷം
വീണേച്ചി നന്നായി അവതരിപ്പിച്ചു
പക്ഷെ ക്യാമറ ഒരു രക്ഷയും ഇല്ല സൂപ്പർ ഹരീഷേട്ടാ കീപ് ഇറ്റ് അപ്പ്
പെരുമാളുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
ഇരിഞ്ഞാലക്കുടയിൽ നിന്ന് പയ്യന്നൂരിലെത്താൻ കാവേരി നദി കടക്കേണ്ടതുണ്ടോ?
(1 മിനിറ്റ് 23 സെക്കൻ്റ് മുതൽ കേൾക്കുക )
കാവേരി നദി കർണാടക യിലെ തലക്കാവേരി എന്ന പ്രദേശത്തുനിന്നാണ് ഉത്ഭവിക്കുന്നെങ്കിലും ഈ നദി കേരളം, തമിഴ്നാട് ,പോണ്ടിച്ചേരി എന്നീ സംസ്ഥാനത്തുകൂടിയും വ്യാപിച്ചു കിടക്കുന്നു .കേരളത്തിലെ ഈ നദിയുടെ പ്രധാന പോഷക നദികളാണ് കബനി നദിയും ,ഭവാനിയും
നിരവധി പോഷകനദികളുള്ള കാവേരി നദീതടത്തിൻ്റെ വൃഷ്ടിപ്രദേശം 81,155 ചതുരശ്ര കിലോമീറ്റർ (31,334 ചതുരശ്ര മൈൽ) ആണെന്ന് കണക്കാക്കപ്പെടുന്നു . നദീതടം മൂന്ന് സംസ്ഥാനങ്ങളെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും ഇനിപ്പറയുന്ന രീതിയിൽ ഉൾക്കൊള്ളുന്നു: തമിഴ്‌നാട്, 43,868 ചതുരശ്ര കിലോമീറ്റർ (16,938 ചതുരശ്ര മൈൽ); കർണാടക, 34,273 ചതുരശ്ര കിലോമീറ്റർ (13,233 ചതുരശ്ര മൈൽ); കേരളം , 2,866 ചതുരശ്ര കിലോമീറ്റർ (1,107 ചതുരശ്ര മൈൽ); പുതുച്ചേരി , 148 ചതുരശ്ര കിലോമീറ്റർ (57 ചതുരശ്ര മൈൽ).
വെറുതെ അല്ല കണ്ണൂർ ജില്ലയിൽ മഴുകൊണ്ട് വെട്ടി കൊലയും മറ്റ് വെട്ടി കൊലകളും പരശുരാമൻ്റെ ഐതീഹ്യം അറിഞ്ഞവരല്ലൊ
സംഘരാജവായിരുന്ന പഴൈയെന്റെ ഊരാണ് പയ്യന്നൂർ ആയതെന്നാണ് ഡോ. എം. ജി എസ് നാരായണൻ പറയുന്നത്. ഇതാണോ ശരി അതോ സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ ഊര് ലോപിച്ച് പയ്യന്നൂർ ആയി ഇതാണോ ശരി.
പയ്യൻ അഥവാ സുബ്രഹ്മണ്യന്റെ ഊര് ..അതാണ് പയ്യന്നൂര് ആയെന്നാണ് പൊതുവെ പറഞ്ഞു കേൾക്കുന്നത് .ബ്രഹ്മാണ്ഡപുരാണത്തിൽ സുബ്രമണ്യപുരി എന്നാണ് പയ്യന്നൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്
ഉത്സവത്തിന് ആന എഴുന്നെള്ളിപ്പ്, ഇല്ലാത്തത് എന്ത് കൊണ്ടാണ്
Britishukar paranjittayirikkum sugar samarppichathu
ഈ പഞ്ചാര കലമൊന്നും പെരുമാൾക്ക് വേണ്ട എടുത്ത് കൊണ്ട് പോടെ
Ellathinum diabetes varan aayirikkum.
നല്ല അവതരണം 👍🏼