ജന്മഭൂമിക്ക് ഖുർആൻ വിമർശനത്തിന് ധൈര്യമുണ്ടോ? | ABC MALAYALAM NEWS | ABC TALKS| 24-07-24

Поделиться
HTML-код
  • Опубликовано: 17 окт 2024
  • രാമായണ വിമർശനത്തിൻ്റെ പേരിൽ കരഞ്ഞാൽ മതിയോ ജന്മഭൂമി
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 436

  • @kalkki9789
    @kalkki9789 2 месяца назад +95

    അയോദ്ധ്യയിൽ രാമക്ഷേത്രം ഉണ്ടായതിന്റെ പക ആണ് ഈ "മുക്കാൽരാമായണം".

  • @krishnadasck1050
    @krishnadasck1050 2 месяца назад +170

    റാഡിക്കൽ ഇസ്ലാമിൻ്റെ മുമ്പിൽ എത്രത്തോളം തല താഴ്ത്തി നിൽക്കണം ?. എല്ലാറ്റിനും ഒരു പരിധിയുണ്ട്. എല്ലാ ശക്തിയോടും കൂടി തിരിച്ചടിക്കാൻ തന്നെയാണ് ഹിന്ദുവിൻ്റെ തീരുമാനം. സമാധാന പ്രേമികൾ തലയും കുമ്പിട്ട് നിൽക്കട്ടെ!!

    • @bingewatch3553
      @bingewatch3553 2 месяца назад +4

      Aaru adikkum..? Ithellam channel charchayil angu othungum

    • @rafitc548
      @rafitc548 2 месяца назад +1

      നിങ്ങൾ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ തിരിച്ചടിച്ചോളൂ.... ഞങ്ങൾ കുറച്ചു മനുഷ്യരെ വെറുതെ വിട്ടേക്കണേ 🙏🏻🙏🏻🙏🏻🙏🏻

    • @sonysir1
      @sonysir1 2 месяца назад

      ​@@rafitc548ok 😂

    • @reefgarden2420
      @reefgarden2420 2 месяца назад +1

      Thozhilillayma dharidhryam idhonnum ivide vishayamalla karanam foreign countrikalilninnu panam varunnundallo...charcha madhavyryam thanneyakatte....

    • @reefgarden2420
      @reefgarden2420 2 месяца назад

      ​@@bingewatch3553joliyum kooliyumonnumillathavar aanjadiykate😂

  • @babyampatt468
    @babyampatt468 2 месяца назад +43

    സർ,,രാമായണം ഹിന്ദുവിൻ്റെ മാത്രമല്ല എല്ലാ ഭാരതീയരും ആദരവോടെ കാണുന്ന ഒരു മഹത്തായ ഇതിഹാസമാണ്❤ജയ് ശ്രീറാം 🙏🙏

    • @perumalasokan9960
      @perumalasokan9960 2 месяца назад

      രാമായണത്തെ ജിഹാദികൾ അവഹേളിക്കുമ്പോൾ ഇങ്ങിനെയുള്ള വളിപ്പൻ അഭിപ്രായം തള്ളി വിടല്ലേ.
      പ്രതികരിക്കാൻ പഠിക്കൂ.

    • @PreethaKparakkal
      @PreethaKparakkal 2 месяца назад

      സർവ്വരുടെയെന്ന കപടമതേതറകളുടെ കുബുദ്ധിയാണ് പ്രശ്നം. ഹിന്ദു ഭകതരല്ലാതെ ആരാണ് രാമായണം പാരായണം നടത്തുന്നത് എന്നുകൂടി പറഞ്ഞ് തരു ?

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 месяца назад +91

    അമ്മയെ തല്ലിയാൽ തല്ലിയവന്റെ അമ്മയെ തല്ലുന്നത് ശരിയല്ല. തല്ലിയവനെ തിരിച്ചു തല്ലണം. ഇല്ലങ്കിൽ അവൻ തെറ്റ് ആവർത്തിക്കും

    • @rajojohn6350
      @rajojohn6350 2 месяца назад +2

      മത വിശ്വാസം എന്ന അബദ്ധത്തെ അമ്മയുമായി താരതമ്യം ചെയ്യരുത്

    • @AnilkumarC-op4ft
      @AnilkumarC-op4ft 2 месяца назад

      @@rajojohn6350 ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പറയുന്നു ഫിലോസഫി

    • @viswanathanpillais2944
      @viswanathanpillais2944 2 месяца назад

      തല്ലിയവനെയും അവന്റെ അമ്മയെയും തല്ലണം.എങ്കിലേ സമാധാനം പുലരൂ.

  • @radhamanikn3993
    @radhamanikn3993 2 месяца назад +121

    ക്ഷമിച്ച് ക്ഷമിച്ച് ഹിന്ദുമടുത്തു അളമുറ്റിയാൽ ചേരയും കടിക്കും

    • @shakeelpkm
      @shakeelpkm 2 месяца назад

      അങ്ങിനെ അല്ല ഇനിയും പ്രതികരിക്കാതെ ക്ഷമിച്ചോണ്ടിരുന്നാൽ വീണ്ടും ഇവിടെ ഇസ്ലാമിക രാജ്യം ഉണ്ടായി പാകിസ്താനിലെയും അഫ്ഗാനിലെയും ബംഗ്ലാദേശിലെയും മറ്റു ഇസ്ലാമിക രാജ്യങ്ങളിലെയും പോലെ ഹിന്ദുക്കൾ, മറ്റു മതക്കാർ എല്ലവരും ഇല്ലാതാവും പതുക്കെ പതുക്കെ. (പതുക്കെ ആകുന്നതു ഈ ആധുനിക കാലം കാരണം ആണ്. പണ്ടായിരുന്നേൽ പൊടുന്നെനെ തന്നെ ഇല്ലാതാക്കാൻ കഴിയുമായിരുന്നു)

    • @joypu6684
      @joypu6684 2 месяца назад

      അതിന് ആരാണ് ഹിന്ദു? ഇപ്പോഴും
      ജാതിയും ഉപജാതിയും പറഞ്ഞു തമ്മിൽ അടിച്ചു നടക്കുന്നവരോ?
      ബ്രഹ്മണനെയും പശുവിനെയും സംരക്ഷിച്ചാൽ സമസ്ത ലോകത്തിനും സുഖം വരും എന്ന് പാടി നടക്കുന്ന വിവരദോഷി കളോ?

    • @lallamidhila5334
      @lallamidhila5334 2 месяца назад +5

      ആരുപറഞ്ഞു ഇങ്ങനെ ക്ഷമിച്ചേഇരിക്കാൻ.
      അതുകൊണ്ടാണല്ലോ കണ്ടവനെല്ലാം മുതുകത്ത് കയറി ചെണ്ടകൊട്ടുന്നത്.
      ഇതേ TG പറഞ്ഞിട്ടുണ്ട് കുഞ്ഞാടാവരുത്. പിടിച്ച് ബലികൊടുക്കുംഎന്ന്.
      പല്ലും നഖവും ഉപയോഗിച്ച് അക്രമിക്കുന്ന പുലിയെയും സിംഹത്തെയും ഒരു ദൈവംപോലും ബലിയായി ഇന്നുവരെ ആവശ്യപെട്ടിട്ടില്ല. അവർക്കും ആട്ടിൻ കുട്ടിയുടെ ചോരകുടിക്കാനാണ് ഇഷ്ടം. കാരണം അതാണ് സൗകര്യം.😂
      പിന്നെ വേറൊന്നുണ്ട് വലനെയ്യുന്നത് ചിലന്തിയെ പോലെ ഇരയെപിടിക്കാനാവണം. അല്ലാതെ പട്ടുനൂൽ പുഴുവിനെ പോലെ സ്വന്തം വലയിൽ കുരുങ്ങി അതിനുള്ളിൽ കിടന്ന് വെന്തുചാകാനാവരുത്. ഏത് നീക്കവും ബുദ്ധിപൂർവ്വമാകണം. അല്ലെങ്കിൽ അധ്വാനം വിപരീത ഫലംചെയ്യും.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 месяца назад +17

    രാമായണം വായിക്കാതെ ഹിന്ദുക്കളെ അമ്പലമുറ്റത്ത് കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കുമെന്ന് കരുണാനിധിയുടെ പ്രജകൾ ആക്രോശിച്ചപ്പോൾ തിരിച്ച് പ്രതികരിക്കാൻ ഹിന്ദുക്കളെ ഈ വിധത്തിൽ രാമായണമാസത്തിൽ തന്നെ പ്രാപ്തറക്കുമെന്ന് പ്രതീക്ഷിച്ച് കാണില്ല സമാധാനക്കാർ. ഈ രാമായണമാസം കരുണാനിധിയെയും മനോഹരനേയും വലിച്ച് കീറി പുറത്ത് ഇടാൻ ഹിന്ദുക്കൾക്ക് അവസരം ഒരുക്കി തന്ന മൗദൂദി അമേദ്യ ഭുജി dr ശ്യാം കുമാറിനും ജിഹാദി മാധ്യമത്തിനും നന്ദി.

    • @johnrambo4611
      @johnrambo4611 2 месяца назад +2

      കുന്തിരിക്കം വാങ്ങിക്കാൻ ആണ്‌ ന്യങ്ങളോട് പറഞ്ഞത് 😡

    • @mohanantk7335
      @mohanantk7335 2 месяца назад

      വളരെ കൃത്യമായ നിരീക്ഷണം 🙏🙏🙏

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 месяца назад +31

    മിണ്ടാതിരുന്നു എന്നുള്ളത് കൊണ്ട് വിമർശിക്കുന്നവർ ശരി എന്ന് ഹിന്ദു കുട്ടികൾ കരുതുകയും കമ്മ്യൂണിസ്റ്റ്‌ ആരാജജകത്വത്തിൽ വിശ്വസിച്ചു ഏഴ് തലമുറ എങ്കിലും നശിച്ചു....!!!!!ഇനി പ്രതികരിക്കുന്ന കാലം.....!!!തിരിച്ചു വരുന്ന ഹിന്ദു അതി ശക്തവും തീവ്രവും ആകും!!!കർമ്മ എന്നുണ്ടല്ലോ!!!ഹിന്ദുവിനെ ആക്രമിച്ചാൽ..... തടയൽ ധർമ്മമാണല്ലോ!!!

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 месяца назад +57

    അതെ. ജന്മഭൂമിയിൽ ഖുർആൻ വിശകലനം പരമ്പരയായി എഴുതണം. അതോടെ എല്ലാം അഴിഞ്ഞുവീഴും. 🙏🏿🇮🇳

    • @pbrprasad4430
      @pbrprasad4430 2 месяца назад +15

      ഖുറാൻ വിമർശനം എക്സ് മുസ്ലീങ്ങൾ ചെയ്യുന്നുണ്ട്.അത് ലൈക്ക് ഷേയറും ചെയ്യുക

    • @Wrrt-tr7fz
      @Wrrt-tr7fz 2 месяца назад

      ഒന്ന് കെആൽക്കട്ട

    • @riderkeshu
      @riderkeshu 2 месяца назад +5

      സഫിയ ആരാണ് എന്താണ് സഫിയെടെ കഥ..... ജന്മഭൂമി പറഞ്ഞാൽ.. കഴിഞ്ഞു മുക്കാൽ ബോംബോളി

    • @jayaprakashjp3299
      @jayaprakashjp3299 2 месяца назад

      👍👍👍

    • @SaifudheenH-r9v
      @SaifudheenH-r9v 2 месяца назад

      പ്രിയ സുഹൃത്തേ 1500 കൊല്ലമായി ഖുർആൻ ഇല്ലാതാക്കാൻ ലോകം മുഴുവൻ ഒരുമിച്ചു ശ്രമിച്ചിട്ടും ഒരു വള്ളി പുള്ളി പോലും വ്യത്യാസപ്പെടാതെ ഇന്നും ഇനി ലോകമവസാനിക്കും വരെയും അത് നിലനിൽക്കും, അതാണ് സത്യം 👍🏻

  • @dk3480
    @dk3480 2 месяца назад +55

    ബുദ്ധിജീവി ആരാണ്? ബുദ്ധി ഇല്ലാത്തവർ ബഹുമാനിക്കുമെന്നവർ!!!

    • @raveendranpk8658
      @raveendranpk8658 2 месяца назад

      ബുദ്ധിമാനെ മനസ്സിലാക്കുന്നവർ

  • @sobhanakumarykr
    @sobhanakumarykr 2 месяца назад +14

    ജന്മഭൂമി ഖുർആൻ ഓരോ പേജ് ആയി മലയാളത്തിൽ പ്രസിദ്ധീകരിക്കട്ടെ

  • @ramleshrr6002
    @ramleshrr6002 2 месяца назад +41

    നിയമമാണ് കോടതി നോക്കുന്നത് എന്നത് TG എങ്ങനെ പറയും, നൂപുർ വിഷയത്തിൽ പൂഞ്ഞാറ്റിലെ കോടതി എന്ത് നിയമമാണ് നോക്കിയത്, എല്ലാത്തിനും കാരണം നൂപുർഷർമ്മ ആണ് എന്നല്ലേ പറഞ്ഞത്

    • @balamuralikrishnan1753
      @balamuralikrishnan1753 2 месяца назад +3

      Absolutely.

    • @riderkeshu
      @riderkeshu 2 месяца назад +4

      കോടതികൾ മുഴുവൻ ലെഫ്റ്റ് ലിബറൽ വേസ്റ്റ്കാൽ നിറഞ്ഞു

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 2 месяца назад

      Evidence.,..

    • @mohanantk7335
      @mohanantk7335 2 месяца назад

      ❤❤❤👍👍

  • @muralidharapanicker1402
    @muralidharapanicker1402 2 месяца назад +10

    ഇത് സംഭാഷണം കേട്ടപ്പോൾ വയലാർ രാമവർമ്മ എന്ന മഹാ കവിയുടെ ഓർമ്മ വരുന്നു വരുന്നു. മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു..................................... എത്ര ദീർഘ വീക്ഷണതോട് അദ്ദേഹം കണ്ടിരുന്നു.
    .

    • @perumalasokan9960
      @perumalasokan9960 2 месяца назад +2

      വയലാർ ആർക്കുവേണ്ടിയും എന്തും എഴുതുന്ന കവിയായിരുന്നു. ഏറ്റവും നല്ല ഭക്തിഗാനങ്ങളും വയലാറിന്റേതാണ്. അതു കൊണ്ട് ഈ ഗാനം ശുദ്ധ അസംബന്ധം.

  • @p.cthomas3457
    @p.cthomas3457 2 месяца назад +9

    എല്ലാമതങ്ങളും "രേഖയുടെ" അടിസ്ഥാനത്തിൽ ചർച്ച ചെയ്യുന്നതു അതാതു മതങ്ങളിലെ അപാകതകൾ മറ്റൊരു മതക്കാർ പറയുമ്പോൾ, "മതങ്ങളെ" വിലയിരുത്തുവാനും, തിരുത്തുവാനും, തമ്മിൽ തമ്മിൽ ഉള്ള സ്പർദ്ധകൾ ഇല്ലാതാക്കുവാനും സഹായിക്കും.
    എന്റെ "വിശ്വാസമാണ്" ശരിയും, മുന്തിയതും എന്ന വിശ്വാസം ഉള്ളിലിരിക്കുന്നതുമൂലമാണ് ഈ "അസ്സഹിക്ഷണതക്കുള്ള" കാരണങ്ങൾ.
    ഒരു മതവും പൂർണമല്ലന്നും അപാകതകൾ എല്ലാറ്റിനും ഉണ്ടെന്നും അവരവരുടെ "വിശ്വാസത്തിൽ" അവരവർ ജീവിക്കട്ടെന്നും തനിയേ ചിന്തിച്ചുകൊള്ളും. അപ്പോൾ ഇവിടെ സമാധാനവും "താനേ" വന്നുകൊള്ളും.

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +15

    സ്വന്തം ഭാഷയെ ഇഷ്ടപ്പെടാത്തവരായിട്ട് മലയാളികൾ മാത്രമല്ല തമിഴർ മാത്രമാണ് സ്വന്തം ഭാഷയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നത് തെക്കേയിന്ത്യയിൽ മലയാളികൾ കർണാടകക്കാർ തെലുങ്കർ എല്ലാം സ്വന്തം ഭാഷയെ അവഗണിച്ച് അംഗലേയ ഭാഷയെ (ഇംഗ്ലീഷ്)പുണരുന്നവരാണ് തെലുങ്കിൽ ഇന്നത്തെ ചെറുപ്പക്കാർക്ക് ഇംഗ്ലീഷിൽ വാക്കുകൾ ഉപയോഗിക്കുവാനാണ് ഇഷ്ടപ്പെടുന്നത് പിന്നെ രാമായണത്തെ അവഹേളിക്കുന്നത് ഭാഷാപരമായിട്ട് കാണാൻ കഴിയില്ല അത് ഹൈന്ദവരെയും അവരുടെ മതപരമായ വിശ്വാസത്തെയും നിന്ദിക്കുന്നതാണ് അതുകൊണ്ട് അതിനെ എതിർക്കേണ്ടതാണ്

  • @valsanmaroli340
    @valsanmaroli340 2 месяца назад +10

    ഇപ്പോൾ വീടുകളിൽ രാമായണ പാരായണം കുടി 🇮🇳🇮🇳🇮🇳👍👍👍

  • @radhamanikn3993
    @radhamanikn3993 2 месяца назад +47

    ഹിന്ദു ഒന്നിച്ചില്ലെങ്കിൽ രാമായില്ല

  • @antonykj1838
    @antonykj1838 2 месяца назад +3

    നല്ല ചർച്ച എല്ലാ വിഷയങ്ങളും വരട്ടെ 👍👍

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 месяца назад +3

    ടി ജി സാർ പറയുന്നത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ് 👍🔥

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 месяца назад +25

    കോടതി യിൽപൊകുന്നതിലുംനല്ലത്.അജ്ജാതനാകുകയാണ്.ധർമംഗഛാമി.😂😂😂😂😂

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад

      കോടതിയിൽ പോകാതിരിക്കുന്നതാണ് നല്ലത് ഇപ്പോൾ വരുന്ന കോടതി വിധികൾ ഹിന്ദുവിന്റെ അണ്ണാക്കിൽ കൊടുക്കുന്നതാണ്. ഹിന്ദുവിനും അവന്റെ ആചാരങ്ങളും വിശ്വാസങ്ങൾക്കും ഈ മതേതറ നാട്ടിൽ പുല്ല് വിലയാണ് കൊടുക്കുന്നത് ഹിന്ദു വിനു മൂഞ്ചൽ തന്നെശരണം 😂😂😂😂

    • @ShalomSherin
      @ShalomSherin 2 месяца назад

      😂😂😂

  • @RajasekharanNair.G
    @RajasekharanNair.G 2 месяца назад +47

    ശരിക്കും ഖുർആൻ വിമർശനം തുടങ്ങണം എന്തിനു പേടി!!!.

    • @pbrprasad4430
      @pbrprasad4430 2 месяца назад +10

      ഖുറാൻ വിമർശനം എക്സ് മുസ്ലീങ്ങൾ ചെയ്യുന്നുണ്ട് .അത് ലൈക്കും ഷേയറും ചെയ്യുക

    • @abdulkarimta
      @abdulkarimta 2 месяца назад

      ​@@pbrprasad4430ഖുർആൻ വിമർശനം നടത്തുന്ന EX Muslim നെ sponsor ചെയ്യുന്നതാരാ?

    • @pbrprasad4430
      @pbrprasad4430 2 месяца назад

      @@abdulkarimta എക്സ് മുസ്ലീങ്ങൾ

    • @seenagg7840
      @seenagg7840 2 месяца назад

      സെബാസ്റ്റ്യനെ,, ആരിഫ്നെ ഒക്കെ വിളിച്ചാൽ മതി..

    • @abdulkarimta
      @abdulkarimta 2 месяца назад

      @@seenagg7840 TG മോഹൻ ദാസും ശശികല ടീച്ചറും ജാമിത ടീച്ചറും തുടങ്ങി അങ്ങിനെ കുറേ പേരുണ്ടല്ലോ, ഖുർആൻ വിദഗദ്ധർ'

  • @keralakeral4114
    @keralakeral4114 2 месяца назад +21

    മാപ്പിള രാമായണത്തെ കൂടെ പരിഗണിക്കണം .

    • @aesthetic0928
      @aesthetic0928 2 месяца назад

      😂

    • @renjithr1719
      @renjithr1719 2 месяца назад

      ഖുറാൻ തുണ്ട് പുസ്തകം കൂടി പരിഗണിക്കണം

  • @RaghavanKurup
    @RaghavanKurup 2 месяца назад +28

    ഹിന്ദുവിന്റെ വിശ്വാസത്തേയും അവരുടെ ആചാരങ്ങേളേയു ജമാഅത്തെ ക്കു വിറ്റ ആ ബുദ്ധി ജീവി യേ തുറന്നു കാണിക്കണം

    • @sunishpk6514
      @sunishpk6514 2 месяца назад

      എങ്ങനെ nadaķum...etho ela nakki naayar aayirikkum ..തന്ത ഇല്ലാത്ത naa.

    • @anilsr6838
      @anilsr6838 2 месяца назад

      സനാതന ധർമ ഉന്മൂലന കുബുദ്ധിജീവി.

  • @sreerajsukumarannair2772
    @sreerajsukumarannair2772 2 месяца назад +12

    അത് TG യുടെ കിടിലം യുക്തി. Check വച്ചു അല്ലേ? അഹമ്മദ് മാഷ് വരെ പെട്ടു 😂😂

  • @mammanv
    @mammanv 2 месяца назад +9

    ഖുർആൻ പൊളിച്ചു തരുന്ന ഉസ്താദ്നെക്കാൾ മികച്ച മുതുലുകൾ നാട്ടിൽ തന്നെ ഉണ്ടു.
    പിന്നെ പറഞ്ഞിട്ട് കാര്യമില്ല. എന്നും അങ്ങോട്ട് കേറി ചൊറിയും. പിന്നെ കരച്ചിലോട് കരച്ചിൽ.. ഇരവാദം ഞമ്മന്റെ കൂടപ്പിറപ്പ് ആണല്ലോ

  • @sajiaravindan5749
    @sajiaravindan5749 2 месяца назад +11

    കാലം മാറ്റത്തിനു വിധേയം ആകുന്നത് അവർ അറിയാത്തതു കൊണ്ടാവാം ഇങ്ങനെ അബദ്ധങ്ങൾ

  • @sumathikutty9906
    @sumathikutty9906 2 месяца назад

    എൻ്റെ കുട്ടിക്കാലത്ത് കർക്കിടത്തിലും വൃശ്ചികത്തിലും രാമായണം വായിച്ചിരുന്നു. എനിക്ക് എഴുപതു വയസ്സായി. അമ്പലത്തിൽ വായന ഉണ്ടായത് താങ്കൾ പറയും പോലെ പിൽക്കാലത്താണ്.🙏

  • @harikrishnanm6713
    @harikrishnanm6713 2 месяца назад +25

    എന്റെ വീട്ടിലും വായിക്കുന്നുണ്ട് 😍 ഹരേ രാമ ഹരേ കൃഷ്ണ 😍

    • @luffy23138
      @luffy23138 2 месяца назад +2

      Harihara maharaj♥️🥰😍

    • @sunishpk6514
      @sunishpk6514 2 месяца назад

      RAMAN വേണ്ടാ.

    • @sindhukn2535
      @sindhukn2535 2 месяца назад

      @@sunishpk6514go to hell or to Pakistan with your pseudo secular thoughts

    • @Jkvp534
      @Jkvp534 2 месяца назад

      ​@@sunishpk6514അത്
      മജോറിറ്റിയോളം ഹിന്ദുക്കളും തീരുമാനിക്കട്ടെ.. നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ വിശ്വസിക്കേണ്ട

  • @kavalloor
    @kavalloor 2 месяца назад +19

    മാധ്യമം ഏതെങ്കിലും ഹിന്ദുവിന്റെ നാമത്തിൽ രാമായണത്തെ വിമർശിച്ചാൽ അതിന്റെ തിരിച്ചടി മാധ്യമ നടത്തിപ്പിക്കാരന്റെ വിശ്വാസ ഗ്രന്ഥത്തെ പത്തുമടങ് വിമർശിക്കും... എന്തേ...

  • @krishnanchelambra4602
    @krishnanchelambra4602 2 месяца назад +8

    മാധ്യമം പത്രത്തിൽ ഹിന്ദു ബൈ ലൈൻ വച്ച് ഒ. അബ്ദുല്ല ഹിന്ദു വിരുദ്ധ ലേഖനങ്ങൾ എഴുതുക പതിവായിരുന്നു. ഇപ്പൊൾ അബ്ദുല്ല മധ്യമത്തിൽനിന്നു പുറത്തായി.

    • @dasknair
      @dasknair 2 месяца назад +1

      o അദ്ദുള്ള

  • @raveendranpk8658
    @raveendranpk8658 2 месяца назад +5

    രാമായണത്തിൻ്റെ സന്ദേശമെന്തെന്ന് വിവരിയ്ക്കാ നുള്ള അവസരവും മാധ്യമം പത്രം സൃഷ്ടിയ്ക്കുക -

  • @sarathlaltg3982
    @sarathlaltg3982 2 месяца назад +15

    I respected you TG sir,
    ഏത് കടിക്കാത്ത പട്ടിടെ വായിൽ കോലിട്ട് കുത്തിയാൽ കടിക്കും. അത് തന്നെയാണ് ഹിന്ദു ഈ കാലഘട്ടത്തിൽ കൂടുതൽ reach കിടുന്നതിനാൽ കൂടുതൽ ആളുകൾ പ്രതികരിക്കുന്നു.

  • @malayalee12
    @malayalee12 2 месяца назад

    എല്ലാ മതക്കാരുടെയും ഗ്രന്ഥങ്ങളെ മാനിക്കണം. എല്ലാ മതക്കാരും അവരവരുടെ വിശ്വാസം അനുസരിച്ച് സന്തോഷത്തോടെ പരസ്പരം സഹകരിച്ച് ജീവിക്കട്ടെ.

  • @sukumarannair4833
    @sukumarannair4833 2 месяца назад +38

    5000വർഷമായി നിലനിൽക്കുന്ന ഒരു ഗ്രന്ഥം ഒരു ജിഹാദി പത്രം വിചാരിച്ചാൽ ഒരു ചുക്കും സംഭവിക്കില്ല 👍👍

    • @thirunalloorajith4771
      @thirunalloorajith4771 2 месяца назад

      ഇങ്ങനെ പറയരുത് ജിഹാദി പത്രവും ജിഹാദികളും വിചാരിച്ചാൽ എല്ലാം നടക്കും അവർ ലോകത്തെല്ലായിടത്തും അവർ നടത്തി കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു

    • @perumalasokan9960
      @perumalasokan9960 2 месяца назад

      ഇങ്ങനെ പ്രതികരിച്ചാൽ പോരാ. അടിക്കു പകരം
      നൂറിരട്ടി ശക്തിയിൽ തിരിച്ചടി കൊടുത്തിട്ടു അഭിപ്രായം പറ. ത*ല്ലാഹു വിന്റെ ലീലാ വിലാസങ്ങൾ മാത്രം പ്രചരിപ്പിച്ചാൽ മതി

    • @lallamidhila5334
      @lallamidhila5334 2 месяца назад

      😂😂 മണ്ടത്തരം പറയാതെ.
      അഫ്ഗാനിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽനിന്നും, പാകിസ്താനിൽ നിന്നും, ബർമ്മയിൽനിന്നും എല്ലാം നിഷ്കാസിതമായില്ലേ. ഇപ്പോഴുള്ള ഭാരതത്തിൽ തന്നെ 20%മുസ്ലീങ്ങൾ , 5%-10% കൃസ്ത്യാനികൾ 25% മതമില്ലാത്ത ഹിന്ദുക്കൾ മൊത്തത്തിൽ 50% പേരിൽ നിന്നും ഇതൊക്കെ നഷ്ടപെട്ടില്ലേ.. അതായത് ഇപ്പൊ ഉള്ള ഇന്ത്യയിൽതന്നെ പകുതിയും നഷ്ടപെട്ടു.
      ബാക്കി 50% ൽകയറിയാണ് ഈ ചൊറിച്ചിൽ. അതൊരു 25% ആയാൽ പോലും പിന്നത്തെ അവസ്ഥ എന്തായിരിക്കും.?!!!

    • @sunilkumarpb6376
      @sunilkumarpb6376 2 месяца назад

      എന്ന് പറഞ്ഞ് വീട്ടിലിരിക്കാൻ പറ്റില്ല. കുത്ത് നബി തായോളിയുടെ നാറിത്തരങ്ങൾ നമ്മൾ വിളിച്ചു പറയണം.

  • @muraleedharanmm2966
    @muraleedharanmm2966 2 месяца назад +3

    കമ്യൂണിസം ക്ലോസറ്റായി പോയതിൽ സങ്കടമുണ്ട്, ആശയം, അടിത്തറ, ഇല്ലാത്ത പ്രസ്ഥാനത്തിന് നിലനിൽപ്പില്ല !!

  • @indirapk868
    @indirapk868 2 месяца назад +5

    TG ക്ക് മാത്രമേ ഇത്ര കൃത്യമായി പറയാൻ കഴിയു 🙏

    • @hafeesmuhammed6500
      @hafeesmuhammed6500 2 месяца назад

      അതെ, ഇത്രയും വലിയ മണ്ടത്തരവും, വിവരമില്ലായിമയും വിളമ്പാൻ ടി ജി ക്കേ കഴിയൂ 🤣

  • @jayaprakashkg7473
    @jayaprakashkg7473 2 месяца назад

    TG sir കാര്യങ്ങൾ വ്യക്തമായിട്ട് പറഞ്ഞു തന്നു, നമ്മൾ radical islamin നെ എതിർത്ത് എതിർത്ത് നമ്മൾ നമ്മുടെ basic fabric നഷ്ടപ്പെടുത്തുകയാണ് എന്തിനെ എതിർക്കുന്നുവോ അതേ മുഖം നമ്മുക്കും കിട്ടുന്നു, അത് വേണോ എന്ന് ഹിന്ദു സമൂഹം ആലോചിക്കട്ടെ. നമ്മുടെ ഈശ്വര സങ്കൽപ്പം strong foundation ഇൽ ആണ് ഉള്ളത് വിമർശനങ്ങൾ നമ്മൾ എന്നും സ്വാഗതം ചെയ്തിട്ടുണ്ട് അത് ഒരു golden opportunity ആണ് ഉപയോഗിക്കുക ഇനിയും ഇനിയും വിമർശനങ്ങൾ വരട്ടെ സുസ്വാഗതം.

  • @imraniqbal7447
    @imraniqbal7447 2 месяца назад +9

    എന്തായാലും ഖുറാന്‍ വിമര്‍ശനം തുടങ്ങട്ടെ ദൈവം നേരിട്ട് എന്തൊക്കെ എഴുതി വെച്ച് എന്ന് നാട്ടുകാര്‍ കൂടി ഒന്നറിയട്ടെ.

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 2 месяца назад +1

      ദൈവം എഴുതി വച്ചോ 😂😂😂 ഏതു പേന കൊണ്ടാണ് ഹീറോ pen ആയിരുന്നോ

  • @ShalomSherin
    @ShalomSherin 2 месяца назад +1

    Excellent TG ❤

  • @dharmikvew
    @dharmikvew 2 месяца назад +9

    ആ കിതാബ് അനവധി മണ്ടത്തരങ്ങളും ക്രൂരതയും നിറഞ്ഞതാണ് എന്നത് ഇന്നിപ്പോൾ ചാനലിൽ കൂടി പുറത്ത് വരുന്നുണ്ട്. ആ വിമർശനങ്ങൾ ഇനി നാടൊട്ടുക്കു പാട്ടാകാനുള്ള അവസരം കൊണ്ടുവരികയാണ്. ഇത് മൗദൂതി ചാനൽ അറിഞ്ഞുകൊണ്ട് ചെയ്ത പണിയാകാനാണ് സാധ്യത.

  • @nam8582
    @nam8582 2 месяца назад +5

    തൽക്കാലത്തേക്ക് ഹിന്ദുക്കളെക്കൊണ്ട് ചേലാകർമ്മം ചെയ്യിക്കൽ തകൃതിയായി നടക്കുന്നു.മതം മാറ്റൽ ഉടനെയുണ്ട്. ചേലാകർമ്മം ചെയ്ത് ജീവിക്കുന്ന ഹിന്ദു ഡോക്ടർ മാരുടെ കാര്യം തൃപ്തികരം.മുതിർന്ന വിദ്യാർത്ഥികളായ മുസ്ലീം കുട്ടികളാണ് ഹിന്ദു കുട്ടികളെ വശംവദരാക്കുന്നത്.

  • @unnikrishnankovilthekkeval553
    @unnikrishnankovilthekkeval553 2 месяца назад

    എങ്ങിനെ എങ്കിലും പ്രശസ്തനാകാൻ നോക്കുന്ന ശ്യാം കുമാർ നെ പോലുള്ള മന്ദബുദ്ധിയെ സഹായിക്കുന്ന ഹിന്ദു സഹോദരന്മാർക്ക് നല്ല നമസ്കാരം 🙏

    • @abdulrahiman7435
      @abdulrahiman7435 2 месяца назад

      ശ്യാം കുമാറിന്റെ പേര് പറഞ്ഞാൽ media one ന് നേർക്കുള്ള വിമർശനത്തിന്റെ force കുറയും.

  • @imraniqbal7447
    @imraniqbal7447 2 месяца назад +5

    ആരിഫ് ഹുസൈന്‍ ജന്മഭൂമിയിലും , ജനം ടി.വി യിലും ഖുറാന്‍ വിമര്‍ശനം നടത്താന്‍ തയ്യാറാണ്.

    • @hafeesmuhammed6500
      @hafeesmuhammed6500 2 месяца назад

      അതെ, എമുക്ക് ആരിഫിനെ വിളിക്കുക 🤣

    • @star-xm7lg
      @star-xm7lg 2 месяца назад

      അവനും ജീവിക്കേണ്ടെ😂😂😂​@@hafeesmuhammed6500

  • @anilsr6838
    @anilsr6838 2 месяца назад +5

    സനാതന ധർമ ഉന്മൂലനം ജിഹാദി പത്രങ്ങളും ഏറ്റെടുത്തു. ജിഹാദ് പ്രവർത്തനങ്ങൾ, അതിന് വേണ്ടി കൊറാനിലും മറ്റും ഉള്ള തക്കിയ വാചകങ്ങൾ വിശദമായി ഭാരതദേശീയത ഉൾക്കൊള്ളുന്ന പത്രം, വാരിക, മാസിക മുതലായവയിൽ പ്രസിദ്ധീകരിക്കണം.

  • @ayush-zi3zv
    @ayush-zi3zv 2 месяца назад +2

    ആറു വയസ്സുള്ള ആയിഷയെ മകളെപ്പോലെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നതിന് പകരം തന്റെ കാമിസക്തി തീർക്കാനുള്ള ഉപകരണമായി കൊണ്ടുനടന്ന മാനവരിൽ മഹോന്നതൻ കഷ്ടം .

  • @ms.thebeliever
    @ms.thebeliever 2 месяца назад +1

    A very balanced commentary!

  • @chitturvenkat3957
    @chitturvenkat3957 2 месяца назад +5

    When Arabs and other Western people were walking without any clothes, Poets of Bharat were writing poetry, epics and Vedas and Upanishads.
    Those who are cririsising should think about that.

  • @SureshKumar-iy9hl
    @SureshKumar-iy9hl 2 месяца назад +1

    TG പറയുന്ന സത്യം ആണ് പക്ഷെ..
    പണ്ട് എതിർത്തില്ല എന്ന് കരുതി ഇപ്പോൾ എതിർത്തില്ലങ്കിൽ എല്ലാം പോകും...
    ഉള്ളത് പറഞ്ഞോട്ടെ ഇല്ലാത്തത് എന്തിന് പറണം..
    മാധ്യമത്തിൽ , രാമായണത്തിൻ്റെ ഓരോ പേജും അതേ പോലെ ഒരു മാറ്റവും തിരുത്തും ഇല്ലാതെ പ്രസിദ്ധികരിക്കട്ടെ..
    അതല്ലേ നല്ലത്

  • @raghupadoorananthikad9484
    @raghupadoorananthikad9484 2 месяца назад +2

    ശക്തമായ നിരീക്ഷണം ആർക്കു വിമര്ശിക്കാനുള്ള സ്വാതന്തര്യമാണ് ഹിന്ദു സംസ്കാരത്തിന്റെ സൗന്ദര്യം
    ആയിരകണക്കിന് വർഷങ്ങൾക്കു മുൻപ് ഈ സംവാദങ്ങൾ രാജ്യസദാസുകൾ സംഘടിപ്പിച്ചിരുന്നു
    ഈ സംവാദത്തിലൂടെയാണ് ചാർവാകാൻ ഭൗദിക ചിന്ത വളർത്തിയത്
    എന്നാൽ ഇതുകൊണ്ട് തന്നെ
    സങ്കരാചര്യർ സർവഞ്ഞ പീഡവും കീശടക്കിയത്
    ഇവിടെ ആയുധം വിഞാനമാണ്

  • @Akagami-g1g
    @Akagami-g1g 2 месяца назад +4

    ജന്മഭൂമിയിൽ ഖുറാൻ വിമർശനത്തിന് Arif Hussain കൊണ്ടുവരണം😂

    • @abdullabappu4686
      @abdullabappu4686 2 месяца назад

      പണ്ട് ജൻമഭൂയിൽ സെയ്ത് മുഹമ്മദ് ആനക്കയത്തിൻ്റെ നൂറ് കണക്കിന് ഖുർആൻ വിമർശന ലേഖനങ്ങൾ വന്നിരുന്നു.
      ഇക്കാര്യം നല് ദിവസം മുമ്പ് ജബ്ബാർ മാഷ് തൻ്റെ യൂടുബിൽ പറയുന്നുണ്ട്.
      ആ ലേഖനങ്ങളുടെ പേരിൽ കേരളത്തിൽആരും ബഹളം വെച്ചിട്ടില്ല.

  • @sureshs2028
    @sureshs2028 2 месяца назад +6

    Please ask Jamita teacher or Arif Hussain to write an article......

  • @Vibgior10
    @Vibgior10 2 месяца назад

    മാധ്യമത്തിനെതിരെ പ്രതികരിക്കണം. അല്ലെങ്കിൽ വീണ്ടും ആവർത്തിക്കും.

  • @manojalkamil2515
    @manojalkamil2515 2 месяца назад +3

    മക്കയിലെ ദൈവ വിഗ്രഹത്തിൽ തൂറി നാറ്റിക്കാൻ ഒരു ദൈവം അനുവാദം കൊടുത്തു... ഇങ്ങനെ യുള്ള ഒരു ദൈവം ഏത് മതത്തിലാണ് ഉള്ളത്... അപ്പോൾ പിന്നെ,. ആ ദൈവത്തിന്റെ അനുയായികൾക്കും അത്രയേ... നിലവാരം കാണൂ... ഡോണ്ട്... വറി...... മച്ചാനേ,...🙏😂😂😂😂😂😂😂

  • @sanalgosh2834
    @sanalgosh2834 2 месяца назад +5

    ജന്മഭ്രമി അങ്ങിനെ ചെയ്താൽ ഹിന്ദു ഉണരും .. അതു കൊണ്ട് ചെയ്യില്ല ..

    • @abdullabappu4686
      @abdullabappu4686 2 месяца назад

      പണ്ട് ജൻമഭൂയിൽ സെയ്ത് മുഹമ്മദ് ആനക്കയത്തിൻ്റെ നൂറ് കണക്കിന് ഖുർആൻ വിമർശന ലേഖനങ്ങൾ വന്നിരുന്നു.
      ഇക്കാര്യം നല് ദിവസം മുമ്പ് ജബ്ബാർ മാഷ് തൻ്റെ യൂടുബിൽ പറയുന്നുണ്ട്.
      ആ ലേഖനങ്ങളുടെ പേരിൽ കേരളത്തിൽആരും ബഹളം വെച്ചിട്ടില്ല.

  • @ravikk8655
    @ravikk8655 2 месяца назад +3

    കുർ ആനും ഹദീസ് ഒന്ന് വിളമ്പിയാൽ തീരാവുന്നതേയുള്ളു മീഡിയയിൽ ഇഷ്ട്ടം പോലെ കാണാം നാണം കെടാൻ ഒരു വർഗം

  • @Chakkochi168
    @Chakkochi168 2 месяца назад +6

    TG super 👍

  • @robinthomas5372
    @robinthomas5372 2 месяца назад +4

    ഖുർആൻ മുഴുവൻ പഠിച്ചാൽ ഒന്നുകിൽ പൊട്ടി തെറിക്കും അല്ലെങ്കിൽ മതം വിട്ടു പോകും 😂.

    • @safwansafu880
      @safwansafu880 2 месяца назад

      Bible moshamonnumilla setta

    • @Abz-wi7ur
      @Abz-wi7ur 2 месяца назад

      ​@@safwansafu880എന്നിട്ട് ലോകം മുഴുവൻ ഖുർആൻ അനുസരിച്ചു പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ മാത്രമാണല്ലോ പത്തിരുന്നൂർ എണ്ണം

  • @VividVids-qi7tv
    @VividVids-qi7tv 2 месяца назад +10

    quran വിമർശികേണ്ടതുണ്ടോ ?..Porn മൂവീസ് ആരും വിമർശിക്കാറില്ല .

    • @riderkeshu
      @riderkeshu 2 месяца назад

      😂പൊളി

  • @johnsonpeter1353
    @johnsonpeter1353 2 месяца назад +3

    ഖുറാൻ ശരിയായി മനസിലാക്കിയാൽ , plus മുഹമ്മദ്ൻ്റെ ചെയ്തികളും കൂടി ആയാൽ പൂർണ്ണമായി

  • @RamanNamboothiri-u7q
    @RamanNamboothiri-u7q 2 месяца назад +1

    ഇസ്ളാമൈസേഷൻ ഓഫ് ഹിന്ദു.. ടിജി യുടെ നല്ല പ്രയോഗം.

  • @svijayaprasad5840
    @svijayaprasad5840 2 месяца назад +3

    TG പറഞ്ഞത് ❤❤❤

  • @Abz-wi7ur
    @Abz-wi7ur 2 месяца назад +2

    റംസാൻ ഹജ്ജ് സമയങ്ങളിൽ ഇവന്മാരെ കൂട്ടമായി അവഹേളിച്ചു മറുപടി കൊടുക്കും👍

  • @KadumMedum
    @KadumMedum 2 месяца назад +13

    എന്നാൽ പിന്നെ ജന്മഭൂമിയിലെ മുഴുവൻ മാധ്യപ്രവർത്തകർക്കും കൈയും കാലും ഉണ്ടാകില്ല. പകരം വീലാംഗ പെൻഷൻ വാങ്ങേണ്ടിവരും

    • @PEEPPIMAMAN
      @PEEPPIMAMAN 2 месяца назад +5

      why should you always think with such a mind framework ?

    • @sajeevanva1511
      @sajeevanva1511 2 месяца назад +15

      ഇത് കാട്ടറബിയുടെ കാലമല്ല
      ഓർമ്മ വേണം ഗുജറാത്
      ഹിന്ദുവിന്റെ കൈ മാങ്ങാ പറിക്കാൻ പോകില്ല .....

    • @KadumMedum
      @KadumMedum 2 месяца назад +1

      @@PEEPPIMAMAN ജോസഫ് മാഷിന്റെ കാര്യം മറന്നിട്ടില്ല അതുകൊണ്ടാണ് പറയുന്നത്. ജന്മഭൂമി ഒരിക്കലും ഖുർആൻ വിമർശം നടത്തില്ല . ജീവനിൽ ആർക്കാണ് പേടിയില്ലാത്തത്??

    • @deepash4853
      @deepash4853 2 месяца назад +9

      അവസാനം ഇര വാദം പറഞ്ഞു മോങ്ങരുത്

    • @sunishpk6514
      @sunishpk6514 2 месяца назад

      ​@@sajeevanva1511ഇത് പിണറായി യുടെ കേരളം നായെ

  • @MuhammedalikilakkadanMuhammeda
    @MuhammedalikilakkadanMuhammeda 2 месяца назад +1

    1976കാലത്ത് ആളുകൾ കർക്കിടക മാസത്തിൽ പട്ടിണിയായിരുന്നു ഇപ്പോൾ പട്ടിണിയൊക്കെ മാറിയപ്പോൾ വർഗീയത തല പൊക്കൽ തുടങ്ങി അതാണ്‌ വന്ന മാറ്റം അല്ലാതെ ഭക്തി കൂടിയതല്ല വർഗീയത കൂടിയതാണ്

    • @star-xm7lg
      @star-xm7lg 2 месяца назад

      💯💯💯💯👍

  • @madhusoodananpillai3319
    @madhusoodananpillai3319 2 месяца назад +8

    മഹോന്നതന്റെ വിക്രിയകൾ ഖണ്ടശ്ശ പ്രസിദ്ധീകരിക്കണം... അല്ലാതെ കേസും മാനനഷ്ടവും ഒന്നും അല്ല വേണ്ടത്....

    • @pbrprasad4430
      @pbrprasad4430 2 месяца назад +3

      ഖുറാൻ വിമർശനം എക്സ് മുസ്ലീങ്ങൾ ചെയ്യുന്നുണ്ട്. അത് ലൈക്കും ഷേയറും ചെയ്യുക

  • @radhakrishnam8112
    @radhakrishnam8112 2 месяца назад +6

    വിമർശനം ആവാം - പക്ഷേ രാമായണ മാസത്തിൽ ചെയ്തത് ശരിയല്ലല്ലോ.

  • @muraleedharanms8475
    @muraleedharanms8475 2 месяца назад

    ജനിച്ച രാഷ്ട്രത്തോട് പോലും കൂറില്ലാത്ത ഇത്തരം ആളുകളെ കുറിച്ച് ചർച്ച ചെയ്യുന്നത് നിരാശാജനകമാണ്

  • @praseedpg
    @praseedpg 2 месяца назад +1

    നമ്മൾ നമ്മുടെ തന്നെ കുഴി എടുക്കുന്നു

  • @baburajan1844
    @baburajan1844 2 месяца назад +3

    It's good to start a Koran n hadis series in Jannabhoomi. It can take contributions from Ex Muslims n Christian apologists. Let more people know it.

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад +2

    Good afternoon Sirs

  • @ullasvadakan449
    @ullasvadakan449 2 месяца назад +1

    ഹെല്ലോ രാമായണവും മഹാബരതവും ഹിന്ദുമതമായി ഒരു ബന്ധമില്ല അത് രണ്ട് ഇതിഹാസങ്ങൾ ആണ് അതിലേ കുറെ കഥാപത്രത്തെ ആളുകൾ ഇഷ്ട്ടപെടുന്നു ചേർത്ത വെക്കുന്നു അത് അവരുടെ ഇഷ്ട്ടം ചിലർ പുജിക്കുന്നു അവർക് എന്ത് ചെയ്താലും ആരും കുറ്റം പറയാത്ത കാരണം തോന്നിയത് തോന്നിയ പോലെ ചെയുന്നു അമൃതാനന്ത ആയിയെ പൂജിക്കുന്നവർ ഇല്ലെ സത്യസായിപ്പാബയെ പൂജിക്കുന്നവർ ഇല്ലെ കല്ലും മണ്ണും പുഴയും തിയും സുര്യനും വെള്ളവും ചംദ്രനും എല്ലാം ശക്തികളായി കരുതി ദൈവമായി വിശ്വസിച്ച പൂജിക്കുന്നു അത്ര ഒള്ളു വെള്ളത്തെ പൂജിക്കുന്നവർ നാളെ ചന്തി കഴുകാൻ വെള്ളം ഉപയോഗിക്കരുത് എന്ന് പറഞ്ഞാൽ ചെയ്യാൻ പറ്റുമോ സുര്യനെ നോക്കി തുപ്പരുത് എന്ന് പറഞ്ഞാൽ തുപ്പാത്തിരിക്കുമോ സൂര്യഭഹവാൻ

  • @gn1777
    @gn1777 2 месяца назад +2

    Ask Harif Hussein Theruvath. He is ready

  • @shobhanasuresh4368
    @shobhanasuresh4368 2 месяца назад +2

    ഈ തലക്കെട്ട് കണ്ട് അന്തം വിട്ട് പോയി, എങ്ങനെ ജന്മഭൂമിക്ക് ഖുർആൻ വിശദീകരിച്ചു കൊണ്ട് ലേഖനം എഴുതാൻ പറ്റും, ആ കോളം ' A ' സർട്ടിഫിക്കേറ്റ് കിട്ടുമോ ?!

  • @unu323105
    @unu323105 2 месяца назад +1

    മറ്റുമതങ്ങളെ വിമർശിക്കാൻ വലിയ ആവേശം ആണല്ലോ ഇപ്പോൾ എന്തു പറ്റി 🅣🅖 ക്ക് കൂടെ ഒരു ഓന്തും 😂😂😂

  • @miya4104
    @miya4104 2 месяца назад +7

    ഇവരുടെ അതെ പരിപാടി ഹിന്ദു തുടങ്ങി യിരുന്നെങ്കിൽ.മാദ്ധ്യമത്തിലെ മുക്കാലും ജോസഫ് മാഷ് നേ പോലെ കയ്യും കാലും ഇല്ലാത്ത വരായി മാറിയേനെ

  • @raveendranpk8658
    @raveendranpk8658 2 месяца назад +1

    എൻ്റെ ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഗ്രന്ഥങ്ങളിലുണ്ട് ഗൂഗിളിലുണ്ട് എന്ന കമൻ്റ് കണ്ടു - ഗ്രന്ഥം വായിയ്ക്കാതെ ആ ചോദ്യം ചോദിയ്ക്കാനെങ്ങനെ കഴിയും? എന്നെങ്കിലും ചിന്തിയ്ക്കാമായിരുന്നു.

  • @Bottle090
    @Bottle090 2 месяца назад +6

    മാധ്യമം പത്രത്തിനു ഹിന്ദുവിന്റെ ചെരുപ്പ് തുടക്കാ നുള്ള വില ഉണ്ടോ

  • @Priyamvadha8958
    @Priyamvadha8958 2 месяца назад

    Was the film Da Vinci code banned sir? Don't remember. Anyhow the novel is immensely popular. You forgot to mention Last Temptation of Christ by Kazantzakis. Was the play inspired by the novel? That novel also created quite a sensation. Great to listen to this discussion between enlightened speakers. 🙏

  • @varunmv6093
    @varunmv6093 2 месяца назад

    I agree with you about Rushdie. One of the boring books i ever read

  • @shyamalanair9804
    @shyamalanair9804 2 месяца назад

    Sir airathi thollirathi ezupathil pathimunu vayas ente amumma path dashapishapagal vechu ramayanam vaikumairunnu

  • @fasalurahman9462
    @fasalurahman9462 2 месяца назад

    മാധ്യമം എല്ലാ വർഷവും രാമായണ മാസത്തിൽ കോളം ചെയ്യാറുണ്ട്

  • @DNA23777
    @DNA23777 2 месяца назад +2

    ജന്മഭൂമി വിമർശിക്കണം🥱🤣..

  • @zenogany2198
    @zenogany2198 2 месяца назад

    👍👍

  • @mastermaster6116
    @mastermaster6116 2 месяца назад +3

    മുസ്ലിംങ്ങളേയും അവരുടെ പ്രവാചകനെയും, ഖുർആനേയും വളരെ നിന്ദ്യമായി തന്നെ കേരളത്തിലെ പല സംഘങ്ങളും വിമർശിക്കുന്നുണ്ട്. അത്തരത്തിൽ നിലവിൽ ആരും ആരേയും മോശമാക്കുന്നില്ല.

    • @imraniqbal7447
      @imraniqbal7447 2 месяца назад +4

      അത് പത്രത്തിലും ടി.വി യിലും ആവര്‍ത്തിക്കണം എന്നാണ് പറയുന്നത്. ചെയ്യട്ടെ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.

    • @abudilshad6057
      @abudilshad6057 2 месяца назад

      സംവാദങ്ങൾ ആരോഗ്യകരമാകട്ടെ.ഫലവത്തായ ചർച്ചകൾ പുരോഗമിക്കട്ടെ. വിമർശനങ്ങളെ പോസിറ്റീവായി കാണാനുള്ള മനസ്സാണ് ആദ്യം വേണ്ടത്.

    • @unu323105
      @unu323105 2 месяца назад

      ex മുറിയണ്ടി ആരിഫ് 😂ജാം ടീച്ചർ

  • @sasikumarn5786
    @sasikumarn5786 2 месяца назад +1

    ഇതു കുറച്ചു വർഷം മുമ്പ് വരെ മാതൃഭൂമിയും മനോരമ യും ചെയ്തു കൊണ്ടിരുന്നതാണ്.

  • @SamySamy-zs9ru
    @SamySamy-zs9ru 2 месяца назад +1

    TG ക്കെങ്കിലും ശുദ്ധ മലയാളം സംസാരിച്ചു കൂടെ'ഇടക്കിടക്ക് ഇംഗ്ലീഷ് വാക്കുകളും വാചകങ്ങളും ചേർക്കുന്നതെന്തിനാണ് 'ചട്ടമ്പിസ്വാമികളും മഹർഷി ദയാനന്ദ സരസ്വതിയും ചെയ്തത് തെറ്റാണെന്നാണോ TG പറയുന്നത്. മുള്ളിനെ മുള്ളുകൊണ്ടാണ് എടുക്കേണ്ടത്. മാധ്യമം വടികൊടുത്ത് അടി വാങ്ങുന്നത് അവരുടെ ഗതികേടാണ്. ക്വറാൻ തീർച്ചയായും ചർച്ചയാകും ചർച്ചയാകേണ്ടതുമാണ്.

  • @sureshp144
    @sureshp144 2 месяца назад

    🙏👍👍👍👍

  • @vamu19
    @vamu19 2 месяца назад +2

    Judiciary is unperturbed by social values, history 😮

  • @shyamalanair9804
    @shyamalanair9804 2 месяца назад

    Sir ezupathinoke mupe ente veetil path dasha pushpagal plaitel vilakinu munpil vechittu ramayanam vaikm@irnnu ente amumma njan ennum orkunnu

  • @rajithkalki6269
    @rajithkalki6269 2 месяца назад +1

    ഹിന്ദു ഉണ്ടായാലേ മിണ്ടാതിരിക്കുവാൻ കഴിയൂ ...ഖുർആൻ ആപ്പ് കണ്ടപ്പോൾ മനസ്സിലായി ഇനി മിണ്ടാതെ രക്ഷയില്ല എന്ന് ...അല്ലാതെ വർഗ്ഗീയതയല്ല

  • @sreelekshmi675
    @sreelekshmi675 2 месяца назад +7

    ജന്മഭൂമി ഖുർആൻ വിമർശനം തുടങ്ങിയാൽ എഴുതുന്ന ആളുടെ -------- എഴുത്തായിരിക്കും അത്‌.. അത്രയ്ക്ക് സമാധാന പ്രേമം ഉള്ള വിഭാഗമാണ് അതിന്റെ followers.. പുസ്തകം പഠിപ്പിക്കുന്നതും അത്‌ തന്നെ..ഒരനുഭവം മുന്നിൽ നിൽക്കുന്നു..ജോസഫ് മാഷ്.. 😭😭

    • @hyperextension3027
      @hyperextension3027 2 месяца назад +2

      അതൊന്നും ഇനി സംഭവിക്കില്ല.. ആരിഫ് ഹുസൈൻ ഒക്കെ വിമർശിക്കുന്നുണ്ടല്ലോ

    • @imraniqbal7447
      @imraniqbal7447 2 месяца назад +2

      ധീരത കൊണ്ടേ മുന്നോട്ട് പോകാന്‍ കഴിയൂ. ബ്രിടീഷ്കാര്‍ വെടി വെക്കും എന്ന് കരുതി സ്വാന്തന്ത്ര്യ സമരം തുടങ്ങാതിരുന്നാല്‍ എന്താണ് സ്ഥിതി.

  • @rabyrabeeh4047
    @rabyrabeeh4047 2 месяца назад

    വ്യക്തികളെ കൊന്നാൽ ആ ആശയം ഇല്ലാതാകുമോ?

  • @ratheeshrajan5203
    @ratheeshrajan5203 2 месяца назад +1

  • @pradeeppillai9442
    @pradeeppillai9442 2 месяца назад

    നാസർ കൊടിമാറാതെ കൊണ്ട് ജന്മഭൂമിയിൽ ഒരു പങ്തി തുടങ്ങണം

  • @babuyohannan4445
    @babuyohannan4445 2 месяца назад

    രാമഭക്തി എന്ന അന്ധവിശ്വാസം ഇന്ത്യയിൽ ഇതുപോലെ വ്യാപിച്ചത്, രാമാനന്ദ സാഗറിന്റെ രാമായണം എന്ന ഹിന്ദി സീരിയൽ ആണ്, അത് ഇന്ത്യയിലെ എല്ലാ ഭാഷയിലേക്കു നിവർത്തനം ചെയ്യപ്പെട്ടു, ബാബറി മസ്ജിദ് പൊളിക്കാനുള്ള പ്രചോദനവും അതിൽ നിന്നു തന്നെയാണ് ഉണ്ടായത് ,

  • @abinjv18
    @abinjv18 2 месяца назад +1

    ഒരു വ്യക്തിയും ഗ്രന്ഥവും വിമർശനാതീതനല്ല. ബൗദ്ധീകമായി പ്രതികരിക്കുകയാണ് വേണ്ടത്. തിരിച്ച് വിമർശിക്കുക, നിങ്ങളുടെ വേർഷൻ പ്രസിദ്ധീകരിക്കുക.

  • @b2bspy503
    @b2bspy503 2 месяца назад

    മാധ്യമം പത്രം ജന്മഭൂമിയ്ക്ക് വാതിൽ തുറന്നു തന്നിരിക്കുന്നു.... സെബാസ്റ്റ്യൻ പുന്നക്കലിന്റെയും ജബ്ബാർ മാഷിന്റെയും ജാമിത ടീച്ചറിന്റെയും ആരിഫ് ഹുസൈന്റെയും കോളം എഴുത്തു തുടങ്ങൂ

  • @KRKKBHASKAR
    @KRKKBHASKAR 2 месяца назад

    ഹിന്ദു ഹൃദയ സാമ്രാട്ട് Balasaheb Thackeray. അദ്ദേഹം ആണ് ഈ സമുദായത്തിൻ്റെ സ്വാഭിമാനം ഉയർത്തിയത്

  • @udeshu7181
    @udeshu7181 2 месяца назад

    രാമായണ മാസംകേരളത്തിൽ പുണരുജ്ജെവിപ്പിക്കുന്നത് 1984. കൃത്യം date അറിയാമോ സർ. ചുമ്മാ അറിയാനാ.

  • @Raghavan.A-tf1ex
    @Raghavan.A-tf1ex 2 месяца назад

    അതിനുള്ള നട്ടെല്ല് ജന്മ ഭൂമിക്കില്ല 😂😂😂

  • @vasavkozhissry7652
    @vasavkozhissry7652 2 месяца назад

    ക്രിസ്ത്യൻ ബ്രദേഴ്‌സ് ഇപ്പോൾ സി ബി എന്നാണ് അറിയപ്പെടുന്നത്.. കൊച്ചു ഗള്ളൻ 😂😂