വ്യക്തിഹത്യയോ പരിഹാസങ്ങളോ ഇല്ലാതെ പ്രത്പക്ഷ ബഹുമാനം കാത്ത് സൂക്ഷിച്ചുകൊണ്ട് ഈ നാട്ടിൽ വെച്ച് ബഹു,ശുഐബുൽ ഹൈതമി നടത്തിയ പ്രസംഗവും അദ്ദേഹത്തിന് മറുപടിയായി ഇവിടെ വെച്ച് തന്നെ ഈ ഉസ്താദ് നടത്തിയ മറുപടി പ്രസംഗവും മാതൃകാപരമെന്ന് പറയാതിരിക്കാൻ വയ്യ.. രണ്ടുപേരും പ്രതിപക്ഷബഹുമാനവും മാന്യതയും പുലർത്തി. അഭിനന്ദനങ്ങൾ...
അധികം പള്ളികളിൽ ഇപ്പോഴും മൈക് ൽ ആണ് എല്ലാം നടക്കുന്നത്. ഇതിന് പൊതു ജനം ആയ. ഞങ്ങളെ അള്ളാഹു കാക്കട്ടെ. ഇവർക്ക് സദബുദ്ധി അള്ളാഹു തോന്നിക്കട്ടെ.. ഒരു സമസ്ത യുടെ ട്രഷരർ ആണ് ഞങ്ങളുട ഖത്തീബ്..
@@MUSAFIRNDM പറഞ്ഞു തുടങ്ങുന്നത് തന്നെ പൊട്ടത്തരമാണ്, മനുഷ്യനിൽ കേൾവി ഉണ്ടാകുന്നത് എങ്ങിനെയാണോ ആ പ്രിൻസിപ്പൾ ആണ് ലൗഡ് സ്പീക്കറിൽ ഉള്ളത്, സംസാരിക്കുമ്പോൾ/ ഉണ്ടാകുന്ന അന്തരീക്ഷമർദ്ധം സ്വീകരിച്ച് ഇലക്ട്രോണിക് സിഗ്നലുകൾ ആക്കി മാറ്റി അത് തലച്ചോറിൽ എത്തുമ്പോൾ ആണ് കേൾവി എന്ന തിരിച്ചറിവ് മനുഷ്യനിൽ ഉണ്ടാകുന്നത്. ആ മർദ്ധം കർണപുടത്തിലുണ്ടാക്കുന്ന കമ്പനം ഇലക്ട്രാണിക് തരംഗമായി മറ്റപെടുകയെന്നത് ഉണ്ടാകില്ലെങ്കിൽ മനുഷ്യന് കേൾവിയോ അതെന്താണെന്ന തിറച്ചറിവോ ലഭിക്കില്ല, മൈക്രോഫോണോ സ്പീക്കറോ ശബ്ദം ഉണ്ടാക്കുകയോ , പുറത്ത് വിടുകയോ കേൾപ്പിക്കുകയോ , തിരിച്ചറിയുകയോ ചെയ്യില്ല, മനുഷ്യന്റെ തലച്ചോറിലേക്ക് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദ്ധത്തെ മൈക്രോഫോൺ സ്വീകരിച്ച് ആവൃത്തി കൂട്ടിയോ കുറച്ചോ അതേ രൂപത്തിലോ , മനുഷ്യൻ ഉദ്ദേശിക്കുന്ന രൂപത്തിലോ ആപ്ലിഫൈയിങ്ങ് ചെയ്ത് പുറത്തേക്ക് വിടാനേ സ്പീക്കറിന് കഴിയൂ..... അല്ലാതെ ശബ്ദം ഉണ്ടാക്കാനോ കേൾപ്പിക്കാനോ കഴിയില്ല, മർദ്ധത്തെ സ്വീകരിച്ച് ഇലക്ട്രോണിക് തരംഗമാക്കി അത് തലച്ചോറിൽ എത്തിക്കുമ്പോൾ മാത്രമാണ് മനുഷ്യനിലും മറ്റും ഇന്ന ശബ്ദമാണ് എന്ന് തിരിച്ചറിവ് ഉണ്ടാകുക, ആത്യന്തികമായി ശബ്ദമാണെന്ന കേൾവി ഉണ്ടാകുന്നത് തലച്ചോറിൽ വെച്ചാണ്, അല്ലാതെ സ്പീക്കറല്ല
ഇബാദത്തുകൾ സ്വഹീഹായ നിലക്ക് nirvahukkanagrahikunavark പഠനാർഹമായ അനുഗൃഹീദമായ പ്രഭാഷണം എല്ലാവിധ നന്മകളും നേരുന്നു അല്ലാഹു നിങ്ങളെ ഉണ്ണന്ദിയിലെത്തിക്കറ്റെ ആമീൻ.
വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങളോട് (ഖ.സി) ബഹുമാനപ്പെട്ട താനാളൂർ അബ്ദു ഉസ്താദ് മൈക്കിലൂടെ ഖുത്വുബ പറ്റുമോ എന്ന് ചോദിച്ചപ്പോൾ മഹാന്റെ മറുപടി: *ആലിമീങ്ങളുടെ ഖിലാഫിലൊന്നും നമ്മള് കടക്കേണ്ടടൊ* എന്നായിരുന്നു.
യാന്ത്രിക ആരാധകരായ ധാരാളം ഖതീബുമാരോട് ഞാൻ നേരിട്ട് ഈ വിഷയത്തിലുള്ള സംശയം ചോദിച്ചു. എന്നാൽ ആർക്കും അതിനെ സാധൂകരിക്കുന്ന ഒരു പ്രാമാണിക തെളിവും ഹാജറാക്കാൻ കഴിയുന്നില്ല. ചിലർ ഈ വിഷയം ചർച്ച ചെയ്യാൻ പോലും തയ്യാറാവാതെ ദേഷ്യപ്പെടുന്നു. ചിലർ ഇളിഞ്ഞ ചിരിയുമായി ഒഴിഞ്ഞു മാറുന്നു. വേറെ ചിലർ തങ്ങളുടെ സംഘടന നേതാക്കൾ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടുണ്ട് എന്ന വരട്ടു തത്വ വാദം ഉന്നയിക്കുന്നു. പ്രമാണത്തിൻ്റെ പിൻബലത്തോടെ യാന്ത്രിക ആരാധന സാധുവാണെന്ന് സമർത്ഥിക്കാൻ കഴിവുള്ള ആരെങ്കിലുമുണ്ടെങ്കിൽ ദയവായി അറിയിക്കണേ!---
ജുമുഅ ഖുതുബക്ക് സ്പീകർ ഉപയോഗിക്കുന്നത് നിസാര കാര്യമായിട്ടാണ് മനസ്സിലാക്കിയിരുന്നത്. ഈ ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാക്കിയത്.. അത്പോലെ നികാഹിന് ഈ യന്ത്രം ഉപയോഗിക്കുന്നത് അതിലേറെ ഗൗരവമാണല്ലേ...
മൈക്കിലൂടെ നിക്കാഹ് നടത്തിയാൽ ശരിയാവുകയില്ല എന്ന് മാത്രമല്ല അവർ തമ്മിൽ ബന്ധപ്പെടുന്നത് വ്യഭിചാരമായിട്ടാണ് കണക്കാക്കപ്പെടുക അവസാന കാലഘട്ടം അല്ലേ ഇതൊക്കെ സംഭവിക്കണമല്ലോ എന്നാലല്ലേ ലോകം അവസാനിക്കുകയുള്ളൂ
അറിവില്ലാത്തവർക്ക് എല്ലാ കാര്യങ്ങളിലും ഇളവ് ഉള്ളത് പോലെ ഇതിലും ഉണ്ടാവുമായിരിക്കാം... നികാഹ് പോലുള്ള മഹത്തായ കർമ്മങ്ങളിൽ സൂക്ഷ്മത പരിഗണിച്ചെങ്കിലും ഇത് ഒഴിവാക്കിക്കൂടേ....
നിസാരവും ബാലിശവും എന്ന് നിങ്ങൾ പറയുന്നതല്ലെ. റബ്ബിൻ്റെ മുമ്പിൽ ചെയ്യുന്ന ഇബാദത്തിനെ കുറിച്ചുള്ള ചർച്ചയാണ് അതിന് ശർത്തുകളും ഫർളുകളും പാലിക്കണം അത് ശ്രദ്ധിച്ചില്ലെങ്കിൽ ആ ഇബാദത്ത് നഷ്ടപ്പെടും എന്നാണ് പറയുന്നത് അത് ബാലിശമാണെന്ന് പറയുന്ന അങ്ങെന്തൊരു ദുരന്തമാണ്
@@Abdul-ln9veഅതിന്റ നിയമം ആണത്.. 1000.ആൾക്കാർ ഉണ്ടായാലും അതിൽ 40.പേര് കേട്ടാൽ മതി.. അത് ആയിരം ആൾക്കാർക്കും മതിയാവും..അങ്ങനെ നമ്മുടെ യുക്തി ക്ക് നിരക്കാത്തത് പലതും കാണും ഇനിയും പലതും വരും അതൊന്നും ഇബാദത്ത് ന് ഏറ്റെടുക്കരുത്. ഇബാദത്ത് ബാത്തിൽ ആവും.. ഇതിന് നമ്മുടെ പണ്ഡിതൻ മാർ ആണ് ഉത്തരവാദികൾ.. അവർ ആണ് അത് ശ്രദ്ധിക്കേണ്ടത്.. അവർ ഈസാ. അ.. മിന്റെ കാലത്ത് ഉണ്ടായിരുന്ന തൗറാത്ത് പണ്ഡിതൻ മാരെ പോലെ ആവരുത്.. സൂക്ഷ്‌മത അത് അനിവാര്യമാണ്..
ഹൈതമി സുന്നികളുടെ അഭിമാനമാണ്.👍👍 അദ്ദേഹത്തിന്റെ സേവനം നമുക്കെല്ലാം അഭിമാനമാണ്, ഇന്ന് നല്ല സ്വീകാര്യതയുള്ള പണ്ഡിതനാണ് അദ്ദേഹം. ഹൈതമിക്ക് മറുപടി എന്നൊക്കെ പറഞ്ഞിട്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?
അഭിമാനമാണ്...അല്ലെന്നാരും പറഞ്ഞില്ലല്ലോ.... അത്കൊണ്ട് അദ്ദേഹം പറയുന്നതെല്ലാം ശെരിയാവണമെന്നില്ലല്ലോ... തെറ്റുകൾ മനപ്പൂർവ്വവും അറിയാതെയും സംഭവിക്കാം... അറിവുള്ളവർ അത് തിരുത്തുകയും ചെയ്യും....
@abdullatheef9128 സമസ്ത നേതാക്കള്‍ക്ക് പോലും ശാഫിഈ മദ്ഹബിന്റെ ഇബാറത്തുകൾക്ക് മുമ്പിൽ (സാക്ഷാൽ ബഹു. കണ്ണിയത്തും ഈകെയും വരെ സ്പീക്കറാരാധനക്ക് ഇബാറത്ത് ഉദ്ധരിച്ചിട്ടില്ല, ഉണ്ടെങ്കില്‍ ആ ഇബാറത്ത് കൊണ്ട് വരട്ടെ) നിൽക്കക്കള്ളിയില്ലാതാകുമ്പോ മുട്ട് പറഞ്ഞു നിൽക്കുന്നതാണ് അസൂയ. അല്ലെങ്കിൽ സമസ്ത വിടണ്ട സത്യം പറഞ്ഞാല്‍ മതിയല്ലോ.
1966 ൽ കേരളത്തിലെ എല്ലാ ഉസ്താദുമാരുടെയും ഉസ്താദുമാരും/അവരുടെ ഉസ്താദ്മാരുമായ ദീർഘവീക്ഷണമുള്ള 6 മഹാപണ്ഡിതന്മാരുടെയും ഫത്‌വകൾ ക്രോഡീകരിച്ചു " തമ്പീഹുൽ മുഹിമ്മ " എന്ന ഗ്രന്ഥം പുറത്തിറക്കി. അതിൽ ഇങ്ങനെ കാണാം 👇 "മാന്യരേ, ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പാടില്ല എന്നാണ് കേരളത്തിലെ ഭൂരിഭാഗം ഉലമാഉന്റെയും അഭിപ്രായം. പക്ഷേ 6 ആളുകളുടെ അഭിപ്രായം മാത്രമാണ് ഞാനിതിൽ പ്രസിദ്ധീകരിക്കുന്നത്. ഇവരെ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള കാരണം ഇന്ന് കേരളത്തിലുള്ള എല്ലാ പണ്ഡിതരും ഇവരുടെ ശിഷ്യരോ, ശിഷ്യന്മാരുടെ ശിഷ്യന്മാരോ ആണ്. എന്നിരിക്കെ വല്ലവരും ഇതിനെതിരേ പറയുകയോ പ്രവർത്തികയോ ചെയ്യുന്നുണ്ടെങ്കിൽ അവൻ ഗുരുത്വം കെട്ടവനാണെന്ന് വായനക്കാർ മനസ്സിലാക്കുമല്ലോ".
പൊന്ന് സാധുവേ... പേരിൽ സഖാഫി എന്നുണ്ടല്ലോ..😂സ്വന്തം ഗുരു പരമ്പര തള്ളാൻ സാധാരണ തൊലിക്കട്ടിയൊന്നും പോരാ...😂 ശൈഖ് ആദം ഹസ്റത്തും (റ)ശൈഖ് ഹസൻ ഹസ്റത്തും(റ)ശംസുൽ ഉലമ ഖുത്ബി ഓറും(റ) സ്പീക്കർ ആരാധനയെ പച്ചക്ക് തള്ളിയവരാണ് സഖാഫീ... ഇവരിൽ രണ്ട്പേരും സംസ്ഥാന ഉണ്ടാവുന്നതിന് മുമ്പ് വഫാത്തായവരാണ്... കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാവില്ല സഖാഫീ...നിങ്ങളുടെ അടിത്തറ ഇളകുകയേ ഉള്ളൂ...❤
Mikiloode ദുആ ചെയ്താൽ ആമീൻ പറയണോ ഇല്മിന്റ് സദസ്സ് ആവുമോ (dublikate ) അല്ലെ പണ്ട് ചെറിയ പള്ളികൾ ജനങ്ങൾ കുറവ് മൈക്കില്ലാതെ എല്ലാരും കേൾക്കും ഇപ്പോൾ അവസ്ഥ മാറി ആയിരങ്ങൾ ഉള്ള പള്ളി ജുമുഅ ഖുതുബ ആറും കേൾക്കേണ്ട എന്നല്ലേ ഇതിന്റ അർത്ഥം കാലത്തിന്റെ മതമാണ് ഇസ്ലാം നിങ്ങൾ ഇതിനെ അപ്രസക്തമാകാൻ ശ്രമിക്കുകയാണ് . മുമ്പ് നമ്മുടെ പെൺകുട്ടികൾ എഴുതുന്നത് പടിക്കൽ കരഹതാണെന്ന് എന്നു പറഞ്ഞില്ലേ അവർ ബൗതിക വിദ്യാഭ്യാസം നേടേണ്ട എന്നല്ലേ പറഞ്ഞത് ഒരുപാട് ഉദാഹരണം ഉണ്ട് അന്ന് ഉള്ള പണ്ഡിതൻ മാർക്കു വിവരം ഇല്ലാഞ്ഞിട്ടല്ല അതു അവർക്കു തിരിച്ചറിയാൻ വൈകി അതുപോലെ തന്നെയാണ് ഇതും അപ്ഡേറ്റ് വൈകുന്നു അത്രയേ ഉള്ളൂ മാറ്റം വരും അതാണ് ഇസ്ലാം ഇത് ആധുനികതയുടെ മതം ശാസ്ത്രം അംഗീകരിക്കുന്ന മതമാണ് ലോകം മുഴുവനും ഇസ്ലാം വ്യാപിച്ചു കൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്
@@sayyidburhanudheenai2380 നാട്ടുകാരുടെ നിര്‍ബന്ധo കാരണമായി ചെയ്യുന്നതാണ് അങ്ങനെ കൊടുത്ത ഇടങ്ങളില്‍ നിന്ന് തന്നെ ജമാഅത്തിന് ബാങ്ക് വീണ്ടും കൊടുക്കാറുണ്ട്
അസ്സലാമു അലൈക്കും. ഞാൻ. വിവരം. ഉള്ള. ആൾ. അല്ല. എന്നാലും. ഇത് കേട്ട എനിക്ക്. സംശയവും. നിർദേശവും. ഉണ്ട്. എൻ്റ്റെ. കമൻ്റ്. തെറ്റാണ്. എങ്കിൽ വിവരം ഉള്ളവർക്ക്. തിരുത്തി തരാം
ഭരണാധികാരികൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ നടത്തുന്ന ജമാ അത്തു നമസ്കാരങ്ങളിലൊ വരാന്ത്യ ജുമുഅ കളിലോ ഷാഫി മദ് ഹാബിന്റ നിബന്ധനകൾക്കു വല്ല ബാംഗവും വരുന്ന രൂപത്തിൽ ആണ് ഇസ്ലാം നാടുകളിൽ ഉള്ളതെങ്കിൽ അവിടെ പങ്കെടുക്കാം. മാറി നിൽക്കണ്ട എന്ന മസാല തുഹ്ഫ യിൽ ഉണ്ട്. അത് വെച്ചാണല്ലോ അറബി നാടുകളിലെ നബിയുടെ പെർആവർത്തിക്കാത്ത വിധം സല്ലല്ലാഹു അലൈഹി എന്ന് ദമീർ കൊണ്ട് നടക്കുന്ന ബാത്തിലാവുന്ന വിധത്തെ കവർ ചെയ്യുന്നത്. ഈ ശർത്തു മിസ്സിങ്ങും അങ്ങനെ എടുക്കാം. ഭരണാധികാരികൾ ആണല്ലോ ഗൾഫിൽ. ഹറ മിലും. അബ്ബാസി അമവി ഖലീഫമാരുടെ പിന്നിൽ ഇമാംമു കൾ തുടർന്നിട്ടുണ്ട്. അവരുടെ fisq അറിഞ്ഞു കൊണ്ട് തന്നെ. തുഹ്ഫ പറയുന്ന മസ് അല ആണ് അവലംബം. നാട്ടിൽ imaamukal ഹുകൂമ പ്രതി നിധി ആവില്ലല്ലോ. ഇനി ചേരയെ തിന്നുന്ന നാട് മാത്രമേ കിട്ടൂ. നടു കഷ്ണം തിന്നാം. തിന്നിച്ചവർ ആണ് പ്രതി ക്കൂട്ടിൽ. അവർക്ക് നേര് പറഞ്ഞാൽ പോരെ. മായം ചേർത്ത ഇന്നത്തെ ഫുഡു കൾ പോലെ സർവ്വതും മായം ചേർത്ത് രോഗ മയ മാക്കി.
@@muzammilnoori അതിന് .. കുതുബി പറഞ്ഞ mashala എന്താണ് കളി ആയുധം ആയത് കൊണ്ട് എന്നാണ് .. കളി ആയുധമാണോ ഇപ്പോൾ മൈക്ക് എന്നിട്ടാണോ പള്ളിയിൽ കയറ്റുന്നത് ... പിന്നെ നമ്മൾ പിൻപറ്റുന്നത് മാലികി മദ്ഹബ് അല്ലല്ലോ , ഉസ്താദിയത് നോക്കി പിൻപറ്റാൻ ..
@@malbariindians ശബ്ദം കറണ്ട് നിർമിക്കില്ല, കറണ്ട് കേൾപ്പിക്കുകയും ഇല്ല, കേൾവി എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് ശബ്ദിക്കുന്ന വെക്തി/വസ്തുവിന്റെ മുന്നിലെ വായുവിൽ അതുണ്ടാക്കുന്ന കമ്പനം മനുഷ്യന്റെ കർണപുടത്തിൽ തട്ടി പ്രകമ്പനം ഉണ്ടാകുകയും തൽഫലമായി കർണപുടത്തിന്റെ പിറകിലുള്ള കോക്ളിയയിൽ ഇലക്ട്രോണിക് സിഗ്നലുകളായി പരിവർത്തനം നടന്ന് അത് നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തുകയും തലച്ചോറ് മനുഷ്യനിൽ അത് കേൾവിയായി അനുഭവിപ്പിക്കുകയും മനുഷ്യനിൽ അതെന്താണെന്ന് തിരിച്ചറിവുണ്ടാക്കുകയുമാണ്. അല്ലാതെ ഒരു മൈക്കും സ്പീക്കറും ഒരു ശബ്ദവും ഉണ്ടാക്കുകയോ, പുറപ്പെടുവിക്കുകയോ കേൾപ്പിക്കുകയോ ഇല്ല.... ശാസ്ത്രം അറിയാത്ത പൊട്ടന്മാർ ആവല്ലേ?
മൊബൈലിൽ നോക്കി കുത്തു ബ. ഓതി തുടങ്ങി. ഇനി മൊബൽ മാത്രമാകും. കുതുബ ഓതുക! മൊബൈലിൽ നോക്കി കുത്തുബ ഓതുന്ന ഖത്തീബിന് കോള് വന്നാൽ എന്തു ചെയ്യും. അതായിരിക്കും. ചർച്ച!
എല്ലാ ബഹുമാനവും ആദരവും നൽകിക്കൊണ്ട് തന്നെ ഒരു സംശയം ചോദിക്കട്ടെ സംസ്ഥാനക്കാർ പറയുന്നത് മൈക്കിലൂടെ ഖുതുബ ഓതിയാൽ ശരിയാവുകയില്ല അത് സൂക്ഷ്മതക്ക് വേണ്ടി എന്നാണ് മനസ്സിലാക്കിയത് എന്നാൽ എന്തുകൊണ്ട് കറൻസിക്ക് നിങ്ങൾ സക്കാത്ത് കൊടുക്കുന്നില്ല ശരിക്കും നിങ്ങളല്ലേ സക്കാത്ത് കൊടുക്കേണ്ടത് കാരണം സൂക്ഷ്മത നിങ്ങൾക്കല്ലേ ഉള്ളത്
മൈക്ക് ഇല്ലാത്ത പള്ളികളിൽ മുൻപിൽ ഇരിക്കുന്ന ആളുകൾ മാത്രമാണ് ഖുത്തുബ കേൾക്കുന്നത്. ബാക്കിയുള്ളവരിൽ പലരുംഭൗതിക സംസാരത്തിലും മറ്റും ഏർപ്പെടുന്നു. രണ്ടും മൂന്നും തട്ടുകളുള്ള പള്ളികളിൽ എന്താണ് താഴെ നടക്കുന്നത് എന്നു പോലും അറിയാതെ വലിയ സംസാരമാണ് നടക്കുന്നത് . അങ്ങനെയുള്ള ചില പള്ളികളിൽ ജുമുഅക്ക് പെട്ട് പോയിട്ടുണ്ട്. ജുമാ ഖുത്തുബയോ നമസ്കാരമോ കിട്ടാത്ത ഒരു അവസ്ഥയാണ് അന്ന് ഉണ്ടായിട്ടുള്ളത്. 40 ആളുകൾ മാത്രം കേൾക്കുന്ന ഉച്ചത്തിൽ ഖുതുബ ഓതിയാൽ ബാക്കിയുള്ള ആളുകൾ അനുഭവിക്കുന്ന പ്രയാസം ചെറുതല്ല. ചില പള്ളികളിൽ 500 ഉം ആയിരവും അതിൽ കൂടുതലും ആളുകൾ ഉണ്ടല്ലോ അവർക്കൊന്നും ഖുത്തുബ കേൾക്കേണ്ടതില്ല എന്നാണോ അർത്ഥമാക്കേണ്ടത്.
ഈ മൈക്ക് വരുന്നതിന്റെ മുമ്പ് ഈ ലോകത്ത് ജുമാ നടന്നിട്ടുണ്ട് ജുമുഅക്ക് മുന്നേ ഖുതുബ ഓതിയിട്ടുണ്ട് അതൊക്കെ വെറും തൊള്ള കൊണ്ട് മാത്രമായിരുന്നു അന്ന് നൂറും ആയിരവും ലക്ഷവും ആളുകൾ ജുമുഅക്ക് ഉണ്ടായിരുന്നു ജുമാ ഖുതുബ കേൾക്കാത്തവർ അവരോട് കൽപ്പിച്ചത് ദിക്റുകളും ഖുർആൻ പാരായണവും ചെല്ലാൻ വേണ്ടിയാണ് അത് ചെയ്യാതെ അവർ സംസാരിക്കുന്നത് അവരുടെ കുറ്റമാണ് മൈക്ക് ഉണ്ടെങ്കിൽ പോലും സംസാരിക്കുന്നുണ്ടല്ലോ? അത് എന്തുകൊണ്ടാണ്? കാര്യബോധം ഇല്ലാത്തതുകൊണ്ടാണ് എന്ന് നമ്മൾ മനസ്സിലാക്കണം
അതിനെ പറ്റി ആ പള്ളിയിലെ ആൾക്കാർ ക്ക് വിവരം ഇല്ലാത്തത് കൊണ്ടാണ്.. അങ്ങനെ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ. അവിടെ നിയമം ഉണ്ട് താബി ഈൻ എന്ന് ഒരാൾ ഉണ്ടാകും അയാൾ ഇമാമിനെ കാണുന്ന സ്ഥലത്ത് നിന്ന് ഉച്ചത്തിൽ ഇമാം പറയുന്നത് പോലെ പറയും.. സ്പീക്കർ ഉണ്ടായിട്ടും ഹറം ശരീഫിൽ ഇന്നും അത് കേൾക്കാൻ കഴിയും...
1966 ൽ കേരളത്തിലെ എല്ലാ ഉസ്താദുമാരുടെയും ഉസ്താദുമാരും/അവരുടെ ഉസ്താദ്മാരുമായ ദീർഘവീക്ഷണമുള്ള 6 മഹാപണ്ഡിതന്മാരുടെയും ഫത്‌വകൾ ക്രോഡീകരിച്ചു " തമ്പീഹുൽ മുഹിമ്മ " എന്ന ഗ്രന്ഥം പുറത്തിറക്കി. അതിൽ ഇങ്ങനെ കാണാം 👇 "മാന്യരേ, ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പാടില്ല എന്നാണ് കേരളത്തിലെ ഭൂരിഭാഗം ഉലമാഉന്റെയും അഭിപ്രായം. പക്ഷേ 6 ആളുകളുടെ അഭിപ്രായം മാത്രമാണ് ഞാനിതിൽ പ്രസിദ്ധീകരിക്കുന്നത്. ഇവരെ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള കാരണം ഇന്ന് കേരളത്തിലുള്ള എല്ലാ പണ്ഡിതരും ഇവരുടെ ശിഷ്യരോ, ശിഷ്യന്മാരുടെ ശിഷ്യന്മാരോ ആണ്. എന്നിരിക്കെ വല്ലവരും ഇതിനെതിരേ പറയുകയോ പ്രവർത്തികയോ ചെയ്യുന്നുണ്ടെങ്കിൽ അവൻ ഗുരുത്വം കെട്ടവനാണെന്ന് വായനക്കാർ മനസ്സിലാക്കുമല്ലോ".
കണ്ണടയിലൂടെ കാണുന്നത് ആ വസ്തു ആണോ അതോ അത് വേറെ സാധനമോ കണ്ണട വെച്ച് ഖുർആൻ നോക്കിയാൽ കൂലി കിട്ടുമോ കാരണം നമുക്ക് കണ്ണ് കൊണ്ട് കാണുന്ന രൂപത്തിലല്ലല്ലോ കാണുന്നത് ചെറുതായാണ് കാണുന്നത് , മറിച്ച് ശാസ്ത്ര സാങ്കേതിക വസ്തു ഉപയോഗിച്ച് കാണുന്നത് വലുതായിട്ടല്ലേ
@@swadakapms4094 മൈക്രോഫോണിൽ നിന്നും ശബ്ദം ഉണ്ടാകില്ല, ഒരു വെക്തി/ ഒരു ജീവി സംസാരിക്കുമ്പോൾ വായയുടെ പുറത്തെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദ്ധം സഞ്ചരിച്ച് കർണപുടത്തിൽ ആമർദ്ധം തട്ടുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കോക്ലിയിൽ ഇലക്ട്രോണിക് തരംഗങ്ങളായി മാറി നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തി തലച്ചോർ അത് എന്താണ് എന്ന് തിരിച്ചറിവ് മനുഷ്യന് നൽകുകയാണ് ചെയ്യുന്നത്. ശബ്ദം ശബ്ദമായി ഒരു പ്രതത്തിലൂടെയും സഞ്ചരിക്കുന്നില്ല. ശബ്ദം സ്വയം മാറ്റം വാരാതെ ഒരു ജീവിക്കും കേൾക്കാനുമാകില്ല. കേൾവി സൃഷ്ടിക്കപ്പെടുന്നത് തലച്ചോറിൽ വെച്ചാണ്, തലച്ചോറിലേക് ശബ്ദം എത്തുന്നത് ഇലക്ട്രോണിക് തരംഗങ്ങളായി പരിവർത്തിച്ചാണ്. ആത്യന്തികമായി ശബ്ദം കേൾപ്പിക്കുന്നത് തലച്ചോറാണ് ചെവിയല്ല. ഒരാൾ സംസാരിക്കുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദ്ധത്തെ മൈക്രോഫോൺ സ്വീകരിച്ച് മനുഷ്യൻ ഉദ്ദേശിക്കുന്ന ദൂരത്തിൽ സ്പീക്കറിലൂടെ മനുഷ്യൻ നൽകുന്ന ആവൃത്തിയിൽ പുറത്തേക്ക് എത്തിക്കാനേ സ്പീക്കറിന് കഴിയൂ ... ശബ്ദം സ്പീക്കറിലൂടെ പുറത്തേക്ക് വരുന്ന ആ മർദം അന്തരീക്ഷത്തിലൂടെ കർണപുടത്തിൽ എത്തി, തട്ടി ആ പ്രകമ്പനം കോക്ലിയയിൽ പ്രകമ്പനം കൊള്ളിച്ച് ഇലക്ട്രോണിക് തരംഗങ്ങളായി മാറി നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തിച്ചേരുമ്പോൾ തലച്ചോറ് നൽകുന്ന സന്ദേശം ആണ് ശബ്ദവും/ അതെന്താണെന്ന തിരിച്ചറിവും ചെവിയിൽ നടക്കുന്ന ഈ പ്രവർത്തന തത്വം ആണ് മൈക്രോഫോൺ കണ്ടെത്താൻ ശാസ്ത്ര ലോകം കണ്ടെത്തിയ ബൈസിക് പ്രിൻസിപ്പൾ. അത് കൊണ്ട് ഖുത്തുബ ഓതുന്നയാൾ പറയുന്ന യഥാർഥ ശബ്ദം അല്ല ശ്രോദ്ധാക്കൾ കേൾക്കുന്നത് എന്നത് അശാസ്ത്രീയ വാദമാണ്
@@swadakapms4094 🤣,🤔, ഫോണിൽ നിന്നും ശബ്ദം സ്വയം ഉണ്ടാകില്ല, ഫോൺ ഒരു ഇലക്ട്രോണിക് ടിവൈസാണ്, അതിലേക്ക് കൊടുക്കുന്നത് പുറത്തേക്ക് വിടാനേ അതിന് കഴിയൂ, 👉നിങ്ങൾ ധാരണ തിരുത്തണം 👈 ശബ്ദം ഒരിക്കലും 'ഒരു ചായ പാത്രത്തിൽ നിന്നും ഗ്ലാസിലേക്ക് പകരുമ്പോൾ ഒഴുകി വന്ന് ഗ്ലാസ് നിറയുന്നത് പോലെ വായിൽ ചെവിയിലേക് ഒഴുകി വരുകയില്ല ചെയ്യുന്നത്,👈 മറിച്ച് നിങ്ങളുടെ വായയുടെ മുന്നിൽ കൈ വെച്ച് തടഞ്ഞ് കൊണ്ട് ഉമ്മാ എന്ന് ശബ്ദമുണ്ടാക്കിയാൽ മനസിലാകും നിങ്ങളുടെ കൈയ്യിൽ ഒരു മർദ്ധം അനുഭവപ്പെടുന്നത്, ശബ്ദമുണ്ടാക്കുമ്പോൾ യഥാർത്ഥത്തിൽ അന്തരീക്ഷവായുവിൽ ഒരു മർദ്ധം ഉണ്ടാകുകയും ആ മർദം സഞ്ചരിച്ച് ചെവിയിലെ കർണപുടത്തിൽ എത്തി തട്ടി കർണപുടത്തിൽ കമ്പനം സൃഷ്ടിക്കുകയും ആ കമ്പനം കാരണം കർണപുടത്തിന് പുറകിലുള്ള കോക്ലിയയിൽ ഇലക്ട്രോണിക് തരംഗങ്ങൾ സൃഷ്ടിക്കപ്പെടുകയും അത് നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തുകയും തലച്ചോറ് ആശബ്ദം എന്താണെന്ന് (അതായത് ഉമ്മാ എന്നാണ് വിളിച്ചത്) എന്ന് അറിയിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത് . ഇങ്ങനെ തലച്ചോർ ആണ് ശബ്ദത്തെ മനുഷ്യനിൽ കേൾപ്പിക്കുകയും തിരിച്ചറിയിക്കുകയും ചെയ്യുന്നത്, ഈ ശബ്ദം കേൾക്കുക എന്ന പ്രക്രിയ മനുഷ്യനിൽ ഉണ്ടാകുന്നത് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടാണ്, അല്ലാതെ വായിൽ നിന്നും ചെവിയിലേക് ചായ പകരുമ്പോൾ മാറ്റമൊന്നും കൂടാതെ ഒഴുകി വരുന്നത് പോലെ വരുന്നതല്ല. അതിനാൽ ഖുത്തുബയിൽ ഖത്തീബിന്റെ ഒർജിനൽ ശബ്ദമല്ല മൈക്ക് വെച്ചാൽ കേൾക്കുന്നത് എന്ന വാദവും, ആ വാദത്തിനു ശബ്ദതരംഗങ്ങളെ സ്പീക്കർ ഡിവൈസ് വൈദ്യുത തരംഗങ്ങളായി മാറ്റുന്നത് കൊണ്ട് എന്ന തെളിവും വെച്ച് സ്പീക്കർ ഖുത്തുബ സഹീഹല്ലെന്ന വാദവും ഭീമാബദ്ധമാണ്. കാരണം മനുഷ്യനിൽ കേൾവിയുണ്ടാകുന്നതും ശബ്ധതരംഗങ്ങൾ ഇലക്ട്രോണിക് തരംഗങ്ങളായി മാറി കൊണ്ട് തന്നെയാണ് " നിങ്ങളുടെ വാദത്തിനു പറഞ്ഞ തെളിവ് , സ്പീക്കറില്ലാതെ തന്നെ സാധാരണ കേൾവിക്കും ഉണ്ടാകുന്നതിനാൽ നിങ്ങളുടെ സ്പീക്കറില്ലാത്തഖുത്തുബയും നിങ്ങളുടെ വാദമനുസരിച്ച് സഹീഹാകാതെ വരും, അപ്പോൾ മോണോ ആക്ട് ഖുത്തുബ നടത്തേണ്ടിവരും. 1967 ൽ നിങ്ങളുന്നയിച്ച വാദം അശാസ്ത്രീയ മായിരുന്നു, ഇന്നും അതങ്ങനെ തന്നെ. ശരീരത്തിൽ കേൾവി ഉണ്ടാകുന്നതിന്റെ സൈന്റിഫിക്കൽ തിയറിയിൽ നിന്നാണ് മൈക്രോഫോൺ എന്ന സംവിധാനത്തെക്കുറിച്ച് ശാസ്ത്രം പഠനം നടത്തിയത്. വോയ്സ് വേവ്സ് അന്തരീക്ഷമില്ലാതെ സഞ്ചരിക്കില്ലെന്നും അന്തരീക്ഷത്തിലുടെ ശബ്ദം ഉണ്ടാക്കുന്ന മർദം കർണപുടമെന്ന നേർത്ത പാളിയിൽ തട്ടി പ്രകമ്പനം ഉണ്ടാക്കുകയും ആ പ്രകമ്പനം കർണപുടത്തിന് പുറകിലുള്ള കോക്ലിയയിൽ കമ്പനം സൃഷ്ടിക്കുമ്പോൾ അവിടെ അവിടെ ഇലക്ട്രോണിക് തരംഗങ്ങളായി അവ മാറി നാഡീവ്യൂഹത്തിനലൂടെ തലച്ചോറിൽ എത്തുകയും തലച്ചോറ് അത് എന്താണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു ഇതിനെയാണ് കേൾവി എന്ന് പറയുന്നത്, വളരെ പെട്ടെന്ന് നശിച്ച് പോകുന്ന വോയ്സ് വേവ്സ് മൈക്രോഫോൺസിലെ ഡയഫ്രത്തിൽ തട്ടി കമ്പനം സൃഷ്ടിക്കുകയും അവയെ വൈദ്യുത ചാലകങ്ങളിലൂടെ ഇലക്ട്രോണിക് വേവ്സ് ആയി ആമ്പ്ലിഫയറിൽ എത്തിച്ച് കമ്പനത്തിന്റെ ശക്തിയും ആവൃത്തിയും കൂട്ടി സ്പീക്കറിലൂടെ പുറത്തേക്ക് വിടുകയുണ് ചെയ്യുന്നത് ഈ വേവ്സ് ചെവിയിലെ കർണപുടത്തിൽ തട്ടി കമ്പനം ചെയ്യുകയും അത് കോക്ലിയയിൽ വെച്ച് ഇലക്ട്രോണിക് വേവ്സ് ആയി നാഡീവ്യൂഹത്തിലൂടെ തലച്ചോറിൽ എത്തുമ്പോൾ ആണ് കേൾവി ഉണ്ടാകുന്നത്. ഇതൊന്ന് നന്നായി പഠിച്ചാൽ തീരും നിങ്ങളുടെ മൈക്രോഫോൺ അലർജിയും പൊട്ടത്തരം ഫത്‌വയും
ഹൈതമി എന്ന ഹെഡ്‌ലൈൻ എന്തിന് ഹൈതമി ഇതിൽ ഒന്നും പറഞ്ഞിട്ടില്ല. ഒരാളെ വെറുതെ കരിവാരി തേക്കുന്നത് എന്തിനാണ്. ഹൈതമി എവിടെ പറഞ്ഞു.ചുമ്മാ പരദൂഷണം തുടങ്ങിയോ നിങ്ങൾ.. ഹൈതമി അങ്ങനെ പറഞ്ഞത് തെളിയിക്കാമോ നിങ്ങൾക്ക്. ഉള്ള ബഹുമാനം കളയരുത്
കാര്യം തിരിയാതെ ഇളകല്ലേ ഉസ്താദേ, ഹൈതമിയുടെ നാട്ടിൽ വെച്ച് ഹൈതമി സ്പീക്കർ ഖുതുബക്ക് അനുകൂലമായി സംസ്ഥാനയുടെയും സ്വദഖത്തുല്ല ഉസ്താദിന്റെയും പേര് പറഞ്ഞു കൊണ്ട് പ്രസംഗിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുൻപ്. അവിടെ വെച്ച് നടന്ന കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിന പരിപാടിയിൽ വെച്ച് വളരെ മാന്യമായി വസ്തുത വിവരിച്ചതാണ്.
ഇ കെ ഉസ്താദിന്റെ ആണ്ട് അനുസ്മരണത്തിൽ ഹൈത്തമി മൈക്കിനെക്കുറിച്ചും സംസ്ഥാനക്കാരെക്കുറിച്ചും പറയുകയുണ്ടായി അത് സംസ്ഥാനക്കാരുടെ ബുൾബുളിൽ അതിനു നല്ല ചുട്ട മറുപടി ഇബ്രാഹിം വഹാബി തോണിപ്പാടം കൊടുത്തിട്ടുണ്ട് അതിനുപുറമേ ഹൈത്തമിക്ക് മറുപടി എന്ന് വിഷയത്തെക്കുറിച്ച് രണ്ട് വാക്ക് പറയാൻ ഉദ്ദേശിച്ചത് കൊണ്ടാണ് ഇവിടെ പരിപാടി നടത്തിയത്
ആധുനിക ലോകത്തു ഉണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ട് ലോകത്തു എല്ലാരും മുന്നോട്ടു but നിങ്ങൾ അംഗീകരിക്കുന്നില്ല maikil ദുആ വയള് ക്ലാസ്സ് ഓൺലൈൻ പരിവാടികൾ ഇതൊന്നും പ്രതിഫലം ഇല്ലാത്ത പരിവാടി അല്ലെ
മനുഷ്യനെ തിരിയാത്ത ഭാഷയിൽ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന പ്രസംഗം മൈക്കിൽ ആവാതിരിക്കലാണ് നല്ലത് ജനങ്ങൾക്ക് മനസ്സിലാവാത്ത ഉപദേശം മൈക്കിലൂടെ ആവുമ്പോൾ അരോചകമാണ് മൈക്ക് ഇല്ലെങ്കിൽ അത്രയും ശബ്ദം കുറഞ്ഞു പോകുമല്ലോ
ഇദേഹം. പറഞ്ഞ. ഫത്‌വ. അനുസരിച്ച്. നമുക്ക്. ധൈര്യമായി മുബൈൽ. വഴി. കണ്ണാടി. വഴി. വല്ല മോശപ്പെട്ടതും കാണാം കാരണം നമ്മൾ. അത്. കാണുന്നില്ല പ്രതിബിംബം. ആണ്. ഒർജിനൽ അല്ലല്ലോ. .. എന്തല്ലാം. വിവരക്കേടാണ്. പറയുന്നത്
@@dilshadk2838 നിങൾ. എന്ത്. ആണ്പറയുന്നത്. മൈക്ക് വഴി വരുന്ന ശബ്ദം. ഒർജിനൽ. അല്ല. അതുകൊണ്ട് ആരാധനക്ക്. പ്രതിഫലം. കിട്ടില്ല. എന്ന്.. അല്ലെ. എങ്കിൽ. കണ്ണാടിയിൽ. കാണുന്നത്. ഒർജിനൽ. അല്ലാത്ത. പ്രതിരൂപം. കണ്ടാൽ. പ്രതിരൂപം ആയത് കൊണ്ട് ശിക്ഷ. കിട്ടതിരിക്കില്ലല്ലോ.....,
ഇങ്ങനെയുള്ള വിവരമുള്ള കാര്യങ്ങൾ വിശദീകരിച്ച് മനസ്സിലാക്കി കൊടുക്കാൻ കഴിവുള്ള ഉസ്താദുമാരെയാണ് ഇന്ന് ആവശ്യം.
വ്യക്തിഹത്യയോ പരിഹാസങ്ങളോ ഇല്ലാതെ പ്രത്പക്ഷ ബഹുമാനം കാത്ത് സൂക്ഷിച്ചുകൊണ്ട് ഈ നാട്ടിൽ വെച്ച് ബഹു,ശുഐബുൽ ഹൈതമി നടത്തിയ പ്രസംഗവും അദ്ദേഹത്തിന് മറുപടിയായി ഇവിടെ വെച്ച് തന്നെ ഈ ഉസ്താദ് നടത്തിയ മറുപടി പ്രസംഗവും മാതൃകാപരമെന്ന് പറയാതിരിക്കാൻ വയ്യ..
രണ്ടുപേരും പ്രതിപക്ഷബഹുമാനവും മാന്യതയും പുലർത്തി. അഭിനന്ദനങ്ങൾ...
അധികം പള്ളികളിൽ ഇപ്പോഴും മൈക് ൽ ആണ് എല്ലാം നടക്കുന്നത്. ഇതിന് പൊതു ജനം ആയ. ഞങ്ങളെ അള്ളാഹു കാക്കട്ടെ. ഇവർക്ക് സദബുദ്ധി അള്ളാഹു തോന്നിക്കട്ടെ.. ഒരു സമസ്ത യുടെ ട്രഷരർ ആണ് ഞങ്ങളുട ഖത്തീബ്..
കോഴിക്കോട് പുതിയങ്ങാടി വരക്കൽ ത്വൈ ബ: സെൻ്റർ പരിസരത്ത് നിന്ന് ദുആ വസിയ്യത്തോടെ ആശംസകൾ
പ്രസംഗം മുഴുവൻ കേൾക്കാതെ
മോശം കമൻ്റ് ഇടുന്നത് ശരിയല്ല, മുത്തു മണികളേ❤❤❤
ഒരോ പൂറൻ മാർ
@@MUSAFIRNDM പറഞ്ഞു തുടങ്ങുന്നത് തന്നെ പൊട്ടത്തരമാണ്, മനുഷ്യനിൽ കേൾവി ഉണ്ടാകുന്നത് എങ്ങിനെയാണോ ആ പ്രിൻസിപ്പൾ ആണ് ലൗഡ് സ്പീക്കറിൽ ഉള്ളത്,
സംസാരിക്കുമ്പോൾ/ ഉണ്ടാകുന്ന അന്തരീക്ഷമർദ്ധം സ്വീകരിച്ച് ഇലക്ട്രോണിക് സിഗ്നലുകൾ ആക്കി മാറ്റി അത് തലച്ചോറിൽ എത്തുമ്പോൾ ആണ് കേൾവി എന്ന തിരിച്ചറിവ് മനുഷ്യനിൽ ഉണ്ടാകുന്നത്.
ആ മർദ്ധം കർണപുടത്തിലുണ്ടാക്കുന്ന കമ്പനം ഇലക്ട്രാണിക് തരംഗമായി മറ്റപെടുകയെന്നത് ഉണ്ടാകില്ലെങ്കിൽ മനുഷ്യന് കേൾവിയോ അതെന്താണെന്ന തിറച്ചറിവോ ലഭിക്കില്ല,
മൈക്രോഫോണോ സ്പീക്കറോ ശബ്ദം ഉണ്ടാക്കുകയോ , പുറത്ത് വിടുകയോ കേൾപ്പിക്കുകയോ , തിരിച്ചറിയുകയോ ചെയ്യില്ല, മനുഷ്യന്റെ തലച്ചോറിലേക്ക് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദ്ധത്തെ മൈക്രോഫോൺ സ്വീകരിച്ച് ആവൃത്തി കൂട്ടിയോ കുറച്ചോ അതേ രൂപത്തിലോ , മനുഷ്യൻ ഉദ്ദേശിക്കുന്ന രൂപത്തിലോ ആപ്ലിഫൈയിങ്ങ് ചെയ്ത് പുറത്തേക്ക് വിടാനേ സ്പീക്കറിന് കഴിയൂ.....
അല്ലാതെ ശബ്ദം ഉണ്ടാക്കാനോ കേൾപ്പിക്കാനോ കഴിയില്ല,
മർദ്ധത്തെ സ്വീകരിച്ച് ഇലക്ട്രോണിക് തരംഗമാക്കി അത് തലച്ചോറിൽ എത്തിക്കുമ്പോൾ മാത്രമാണ് മനുഷ്യനിലും മറ്റും ഇന്ന ശബ്ദമാണ് എന്ന് തിരിച്ചറിവ് ഉണ്ടാകുക,
ആത്യന്തികമായി ശബ്ദമാണെന്ന കേൾവി ഉണ്ടാകുന്നത് തലച്ചോറിൽ വെച്ചാണ്, അല്ലാതെ സ്പീക്കറല്ല
ഇബാദത്തുകൾ സ്വഹീഹായ നിലക്ക് nirvahukkanagrahikunavark പഠനാർഹമായ അനുഗൃഹീദമായ പ്രഭാഷണം
എല്ലാവിധ നന്മകളും നേരുന്നു അല്ലാഹു നിങ്ങളെ
ഉണ്ണന്ദിയിലെത്തിക്കറ്റെ ആമീൻ.
ഉയർച്ചയിൽ എത്തിക്കട്ടെ
Duhavasiyathode ഉസ്മാൻ ജാദിയേരി
അവതരണം 👌🏾👌🏾👌🏾
വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങളോട് (ഖ.സി) ബഹുമാനപ്പെട്ട താനാളൂർ അബ്ദു ഉസ്താദ് മൈക്കിലൂടെ ഖുത്വുബ പറ്റുമോ എന്ന് ചോദിച്ചപ്പോൾ മഹാന്റെ മറുപടി: *ആലിമീങ്ങളുടെ ഖിലാഫിലൊന്നും നമ്മള് കടക്കേണ്ടടൊ* എന്നായിരുന്നു.
ഉച്ചഭാഷണി ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക പള്ളിയിൽ എക്കോ ഉപയോഗിക്കുന്നത് അത്ര ഉചിതമല്ല എന്നാണ് തോന്നുന്നത്
@@MajeedKMajeed-v8o എനിക്കും നിങ്ങൾക്കും തോന്നുന്നതല്ല സുഹൃത്തേ അല്ലാഹുവിന്റെ ദീൻ
ഉച്ചഭഷിണി കറാ ഹത്ത്.. ആണെങ്കിൽ ecko.. ഹറാംതന്നെ ന്നെ ന്നെ ന്നെ.. യാണ് ണ് ണ് ണ്..... ഇത് തഖ് വ... ഉള്ളവർ.അംഗീകരിക്കില്ല...
ماشاء الله.....
യാന്ത്രിക ആരാധകരായ ധാരാളം ഖതീബുമാരോട് ഞാൻ നേരിട്ട് ഈ വിഷയത്തിലുള്ള സംശയം ചോദിച്ചു. എന്നാൽ ആർക്കും അതിനെ സാധൂകരിക്കുന്ന ഒരു പ്രാമാണിക തെളിവും ഹാജറാക്കാൻ കഴിയുന്നില്ല.
ചിലർ ഈ വിഷയം ചർച്ച ചെയ്യാൻ പോലും തയ്യാറാവാതെ ദേഷ്യപ്പെടുന്നു.
ചിലർ ഇളിഞ്ഞ ചിരിയുമായി ഒഴിഞ്ഞു മാറുന്നു.
വേറെ ചിലർ തങ്ങളുടെ സംഘടന നേതാക്കൾ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടുണ്ട് എന്ന വരട്ടു തത്വ വാദം ഉന്നയിക്കുന്നു.
പ്രമാണത്തിൻ്റെ പിൻബലത്തോടെ യാന്ത്രിക ആരാധന സാധുവാണെന്ന് സമർത്ഥിക്കാൻ കഴിവുള്ള ആരെങ്കിലുമുണ്ടെങ്കിൽ ദയവായി അറിയിക്കണേ!---
ഞാനുണ്ടേ
@@basheerkt1063 യാന്ത്രിക ആരാധന?! കഷ്ട്ടം!!! ആരെയാണ് നിങ്ങൾ പൊട്ടന്മാരാക്കുന്നത്?
ജുമുഅ ഖുതുബക്ക് സ്പീകർ ഉപയോഗിക്കുന്നത് നിസാര കാര്യമായിട്ടാണ് മനസ്സിലാക്കിയിരുന്നത്. ഈ ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാക്കിയത്..
അത്പോലെ നികാഹിന് ഈ യന്ത്രം ഉപയോഗിക്കുന്നത് അതിലേറെ ഗൗരവമാണല്ലേ...
മൈക്കിലൂടെ നിക്കാഹ് നടത്തിയാൽ ശരിയാവുകയില്ല എന്ന് മാത്രമല്ല അവർ തമ്മിൽ ബന്ധപ്പെടുന്നത് വ്യഭിചാരമായിട്ടാണ് കണക്കാക്കപ്പെടുക അവസാന കാലഘട്ടം അല്ലേ ഇതൊക്കെ സംഭവിക്കണമല്ലോ എന്നാലല്ലേ ലോകം അവസാനിക്കുകയുള്ളൂ
@@swabeehcpy-wd8cj ഒലക്ക ശുദ്ധ പൊട്ടത്തരം
@@swabeehcpy-wd8cj നിങ്ങളല്ലാത്ത മുസ്ലിംകൾ ഇല്ലേ ലോകത്ത്,?
അറിവില്ലാത്തവർക്ക് എല്ലാ കാര്യങ്ങളിലും ഇളവ് ഉള്ളത് പോലെ ഇതിലും ഉണ്ടാവുമായിരിക്കാം... നികാഹ് പോലുള്ള മഹത്തായ കർമ്മങ്ങളിൽ സൂക്ഷ്മത പരിഗണിച്ചെങ്കിലും ഇത് ഒഴിവാക്കിക്കൂടേ....
പോയി പോയി സമസ്ത ഏത് വഴിയില 😂, കാലത്തിനു ശേഷമുള്ള ഖുർആൻ വായിക്കാൻ പറ്റില്ല എന്ന് പറയോ
ഹൈതമിയോടുള്ള ഇഷ്ടമങ്ങ് പോയിക്കിട്ടി😢
കൃത്യം വ്യക്തം...... 👍
അൽഹംദുലില്ലാ മാഷാ അല്ലാഹ് അല്ലാഹു എല്ലാവർക്കും ചിന്തിക്കാനും ഉൾക്കൊള്ളാനും ഉള്ള സൗഭാഗ്യം നൽകട്ടെ
മുൻധാരണ ഒഴിവാക്കി കേൾക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
തമ്പ് നയിൽ ഇങ്ങനെ കൊടുക്കരുതായിരുന്നു എന്ന് ഈ പ്രസംഗം കേട്ടപ്പോൾ തോന്നി
മാഷാ അല്ലാഹ് നല്ല അവതരണം
അവതരണം
അവതരണം
മാഷാ അല്ലാഹ്❤❤❤
❤❤❤
❤
വളരെ. കാലിക. പ്രസക്തമായ. നിരവധി. വിഷയങ്ങൾ. മുസ്ലിം. അഭിമുഖീകരിക്കുന്ന. ഈ. സമയത്ത്. വെറും. നിസരവും. ബലിശവും. ആയ. ചർച്ചകൾ. കൊണ്ടു. വന്ന്. സമയം. കളയുന്നത്
ശരിയല്ല......40 ആളുകൾ. എങ്കിലും
വേണ്ട. ജുമുഅ. ശർത്ത്. 40 ആളുകൾ. മതി. എന്ന്. നിങൾക്ക്
അവിടെനിന്ന്. കിട്ടി
നിസാരവും ബാലിശവും എന്ന് നിങ്ങൾ പറയുന്നതല്ലെ.
റബ്ബിൻ്റെ മുമ്പിൽ ചെയ്യുന്ന ഇബാദത്തിനെ കുറിച്ചുള്ള ചർച്ചയാണ്
അതിന് ശർത്തുകളും ഫർളുകളും പാലിക്കണം
അത് ശ്രദ്ധിച്ചില്ലെങ്കിൽ ആ ഇബാദത്ത് നഷ്ടപ്പെടും എന്നാണ് പറയുന്നത്
അത് ബാലിശമാണെന്ന് പറയുന്ന അങ്ങെന്തൊരു ദുരന്തമാണ്
@dilshadk2838 നിങൾ. പറയുന്ന. കാരണങ്ങൾ. .40. ആളുകൾ.. കേൾക്കണം. ശർത്താണ്. Ok
40 ആളെ. കേൾക്കണ്ടത്തുള്ളൂ. എന്ന്.
പറയുന്നുണ്ട്. ബാക്കിയുള്ളവർ. ഇബാദത്ത്. ചെയ്യേണ്ട......
@@Abdul-ln9veഅതിന്റ നിയമം ആണത്.. 1000.ആൾക്കാർ ഉണ്ടായാലും അതിൽ 40.പേര് കേട്ടാൽ മതി.. അത് ആയിരം ആൾക്കാർക്കും മതിയാവും..അങ്ങനെ നമ്മുടെ യുക്തി ക്ക് നിരക്കാത്തത് പലതും കാണും ഇനിയും പലതും വരും അതൊന്നും ഇബാദത്ത് ന് ഏറ്റെടുക്കരുത്. ഇബാദത്ത് ബാത്തിൽ ആവും.. ഇതിന് നമ്മുടെ പണ്ഡിതൻ മാർ ആണ് ഉത്തരവാദികൾ.. അവർ ആണ് അത് ശ്രദ്ധിക്കേണ്ടത്.. അവർ ഈസാ. അ.. മിന്റെ കാലത്ത് ഉണ്ടായിരുന്ന തൗറാത്ത് പണ്ഡിതൻ മാരെ പോലെ ആവരുത്.. സൂക്ഷ്‌മത അത് അനിവാര്യമാണ്..
ഹൈതമി സുന്നികളുടെ അഭിമാനമാണ്.👍👍
അദ്ദേഹത്തിന്റെ സേവനം നമുക്കെല്ലാം അഭിമാനമാണ്, ഇന്ന് നല്ല സ്വീകാര്യതയുള്ള പണ്ഡിതനാണ് അദ്ദേഹം.
ഹൈതമിക്ക് മറുപടി എന്നൊക്കെ പറഞ്ഞിട്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?
അദ്ദേഹം പറഞ്ഞ വിഷയങ്ങൾക്കാണ് ഇതിൽ മറുപടി പറയുന്നത്.
വിഡ്ഢിത്തം ആര് പറഞ്ഞാലും വിഡ്ഢിത്തം തന്നെ
അഭിമാനമാണ്...അല്ലെന്നാരും പറഞ്ഞില്ലല്ലോ.... അത്കൊണ്ട് അദ്ദേഹം പറയുന്നതെല്ലാം ശെരിയാവണമെന്നില്ലല്ലോ... തെറ്റുകൾ മനപ്പൂർവ്വവും അറിയാതെയും സംഭവിക്കാം... അറിവുള്ളവർ അത് തിരുത്തുകയും ചെയ്യും....
ഹൈതമി അഭിമാനമാണെങ്കിൽ അദ്ധേഹം കിതാബ് വെച്ച് ഇതിന് മറുപടി പറയട്ടെ
ഹൈത്തമി അപമാനമാണ്
ഖുത്തുബ അതാത് നാട്ടുകാർക്ക് ശാസ്ത്രം പരിഭാഷപ്പെടുത്തി കൊടുക്കുന്നതിൽ സന്തോഷം അറിയിക്കുന്നു
മാഷാ അല്ലാഹ് നല്ല അവതരണം
ഷുഹൈബ് ഹൈതമീ ഇത്ര വലിയ വിവരക്കേട് പറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല 😮
അസൂയക്കു മരുന്നില്ല
@abdullatheef9128 സമസ്ത നേതാക്കള്‍ക്ക് പോലും ശാഫിഈ മദ്ഹബിന്റെ ഇബാറത്തുകൾക്ക് മുമ്പിൽ (സാക്ഷാൽ ബഹു. കണ്ണിയത്തും ഈകെയും വരെ സ്പീക്കറാരാധനക്ക് ഇബാറത്ത് ഉദ്ധരിച്ചിട്ടില്ല, ഉണ്ടെങ്കില്‍ ആ ഇബാറത്ത് കൊണ്ട് വരട്ടെ) നിൽക്കക്കള്ളിയില്ലാതാകുമ്പോ മുട്ട് പറഞ്ഞു നിൽക്കുന്നതാണ് അസൂയ.
അല്ലെങ്കിൽ സമസ്ത വിടണ്ട
സത്യം പറഞ്ഞാല്‍ മതിയല്ലോ.
നിങ്ങൾ പറയുന്നത് മറ്റുള്ളവർക്ക് വിവരക്കേടാണ് സുഹൃത്തേ
മൈക്ക്
സകാത്ത് etc...
@@Jamal-bw6gw
ഇസ്‌ലാം പറയുന്നത് യുക്തിവാദികൾക്ക് വിവരക്കേടാണ്.
അതിന്?
വണ്ടൂരിലെയും നാദാപുരത്തേയും വിരലിലെണ്ണാവുന്നവരുടെ ഖുതുബ മാത്രം ശരി ലോകത്ത് മറ്റുള്ളവരുടേതെല്ലാം തെറ്റ്😂
1966 ൽ കേരളത്തിലെ എല്ലാ ഉസ്താദുമാരുടെയും ഉസ്താദുമാരും/അവരുടെ ഉസ്താദ്മാരുമായ ദീർഘവീക്ഷണമുള്ള 6 മഹാപണ്ഡിതന്മാരുടെയും ഫത്‌വകൾ ക്രോഡീകരിച്ചു " തമ്പീഹുൽ മുഹിമ്മ " എന്ന ഗ്രന്ഥം പുറത്തിറക്കി. അതിൽ ഇങ്ങനെ കാണാം 👇
"മാന്യരേ, ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പാടില്ല എന്നാണ് കേരളത്തിലെ ഭൂരിഭാഗം ഉലമാഉന്റെയും അഭിപ്രായം. പക്ഷേ 6 ആളുകളുടെ അഭിപ്രായം മാത്രമാണ് ഞാനിതിൽ പ്രസിദ്ധീകരിക്കുന്നത്. ഇവരെ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള കാരണം ഇന്ന് കേരളത്തിലുള്ള എല്ലാ പണ്ഡിതരും ഇവരുടെ ശിഷ്യരോ, ശിഷ്യന്മാരുടെ ശിഷ്യന്മാരോ ആണ്. എന്നിരിക്കെ വല്ലവരും ഇതിനെതിരേ പറയുകയോ പ്രവർത്തികയോ ചെയ്യുന്നുണ്ടെങ്കിൽ അവൻ ഗുരുത്വം കെട്ടവനാണെന്ന് വായനക്കാർ മനസ്സിലാക്കുമല്ലോ".
അതിൻ്റെ മറുപടി ഇതിൽ ഒരു വാക്ക് പുള്ളി പറയുന്നുണ്ട് ഒന്നു കേൾക്ക്. അറിയാതെ കരയും താങ്കൾ.. എഴുതി വെച്ച കമൻ്റും അറിയാതെ ഡിലീറ്റ് ആക്കും.
فطوبي للغرباء
പൊന്ന് സാധുവേ... പേരിൽ സഖാഫി എന്നുണ്ടല്ലോ..😂സ്വന്തം ഗുരു പരമ്പര തള്ളാൻ സാധാരണ തൊലിക്കട്ടിയൊന്നും പോരാ...😂
ശൈഖ് ആദം ഹസ്റത്തും (റ)ശൈഖ് ഹസൻ ഹസ്റത്തും(റ)ശംസുൽ ഉലമ ഖുത്ബി ഓറും(റ) സ്പീക്കർ ആരാധനയെ പച്ചക്ക് തള്ളിയവരാണ് സഖാഫീ... ഇവരിൽ രണ്ട്പേരും സംസ്ഥാന ഉണ്ടാവുന്നതിന് മുമ്പ് വഫാത്തായവരാണ്... കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാവില്ല സഖാഫീ...നിങ്ങളുടെ അടിത്തറ ഇളകുകയേ ഉള്ളൂ...❤
@@MUHAMMADSUHUFMANNANI❤❤❤
മാഷാ അല്ലാഹ് ന
വാങ്ക് മൈക്കിലൂടെ കേട്ടതിന്ന് എന്തിനാണ് നിറുത്തിയത് അത് സ്പീക്കറിലൂടെ അല്ലേ
ആ സമയത്തിനെ ബഹുമാനിച്ചത് കൊണ്ടാണ് 🧠
പ്രതിപക്ഷ മാന്യത.......
😢😢
മാഷാ അല്ലാഹ് നല്ല
👍
ആൾ കൂടിയ ജുമുഅ എങ്ങനെ ആണ് ചെയ്യുക
വീഡിയോ അപ്‌ലോഡ് ചെയ്തതിനുശേഷം കമന്റ് ഇട്ടിട്ടുള്ള ചോദ്യങ്ങൾക്കും വീഡിയോയിൽ മറുപടി ഇതെന്തു മറിമായം😀🙆♂️
ഹൈതമി ഉസ്താദ് പൂർവികരായ പണ്ഡിത മഹത്തുക്കൾ അംഗീകരിച്ച പ്രമേയത്തിൽ ഉൾകൊണ്ട് പറഞ്ഞു. മറ്റൊരു അഭിപ്രായം ആരാഞ്ഞ പണ്ഡിതരെ ആരും തള്ളിയില്ല.
പൂർവിക പണ്ഡിത മഹ്മാർ അംഗീകരിച്ച പ്രമേയം ഏതാണ്
വരക്കൽ തങ്ങൾ അംഗീകരിച്ചോ?
മറുപടി പ്രതീക്ഷിക്കുന്നു.
Mikiloode ദുആ ചെയ്താൽ ആമീൻ പറയണോ ഇല്മിന്റ് സദസ്സ് ആവുമോ (dublikate ) അല്ലെ പണ്ട് ചെറിയ പള്ളികൾ ജനങ്ങൾ കുറവ് മൈക്കില്ലാതെ എല്ലാരും കേൾക്കും ഇപ്പോൾ അവസ്ഥ മാറി ആയിരങ്ങൾ ഉള്ള പള്ളി ജുമുഅ ഖുതുബ ആറും കേൾക്കേണ്ട എന്നല്ലേ ഇതിന്റ അർത്ഥം
കാലത്തിന്റെ മതമാണ് ഇസ്ലാം നിങ്ങൾ ഇതിനെ അപ്രസക്തമാകാൻ ശ്രമിക്കുകയാണ് .
മുമ്പ് നമ്മുടെ പെൺകുട്ടികൾ എഴുതുന്നത് പടിക്കൽ കരഹതാണെന്ന് എന്നു പറഞ്ഞില്ലേ അവർ ബൗതിക വിദ്യാഭ്യാസം നേടേണ്ട എന്നല്ലേ പറഞ്ഞത് ഒരുപാട് ഉദാഹരണം ഉണ്ട് അന്ന് ഉള്ള പണ്ഡിതൻ മാർക്കു വിവരം ഇല്ലാഞ്ഞിട്ടല്ല അതു അവർക്കു തിരിച്ചറിയാൻ വൈകി അതുപോലെ തന്നെയാണ് ഇതും അപ്ഡേറ്റ് വൈകുന്നു അത്രയേ ഉള്ളൂ മാറ്റം വരും അതാണ് ഇസ്ലാം ഇത് ആധുനികതയുടെ മതം ശാസ്ത്രം അംഗീകരിക്കുന്ന മതമാണ് ലോകം മുഴുവനും ഇസ്ലാം വ്യാപിച്ചു കൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്
🎉🎉🎉🎉
ജുമുഅക്ക് മൈക്ക് ഉപയോഗിച്ചു നടത്തുന്ന ആളുകളെ കുറിച്ച്
നിങ്ങളുടെ അഭിപ്രായം എന്താണ്
അവർ ഫാസിഖ് ആവുമോ
അങ്ങനെയുള്ള ഇമാമുമാരെ തുടർന്ന് നിസ്കരിക്കാൻ പറ്റുമോ
അവർ ബാത്വിലാണെന്ന് അറിഞ്ഞും കൊണ്ടാണെങ്കിൽ തനി ഫാസിഖാണ്
ഒരു കാലത്ത് ബാങ്ക് മൈക്കിൽ കൊടുക്കാറില്ലായിരുന്നു ഇപ്പോൾ പറ്റി
മൈക്കിലൂടെയുള്ള ബാങ്ക് യഥാർത്ഥ ബാങ്കായി പരിഗണിക്കും എന്ന് ആരാണ് പറഞ്ഞത്??
@mahamood_pp പിന്നെ എന്തിനാ മൈക്കിൽ ബാങ്ക് കൊടുക്കുന്നത്
@@mujeeblatheefi1278 മൈക്കിലൂടെ അല്ലാതെ ബാങ്ക് കൊടുക്കുന്ന ഒരുപാട് പള്ളികൾ കേരളത്തിൽ ഇന്നും ഉണ്ട് സുഹൃത്തെ…
@@mahamood_pp പിന്നെ എന്തിന് കൊടുക്കണം ... സംസ്ഥാനക്കാരും കൊടുക്കുന്നുണ്ടല്ലോ ? Y ??
@@sayyidburhanudheenai2380 നാട്ടുകാരുടെ നിര്‍ബന്ധo കാരണമായി ചെയ്യുന്നതാണ് അങ്ങനെ കൊടുത്ത ഇടങ്ങളില്‍ നിന്ന് തന്നെ ജമാഅത്തിന് ബാങ്ക് വീണ്ടും കൊടുക്കാറുണ്ട്
❤
സ്പീക്കർ. എന്ന യന്ത്രത്തിൽ. ശബ്ദം. ഉണ്ടാവണം. എങ്കിൽ. ശബ്ദം. ഉണ്ടാകുന്ന. എന്തങ്കിലും
വേണ്ടേ. ലൗഡ്. .ചെയ്യാൻ.......
മൈക്ക് പറ്റാത്തോൽ അത് എടുക്കേണ്ട .
ok Sir
അസ്സലാമു അലൈക്കും. ഞാൻ. വിവരം. ഉള്ള. ആൾ. അല്ല. എന്നാലും. ഇത് കേട്ട എനിക്ക്. സംശയവും. നിർദേശവും. ഉണ്ട്. എൻ്റ്റെ. കമൻ്റ്. തെറ്റാണ്. എങ്കിൽ
വിവരം ഉള്ളവർക്ക്. തിരുത്തി തരാം
യന്ത്രത്തിൽ നിന്ന് വരുന്ന ശബ്ദം lagath എന്ന് ഏത് ഫുഖഹ പറഞ്ഞ്....??
എനിക്ക് ഒരു സംശയം അപ്പോൾ ഹറമിൽ നടക്കുന്ന ജുമുഅ ശരിയല്ലെ ഹറമിൽ ജുമുഅക്ക് കൂടിയാൽ ജുമുഅ ലഭിക്കില്ലേ
ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ചർച്ചയാണ് സ്പീക്കർ ഖുതുബ etc...
ഹറമിൽ ശാഫിഈ മദ്ഹബ് അല്ല...
ഭരണാധികാരികൾ
അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ
നടത്തുന്ന ജമാ അത്തു നമസ്കാരങ്ങളിലൊ
വരാന്ത്യ ജുമുഅ കളിലോ
ഷാഫി മദ് ഹാബിന്റ നിബന്ധനകൾക്കു വല്ല ബാംഗവും വരുന്ന രൂപത്തിൽ ആണ് ഇസ്ലാം നാടുകളിൽ ഉള്ളതെങ്കിൽ അവിടെ പങ്കെടുക്കാം. മാറി നിൽക്കണ്ട എന്ന മസാല തുഹ്ഫ യിൽ ഉണ്ട്. അത് വെച്ചാണല്ലോ അറബി നാടുകളിലെ നബിയുടെ പെർആവർത്തിക്കാത്ത വിധം സല്ലല്ലാഹു അലൈഹി എന്ന് ദമീർ കൊണ്ട് നടക്കുന്ന ബാത്തിലാവുന്ന വിധത്തെ കവർ ചെയ്യുന്നത്. ഈ ശർത്തു മിസ്സിങ്ങും അങ്ങനെ എടുക്കാം. ഭരണാധികാരികൾ ആണല്ലോ ഗൾഫിൽ. ഹറ മിലും.
അബ്ബാസി അമവി ഖലീഫമാരുടെ പിന്നിൽ ഇമാംമു കൾ തുടർന്നിട്ടുണ്ട്. അവരുടെ fisq അറിഞ്ഞു കൊണ്ട് തന്നെ.
തുഹ്ഫ പറയുന്ന മസ് അല
ആണ് അവലംബം. നാട്ടിൽ imaamukal ഹുകൂമ പ്രതി നിധി
ആവില്ലല്ലോ.
ഇനി ചേരയെ തിന്നുന്ന നാട് മാത്രമേ കിട്ടൂ. നടു കഷ്ണം തിന്നാം. തിന്നിച്ചവർ ആണ് പ്രതി ക്കൂട്ടിൽ. അവർക്ക് നേര് പറഞ്ഞാൽ പോരെ.
മായം ചേർത്ത ഇന്നത്തെ ഫുഡു കൾ പോലെ സർവ്വതും മായം ചേർത്ത് രോഗ മയ മാക്കി.
ഇതൊന്നും ഇപ്പോൾ വേണ്ടില്ലായിരുന്നു
ഹൈതമി ഈ വിഷയം സംസാരിച്ച് തെറ്റിദ്ധരിപ്പിച്ചു പ്രസംഗിച്ചപ്പോൾ ആ നാട്ടിൽ തന്നെ വിഷയം കൈകാര്യം ചെയ്തു മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്തത്
▪️▫️▪️▫️▪️▫️▪️
*ഘ്വുഥ്വുബക്കൊരിക്കലും മൈക് നീ വെക്കല്ലേ..*
*ഘഥ്വീബിന്റെ ശബ്ദം കേൾക്കലും തടയല്ലേ..*
*സ്വദയാണ് മൈക്കിലൂടെ നീ കേൾക്കുന്നത്..*
*ശബ്ദം കറണ്ടായി വീണ്ടും നിർമ്മിക്കുന്നത്..*
*കാര്യം ഗ്രഹിച്ച പണ്ഡിതർ ഖ്വുഥ്വുബിയവർ..*
*കാരുണ്യമായി റബ്ബിന്റെ തൗഫീഖുള്ളവർ..*
*വിജ്ഞാന സാഗരം ശൈഖ് ആദം ഹള്റത്തും..*
*വണ്ടൂര് താജുൽ ഉലമയും ഹസൻ ഹള്റത്തും*
*ഇവരാണ് കേരള പണ്ഡിതരെ ഗുരുവര്യരും..*
*ഇവർക്കുള്ള ഫത്‌വകൾ കാണു നീ തൻബിഹിലും..*
*കാര്യം നിസ്സാരം എന്ന് നീ കരുതല്ലേ..*
*കാര്യക്കാർ കാരിയമാക്കിയതും മറക്കല്ലേ..*
*കുറിക്കുന്നു ഹാശിം ഹംസ കാസറഗോഡ്..*
*കേഴുന്നു വിജയം തന്നിടാൻ റബ്ബോട്..*
*ഹഖ്ഖായ വീഥിയിൽ ചേർക്കണേ റഹ്മാനേ..*
*ആയുസ്സിൽ ബറക്കത്തേകണേ സുബ്ഹാനേ..*
🖤🤍🖤🤍🖤🤍🖤
നമുക്കുണ്ട് മുന്നിൽ പർവത സമാനരാം
ശംസുൽ ഹുദാ ഈ കെ പെരിയവർ
അവർക്കുള്ള റഹ്‌യിൽ നിന്നിടാം പതറാതെ ദീനിൽ ചേർന്നിടാം ....❤
@zamindal283 തട്ടിപ്പിലൂടെയെങ്കിലും ബഹു. ഈകെ പാസാക്കീയെടുത്ത ഇത്തരം ബാഥ്വിലായ ഒരു ജൂമുഅയിലും അദ്ദേഹം പങ്കെടുത്തിട്ടില്ല എന്നതാണ് ഹൈലൈറ്റ്
@@zamindal283EK അവർകളും അവരുടെ ഉസ്താദ് കണ്ണിയത്ത് ഉസ്താദ് അവർകളും ശംസുൽ ഉലമ ഖുത്ബി ഓറുടെ ദർസിലെ വിദ്യാർത്ഥികളാണ് സുഹൃത്തേ....
@@muzammilnoori അതിന് ..
കുതുബി പറഞ്ഞ mashala എന്താണ് കളി ആയുധം ആയത് കൊണ്ട് എന്നാണ് ..
കളി ആയുധമാണോ ഇപ്പോൾ മൈക്ക് എന്നിട്ടാണോ പള്ളിയിൽ കയറ്റുന്നത് ...
പിന്നെ നമ്മൾ പിൻപറ്റുന്നത് മാലികി മദ്ഹബ് അല്ലല്ലോ , ഉസ്താദിയത് നോക്കി പിൻപറ്റാൻ ..
@@malbariindians ശബ്ദം കറണ്ട് നിർമിക്കില്ല, കറണ്ട് കേൾപ്പിക്കുകയും ഇല്ല, കേൾവി എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് ശബ്ദിക്കുന്ന വെക്തി/വസ്തുവിന്റെ മുന്നിലെ വായുവിൽ അതുണ്ടാക്കുന്ന കമ്പനം മനുഷ്യന്റെ കർണപുടത്തിൽ തട്ടി പ്രകമ്പനം ഉണ്ടാകുകയും തൽഫലമായി കർണപുടത്തിന്റെ പിറകിലുള്ള കോക്ളിയയിൽ ഇലക്ട്രോണിക് സിഗ്നലുകളായി പരിവർത്തനം നടന്ന് അത് നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തുകയും തലച്ചോറ് മനുഷ്യനിൽ അത് കേൾവിയായി അനുഭവിപ്പിക്കുകയും മനുഷ്യനിൽ അതെന്താണെന്ന് തിരിച്ചറിവുണ്ടാക്കുകയുമാണ്.
അല്ലാതെ ഒരു മൈക്കും സ്പീക്കറും ഒരു ശബ്ദവും ഉണ്ടാക്കുകയോ, പുറപ്പെടുവിക്കുകയോ കേൾപ്പിക്കുകയോ ഇല്ല....
ശാസ്ത്രം അറിയാത്ത പൊട്ടന്മാർ ആവല്ലേ?
മൊബൈലിൽ നോക്കി കുത്തു ബ. ഓതി തുടങ്ങി. ഇനി മൊബൽ മാത്രമാകും. കുതുബ ഓതുക! മൊബൈലിൽ നോക്കി കുത്തുബ ഓതുന്ന ഖത്തീബിന് കോള് വന്നാൽ എന്തു ചെയ്യും. അതായിരിക്കും. ചർച്ച!
അവനെ ചെരിപ്പ് കൊണ്ടാടിക്കണം.. മൊബൈൽ തന്നെ ഹറാം ആണ് പിന്നെ അത് ഇബാദത്ത് ന്റെ പരിധിയിൽ വരുന്നില്ല അത് കൊണ്ട് മൗനം.. കറാഹത്ത് ഉറപ്പു..
ഈ ഉസ്താദിൻ്റെ ഫോൺ നമ്പർ ഉള്ളവർ ഒന്ന് അയച്ച്തരുമോ
എല്ലാ ബഹുമാനവും ആദരവും നൽകിക്കൊണ്ട് തന്നെ ഒരു സംശയം ചോദിക്കട്ടെ
സംസ്ഥാനക്കാർ പറയുന്നത് മൈക്കിലൂടെ ഖുതുബ ഓതിയാൽ ശരിയാവുകയില്ല അത് സൂക്ഷ്മതക്ക് വേണ്ടി എന്നാണ് മനസ്സിലാക്കിയത്
എന്നാൽ എന്തുകൊണ്ട് കറൻസിക്ക് നിങ്ങൾ സക്കാത്ത് കൊടുക്കുന്നില്ല ശരിക്കും നിങ്ങളല്ലേ സക്കാത്ത് കൊടുക്കേണ്ടത് കാരണം സൂക്ഷ്മത നിങ്ങൾക്കല്ലേ ഉള്ളത്
ഫിഖ്ഹിന്റെ ഒരു കിത്താബിലും കറൻസിയെ സകാത്തിന്റെ മുതലിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തീട്ടില്ല നഖതൈനി എന്നാൽ സ്വർണ്ണം,വെള്ളി എന്ന് മാത്രമല്ലേ
പേപ്പറിൽ സൂക്ഷ്മത വേണ്ട.
അത് തെറ്റിദ്ധാരണയാണ് സൂക്ഷ്മതക്ക് വേണ്ടിയല്ല സ്പീകർ ഖുതുബക്ക് പറ്റില്ല എന്ന് പറയുന്നത്. ശാഫിഈ മദ്ഹബിൽ അത് സ്വഹീഹ് അല്ല എന്നു തന്നെയാണ്
ഇതിൻ്റെ അവസാന ഭാഗത്ത് സകാത്തിനെ കുറിച്ച് ചോദ്യത്തിന് മറുപടിയുണ്ട്
നിങ്ങൾ പഠിക്കാൻ ശ്രമിക്കുക
40 ആളുകൾ കേൾക്കാം ബാക്കിയുള്ളവർക്ക് വേറെ വർത്താനം പറയാം
കിതാബിൽ അതിനുള്ള മറുപടിയുണ്ടല്ലോ
മൈക്ക് വരുന്നതിന് മുമ്പ് എന്താ ചെയ്തിരുന്നത്
ഖുതുബ കേൾകാത്ത ആളുകൾ ദിക്റിൽ ഏർപെടണം എന്നാണ് മസ്അല
الْأَوْلَى لِغَيْرِ السَّامِعِ أَنْ يَشْتَغِلَ بِالتِّلَاوَةِ وَالذِّكْرِ سِرًّا لِئَلَّا يُشَوِّشَ عَلَى غَيْرِهِ
മൈക്ക് ഇല്ലാത്ത പള്ളികളിൽ മുൻപിൽ ഇരിക്കുന്ന ആളുകൾ മാത്രമാണ് ഖുത്തുബ കേൾക്കുന്നത്. ബാക്കിയുള്ളവരിൽ പലരുംഭൗതിക സംസാരത്തിലും മറ്റും ഏർപ്പെടുന്നു. രണ്ടും മൂന്നും തട്ടുകളുള്ള പള്ളികളിൽ എന്താണ് താഴെ നടക്കുന്നത് എന്നു പോലും അറിയാതെ വലിയ സംസാരമാണ് നടക്കുന്നത് . അങ്ങനെയുള്ള ചില പള്ളികളിൽ ജുമുഅക്ക് പെട്ട് പോയിട്ടുണ്ട്. ജുമാ ഖുത്തുബയോ നമസ്കാരമോ കിട്ടാത്ത ഒരു അവസ്ഥയാണ് അന്ന് ഉണ്ടായിട്ടുള്ളത്. 40 ആളുകൾ മാത്രം കേൾക്കുന്ന ഉച്ചത്തിൽ ഖുതുബ ഓതിയാൽ ബാക്കിയുള്ള ആളുകൾ അനുഭവിക്കുന്ന പ്രയാസം ചെറുതല്ല. ചില പള്ളികളിൽ 500 ഉം ആയിരവും അതിൽ കൂടുതലും ആളുകൾ ഉണ്ടല്ലോ അവർക്കൊന്നും ഖുത്തുബ കേൾക്കേണ്ടതില്ല എന്നാണോ അർത്ഥമാക്കേണ്ടത്.
അതെ
ഈ മൈക്ക് വരുന്നതിന്റെ മുമ്പ് ഈ ലോകത്ത് ജുമാ നടന്നിട്ടുണ്ട് ജുമുഅക്ക് മുന്നേ ഖുതുബ ഓതിയിട്ടുണ്ട് അതൊക്കെ വെറും തൊള്ള കൊണ്ട് മാത്രമായിരുന്നു അന്ന് നൂറും ആയിരവും ലക്ഷവും ആളുകൾ ജുമുഅക്ക് ഉണ്ടായിരുന്നു ജുമാ ഖുതുബ കേൾക്കാത്തവർ അവരോട് കൽപ്പിച്ചത് ദിക്റുകളും ഖുർആൻ പാരായണവും ചെല്ലാൻ വേണ്ടിയാണ് അത് ചെയ്യാതെ അവർ സംസാരിക്കുന്നത് അവരുടെ കുറ്റമാണ് മൈക്ക് ഉണ്ടെങ്കിൽ പോലും സംസാരിക്കുന്നുണ്ടല്ലോ? അത് എന്തുകൊണ്ടാണ്? കാര്യബോധം ഇല്ലാത്തതുകൊണ്ടാണ് എന്ന് നമ്മൾ മനസ്സിലാക്കണം
വൈദ്യുതി മുടങ്ങിയാൽ എന്ത് ചെയ്യും? Niskarathil mubyyine വെക്കാറുണ്ട് ആളുകൾ കൂടുതലുള്ള സ്ഥലത്ത് ഇതാണ് ഇസ്ലാമിക രീതി
അതിനെ പറ്റി ആ പള്ളിയിലെ ആൾക്കാർ ക്ക് വിവരം ഇല്ലാത്തത് കൊണ്ടാണ്.. അങ്ങനെ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ. അവിടെ നിയമം ഉണ്ട് താബി ഈൻ എന്ന് ഒരാൾ ഉണ്ടാകും അയാൾ ഇമാമിനെ കാണുന്ന സ്ഥലത്ത് നിന്ന് ഉച്ചത്തിൽ ഇമാം പറയുന്നത് പോലെ പറയും.. സ്പീക്കർ ഉണ്ടായിട്ടും ഹറം ശരീഫിൽ ഇന്നും അത് കേൾക്കാൻ കഴിയും...
با ان يرفع
എന്ന വാക്കിന് ആ ഖതീബ് ""തന്നെ"" ഉയ൪ത്തണം എന്ന അ൪ത്ഥം എവിടുന്ന് കിട്ടി???
എന്നാ ഉയർത്താൻ വേറെ ആളെ നിർത്താം😂
@dilshadk2838 😱
1966 ൽ കേരളത്തിലെ എല്ലാ ഉസ്താദുമാരുടെയും ഉസ്താദുമാരും/അവരുടെ ഉസ്താദ്മാരുമായ ദീർഘവീക്ഷണമുള്ള 6 മഹാപണ്ഡിതന്മാരുടെയും ഫത്‌വകൾ ക്രോഡീകരിച്ചു " തമ്പീഹുൽ മുഹിമ്മ " എന്ന ഗ്രന്ഥം പുറത്തിറക്കി. അതിൽ ഇങ്ങനെ കാണാം 👇
"മാന്യരേ, ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പാടില്ല എന്നാണ് കേരളത്തിലെ ഭൂരിഭാഗം ഉലമാഉന്റെയും അഭിപ്രായം. പക്ഷേ 6 ആളുകളുടെ അഭിപ്രായം മാത്രമാണ് ഞാനിതിൽ പ്രസിദ്ധീകരിക്കുന്നത്. ഇവരെ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള കാരണം ഇന്ന് കേരളത്തിലുള്ള എല്ലാ പണ്ഡിതരും ഇവരുടെ ശിഷ്യരോ, ശിഷ്യന്മാരുടെ ശിഷ്യന്മാരോ ആണ്. എന്നിരിക്കെ വല്ലവരും ഇതിനെതിരേ പറയുകയോ പ്രവർത്തികയോ ചെയ്യുന്നുണ്ടെങ്കിൽ അവൻ ഗുരുത്വം കെട്ടവനാണെന്ന് വായനക്കാർ മനസ്സിലാക്കുമല്ലോ".
അതിന്റ ബാക്കി വായിച്ചാൽ മതി
@@sareefvp1182
എന്ത ബാക്കി?
ബാക്കി വായിച്ചാല് حصر معنى ആകുമോ?
നിങ്ങൾ വീതനശേരി ഫിത്ന ഉണ്ടാക്കിയില്ലേ
ആരോട് ഉണ്ടാക്കിയത് 😊
അവിടെഫിത്‌ന ഉണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കുമറിയാം
ഇല്ല
വർഷങ്ങളായി ഐക്യത്തോടെ നടന്നു വരുന്ന വീതനശ്ശേരി മഹല്ലിൽ ഫിത്‌ന ഉണ്ടാക്കിയത് ഇരു സമസ്തകളാണ് എന്നാണ് ആ നാട്ടിലെ ഭൂരിപക്ഷം. ജനങ്ങളും പറയുന്നത്.
ഹജ്ജിന് വിമാനം ഉപയോഗിക്കാമോ? 🤣
ഹജ്ജ് മാനത്ത് ആണോ 🤔
😂😂😂@@kpmchekkiad9142
ഗീർവാണം മതിയാക്കി കിതാബിൻ്റെ ഉദ്ധരണി എവിടെ സഹോദരാ...??
കണ്ണടയിലൂടെ കാണുന്നത് ആ വസ്തു ആണോ അതോ അത് വേറെ സാധനമോ
കണ്ണട വെച്ച് ഖുർആൻ നോക്കിയാൽ കൂലി കിട്ടുമോ
കാരണം നമുക്ക് കണ്ണ് കൊണ്ട് കാണുന്ന രൂപത്തിലല്ലല്ലോ കാണുന്നത് ചെറുതായാണ് കാണുന്നത് ,
മറിച്ച് ശാസ്ത്ര സാങ്കേതിക വസ്തു ഉപയോഗിച്ച് കാണുന്നത് വലുതായിട്ടല്ലേ
ദൂരദർശിനി കൊണ്ടു മാസം കണ്ടാൽ
സ്വീകരിക്കുമോ
കണ്ണടയിലൂടെ പിറ ചന്ദ്രനെ കണ്ടാലോ😂
ഖുർആൻ നിങ്ങൾക്ക് അള്ളാഹു നേരിട്ട് തന്നതാണോ, എഴുത്ത് കണ്ടിട്ടല്ലേ പഠിച്ച. മുഹഫ് എന്ത്ര നിർമിതമ്മല്ലേ 😁
പ്രസംഗത്തിന്റെ മർമ്മം തിരിഞ്ഞിട്ടില്ല
@@azumoncreation563
അയ്‌ന്
മൗലവീ ശബ്ദം ലൗഡ് സ്പീക്കർ ഉണ്ടാക്കില്ല,
കോമഡി 😂
@@swadakapms4094 എന്നാൽ നീ തെളിയിക്ക്
@@oachirashafi നിങ്ങളുടെ മൊബൈലിൽ നിങ്ങൾ പരിപാടി കേട്ടപ്പോൾ ആ ശബ്ദം നിങ്ങളുടെ ഫോണിൽ നിന്നല്ലേ ഉണ്ടായത്.
അതാണ് പറഞ്ഞത് 😊
@@swadakapms4094 മൈക്രോഫോണിൽ നിന്നും ശബ്ദം ഉണ്ടാകില്ല, ഒരു വെക്തി/ ഒരു ജീവി സംസാരിക്കുമ്പോൾ വായയുടെ പുറത്തെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദ്ധം സഞ്ചരിച്ച് കർണപുടത്തിൽ ആമർദ്ധം തട്ടുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കോക്ലിയിൽ ഇലക്ട്രോണിക് തരംഗങ്ങളായി മാറി നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തി തലച്ചോർ അത് എന്താണ് എന്ന് തിരിച്ചറിവ് മനുഷ്യന് നൽകുകയാണ് ചെയ്യുന്നത്.
ശബ്ദം ശബ്ദമായി ഒരു പ്രതത്തിലൂടെയും സഞ്ചരിക്കുന്നില്ല.
ശബ്ദം സ്വയം മാറ്റം വാരാതെ ഒരു ജീവിക്കും കേൾക്കാനുമാകില്ല.
കേൾവി സൃഷ്ടിക്കപ്പെടുന്നത് തലച്ചോറിൽ വെച്ചാണ്, തലച്ചോറിലേക് ശബ്ദം എത്തുന്നത് ഇലക്ട്രോണിക് തരംഗങ്ങളായി പരിവർത്തിച്ചാണ്.
ആത്യന്തികമായി ശബ്ദം കേൾപ്പിക്കുന്നത് തലച്ചോറാണ് ചെവിയല്ല.
ഒരാൾ സംസാരിക്കുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദ്ധത്തെ മൈക്രോഫോൺ സ്വീകരിച്ച് മനുഷ്യൻ ഉദ്ദേശിക്കുന്ന ദൂരത്തിൽ സ്പീക്കറിലൂടെ മനുഷ്യൻ നൽകുന്ന ആവൃത്തിയിൽ പുറത്തേക്ക് എത്തിക്കാനേ സ്പീക്കറിന് കഴിയൂ ...
ശബ്ദം സ്പീക്കറിലൂടെ പുറത്തേക്ക് വരുന്ന ആ മർദം അന്തരീക്ഷത്തിലൂടെ കർണപുടത്തിൽ എത്തി, തട്ടി ആ പ്രകമ്പനം കോക്ലിയയിൽ പ്രകമ്പനം കൊള്ളിച്ച് ഇലക്ട്രോണിക് തരംഗങ്ങളായി മാറി നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തിച്ചേരുമ്പോൾ തലച്ചോറ് നൽകുന്ന സന്ദേശം ആണ് ശബ്ദവും/ അതെന്താണെന്ന തിരിച്ചറിവും
ചെവിയിൽ നടക്കുന്ന ഈ പ്രവർത്തന തത്വം ആണ് മൈക്രോഫോൺ കണ്ടെത്താൻ ശാസ്ത്ര ലോകം കണ്ടെത്തിയ ബൈസിക് പ്രിൻസിപ്പൾ.
അത് കൊണ്ട് ഖുത്തുബ ഓതുന്നയാൾ പറയുന്ന യഥാർഥ ശബ്ദം അല്ല ശ്രോദ്ധാക്കൾ കേൾക്കുന്നത് എന്നത് അശാസ്ത്രീയ വാദമാണ്
@@swadakapms4094
🤣,🤔, ഫോണിൽ നിന്നും ശബ്ദം സ്വയം ഉണ്ടാകില്ല, ഫോൺ ഒരു ഇലക്ട്രോണിക് ടിവൈസാണ്, അതിലേക്ക് കൊടുക്കുന്നത് പുറത്തേക്ക് വിടാനേ അതിന് കഴിയൂ,
👉നിങ്ങൾ ധാരണ തിരുത്തണം 👈
ശബ്ദം ഒരിക്കലും 'ഒരു ചായ പാത്രത്തിൽ നിന്നും ഗ്ലാസിലേക്ക് പകരുമ്പോൾ ഒഴുകി വന്ന് ഗ്ലാസ് നിറയുന്നത് പോലെ വായിൽ ചെവിയിലേക് ഒഴുകി വരുകയില്ല ചെയ്യുന്നത്,👈
മറിച്ച് നിങ്ങളുടെ വായയുടെ മുന്നിൽ കൈ വെച്ച് തടഞ്ഞ് കൊണ്ട് ഉമ്മാ എന്ന് ശബ്ദമുണ്ടാക്കിയാൽ മനസിലാകും നിങ്ങളുടെ കൈയ്യിൽ ഒരു മർദ്ധം അനുഭവപ്പെടുന്നത്, ശബ്ദമുണ്ടാക്കുമ്പോൾ യഥാർത്ഥത്തിൽ അന്തരീക്ഷവായുവിൽ ഒരു മർദ്ധം ഉണ്ടാകുകയും ആ മർദം സഞ്ചരിച്ച് ചെവിയിലെ കർണപുടത്തിൽ എത്തി തട്ടി കർണപുടത്തിൽ കമ്പനം സൃഷ്ടിക്കുകയും ആ കമ്പനം കാരണം കർണപുടത്തിന് പുറകിലുള്ള കോക്ലിയയിൽ ഇലക്ട്രോണിക് തരംഗങ്ങൾ സൃഷ്ടിക്കപ്പെടുകയും അത് നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിൽ എത്തുകയും തലച്ചോറ് ആശബ്ദം എന്താണെന്ന് (അതായത് ഉമ്മാ എന്നാണ് വിളിച്ചത്) എന്ന് അറിയിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത് . ഇങ്ങനെ തലച്ചോർ ആണ് ശബ്ദത്തെ മനുഷ്യനിൽ കേൾപ്പിക്കുകയും തിരിച്ചറിയിക്കുകയും ചെയ്യുന്നത്,
ഈ ശബ്ദം കേൾക്കുക എന്ന പ്രക്രിയ മനുഷ്യനിൽ ഉണ്ടാകുന്നത് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടാണ്, അല്ലാതെ വായിൽ നിന്നും ചെവിയിലേക് ചായ പകരുമ്പോൾ മാറ്റമൊന്നും കൂടാതെ ഒഴുകി വരുന്നത് പോലെ വരുന്നതല്ല.
അതിനാൽ ഖുത്തുബയിൽ ഖത്തീബിന്റെ ഒർജിനൽ ശബ്ദമല്ല മൈക്ക് വെച്ചാൽ കേൾക്കുന്നത് എന്ന വാദവും, ആ വാദത്തിനു ശബ്ദതരംഗങ്ങളെ സ്പീക്കർ ഡിവൈസ് വൈദ്യുത തരംഗങ്ങളായി മാറ്റുന്നത് കൊണ്ട് എന്ന തെളിവും വെച്ച് സ്പീക്കർ ഖുത്തുബ സഹീഹല്ലെന്ന വാദവും ഭീമാബദ്ധമാണ്.
കാരണം മനുഷ്യനിൽ കേൾവിയുണ്ടാകുന്നതും ശബ്ധതരംഗങ്ങൾ ഇലക്ട്രോണിക് തരംഗങ്ങളായി മാറി കൊണ്ട് തന്നെയാണ് "
നിങ്ങളുടെ വാദത്തിനു പറഞ്ഞ തെളിവ് , സ്പീക്കറില്ലാതെ തന്നെ സാധാരണ കേൾവിക്കും ഉണ്ടാകുന്നതിനാൽ നിങ്ങളുടെ സ്പീക്കറില്ലാത്തഖുത്തുബയും നിങ്ങളുടെ വാദമനുസരിച്ച് സഹീഹാകാതെ വരും, അപ്പോൾ മോണോ ആക്ട് ഖുത്തുബ നടത്തേണ്ടിവരും.
1967 ൽ നിങ്ങളുന്നയിച്ച വാദം അശാസ്ത്രീയ മായിരുന്നു, ഇന്നും അതങ്ങനെ തന്നെ.
ശരീരത്തിൽ കേൾവി ഉണ്ടാകുന്നതിന്റെ സൈന്റിഫിക്കൽ തിയറിയിൽ നിന്നാണ് മൈക്രോഫോൺ എന്ന സംവിധാനത്തെക്കുറിച്ച് ശാസ്ത്രം പഠനം നടത്തിയത്.
വോയ്സ് വേവ്സ് അന്തരീക്ഷമില്ലാതെ സഞ്ചരിക്കില്ലെന്നും അന്തരീക്ഷത്തിലുടെ ശബ്ദം ഉണ്ടാക്കുന്ന മർദം കർണപുടമെന്ന നേർത്ത പാളിയിൽ തട്ടി പ്രകമ്പനം ഉണ്ടാക്കുകയും ആ പ്രകമ്പനം കർണപുടത്തിന് പുറകിലുള്ള കോക്ലിയയിൽ കമ്പനം സൃഷ്ടിക്കുമ്പോൾ അവിടെ അവിടെ ഇലക്ട്രോണിക് തരംഗങ്ങളായി അവ മാറി നാഡീവ്യൂഹത്തിനലൂടെ തലച്ചോറിൽ എത്തുകയും തലച്ചോറ് അത് എന്താണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു ഇതിനെയാണ് കേൾവി എന്ന് പറയുന്നത്, വളരെ പെട്ടെന്ന് നശിച്ച് പോകുന്ന വോയ്സ് വേവ്സ് മൈക്രോഫോൺസിലെ ഡയഫ്രത്തിൽ തട്ടി കമ്പനം സൃഷ്ടിക്കുകയും അവയെ വൈദ്യുത ചാലകങ്ങളിലൂടെ ഇലക്ട്രോണിക് വേവ്സ് ആയി ആമ്പ്ലിഫയറിൽ എത്തിച്ച് കമ്പനത്തിന്റെ ശക്തിയും ആവൃത്തിയും കൂട്ടി സ്പീക്കറിലൂടെ പുറത്തേക്ക് വിടുകയുണ് ചെയ്യുന്നത് ഈ വേവ്സ് ചെവിയിലെ കർണപുടത്തിൽ തട്ടി കമ്പനം ചെയ്യുകയും അത് കോക്ലിയയിൽ വെച്ച് ഇലക്ട്രോണിക് വേവ്സ് ആയി നാഡീവ്യൂഹത്തിലൂടെ തലച്ചോറിൽ എത്തുമ്പോൾ ആണ് കേൾവി ഉണ്ടാകുന്നത്.
ഇതൊന്ന് നന്നായി പഠിച്ചാൽ തീരും നിങ്ങളുടെ മൈക്രോഫോൺ അലർജിയും പൊട്ടത്തരം ഫത്‌വയും
ഇപ്പോൾ നിങ്ങൾ സംസാരിച്ചത് ആരുടെ സംസാരമാണ്
ഇത് മുഴുവൻ ഒന്ന് കേൾക്കുമോ
എല്ലാം വ്യക്തമായി പറയുന്നുണ്ട്
നീ മൊബൈൽ ഫോണിലാണ് കേൾക്കുന്നതെങ്കിൽ അതിൽ നിന്ന് ഉണ്ടാകുന്ന ശബ്ദമാണ്.
ഹൈതമി എന്ന ഹെഡ്‌ലൈൻ എന്തിന് ഹൈതമി ഇതിൽ ഒന്നും പറഞ്ഞിട്ടില്ല. ഒരാളെ വെറുതെ കരിവാരി തേക്കുന്നത് എന്തിനാണ്. ഹൈതമി എവിടെ പറഞ്ഞു.ചുമ്മാ പരദൂഷണം തുടങ്ങിയോ നിങ്ങൾ.. ഹൈതമി അങ്ങനെ പറഞ്ഞത് തെളിയിക്കാമോ നിങ്ങൾക്ക്. ഉള്ള ബഹുമാനം കളയരുത്
കാര്യം തിരിയാതെ ഇളകല്ലേ ഉസ്താദേ,
ഹൈതമിയുടെ നാട്ടിൽ വെച്ച് ഹൈതമി സ്പീക്കർ ഖുതുബക്ക് അനുകൂലമായി സംസ്ഥാനയുടെയും സ്വദഖത്തുല്ല ഉസ്താദിന്റെയും പേര് പറഞ്ഞു കൊണ്ട് പ്രസംഗിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്കു മുൻപ്.
അവിടെ വെച്ച് നടന്ന കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിന പരിപാടിയിൽ വെച്ച് വളരെ മാന്യമായി വസ്തുത വിവരിച്ചതാണ്.
ഇ കെ ഉസ്താദിന്റെ ആണ്ട് അനുസ്മരണത്തിൽ ഹൈത്തമി മൈക്കിനെക്കുറിച്ചും സംസ്ഥാനക്കാരെക്കുറിച്ചും പറയുകയുണ്ടായി അത് സംസ്ഥാനക്കാരുടെ ബുൾബുളിൽ അതിനു നല്ല ചുട്ട മറുപടി ഇബ്രാഹിം വഹാബി തോണിപ്പാടം കൊടുത്തിട്ടുണ്ട് അതിനുപുറമേ ഹൈത്തമിക്ക് മറുപടി എന്ന് വിഷയത്തെക്കുറിച്ച് രണ്ട് വാക്ക് പറയാൻ ഉദ്ദേശിച്ചത് കൊണ്ടാണ് ഇവിടെ പരിപാടി നടത്തിയത്
നിങ്ങളുടെ ഫോൺ nomper തരുമോ ഹൈ ത മി പറഞ്ഞ വീഡിയോ ഇട്ടു തരാം
@@ameersadik3782 പ്രഞ്ഞിട്ടില്ലഎന്നു എനിക്ക് ഉറപ്പാണ് സഹോദര
എന്താ താങ്കൾ റീപ്ലേക്ക് മറുപടി കൊടുക്കാത്തത്? നമ്പർ അയച്ചു കൊടുക്കൂ മോല്യാരെ
അശാസ്ത്രീയമായതാണീ മൗലവിയുടെ വാദം . ലൗഡ് സ്പീക്കർ ശബ്ദം ഉണ്ടാക്കുകയോ പുറത്ത് വിടുകയോ ചെയ്യില്ല
ആധുനിക ലോകത്തു ഉണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ട് ലോകത്തു എല്ലാരും മുന്നോട്ടു but നിങ്ങൾ അംഗീകരിക്കുന്നില്ല maikil ദുആ വയള് ക്ലാസ്സ് ഓൺലൈൻ പരിവാടികൾ ഇതൊന്നും പ്രതിഫലം ഇല്ലാത്ത പരിവാടി അല്ലെ
ഈ പ്രസംഗം ഒന്ന് കേൾക്കൂ മിഷ്ടർ. മറുപടി കിട്ടും.
നല്ല മനസ്സോടെ ഉസ്താദ് പറയുന്നത് മുഴുവൻ ഒന്ന് കേട്ട് മനസ്സിലാക്കൂ... pls
ജുമുഅ ഖുതുബക്ക് ഷർതുണ്ട് പ്രസംഗത്തിനോ ദുആക്കോ ശർ ത്ത് ഇല്ല
Usthad maaroodu idine kurichu chodikku. Prasangam.... Sharthu illa
മനുഷ്യനെ തിരിയാത്ത ഭാഷയിൽ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന പ്രസംഗം മൈക്കിൽ ആവാതിരിക്കലാണ് നല്ലത് ജനങ്ങൾക്ക് മനസ്സിലാവാത്ത ഉപദേശം മൈക്കിലൂടെ ആവുമ്പോൾ അരോചകമാണ് മൈക്ക് ഇല്ലെങ്കിൽ അത്രയും ശബ്ദം കുറഞ്ഞു പോകുമല്ലോ
ഇദേഹം. പറഞ്ഞ. ഫത്‌വ. അനുസരിച്ച്. നമുക്ക്. ധൈര്യമായി
മുബൈൽ. വഴി. കണ്ണാടി. വഴി. വല്ല മോശപ്പെട്ടതും കാണാം
കാരണം നമ്മൾ. അത്. കാണുന്നില്ല
പ്രതിബിംബം. ആണ്. ഒർജിനൽ അല്ലല്ലോ. .. എന്തല്ലാം. വിവരക്കേടാണ്. പറയുന്നത്
ഇദ്ദേഹം അതന്ന് ഫത് വ ഒന്നും പറഞ്ഞില്ലല്ലോ
വിവരമില്ലെന്ന വിവരമെങ്കിലും ഉണ്ടാകുന്നത് നല്ലതാ സാറേ
ഞാൻ. കമൻ്റ്. തുടങ്ങുന്നതിനു. മുമ്പ്
പറഞ്ഞിട്ടുണ്ട്. തെറ്റപ്പറ്റിയാൽ. തിരുത്തും. എന്ന്
@@dilshadk2838 നിങൾ. എന്ത്. ആണ്പറയുന്നത്. മൈക്ക് വഴി വരുന്ന
ശബ്ദം. ഒർജിനൽ. അല്ല. അതുകൊണ്ട്
ആരാധനക്ക്. പ്രതിഫലം. കിട്ടില്ല. എന്ന്.. അല്ലെ. എങ്കിൽ. കണ്ണാടിയിൽ. കാണുന്നത്. ഒർജിനൽ. അല്ലാത്ത. പ്രതിരൂപം. കണ്ടാൽ. പ്രതിരൂപം
ആയത് കൊണ്ട് ശിക്ഷ. കിട്ടതിരിക്കില്ലല്ലോ.....,
@@Abdul-ln9ve കമൻ്റിലെ നിങ്ങളുടെ ഭാഷ കടുത്തതായിപ്പോയി
ഈ ഉസ്താദ് പറഞ്ഞത് പ്രകാരം ആണെങ്കിൽ വോയിസുകളും വീഡിയോകളും ഒന്നും കുറ്റകൃത്യത്തിന് തെളിവായി പോലീസിന് ഉപയോഗിക്കാൻ സാധിക്കുകയില്ല
പോലീസിന്റെ തെളിവാണോ ഇസ്‌ലാമിന്റെ മസ്അല?
റസൂലുള്ളാനെ സ്വപ്നം കണ്ടാൽ കൂട്ടുമോ 😁😂
ഇന്ന് ചൊവ്വ
@@azumoncreation563 എന്തിനാണ്. നബിയെ. ഇതിൽ. വലിച്ചിയക്കുന്നത്
Maick oru yathram allaallooo ath thaniyea chalikukayoo shabdham undaakukayoo illaallooo(sadhaarana pallikalil upayokikunnath) matu mesheenukalpoolea allenkil vahanangal pooleaaa swayam shabdham maick undaakaarillallooo ath shabdhikanameankil oral allenkil mattoru vasthuu allenkil oru jeevi... etc Athindea aduth ninn shabdhamundaakanamalloo appol aa shabdham shabdhamundaakiya vasthuvindeaathallaa ath ee maikindea swantham shabdhamaan eann parayunnadath oru poruthakeaadilleaa maruvadi pratheekshikunnuuu vinayapoorvam
മാഷാ അല്ലാഹ് നല്ല അവതരണം
❤
❤❤❤❤
❤️❤️❤️
❤
❤
❤❤
❤