ഇവനാരാ...? ബിലാൽ ജോൺ കുരിശിങ്കൽ | Mammookka Bilal Mass Intro Scene

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Big B is a 2007 Indian Malayalam-language action crime film co-written and directed by Amal Neerad, starring Mammootty, Manoj K. Jayan, Bala and Sumit Naval. The cinematography was done by Sameer Thahir, songs were composed by Alphons Joseph and background score by Gopi Sundar.
    Director : Amal Neerad
    Written : Amal Neerad
    Dialogues : Unni R
    Starring Mammootty, Nafisa Ali, Manoj K Jayan, Bala, Sumit Naval, Shereveer Vakil, Pasupathy, Vijayaraghavan
    Music : Alphons Joseph
    Background score : Gopi Sundar
    Cinematography : Sameer Thahir
    Editor : Vivek Harshan
    Production Company : Marikar Films
    Distributor : Marikar Films
    #BigB #BIlal #AmalNeerad #Mammootty
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Harmony Cinemas : bit.ly/2ILQEou
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Cinemas. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 505

  • @rabeehrahman968
    @rabeehrahman968 3 года назад +293

    മലയാള cinema യിലെ ആദ്യ ന്യൂജൻ ചിത്രവും എക്കാലത്തെയും സ്റ്റൈലിഷ് movie ഉം BIGB💥💥

  • @lijoj1949
    @lijoj1949 4 года назад +216

    ഇവൻ എന്ത് ചിന്തിക്കുമെന്നോ പ്രവർത്തിക്കുമെന്നോ പറയാൻ പറ്റില്ല
    മെരുങ്ങാൻ വിഷമുള്ള ഇനമാ.. ബിലാൽ ഇക്ക

  • @abdurahoof7447
    @abdurahoof7447 4 года назад +607

    അമൽനീരദ്‌ എന്ന സംവിധായകനെ മലയാളകരക്ക്‌ സമ്മാനിച്ച സിനിമ .

    • @alvitosaji2870
      @alvitosaji2870 4 года назад +54

      സത്യം ഇത് ഇപ്പോൾ ഇറങ്ങയിരുന്നു എങ്കിൽ theatre പുരപറമ്പ് ആക്കിയേനെ

    • @adhinkrishnaunnikuttan4714
      @adhinkrishnaunnikuttan4714 2 года назад +2

      Amalettan ......😎😎😎😘💥💥💥

  • @kenezapologist2802
    @kenezapologist2802 4 года назад +291

    എത്ര തവണ കണ്ടാലും രോമാഞ്ചം ♥♥♥

  • @thetycoon1947
    @thetycoon1947 4 года назад +537

    ഞാൻ ഈ പടം ഇടക്ക് ഡിവിഡി കാണുമ്പോൾ വീട്ടുകാർ കളിയാക്കും ഊള പടം എന്നു പറഞ്ഞ്.
    ഇന്ന് കാലം അങ്ങനെ പറഞ്ഞ എല്ലാവരെയും തിരുത്തി.

    • @fazilkarukkil5870
      @fazilkarukkil5870 4 года назад +27

      Sathyam bro

    • @aswinashok3315
      @aswinashok3315 4 года назад +46

      Same ente mamnum njanum theatre poyi kanda cinema mamnu ishtayilla
      Enikishtaaayi Ipo parayuaa mamanodonnum thonnallennnu

    • @skysky2220
      @skysky2220 4 года назад +10

      @@aswinashok3315 😀😀👌

    • @bilal-se9gn
      @bilal-se9gn 4 года назад +10

      @@aswinashok3315 😂❤️❤️❤️

    • @renjithjonhvarghese0110
      @renjithjonhvarghese0110 3 года назад +23

      ഞാൻ ഇതുപോലുള്ള ഇടയ്ക്ക് കാണുമായിരുന്നു ഇപ്പോൾ വീട്ടുകാർക്ക് എല്ലാ ഡയലോഗ് മനപ്പാഠം ആണ്

  • @farhanmundackal
    @farhanmundackal 4 года назад +379

    ഐസക് തീയേറ്ററിൽ ഈ സിനിമ കണ്ട എല്ലാരും പറയും
    ഇത് പോലൊരു സിനിമ കണ്ടതാണ് ഏറ്റവും മികച്ച എക്സ്പീരിയൻസ്
    അതനുഭവിച്ചു തന്നെ അറിയണം ന്ന്

    • @muhammedunais6344
      @muhammedunais6344 4 года назад +12

      മുവാറ്റുപുഴകാരൻ ആണ്ലെ

    • @muhsinsaji9745
      @muhsinsaji9745 4 года назад +1

      Enginindaarnnu annu...ee padam irangiya annu njn gulfil aarnnu...issac maria il oolamaayirunno

    • @achudj9052
      @achudj9052 3 года назад

      .ᴋ

    • @achudj9052
      @achudj9052 3 года назад

      @@shefinmm
      ᴋᴜ

    • @shameerm.m4364
      @shameerm.m4364 3 года назад +3

      Muvattupuzha ❤

  • @hashimkottukadu9734
    @hashimkottukadu9734 4 года назад +680

    മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് മൂവി big B..

    • @yss2430
      @yss2430 2 года назад +2

      Saj കാണാതൊണ്ട

    • @thoufeekvfc7420
      @thoufeekvfc7420 Год назад +3

      @@yss2430 🤣🤣aah chatha padsm ithy kszhinju ithu copy adichu lalunni iraki ettu nilayil moonji

    • @thoufeekvfc7420
      @thoufeekvfc7420 Год назад

      @@Expedition179 നിന്റെ തള്ളയെ ഞാൻ panniyittu വാടകക്ക് നിർത്തി ഞാൻ aduppikunnathy lalunniye kondanu🤣🤣അതായിരിക്കും ലാലുണ്ണിയെ പോലെ നിന്റെ തള്ളയ്‌യുടെ ചക്ക ഉയർന്നത് ആ വെടിച്ചി പൂറിയുടെ 🤣🤣നിന്റെ തള്ളയ്‌യുടെ പുഴുത്ത poottil nee poyi theettam ittu kodu thallayoli aval pande naari poori🤣👌🖕

    • @thoufeekvfc7420
      @thoufeekvfc7420 Год назад

      @@Expedition179 🤣🤣athul lalunni alla poorimone abhinayikunne athu vijsy anu💥nijte തള്ള chathodinjals ninte kszhappu theeratholo🤣🤣🤣lalunniye kondu adichu kollipikum ninte thallaye pooriyude mone ninte ammaye eniku thada thevudichi poorimone njan avale adichy nashippikum theviduchi pundachi mone🤣💩🖕

  • @R945-l6f
    @R945-l6f 4 года назад +192

    ഇൻട്രോ സീൻ തീയേറ്ററിൽ കണ്ടപ്പോൾ കിട്ടിയ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല..അതിനു ശേഷം എത്ര മാസ്സ് ഇൻട്രോ വന്നെന്നു പറഞ്ഞാലും ഇതിന്റെ ഈഴയത്ത് വരില്ല

  • @sajeevanpb
    @sajeevanpb 4 года назад +1190

    ഇന്നുവരെ ഇറങ്ങിയ മലയാള സിനിമയിൽ നായകന്റെ ഏറ്റവും മികച്ച എൻട്രി......

    • @user-Gokulml
      @user-Gokulml 3 года назад +32

      True

    • @arunhari8981
      @arunhari8981 3 года назад +48

      😂😂aake kanda malayala cinema ithayirikkum..Mommoottiyude thanne vere indalloo..

    • @sajeevanpb
      @sajeevanpb 3 года назад +54

      @@arunhari8981 മികച്ചത് വേറെ ഉണ്ടെങ്കിൽ ഒന്ന് പറയാമോ സഹോദരാ.

    • @arunhari8981
      @arunhari8981 3 года назад +59

      @@sajeevanpb Dhruvam kandittundoo, athu poree..

    • @sajeevanpb
      @sajeevanpb 3 года назад +11

      @Ayub Ali Jibran ചേട്ടായി നായകന്റെ എന്നാണ്

  • @mfwai-asif7282
    @mfwai-asif7282 4 года назад +437

    ഈ പടം എത്ര തവണ കണ്ടെന്നറിയില്ല..... പക്ഷെ എപ്പം കണ്ടാലും രോമാഞ്ചം🔥

  • @ratheeshat276
    @ratheeshat276 3 года назад +23

    ഞാൻ കസേര ചവിട്ടി പൊളിച്ച എക്കാലത്തെയും മാസ്സ് സീൻ. ബിലാൽ ഇക്ക. One an only മമ്മൂക്ക.

  • @naaaz373
    @naaaz373 3 года назад +91

    ഏറ്റവും കൂടുതൽ റിപ്പീറ്റ് അടിച്ചു കണ്ട ഇൻട്രോയും സിനിമയും🔥
    ബിലാൽ ജോണ് കുരിശിങ്കൽ 💥

  • @englishvocabulary5200
    @englishvocabulary5200 4 года назад +192

    ഈ പടം 2 വട്ടം തിയേറ്റർ പോയി കണ്ടതാണ് ഞാൻ.....ആദ്യം പാലാ മഹാറാണി....പിന്നെ മൂവാറ്റുപുഴ ഐസക്ക് മരിയ.....☺️

    • @farhanmundackal
      @farhanmundackal 4 года назад +33

      ഐസക് ൽ ഈ സിനിമ ഇണ്ടാക്കിയ ഓളം ഇന്നോളം വേറെ ഒരു സിനിമയും ഇണ്ടാക്കിയിട്ടില്ല

    • @josephsebastian831
      @josephsebastian831 4 года назад +6

      പാലാ ano? veedu?

    • @englishvocabulary5200
      @englishvocabulary5200 4 года назад +14

      @@josephsebastian831 kattappana aanu veedu...pala il entrance coaching :)

    • @josephsebastian831
      @josephsebastian831 4 года назад +2

      ok

    • @SreegovindM
      @SreegovindM 4 года назад +2

      @@josephsebastian831 kidu Profile pic😂

  • @aswina4476
    @aswina4476 2 года назад +51

    ചോട്ടാ മുംബൈ , വിനോദയാത്ര , ബിഗ് ബി അന്ന് ഒരുമിച്ച് ഇറങ്ങിയ എല്ലാ പടവും നല്ലതായിരുന്നു..പക്ഷേ ബിഗ് ബി യേ തിരിച്ചറിയാൻ വൈകി..ഇപ്പഴും കാലഘട്ടത്തെ അതി ജീവിച്ച് ജ്വലിച്ചു നിൽക്കുന്നത് ബിഗ് ബി 🔥🔥🔥

    • @hadilvt1771
      @hadilvt1771 2 года назад +2

      ha chotta mumbai ticket kittanjit big b kk kayari 🤩

    • @rahul-qm9fi
      @rahul-qm9fi 5 месяцев назад

      same 😂😂😂 ​@@hadilvt1771

  • @althafabu2053
    @althafabu2053 4 года назад +100

    മലയാള സിനിമയുടെ, വേറിട്ട വഴിയിലൂടെ കൊണ്ട് പോയ ഒരു സിനിമയാണ് ഇത്...
    പിന്നണിയിൽ പ്രവർത്തിച്ചവർ എല്ലാം തന്നെ അവരുടെ ആദ്യത്തെ വരവ് നല്ല പോലെ അറിയിച്ചിട്ടുണ്ട്
    സംവിധായകൻ അമൽ നീരദ് ആണെങ്കിലും, ഉണ്ണി ആർ, ആണെങ്കിലും, ഗോപി സുന്ദർ ആണെങ്കിലും അങ്ങനെയാണ്...
    പിന്നെ ഈ സിനമയെ കുറിച്ച് ഒരു ഫോട്കൊച്ചിക്കാരൻ എന്ന നിലക്ക് എനിക്ക് പറയാൻ ഉള്ളത്....
    ഇതിനു മുകളിൽ വെക്കാൻ പോന്ന ഒരു സിനിമയും കൊച്ചിയെ പശ്ചാത്തലമാക്കി ഇറങ്ങിയിട്ടില്ല എന്നതാണ്.....
    ബിഗ് ബി യിൽ ഉപയോഗിച്ചിരിക്കുന്ന, പൊലീസുകാരെ കിറുക്കൻ എന്ന് വിളിക്കുന്ന വിളി പോലും ഇന്നും കൊച്ചിയിൽ ഉണ്ട്....

    • @malabaree7210
      @malabaree7210 3 года назад +5

      Ee padam eppo kandalum
      Cochi orma varum .
      Our vallatha feel aan.

  • @ansr2917
    @ansr2917 3 года назад +47

    ഇന്നാണ് ഈ സിനിമ ഇറങ്ങുന്നതെങ്കിൽ തിയേറ്റർ പൂരപ്പറമ്പ് ആയേനെ.
    Ever favourite movie.. # B.

  • @prebinphilip6268
    @prebinphilip6268 4 года назад +149

    Bgm ഒരു രക്ഷയുംഇല്ലാ 😍😍

  • @ack.ajoo__2405
    @ack.ajoo__2405 3 года назад +48

    ഈ സിനിമയിൽ A to Z ഇക്ക ഒരേ ആറ്റിറ്റ്യൂഡ്.. ഒരിടത്ത് ചിരിക്കുന്നും ഇല്ല കരയുന്നും ഇല്ല.. എജ്ജാതി അമൽ നീരദ് & മമ്മൂക്ക.. കൂടെ ഗോപി സുന്ദർ ബിജിഎം കൂടെ.. ഊഫ്...
    കാലം തെറ്റി ഇറങ്ങിയ സിനിമ 😑

  • @rahooufabdulrahiman8719
    @rahooufabdulrahiman8719 4 года назад +113

    MOST STYLISH INTRO EVER IN MOLLYWOOD 🔥🔥🔥 THE B ♥️ ♥️♥️

  • @danmathews82
    @danmathews82 4 года назад +205

    mammooty fans lke

    • @sonygeorge8818
      @sonygeorge8818 4 года назад +2

      ഒന്ന് ഒന്നര വരവ്

  • @sonygeorge8818
    @sonygeorge8818 4 года назад +184

    ഇനി വരുമോ ഇക്കയുടെ ഇത് പോലെ ഒരു ഐറ്റം

  • @berserkfilmer7528
    @berserkfilmer7528 3 года назад +29

    മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഇൻട്രോ സീൻ💥

  • @muhammedjabirpk2652
    @muhammedjabirpk2652 3 года назад +86

    Bigb എന്ന പടം കണ്ടത് പോലെ ഒരു പടവും ഞാൻ കണ്ടിട്ടില്ല.... ഒരുപാട് ഇഷ്ടം... മമ്മൂക്ക യുടെ ഏറ്റവും മികച്ച അല്ലെങ്കിൽ മലയാള സിനിമയിൽ ഏറ്റവും മികച്ച ഒരു സിനിമ തന്നെയാണ് ബിഗ് ബി

  • @akhilkumar8697
    @akhilkumar8697 2 года назад +13

    വിജയരാഘവന്റെ ഡയലോഗ് ഡെലിവറി 👌👌👌

  • @haseebhasi3697
    @haseebhasi3697 2 года назад +85

    മഴയോട് കൂടിയുള്ള മമ്മൂക്ക ഇൻട്രോ എന്നും രോമാഞ്ചം ആണ് 😍💥

  • @shameerklkd5883
    @shameerklkd5883 4 года назад +84

    മലയാളം സിനിമയിലെ no 1 intro

    • @thoufeekvfc7420
      @thoufeekvfc7420 Год назад

      Bro anghane parayalledheuvam kandittundo🔥

  • @busywithnowork
    @busywithnowork 2 года назад +26

    എത്ര വർഷം കഴിഞ്ഞാലും ബിലാൽ എന്ന് കാണുബോ ഭയങ്കര ഒരു ത്രില്ലാ...!!!!💯💯🥰😍🤝👍🏼

  • @bestmoviessecens4480
    @bestmoviessecens4480 4 года назад +68

    Bilal ikka fans undo

  • @jisinjagadheesh2642
    @jisinjagadheesh2642 4 года назад +24

    😍 maranamass introduce scene 🔥✌️

  • @anoopgopalakrishnan4360
    @anoopgopalakrishnan4360 4 года назад +58

    I won't say I'm a serious mammotty fan but I've always been and always will be a strong Bilal fan!! Such a unique powerful movie!!!

  • @ashiksajan4738
    @ashiksajan4738 4 года назад +44

    Pazhakum thorum veeryam kooduna cinema.BIG B

  • @ajojohn3860
    @ajojohn3860 2 года назад +17

    Bollywood ടച്ച്‌ ഉള്ള മലയാളത്തിലെ ഒരേ ഒരു Gangster movie ഉഫ് മമ്മൂട്ടി, slow motion, bgm,direction തീപ്പൊരി ഐറ്റം 🔥🔥🔥

  • @javidhnajeeb107
    @javidhnajeeb107 4 года назад +30

    അവൻ ആളു എങ്ങനെയാ കുഴപ്പക്കാരനാ...???
    കുഴപ്പക്കാരൻ ആണോ എന്നു ചോദിച്ചാൽ നമ്മുക്ക് പണിയാ
    #Bilal #john #kurishingal
    സാറേ ജോർജെ മരിപ്പിനുള്ള വടയും ചായയും ഞാൻ തരുന്നുണ്ട്, ഇപ്പോഴല്ല പിന്നെ
    #BIG #B

  • @Agathiayan99
    @Agathiayan99 2 года назад +37

    ഇതിന്റ മുകളിൽ ഒരു ഇൻട്രോ ഒരു നായകനും കിട്ടിയിട്ടില്ല 👌🏻👌🏻👌🏻
    മഴ + അമൽ നീരദ് + മമ്മുക്ക = അഹ് ❣️👌🏻👌🏻

  • @rahoofkvkl1067
    @rahoofkvkl1067 2 года назад +8

    ഹൃദയത്തില് നന്മ യുള്ളവൻ 😍

  • @mithunkuriakose360
    @mithunkuriakose360 2 года назад +31

    ലോകസിനിമയിൽ തന്നെ ഓരോ പ്രേക്ഷകൻ്റെയും രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്ന, ഒരു നടൻ്റെ 🔥തീ🔥 പാറുന്ന എൻട്രിയുള്ള ആദ്യത്തേയും അവസാനത്തേയും സിനിമ ഇതായിരിക്കും

  • @robinjohnsda
    @robinjohnsda 2 года назад +2

    Ithilum valya oru intro feel kittanel in 'BILAL' iranganam,, katta waiting,,,bilal chumma screenil ninnal thanne 🔥🔥🔥🔥🔥 aanu,

  • @hafsathalik7907
    @hafsathalik7907 4 года назад +54

    Njaan oru laalettan fano mammoka fanu alla but ii filim vaare level aan😗😗😗😏

  • @adhilazeez3192
    @adhilazeez3192 3 года назад +15

    ബിലാൽ ജോൺ കുരിശിക്കൽ ഇക്കയുടെ മികച്ച കഥപാത്രം അവൻ വീണ്ടും വരുന്നു ബിഗ് ബി 2 coming 🔥🔥 തീയേറ്റർ പൂരപരഭാകൻ അവൻ തിരിച്ചു വരുന്നു ❤❤❤

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 года назад +17

    ഒന്നും പറയാനില്ല എല്ലാരും പറഞ്ഞു കഴിഞ്ഞു🤩😍😍💕💕💕😱😱😱😱💥💥💥💥

  • @vishnubalakrishnan4523
    @vishnubalakrishnan4523 3 года назад +16

    Lucifer le stephn nte intro kk ithinte nalla influence und

  • @arjunjs1433
    @arjunjs1433 2 года назад +4

    Ethingane edutha sameer thahir briliiant camera work amalneerad direction 🔥

  • @Aju.6180
    @Aju.6180 3 года назад +10

    ബിലാൽ ജോൺ കുരിശിങ്കൽ 💥🔥

  • @Am_Atheist_mallu
    @Am_Atheist_mallu 3 года назад +12

    ചെറുപ്പത്തിൽ കണ്ടപ്പോ ഊള പടം ആണെന്നും ഇപ്പൊ കാണുമ്പോ ഇതുപോലൊരു പടം ഇനി വരുവോ എന്ന് പോലും സംശയിച്ച പടം 🥰 ശരിക്കും കാലം തെറ്റി ഇറങ്ങിയ പടം

  • @rabeen622
    @rabeen622 2 года назад +22

    മമ്മൂക്ക എന്ന നടന്റെ depth അറിഞ്ഞ് കഥാപാത്രങ്ങൾ നൽകിയ ഒരു director Amal Neeradh ... luv u .....

  • @skysky2220
    @skysky2220 4 года назад +177

    Indian cinemayile top intro scene 💪💪

    • @sharathnathsrh4191
      @sharathnathsrh4191 4 года назад +2

      But box office flop

    • @skysky2220
      @skysky2220 4 года назад +12

      @@sharathnathsrh4191 avareg hit aanu

    • @dom7829
      @dom7829 4 года назад +21

      @@sharathnathsrh4191 Kalapani Devadoothan Vettam Ithokke Flop Cinemakal aanu,Athinartham Ithokke Mosham ennaano,Kaaalam Thetti irangiya chithrangal aanu ithellaam, Bilal Flop aayirunnilla, Average Grosser aayirunnu,Innaanenkil Sakala Recordukalum eduthene🔥

    • @skysky2220
      @skysky2220 3 года назад +9

      @AL kamlasnnan yo പിന്നെ അത്രയ്ക്ക് വേണം. മമ്മൂട്ടി കുട താഴ്ത്തുമ്പോൾ ഒരു ബിജിഎം വരുന്നുണ്ട് 😁👌👌

    • @sheebaanil6929
      @sheebaanil6929 3 года назад

      Atrakk veno😂

  • @linovideoss
    @linovideoss 2 года назад +44

    Intro ,atmospheric music ,feeling cool , rain patterns , colour schemes , slow-motion ,crowd presence , ironic dialogues ,violin beauty, cam angles- all together with a single name called ="Amal neerad " 🔥🤩

  • @manihenajacks3459
    @manihenajacks3459 2 года назад +6

    ലോക സിനിമ ഇപ്പോളും ബിലാലിലേക്കയ്ക്കു മറുപടി ഇല്ലാതെ നിൽകുവാന്

  • @gireeshv6577
    @gireeshv6577 3 года назад +5

    കിടുക്കി മമ്മൂട്ടി 🥰🙏

  • @nadeermanu3681
    @nadeermanu3681 2 года назад +7

    എന്താ വരവ് മാസ്സ് 🔥🔥ബിലാൽ ഒന്ന് വേഗം വന്നെങ്കിൽ waiting

  • @azharmuhammed8476
    @azharmuhammed8476 4 года назад +7

    Massive entry....... 2020 kandu

  • @althafabu2053
    @althafabu2053 4 года назад +89

    ബിലാലിന് വേണ്ടി കാത്തിരിക്കുന്ന മെയിൻ കാരണം അവരുടെ പഴയ ടീം തന്നെ ഒന്നിക്കുന്നു
    എന്നതിനാലാണ്.....
    എല്ലാവർക്കും ഗോപി സുന്ദർ കോപ്പി സുന്ദർ ആണ്....
    പക്ഷെ.. ഈ മുതലിനു bgm ചെയ്യാൻ ഇങ്ങേർക്ക് മുകളിൽ ആരും ഇല്ലാ......
    ബിലാൽ കട്ട വെയ്റ്റിംഗ്.......
    #ikkaa #uyir

    • @lijojoy9136
      @lijojoy9136 3 года назад +2

      This bgm was copied from Passion of the Christ

    • @lijojoy9136
      @lijojoy9136 3 года назад +1

      @@jonsnow990 Njan ithinu ithepole reply thannu ninne pole tharam thaazhan udeshichitilla..

    • @lijojoy9136
      @lijojoy9136 3 года назад

      @@jonsnow990 RUclipsil thanne search cheyth nokiya mathi mone..
      Passion of the Christ. Bearing the cross bgm ennu..
      Ath full onnu kett kazhiyumbo manasilayikolum. Inspired alla angane thanne pulli copy adich vechekunatha ennu

    • @lijojoy9136
      @lijojoy9136 3 года назад

      @@jonsnow990 Ath kettit baki ullavare theri viliktto mon...

    • @jeninraj5578
      @jeninraj5578 3 года назад

      Lijo bro leave it he is a bastrd

  • @abijithkjacob6230
    @abijithkjacob6230 3 года назад +7

    എന്റെ പൊന്നു തമ്പുരാനേ ഞാൻ എത്ര തവണ കണ്ടുന്നു നിനക്കെങ്കിലും അറിയുമോ...❤️❤️❤️മമ്മൂട്ടി 😘

  • @haneeshh6772
    @haneeshh6772 2 года назад +2

    2007 ൽ ഈ സിനിമ കാണുന്നതുവരെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സും ചാക്കോച്ചിയും ഇന്ദുചൂഡനും അറയ്ക്കൽ മാധവനുണ്ണിയും ആയിരുന്നു ഹീറോ. പിന്നീട് ഇവരുടെയെല്ലാം മുന്നിലേക്ക് ബിലാൽ കയറിയങ്ങ് നടന്നു. പിന്നീടങ്ങോട്ട് ഒറ്റ പേര് മാത്രം ബിലാൽ ജോൺ കുരിശിങ്കൽ. ഇന്ന് പുതിയ പടം പിടിക്കണ പിള്ളേർക്കുള്ള റഫറൻസ് ആണ് 🅱️ig 🅱️

  • @Candy_Click
    @Candy_Click 3 года назад +176

    ആരൊക്കെ വന്ന് എന്തൊക്കെ ചെയ്താലും... ബിലാലിന്റെ തട്ട്‌ താണ് തന്നേ ഇരിക്കും💪🏼. അത് അന്നും ഇന്നും എന്നും 👇🏻

  • @prebin4411
    @prebin4411 3 года назад +4

    രോമാഞ്ചിഫിക്കേഷൻ 🤩🤩😘🤩🤩🤩🤩😘😘😘🤩🤩🤩😘😘🤩😘😘🤩🤩😘😘😘🤩🤩😘😘😘

  • @sibi1792
    @sibi1792 3 года назад +4

    Black TATA safariyil mammookkayude intro heavy💪💪💪

  • @saheersha7362
    @saheersha7362 2 года назад +4

    Oru rakshayum ellatha intro scene Bilaalikka 👌🔥😍💪💯

  • @anzarnazeer4418
    @anzarnazeer4418 3 года назад +25

    This intro has a seperate fanbase❣️

  • @rajeshgnair2660
    @rajeshgnair2660 4 года назад +68

    I am from Karnataka.. Am Nair I have seen this movie more than 100 times this is the best movie in my life... ✌👌✌👌Hats off to you Mammukka ❤

    • @zanyzealot
      @zanyzealot 3 года назад +34

      Who cares if you are nair or namboothiri?

    • @rajeshgnair2660
      @rajeshgnair2660 3 года назад +1

      @@zanyzealot I just mentioned bcz fan from Karnataka... Mr. Ajmal.. Bledy hell... reply properly man..

    • @zanyzealot
      @zanyzealot 3 года назад +13

      Even if u r nair or namboothiri, if you r from karnata or orissa, i bledy hel dont care.

    • @tiluhammil01
      @tiluhammil01 3 года назад +25

      In kerala nair or nambootiriri, khan or john doesn't matter, all are equal, that is kerala

    • @andrews13
      @andrews13 2 года назад +8

      Why nair?😂🤣🤣

  • @jeemonjoseph6598
    @jeemonjoseph6598 4 года назад +30

    ബിലാലിക്ക......

  • @finuk2529
    @finuk2529 3 года назад +11

    എന്റെ mx player ഭരിക്കുന്ന ഒരേ ഒരു item💪💪💪💪

  • @Ismath20
    @Ismath20 2 года назад +7

    Here again after beeshma parvam teaser🤩❤️‍🔥

  • @FoodieAB2002
    @FoodieAB2002 7 месяцев назад +1

    അന്നത്തെ മലയാളികൾക്ക് മുന്നോട്ട് ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ലാത്ത കൊണ്ട് പൊട്ടിച്ച് കയ്യിൽ കൊടുത്ത്😂. But bilal❤❤

  • @thomaspp1980
    @thomaspp1980 3 года назад +12

    Big B(2007) : There are some rare happenings in the the history of literature and films. A sequel, which is better than the original, is one such instance, both in terms of film and literature. A remake which is better than original is another such instance. Big B, the Malayalam film is a film of this category. There are certain sequels which diminished the original. Huckleberry Finn in novel, and Gofather II in film etc.Big B, which is a remake of John Singleton's FOUR BROTHERS is a better film, in terms of its cultural placement, technical brilliance and action sequences.The film is free from the religious and caste politics of usual Malayalam movies. Or it must be said that it is a deliberate answer to the upper class films of Shaji Kailas -Renjith group, the film being clearly posited on the side of minorities.
    In a land where the moustache twirling heroes boasts of their patrimony, here four adop0ted children arrives to revenge the death of their foster mother. Aptly, the positing of Sayip Tony as a villain adds to the post colonial dimension of the film. (Remember Vinayakan's dialogue: "Our fathers were here in the scene before you and your fathers alighted this shore.") Usually Malayalam films have the character of the writer and not of the director.But here Amal shows his mettle: The funeral sequence is an example. What the writer can give is only this:RAIN.THE FUNERAL.BILAL COMES. Watch how Amal pictures this. The film has a captivating local color of FORT KOCHI.Local color is something that malayalam film makers pay little attention.In these times when Malayalam cinema often tells the story of an unidentified village in Kerala-tamilnadu border, BIG B really refreshes us with its COCHIN flavor.
    #trollmalayalammovies #npcb #mallumovies #trollmovies #icuchalu #keralatrolls #trollkerala #neelakashampachakadalchuvannabhoomi #amalneerad #malayalacinema #vinayakan #sreenathbhasi #shanenigam #mallumemes #mallutrolls #malayalamtrolls #malayalamtroll #trollmollywood #trollmalayalam #malayalammemes #arjyou #psctrolls #kumbalanginights #thoovanathumbikal #offensivemalayalammemes #mayanadhi #idukkigold #padmarajan #kurup #dankmemesmalayalam

  • @richuvarghese534
    @richuvarghese534 4 года назад +6

    miss those days .......allah bilal ekka

  • @vishnuvinod8207
    @vishnuvinod8207 2 года назад +8

    FDFS കണ്ടിരുന്നേൽ എന്ന് എപ്പോഴും ആഗ്രഹിക്കും 💯😐🔥🔥

  • @aslave.9433
    @aslave.9433 4 года назад +14

    Ekm സരിത....

  • @shameemali9046
    @shameemali9046 4 года назад +19

    മമ്മൂക്കാ😍😍😍😍👍🏻

  • @mollywoodpalace8794
    @mollywoodpalace8794 3 года назад +9

    ആ കാൽ എടുത്ത് വെച്ചത് ചരിത്രത്തിലേക്കാണ്...

  • @malluinfodude1915
    @malluinfodude1915 4 года назад +53

    പിന്നെ ഒരുത്തനുണ്ട് ❤🙄

  • @appukonnakkad4868
    @appukonnakkad4868 4 года назад +15

    മുരുകാ ബിലാൽക്കാ കിടുവ ✌️✌️✌️😘😘

  • @vekkadavedi8529
    @vekkadavedi8529 4 года назад +14

    Innu kaanunnavar unddo..

  • @sjinachuz2167
    @sjinachuz2167 4 года назад +17

    Njan 9 classil padikkumbol kanda padam big b

  • @vc6444
    @vc6444 2 года назад +8

    Elements Intros in Amal neerad films.
    Water - Mammootty's intro was rain in Big B.
    Wind - Mohanlal intro was desert wind in Sagar alias Jacky.
    Fire - Dulquer's intro was fire moltov in CIA.

  • @rahuxs4018
    @rahuxs4018 4 года назад +8

    Njn ente cherupathil etavum kooduthal poi theateril kanda padam 5tyms bilal ikka....❤️

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +6

    Big b waiting 2 ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥mass

  • @hkr16vlogz
    @hkr16vlogz 4 года назад +10

    Ikkaaa...💪💪💪

  • @dhroofdhroof715
    @dhroofdhroof715 4 года назад +3

    ⚡️Bilal ikka🔥

  • @jomeshchacko4413
    @jomeshchacko4413 7 месяцев назад

    ചോട്ടാ മുംബൈ നേക്കാളും കിടു മൂവി ബിഗ്ബിയാണ് തലയെക്കാൾ മികച്ചത് ബിലാൽ ആണ് MAMMUKKA❤❤❤❤🎉🎉🎉🎉🎉

  • @ചിന്ത2024
    @ചിന്ത2024 2 года назад +1

    ശരിക്കും സ്റ്റൈലിഷ്‌🌹

  • @akshaysidharth2140
    @akshaysidharth2140 4 года назад +11

    Personality and screen presence ka baap

  • @BroTalkFact
    @BroTalkFact 3 года назад +6

    BGM makes it Lit 🔥🔥

    • @Cinepedia-by6lt
      @Cinepedia-by6lt 2 месяца назад

      Copy annan angane download cheyth adichittathaaa.. Dhe kidakkunu original -
      ruclips.net/video/xTOVJ2TDSq4/видео.htmlsi=Ceyc3FuH2Y8hEvBY

  • @jerrydanielthomas3140
    @jerrydanielthomas3140 3 года назад +28

    What a movie and heavy Intro.. How many time watched.. Still rocks.. ❤️

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 4 года назад +28

    ബിലാൽ ജോൺ കുരിശിങ്കൽ

  • @aswinpreman907
    @aswinpreman907 4 года назад +14

    Bilal john kurishingal 🔥🔥🔥

  • @hiranpaul8163
    @hiranpaul8163 2 года назад +4

    മമ്മൂക്കയുടെ ആ കണ്ണുകൾ ചുമ്മാ 🔥🔥🔥

  • @issra2433
    @issra2433 2 года назад +1

    MASS & CLASS 🥰 EVER

  • @felixbarcaa3557
    @felixbarcaa3557 3 года назад +3

    Ufff 🔥🔥🔥🔥🔥🔥🔥🔥🔥Aaa entry 🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @antopgeorge2778
    @antopgeorge2778 4 года назад +23

    The awaited one. 👌🔥👍
    But subtitle should have been added.

  • @Ashiquen52
    @Ashiquen52 Год назад +5

    Best intro of malayalam cinema 🔥

  • @sadathaddu
    @sadathaddu 2 года назад +3

    Put a 4k version at least for these frames?

  • @lintoanto9239
    @lintoanto9239 2 года назад +2

    ഈ സിനിമ റീമാസ്റ്റർ ചെയ്തു തിയേറ്ററിൽ ഇറക്കണം എന്നാണ് എന്റെ ഒരു ഇത്... 🔥🔥

  • @lostsoul6842
    @lostsoul6842 4 года назад +7

    The best Mammootty movie.....(personal opinion)

  • @jomaljj
    @jomaljj 4 месяца назад

    ഗോപി സുന്ദർ bgm🔥❤️

    • @Cinepedia-by6lt
      @Cinepedia-by6lt 2 месяца назад

      Copy annan angane download cheyth adichittathaaa.. Dhe kidakkunu original -
      ruclips.net/video/xTOVJ2TDSq4/видео.htmlsi=Ceyc3FuH2Y8hEvBY

  • @mohamedfazir8132
    @mohamedfazir8132 3 года назад +8

    മമ്മൂക്കയുടെ മാസ്സ് എൻട്രി

  • @nikhilks7428
    @nikhilks7428 Год назад +1

    Entammo oru rakshayilla English padathinte feel

  • @anuragnk5838
    @anuragnk5838 2 года назад +5

    Simple and powerful intro 💥

  • @najeermhd
    @najeermhd 2 года назад +5

    one of the best intro mollywood 🥵🔥

  • @redevil23
    @redevil23 4 года назад +12

    Mass ♥️