Anwar Malayalam Movie | Lal hires Prithviraj and gave him a place to stay | Prithviraj Sukumaran

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Lal hires Prithviraj and gave him a place to stay. Anwar is a 2010 Indian Malayalam-language action thriller film written and directed by Amal Neerad. Circumstances force Anwar to join a terrorist gang and he soon becomes their most trusted man and is assigned to plant bombs across Mumbai. At this moment Anwar decides to reveal his actual intention.
    #anwarmalayalammovie #prithviraj #prakashraj #mamtamohandas #lal #assimjamal #sampathraj #jinujoseph #sudheerkaramana #saikumar #salimkumar #nithyamenen #trending #likes
    Movie Credits :-
    Directed by : Amal Neerad
    Starring : Prithviraj Sukumaran , Prakash Raj , Mamtha Mohandas , Lal
    Written by : Amal Neerad , Unni R. (dialogues)
    Produced by : Raj Zacharias
    Narrated by : Mammootty
    Cinematography : Satheesh Kurup
    Edited by : Vivek Harshan
    Music by : Gopi Sundar
    Click here to watch :-
    Masters Malayalam Movie : bit.ly/3xkPZXK
    London Bridge Malayalam Movie : bit.ly/4cNJs8a
    Hero Malayalam Movie : bit.ly/3TzEYcf
    The Thriller Malayalam Movie : bit.ly/3PFkjCr
    Thirakkatha : surl.li/rxxkn
    One Way Ticket Malayalam Movie Scenes: surl.li/rxxkx
    City of God Super Scenes : bit.ly/4a70HPY
    Indian Rupee Malayalam Movie : bit.ly/3TLHLAn
    Puthiya Mukham : bit.ly/4apYcYT
    My Story Malayalam Movie : bitly.ws/3gtdd
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

Комментарии • 102

  • @whysoserious836
    @whysoserious836 6 месяцев назад +133

    എങ്കി പറ മോനെ ഞാനാ ഷാജി 💥💥ആ നോട്ടവും അടിയും ഇന്നും അതിന്റെ റേഞ്ച് ഹെവി ആണ് 💥💥

  • @Existence-of-Gods
    @Existence-of-Gods 6 месяцев назад +110

    ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമ. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുപോലെ എനിയൊന്ന് ഇറങ്ങാൻ സാധ്യത ഇല്ലത്തൊരു ഐറ്റം.🔥
    അമൽ നീരദിന്റെ ഏറ്റവും മികച്ച സിനിമ.❤️

    • @jklive80
      @jklive80 6 месяцев назад +4

      Remake of "Traitor" movie (2008)

  • @maxie_bgmi
    @maxie_bgmi 5 месяцев назад +131

    എന്തുകൊണ്ടും BigB യേക്കാളും സാഗർ ഏലിയാസ് ജാക്കിയേക്കാളും മികച്ച ചിത്രം.❤

    • @sumithnandu3129
      @sumithnandu3129 5 месяцев назад +13

      സാഗർ ഓക്കേ

    • @arunparechirayil2167
      @arunparechirayil2167 5 месяцев назад +1

      ഈ പടമാണോ BigB യെക്കാലും മികച്ചത്.? ഒന്ന് പോടോ ഹേ😏😏

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു 5 месяцев назад +5

      സത്യം

    • @nipinkt9813
      @nipinkt9813 4 месяца назад +29

      ജനങ്ങൾ ഓർക്കുന്നത് ബിഗ് ബി ആണെന്ന് മാത്രം

    • @vipiahad7682
      @vipiahad7682 4 месяца назад +27

      ബിഗ് ബി ലെവൽ ഒന്നുമില്ല
      അത് കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ ആണ്

  • @chandranakash02
    @chandranakash02 5 месяцев назад +51

    14 years later their is still no actor in Malayalam industry who can pull of such mass and action scenes like Prithvi 🔥

  • @thanveerk4502
    @thanveerk4502 6 месяцев назад +96

    കാലം തെറ്റി ഇറങ്ങിയ പടം.ഇപ്പൊ വല്ലോം release ചെയ്താൽ പല record തകർകണ്ട പടം.🔥

    • @Arunkumar-wf3zd
      @Arunkumar-wf3zd 4 месяца назад +20

      രജനിയുടെ എന്തിരനൊപ്പം റിലീസ് ചെയ്ത് കട്ടക്ക് പിടിച്ചു നിന്ന പടമാണ്. അന്നും ഹിറ്റായിരുന്നു

    • @dijink5551
      @dijink5551 Месяц назад +1

      സത്യം ❤❤

    • @gazzalippgazzali5111
      @gazzalippgazzali5111 26 дней назад +2

      Superhit movie aan🔥vose🙏🏻

    • @alanchacko5105
      @alanchacko5105 3 дня назад +1

      Rerelease varunond😄

  • @muhammedsharfaz2886
    @muhammedsharfaz2886 Месяц назад +8

    പ്രഥ്വിരാജിന്റെ ഏറ്റവും നല്ല ഇടി പടം 🔥 പെർഫോമൻസ്. സ്വാഗ്, ആറ്റിട്യൂട് കിട്ടേണ്ടവരുടെ കയ്യിൽ കിട്ടിയാൽ ഇതാണ്. അമൽ നീരദ് 🔥

  • @tigerg8867
    @tigerg8867 6 месяцев назад +89

    Prithviraj ⭐️⭐️⭐️⭐️⭐️

    • @trinityworld2650
      @trinityworld2650 6 месяцев назад +3

      Rajappan kooduthal decoration onnum venda😁

    • @tigerg8867
      @tigerg8867 6 месяцев назад +10

      @@trinityworld2650Jealousy mallu😂😂😂😂😂😂

    • @trinityworld2650
      @trinityworld2650 6 месяцев назад +2

      @@tigerg8867 nthinu🤣

    • @bhanuprabhakaranp2745
      @bhanuprabhakaranp2745 4 месяца назад +5

      @@trinityworld2650 kannil kanunnavane okke keri appanennu vilikkan vayyadey🤣

    • @sanattjoy363
      @sanattjoy363 3 месяца назад

      ​@@trinityworld2650 Ninte thantha aano

  • @Deepu-z2s
    @Deepu-z2s 4 месяца назад +15

    ഇജ്ജാതി പെർഫോമൻസ് പൃഥി 🔥🔥🔥

  • @Eleanor_World
    @Eleanor_World 5 месяцев назад +21

    കരമന സുധീർ എല്ലാം ഇപ്പൊ കോമഡി റോൾ കണ്ട് പഴയ ഈ ലുക്കിൽ വിശ്വസിക്കാനെ പറ്റുന്നില്ല

    • @lostking1606
      @lostking1606 3 месяца назад +2

      Then i will tell you one more exciting thing.
      He was the youngest principal in v.p.s h.s school vgr( girls) before this movie was released.
      I studied in the boys school.

    • @silkwirm
      @silkwirm Месяц назад

      Oo!! ​@@lostking1606

  • @universalcompany1363
    @universalcompany1363 6 месяцев назад +27

    Best movie of Amal Neerad. Prithviraj's best Performance

  • @travelwithriyazz8095
    @travelwithriyazz8095 25 дней назад +2

    2010 ൽ തീയറ്ററിൽ പോയി കണ്ട പടം .ഇങ്ങനെ ഒരു സീൻ uffff 🥰❤️❤️

  • @Jobinjohn660
    @Jobinjohn660 Месяц назад +4

    കാലം മാറി ഇറങ്ങിയ സിനിമ 👌

  • @bavinraj3946
    @bavinraj3946 6 месяцев назад +27

    That fight🔥🔥🔥🔥🔥🔥🔥

  • @amalkrishnaakr6692
    @amalkrishnaakr6692 5 месяцев назад +13

    കൊട്ട് കൊടുക്കുമ്പോൾ അറിയാതെ കൊട്ടണം. പ്രിത്വിരാജ് ബ്രില്ലിൻസ് 👍

  • @joelshaji177
    @joelshaji177 6 месяцев назад +17

    8:05 this scene ❤🔥

  • @universalcompany1363
    @universalcompany1363 6 месяцев назад +14

    Best Fight scene in Malayalam movies

  • @ajmaljaleel44
    @ajmaljaleel44 5 месяцев назад +10

    BGM🥰 Gopi sunder Era 🥰

  • @Notorious_jz
    @Notorious_jz 4 месяца назад +10

    Ini varumo anvar pole oru padam okke ❤

  • @josephstalin2543
    @josephstalin2543 6 месяцев назад +13

    Not an anbariv stunt ❤❤❤😊

  • @ajithka9850
    @ajithka9850 5 месяцев назад +4

    Last a puram kalukond thirinjulla adi💥

  • @jibincs9836
    @jibincs9836 5 месяцев назад +4

    Amal touch is great..❤

  • @amarnathr9545
    @amarnathr9545 2 месяца назад

    Amal neerad direction💥+ Gopi sundar bgm💥

  • @farhanms2159
    @farhanms2159 5 месяцев назад +7

    ജഡ്ജി ക്ക് ചുറ്റിക ആയിട്ട് അടിക്കാഎങ്കിൽ എനിക്ക് whistlum adika
    സലിം കുമാർ

  • @nithincdas778
    @nithincdas778 3 месяца назад +5

    പ്രിത്വിരാജ് 🔥

  • @Tom-sb5xc
    @Tom-sb5xc 6 месяцев назад +5

    Great fight

  • @sumnojp4156
    @sumnojp4156 Месяц назад

    Ethra shots eduthirikkum. 🔥🔥🔥🔥

  • @GenießenSupraq
    @GenießenSupraq 5 месяцев назад +6

    ഒരു കാക്കൻമാർടെ കൂടാരം

    • @ot2uv
      @ot2uv 3 месяца назад +7

      Sangik kuru potti 😂

    • @biju1721
      @biju1721 10 дней назад +1

      ​@@ot2uvനിങ്ങൾക്കും പൊട്ടി അല്ലെ?? 😄

    • @ot2uv
      @ot2uv 9 дней назад

      @@biju1721 നിന്റമ്മേടെ പറി

  • @stephennedumpilli8059
    @stephennedumpilli8059 6 месяцев назад +12

    ഷാജിയുടെ അവസ്ഥ ആണ് ഇപ്പൊ കീലേരി അനസിന് 😂🤣🤣

  • @HaneefaUlpila
    @HaneefaUlpila 5 месяцев назад +2

    അമൽ നീരദ് 👍👍👍

  • @അട്ടപ്പാടിഅന്ത്രു

    അൻപരിവ് 🔥🔥

  • @adarshpp1446
    @adarshpp1446 6 месяцев назад +8

    Theater experience..

  • @biju1721
    @biju1721 10 дней назад +1

    ഷാജിയുടെ കാര്യം ആലോചിക്കുമ്പോൾ 😔😔🤦‍♂️

  • @Bibin-gm7tn
    @Bibin-gm7tn 3 месяца назад +1

    ഷാജി പിന്നെ എഴുനേട്ടില്ല എന്നാണ് എന്റെ ഒരു അറിവ് എന്നി 😂

  • @gokulkr1716
    @gokulkr1716 5 месяцев назад +9

    Prithvi 🔥

    • @harikrishnank1312
      @harikrishnank1312 4 месяца назад

      എന്ത് സുന്ദരനാ പൃഥ്വിയെ ഈ lookil കാണാൻ. Rough but handsome😊❤️

  • @Whatiseee.
    @Whatiseee. 4 месяца назад +1

    That bgm🔥

  • @jibingodwin2377
    @jibingodwin2377 6 месяцев назад +4

    ❤️‍🔥

  • @absc_03
    @absc_03 6 месяцев назад +8

    6:57
    🔥🔥

  • @shyamsasidharan6835
    @shyamsasidharan6835 5 месяцев назад +2

    One man army 💜

  • @ajothomas8661
    @ajothomas8661 2 месяца назад

    This movie is underrated ❤

  • @ShefyQ
    @ShefyQ 5 месяцев назад +6

    orale kond ithrayum pere adikkal real life il pattumo chothichal pattumayirikkum karanam njan kandittund oru prandhane thandum thadiyum ulla orupad per pidich mentel hospital kodupovan nikkumbol ellathineyum ayal thooki erinju avasanam mayakkittan kond poyath😄

  • @georgephilip1966
    @georgephilip1966 4 месяца назад +2

    Rajuettan wig ittu abhinayacha 1st chithram

  • @THANKUPOOCHA
    @THANKUPOOCHA 6 дней назад

    നാട്ടുച്ചയ്ക്ക് വെയിലത്ത്‌ ഇരുന്ന് 😱ബിരിയാണി തിന്നുന്ന ഷാജി 😂

  • @naidhufizz1070
    @naidhufizz1070 4 месяца назад +1

    Music🔥🔥

  • @thasreefthaz6956
    @thasreefthaz6956 6 месяцев назад +2

    🔥🔥🔥🔥

  • @adarshkm9593
    @adarshkm9593 3 месяца назад +1

    Amal❤

  • @nithinc.s3616
    @nithinc.s3616 3 месяца назад

    That Bgm frm 9.03🔥🔥

  • @Bandiperaanthan
    @Bandiperaanthan 2 месяца назад +6

    മാസ്സും ആറ്റിട്യൂടും ഇട്ടു അഭിനയിക്കാൻ pritvi കഴിഞ്ഞേ ഉഉളളൂ ഈ ജനറേഷനിൽ മലയാളത്തിൽ dq ഒക്കെ ചെയ്യുമ്പോൾ ആ പവർ കിട്ടില്ല fahad കുഴപ്പമില്ല but ഈ സ്ക്രീൻ prescencum ആറ്റിട്യൂടും pritvirajine കൊണ്ടേ പറ്റൂ

    • @tiyaanpsy4130
      @tiyaanpsy4130 Месяц назад +2

      Kammatipadam jail fight cia fight oka onnudi kaanu❤

  • @rameesrajan1695
    @rameesrajan1695 3 месяца назад

    Athuvare kaathirikkano ikka ✨

  • @ikku3967
    @ikku3967 3 дня назад

    3:54 ❤😅

  • @MidhunT-xq3gw
    @MidhunT-xq3gw 2 месяца назад

    അമൽ വസ് ikka

  • @absc_03
    @absc_03 6 месяцев назад +9

    8:48
    🔥🔥

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 2 месяца назад

    ഷാജിയുടെ കഥ എടുക്കാൻ ഇല്ല ഷാജിയുടെ കാല് മേപ്പോട്ട് പൊന്തി ഇരിക്കുന്നു ഒറ്റയടിക്ക്😂😂😂😂

  • @muniswamy941
    @muniswamy941 Месяц назад

    Thammanam shaji

  • @abhilashabhilash3077
    @abhilashabhilash3077 2 месяца назад

    പൃഥ്വി അമൽ 🔥

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 2 месяца назад

    Ee cenima re release cheyyanam ennu aagrahikkunnavar undo

  • @updateskl2750
    @updateskl2750 5 месяцев назад +2

    Ee movie theater kanupo പൃഥ്വിരാജ് നല്ല പുര തെറിവിളി ആയിരുന്നു .

    • @adarshekm
      @adarshekm 4 месяца назад

      അതെന്തിന്

    • @updateskl2750
      @updateskl2750 4 месяца назад +4

      @@adarshekm aanu Raj aarkum ishtam allayirunu Jada

    • @ot2uv
      @ot2uv 3 месяца назад

      Sangikal kuru pottikkunnuddallo chanaka sangi 😂

    • @gouthamkrishnan6718
      @gouthamkrishnan6718 Месяц назад +3

      @@updateskl2750 Allelum malayali thendikal alukale judge cheyunathil no.1 analo

  • @SudhiArackal-z2g
    @SudhiArackal-z2g 8 дней назад

    --------o തീവ്രവാദത്തെ വെള്ള പൂശി തുടങ്ങിയ ആദ്യ സിനിമ.

  • @absc_03
    @absc_03 6 месяцев назад +5

    1:56 2:01

  • @flashbackcinemamalayalam9963
    @flashbackcinemamalayalam9963 4 дня назад

    28 age പmb'day movie

  • @vipiahad7682
    @vipiahad7682 4 месяца назад

    വടി വാൾ വെച്ചുള്ള മൊബൈൽ 😂😂

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 3 месяца назад

    goibiobo muru ad