KGF Mass scene Malayalam | KGF Mass Inspiring Dialog | Yash | Prashnath Neel

Поделиться
HTML-код
  • Опубликовано: 17 окт 2024
  • KGF mass scene Malayalam ,KGF mass dialog Malayalam,KGF inspiring scene Malayalam ,KGF best dialog Malayalam,KGF chapter 2trailer,KGF inspiring scene Malayalam,KGF dialogs,KGF best scene,KGF songs,KGF BGM
    #kgfmassscene#kgfdialogmalayalam#kgffullmoviemalayalam#kgfbestscenemalayalam#kgfbestdialogmalayalam#kgfchapter1bestscene#kgfmassdialogmalayalam#kgfbestscene#kgfsongs#kgfmotherscene#kgfinspiringscene#kgfbestdialogmalayalam#kgfinspiringscene#kgfdialog#kgfmassscenemalayalam#yash#prashanthneel#kgfmalaylam

Комментарии • 458

  • @sureshbk265
    @sureshbk265 3 года назад +828

    Kgf ഫാൻസ്‌ അടി മക്കളെ
    മാസ് കൊലമാസ്സ് ❤️😍😍😍💖💖💖💖💚🎉🎉💚🎉🎉🎉🎉🎉🎉💚💚💚💚

  • @Rahul-bw1ed
    @Rahul-bw1ed 3 года назад +1622

    ഞാൻ കാത്തിരിക്കുന്നത് ഇയാളുടെ അടുത്ത വരവിനായിട്ടാണ്😎

    • @aimenshaji9848
      @aimenshaji9848 3 года назад +6

      Ayin?

    • @Rahul-bw1ed
      @Rahul-bw1ed 3 года назад +17

      @Start the Music muthmaniye 😂😂😘

    • @Rahul-bw1ed
      @Rahul-bw1ed 3 года назад +9

      @Start the Music tnx qalbe…❤️

    • @appozappu8077
      @appozappu8077 3 года назад +26

      ഞാൻ കാത്തിരിക്കുന്നത് Kgf 2 വിന് വേണ്ടിയാണ്

    • @ashikashi4318
      @ashikashi4318 2 года назад +2

      Podave

  • @mmk1734
    @mmk1734 3 года назад +387

    ഞങ്ങൾ കാത്തിരിക്കുന്നത് റോക്കി ഭായുടെ തിരിച്ചുവരാനായാണ് 🔥🔥🔥

  • @adhiladhil9483
    @adhiladhil9483 3 года назад +202

    മുറിവേറ്റ സിംഹത്തിന്റെ അടുത്ത വരവിനായി യാണ് കാട്ടിലെ മറ്റു മൃഗങ്ങൾ എല്ലാം കാത്തിരിക്കുന്നത് ✊️🔥🔥👑👑

  • @harshadhrd7468
    @harshadhrd7468 3 года назад +175

    വിധി പോലും വിറച്ചുപോയി 🔥🔥

  • @shyamprasad7979
    @shyamprasad7979 2 года назад +863

    KGF ഉം ബാഹുബലിയും തമ്മിലുള്ള വ്യത്യാസം ബാഹുബലി ഒരു പ്രാവശ്യം കണ്ടാൽ മടുക്കും പിന്നെ അത് ബോറായിട്ടെ തോന്നു...
    KGF എത്ര കണ്ടാലും മതിവരില്ല.... ഒരു ത്രില്ലർ പടമാണ്.....

    • @silverwindentertainment1974
      @silverwindentertainment1974 2 года назад +83

      സത്യം ഞാൻ തന്നെ KGF 13ആം തവണ കാണുവാന് എന്നാലും മടുക്കില്ല ഇതുപോലൊരു മാസ്സ് പടം ഞാൻ ഇതുവരെ കണ്ടിട്ടില്ല 😘😘😘😘

    • @shujahbv4015
      @shujahbv4015 2 года назад +37

      Sathyam bro ithil ammayude power koode namuk manassil varum ammayude vaak kettath konda avan ithrayum valiya aal ayath

    • @ಠಠMRKALKI
      @ಠಠMRKALKI 2 года назад +11

      Ysss100 pravishama kandit

    • @yuvrajpk6112
      @yuvrajpk6112 2 года назад +7

      100% True 👍🏻👍🏻👍🏻👍🏻

    • @sharina4110
      @sharina4110 2 года назад +4

      Sathyam

  • @കുമ്പിടി-ജ6ഞ
    @കുമ്പിടി-ജ6ഞ 3 года назад +137

    ജീവിതത്തിൽ തോറ്റു പോയനോട് എങ്ങനെ തോറ്റു എന്ന് ആരു ചിന്തിക്കില്ല ജയിച്ചു വന്നവനോട് നിന്റെ പിറകിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നു ചോദിക്കില്ല

  • @bovasmathew7008
    @bovasmathew7008 3 года назад +559

    K. G. F frst ഇറങ്ങിയപ്പോൾ ഇവിടെ റിലീസ് ചെയ്യാൻ പറ്റത്തില്ല എന്നു പറഞ്ഞവർ അതിന്റെ 2 ന് വേണ്ടി അവർ പറയുന്ന തുകയ്ക്ക് എടുക്കാൻ റെഡി ആയീ ഇരിക്കുന്നു 🤣🤣🤣🤣 ഇതാണ് റോക്കി...........

  • @austinludher8436
    @austinludher8436 3 года назад +112

    ഒറ്റ പേര് ⚡️ റോക്കി 🔥

  • @Sandeep-pj8mz
    @Sandeep-pj8mz 3 года назад +123

    ഞാൻ കാത്തിരിക്കുന്നത് ആ വില്ലനെയാണ്..... സഞ്ജയ്‌ ദത് 💥

  • @ലാൽകൃഷ്ണവിരാടിയർ

    കെജിഫ് .... ഒരു സിനിമയെന്നതിലുപരി ഒരു ഇതിഹാസം തന്നെയാണ് 💥💥💥💥💥💥💥💥💥ll💥💥

  • @the_killer_95
    @the_killer_95 2 года назад +537

    ee ഒരറ്റ പടം കണ്ടിട്ടു റോക്കി ഫാൻ ആയ ആരെങ്കിലും ഉണ്ടോ?

  • @kaalilinux8338
    @kaalilinux8338 2 года назад +290

    Eee സീൻ കണ്ടിട്ട് rocky യെ പോലെ ആവണമെന്ന് ചിന്തിച്ചവർ ഉണ്ടോ ഇവിടെ 😂✌️

    • @crp3696
      @crp3696 2 года назад +12

      ഡേ അത് അഭിനയംമാണ്
      പൊട്ടത്തരം പറയാതടെ ഇന്നലെ
      ധോണി കളിച്ചില്ലേ അതാണ് ഒർജിനൽ

    • @ajmalali7050
      @ajmalali7050 2 года назад +1

      ഇല്ല

    • @ronoboy7187
      @ronoboy7187 2 года назад

      Yah🥵

    • @SunilKumar-rt5in
      @SunilKumar-rt5in 2 года назад

      Ys

    • @nithinlalvlogs1436
      @nithinlalvlogs1436 Год назад

      🤗✋

  • @mess4111
    @mess4111 3 года назад +65

    ന്റെ ചോരയുടെ നിറവും ചുവപ്പ് തന്നെയാ 💪

  • @santosiby5539
    @santosiby5539 3 года назад +165

    ഇതാണ് ഡയലോഗ്

    • @jogabonito6926
      @jogabonito6926 3 года назад +11

      അതെന്താ ബാക്കിയൊന്നും dialogue അല്ലേ.....

    • @BOSS-zj2do
      @BOSS-zj2do 3 года назад +9

      ഇതാണ് ഡയലോഗ് എന്നല്ല ഇതാണ് ഡബ്ബിങ് ഡയലോഗ് 🔥🔥🔥🔥

  • @CPYDU
    @CPYDU 2 года назад +68

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു 💥💥💥💥 ഇതിനേക്കാൾ പവർ ഡയലോഗാണ് രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കുന്നത്.... Waiting💥💥🔫🔫🔫😡😡😡😡

  • @melvingeevarughese356
    @melvingeevarughese356 2 года назад +28

    KGF 2 kandu romanjam kondittu...veendum veendum kgfile oro sceneum irunn kaanuvaan...
    Ejjaaaathi padam🔥🔥🔥

    • @arunjayaprasad1528
      @arunjayaprasad1528 Год назад

      🔥🔥

    • @vishnumv688
      @vishnumv688 Год назад

      എന്റെ മോനെ ദേ 2 nd കണ്ട് 1 st മലയാളം കിട്ടണില്ല ഉള്ളത് വെച്ച് കാണുന്നു

  • @a4techvlogs459
    @a4techvlogs459 2 года назад +20

    ഈ cinima poli യാണ് എത്രകണ്ടാലും മതിവരില്ല...alle

  • @harilalmr7090
    @harilalmr7090 3 года назад +92

    katta Yash fan❤️❤️❤️❤️❤️❤️❤️❤️😎😎😎😎😎😎😎😎😎😎😎

  • @ആനിസ്ഫിഷ്ഫാം
    @ആനിസ്ഫിഷ്ഫാം 2 года назад +65

    ഷോബി തിലകൻ സൗണ്ട് 💪💪

  • @akhilvv3806
    @akhilvv3806 2 года назад +53

    Rocky bhai yude രണ്ടാം വരവിനു വേണ്ടി യാണ് ഞാൻ ഇത്രയും കാലം കാത്തിരിക്കുന്നത്..2വർഷമായി വളർത്തി യ എന്റെ മുടി പോലും മുറിക്കാതെ... അവനുവേണ്ടി കാത്തിരിക്കുന്നു...

  • @Safvan11-x7h
    @Safvan11-x7h 2 года назад +35

    Kgf ഫാൻസ്അടിമകരള
    മാസ് കൊല മാസ്💚💚💚💚💚💚💚💚💚💚💚💚💚💚💚🎉🎉🎉🎉🎉🎉

  • @Levi_efx
    @Levi_efx 2 года назад +68

    KGF 2 ശേഷം കാണുന്നവർ ഉണ്ടോ

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 2 года назад +14

    KGF le BGM kekumbol thanne uff romanjam an ⚡️⚡️⚡️❣️ kgf 2katta WAITING ❤

  • @anunathvs1321
    @anunathvs1321 3 года назад +75

    Im waiting KGF 2❤💥🔥😍

  • @aswin.s5372
    @aswin.s5372 3 года назад +22

    Romanjam vannu power aayavarundo 🔥🔥🔥

  • @silverwindentertainment1974
    @silverwindentertainment1974 2 года назад +42

    ചെന്നൈ ശ്രീ ചിത്തിര കോളേജിലെ womens day ഗസ്റ്റ് ആയിരുന്നു Yash അന്ന് പുള്ളിക്ക് തമിഴ് നാട്ടിലെ ഗംഭീര സ്വീകരണം അവർ നൽകി, അന്ന് സ്റ്റേജിൽ പുള്ളി ഒരു കാര്യം പറഞ്ഞു നിങ്ങൾ എല്ലാവരും KGF ചാപ്റ്റർ 1 കണ്ടെന്നു അറിയാം കാണാത്തവർ ആയി ആരും കാണില്ല എന്നാൽ KGF2 ന്റെ മുന്നിൽ ചാപ്റ്റർ 1 ഒന്നും അല്ല ഇതിലൂടെ തന്നെ മനസിലാകും പടം ഏതു മരണമാസ്സ് റേഞ്ച് ആകുമെന്ന്, അതുപോലെ ഇന്ത്യൻ സിനിമയിലെ ഇതിഹാസ വില്ലൻ സജ്ജയ് ദത് അന്ന് പറഞ്ഞു താൻ ഇതുവരെ സിനിമ ജീവിതത്തിൽ ചെയ്തതിൽ ഏറ്റവും ക്രൂരനായ വില്ലൻ വേഷം ആണ് അധീരാ എന്നത്, ഉറപ്പാണ് KGF chapter 2 ഇന്ത്യൻ സിനിമയിലെ എല്ലാ റെക്കോർഡുകളും തകർത്തു എറിയും. ചരിത്രം കുറിക്കും, പക്ഷെ ഇങ്ങനെ മഹാമാരി നിന്നാൽ 2023 ലെ പടം തിയേറ്ററിൽ ഇറങ്ങുള്ളൂ. ഇcന്ത്യമൊത്തം ഇതുപോലൊരു പടത്തിനായി കാത്തിരുന്നിട്ടില്ല.ലേറ്റ് ആയി വന്നാലും പ്രശാന്ത് നീൽ മരണമാസ്സ് ആയിട്ടേ വരുള്ളൂ, എല്ലാം തകർത്തു എരിയുന്ന വജ്രായുധവും കൊണ്ട്....... 💓💓💓💓💓🤩🤩🤩🤩🤩🤩🤩🤩

    • @amal1666
      @amal1666 2 года назад +3

      Vannile ini thivasangal mathram🥰🥰❤️

    • @adarshnair9051
      @adarshnair9051 2 года назад +1

      Polichadukki rockey 2 varave

    • @athulcrzeven3678
      @athulcrzeven3678 2 года назад +3

      പറഞ്ഞത് പോലെ തന്നെ നടന്നു ♥️💥

    • @muhammadshibili2183
      @muhammadshibili2183 2 года назад +2

      അത് പോലെ തന്നെ നടന്നു 💯💥

    • @bensil7688
      @bensil7688 2 года назад +2

      🥺paranjapole

  • @soorajsurendran9790
    @soorajsurendran9790 3 года назад +20

    Waiting for kgf 2
    രണ്ടാം അധ്യായത്തിനായി

  • @mohankrishnan4714
    @mohankrishnan4714 2 года назад +10

    വന്നു അവൻ വന്നു KGF chapter 2 വന്നു 🔥🔥🔥

  • @abidkp8723
    @abidkp8723 3 года назад +215

    ഇതൊക്കെയാണ് ഡയലോഗ്...💥🤙🏻
    നമ്മുക്ക് ഉണ്ട് ഒരു ഡയലോഗ്....🤔 മാണിക്യാ... ലേശം കഞ്ഞി എടുക്കട്ടെ...🤣🤣🏃🏻‍♂️

    • @strictlyabnormal1824
      @strictlyabnormal1824 3 года назад +23

      Lucifer kandille

    • @Somarajkn
      @Somarajkn 3 года назад +6

      Poda myre...

    • @santhoshpci2749
      @santhoshpci2749 3 года назад +11

      Onne podaa. Inji aa cinema ya kandikkullu. aake കിട്ടിയ ഡയലോഗ്

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 года назад +21

      അതെന്താടാ കുഞ്ഞേ.... നീ ഒടിയൻ തൊട്ട് ആണോ സിനിമ കാണാൻ തുടങ്ങിയത്

    • @younubvkr1471
      @younubvkr1471 2 года назад +1

      😂😂

  • @sureshbk265
    @sureshbk265 3 года назад +37

    റോക്കി ഫാൻസ്‌ 💖💖💖

  • @goodnessofpeople6084
    @goodnessofpeople6084 2 года назад +9

    വിധി പോലും വിറച്ച് പോയി! Rocky 💪♥️💪

  • @syamprasadp3940
    @syamprasadp3940 2 года назад +11

    Powerful people's make places powerful💪...

  • @mdremixchannel631
    @mdremixchannel631 2 года назад +10

    Shoby thilakan sound🔥👌

  • @adarshachu538
    @adarshachu538 2 года назад +5

    Kgf 2 kandathinu shesham kanunna njn 😁😁

  • @swathirajraj3954
    @swathirajraj3954 3 года назад +49

    വിധി പോലും വീറച്ചു പോയി 🔥

  • @rahultmuraleedharan1270
    @rahultmuraleedharan1270 2 года назад +3

    Kathiripinu viramam ayi.thnkuu rocky bai..aaap maas nahi..mass ka bapp hey🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kdp1997
    @kdp1997 2 года назад +13

    എജാതി വരികൾ 👌 🔥

  • @sujith-7520
    @sujith-7520 2 года назад +6

    "സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമികാനാണ്" ithil parayunnath seriyanu ellam nadakkenda samayathu nadakumbozhanu athinte bhangi✨️

  • @Indianvlog9868
    @Indianvlog9868 2 года назад +17

    തമിഴ് തെലുങ്ക് കണ്ണട അതാണ് ജനങ്ങൾക്ക് ഇഷ്ടം കെജിഎഫ് പോലുള്ള സിനിമകൾ ജനങ്ങൾ ആസ്വദിക്കുന്നു 🥰🥰🥰
    ഒന്നാം ഭാഗത്ത് വേണ്ടി ഞാനും കാത്തിരിക്കുന്നു 🔥🔥🔥
    Kgf3

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +9

    Vannu song vannu 🔥🔥🔥trailerum vannu 🔥kgf 2 vannu🔥🔥🔥🔥🔥🔥🔥

  • @abhnav7444
    @abhnav7444 2 года назад +6

    KGF 2 inn kandavar 🔥🔥🔥💥💥

  • @takiyons218
    @takiyons218 3 года назад +27

    uyente moneee...romanjification

  • @mister-torque228
    @mister-torque228 2 года назад +7

    Nammade Rocky bhai thirichu ethi😍🔥🔥🔥🔥🔥🔥🔥🔥😘

  • @jaisejose7404
    @jaisejose7404 3 года назад +29

    ഞാൻ കാത്തിരിക്കുന്നത് ഇയാളുടെ അടുത്ത വരവിനെ ആണ് 👌

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +6

    Kgf 2 vannu 🔥 power ❤️🔥❤️

  • @muttulokesh6008
    @muttulokesh6008 3 года назад +37

    ಯಾರದ್ರು ಕನ್ನಡಿಗರು ಇದಿರಾ.. Kgf 2 ಒಂದು like ಕೊಡಿ 💞💞🌹🌹❤❤🙏🙏🇮🇳🇮🇳🇮🇳

  • @benjoelbabu5032
    @benjoelbabu5032 2 года назад +5

    After kgf 2 anyone🔥

  • @SUPERMAN-u6x
    @SUPERMAN-u6x 2 года назад +4

    നാളെ അവൻ വരും 💥💥💥💥💥💥💥💥💥💥💥💥

  • @mc-qs1sw
    @mc-qs1sw 2 года назад +5

    KGF one kandu mass KGF 2 kandu marana mass eni next 3 rocky kerala bloods avn varum 🔥

  • @muhammedfahadnp
    @muhammedfahadnp 3 года назад +12

    മികച്ച നടൻ rocky ബൈ 😍

  • @neethuku2269
    @neethuku2269 2 года назад +25

    Alakal കാത്തിരിക്കുന്നത് തീരത്തെ പുൽക്കാൻ നമ്മൾ കാത്തിരിക്കുന്നത്
    Kgf2 നായി...

  • @muhammadmammu2606
    @muhammadmammu2606 2 года назад +13

    കെജിഫ് 2 വെയ്റ്റിംഗ് 😍😍😍🔥

  • @6484mohan
    @6484mohan 3 года назад +33

    When you relasing kgf2 , eagerly waiting in Kerala ❤️❤️❤️

  • @Ajith...
    @Ajith... 2 месяца назад +2

    What a dialogues❤️‍🔥

  • @GAMINGWITHAGENTff
    @GAMINGWITHAGENTff 2 года назад +11

    Chapter 2 kandavar ivide come on 👇

  • @Mariasusanna-w2m
    @Mariasusanna-w2m 2 года назад +34

    What a dialogue 🔥🔥🔥

  • @firozparammal613
    @firozparammal613 2 года назад +8

    KGF 2 വിന്
    കട്ട W8ng ആണ്

  • @adwinkrishnaap9734
    @adwinkrishnaap9734 Год назад +1

    Randu movie yum repeat watching aanu 🔥🔥🔥

  • @ലാൽകൃഷ്ണവിരാടിയർ

    ഇതിഹാസം അതാണ് ഈ സിനിമ 💥💥💥☝️☝️☝️☝️☝️

  • @livesports5314
    @livesports5314 3 года назад +13

    Roking star YASH

  • @Vi-sh-nu_7
    @Vi-sh-nu_7 3 года назад +21

    Waiting for part2💕💕💕💕

  • @vijeeshv1463
    @vijeeshv1463 2 года назад +7

    2:51🔥💥

  • @suriytv
    @suriytv 2 года назад +4

    ഞാൻ കാത്തിരിക്കുന്നു നിന്റെ വരവിനായി റോകി ഭായ്

  • @Sanjaysanju-mp8pc
    @Sanjaysanju-mp8pc 2 года назад +3

    Kgf 2 kand kanunnavar indo 🤞💥

  • @ശിവശിവ-ര5ഥ
    @ശിവശിവ-ര5ഥ 2 года назад +8

    Rokey bai 2nd പാർട്ട്‌. കട്ട waitting ആണോ ചങ്കെ. ....😎😎😎

  • @jvk-s9f
    @jvk-s9f 2 месяца назад +1

    This is goosebumps 🥵🥶

  • @sajithjones
    @sajithjones 2 года назад +4

    തിര തീരം..
    സൂര്യൻ ആഴി...
    മിന്നൽ മല...
    വിധി വിറ...
    പാർട് two കദം ഹുവ..

  • @mr_parappalli_5961
    @mr_parappalli_5961 8 месяцев назад +1

    റോക്കി 😘🥰

  • @Spectacular_Vlogs_700
    @Spectacular_Vlogs_700 3 года назад +28

    I'm waiting chapter 2💖

  • @asifvs6440
    @asifvs6440 2 года назад +3

    violence violence violence 💥💥💥

  • @trailershorts2253
    @trailershorts2253 3 года назад +5

    Rocky bhai still in Bangalore...... Anyone want to see him for this time... Didn't get a chance to see him.

  • @aghilvijayan7564
    @aghilvijayan7564 Год назад +2

    That's Rocky's KGF

  • @Rahul..raj..
    @Rahul..raj.. 2 года назад +2

    ഏത് പുണ്യത്മാവിന്റെ മകനാണോ അവൻ 🙏

  • @shihabjee6945
    @shihabjee6945 3 года назад +18

    World bjm 😱😱😱💪💪💪💪💪

  • @ajithak2055
    @ajithak2055 2 года назад +6

    Waiting all record breaking Kgf2🔥

  • @jijithappu2631
    @jijithappu2631 3 года назад +8

    Am waiting........ Part 2

  • @dhaneshdevadas195
    @dhaneshdevadas195 2 месяца назад +1

    Still goosebumps on 09/08/2024

  • @muhajirvm6733
    @muhajirvm6733 3 года назад +3

    No:1 in the world sales man

  • @Traveling_with_jk
    @Traveling_with_jk 3 года назад +7

    Shobi thiakan, mass dialog.........

  • @arunjayaprasad1528
    @arunjayaprasad1528 2 года назад +2

    This bgm + dialogue 🔥

  • @footballlover823
    @footballlover823 3 года назад +7

    Yash Love You

  • @abhishekabhi4858
    @abhishekabhi4858 3 года назад +10

    Waiting for KGF 2

  • @suriytv
    @suriytv 2 года назад +4

    അവന്റെ വരവ് തീ കാക്കട്ടെപോലും ചമബാലാകും വെള്ളം തിളക്കും മാംസം കിരിഞ്ഞു പോകും 🎇🎇🎇am roki🎇

  • @zero4one769
    @zero4one769 2 года назад +5

    𝒘𝒂𝒊𝒕𝒊𝒏𝒈 3❣️

  • @alffikt7211
    @alffikt7211 2 года назад +3

    Kgf 2 kanda jaan ite kanumbo🥲

  • @ಠಠMRKALKI
    @ಠಠMRKALKI 3 года назад +4

    Poli 🔥❤️🖤👁️🖤❤️🔥

  • @jishnup7498
    @jishnup7498 2 года назад +3

    Tomorrow onwards💥💥Rocky bhai♥️

    • @SID-wf7ln
      @SID-wf7ln 2 года назад +1

      Yes😍😍😍

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 года назад +6

    ഏതെങ്കിലും കന്നടകാർ ഇതുപോലെ ഒരു മാസ്സ് സ്ക്രിപ്റ്റ് ഉണ്ടാക്കി മലയാളം സിനിമ ചെയ്യുമോ ആവോ.. നടൻ മോഹൻലാൽ.🔥💥😎 കിടുക്കും..

  • @ഉണ്ണിA10
    @ഉണ്ണിA10 17 дней назад

    This film helped me to rise from where i fell down.

  • @ashrafashraf6310
    @ashrafashraf6310 2 года назад +2

    One movie is change one actor career and remuneration ,The example number one is KGF and another is Bahubali

  • @gamingjunkie707
    @gamingjunkie707 2 года назад +1

    രണ്ടാംവരവ് 🔥🔥🔥

  • @Trenderxyz
    @Trenderxyz 13 дней назад

    2019 ഇൽ ആണ് ഈ പടം കണ്ടത് ടെലെഗ്രാമിൽ, second part തീയേറ്ററിൽ നിന്ന്, അതാണ് ഈ പടത്തിന്റെ range, പക്ഷെ എനിക്ക് ഏറ്റവും ഇസ്ടപ്പെട്ടത് part one തന്നെ ആണ്

  • @albythekkedan
    @albythekkedan 2 года назад +8

    Re-watch 💥 02:51

  • @ankithys1829
    @ankithys1829 2 года назад +1

    Romanjam 🔥🔥🔥its peak

  • @pesking7218
    @pesking7218 2 года назад +1

    Kgf 2 ijjathy uff🔥

  • @aswinthiruvilwamala3294
    @aswinthiruvilwamala3294 2 года назад +3

    Kgf 2 waiting 💯😎

  • @sanithunni3255
    @sanithunni3255 3 года назад +5

    I'm waiting chapter2

  • @Nisarthodupuzha
    @Nisarthodupuzha 2 месяца назад

    പവർ അതാണ്

  • @sreerajmoodadi
    @sreerajmoodadi 2 года назад +1

    വന്നു വന്നു വന്നു.....