അവർക്കു ഈ ബന്ധം ഒഴിവാക്കാനാവുമോ? | Can they revoke this relationship?

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

Комментарии • 197

  • @loveisthegiftofgod6989
    @loveisthegiftofgod6989 6 месяцев назад +3

    Madam reading kelkkan njan nokiyirikkum. Reading is very very correct. Ithrayum correct ayi parayunnath Madam mathram anu.
    Thank you Madam. 🙏❤️🙏
    Thank you universe❤️❤️🙏
    Thank you divine🙏❤️🙏
    Thank you God❤️❤️❤️

  • @RekhaAR-yz7yb
    @RekhaAR-yz7yb 6 месяцев назад +5

    ഇത്രേം വർഷം അനുഭവിച്ചത് ഒറ്റ വാക്കിൽ പറയാൻ പറ്റില്ല അറിയാം ന്നാലും ഇപ്പോൾ ജയിലിൽ പോകേണ്ടി വരോ കാശ് കൊടുക്കേണ്ടി വരോ അതോ എന്നെ വിവാഹം കഴിക്കേണ്ടി വരോ ടെൻഷൻ വരാതിരിക്കട്ടെ അത്ര മാത്രം എന്നെ ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥയാ ഒരു കുടുംബത്തിന് കൂട്ടുകാർക്ക് ഇങ്ങനെ ഒരവസ്‌ഥ എനിക്ക് വരുത്തരുത് എന്ന് പറഞ്ഞത് ഒരു കുടുംബത്തോട് മുഴുവൻ ആണ് 7വർഷം മുന്നേ ഞാൻ പറഞ്ഞത് മേഡത്തിന് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ട്ടോ ദൈവം നേരിട്ട് ആശ്വസിപ്പിക്കുന്ന ഒരു തോന്നൽ എല്ലാർക്കും എപ്പോഴും നല്ലത് മാത്രേ ഈശ്വരൻ തരൂ ❤️

  • @SareenacmCm
    @SareenacmCm 6 месяцев назад +2

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤
    ഞാൻ ഇഷ്ട്ടപ്പെടുന്ന എന്റെ വ്യക്തി എന്നിലെക്ക് തിരികെ വരണേ 🙏🏻🙏🏻🙏🏻 ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങും യൂണിവേഴ്സിന് സമർപ്പിക്കുന്നു
    Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 6 месяцев назад +7

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️എന്നെ കളഞ്ഞിട്ടു പോയ എന്റെ വ്യക്തി ഇന്നലെ എന്റെ അരികിൽ തിരിച്ചെത്തി. താങ്ക്സ് god🙏🏻താങ്ക്സ് univers🙏🏻🙏🏻🙏🏻താങ്ക്സ് mam❤️❤️

  • @emmagreen1929
    @emmagreen1929 6 месяцев назад +1

    പറഞ്ഞത് സത്യം ആണ്... ഇത്രേം വേഗം എന്റെ ശ്രീ വരും.... Thank u universe 🙏🙏🙏🙏🙏

  • @nishamahesh6965
    @nishamahesh6965 6 месяцев назад +2

    താങ്ക്യൂ മാമ പറയുന്നവരെ വാക്കുകളും എത്ര സന്തോഷകരമായി ഞാൻ എൻറെ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നല്ല റീഡിങ് മാഡം പറയുന്നത് ജീവിതത്തിൽ സന്തോഷം ഒരേ പടി യൂണിവേഴ്സ് എന്നെ രക്ഷിച്ചിരിക്കുന്നു നിൻറെ എല്ലാ റീഡിങ് സത്യമാവട്ടെ താങ്ക്യൂ സോ മച്ച് റീഡിങ് തന്നെയാണ് താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ എൻറെ ജീവിതത്തിൽ പല പല മാറ്റങ്ങളാണ് മേടം സംഭവിച്ചുകൊണ്ടിരിക്കുന്നത് താങ്ക്യൂ മേടം തങ്ക യു സൊ മച്ച് ❤❤❤❤❤❤

  • @varghesekuttai8455
    @varghesekuttai8455 6 месяцев назад

    message വന്നു ചേച്ചീ ദൈവത്തിന് നന്ദി ചേച്ചിയുടെ പ്രാർത്ഥനയ്ക്ക് നന്ദി .

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 6 месяцев назад

    റീഡിങ് വളരെ യാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം

  • @alone1637
    @alone1637 6 месяцев назад +14

    നിങ്ങൾ ദൈവം ആണോ, എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നു 🤍🤍🤍🪄🪄🪄🪄💎💎💎💎💎💎🤍🤍🤍🤍💎💎🙏

    • @BabithaBiju-i2m
      @BabithaBiju-i2m 6 месяцев назад +1

      Sathyam enikum mam paranjathil 100%sariyaanu☺️😍🙏

  • @vismayajayan9419
    @vismayajayan9419 6 месяцев назад +1

    Mam please daily reading idnm. Mamnte reading very powerful aanu. Sherikum universe neritu pryna pole please mam. Kzhivayhum daily vedio cheynm this is my request❤

  • @HarshaHari-fm7tv
    @HarshaHari-fm7tv 6 месяцев назад

    ഹർഷ തിരുവാതിര, വിഷ്ണു പുണർതം, ഞങ്ങളെയും പ്രാർഥന യിൽ ഉൾപെടുത്താൻ ദയ ഉണ്ടാവാണേ എത്രയും വേഗം ബന്ധം വിവാഹത്തിൽ എത്താൻ

  • @praveens8305
    @praveens8305 6 месяцев назад +2

    എത്രയും പെട്ടെന്ന് എന്റെ പേഴ്സൺ തിരിച്ചു വരും താങ്ക്യു യൂണിവേഴ്സ്

  • @preethiharidas2617
    @preethiharidas2617 6 месяцев назад +1

    ഞാൻ പ്രീതി തിരുവോണം.. Prayer ഇൽ എന്നെ യും ഉൾപെടുത്തതണേ മാം.. ജോലി കിട്ടണം എന്റെ person 3rd person നെ ഒഴിവാക്കി എന്റെ ജീവിതത്തിൽ തിരിച്ചു വരണം.. Tnk u universe

  • @soumyac4811
    @soumyac4811 6 месяцев назад

    താങ്ക് യു mam താങ്ക് യു യൂണിവേഴ്സ് 🙏🙏🙏. എല്ലാം മതിയായ അവസ്ഥയിലാണ്. ഇന്ന് മോന്റെ കസ്റ്റഡി സ്റ്റാർട്ട്‌ ചെയ്തു. ഇന്ന് 2 മണിക്കൂർ അവർക്കു മോനെ കൊടുത്തിരിക്കുവാന്. കോടതിയിൽ നിന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. അയാൾക്കു എന്നെ കൊല്ലാനുള്ള ദേഷ്യമാണ് ഉള്ളത്. ഞാനും മൈൻഡ് ചെയ്തില്ല അയാൾക്കൊരു തിരിച്ചറിവ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏. എല്ലാം ചെയ്ത് കൂട്ടിയത് അയാൾ എന്നിട്ട് കുറ്റം മുഴുവൻ എനിക്ക് അതാണാവസ്ഥ q

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb 5 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് എന്റെ പേഴ്സൺ എന്റെ അടുത്തേക്ക് തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു

  • @LissyAbraham-yb4id
    @LissyAbraham-yb4id 5 месяцев назад

    Thanku. Madam. Ethu. Anta. Masajana. Ettathil. Orupadu. Nanneundda. ❤❤❤❤

  • @jayaullas1030
    @jayaullas1030 6 месяцев назад

    Thank u univers 🙏🙏🙏thank u univers 🙏🙏ഇതിലെ പോസിറ്റിവായിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു എത്രയും പെട്ടന്ന് റീയൂണിയൻ സംഭവിക്കട്ടെ 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏thank u മാം 🙏🙏❤❤

  • @Ican333
    @Ican333 6 месяцев назад

    Thank you universe❤️❤️❤️ നല്ലൊരു jobinu vendi kaathirikkukayanu❤️ please pray me madam❤️❤️thank you so much mam♥️♥️ reading super. സത്യം പറഞ്ഞതൊക്കെ

  • @aswathiachu4965
    @aswathiachu4965 5 месяцев назад

    താങ്ക്യൂ....യൂണിവേഴ്സ്...താങ്ക്യൂ...ഡിവൈൻ. ...താങ്ക്യൂ...enjels. .🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤...താങ്ക്യൂ...maam. 🙏

  • @Mithrajanaki2233
    @Mithrajanaki2233 Месяц назад

    Thank you Universe ❤
    Thank you God❤️
    Thank you Angels ❤️
    Thank you Divine ❤️
    Thank you Ma'am ❤

  • @gayatrim.r1220
    @gayatrim.r1220 6 месяцев назад

    I strongly claimed this positive energy nde person njn agrahichapole nde adithek thirich verum enn urach viswsikunu ellam sheriyavum njn agrahichapole orumich snehathode jeevikum Thank u angels Thank u god Thank u universe ❤❤

  • @martinchennatt679
    @martinchennatt679 6 месяцев назад

    താങ്ക്സ് യൂണിവേഴ്സ്. Madam പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ 🙏🙏🙏

  • @haseenabeegum336
    @haseenabeegum336 6 месяцев назад

    എന്റെ പേഴ്സൺ തിരിച്ചു വരണം മുൻപ് undaya സ്നേഹത്തോടെ യൂണിവേഴ്‌സ് anugrahikjanam 🙏🙏🙏❤thanks unuvers❤❤❤

  • @kunju5157
    @kunju5157 6 месяцев назад

    555
    Yes to affirn
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading❤

  • @Passion-c5v
    @Passion-c5v 6 месяцев назад +1

    Thanku maam exam pass avan prey chayanam ente frien thirichu varan averk oruad work kittan pray chayanam❤❤❤

  • @jayaullas1030
    @jayaullas1030 4 месяца назад

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അറ്റാറക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻനന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @nishaadhi3216
    @nishaadhi3216 6 месяцев назад +2

    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤
    Thank you Angles ❤❤❤❤❤
    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤❤❤❤

  • @MaryJude-f2v
    @MaryJude-f2v 6 месяцев назад +1

    കഴിഞ്ഞ റീഡിങ്ങിൽ പറഞ്ഞു ആൾ തിരിച്ചു വരുമെന്ന് വന്നു അതും ഒൻപതു ദിവസത്തിനുള്ളിൽ വരുമെന്ന് പറഞ്ഞു വന്നു .

  • @Savithryvlogs
    @Savithryvlogs 6 месяцев назад +2

    താങ്ക്യു യൂണിവേഴ്സൽ

  • @snekha6747
    @snekha6747 6 месяцев назад +1

    Rajasekhar Atham 🙏Thanks ma'am Thankyou God 🙏🌿💞

  • @SunithaAnil-p7b
    @SunithaAnil-p7b 5 месяцев назад

    Ethrayum vegam meet chayyanam prathiku chechi🙏🏼🙏🏼🙏🏼

  • @soumyap4457
    @soumyap4457 6 месяцев назад +2

    Thanku universe❤thanku divine❤thanku angeles❤thanku god❤thanku mam ellam nadakkum ennu viswasikkunnu ❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 6 месяцев назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @somysaji3166
    @somysaji3166 6 месяцев назад

    Thanks god thank you universe paranjath ellam sathyam ani mam thank you

  • @shineyshiney5616
    @shineyshiney5616 6 месяцев назад

    Ma'am prayer cheayumo pls correct reading maam thankyou univers thankyou God thankyou so much

  • @LissyAbraham-yb4id
    @LissyAbraham-yb4id 6 месяцев назад +1

    Nalla. Masaj. Madam. Thankuso. Mach

  • @NishamolBinu-j4i
    @NishamolBinu-j4i 6 месяцев назад +4

    Thank you universe 🙏🙏❤️❤️
    Thank you mam 🙏🙏❤️❤️

  • @krishnakannan8537
    @krishnakannan8537 6 месяцев назад

    Good morning 🌞
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤
    Thank you madam ❤

  • @sandhyasandhya7262
    @sandhyasandhya7262 5 месяцев назад

    സത്യം എനിക്കു മടുത്തു എന്നെ പറഞ്ഞു പറ്റിക്കുന്നു ഒരുപാട് തവണ പറ്റിച്ചു ഇനിയും സഹിക്കാൻ വയ്യ ഓം നമഃ ശിവായ ❤❤❤🙏🙏🙏

  • @deepac1833
    @deepac1833 6 месяцев назад

    Mam etra correct ayittu anu parayunnatu
    Thanks mam
    Thanks universe

  • @RejiSaji-m9l
    @RejiSaji-m9l 6 месяцев назад

    Prarthanayil ulpeduthane🙏

  • @Odakuzhal1984
    @Odakuzhal1984 6 месяцев назад

    Thank you universe ❤️ thank you so much. njan ente Ella agrahangalum universil surrender cheyyunnu.

  • @soumya-fi5ey
    @soumya-fi5ey 6 месяцев назад +1

    Soumya- karthika, oru Joly kittan prarthikkanam, kadabadhyathakal theeran prarthikkanam.

  • @sujithrasudharma6708
    @sujithrasudharma6708 6 месяцев назад

    Yes madam …Njan relationship brack chaithu ….epo Anne balance cheyyan sremikkunnu ❤❤❤❤correct reading

  • @nishanisha664
    @nishanisha664 6 месяцев назад

    Thank You Mam. Thank You Univers. എന്നിലെ 3rd പാർട്ടി ഭർത്താവിന്റെ അനിയനും ചേച്ചിയുമാണ്. ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ല. Dr. കാണിക്കുന്നതിന് Husനോ അവരുടെFamily ക്കോ താൽപര്യമില്ല. പണമെല്ലാം അവരുടെ കാര്യത്തിനും അവരുടെ കുട്ടികളുടെ കാര്യത്തിനും ഉപയോഗിക്കുന്നു. എന്റെ ജീവിതം ഒന്നുമല്ലാതെ ഞാൻ ജീവിക്കുന്നു. പക്ഷെ ഞാൻ പ്രാർത്ഥിക്കുന്ന ദൈവവും Universഉം എനിയ്ക്ക് positive ആയ കാര്യങ്ങൾ എന്നിലേയ്ക്ക് എത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എൻറെ ഭർത്താവ് എന്നിലേയ്ക്ക് വരും.എനിയ്ക്ക് കുഞ്ഞുങ്ങളുണ്ടാകും. Mamന്റെ വാക്കുകൾ എനിയ്ക്ക് മനസ്സിന് സമാധാനം ഉണ്ടാക്കുന്നു. Thank you Mam.

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 месяцев назад

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you

  • @lisavallavanatt4510
    @lisavallavanatt4510 6 месяцев назад

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @AT__HUL__
    @AT__HUL__ 6 месяцев назад

    താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @gimelcreations7329
    @gimelcreations7329 6 месяцев назад

    Thank you universe 🙏
    Thank you God 🙏
    Thank you divine🙏
    Thank you Angeles 🙏

  • @renjitharenji1282
    @renjitharenji1282 6 месяцев назад +1

    Thirdparty strongayitund block cheythu poyirikanu ini varumo ennariyilla

  • @vijunath3521
    @vijunath3521 6 месяцев назад

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe

  • @kumarjeneesh8066
    @kumarjeneesh8066 6 месяцев назад

    Thank you maam ❤thank you Universe ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 avar thirichariyatte aare thiranjupoyaalum njan kodutha sneham pole ee bhoomiyil avarkonnum thanne orikalum kittukayillennu ❤

  • @gayatrim.r1220
    @gayatrim.r1220 6 месяцев назад

    Mam prayer engneyahn join cheyendath ..plzz reply..

  • @stronggirl1061
    @stronggirl1061 6 месяцев назад

    Religion issue ullavark vendi prarthikkumo mam... Piriywn vayya mam

  • @kannangovindan-z2m
    @kannangovindan-z2m 6 месяцев назад +2

    Thank u God Thank you universe Thanks 🙏🙏🙏❤❤❤❤❤❤

  • @haseenabeegum336
    @haseenabeegum336 6 месяцев назад

    Nalla reading aanu mam❤

  • @rajijohn6007
    @rajijohn6007 6 месяцев назад

    Thank you mam.
    Always your reading strengthening me. Thank you so much mam and thank you universe

  • @prajishae2813
    @prajishae2813 6 месяцев назад

    As usual waiting for your positive reading ma'am...

  • @klswiftvdi7573
    @klswiftvdi7573 6 месяцев назад

    Thank you divine thank you universe thank you..... madam praja kariyam enike ennala kazijuu... today mam preju ..... thankssss❤❤❤❤❤❤❤

  • @manojnts4419
    @manojnts4419 6 месяцев назад +1

    Thank you universe.. I claim the positive energy,, thanks

  • @anjuashok351
    @anjuashok351 6 месяцев назад

    Thanku universe. I claim the positive reading. I claim the permanent reunion with my person❤

  • @lakshmiaida5781
    @lakshmiaida5781 6 месяцев назад

    Jayalakshmi bharani Aida uthram ,plsss pray medam 🙏🙏

  • @pk9083
    @pk9083 6 месяцев назад

    Njn self love start aaki pinna korch llathinum distance itt madutha avstha ayi thoni thudangiyath kond nit godil trust aki munnot pokua.... Aanra maminta reading kanda i think ❤️ ith enta lifil with in days as early sambhavikkum❤️🥹✨🥹 thank you universe thank you god♥️♥️♥️

  • @vishnupriyak6399
    @vishnupriyak6399 6 месяцев назад

    Thank you so much ❤❤❤❤The most soothing voice u have 😊

  • @rekhapravi-ye9jc
    @rekhapravi-ye9jc 6 месяцев назад

    Thanks universe postivaya ella kariyangalum njan ente jeevithathil attract cheyyunnu thanks God thanks angels thanks mam

  • @SukumaranRaman-z1k
    @SukumaranRaman-z1k 6 месяцев назад +1

    Thank you universe🙏❣️🙏❣️🙏❣️
    Thank you❣️❣️❣️
    Thank you💕💕💕
    Thank you

  • @kala280
    @kala280 6 месяцев назад

    Thank you divine 🙏🏼
    Thank you universe 🙏🏼
    Thank you mam 🙏🏼

  • @sujiraju3527
    @sujiraju3527 6 месяцев назад +1

    Daivame nanni

  • @nayanark2472
    @nayanark2472 6 месяцев назад

    Thank you universe ❤
    Thank you angels ❤
    Thank you God ❤️
    I strongly attract Permanent Reunion with my person ❤️
    I strongly attract my marriage with my person ❤️ and a prosperous married life with him ❤
    I strongly attract permanent removal of third party
    Thank you mam ❤

  • @rajeeshkp4730
    @rajeeshkp4730 6 месяцев назад

    Thank God 🙏❤️❤️❤️
    Thank You universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀😀

  • @chikkuchikku8150
    @chikkuchikku8150 6 месяцев назад +1

    Thank you universe....

  • @mosautomotive1827
    @mosautomotive1827 6 месяцев назад

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @alansmithakunjumon8760
    @alansmithakunjumon8760 6 месяцев назад

    Thank you universe for being my master ❤️❤️💞🙏 thank you ma'am ❤❤❤

  • @thushara597
    @thushara597 5 месяцев назад

    ഓം ഹ്രീം നമഃ ശിവായ ♥️❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @Chithra1976-b4h
    @Chithra1976-b4h 6 месяцев назад

    Avarku problem indengil
    Ayal athu manage cheyyatte alle nalla vazhikal thelinjupotte

  • @S_sankar85
    @S_sankar85 6 месяцев назад +1

    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏

  • @Krishnakripa111
    @Krishnakripa111 6 месяцев назад

    Thank you universe 🙏🙏🙏 I claim this positive energy 🙏🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 месяцев назад

    താങ്ക്സ് mam ❤thanks angels 🙏thanks universe 🙏മനസ് വളരെ happy ആയി

  • @SreePriya-h2w
    @SreePriya-h2w 6 месяцев назад

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🙏
    I strongly claim all positive energy this reding thank you universe🙏🙏🙏

  • @jishas.n720
    @jishas.n720 6 месяцев назад

    I strongly claim all this positive energies into my life ❤❤❤Thankyou universe 🙏🙏🙏😇😇😇

  • @sumithramaudios
    @sumithramaudios 6 месяцев назад +1

    Thank You Universe 🙏🙏🙏

  • @HariKrishnan-b9k
    @HariKrishnan-b9k 6 месяцев назад

    Eppo madam paraja polathe avasthayila.. Njn. Allm mathiyakki. Eni varumpo varatte. Anna mind anu enikk eppo.. Athokkayo alochichu varshagal kalaju. Chuttum ulla nalla karyagal onnm kanathe poyi..

  • @Divya.SK.Sundram
    @Divya.SK.Sundram 6 месяцев назад

    Thank you universe God and Mam ❤❤❤

  • @Devusvichu
    @Devusvichu 6 месяцев назад

    Thank you universe... Ente person annilekk thirike varum. Njangal onnavum..

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 6 месяцев назад +1

    My beloved universe thank you

  • @aami6197
    @aami6197 6 месяцев назад

    Eganeya prayeril join cheyyuka

  • @SandhyaM-hm5ei
    @SandhyaM-hm5ei 6 месяцев назад

    Thank you universe 🙏 thank God thank divine 🙏 thanks Angel 🙏I strongly claim positive energy 🙏

  • @manjumaria2461
    @manjumaria2461 6 месяцев назад

    താങ്ക്സ് universe🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @SweetyThomas-s8f
    @SweetyThomas-s8f 6 месяцев назад

    ❤❤ Thank you ma'am Thank you universe 🙏🙏❤️

  • @renjitharenji1282
    @renjitharenji1282 6 месяцев назад +1

    Thankyou mam🙏❤️❤️❤️thankyou universe❤️🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @anithaindira5585
    @anithaindira5585 6 месяцев назад

    🙏🕉️🙏surrendering to my Gods and claim this reading🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏

  • @abhimanueb7075
    @abhimanueb7075 6 месяцев назад

    i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy.

  • @ushakumari1759
    @ushakumari1759 6 месяцев назад

    Mam anikum koodi prarthikanam ante person third partye poornamai vittitu njangalodoppam jeevikanam.

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 месяцев назад

    Thank you Univeres 🙏🙏🙏❤️🤍❤️ പറഞ്ഞത് 💯സത്യം അതുപോലെ തന്നെ നടക്കുവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🤲😭💔Thank you God 🙏🙏🙏❤️🤍❤️🤍

    • @swapna3380
      @swapna3380 6 месяцев назад

      Thank uuu universe, thank uuu divine, thank uuu angels ♥️♥️♥️♥️♥️

  • @sunandavs5707
    @sunandavs5707 6 месяцев назад

    Tq universe Thank you so much ❤❤❤
    Tq Madam Tq for your guidance super supporting words

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 6 месяцев назад +1

    Thank you universe 🙏🙏🙏🙏🙏🙏🙏

  • @padmakumari9068
    @padmakumari9068 6 месяцев назад

    Thank you Mam😊😊😊

  • @sherlythomas5438
    @sherlythomas5438 6 месяцев назад

    ഞാൻ ഒരു trip pokaan തീരുമാനിച്ചു. ഞാൻ mintaatilla vazhakkundayi. എന്നോട് mindi mindi varunnunde.

  • @sridevivp8867
    @sridevivp8867 6 месяцев назад +1

    Thanks Universe🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @sajeevj4448
    @sajeevj4448 6 месяцев назад

    സജീവ് ചിത്തിര, ശാലിനി കാർത്തിക