കല്യാണത്തിന് ചെത്തി നടക്കാൻ ഇങ്ങിനെയൊരു ചുരിദാർ തയ്‌ക്കു ...

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 189

  • @philominajoseph961
    @philominajoseph961 3 года назад +25

    വളരെ കൃത്യമായി ഓരോ അളവുകളും എപ്പോഴും പറഞ്ഞു തരുന്ന ടിനുവിന് ഒത്തിരി നന്ദി👍. 😊സ്റ്റിച്ചിങ് ആയി വെയിറ്റ് ചെയുന്നു. ഡ്രസ്സ്‌ മെറ്റീരിയൽസ് ഇഷ്ടായി 👍

  • @jessyalex9902
    @jessyalex9902 3 года назад +71

    ഇത്രയും ക്ഷമയോട് പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് നന്ദി ഇതിൽ കൂടുതൽ ആർക്കും പറഞ്ഞു തരാൻ കഴിയില്ല നന്ദിയുണ്ട് 😄👍❤❤

  • @sindhusindhu3178
    @sindhusindhu3178 3 года назад

    ഞാൻ ചേച്ചി യുടെ എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ ആണ്. നന്നായി മനസിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത് വളരെ നന്ദി

  • @sudhakeerthi566
    @sudhakeerthi566 3 года назад +4

    ഇതുപോലെ Net with lining churidar cutting & stiching പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു....

  • @sarathkumar-yo5tn
    @sarathkumar-yo5tn 3 года назад +5

    വളരെ നന്നായി മനസ്സിലാക്കിതരുന്നുണ്ട്. നല്ല ക്ലാസാണ്.

  • @fathimasayana8720
    @fathimasayana8720 Год назад

    ചേച്ചിയുടെ stitching ellam എനിക്ക് ഒരുപാട് പ്രേയോജനം ഉണ്ട് thanku 🙏🙏🙏🙏

  • @jessymolsamuel9552
    @jessymolsamuel9552 3 года назад

    ഒത്തിരി നന്നായി പഠിപ്പിക്കുന്നുണ്ട് ഇതിലും നന്നായി പഠിപ്പിക്കാൻ ഒക്കില്ലാന്ന് തോന്നും.. Thnku

  • @sindhurajeevallu54
    @sindhurajeevallu54 3 года назад

    ഇത്രയും നല്ലപോലെ പറഞ്ഞു തന്നിട്ടും ഇനിയും തൈക്കാൻ പറ്റാത്തവർ ഉണ്ടെങ്കിൽ ഇനി പഠിക്കേണ്ട 😃🤪 അത്രക്കും നല്ലത് പോലെ പറഞ്ഞു തരുന്നുണ്ട് 🙏

  • @sheejathumbani8032
    @sheejathumbani8032 3 года назад +7

    ഞാൻ തയ്യൽ പഠിപ്പിക്കുന്ന ടീച്ചർ ആണ്.ഞാൻ ടീനു വിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട് നല്ല ക്ലാസ്സ്‌ ആണ്. കുട്ടികളോട് കാണാൻ പറയാറുണ്ട് 👍👍👍👍

  • @salyn6726
    @salyn6726 3 года назад +1

    Thank you for explaining well how to cut the bottom part .
    I never understood how to cut and at the end I always made a pant with string
    Cannot wait to see the stitching video

  • @Aaa64649
    @Aaa64649 3 года назад +1

    Tnks chechi chechide video sewing nn nanaayi help cheyyunnund😍😍😍😍

  • @SubinSophy
    @SubinSophy 3 года назад +1

    ഹായ് ടിനു . സൂപ്പർ 💐ആയിട്ട് പറഞ്ഞു.🌹

  • @poojabahuleyan8c714
    @poojabahuleyan8c714 3 года назад +1

    Chechhi advance happy vishu nalla top chechhidea class kantitt njan stiching padicho yippo yenikk vendhat njan tannea stich cheyyukayanu atra manasilavunna class anu chechhi yidhunnad thank you so much chechhi

  • @vavas178
    @vavas178 3 года назад

    Valare nannayi manasilakki tharunna class vere illa ... Elllaaa alavukalum correct ayt paranju tharunnu....thanks for e&e creations👍

  • @sajeevsajeev6467
    @sajeevsajeev6467 3 года назад +2

    Aarum ingane nannayi explain cheyilla orupad nanniyund👌👌👌👌

  • @beenaraju6578
    @beenaraju6578 3 года назад +2

    സൂപ്പറായിട്ട്
    പറഞ്ഞു തന്നു ...👌👌🙏🙏

  • @sreeadiseshankolatamandali
    @sreeadiseshankolatamandali 3 года назад +5

    Haii chechi sooper nalla. Material

  • @jikkuspadma5359
    @jikkuspadma5359 3 года назад +2

    Tinu, love you dear, nice class, I really following your class

  • @roychenchannelroychen8983
    @roychenchannelroychen8983 3 года назад

    Nalla adipoli Avatharanm sprrrrrrrr explanation avashyamillatha pongacha manglish Onnumilla class kettirikkan nalla sugamanu

  • @msytappu2157
    @msytappu2157 3 года назад

    Nnayi manasilakki tharunnu. Thanks

  • @akhilcr5374
    @akhilcr5374 3 года назад +2

    Gud churidar set🤗

  • @ubilubilunni2301
    @ubilubilunni2301 2 года назад

    Thayyalintta abcd ariyillayirunna anjan chechiyuda class kandu epol churidhar thayyikkan padichu model churidarum thayyikkunudu thanks
    Annengilum namukku kananpattumo

  • @jenyurikouth4984
    @jenyurikouth4984 Месяц назад

    Super😅❤ thanks.

  • @shemmyvaman
    @shemmyvaman 3 года назад +6

    Tinu stitch ചെയ്ത ശേഷം ഇട്ടു കാണിക്കുമോ

  • @sriyasworld3110
    @sriyasworld3110 3 года назад +1

    Nalla.clour super

  • @shreyaachu905
    @shreyaachu905 3 года назад +2

    Nalla churidar material.... Stiching video kku wait cheyyunnu.,...... Chechi happy vishuuuu.....

  • @blkisworld3100
    @blkisworld3100 3 года назад

    Thank u for uploading churi pant
    I don't know how to stitch churi pant

  • @lailakareem3188
    @lailakareem3188 Год назад

    Nallauseful akunnund

  • @nivyakp4450
    @nivyakp4450 3 года назад +1

    Suuper chechi

  • @vineethmkvini5824
    @vineethmkvini5824 3 года назад +1

    ഹായ് ടിനു നല്ല കളർ ടോപ്‌ സ്റ്റിച്ചിങ് വേഗം ഇടണേ ലൈക്‌ ചെയ്തു വിനീത kannur

  • @beenajoshi9882
    @beenajoshi9882 3 года назад

    Super class thank you tinu happy vishu

  • @sunilkumarnp8698
    @sunilkumarnp8698 3 года назад

    Super class

  • @sumirobin2842
    @sumirobin2842 3 года назад +1

    Tinunte class etra kandalum veendum kanan thonnum atraku nalla avatharanam anu ❤️,

  • @sarithaanil3964
    @sarithaanil3964 3 года назад +4

    നന്നായി മനസിലാക്കിതരുന്നതിന് 🙏🙏🙏👍👍👍🌹🌹

  • @minivarghese4556
    @minivarghese4556 3 года назад

    Good explanation

  • @shalinyys4326
    @shalinyys4326 3 года назад +5

    Namidha pramodhnte sound aanutto iyalude👍👍👍🥰🥰

    • @prasanthsp8229
      @prasanthsp8229 3 года назад +1

      Chechis teaching and stichings are very useful and interesting speach.

  • @kunjammedkk5918
    @kunjammedkk5918 2 года назад

    Nannai manasilaki thannathin nanni

  • @shijirins425
    @shijirins425 3 года назад +1

    അടിപൊളി

  • @sangeethapb5605
    @sangeethapb5605 3 года назад

    Churi bottom video cheyan njn commntithrunu😍Chechy. Thnks alot👏

  • @ajmalm.a4195
    @ajmalm.a4195 2 года назад

    Pls send stiching video link

  • @smithapoulose8614
    @smithapoulose8614 3 года назад +2

    Good explanation 👍

  • @shamnaskuttippuramshamnas8333
    @shamnaskuttippuramshamnas8333 3 года назад +1

    Thank you chechi

  • @rintugeorge6426
    @rintugeorge6426 3 года назад +1

    Ankuttykalude nikkar thykkunnathum shirt thykkunnathum kanikkamo

  • @prameelakp9198
    @prameelakp9198 Год назад

    Prameela
    Super

  • @sindhyaprakash1272
    @sindhyaprakash1272 3 года назад

    Thanku so much

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 9 месяцев назад

    Super❤

  • @vijivijir2828
    @vijivijir2828 3 года назад +1

    Adipoli

  • @jamsheenajamshi8796
    @jamsheenajamshi8796 3 года назад

    Nalla colour

  • @mohananmohanan2111
    @mohananmohanan2111 Год назад

    നന്ദി ചേച്ചീ,🥰🥰🥰🙏😁🤝

  • @nijasunilkumar719
    @nijasunilkumar719 3 года назад +1

    Super👍👍

  • @lizypratheesh
    @lizypratheesh 3 года назад +1

    Churidhar idumbol neck kazhuthelekku kayaripokunnathinte Karanam paranju thatamo

  • @shareefafasil6992
    @shareefafasil6992 3 года назад +3

    Chechi...
    Collar kurthi kanikko plz.

  • @sudhanair
    @sudhanair 3 года назад

    Super

  • @minivijay8176
    @minivijay8176 3 года назад

    Thanks

  • @vinupaul3029
    @vinupaul3029 3 года назад +1

    Angraka slit kurti ഇതേ പോലെ clear ആയി ചെയ്യാമോ?

  • @saranathk8973
    @saranathk8973 3 года назад

    Super churithar

  • @anjurajesh7551
    @anjurajesh7551 3 года назад +4

    സൂപ്പര്‍
    നല്ലതു പോലെ മനസ്സിലാകും

  • @vijithavp7787
    @vijithavp7787 3 года назад +1

    സൂപ്പർ tinu. അഡ്വാൻസ്ഡ് ഹാപ്പി വിഷു ആശംസകൾ

  • @greeshmaarun3002
    @greeshmaarun3002 3 года назад +1

    Adipoliii chechii... jacket kurti cheyumo

  • @dasviswas6600
    @dasviswas6600 2 года назад

    Chechi can you plz teach cutting and stitching of girls shirts . Plz 🙏🥺

  • @saritham7163
    @saritham7163 3 года назад +1

    Adipoli👍

  • @nimishaananthu7874
    @nimishaananthu7874 3 года назад +2

    Chechi baloon top cheyamo .🙏🏻

  • @salmakp5281
    @salmakp5281 3 года назад

    Super, tinu

  • @pheonixgriffin9927
    @pheonixgriffin9927 3 года назад

    Oo very good😗

  • @karayilsreeja7437
    @karayilsreeja7437 3 года назад

    Supperrrr
    Thankuuuuuuuuuu🙏❤

  • @noushibashahimon2866
    @noushibashahimon2866 3 года назад

    Nalla colour 👌😍👍

  • @jessyjames9636
    @jessyjames9636 2 года назад

    ബാക്കും ഫ്രന്റ്റും ഇങ്ങനെ ഒരു പോലെ കുഴിക്കാമോ

  • @ഡീസന്റ്
    @ഡീസന്റ് 3 года назад +4

    സ്റ്റിച്ചിങ് ഉടനെ വരുമോ.. Super കളർ എനിക്കും ഈ കളർ ഉണ്ട്

  • @foodadiveeran289
    @foodadiveeran289 9 месяцев назад

    Kolam

  • @musharafmuchu7165
    @musharafmuchu7165 3 года назад

    Hi super 💙💙👌🧕

  • @shirlysivaraman7700
    @shirlysivaraman7700 3 года назад +3

    ടിനു അഡ്വാൻസ്ഡ് വിഷു wishes to you ആൻഡ് your ഫാമിലി

  • @Angelcreations1995
    @Angelcreations1995 3 года назад +5

    കോളർ കുർത്തി കാണിക്കണേ ചേച്ചി

  • @sindhusatheesh3505
    @sindhusatheesh3505 3 года назад +2

    Meterial evidunna vangiyath........ Parayamo.....❤🤗

  • @aparnasr9853
    @aparnasr9853 3 года назад

    Suppr👍

  • @celinebini5014
    @celinebini5014 3 года назад +1

    Chechii eniku chechii iduna videoyude cutting part mathre kittunulluu. Stitching onumniteyum kittunillo. Njan chechi konicha ellam topum thaichu nokkitaa,,,

  • @vasudhaajoy9718
    @vasudhaajoy9718 3 года назад

    Can't find the second part of this video

  • @jialianiasarath6704
    @jialianiasarath6704 3 года назад

    നല്ല ക്ലാസ്സ്‌ ആണ് ചേച്ചി

  • @aditgamer6573
    @aditgamer6573 3 года назад

    👍

  • @santhoshparadise3690
    @santhoshparadise3690 3 года назад +1

    Paradise.kannur.mayyil

  • @rekharekha8954
    @rekharekha8954 3 года назад

    Boat neck kanikkumo pls

  • @aswathyajesh4908
    @aswathyajesh4908 3 года назад +2

    Adipoliiii🥰🥰

  • @rajalakshmimr1080
    @rajalakshmimr1080 3 года назад

    Polichu 😀

  • @ruksanaruk4340
    @ruksanaruk4340 2 года назад

    Chechi sholderinte mukalil thayyal thumbinte alavum koodi koottiyittalle neckinte irakkam mark chryyendath

    • @ruksanaruk4340
      @ruksanaruk4340 2 года назад

      Athupole kayyinte irakkavum kodukkumbol sholderinte mukalil povunna thayyal thumbum kootti alav edukkande?allenkil neckum kayyum tight aaville

    • @ruksanaruk4340
      @ruksanaruk4340 2 года назад

      Pls reply dear🤩😍😍😍

  • @raviyasalamvlog9488
    @raviyasalamvlog9488 3 года назад

    Supper 👗

  • @ααηία-ν7θ
    @ααηία-ν7θ 3 года назад

    Thayikkumbol mechine adi noolu kururungunnathinu enthu cheyyanam

  • @kochujoychan7110
    @kochujoychan7110 3 года назад

    👍👍👍👍

  • @aditisajith8933
    @aditisajith8933 3 года назад

    I regularly watch your clippings 😍

  • @sekkisiddi5284
    @sekkisiddi5284 2 года назад

    Chechi meesho online ghawn kattigh sttichigh kanikkamo

  • @neenuneenu4843
    @neenuneenu4843 3 года назад +2

    Collor type പറയാവോ

  • @sreejithb8288
    @sreejithb8288 3 года назад

    Kathirunna video 😁😁😁😁😘😘😘😘

  • @martinjohn6236
    @martinjohn6236 Год назад

    🎉🎉👌👌🙏

  • @arppitha143
    @arppitha143 3 года назад

    Chechi.. Ithinde part 2 evide... Stitching vedio... Kore nokki... Kandilla... Coment boxil onn link share cheyyamo.. Please.... Kore nokki kandilla atha🙏

  • @bharthianup6322
    @bharthianup6322 3 года назад +2

    Vishu special stiching class undavo?

  • @shemmyvaman
    @shemmyvaman Год назад

    ഹലോ ടിനു...

  • @aswathynidhish555
    @aswathynidhish555 3 года назад +2

    ടോപ് ൽ പോക്കറ്റ് കൂടി കാണിക്കുമോ, പ്ലീസ്

  • @vidyaaneesh1447
    @vidyaaneesh1447 3 года назад

    👍👍👍👍സൂപ്പർ ചേച്ചി

  • @Usha-i1g
    @Usha-i1g Год назад

    Hi

  • @bijinap1039
    @bijinap1039 3 года назад +1

    Chechi cape kurthi eppayaa cheyyuaa😘😘😘😘

  • @jencyjency9694
    @jencyjency9694 3 года назад

    Shoulder 7അല്ലേ മാർക്ക്‌ ചെയ്തത്. പിന്നെ എന്താ കൈ കുഴി 6.5 എടുത്തത് അതും 7അല്ലേ എടുക്കേണ്ടത് plse reply plse

    • @EECreations
      @EECreations  3 года назад

      Shoulder 6.5 mathi but enikku shoulder veethi 3 inch venam...atha 7 edukkunathu

  • @shanhashimshanhashim7723
    @shanhashimshanhashim7723 3 года назад +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു ടിനു