ഒരു മാസത്തേക്കുള്ളത് ഒറ്റ നേരം തിന്നും ! Troll Video | Zumi Rasheed Food Trolls | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 457

  • @shrinikasalu663
    @shrinikasalu663 День назад +368

    എറണാകുളം വരെ പോകുന്നോണ്ട് വിശക്കാതിരിക്കാൻ മസാല ദോശ 😂😂😂😂😂😂എന്റമ്മോ ഇതെല്ലാം കൂടി എങ്ങോട്ട് പോകുന്നു, ഈ ജീവിക്ക് എത്ര ആമാശയം ഉണ്ട് 😜

    • @albindominic7966
      @albindominic7966 22 часа назад +6

      Kattile mrugangalkku polum ithrem vishappu illa hoo nthinithu cheenkanni aa😂

    • @FFG8G
      @FFG8G 3 часа назад

      She probably had hyper metabolism 🔥

  • @veterinary7945
    @veterinary7945 День назад +529

    വയർ ❌guna cave✅😂...

  • @zumirasheed
    @zumirasheed День назад +984

    ശെടാ ദിതിവന്മാരെ കൊണ്ട് 😂

    • @luttaappiii
      @luttaappiii День назад +61

      @@zumirasheed Entha Joli. Veronnum kondalla, itupole okke kazhikanonn aagrahond. Expense engane meet cheyyunnu.

    • @ajas465
      @ajas465 День назад +5

      Ahaa vannaa aal😂😂

    • @Neetaspirant.120
      @Neetaspirant.120 День назад +6

      ​@@luttaappiiiengineer aan

    • @athira47
      @athira47 День назад +3

      Famous ayalo

    • @muhammedbilal5621
      @muhammedbilal5621 День назад

      😂😂😂😂

  • @darksoulera5910
    @darksoulera5910 День назад +100

    ഞാൻ ഇതിന്റെ ട്രോൾ എന്താ വരാത്തത് എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി 🤣👌👍

  • @sayoojsayu9265
    @sayoojsayu9265 День назад +964

    ഇതൊക്കെ കാണുന്ന refillyourtummy🥱

  • @jijokukkan
    @jijokukkan День назад +231

    Zomato ❌Zumito ✅

  • @CallMeShazzamVINES
    @CallMeShazzamVINES 23 часа назад +47

    Miss Porotta Kazhichu

    • @raj_mo
      @raj_mo 22 часа назад +1

      Annan onnu nookkunno😂😂

    • @shamsismahs7319
      @shamsismahs7319 20 часов назад +1

      😆

    • @reshmamanju8394
      @reshmamanju8394 6 часов назад

      🤣🤣🤣🤣

    • @abdullahh3378
      @abdullahh3378 4 часа назад

      ഇനി ഇവളുടെ വായിൽ ഉള്ളത് കൂടി കേൾക്കാനായിരിക്കും 😂.

  • @shamsutt5465
    @shamsutt5465 День назад +105

    ""എന്തോന്നെടേയ് അതിശയന്റെ കുഞ്ഞോ ഇത് """😂😂😂

  • @bepositive4044
    @bepositive4044 День назад +271

    അര ഏക്കർ ആമശയം സ്വന്തമായുള്ള മുത്താണ്..😂

  • @agni7060
    @agni7060 День назад +160

    ലെ സെബാൻ : നിനക്ക് ഉച്ചക്ക് കുറച്ചു നേരം ഉറങ്ങിക്കൂടെ 🤭🤭

    • @anujanair4117
      @anujanair4117 День назад +9

      😂 ennaa enthoram paisa laabhikkaam

    • @Shupandigulgulu
      @Shupandigulgulu 7 часов назад +1

      Jnan ippo ittatheyullu seban paranja eelaryam😂😂

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm День назад +173

    Oru പൊതിച്ചോറ് വാങ്ങിയാൽ പാതിപോലും കഴിക്കാൻ പറ്റാത്തവർ

    • @JJ-pc7xx
      @JJ-pc7xx День назад +6

      ഞാന്‍ 😢😢😢😢

    • @frozenbarbie5402
      @frozenbarbie5402 День назад +3

      2 va chor kazhichal vayar full akuna njan 😢

    • @greendreamsbyanupama8026
      @greendreamsbyanupama8026 23 часа назад

      മസാല ദോശ മൊത്തം കഴിക്കാൻ ഒക്കില്ല 🙄🙄🙄

    • @MoA-e6s1s
      @MoA-e6s1s 22 часа назад +2

      ​@@frozenbarbie5402 same...🥲

    • @kabanimolmathew1859
      @kabanimolmathew1859 20 часов назад +1

      Ayyooo sathyam
      Enikkum athe ❤😂

  • @Vkeeey53
    @Vkeeey53 День назад +75

    ആരാടാ പറഞ്ഞത് ഞങ്ങൾ കൊല്ലംകാര് പിശുക്കരാണെന്നു, ധാ കാണു #zumirasheed 😎🔥

  • @nibrazabubaker
    @nibrazabubaker День назад +147

    1:31 അയലയും mojito യും, എന്താ കോമ്പിനേഷൻ 🤣🤣🤡

    • @Ianayc
      @Ianayc День назад +1

      ചീനി കേട്ടില്ലേ

    • @jaikrishnan173
      @jaikrishnan173 День назад +4

      Baaki combinations okke already try cheythu kazhinjitundavum ....ejjathi theeta alle 😅

  • @snp-zya
    @snp-zya День назад +54

    വെറുതെ ഇരിക്കുന്ന സമയത്ത് അഞ്ചാറ് ഏത്തപ്പഴം ഒക്കെ nice ആയിട്ട് പോകും😅😅

  • @abhijith8268
    @abhijith8268 День назад +45

    Le zumi ൻ്റെ വീട്ടുകാർ ചില സമയങ്ങളിൽ: ചെക്കനെ കൊണ്ട് അകത്തോട്ട് പോ എല്ലങ്കിൽ ചിക്കനാണെന്ന് കരുതി ചെക്കനെ പിടിച്ചു തിന്നും😂❤

  • @aswinbabu5056
    @aswinbabu5056 День назад +49

    ആദ്യം ഏത് ദഹിപ്പിക്കണം എന്ന് ആശയക്കുഴപ്പത്തിൽ ആയ ലെ ആമാശയം 😝

  • @roshnigt8532
    @roshnigt8532 12 часов назад +20

    എളുപ്പത്തിൽ റീച് കിട്ടാൻ കുറുക്ക് വഴികൾ നോക്കുന്ന ഈ കാലത്ത് എത്ര രസകരംമായും, മനോഹരവും ആയി ആണ്അവൾ video അവതരിപ്പിക്കുന്നത്... She is very intelligent with integrity ❤️

  • @Lone_wolf.21
    @Lone_wolf.21 День назад +32

    Septic tank cleaning പണിക്കാർ എല്ലാ ആഴ്ചയും ചെല്ലും ചേച്ചിടെ വീട്ടിൽ 😂

  • @Ahammedhabee
    @Ahammedhabee День назад +25

    എല്ലാം ഇച്ചിരി ആണ് ആരും തെറ്റിദ്ധരിക്കേണ്ട 😂

  • @gokul147
    @gokul147 День назад +23

    0:14 തുടക്കം തന്നെ 🤣🤣

  • @memesmalayalam
    @memesmalayalam День назад +33

    🔴 സുമി റഷീദ് നീ അറിയാത്തവർ ഇവിടെ come on 😂

  • @maxima5516
    @maxima5516 День назад +21

    റപ്പായിച്ചേട്ടന്റെ പ്രേതം കയറിയ ആളെ കണ്ടുപിടിച്ചു.😂

  • @Axio95
    @Axio95 День назад +6

    Amazing edit bro 😂😂😂😂😂😂 this lady ... ende ponnu

  • @azwin3292
    @azwin3292 День назад +47

    Sister of refillyourtummy😶‍🌫️

  • @kvshobins9820
    @kvshobins9820 День назад +15

    വണ്ടിയിൽ attached bathroom ഒണ്ടോ 😂😂😂😂

  • @arunimanair1332
    @arunimanair1332 22 часа назад +6

    ലെ Refillyourtummy: കാണാതെ പോയ എന്റെ പെങ്ങൾ 🥺

  • @srlkshmi9764
    @srlkshmi9764 23 часа назад +14

    ആ ഇപ്പൊ പ്രോത്സാഹനം കൂടി ആയി ഇനി അവളെ പിടിച്ച കിട്ടില്ലാട്ടാ 🤣

  • @IjasMonu
    @IjasMonu День назад +13

    പാവം 😢 വിശപ്പിന്റെ അസുഖമായിരിക്കും

  • @miransworld893
    @miransworld893 21 час назад +4

    Nthoo evardey videoo bayangara eshtaaa❤

  • @jineeshcherian7632
    @jineeshcherian7632 День назад +21

    Avalde udaypu Videoyum bro kayari trollaanum best😂😂

  • @Techytech9
    @Techytech9 День назад +19

    Rappai polum thottu pokum😂😊

  • @pettythiefstube4609
    @pettythiefstube4609 День назад +3

    Ubaid ikka is part of my life. Thank you ikka for being here

  • @veenaveena5841
    @veenaveena5841 День назад +40

    ഇവൾ ഒരു മാസം കഴിക്കുന്ന വീഡിയോ എല്ലാം വെച്ചിട്ട് voice over കൊടുക്കുന്നത് ആണെന്നാ തോന്നുന്നത് 😂😂

    • @Ianayc
      @Ianayc День назад +3

      but മിക്കവാറും വീഡിയോ ഇടാറുണ്ട്

    • @lakshminarayanan3730
      @lakshminarayanan3730 11 часов назад +1

      I felt the same

    • @fairyfacts9678
      @fairyfacts9678 10 часов назад +3

      Nop same dress aan attire aan. One day il edukunna video aan

    • @innale.marichavan
      @innale.marichavan 5 часов назад

      ​@@fairyfacts9678ഇതിലും വല്യ ഉടായിപ്പ് വ്ലോഗ് ചെയ്യുന്നവർ ഉള്ളപ്പോ ഇതൊക്കെ simple🤣

  • @twinkle3106
    @twinkle3106 День назад +6

    Pullikari sherikum ithreyum food kazhikundenano vicharam? 😂😂 it's her content snd she is good at it.. funny ayitu present cheyunu

  • @Aaruni-Mahadev
    @Aaruni-Mahadev День назад +6

    ന്റെ പൊന്നോ 🙆🏻‍♀️🤦🏻‍♀️

  • @unkown079
    @unkown079 День назад +22

    ഈ മൊതലിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എന്നും രാവിലെ ഇൻസ്റ്റ തുറന്നാൽ ഫസ്റ്റ് സുമിയുടെ പേജിലോട്ടാണ് ഞാൻ പോകുന്നത്

  • @Bavya-cy8eh
    @Bavya-cy8eh 23 часа назад +2

    ഇജ്ജാതിയ് 😂😂 ufff.... ❤️

  • @Naaan-g5o
    @Naaan-g5o День назад +12

    അവൾ അത് full ഒന്നും കഴിക്കില്ല, എല്ലാതും കുറച്ച് കുറച്ച് കഴിച്ചു, ബാക്കി അവൾ ലെ: waiter പെട്ടന്ന് pack ചെയ്തോളു 🙂🙂🙂 വല്ല പട്ടിക്കോ, പൂച്ചക്കോ കൊടുക്കാം അല്ലാതെ വായയിൽ വെക്കാൻ കൊള്ളില്ല 🤨🤨🤨

  • @KL11Diary
    @KL11Diary День назад +7

    Le.. Sappatturaman.. അപ്പൊ ഞാൻ ആരാ ഏട്ടാ.. 😂

  • @Anju-b7y1y
    @Anju-b7y1y 6 часов назад +1

    ആരൊക്കെ ശ്രദ്ധിച്ചിട്ട് ഉണ്ട് what i eat in day, hostel day ഇതൊക്കെ ചയ്യുന്നവരിൽ 98%പേരും rich family ഉള്ളവർ ആണ്. മാസങ്ങളുടെ വ്യത്യാസം കൊണ്ട് ആണ് അവർക്ക് മില്യൺ സബ്സ്ക്രൈബ്ർ ആവുന്നത്. പലർക്കും അതുപോലെ ഉള്ള വീഡിയോ ആണ് ഇഷ്ടം
    ഇനി ഇപ്പോൾ ചിക്കൻ, beef, ഇതിന്റെ ഇടക്ക് ഓക്കേ ജ്യൂസ്, നട്സ് ഒന്നും ഇല്ലങ്കിൽ ദാരിദ്ദേo എന്ന് cmt ഉം.

  • @rammy695
    @rammy695 День назад +22

    ഇതും ഒരു കഴിവാണ് 😂 ഞാനൊന്നും വിചാരിച്ചാൽ പോലും നടക്കൂല

    • @JJ-pc7xx
      @JJ-pc7xx День назад +3

      സത്യം എനിക്കും പറ്റില്ല
      എനിക്ക് ഒരു സമയം ഒരു nonveg മാത്രമേ പറ്റൂ

  • @thesmplanet
    @thesmplanet День назад +9

    Oru Mrinal v/s Zumi - Face Off Video 🤣

  • @Reethap-hs4kf
    @Reethap-hs4kf День назад +10

    കഴിക്കുന്നുണ്ട് എന്ന് entha urapp.....?🤔🤔

    • @Karma10-d8t
      @Karma10-d8t День назад

      Video kandal manassilavum... Thinnunna video aval idunnundallo

    • @Reethap-hs4kf
      @Reethap-hs4kf 13 часов назад +1

      @@Karma10-d8t മുഴുവൻ കഴിക്കുന്നിലെങ്കിലോ..?

    • @GADJET4U
      @GADJET4U 8 часов назад

      ​@@Reethap-hs4kfbrokk kazhiyilla enn vech ellarum angane aavilla😂😂 ithine kaalum kazhikunna aalkar ind

  • @JOJOPranksters-o6p
    @JOJOPranksters-o6p День назад +1

    *no one can replace ubaid's trolls💯*

  • @ffbddddgg
    @ffbddddgg День назад +13

    Refill tummy annan ethokke verum grass anu😂😂😂😂😂

  • @Suhaila.m-c7h
    @Suhaila.m-c7h 5 часов назад +1

    എന്തൊക്കെ പറഞ്ഞാലും ഉബൈദ് ഇക്കാക്ക് content ന് ഒരു കുറവും ഇല്ല 😂

  • @omaral-mukthar2385
    @omaral-mukthar2385 7 часов назад +1

    Ivalde veettil weekly aanu spetic tank cleaners varunnath. Pacha veettil prashneshinu contract koduthittund.

  • @dewangsubil3770
    @dewangsubil3770 День назад +4

    Keralathille tharagam ahnne Zumi Chechi ❤

  • @NisamNisamudeen
    @NisamNisamudeen День назад +2

    ഇങ്ങനെയാ പല തറവാടും മുടിഞ്ഞത് 😂

  • @shilparemapadmakumar
    @shilparemapadmakumar День назад +5

    Zumi rasheed fans🎉💯

  • @sabirbinumar6381
    @sabirbinumar6381 23 часа назад +1

    അങ്ങനെ ഞങ്ങട കൊച്ചിനേം നീ കേറി മാന്തി എല്ലേടാ ഉബൈദേ😢❤

  • @aandavarmayilvahanam4465
    @aandavarmayilvahanam4465 День назад +4

    ഇതിൻ്റ ആമശയത്തിൽ കോൺക്രീറ്റ് മെഷീൻ വർക്ക് ചെയ്യുന്നുണ്ടോ😂😂😂😂😂

  • @thanshihahammed3613
    @thanshihahammed3613 День назад +3

    Oru full broast adich ketikond kanunna njn😂🎉

  • @sagekunfps
    @sagekunfps День назад +3

    Refillyourtummyk oru ethirali aa😂

  • @raghunathan5203
    @raghunathan5203 Час назад +1

    ഇത് അനക്ക് ഇപ്പോ കിട്ടിയേള്ളൂല്ലേ 🤦‍♂️🤦‍♂️

  • @wafahch7642
    @wafahch7642 День назад +2

    Bakiyullor ivde diet cheythum pattini kidannum nokitum thadi kurakkan nokitum kurayunnilla... office um veedum manage cheyyan undaytum kidann odiyitum thadi choikan ennodo enn... tension vere😅...ithin anganathe pediyonnum illann thonnunnu 😅

  • @pencilmagiczz7476
    @pencilmagiczz7476 3 часа назад

    ഇതിനൊരു അവസാനം ഇല്ലെ 😂

  • @YoutubeDiscover
    @YoutubeDiscover День назад +1

    YES.....AM ചോർ NO....കഞ്ഞി 😂

  • @litegaming1482
    @litegaming1482 День назад +3

    Refill ur tummy ethokaa njan pandaa viitaya 😂😂😂

  • @remyap.Vasudev
    @remyap.Vasudev 23 часа назад +1

    Angane athum vannu 😂😂

  • @fathimaUbaiz4239
    @fathimaUbaiz4239 4 часа назад

    Stress buster ❤

  • @cookandservechannel
    @cookandservechannel День назад +1

    UBAID BRO.. She wear different dresses..its not happend in one day...any way...your edit are great.🙏🙏👍👍

  • @mr__lozer__2329
    @mr__lozer__2329 15 часов назад

    ഇത് പ്രതീക്ഷിച്ചായിരുന്നു 😂😂😂

  • @myworld6887
    @myworld6887 День назад +7

    Ubaid ka pin cheyyo😊❤

  • @Cruyff-x8p
    @Cruyff-x8p День назад +2

    1:58😆😆😆

  • @hayaa__
    @hayaa__ 21 час назад +1

    Refillyourtummy smiling in the corner 😂

  • @sijucmvpa6180
    @sijucmvpa6180 5 часов назад

    എന്താ വരാത്തേ എന്താ വരാത്തേ എന്ന് ആലോചിക്കൊണ്ടിരിക്കുവായിരുന്നു. ഇപ്പൊ ok 😄😄

  • @MrArjunsv
    @MrArjunsv 9 часов назад

    Last 🥺🥺😅😅😅

  • @OrdinaryLife-os5tf
    @OrdinaryLife-os5tf 22 часа назад +1

    Motto foodie :- hold my tea😄

  • @athulnamath8925
    @athulnamath8925 12 часов назад +3

    വിഡീയോ എടുത്ത് റീച്ച് കിട്ടാൻ വേണ്ടി ... ഭക്ഷണം പേരിന് ഒരു വായ മാത്രം കഴിക്കുന്നതാണ്😊... മുഴുവനും കഴിക്കുന്നില്ല .. അത് വിഡീയോയിലും കാണില്ല

    • @GADJET4U
      @GADJET4U 8 часов назад

      Ijjathi mandan😂😂 deyy ninak kazhikan kayilla enn vech ellarum angane alla pinne videoyil kazhikane Full kanicha video ethra time indavum ??😂 Ethelum food vloggers kazhikunnath full kanikarundo??😂

    • @athulnamath8925
      @athulnamath8925 8 часов назад

      @GADJET4U നീ എന്നൊക്കെ നിൻ്റെ തന്തയെ വിളിക്ക് ടാ ചക്കരേ ?😡🤬
      ഫുഡ് വോഗ്ല് .. ഞാൻ കാണാറുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ വന്ന് .. കണ്ടോ?😃
      സുമി റഷീദിൻ്റെ വീട്ടിൽ പോയി അന്വേഷിച്ചിട്ടാണോ? .. താങ്കൾ അവരുടെ കാര്യം ഇവിടെ പ്രതിപാദിച്ചത് ??🤗

    • @athulnamath8925
      @athulnamath8925 8 часов назад +1

      @GADJET4U ടാ ബുദ്ധി മാനേ നീയാണല്ലേ അവളുടെ വീഡിയോഗ്രഫർ... അറിഞ്ഞില്ല .. ആരും പറഞ്ഞില്ല 🤗😌😃

    • @GADJET4U
      @GADJET4U 7 часов назад

      @@athulnamath8925 eda potta just avalde video kand nokk same dress ititaan kazhikane pinne ithine kaalum kazhikunavar ind ninak kazhiyilla enn vech fake aanenaano??🤡

  • @malluflash9296
    @malluflash9296 День назад +3

    Refill your tummy laughing in the corner ☠️😂

  • @instrider
    @instrider День назад +23

    ഇവിടുത്തെ പശൂന് ഒരു കെട്ട് പുല്ല് മതി 🤣🤣👌🏻👌🏻

  • @Bujjima9152
    @Bujjima9152 День назад +1

    She put link in story 😂😂

  • @dreams5855
    @dreams5855 День назад +3

    Ithonum full kazikunath kanikunillalaloo itiri kazichatt balance kazikunath fridge anuu😅😅

    • @GADJET4U
      @GADJET4U 8 часов назад

      Ethelm food vloggers even biriyani kazhikanath full kanikarundo ??

  • @faizevenjaramoodu3195
    @faizevenjaramoodu3195 4 часа назад +1

    ഇതിന്റെ വീട്ടുകാരുടെ അവസ്ഥ എങ്ങനെ തീറ്റി പോറ്റും ഇതിനെ 😂

  • @iubaidmabrook
    @iubaidmabrook День назад +1

    എന്തേ വരാത്തെ വരാത്തെ എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു, വന്നു...😉

  • @aminamp6799
    @aminamp6799 23 часа назад +1

    A last paranjath point

  • @Chiyaan714
    @Chiyaan714 День назад +45

    CiD മൂസ സിനിമയിൽ ജഗതി ചേട്ടൻ പറഞ്ഞ dialogue ആണ് ഓർമ്മ വരുന്നത് : സിറ്റിയിൽ പത്ത് സെൻ്റ് സ്ഥലം വാങ്ങിക്കാം. പട്ടിക്ക് അപ്പി ഇടാനും മുള്ളാനും😂😂

  • @junaidmabrook
    @junaidmabrook День назад +3

    2:34😭😭😭

  • @sajansajan2272
    @sajansajan2272 День назад +1

    അതിശയന്റെ കൊച്ചാ......😂😂😂😂😂😂

  • @bepositive4044
    @bepositive4044 День назад +7

    @2:24😂😂

  • @hareesesudheen479
    @hareesesudheen479 5 часов назад

    Shey..Ividoru biriyani competition undayirunnu...Miss aayi...

  • @jaindanieljacob9936
    @jaindanieljacob9936 День назад +3

    Zura rocks😂

  • @ThoughtsofNidhi
    @ThoughtsofNidhi 11 часов назад +1

    കുടൽ ആണോ കടൽ ആണോ അത് 😂

  • @adithyanmk2653
    @adithyanmk2653 11 часов назад +1

    @refillyourtummy, ithokke enthee😹🔥

  • @shahinshaa3172
    @shahinshaa3172 5 часов назад

    ennitt aal thattathirunnu mathiyayirunnu
    😂😂😂😂😂😂😂

  • @eiraa___
    @eiraa___ День назад +2

    ചോറ് ഇഷ്ടം അതികം ഇഷ്ടം അല്ലാത്തത് കൊണ്ട് മാത്രം ഒരു പറ ചോറ് കഴിച്ച ആളാ 🙂 മുട്ട വെക്കാൻ വേണ്ടി മാത്രം വീട്ടിൽ വേറെ ഒരു ഫ്രിഡ്ജ് ഉണ്ട് എന്ന് ആണ് തോന്നുന്നത് 😂

  • @anusanam
    @anusanam День назад +2

    Ende ponno😂

  • @rijn005
    @rijn005 День назад +1

    Nice promotion 😊

  • @jithinthomas2839
    @jithinthomas2839 День назад +3

    Hoo oru divasam enthoke avaradham kaananam ente ponno

  • @mohammedziyad4129
    @mohammedziyad4129 21 час назад +1

    Refill Your Tummy
    Hai inik competition aayallo 😂

  • @farsanashameer658
    @farsanashameer658 21 час назад +1

    Fruit bea വരെ ട്രോളിയ മുതലാണ് 😂

  • @hasnap5513
    @hasnap5513 9 часов назад +1

    Vere oru motto foodie koode ndallo ngane thinnunne😂

  • @AlbinJose-o6r
    @AlbinJose-o6r День назад +1

    ഹോ ഇതിനേ ഒക്കേ ഒരു കല്ല്യാണം വിളിച്ചാൽ 😂😂😂😂

  • @pappumedia6340
    @pappumedia6340 10 часов назад

    Ivarude monthly budget ethra varumo entho?

  • @kwt1235
    @kwt1235 2 часа назад +1

    Ethra salary

  • @abhiabhi3460
    @abhiabhi3460 День назад +2

    ഞാൻ ആലോചിച്ചു ഇരിക്കുവായിരുന്നു എന്തെ ട്രോൾ വന്നില്ല എന്ന്

  • @innale.marichavan
    @innale.marichavan 6 часов назад

    ഇത് ഒരു ദിവസത്തെ തീറ്റ കഥ അല്ലെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാവും 🙌🏻😏

  • @binusebastian9145
    @binusebastian9145 21 час назад +1

    ചേച്ചി 1 മണിക്കൂർ ഉറങ്ങിയാൽ 1 lakh ലാഭം വീട്ടുകാർക്ക് 😂

  • @CristianoRonaldo-cp4cc
    @CristianoRonaldo-cp4cc День назад +2

    Ithokke sathyam anennu viswasikkunnvr undo😢😢

    • @Lakshmidasaa
      @Lakshmidasaa День назад

      അവളുടെ ഒരു റീൽ നമ്മുടെ 1 ആഴ്ചത്തെ ഭക്ഷണ മാണെന്ന് ഓർക്കുമ്പോളാണ് 😂😂