ചേച്ചി സൂപ്പർ |🤣 DR ROBIN ARATHI INTERVIEW VIRAL TROLL VIDEO| MALAYALAM TRENDING | LIJO LEE TROLL

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 434

  • @sumeshpai6559
    @sumeshpai6559 2 года назад +461

    അടിപൊളി ഇന്റർവ്യൂ ആണ് ഇത് ആരതിയുടെ ചിരി ഡോക്ടറിന്റെ ഹ്യൂമർ പൊളി

  • @Ammootty
    @Ammootty 2 года назад +668

    ഡോക്ടർ ഏറ്റവും കൂടുതൽ കംഫർട്ട് ആയി കാണപ്പെട്ട ഒരു ഇന്റർവ്യൂ ആയിരുന്നു ഇത്‌.ഒരു ചെറു ചിരിയോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല ആർക്കും. ട്രോളന്മാർക്ക് കിട്ടിയ ഒരു ചാകര എന്ന് കൂടി പറയാം.

    • @FF_GAMEING_1K-d2c
      @FF_GAMEING_1K-d2c 2 года назад +18

      Cheru chiriyo chirichu manushyanoru paruvayi 🤣

    • @കില്ലാടിതന്നെ
      @കില്ലാടിതന്നെ 2 года назад +16

      എല്ലാരും parachute ഒക്കെ ready ആക്കി വെച്ചോ....... ഈ interview കഴിഞ്ഞ് നമ്മൾ ബഹിരകാശത്തു പോകും 😂

    • @Bellammas_World
      @Bellammas_World 2 года назад +2

      Discomfort ayirunnu...Athu veliyil kanikathe chirichu samsarichu.

    • @sreejishbharathiy2582
      @sreejishbharathiy2582 2 года назад

      എനിക്ക് മാത്രം ചിരി വന്നില്ല..

    • @mydreams5033
      @mydreams5033 2 года назад +3

      @@Bellammas_World ennit ann epo Dr avale instayil follow cheythath😂 mooparde kannil oru love undayrnu…athan ethra happy

  • @DaLu..
    @DaLu.. 2 года назад +856

    ങേ! ഈ ഫോട്ടോ എടുക്കൽ ഒകെ നടന്നോ..അത് ശ്രദ്ധിച്ചില്ലല്ലോ ഒന്നൂടെ ഇന്റർവ്യൂ കണ്ടിട്ട് വരാം!🤣

  • @teena2854
    @teena2854 2 года назад +277

    ശ്ശേ..... പെട്ടെന്ന് തീർന്നുപോയി . കുറച്ച് കൂടി ആവാമായിരുന്നു 😌🔥
    എന്തായാലും ഇഷ്ടായി 😂

  • @akki6897
    @akki6897 2 года назад +417

    ശരിയാണല്ലോ ഫോട്ടോ എടുത്തു 😆😆😆😆
    out of all best troll... observation അപാരം👌👌👌👌👌Lijo 👏👏

    • @lijoleetroll
      @lijoleetroll  2 года назад +7

      🥰🥰🥰👍👍👍

    • @lijoleetroll
      @lijoleetroll  2 года назад +5

      👍👍👍👍

    • @amritha4592
      @amritha4592 2 года назад +6

      She was just checking her fon🙄🙄🙄 seriously anything🙄

    • @akki6897
      @akki6897 2 года назад +7

      @@amritha4592 no i think friend മറ്റോ പിക് അയച്ചു കൊടുത്തത് ഇൻ്റർവ്യൂ വിൽ ആണെന്ന് അറിയിക്കാൻ ... It's quite normal.... Don't take things too serious... Phone നോക്കുന്നതും പിക് എടുക്കുന്നതും കണ്ടാൽ മനസിലാകും....

    • @paarupaaru3871
      @paarupaaru3871 2 года назад

      No

  • @honeygeorge9507
    @honeygeorge9507 2 года назад +151

    എന്തു രസം ആണ് ഈ interview കാണാൻ..വെറുതെ ഇരുന്നു സംസാരിക്കുന്നത് പോലെ. നല്ല free ആയിട്ട്. Arathi നല്ല കുട്ടി 💖💖.cutee...

  • @saralanair1003
    @saralanair1003 2 года назад +59

    അടിപൊളി ഇന്റർവ്യൂ. ആരതി സുന്ദരി കുട്ടി

  • @unnimolap3052
    @unnimolap3052 2 года назад +204

    എന്റെ പൊന്നു ഡോളർമാരെ ശരിക്കില്ല രാജാവ് നിങ്ങൾ തന്നെ♥️ കാരണം ആരതി🤣🤣ആ ഫോട്ടോ എടുത്തത് നിങ്ങളാണ്🤣🤣 പുറത്തുകൊണ്ടുവന്നത് ♥️ ഡോക്ടർ പവർ അല്ലേ♥️♥️♥️♥️

  • @admk1648
    @admk1648 2 года назад +69

    ഒറ്റ ദിവസം കൊണ്ട് ഫേമസ് ആയ ചേച്ചി വേറെ ഇണ്ടാവില്ല!!!

  • @navyamanoj4288
    @navyamanoj4288 2 года назад +55

    Kandathil enik ettavum ishttapetta troll ith thanne😘❤️

  • @twinklethimothy7760
    @twinklethimothy7760 2 года назад +20

    Ethu kalakki, poli interview. Dr onnu chirichu kandu santhoshayi .

  • @sumeshpai6559
    @sumeshpai6559 2 года назад +60

    പൊളി ആരതി റോബിൻ ക്യൂട്ട്

  • @Nicha__Nj
    @Nicha__Nj 2 года назад +113

    3:24 bgm+ her expression + dr 's smile

    • @lijoleetroll
      @lijoleetroll  2 года назад +1

      🥰👍👍👍🥰🥰🥰🥰🥰🥰

  • @vishnumk107
    @vishnumk107 2 года назад +65

    DR ROBIN 😁😂🤗

  • @zairarazak6369
    @zairarazak6369 2 года назад +67

    ഇതിപ്പോ ട്രോളാൻ ഇനി ആരും ബാക്കി ഇല്ലല്ലോ. പുതിയതും പഴയതുമായ എല്ലാ ട്രോളെന്മാരും ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ഇന്റർവ്യൂ വെച്ചു 5 ട്രോള് വരെ ഉണ്ടാക്കിയിട്ടുണ്ട് 🤭🤭

  • @cherunnimanjeri6475
    @cherunnimanjeri6475 2 года назад +80

    ഡോക്ടറുടെ സന്തോഷം കാണുമ്പോൾ,,, ഒരുപാട് സന്തോഷം തോന്നുന്നു....

  • @rashifainu4550
    @rashifainu4550 2 года назад +94

    Dr.ക്ക് ആരതിയെ കണ്ടപ്പോ തന്നെ മനസിലായി.
    ആരതിയുടെ പോക്ക് എങ്ങോട്ടാ.. 😆

  • @shijuthomas6147
    @shijuthomas6147 2 года назад +38

    ആരതിയുടെ കണ്ണിൽ എല്ലാം കാണാൻ സ്നേഹം തുളുമ്പുന്നു.

  • @wonderworld5397
    @wonderworld5397 2 года назад +206

    0:55 അമ്പടി കള്ളി അറിയാതെ ഫോട്ടോ എടുക്കാനുള്ള പരിപാടി ആയിരുന്നല്ലേ 😂ഇത് ഇപ്പോഴാ മനസിലായത്

    • @sajithapradeeppradeep172
      @sajithapradeeppradeep172 2 года назад +5

      Aaa kuttike msge vannapol nokkiyatha

    • @kurup5921
      @kurup5921 2 года назад +8

      @@sajithapradeeppradeep172 meggage നോക്കിയത് പോലെ തോന്നിയില്ല phone Strait വെച്ച് സ്റ്റോറി akkan വേണ്ടി ഫോട്ടോ adukkan നോക്കുന്നപോലെ തോന്നി 😅

    • @a___isha4550
      @a___isha4550 2 года назад +5

      @@kurup5921 കാണുമ്പോ അങ്ങനെ തോന്നുന്നു.. പക്ഷെ അതിൽ മെസ്സേജ് വരുന്നതിന്റെ sound കേൾക്കായിരുന്നു.. ഇനി അവർ edit ആക്കിയതായിരിക്കോ 🤔🤔😂😂😂

    • @sandra_s01
      @sandra_s01 2 года назад +2

      @@a___isha4550 msg varunna sound edit ahnu ennu kettapole thonniyarunnu...

    • @rajeevhrk
      @rajeevhrk 2 года назад

      @@a___isha4550 no ..photo eduthatha..real interview kandu noku…sound kelkam

  • @lizypaul7423
    @lizypaul7423 2 года назад +13

    കുട്ടിയ്ക് അന്നേ നമ്മുടെ ഡോക്ടറെ ഇഷ്ട്ടമായിരുന്നു. Tomettanum അറിയാമായിരുന്നു ❤❤❤❤❤❤❤❤❤

  • @biggbosss4294
    @biggbosss4294 2 года назад +6

    Adipoli interview.....chirichu oru vazhiyayiii

  • @sajinc7359
    @sajinc7359 2 года назад +36

    Interview um trolls um kandu chirichu Mannu kappi. Pwoli pwoli🤣🤣🤣👍👍👍👌👌👌

  • @afsalachu8747
    @afsalachu8747 2 года назад +32

    കിടുക്കാച്ചി ഐറ്റം അളിയാ 🔥😆

  • @shivani4199
    @shivani4199 2 года назад +95

    Kure troll kandu... Bt ith super ayittund😂

    • @lijoleetroll
      @lijoleetroll  2 года назад +2

      തങ്കു തങ്കു

  • @sumeshpai6559
    @sumeshpai6559 2 года назад +22

    സൂപ്പർ

  • @jincyjoseph7448
    @jincyjoseph7448 2 года назад +142

    Lijo lee സമ്മതിച്ചു 😂. ഞങ്ങൾ വീണ്ടും ആ ഭാഗം കണ്ടിട്ടുവരാം...ആരും കണ്ടുപിടിക്കാത്തത് ആണല്ലോ ഈ ഫോട്ടോ എടുക്കുന്നത്.. 👏👏👏👌👌😂😂😂😂

    • @lijoleetroll
      @lijoleetroll  2 года назад +5

      🥰🥰🥰👍 tnq

    • @Jinn591
      @Jinn591 2 года назад

      കോപ്പാണ്

    • @lijoleetroll
      @lijoleetroll  2 года назад +4

      @@Jinn591 hye ഒരു ട്രോൾ അല്ല ബ്രോ ഇത് ആ രീതിയിൽ കണ്ടാൽ പോരെ 🙄🙄🙄🙄🙄🙄

    • @Jinn591
      @Jinn591 2 года назад +2

      @@lijoleetroll ചുമ്മാ പറഞ്ഞതാണ് ബ്രോ ട്രോൾ പൊളിയാണ്

  • @sumeshpai6559
    @sumeshpai6559 2 года назад +23

    അടിപൊളി

  • @monuberthaluma
    @monuberthaluma 2 года назад +10

    Cute and innocent both Dr N ആരതി

  • @rosemarybenny8232
    @rosemarybenny8232 2 года назад +18

    Oru interview kond avaru set aayiii😹❤️

  • @ushavijayan1438
    @ushavijayan1438 2 года назад +7

    Arathi is so sweet. Made for each other. ❤

  • @prasannadasappan8755
    @prasannadasappan8755 2 года назад +5

    സൂപ്പർ സൂപ്പർ ചിരിച്ചു പോയി നല്ലൊരു എന്റർടൈൻമെന്റ് വീഡിയോ❤️dr🙏

  • @anu185joofojgkihgji
    @anu185joofojgkihgji 2 года назад +38

    Arathiyude manazil : po ezhunnettu enik endho pole 🤣 Bigg Boss il Arathiyum undayirunnengil Dr Robineyum kond poyene dilshaye nokkillarunnu 😂😂😂

  • @bejoyhenry
    @bejoyhenry 2 года назад +18

    Adipoli presentation ayirunnu...areyum degrade cheyyathe oru troll adyam ayi aanu kanunnathu

  • @nabeelj111
    @nabeelj111 2 года назад +13

    ന്റെ പൊന്നളിയ 😂😂😂😂troll സിംഹമേ 😂😆🔥🔥🔥👍🏻👍🏻

  • @statusworld5584
    @statusworld5584 2 года назад +5

    Lub u dr ❤️😘😘😘

  • @anuchinnu4524
    @anuchinnu4524 2 года назад +8

    Dr 🔥🔥🔥🔥❤️❤️❤️❤️❤️

  • @rosemathew8847
    @rosemathew8847 2 года назад +6

    Idu oru onnannara trollaai ayyo chirikkyan vayya..❤️❤️❤️💞💞💞Dr superrrrrrrr

  • @shantyms8674
    @shantyms8674 2 года назад +117

    Dr. ഒരിക്കൽ പോലും തലമുടിയിൽ തടവിയില്ല😁😁

    • @sunflower-hz7rz
      @sunflower-hz7rz 2 года назад

      Thadaviyaal enthaa difference?

    • @BijuBiju-lt2gw
      @BijuBiju-lt2gw 2 года назад

      Time Kittiyilla

    • @Lord_shen100
      @Lord_shen100 2 года назад +2

      @@sunflower-hz7rz ahnungal sadarna edak edak mudiyil thodar ind

    • @sreeshmaakhin867
      @sreeshmaakhin867 2 года назад +2

      Ishtamulla kuttiye kaanumbo aanughal mudi thadavum... anghine kettitund. Girls aanelum hair il kalikum😁

    • @Jinn591
      @Jinn591 2 года назад +1

      @@sreeshmaakhin867 ഫയങ്കര കണ്ടു പിടുത്തം സേച്ചി

  • @appu2554
    @appu2554 2 года назад +121

    ഡോക്ടറെ വട്ടം തിരിക്കാതെ ദിൽഷ എസ് ഓർ നോ പറഞ്ഞിരുന്നെങ്കിൽ ഈ കുട്ടിക്ക് ഡോക്ടറെ നോക്കാമായിരുന്നു 😂😂😂 ഡോക്ടർ ന് കുട്ടി നന്നായി ചേരും

    • @samsonm.j6556
      @samsonm.j6556 2 года назад +13

      ദിൽഷക്ക് ആണുങ്ങളെ പുറകെ നടത്തുന്ന സ്വഭാവം ഉണ്ടെന്ന് തോന്നുന്നു. ഒരാൾക്കു 8വർഷം ആയി hope കൊടുത്തു വച്ചിരിക്കുക ആണ്.

    • @prdeeppradeep58
      @prdeeppradeep58 2 года назад +2

      ദിൽഷയൊക്കെ ഈ കുട്ടിയുടെ മുൻപിൽ എന്ത് ഓന്തിന്റെ മോന്ത ദിൽഷ

    • @mydreams5033
      @mydreams5033 2 года назад +9

      @@samsonm.j6556 eth thanne blessly paranjath…aval arodum strict NO parayilla…oru flert character aan…valya beauty anenna vijaram

    • @sriyasaran7246
      @sriyasaran7246 2 года назад +1

      Sathyam🥰👌

  • @thasnim2164
    @thasnim2164 2 года назад +11

    They are getting married on February 2023❤️❤️❤️

  • @abdhulrahmanchalakod1701
    @abdhulrahmanchalakod1701 2 года назад +15

    Kandathil vechu poli troll. Vegam thernnu poyi 🙂💞

  • @subhash6726
    @subhash6726 2 года назад +3

    Dr റോബിൻ ഇതു തന്നെയാ തനിക്കുള്ള പെണ്ണ് 😍😍😍😍

  • @mohithskumar2598
    @mohithskumar2598 2 года назад +13

    Dr super 👌

  • @Prinoshi_7432
    @Prinoshi_7432 2 года назад +13

    Dr🔥

  • @vyshnasadan1429
    @vyshnasadan1429 2 года назад +9

    Ee interview vech indakkiya trollsil the best one troll video itharrnnu 🤣🤣

  • @evetttdxxger2016
    @evetttdxxger2016 2 года назад +6

    Dr arathi forever ❣️😻😻❣️

  • @sahirapa9132
    @sahirapa9132 2 года назад +11

    😁❤️ DOCTOR 🔥

  • @santhoshgeorge2279
    @santhoshgeorge2279 2 года назад +10

    Suuuuuuuper 🤣

  • @sreejasumesh2385
    @sreejasumesh2385 Год назад +1

    0.59 Dr Dee❤️
    വളരെ ഇഷ്ടപ്പെട്ട ഒരു seen

  • @JP_comments
    @JP_comments 2 года назад +4

    Dr Robin RadhaKrishnan ❤️👑💗

  • @techtalktvm9884
    @techtalktvm9884 2 года назад +5

    മോളേ dilooooo

  • @flubygeorge5958
    @flubygeorge5958 2 года назад +2

    Dr. Robin Aarathy😍

  • @josephandrews8428
    @josephandrews8428 2 года назад +8

    മോളെ ദിലു 😄😄😄😄😄

  • @amruthamurali142
    @amruthamurali142 2 года назад +17

    Dr. Robin❤

  • @aromala3181
    @aromala3181 2 года назад +16

    Dr Robin 🔥🔥♥️♥️

  • @janaki6214
    @janaki6214 2 года назад +15

    🤣🤣🤣🤣 Dr pwoli🥳🥳🥳

  • @Adhi7306
    @Adhi7306 2 года назад +121

    പാവത്തിനെ Dr ട്രോളി കൊന്നു😂പുള്ളിക്ക് മനസിലായിട്ടുണ്ട് അവളെ അസുഖം

    • @amalrajpc2876
      @amalrajpc2876 2 года назад +9

      അസുഖമെന്നൊന്നും പറയല്ലേ പുള്ളിക്കാരിയുടെ ചില കുത്സിത പ്രവൃത്തികൾ

    • @sunflower-hz7rz
      @sunflower-hz7rz 2 года назад +12

      Dilsha kk artificial cuteness kaaranam boundary manassilaavaatha oru asugam und. Bb il pothuve ellaavarkkum pala pala asugangal aanu. Athinokke ningal marunnu kodukkanam ketto

    • @kurup5921
      @kurup5921 2 года назад +17

      ഒരു പാവം കുട്ടി ഇന്റർവ്യൂ prepation ചെയ്തില്ല 3 perum adipoliyayittund😂

    • @imagination9301
      @imagination9301 2 года назад +14

      @@kurup5921 അതെ. അതിന് എന്തൊക്കെ ആണ് ഇവർ പറയുന്നത്. തമാശയായി എടുകാം. ഇവർ അതിന് അവളുടെ അസുഖം എന്നൊക്കെ
      പറഞ്ഞാൽ കുറച്ചു കൂടുതലാണ് ഇവരുടെ ചിന്തകൾ

    • @Jinn591
      @Jinn591 2 года назад +2

      എന്താണാവോ നിന്റെ അസുഖം

  • @adhishakkudu2812
    @adhishakkudu2812 2 года назад +8

    Dr

  • @jishmijoseph8848
    @jishmijoseph8848 2 года назад +4

    Only dr Robin winner 🏆🏆🏆🏆

  • @ajilal5627
    @ajilal5627 2 года назад +3

    Ente ammmo photo edutha scen pwoli 🔥

  • @sajjascr2890
    @sajjascr2890 2 года назад +23

    phoyo eduthayaarna😂

  • @kitchenofrecipies9508
    @kitchenofrecipies9508 2 года назад +5

    Enthayalum namukkoru nalla entertainment aayi... Dr. Aaalu superaa 🥰🥰🥰😍🥰🥰😍😍🥰

  • @srviewsanything6287
    @srviewsanything6287 2 года назад +59

    She is better than dilshaa

    • @kurup5921
      @kurup5921 2 года назад +4

      Anthinu ഇത് ഒരു ഇന്റർവ്യു മാത്രം ആണ് റോബിൻ നാളെ അയാള്ടെ വഴിക്ക് പോകും വെറുതെ combo പറഞ്ഞേക്കല്ലേ Carrier focus only Trollenmar Content വേണ്ടി combo ആക്കി മാറ്റുന്നതാണ്

    • @paultom8905
      @paultom8905 2 года назад +1

      Don’t tell like that …. He likes the character of dilsha not beauty …. In a sense I do hate her at first but when we realize … if she said yes/No it would have affect her only not robin… let it settle .. will take another 2 months then good new will come

  • @sumodhsamuel9497
    @sumodhsamuel9497 2 года назад +3

    Enna trolla yentammo chirichu oopadu vannu🤣🤣🤣🤣🤣🤣🤣🤣yente ponnu🤣🤣🤣🤣🤣🤣🤣🤣👍🤝🙏Thank you such a wonderful troll

  • @fahisan5699
    @fahisan5699 2 года назад +7

    ആ കുട്ടിയുടെ നോട്ടം കണ്ടിട്ട് ഡോക്ടറെ ഇഷ്ടമാണെന്നു തോന്നുന്നു

  • @wingsoffire6698
    @wingsoffire6698 2 года назад +2

    വാ തുറന്ന്
    ദേ വാ തുറന്ന്😀😀😀

  • @ambikaambika9233
    @ambikaambika9233 2 года назад +19

    Orupadu chiricha oru intervew aanu ithu❤❤

  • @aro.......981
    @aro.......981 2 года назад +8

    നല്ല ഒരു കുട്ടി 😍ദിലു ആന്റി കേൾക്കണ്ട 😄

  • @jishmijoseph8848
    @jishmijoseph8848 2 года назад +3

    Only dr Robin ❤️👍🏾👍🏾

  • @shanthakumari8837
    @shanthakumari8837 2 года назад +6

    drkku morning unarnnal 💄kani kanandallo
    nice girl.

  • @anandhurnair2781
    @anandhurnair2781 2 года назад +2

    ഡോക്ടർ റോബിൻ 🤗😍😁

  • @Paathu322
    @Paathu322 2 года назад +4

    cute aanu arathi insta noku😍😍😍

  • @abhilashbose883
    @abhilashbose883 2 года назад +3

    Dctr🥰🥰🥰🥰

  • @beenasuresh4906
    @beenasuresh4906 2 года назад +2

    ഡോക്ടറുടെ പേരെന്റ്സിന്റെ ശ്രദ്ധക്ക്.. ഈ കുട്ടിയെ ഡോക്ടർക്ക് ആലോചിക്കൂ. ഇത്രയും young ആയ ഒരു entrepreneur ഉം actressum ഒക്കെ ആയിട്ടുകൂടി വല്യ ഫേമസ് ആകാനുള്ള ഒരു ബഹളങ്ങളുമില്ല. വസ്ത്ര ധാരണരീതിയുമൊക്കെ നല്ലത്. ഒരു യു ട്യൂബ് ചാനൽ പോലും ഇപ്പോഴാണ് തുടങ്ങുന്നത്. നല്ല അടക്കവും ഒതുക്കവുമുള്ള നല്ല പെൺകുട്ടി.. ആലോചിക്കൂ ഡോക്ടർക്ക് 🥰❤️❤️

  • @ansubbfan
    @ansubbfan 2 года назад +2

    Dr annan ishtam

  • @shinydasbitty605
    @shinydasbitty605 2 года назад +1

    സൂപ്പർ ഇന്റർവ്യൂ🔥

  • @hibasworld316
    @hibasworld316 2 года назад +2

    ഒന്നിൽ കൂടുതൽ വീഡിയോ കണ്ട ഞാൻ 😄😄poli

  • @njnorukilladithanney5735
    @njnorukilladithanney5735 2 года назад +3

    Ararob ❤️❤️😹

  • @suryakala2940
    @suryakala2940 2 года назад +1

    കൊള്ളാം നല്ല ഇന്റർവ്യൂ 👍👍🌹

  • @susmitha867
    @susmitha867 2 года назад +1

    😍😍😍😍😍😍😍😍😍😍😍 DR 😍😍😍😍😍😍😍

  • @greeshmaindia
    @greeshmaindia 2 года назад +15

    ചിരിച്ചു ചിരിച്ചു ചത്ത interview 🤣🤣🤣

  • @rakhit5496
    @rakhit5496 2 года назад +2

    Arathi super☺☺dishakalum🥰🥰🥰

  • @babitharajivssruthinijeshi143
    @babitharajivssruthinijeshi143 2 года назад +16

    മെക്സിക്കാൻ അപാരത ishtaanu😍😆🥰❤

  • @skymedia1810
    @skymedia1810 2 года назад +3

    Arathi❤️

  • @bindusabu6744
    @bindusabu6744 2 года назад +11

    പാവത്തിനെ Dr ഒത്തിരി കളിയാക്കി 😀❤️❤️❤️❤️❤️❤️പാവം കുട്ടി എല്ലാം ചിരിച്ചു തള്ളി ❤️❤️❤️❤️

  • @byaathi
    @byaathi 2 года назад +3

    ഡോക്ടർ ഇത് മതി... 😁
    ഒന്ന് ഉറപ്പിക്കാം... പ്ലീസ് 😌😁😁

  • @faseelafaseela1959
    @faseelafaseela1959 2 года назад +3

    ഫോട്ടോ എടുത്തത്.പൊളിച്ചു 😂😂😍

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 2 года назад +6

    Oru karyam urappayi kochinu Robine angu bhodhichu

  • @visakhkrishna5569
    @visakhkrishna5569 2 года назад +1

    Kochu kalli photo aduttalle nammude Doctor 🥰

  • @Yaneurarj
    @Yaneurarj 2 года назад +32

    അവള് chat cheyyarunnu. Scroll down ചെയ്യുന്നുണ്ടായിരുന്നു. പിന്നെ ഇഷ്ടം പോലെ ഫോട്ടോ ഉല്ലപ്പോ ഇങ്ങനെ കഷ്ടപ്പെട്ട് ഫോട്ടോ എടുക്കാൻ അവൽക്കെന്താ. Vataano

    • @sanjay92175
      @sanjay92175 2 года назад +13

      Interview ആണെന്ന് friends ആരോട് എങ്കിലും പറയാൻ എടുത്തു കൂടെ

    • @Yaneurarj
      @Yaneurarj 2 года назад +1

      @@sanjay92175 Ath direct എടുത്താൽ പോരെ.

    • @sraddha8601
      @sraddha8601 2 года назад +6

      Enkil pinne enthina aa phone cheruthayittu straight vachathu like pic edukkunna pole.dr ne Interview interview edukkenu ennu paranju aarkkelum pic ayachathayikkoode.

    • @arunaji3265
      @arunaji3265 2 года назад +6

      Photo edukkund interview nokk sound kelkkam 😒

    • @Yaneurarj
      @Yaneurarj 2 года назад +1

      @@arunaji3265 njan kettilla.ee troll വീഡിയോയിൽ അവർ എഡിറ്റ് ചെയ്ത കെട്ടിയത്

  • @Rathish-y4l
    @Rathish-y4l 2 года назад +7

    Dr, ആരതി❤️❤️❤️❤️❤️കിടു കോംബോ

  • @dreams6498
    @dreams6498 2 года назад

    Doctorude photokke instayilum yutubilokkindalloo..pinnendin kutikk ingerude photo

  • @prathapbhaskerprathapbhask6689
    @prathapbhaskerprathapbhask6689 2 года назад +9

    പാവം ആരതി നല്ല കുട്ടി

  • @chembakam121
    @chembakam121 2 года назад

    വിഡിയോ യിൽ കണ്ട ആദ്യം തന്നെ പോത്തൻ സാറിനെ.. ഇന്ന് അദ്ദേഹം വിട പറഞ്ഞു 🌹🌹🌹🌹🌹അപ്പോ ആണ് കാണുന്ന ഇത്

  • @aswinta512
    @aswinta512 2 года назад +7

    Kolwmallo kochu
    Dr vicharichu chat cheiyane ahnannu.. 😂😂

    • @kurup5921
      @kurup5921 2 года назад +1

      First ഇന്റർവ്യൂ പറയുന്നുണ്ട് friend ആർക്കേലും അയക്കാനാകാം but പൊക്കി 😅

    • @lijoleetroll
      @lijoleetroll  2 года назад

      Pavam kochu🤣👍

  • @മിന്നൽബിജു2.0
    @മിന്നൽബിജു2.0 2 года назад

    Bro super polichu kiduki

  • @mrsreejithsasidharan
    @mrsreejithsasidharan 2 года назад +14

    😂😂

  • @unnimolap3052
    @unnimolap3052 2 года назад +37

    പൊന്നു മക്കളെ അവിടെ ♥️dilu♥️ ഉണ്ട്

    • @rrr8161
      @rrr8161 2 года назад +2

      Avala pokkan para

    • @shanifa8716
      @shanifa8716 2 года назад +1

      Right ♥️

    • @geethaj2173
      @geethaj2173 2 года назад +1

      Avalupokanpara

    • @sakeenabasheer9643
      @sakeenabasheer9643 2 года назад

      Aval alojikatte apolthinum sunthari kuttigal dr ne kondoikolum

    • @harishvlog2736
      @harishvlog2736 2 года назад

      ദിലു ഹാ ഹഹ.. ഇത് ഒക്കെ ആണ് മോനെ

  • @myownworld2841
    @myownworld2841 2 года назад +1

    Background song powli😍😍😍

  • @sumeshpai6559
    @sumeshpai6559 2 года назад +14

    നടക്കുന്നെങ്കിൽ നടക്കട്ടെ