Benign tumor and melignant tumor aghane 2 type tumor onde….. benign tumor cancer alla so athu surgery cheythu mattam……Dr nu Benign tumor aanu so aarum pedikkanda
All the best robin & aarathi..... ഒരു സ്ത്രീയെ മനസ്സിൽ ആകുന്ന ഹൃദയം ഉള്ളൊരു ആളാവുക എന്നത് ആണ് ഒരു സ്ത്രീ സ്വന്ധം ആക്കുന്ന പുരുഷന് വേണ്ട ഏറ്റവും വലിയ ഗുണം എന്ന് ഞാൻ വിശ്വസിക്കുന്നു... പരസ്പരം മനസ്സിൽ ആക്കൽ ഉണ്ടെങ്കിൽ ഏതൊരു ബന്ധവും മധുരം ആണ്.... ആ ഒരു ഹൃദയം ഉള്ളൊരാലാണ് robin എന്നത് പലപ്പോഴായി എനിക്ക് ഫീൽ ചെയ്ത കാര്യം ആണ് ഇങ്ങനെ ഉള്ളോരാളെ കൂടെ നിർത്താൻ തണലായി കൂടെ കൂട്ടാൻ ഏതൊരു പെണ്ണും ആഗ്രഹിക്കും... അതിൽ ദൈവം തെരഞ്ഞെടുത്ത ആരതി ക്ക് സർവ മംഗളവും നേരുന്നു
കമെന്റ് ബോക്സ് ലേ ഓരോ കമെന്റുകളും വായിക്കുമ്പോൾ ആണ് ഈ മനുഷ്യനെ ഇത്രയും അധികം സ്നേഹിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്ന് അറിയുന്നത്. ഡോക്ടർ നിങ്ങൾ 100 കൊടുക്കുമ്പോൾ 200 ഇരട്ടി ആയിട്ടാണ് സ്നേഹം നിങ്ങൾക്ക് തിരിച്ചു കിട്ടുന്നത് 😘😘 Always with Doctor. Thanks Arati അങ്ങേരുടെ പിന്നിൽ ഒരു പാറ പോലെ ഉറച്ചു നിൽക്കുന്നതിനു 👏👏
അപ്പോൾ dilshakk ഡോക്ടറിനെ അസുഖത്തെക്കുറിച്ച് അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും ഡോക്ടറെ തള്ളിപ്പറഞ്ഞത്. അറിഞ്ഞുകൊണ്ട് അവളെ പോലുള്ള ഒരു സ്വാർത്ഥതയെ പെണ്ണ റോബിനെ ലൈഫിൽ ലേക്ക് വരില്ലല്ലോ. ബേബി ഹൗസിൽ വെച്ച്. ഡോക്ടർ ദിൽഷ യോടെ ഒരു തലവേദന കുറിച്ച് . ലൈവിൽ. പറഞ്ഞിരുന്നു
@@hifanee6592 ഈ dilsha തന്നെ ആണ് ഒരിക്കൽ blesslee യോട് പറഞ്ഞത് dr നെ കുറിച് ആർക്കും അറിയാത്ത കാര്യം എനിക്ക് അറിയാം അതു ആലോചിക്കുമ്പോഴാ എനിക്ക് കൂടുതൽ വിഷമം എന്ന് (robin out ആയ episode ൽ) .ഇത് അറിയാവുന്നതു കൊണ്ട് ആണ് അവൾ റോബിനെ support ചെയ്തത്......അവരുടെ ഇടയിൽ വേറെ എന്തോ നടന്നതുകൊണ്ട് ആണ് പിരിഞ്ഞത്.....അല്ലാതെ robin ന് tumour ഉള്ളത് കൊണ്ടല്ല ...........അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കു
part 2 കണ്ടപ്പോ ഒത്തിരി ചിരിക്കയും കരയേം ചെയ്‌തു.അസുഗം പെട്ടന്ന് മാറും ജനലക്ഷങ്ങളുടെ പ്രയർ ഉണ്ടല്ലോ.ഒരിക്കൽ പോലും കണ്ടിട്ടിലാത്ത ഇ മനുഷ്യനോട് എന്താ ഇത്ര ഇഷ്ടം എന്ന് അറിയില്ല.ഇനി കാണുമോ എന്നും അറിയില.എന്നാലും ഇ ഇഷ്ടം എന്നും ഉണ്ടാവും ഒരു big bro പോലെ
Really surprised with his attitude bone tumour ethra easy aayittanu paranje…. A good person .. rock robin wish you all success.. sudden decision edukkathe ithu pole cool aai ella karyavum deal cheyyan pattatte.. you are a good innocent human being
Dr. Robin Radhakrishnan.. ന് പ്രാർത്ഥനകൾ മാത്രം , എല്ലാ നന്മയും ഉണ്ടാകട്ടെ. എനിക്കും ആ ഞെട്ടൽ ഉണ്ടായി..... പ്രാർത്ഥനയിൽ എപ്പോഴും ഉൾപ്പെടുത്തും. God bless you
Robin എന്നും നല്ലൊരു മനുഷ്യൻ ആണ്. മുൻപോട്ടും അങ്ങനെ ആവട്ടെ. എന്റെ മമ്മി എന്നും പറയും റോബിനെ ഒരേ ഒരു പ്രാവശ്യം കാണണമെന്ന്. സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നിങ്ങളെ ആർക്കും വേർപിരിക്കാൻ പറ്റില്ല. ദൈവം കൂട്ടിച്ചേർത്ത രണ്ടുപേരും എന്നും സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു. ഡോക്ടർക്ക് എല്ലാംകൊണ്ടും യോചിച്ച കുട്ടിയാണ് Arati podi🥰🥰 love u both💐💐
Osteomas ennannu ee bone tumor ine parayunne.... Ate pedikan onnum illaa, it's non cancerous..... Almost alukalkum kaanum.... Headache oke undakum enne ullu... Allate ete atra pedikan onnum illaaa, treatment polum avasyam illaaa
എന്ത് സംസാരിക്കുമ്പോഴും "ദൈവം സഹായിച്ചു " എന്ന് തുടങ്ങുന്ന .... ഡോക്ടർ ...... നിങ്ങളെ എങ്ങനെ വെറുക്കും ....കുട്ടികളും, അമ്മമാരും .., കോളേജ് കുമാരന്മാരും ... കുമാരികളും അച്ചന്മാരും .. ഒരു പോലെ ഇഷ്ട്ടപ്പെടുന്ന .. വേറെ ഒരു മത്സരാർത്ഥി .. ബിഗ് ബോസ്സിന്റെ ചരിത്രതിലില്ല ..❤❤❤
Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe Chaydhaal madhi pls... oru 1k aakkannam plssss 2 kollam ayyi 🙁 😔😔 please
ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു നടക്കുന്നവർ ആവും പുറമെ നല്ല ഹാപ്പി... അതിനു ഉത്തമ ഉദാഹരണം ആണ് Dr Robin.. ഇത്ര വലിയ problems എല്ലാം മറന്നു ജനങ്ങൾക്ക് മുന്നിൽ ഒരു മികച്ച സ്ഥാനം നേടിയെടുത്ത ഇദ്ദേഹം എല്ലാവർക്കും മാതൃകയാണ്.. 🥺♥️🙌🏻
Ente പൊന്നോ 😍. ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ ആണ്.❤️ Part-2നോക്കി നോക്കി ഇരിക്കുവാരുന്നു 😍 ഡോക്ടർ ഇടയ്ക്ക് sed ആക്കി 🥲. Docter happy ayit ഇരിക്ക്. ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് 🤗🥰
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും dr❤️ ഒരു പോസിറ്റീവ് മനസിന് ഉടമയാണ് 😍പോയതിൽ ദുഃഖിക്കാതെ കിട്ടിയതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു.. ഇവിടെ നമ്മൾക്കു പലർക്കും ഇല്ലാതെ പോയതും അതാണ് 🥹😊😤
പാവം ഡോക്ടർ.. എന്തൊക്കെ വിഷമങ്ങളാണ് ഉള്ളിൽ ഒതുക്കി സന്തോഷത്തോടെ നടക്കുന്നു.ആരതി എന്നും ഡോക്ടറിന്റെ ഒപ്പം ഉണ്ടാവണം.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. God bless.. ഡോക്ടർ and ആരതി. ♥️
ഈ ഇന്റർവ്യൂ കണ്ടപ്പോൾ സന്തോഷം തോന്നി.... ❤️❤️❤️❤️ പക്ഷെ ഇത്രത്തോളം വിഷമങ്ങൾ മനസ്സിൽ വെച്ചിട്ട് ചിരിച്ചിരിക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി 🔥🔥dr റോബിൻ your real hero all big ബോസ്സ് ഹിസ്റ്ററി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് നന്മകൾ ഉള്ള കുട്ടികൾ അവർക്ക് എന്നും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ . Dr & Arathi stay blessed🙏🙏🙏💞💞💞 interview എടുത്ത വീണയും കൂടെ ഉള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏💛💛
അപ്പോൾ dilshakk drne അസുഖത്തെക്കുറിച്ച് അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും ഡോക്ടറെ തള്ളിപ്പറഞ്ഞത്. അറിഞ്ഞുകൊണ്ട് അവളെ പോലുള്ള ഒരു സ്വാർത്ഥതയെ പെണ്ണ റോബിനെ ലൈഫിൽ ലേക്ക് വരില്ലല്ലോ. ബേബി ഹൗസിൽ വെച്ച്. ഡോക്ടർ ദിൽഷ യോടെ ഒരു തലവേദന കുറിച്ച് . ലൈവിൽ. പറഞ്ഞിരുന്നു
നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ.... വീണ ചേച്ചി ആണ് ഇന്റർവ്യൂ എടുക്കുന്നെകിൽ പറയണ്ടല്ലോ... ഫുൾ ചിരി തന്നെ....😂😂 ഒരുപാട് കാലത്തിനു ശേഷം ആണ് ഡോക്ടർ ടെ ഇന്റർവ്യൂ വരുന്നത്.... ഒപ്പം ആരതിയും.... ❤️😍❣️ ഇനി ഇതും Trending 1 - ൽ കേറട്ടെ.....
ഒരുപാട് പ്രാർത്ഥനകൾ കേട്ട് ഈശ്വരൻ ചേർത്തു വച്ചതാണിവരെ.ആദ്യമായി ഒരു interview കണ്ട് കണ്ണും മനസ്സും നിറഞ്ഞു പോയി. ഇതു പോലൊരു genuine and pure soul ആയ മനുഷ്യനെ real life ൽ എന്നല്ല fantasy life ൽ പോലും കാണില്ല. എന്നെങ്കിലും നേരിട്ട് കാണുവാണെങ്കിൽ ആ കൈവെള്ളയ്ക്കകത്തു നൽകാൻ ഒരു മുത്തം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. Dr.❤️. Podirob 🥰🥰🥰
Dr പറഞ്ഞത് ശരിയാണ് dr എന്റെ നാട്ടിൽ, മാവേലിക്കരയിൽ വന്നു പക്ഷെ കാണാൻ പറ്റിയില്ല പക്ഷെ dr ഒത്തിരി ഒത്തിരി ഇഷ്ടമാണ് dr നെ സപ്പോർട്ട് ചെയ്തതിൽ സന്തോഷി ക്കുന്നു അഭിമാനിക്കുന്നു dr 😍😍👍
😭😭😭ഒരിക്കൽ പോലും പ്രദീക്ഷിച്ചില്ല ഡോക്ടറെ ഇങ്ങനെ ഒരു കാര്യം ... bb യിൽ എത്രയോ ആളുകൾ വോട്ടിനും സിംപതിക്കും വേണ്ടി ഇല്ലാത്ത അസുഖങ്ങൾ ഉണ്ടാക്കി കാണിക്കുന്നു ... പക്ഷെ dr ഒരിക്കൽ പോലും ഇതൊന്നും പറഞ്ഞില്ല ...respect മാത്രം ഡോക്ടറോട് അസുഖം മാറി എന്നും നല്ല സന്തോഷം ഉണ്ടാവട്ടെ ജീവിത്തിൽ ...എന്നുള്ള പ്രാർത്ഥനയും 🙏🙏മാത്രം
ഡോക്ടർക്കു ഇങ്ങനെ അസുഖം ഉള്ള കാര്യം അറിയുന്ന ആ അച്ഛനും അമ്മയും അനിയത്തിയും എത്ര വിഷമിച്ചിട്ടുണ്ടാവും ബിഗ്‌ബോസിൽ ഉള്ളവർ ഈ പാവം മനുഷ്യനെ ദ്രോഹിച്ചപ്പോൾ. എന്നിട്ടും അച്ഛനും അമ്മയും എത്ര ക്ഷെമിച്ചു ഇത്രയും നല്ല ഫാമിലി എല്ലാവർക്കും മാതൃകയാണ്. ആരതി റോബിൻ നിങ്ങളെ പോലെ പരസ്പരം മനസിലാക്കി സ്നേഹിക്കുന്നവരെ ഒരിക്കലും ഭഗവാൻ കൈ വിടില്ല ഇത് ദൈവം കൂട്ടി ചെയ്തതാണ്. All the best dears

നിങ്ങൾ കപ്പിൾസ് ആയാൽ പൊളിക്കും.... ആരതിക്ക് ഒരു brotherum , loverum ,husbandum, ഒക്കെ ആയി രിക്കും ഡോക്ടർ... ഒരു കുഞ്ഞിനെ പൊലെ care ചെയ്യും... അതു തന്നെ ഒരു ഭാഗ്യമല്ലേ....😍❣️
😔Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe Chaydhaal madhi pls... oru 1k aakkannam plssss 2 kollam ayyi 🙁 😔😔 please
Feeling very 😔 sad but, Dr Ronin is a great man. He does not seek applause or place; he seeks for truth; he seeks the road to happiness, and what he ascertains, he gives to others. May God bless him and his beautiful Angel Arati...!!
Dr Robin ന് പ്രെക്ഷകരെ എത്ര കെയർ ചെയ്യുന്ന ആളാണ് .. തെറ്റെന്നും സംഭവിച്ചിട്ടില്ല .. അവർ ചതിച്ചതാണ് .. സാരമില്ല .. എല്ലാരെക്കാളും ഉയരത്തിൽ റോബിൻ എത്തി .. ഇനിയും ഉയരും .. നല്ല മനസാണ് .. bold ആണു .. haters step back ..Arati podi ചക്കര കുട്ടിയ ട്ടൊ ..
പഛ്ചയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ നേർക്കാഴ്ചകളും റോബിനിലൂടെ നമുക്ക് കാണാൻ സാധിക്കുന്നു.. ഇത്രയും നൊമ്പരങ്ങൾ താണ്ടിയാണല്ലോ റോബിൻ നമുക്ക് മുന്നിലേ നക്ഷത്ര ദീപമാകുന്നത്..Realy great man.ജാതി മത വർണ്ണ വിവേചനങ്ങൾക്കപ്പുറം നാമെല്ലാം മനുഷ്യനാണ് ദൈവത്തിന്റെ സൃഷ്ടികളാണ് .... മനുഷ്യത്തവും ദൈവ ചിന്തയും ഏവരേയും ബഹുമാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാവും ....നല്ലതു സംഭവിക്കട്ടേ റോബിൻറ ജീവിതത്തിൽ..✋❤️😌😌😌
Part 2 പെട്ടെന്ന് ഇടുമെന്നു കരുതില്ല thx.. He is real life hero. Dr കൊടുക്കുന്ന motive അതുപോലെ സ്വന്തം ജീവിതത്തിലും പ്രെവർത്തിയിൽ കാണിച്ചു തരുന്നു. He is real inspiration. DR🥰😍😍🥰😍🥰
ഞാൻ എപ്പൊഴും ചിന്തിക്കാറുണ്ട് ഈ dr എങ്ങനെ ആണ് ഇത്രേം സഹിക്കുന്നെ എന്ന്.പാവം ആണ് dr നിങ്ങൾക്ക് ദൈവം ഒരുപാട് വർഷം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ആയുസ് തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥺🥺
അവസാനം വരെ സന്തോഷിച്ചു ഇടക്ക് ഒന്ന് ഞെട്ടിച്ചും കണ്ട interview... എത്രയോ സ്നേഹം ആണ് നിങ്ങളോട് Dr.. പിന്നെ Dr നെ സ്നേഹിക്കുന്ന എല്ലാവരോടും... പിന്നെ Dr ജീവനെ പോലെ സ്നേഹിക്കുന്ന ആരതി കുട്ടിയോടും... നല്ലൊരു ജീവിതം ദൈവം നിങ്ങൾക്ക് തരുവാൻ എന്റെയും പ്രാർത്ഥനയും.... Love u both ❤❤❤🙏🏻🙏🏻🙏🏻🙏🏻
This kind of tumors r treatable. Most of them are benign normal cells. Robin knows about this more than us. Don't worry. But pray for him. Arati is a valuable Jem for him.
A tumor is a mass or group of abnormal cells that form in the body. If you have a tumor, it isn’t necessarily cancer. Many tumors are benign (not cancerous)…..Benign tumor and melignant tumor aghane 2 type tumor onde….. benign tumor cancer alla so athu surgery cheythu mattam……Dr nu Benign tumor aanu so aarum pedikkanda
Robin എല്ലാ നന്മകളും ഉണ്ടാകട്ടെ.. 👍👍👍👍... ഒരു positive vibe ഇന്റർവ്യൂ കാണുമ്പോൾ എപ്പളും feel ആകും. ചിരിയോടെ അല്ലാതെ കാണാൻ പറ്റില്ല... വീണ്ടും Robin Arathi & Veena പെണ്ണേ 😍😍😍😍 💞💞💞💞
Ini arokke enthokke puthiya kathakal, clarification konduvannalum oru kunthavumilla😣. Always with Dr🔥🔥🔥 There is a limit for everything. This interview made me emotional. He is hiding a lot of pain inside. Arathi accepted him knowing everything. This is called True love🥰
നല്ല മോൾ നമ്മുടെ dr. നെ സ്നേഹിക്കാൻ കാണിച്ച പൊന്നുമോൾക്കും dr. മോനും നല്ലത് വരട്ടെ. എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോന്റെ സുഖത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു ഞാനും ഒരു കാൻസർ വന്ന ഒരു അമ്മയാണ്.
റോബിന്റെയും ആരതിയുടെയും സംസാരം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി... റോബിന്റെ അസുഖം അറിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി...ഈ രണ്ട് കുട്ടികളെയും ഇതുപോലെ എന്നും ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആരതി ആണ് റോബിന് ചേരുന്ന പാവം കുട്ടി.. God bless u both 💕💕💕
എന്താ dr റെ ഇന്ന് നിങ്ങൾ കരയിപ്പിച്ചല്ലോ 😔. നിങ്ങൾക്ക് ലക്ഷകണക്കിന് ആൾക്കാരുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🤲🏻🤲🏻🤲🏻. ആരതിയെ പോലെ ഒരു കുട്ടിയെ ദൈവമായി കൊണ്ട്തന്നതാണ് അത് എല്ലാ അർത്ഥത്തിലും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. നിങ്ങളോടുള്ള ഇഷ്ട്ടം ഒരുപാടു കൂടി വരികയാണല്ലോ dr റെ. ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ. God bless you
ഞാൻ ഇതുവരെ എന്റെ കുടുംബത്തിലെ ഒരാളുടെ ദുഃഖത്തിൽ അല്ലാതെ മറ്റൊരാളുടെ വിഷമത്തിൽ കരഞ്ഞിട്ടില്ല.. കണ്ണ് നനഞ്ഞിട്ടില്ല.. പക്ഷെ ഞാൻ അറിയാതെ കരഞ്ഞു പോയി.. അള്ളാഹു എന്റെ സഹോദരന്റെ അസുഖത്തെ സുഖപെടുത്തി കൊടുക്കട്ടെ 😢😢🤲🤲
അപ്പോൾ dilshakk ഡോക്ടറിനെ അസുഖത്തെക്കുറിച്ച് അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും ഡോക്ടറെ തള്ളിപ്പറഞ്ഞത്. അറിഞ്ഞുകൊണ്ട് അവളെ പോലുള്ള ഒരു സ്വാർത്ഥതയെ പെണ്ണ റോബിനെ ലൈഫിൽ ലേക്ക് വരില്ലല്ലോ. ബേബി ഹൗസിൽ വെച്ച്. ഡോക്ടർ ദിൽഷ യോടെ ഒരു തലവേദന കുറിച്ച് . ലൈവിൽ. പറഞ്ഞിരുന്നു
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Benign tumor and melignant tumor aghane 2 type tumor onde….. benign tumor cancer alla so athu surgery cheythu mattam……Dr nu Benign tumor aanu so aarum pedikkanda
Very fast🚴三
Thanks for uploading 2nd part so soon .Loved every bit of it ❤️
Etra pettennu part 2 vanno👏🏼👏🏼
Veena tell him to apply virgin coconut oil and chembaruthi thali his hair will get fantastic thickness and healthy
All the best robin & aarathi..... ഒരു സ്ത്രീയെ മനസ്സിൽ ആകുന്ന ഹൃദയം ഉള്ളൊരു ആളാവുക എന്നത് ആണ് ഒരു സ്ത്രീ സ്വന്ധം ആക്കുന്ന പുരുഷന് വേണ്ട ഏറ്റവും വലിയ ഗുണം എന്ന് ഞാൻ വിശ്വസിക്കുന്നു... പരസ്പരം മനസ്സിൽ ആക്കൽ ഉണ്ടെങ്കിൽ ഏതൊരു ബന്ധവും മധുരം ആണ്.... ആ ഒരു ഹൃദയം ഉള്ളൊരാലാണ് robin എന്നത് പലപ്പോഴായി എനിക്ക് ഫീൽ ചെയ്ത കാര്യം ആണ് ഇങ്ങനെ ഉള്ളോരാളെ കൂടെ നിർത്താൻ തണലായി കൂടെ കൂട്ടാൻ ഏതൊരു പെണ്ണും ആഗ്രഹിക്കും... അതിൽ ദൈവം തെരഞ്ഞെടുത്ത ആരതി ക്ക് സർവ മംഗളവും നേരുന്നു
💯💯💯🥰
ബിഗ് സല്യൂട്ട് ആരതി... നിങ്ങളെ ഓർത്തു.. അഭിമാനിക്കുന്നു..Dr Robin നിങ്ങൾക്ക് നല്ലതേ വരൂ ... ആയിരങ്ങൾക്ക് ഇൻസ്പിരേഷൻ ആണ് നിങ്ങൾ
കമെന്റ് ബോക്സ് ലേ ഓരോ കമെന്റുകളും വായിക്കുമ്പോൾ ആണ് ഈ മനുഷ്യനെ ഇത്രയും അധികം സ്നേഹിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്ന് അറിയുന്നത്. ഡോക്ടർ നിങ്ങൾ 100 കൊടുക്കുമ്പോൾ 200 ഇരട്ടി ആയിട്ടാണ് സ്നേഹം നിങ്ങൾക്ക് തിരിച്ചു കിട്ടുന്നത് 😘😘
Always with Doctor.
Thanks Arati അങ്ങേരുടെ പിന്നിൽ ഒരു പാറ പോലെ ഉറച്ചു നിൽക്കുന്നതിനു 👏👏
ഈ interview കണ്ട് സങ്കടവും സന്തോഷവും തോന്നി, Dr nte സങ്കടങ്ങൾ ഒക്കെ മാറ്റി രണ്ടുപേരും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏
എന്തൊരു confident ആയ മനുഷ്യൻ. പല വിഷമങ്ങളും മറന്ന് സന്തോഷിക്കുന്ന പച്ചയായ മനുഷ്യൻ. എന്നും ഇങ്ങനെ തന്നെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ .
Ys
നമ്മുടെ റോബിന് ഇത്രേം നല്ല ഒരു ജീവിത സഖിയെ കൊടുത്ത ദൈവത്തിന് നന്ദി 🙏🙏love you veena🥰
അപ്പോൾ dilshakk ഡോക്ടറിനെ അസുഖത്തെക്കുറിച്ച് അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും ഡോക്ടറെ തള്ളിപ്പറഞ്ഞത്. അറിഞ്ഞുകൊണ്ട് അവളെ പോലുള്ള ഒരു സ്വാർത്ഥതയെ പെണ്ണ റോബിനെ ലൈഫിൽ ലേക്ക് വരില്ലല്ലോ. ബേബി ഹൗസിൽ വെച്ച്. ഡോക്ടർ ദിൽഷ യോടെ ഒരു തലവേദന കുറിച്ച് . ലൈവിൽ. പറഞ്ഞിരുന്നു
Prowd of you podi❤
@@hifanee6592 ഈ dilsha തന്നെ ആണ് ഒരിക്കൽ blesslee യോട് പറഞ്ഞത് dr നെ കുറിച് ആർക്കും അറിയാത്ത കാര്യം എനിക്ക് അറിയാം അതു ആലോചിക്കുമ്പോഴാ എനിക്ക് കൂടുതൽ വിഷമം എന്ന് (robin out ആയ episode ൽ) .ഇത് അറിയാവുന്നതു കൊണ്ട് ആണ് അവൾ റോബിനെ support ചെയ്തത്......അവരുടെ ഇടയിൽ വേറെ എന്തോ നടന്നതുകൊണ്ട് ആണ് പിരിഞ്ഞത്.....അല്ലാതെ robin ന് tumour ഉള്ളത് കൊണ്ടല്ല ...........അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കു
@@hifanee6592 ഇത് ഇങ്ങനെ പറഞ്ഞു നടക്കരുത് pls... എന്തിനാണ്
@@hifanee6592 ഇതിപ്പോ robin fans toxic എന്ന് പറയിപ്പിക്കാൻ വേണ്ടി aano😖😖😖
ഡോക്ടറിന്റെ ആരോഗ്യത്തിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
Take Care Dr. ♥️
part 2 കണ്ടപ്പോ ഒത്തിരി ചിരിക്കയും കരയേം ചെയ്‌തു.അസുഗം പെട്ടന്ന് മാറും ജനലക്ഷങ്ങളുടെ പ്രയർ ഉണ്ടല്ലോ.ഒരിക്കൽ പോലും കണ്ടിട്ടിലാത്ത ഇ മനുഷ്യനോട് എന്താ ഇത്ര ഇഷ്ടം എന്ന് അറിയില്ല.ഇനി കാണുമോ എന്നും അറിയില.എന്നാലും ഇ ഇഷ്ടം എന്നും ഉണ്ടാവും ഒരു big bro പോലെ
Really surprised with his attitude bone tumour ethra easy aayittanu paranje…. A good person .. rock robin wish you all success.. sudden decision edukkathe ithu pole cool aai ella karyavum deal cheyyan pattatte.. you are a good innocent human being
Dr. Robin Radhakrishnan.. ന് പ്രാർത്ഥനകൾ മാത്രം , എല്ലാ നന്മയും ഉണ്ടാകട്ടെ. എനിക്കും ആ ഞെട്ടൽ ഉണ്ടായി..... പ്രാർത്ഥനയിൽ എപ്പോഴും ഉൾപ്പെടുത്തും. God bless you
ഇത്രേം വിഷമം ഉണ്ടായിട്ടും ചിരിച്ചു കൊണ്ട് നമ്മളെ മുന്നിൽ പവർ ഓട് കൂടി നിൽക്കുന്ന dr ബിഗ് സല്യൂട്ട് hats of you dear
പൊടികുട്ടിക്കും ഡോക്ടർക്കും എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ഉണ്ടാവട്ടെ ♥️♥️♥️♥️♥️♥️
Robin എന്നും നല്ലൊരു മനുഷ്യൻ ആണ്. മുൻപോട്ടും അങ്ങനെ ആവട്ടെ. എന്റെ മമ്മി എന്നും പറയും റോബിനെ ഒരേ ഒരു പ്രാവശ്യം കാണണമെന്ന്. സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
റോബിന്റെ caring suport കേട്ടപ്പോ സങ്കടവും സന്ദോഷവും vannu.....ennum നിലനിൽക്കട്ടെ നിങ്ങളുടെ സ്നേഹം....cute ആരതി robin
ഇത്ര വേഗം സെക്കന്റ് പാർട്ട് ഇടുമെന്നു വിചാരിച്ചേ ഇല്ല ഒരുപാട് താങ്ക്സ് ❤️
സത്യം റോബിൻ നിങ്ങൾ പറഞ്ഞത് സൗദി അറേബ്യയിൽ ഇരുന്നു കാണുന്നു ആത്മാർത്ഥമായി സ്‌നേഹിക്കുന്നു
ഡോക്ടർ റോബിൻ രാധാകൃഷ്ണൻ വേറെ ലെവൽ മനുഷ്യനാണ്.. എന്തേലും നേടണം എന്ന് വെച്ചാൽ നേടിയിരിക്കും. കിടിലം
എന്റെ പൊന്നുമോന് വേണ്ടി ഈ അമ്മയും പ്രാർഥിക്കും. 🙏🏻🙏🏻🙏🏻🙏🏻
ഞാനും അങ്ങനെ തന്നെ ചിന്തിക്കുന്നു എന്നെകിലും dr കാണാൻ പറ്റുമെന്നു സ്വപ്നം കാണുന്നു god ബ്ലെസ് dr 🙏🙏
ഓരോ തവണയും ഡോക്ടർറിന്റെ വീഡിയോസ് കാണും തോറും ഈ മനുഷ്യനോടുള്ള സ്നേഹം കൂടി വരുന്നതേ ഉള്ളു
ഒരുപാട് വിഷമം ഉണ്ട് ബ്രോ 😔😔😔ദൈവം രക്ഷിക്കട്ടെ 👍🏻👍🏻dr റോബിൻ👍🏻എന്നും പ്രാർത്ഥനയിൽ ഉണ്ടാകും dr റോബിൻ 🙏
നിങ്ങളെ ആർക്കും വേർപിരിക്കാൻ പറ്റില്ല. ദൈവം കൂട്ടിച്ചേർത്ത രണ്ടുപേരും എന്നും സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു. ഡോക്ടർക്ക് എല്ലാംകൊണ്ടും യോചിച്ച കുട്ടിയാണ് Arati podi🥰🥰 love u both💐💐
🥺🥺 ദൈവം നിങ്ങളുടെ അസുഖം മാറ്റിത്തരട്ടേ......കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി......നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൂടെയുണ്ടാകും......
Sathyam aano? Time stamp tharoo..... Njan shorts kanndu vannatha!!!
@@sreekumar7177 time 9:50
Osteomas ennannu ee bone tumor ine parayunne.... Ate pedikan onnum illaa, it's non cancerous..... Almost alukalkum kaanum.... Headache oke undakum enne ullu... Allate ete atra pedikan onnum illaaa, treatment polum avasyam illaaa
@@devikrishna9674 Ath Doctor aayt polum explain chytilla, anyone knows why?
Budhi ullavark manassilakum...
👍
എന്ത് സംസാരിക്കുമ്പോഴും "ദൈവം സഹായിച്ചു " എന്ന് തുടങ്ങുന്ന .... ഡോക്ടർ ...... നിങ്ങളെ എങ്ങനെ വെറുക്കും ....കുട്ടികളും, അമ്മമാരും .., കോളേജ് കുമാരന്മാരും ... കുമാരികളും അച്ചന്മാരും .. ഒരു പോലെ ഇഷ്ട്ടപ്പെടുന്ന .. വേറെ ഒരു മത്സരാർത്ഥി .. ബിഗ് ബോസ്സിന്റെ ചരിത്രതിലില്ല ..❤❤❤
Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe
Chaydhaal madhi pls... oru 1k aakkannam plssss
2 kollam ayyi 🙁 😔😔 please
🫡
ജീവിതത്തിന്റെ മുൻപോട്ടുള്ള യാത്രയിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
അതെ. സ്വന്തം മക്കളെ പോലെയാണ്. പ്രാർത്ഥിക്കുന്നു.
interview full kandu…nalla rasayrnu…but…santhoshikan thonunilla😔😔😔 ullil entho vingal😞 10.2…….dr’ ennum nallath varate
ഡോക്ടർ നിങ്ങൾക്ക് വേണ്ടി എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും. സ്വന്തം വീട്ടിലുള്ളവരെ കുറിച്ച് ഓർത്തു പോലും ഞാൻ ഇത്രയും വിഷമിപ്പിച്ചിട്ടില്ല. ❤❤❤❤❤❤❤❤❤❤❤❤❤
@@mydreams5033 സത്യം..
Yes😍
ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു നടക്കുന്നവർ ആവും പുറമെ നല്ല ഹാപ്പി... അതിനു ഉത്തമ ഉദാഹരണം ആണ് Dr Robin.. ഇത്ര വലിയ problems എല്ലാം മറന്നു ജനങ്ങൾക്ക് മുന്നിൽ ഒരു മികച്ച സ്ഥാനം നേടിയെടുത്ത ഇദ്ദേഹം എല്ലാവർക്കും മാതൃകയാണ്.. 🥺♥️🙌🏻
Yes ..ethra positive aayan aal irikkunnath.. Actually parayunnathokke kettappol bayankara sangadayii....but Dr orikkalum desp aayi sympathikk vendi karanjthalarnn irikkunnillallo.. so adhehathe support cheyth kondeyirikkum..hatsoff❤️🥰🥰
@@athiram1548 ys 🥰
😥💪❤️
Othiri perude prayers und...Doctor appozhum parayunna pole Keep smiling 😊 .... always Dr ❤️
@@athiram1548 always ♥️
Ente പൊന്നോ 😍.
ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ ആണ്.❤️
Part-2നോക്കി നോക്കി ഇരിക്കുവാരുന്നു 😍
ഡോക്ടർ ഇടയ്ക്ക് sed ആക്കി 🥲.
Docter happy ayit ഇരിക്ക്.
ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് 🤗🥰
ഇതുപോലെ എന്നും സന്തോഷത്തോടെ പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും മുന്നോട്ട് പോവാൻ സാധിക്കട്ടെ രണ്ട് പേർക്കും ❤️
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും dr❤️ ഒരു പോസിറ്റീവ് മനസിന് ഉടമയാണ് 😍പോയതിൽ ദുഃഖിക്കാതെ കിട്ടിയതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു.. ഇവിടെ നമ്മൾക്കു പലർക്കും ഇല്ലാതെ പോയതും അതാണ് 🥹😊😤
ഇവർ അടിപൊളി ജോഡി ആണ് 😘 ഇവർ തന്നെ ആകണം കല്യാണം കയ്യിക്കേണ്ടത് 🥰 ഡോക്ടർ റോബിൻ ഫാൻസ് ഉണ്ടകിൽ ഈ കമന്റ് യോജിക്കുന്നവർ ഉണ്ടോ എന്നെ പോലെ 😘
Yes
ഉണ്ട് 💕💕💕👌
സത്യം 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥
💯
Yes
പരസ്പരം തണൽമരങ്ങളായി ഇതേ Happiness ല് ആയുരാരോഗ്യത്തോടെ മരണംവരെ ഇരിക്കാൻ രണ്ടാൾക്കും കഴിയട്ടെ 🤲🏻🤲🏻DR💞ARATHI ❤️❤️❤️💘🥰.
രണ്ടു പേരും സന്തോഷമായി ദൈവകാരുണ്യത്താൽ മുൻപോട്ടു പോകൂ റോബിൻ നിന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന എപ്പോഴും കാണും സന്തോഷമായിട്ടിരിക്കാ രണ്ടു പേരും
പാവം ഡോക്ടർ.. എന്തൊക്കെ വിഷമങ്ങളാണ് ഉള്ളിൽ ഒതുക്കി സന്തോഷത്തോടെ നടക്കുന്നു.ആരതി എന്നും ഡോക്ടറിന്റെ ഒപ്പം ഉണ്ടാവണം.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. God bless.. ഡോക്ടർ and ആരതി. ♥️
Robin 👍 എന്നും ഇതു പോലെ happy 😁 ആയിട്ട് ഇരിക്കണം🙏
ഡോക്ടർക്കും ആരതിക്കും സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️ഞങ്ങളുടെ ഈ സ്നേഹം എന്നും ഡോക്ടർക്ക് ഉണ്ടാകും 🤗😘😘ᴅʀ💚ᴀʀᴀᴛɪ❤️
S.. Full support dr ❤️❤️🙏🙏🙏🙏
Skip ചെയ്യാതെ കണ്ടിരുന്ന ഇന്റർവ്യൂ. നിങ്ങൾ രണ്ടും super ജോഡി ആണ്. എല്ലാ വിഷമവും ബുദ്ധിമുട്ടും മാറും. സന്തോഷമുള്ള ഒരു ജീവിതം ആശംസിക്കുന്നു ❤❤
ഈ ഇന്റർവ്യൂ കണ്ടപ്പോൾ സന്തോഷം തോന്നി.... ❤️❤️❤️❤️
പക്ഷെ ഇത്രത്തോളം വിഷമങ്ങൾ മനസ്സിൽ വെച്ചിട്ട് ചിരിച്ചിരിക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി
🔥🔥dr റോബിൻ your real hero all big ബോസ്സ് ഹിസ്റ്ററി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് നന്മകൾ ഉള്ള കുട്ടികൾ അവർക്ക് എന്നും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ . Dr & Arathi stay blessed🙏🙏🙏💞💞💞 interview എടുത്ത വീണയും കൂടെ ഉള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏💛💛
ആരതിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍😍😍 cute 🥰❤
ഈ മനുഷ്യനെ കാണാൻ മാത്രം ആണ് bigboss എന്ന പരിപാടി കണ്ടു തുടങ്ങിയത് പിന്നീട് adict ആയി അത്രയും ഇഷ്ടം Dr💓💓💓
മരണ വീട് പോലെ ആയിരുന്ന യൂട്യൂബ് രണ്ട് ദിവസം ആയിട്ടു വീണ്ടും ജീവൻ വന്നിരിക്കുന്നു സുഹൃത്തുക്കളെ 😁❤️😍.
ഡോക്ടർ Robin❤️ഏതാ മോൻ 😘
Dr.Robin 😢😢😢...മോന് വേണ്ടി ഞാനും പ്രാർത്ഥിക്കും...ദൈവം കൂടെ ഉണ്ടാവും... 🙏🙏🙏🌹🌹🌹
രണ്ടാളും ഇത് പോലെ എന്നും സന്തോഷത്തോടെ ജീവിക്കട്ടെ... ❤നിങ്ങളുടെ ജീവിതത്തിൽ എന്നും നല്ലത് വരട്ടെ 🥰
Market value for robin increasing day by day🔥🔥
All are frustrated due to his hype ..
He wont stop anywhere..
He has longway to go🥰🥰😍
Arathi proud of you ..താങ്കളും നല്ല ഒരു വ്യക്തി ആണ് എന്ന് മനസ്സിലായി..ദൈവമേ ഒരിക്കൽ കൂടെ നന്ദി Dilshaye രോബിന് കിട്ടാതെ നിന്നതിൽ 🙏🙏🙏🙏
അപ്പോൾ dilshakk drne അസുഖത്തെക്കുറിച്ച് അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും ഡോക്ടറെ തള്ളിപ്പറഞ്ഞത്. അറിഞ്ഞുകൊണ്ട് അവളെ പോലുള്ള ഒരു സ്വാർത്ഥതയെ പെണ്ണ റോബിനെ ലൈഫിൽ ലേക്ക് വരില്ലല്ലോ. ബേബി ഹൗസിൽ വെച്ച്. ഡോക്ടർ ദിൽഷ യോടെ ഒരു തലവേദന കുറിച്ച് . ലൈവിൽ. പറഞ്ഞിരുന്നു
@@hifanee6592 stop this hatred
@@hifanee6592 ys Dilshakku ariyaam.. Dilsha Bb yil parayunnundu.. Ningalkku aarkum ariyatha oru kaaryam doctor e kurichu anikariyam annu...
sathyam
സത്യം
നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ.... വീണ ചേച്ചി ആണ് ഇന്റർവ്യൂ എടുക്കുന്നെകിൽ പറയണ്ടല്ലോ... ഫുൾ ചിരി തന്നെ....😂😂 ഒരുപാട് കാലത്തിനു ശേഷം ആണ് ഡോക്ടർ ടെ ഇന്റർവ്യൂ വരുന്നത്.... ഒപ്പം ആരതിയും.... ❤️😍❣️ ഇനി ഇതും Trending 1 - ൽ കേറട്ടെ.....
❤❤❤ എന്നെങ്കിലും എവിടെ വച്ചെങ്കിലും രണ്ടുപേരെയും കാണാം😍 ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും
ചില സമയത്തു അഹങ്കാരം പറയുന്ന പോലെ തോന്നാറുണ്ട്.but ഈ interview കണ്ടപ്പോ തോന്നി നിങ്ങൾ പൊളിയാണ് bro. Your attittude also super 👍
Its not ahangaram athu pulllikku hatersinodulla attittude aanu
Hatersine nammal fans kodukkunnathra sneham kodukkenda aavashyam illa so athukond pulli avarude munbil kurach attittude ittu nilkkunnathanu
Haters നോടുള്ള attitude ആണ് dude.... പിന്നെ veena frnd ആണ് so ആ ഒരു infrmality കാണും....
🤣🤣🤣🤣🤣ആ അച്ഛന്റെ മക്കളുടെ പ്രേയോഗം 🤣🤣🤣🤣ഹായി ഹായി ഹയ്യമ്മ ഹയ്യമ്മ 😘😘love you docter 😘😘😘😘😘
This interview sad akki kalanjhu 😔pullikk edakkidakk pain und but sahich munnott pokunnu
@@gamingwithadhi445 ntha
@@gamingwithadhi445 വായ കൊണ്ട് എന്തെ 🤣🤣🤣🤣🤣🤣🤣
@Trending Kerala 🤣🤣പൊക്കാൻ കിട്ടിയാലല്ലേ പോക്കു 🤣🤣
@@kurup5921 😘😘😘നമ്മളുടെ ഒക്കെ 😢😢😢പ്രാർത്ഥന മാത്രം മതി അദ്ദേഹത്തിന്
ഡോക്ടർക്കും പൊടിമോൾക്കും എല്ലാവിധ നന്മയും ഉണ്ടാവട്ടെ... Love you both❤️❤️❤️Love you doctor❤️❤️❤️🥺🥺🥺God bless you...🙏🏻🙏🏻
അറിയില്ല ഡോക്ടർ എങ്ങനെയാണ് നിങ്ങളെ ഇങ്ങനെ ഇഷ്ടപ്പെട്ടതെന്ന്.❤❤❤❤❤❤ ഇടക്ക് കണ്ണുനിറഞ്ഞു
റോബിൻ സന്തോഷമായിരിക്കു അസുഖമൊക്കെ വേഗം സുഗമാവട്ടെ നിങ്ങള്ക്കു രണ്ടു പേർക്കും നല്ലത് വരട്ടെ ജീവിതത്തിൽ . ❤️❤️❤️❤️❤️❤️
പാർട്ടി ടു പെട്ടെന്ന് ഇട്ടതിന് നന്ദിയുണ്ട് വല്യണ്ണാ🙏😄
ഇത്ര പെട്ടെന്ന് part 2 ഇടുമെന്നു വിചാരിച്ചില്ല ❤❤❤❤dr& arathi
ഒരുപാട് പ്രാർത്ഥനകൾ കേട്ട് ഈശ്വരൻ ചേർത്തു വച്ചതാണിവരെ.ആദ്യമായി ഒരു interview കണ്ട് കണ്ണും മനസ്സും നിറഞ്ഞു പോയി. ഇതു പോലൊരു genuine and pure soul ആയ മനുഷ്യനെ real life ൽ എന്നല്ല fantasy life ൽ പോലും കാണില്ല. എന്നെങ്കിലും നേരിട്ട് കാണുവാണെങ്കിൽ ആ കൈവെള്ളയ്ക്കകത്തു നൽകാൻ ഒരു മുത്തം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. Dr.❤️. Podirob 🥰🥰🥰
🥰🥰
Mohan സർ.. അത് നടക്കട്ടെ 🥰🥰
❤❤❤
Dr പറഞ്ഞത് ശരിയാണ് dr എന്റെ നാട്ടിൽ, മാവേലിക്കരയിൽ വന്നു പക്ഷെ കാണാൻ പറ്റിയില്ല പക്ഷെ dr ഒത്തിരി ഒത്തിരി ഇഷ്ടമാണ് dr നെ സപ്പോർട്ട് ചെയ്തതിൽ സന്തോഷി ക്കുന്നു അഭിമാനിക്കുന്നു dr 😍😍👍
ഡോക്ടർ RUclips നെ ഉണർത്തി . Trending no 1 1 million ഇന്ന് തന്നെ ആകും 1 st interview
Number one
മക്കളെ നിങ്ങൾക്ക് നല്ലതേ വരൂ മോന് വേണ്ടി ഈ അമ്മ പ്രാർത്ഥിക്കാം tta എൻ്റെ പൊന്നുമോൻ എന്നും happy ആയി ഇരിക്കണം 🙏🙏💖💖
Dr. ന് ഒന്നും വരില്ല. ഞങ്ങളുടെ
എല്ലാവരുടേയും പ്രാർത്ഥന ഉണ്ട്.
God bless you man.🙏🙏🙏
😭😭😭ഒരിക്കൽ പോലും പ്രദീക്ഷിച്ചില്ല ഡോക്ടറെ ഇങ്ങനെ ഒരു കാര്യം ... bb യിൽ എത്രയോ ആളുകൾ വോട്ടിനും സിംപതിക്കും വേണ്ടി ഇല്ലാത്ത അസുഖങ്ങൾ ഉണ്ടാക്കി കാണിക്കുന്നു ... പക്ഷെ dr ഒരിക്കൽ പോലും ഇതൊന്നും പറഞ്ഞില്ല ...respect മാത്രം ഡോക്ടറോട് അസുഖം മാറി എന്നും നല്ല സന്തോഷം ഉണ്ടാവട്ടെ ജീവിത്തിൽ ...എന്നുള്ള പ്രാർത്ഥനയും 🙏🙏മാത്രം
രണ്ട് പേരും ഇതുപോലെ ദുഃഖത്തിലും, സന്തോഷത്തിലും ഒരുമിച്ച് നിന്ന് പരസ്പരം തണലായി ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ 🤲🏻🤲🏻
Hi
ഡോക്ടർക്കു ഇങ്ങനെ അസുഖം ഉള്ള കാര്യം അറിയുന്ന ആ അച്ഛനും അമ്മയും അനിയത്തിയും എത്ര വിഷമിച്ചിട്ടുണ്ടാവും ബിഗ്‌ബോസിൽ ഉള്ളവർ ഈ പാവം മനുഷ്യനെ ദ്രോഹിച്ചപ്പോൾ. എന്നിട്ടും അച്ഛനും അമ്മയും എത്ര ക്ഷെമിച്ചു ഇത്രയും നല്ല ഫാമിലി എല്ലാവർക്കും മാതൃകയാണ്. ആരതി റോബിൻ നിങ്ങളെ പോലെ പരസ്പരം മനസിലാക്കി സ്നേഹിക്കുന്നവരെ ഒരിക്കലും ഭഗവാൻ കൈ വിടില്ല ഇത് ദൈവം കൂട്ടി ചെയ്തതാണ്. All the best dears
Puli athh nerathe parajirunegil secret roomil 5day onum edila
Parajitum ettirune athh valya scn aayene
So true
അപ്പോൾ dilshakk drne അസുഖത്തെക്കുറിച്ച് അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും ഡോക്ടറെ തള്ളിപ്പറഞ്ഞത്. അറിഞ്ഞുകൊണ്ട് അവളെ പോലുള്ള ഒരു സ്വാർത്ഥതയെ പെണ്ണ റോബിനെ ലൈഫിൽ ലേക്ക് വരില്ലല്ലോ. ബേബി ഹൗസിൽ വെച്ച്. ഡോക്ടർ ദിൽഷ യോടെ ഒരു തലവേദന കുറിച്ച് . ലൈവിൽ. പറഞ്ഞിരുന്നു
നിങ്ങൾ കപ്പിൾസ് ആയാൽ പൊളിക്കും.... ആരതിക്ക് ഒരു brotherum , loverum ,husbandum, ഒക്കെ ആയി രിക്കും ഡോക്ടർ... ഒരു കുഞ്ഞിനെ പൊലെ care ചെയ്യും... അതു തന്നെ ഒരു ഭാഗ്യമല്ലേ....😍❣️
S... Sure❤️❤️🙏
💯👍👍👍👍👍
Sathyam👍
💯💯❤️
Copls anallo 🤩☺️
റോബിനും ആര്തയും രണ്ടുപേരും പരസ്പരം മനസിലാക്കിയവരാണ്. നിങ്ങക്ക് എന്നും നല്ലതു മാത്രം വരട്ടെ
😔Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe
Chaydhaal madhi pls... oru 1k aakkannam plssss
2 kollam ayyi 🙁 😔😔 please
Feeling very 😔 sad but,
Dr Ronin is a great man.
He does not seek applause or place; he seeks for truth; he seeks the road to happiness, and what he ascertains, he gives to others.
May God bless him and his beautiful Angel Arati...!!
I pray for you
Yentuparanjalum nallasundaricuttiye kittiyilla dilsha vazhimaripoyetunannayi👍👍👍
Now respect toward arathi is increasing
U r a perfect match made in heaven
Dr ഒരുപാടു ഇഷ്ടമാണ് നിങ്ങളെ എനിക്ക്, ശരികുമൊരു പച്ചയായ മനുഷ്യൻ 🥰🥰🥰🥰
നിങ്ങൾ രണ്ടുപേരും അടിപൊളിയാണ്
ഒരുപാടിഷ്ട്ടമായി,
ആരതിയുടെ voice 🥰🥰🥰🥰🥰
റോബിനും &ആരതിക്കും നല്ലൊരു ജീവിതം ആശംസ നേരുന്നു ❤️😍
എന്റെ dr, മോന്,മോൾക്കും സുദീർഘ ദാമ്പത്യം നേരുന്നു 🙏❤️
😀😀😀 നല്ല അഛന്റെ മക്കൾക്ക് ഡോക്ടർ Screen Space കൊടുത്തല്ലേ😂😂😂🔥💕
ആരതി ഒരു മിനിറ്റ് 🤣🤣🤣അത് ഇപ്പോ പറയല്ലേ 🤣🤣ഓക്കേ 😍😍😍😍ആരതി റോബിൻ ♥️♥️♥️
Dr Robin ന്‍ പ്രെക്ഷകരെ എത്ര കെയർ ചെയ്യുന്ന ആളാണ് .. തെറ്റെന്നും സംഭവിച്ചിട്ടില്ല .. അവർ ചതിച്ചതാണ് .. സാരമില്ല .. എല്ലാരെക്കാളും ഉയരത്തിൽ റോബിൻ എത്തി .. ഇനിയും ഉയരും .. നല്ല മനസാണ് .. bold ആണു .. haters step back ..Arati podi ചക്കര കുട്ടിയ ട്ടൊ ..
സ്നേഹം കൂടി കൂടി വരുവാണ് എപ്പോഴും. രണ്ടു പേരും എന്നും happy ആയിരിക്കാൻ എന്നും പ്രാർത്ഥനയിൽ ഉണ്ടാവും. രണ്ടാളെയും ഒരുപാട് ഇഷ്ടം ❤🥰🥰
ഇത് തന്നെ എപ്പോളും പറയണം മാറ്റിപ്പറഞ്ഞേക്കല്ലേ 😜
ഇതങ്ങനെയൊന്നും മാറില്ല. കുറച്ചു മാറിയിരുന്ന് കരഞ്ഞോ പാവം സഹിക്കുന്നില്ല അല്ലെ.
@@yamrayana4942 sahikunnilla alle, once a king always king,
@@yamrayana4942 എന്തുവാടേയ്........
..
ഒരു ഫിലിം കാണുന്ന feel ആണ് Dr അനിയന്റെ interview കാണുമ്പോൾ ....അനിയനും അനുജത്തിയും പൊളിച്ചൂ .....stay blessed
പഛ്ചയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ നേർക്കാഴ്ചകളും റോബിനിലൂടെ നമുക്ക് കാണാൻ സാധിക്കുന്നു.. ഇത്രയും നൊമ്പരങ്ങൾ താണ്ടിയാണല്ലോ റോബിൻ നമുക്ക് മുന്നിലേ നക്ഷത്ര ദീപമാകുന്നത്..Realy great man.ജാതി മത വർണ്ണ വിവേചനങ്ങൾക്കപ്പുറം നാമെല്ലാം മനുഷ്യനാണ് ദൈവത്തിന്റെ സൃഷ്ടികളാണ് .... മനുഷ്യത്തവും ദൈവ ചിന്തയും ഏവരേയും ബഹുമാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാവും ....നല്ലതു സംഭവിക്കട്ടേ റോബിൻറ ജീവിതത്തിൽ..✋❤️😌😌😌
പെർഫെക്ട് ജോഡി...... ഈശ്വരൻ എല്ലാ ഐശ്വര്യവും തരട്ടെ... ❤️❤️❤️❤️
Part 2 പെട്ടെന്ന് ഇടുമെന്നു കരുതില്ല thx.. He is real life hero. Dr കൊടുക്കുന്ന motive അതുപോലെ സ്വന്തം ജീവിതത്തിലും പ്രെവർത്തിയിൽ കാണിച്ചു തരുന്നു. He is real inspiration. DR🥰😍😍🥰😍🥰
Njanum itra pettannu karuteeella
@@jmathew3942 റോബിൻ സീസൺ 5 ഇൽ മത്സരികികുന്നോ
Tnks വീണ.... 2nd part❤️❤️❤️👌
@@soorajsurendran9790 ntin.iniyum aa pavathine upadravikkano..ellarumkoode adhine ubadravikkunnadh iniyum Kanan avilla.
@@soorajsurendran9790 nop
ഞാൻ എപ്പൊഴും ചിന്തിക്കാറുണ്ട് ഈ dr എങ്ങനെ ആണ് ഇത്രേം സഹിക്കുന്നെ എന്ന്.പാവം ആണ് dr നിങ്ങൾക്ക് ദൈവം ഒരുപാട് വർഷം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ആയുസ് തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥺🥺
Dr ക്ക് ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും. എത്രയും പെട്ടെന്ന് അസുഖം മാറട്ടെ 🤲🤲
അവസാനം വരെ സന്തോഷിച്ചു ഇടക്ക് ഒന്ന് ഞെട്ടിച്ചും കണ്ട interview... എത്രയോ സ്നേഹം ആണ് നിങ്ങളോട് Dr.. പിന്നെ Dr നെ സ്നേഹിക്കുന്ന എല്ലാവരോടും... പിന്നെ Dr ജീവനെ പോലെ സ്നേഹിക്കുന്ന ആരതി കുട്ടിയോടും... നല്ലൊരു ജീവിതം ദൈവം നിങ്ങൾക്ക് തരുവാൻ എന്റെയും പ്രാർത്ഥനയും.... Love u both ❤❤❤🙏🏻🙏🏻🙏🏻🙏🏻
This kind of tumors r treatable. Most of them are benign normal cells. Robin knows about this more than us. Don't worry. But pray for him. Arati is a valuable Jem for him.
Oh my God, bone tumour😢 pls take care Dr. Robin, from a worried family member
Yes robiñ always likeyou monu
Athano dilsha Ann blessyod prnje..arum arytha Dr rnte oru kaarym enk aryaann
Pedikanda puli bigbossil veruna mube ethine first surgegry annu cheyite annu pinne ethe brain puli correct scan cheyund and we all prey for him
A tumor is a mass or group of abnormal cells that form in the body. If you have a tumor, it isn’t necessarily cancer. Many tumors are benign (not cancerous)…..Benign tumor and melignant tumor aghane 2 type tumor onde….. benign tumor cancer alla so athu surgery cheythu mattam……Dr nu Benign tumor aanu so aarum pedikkanda
@@reeemmaaa600 maybe
Robinte ഇന്റർവ്യൂ കണ്ടു കണ്ടു എന്റെ വർക്ക് കൂടി ഇയാളെ കണ്ടാൽ പിന്നെ full kandhitte പോകൂ ❤️
Dr Robin and Arathi god bless you both....
Dr എന്ന് വെച്ചാൽ ജീവനാണ് ഒരുപാട് ഇഷ്ട്ടം 💕💕💕💕ഇതുപോലെ ഒരാളും മനസിന്റെ ആയത്തിൽ ഇങ്ങനെ കേറിയിട്ടില്ല 💕💕സൂപ്പർ ഇന്റർവ്യൂ 💕💕💕💕💕💕💕💕💕💕💕💕💕👌💕
💞💞💞💞💞💞
റോബിൻ മോനിക്കും ആരതി മോൾക്കും ഈ അമ്മയുടെ വക എല്ലാ ആശംസകളും ഗോഡ് ബ്ലെസ് ബോത്ത് ഓഫ് യു 🥰🥰🥰🥰
Dr. താങ്കൾ യദാർത്ഥത്തിൽ ആരാണ് അപാര ധൈര്യശാലി ദൈവം എപ്പോഴും തുണ ഉണ്ടാകും കൂട്ടിന് നല്ലമനസ്സുള്ള ഒരു പെൺകുട്ടിയും( ആരതി പൊടി)
നിങ്ങളാണ് യഥാർത്ഥ മോട്ടിവേഷണൽ സ്പീക്കർ!!!!🙏🙏🙏🙏🙏 God bless you doctor!!❤️
Ys👍🌹
💯👌
Yes 😍
😂😂😂😂
പറി 🤣
Robin എല്ലാ നന്മകളും ഉണ്ടാകട്ടെ.. 👍👍👍👍... ഒരു positive vibe ഇന്റർവ്യൂ കാണുമ്പോൾ എപ്പളും feel ആകും. ചിരിയോടെ അല്ലാതെ കാണാൻ പറ്റില്ല... വീണ്ടും Robin Arathi & Veena പെണ്ണേ 😍😍😍😍 💞💞💞💞
Ini arokke enthokke puthiya kathakal, clarification konduvannalum oru kunthavumilla😣. Always with Dr🔥🔥🔥
There is a limit for everything. This interview made me emotional. He is hiding a lot of pain inside. Arathi accepted him knowing everything. This is called True love🥰
Exactly 💯
നല്ല മോൾ നമ്മുടെ dr. നെ സ്നേഹിക്കാൻ കാണിച്ച പൊന്നുമോൾക്കും dr. മോനും നല്ലത് വരട്ടെ. എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. മോന്റെ സുഖത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു ഞാനും ഒരു കാൻസർ വന്ന ഒരു അമ്മയാണ്.
Cancer & tumer diffrent an amme tumer namuk surgery loode mattan pattum... Cancer pakshe difficulty an ath bedhamakkan koreyoke budhimuttan...
അമ്മക്ക് വേണ്ടിയും പ്രാർത്ഥിക്കാം 🙏
Bless❤
റോബിന്റെയും ആരതിയുടെയും സംസാരം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി... റോബിന്റെ അസുഖം അറിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി...ഈ രണ്ട് കുട്ടികളെയും ഇതുപോലെ എന്നും ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ആരതി ആണ് റോബിന് ചേരുന്ന പാവം കുട്ടി.. God bless u both 💕💕💕
Aamerm
real inspiration....the one and only dr Robin Radhakrishnan ❤️
Dr Robin &Arathi made for each other 💕 ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാവട്ടെ . നല്ല മനസ്സുള്ളവർക്ക് എന്നും നല്ലതേ വരൂ ❤️
Doctor,,,, Don't make us to cry, feel very sad.
റോബിൻ ചേട്ടൻ ആരതി ചേച്ചിയുടെയും വിവാഹം ദിവസം എത്താൻ വെയ്റ്റിംഗ് ❤️😘
എന്താ dr റെ ഇന്ന് നിങ്ങൾ കരയിപ്പിച്ചല്ലോ 😔. നിങ്ങൾക്ക് ലക്ഷകണക്കിന് ആൾക്കാരുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🤲🏻🤲🏻🤲🏻. ആരതിയെ പോലെ ഒരു കുട്ടിയെ ദൈവമായി കൊണ്ട്തന്നതാണ് അത് എല്ലാ അർത്ഥത്തിലും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. നിങ്ങളോടുള്ള ഇഷ്ട്ടം ഒരുപാടു കൂടി വരികയാണല്ലോ dr റെ. ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ. God bless you
ഞാൻ ഇതുവരെ എന്റെ കുടുംബത്തിലെ ഒരാളുടെ ദുഃഖത്തിൽ അല്ലാതെ മറ്റൊരാളുടെ വിഷമത്തിൽ കരഞ്ഞിട്ടില്ല.. കണ്ണ് നനഞ്ഞിട്ടില്ല.. പക്ഷെ ഞാൻ അറിയാതെ കരഞ്ഞു പോയി.. അള്ളാഹു എന്റെ സഹോദരന്റെ അസുഖത്തെ സുഖപെടുത്തി കൊടുക്കട്ടെ 😢😢🤲🤲
അപ്പോൾ dilshakk ഡോക്ടറിനെ അസുഖത്തെക്കുറിച്ച് അറിയാമായിരിക്കും. അതുകൊണ്ടായിരിക്കും ഡോക്ടറെ തള്ളിപ്പറഞ്ഞത്. അറിഞ്ഞുകൊണ്ട് അവളെ പോലുള്ള ഒരു സ്വാർത്ഥതയെ പെണ്ണ റോബിനെ ലൈഫിൽ ലേക്ക് വരില്ലല്ലോ. ബേബി ഹൗസിൽ വെച്ച്. ഡോക്ടർ ദിൽഷ യോടെ ഒരു തലവേദന കുറിച്ച് . ലൈവിൽ. പറഞ്ഞിരുന്നു
@@hifanee6592 no nerathe paranyanarunnu. 2 year aaochikkan choiche nthina. Ennitt no aanekil. Fame use cheyyanarunnu uddesam
@@devika.rlachu2917 2 year chodichathu thanne dr jeevikkumo illalyo ennu ariyanayrikkum allengil aarengilum love varaan 2 yrs chodikkumo
Aameen🤲🤲
Aameen