നോക്കിയ ടെലികോം കമ്പനിയില്‍ സമരം; ജീവനക്കാരെ പിരിച്ചു വിട്ടത് കാരണം | Nokia Networks

Поделиться
HTML-код
  • Опубликовано: 10 май 2024
  • തിങ്കളാഴ്ച കേരളത്തിലെ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ നിലച്ചേക്കാം...നിങ്ങളുടെ ഫോണുകള്‍ ഒരു പക്ഷേ നിശ്ചലമാകും; കാരണം ഇതാണ്..
    #nokia #telecom #nokianetworks #ernakulam #kerala #exclusivenews #mr001 #me007

Комментарии • 51

  • @babymanuel1716
    @babymanuel1716 11 дней назад +11

    ലാഭം ഉള്ള കമ്പനി ഉടൻ പൂട്ടണം.

  • @Aloysa-zz8sk
    @Aloysa-zz8sk 11 дней назад +27

    കമ്യൂണിസ്റ്റൂ കരെ പിരിച്ചുവിട്ടതിൽ അഭിനന്ദങ്ങൾ

  • @sanalc3629
    @sanalc3629 11 дней назад +12

    ഇത് ന്യായമുള്ള സമരം തന്നെ ആണ്.. കാരണം ഈ പ്രായത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും. കുടുംബം, കുട്ടികൾ അങ്ങനെ പലതും..

  • @aneeshrajan1248
    @aneeshrajan1248 11 дней назад +2

    സമരം അത് നമ്മുടെ സ്ഥിരം പരിപാടി ആണല്ലോ, അത് പൂട്ടിക്കണം പിള്ളേച്ചാ😂😂😂😂

  • @swarajvillayil3225
    @swarajvillayil3225 11 дней назад +11

    IT കമ്പനികളിൽ എഫിഷേന്റ് അല്ലാത്തവരെ പിരിച്ചു വിടുന്നത് സാധാരണയാണ് അവർക്ക് KSEB പോലെ പ്രവർത്തിക്കാൻ പറ്റില്ലാലോ 🤣

  • @ajeaje2479
    @ajeaje2479 11 дней назад +19

    അന്തങ്ങൾ ഒരു പ്രെസ്ഥാനവും രക്ഷപ്പെടുത്തില്ല

  • @user-mre40n
    @user-mre40n 11 дней назад +3

    പൊതുജനങ്ങൾ ഇടത് യൂണിയൻ കാരെ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല.

  • @sasisasi8838
    @sasisasi8838 11 дней назад +3

    പ്രൈവറ്റ് കോർപ്പറേറ്റ് കമ്പനികൾ ഇങ്ങനെ ആണ്, IT കമ്പനികളിലും അവസ്ഥ ഇതുതന്നെ, കുറച്ചുനാൾ ജോലിചെയിപ്പിച്ചു അവൻ്റെ ചോരയും നീരും തീരുമ്പോൾ എടുത്ത് കളയും ഒരു അനുകൂല്യമോ പെൻഷൻ നോ കൊടുക്കാതെ...സർകാർ സ്ഥാപനങ്ങളിലെ യൂണിയൻ പ്രവർത്തനവുമായി ഇതിനെ താരതമ്യം ചുതുകൂട

  • @johnsonnj3629
    @johnsonnj3629 11 дней назад +7

    പിന്നെ ചാകുന്നത് വരെ ശമ്പളവും ആനുകൂല്യങ്ങളും കൊടുത്ത് നിലനിറുത്തണോ
    ഡ്രൈവർ യദുവിൻ്റെ കാര്യത്തിൽ കമ്മികൾ പ്രതികരിച്ചത് എങ്ങനെയാണ്?

  • @antonychenginiyadan2198
    @antonychenginiyadan2198 11 дней назад

    Very good, avideyum samaram. Sagakkalkku jolycheyyuvan madiyanallo . Eevaka okkethineyum purathakkanam .

  • @facemanATeam
    @facemanATeam 11 дней назад +3

    കോടതിൽ പോകണം മിസ്റ്റർ
    പിന്നെ കമ്പനി രഹസ്യം പുറത്ത് പറയരുത് 😮 nokia ഇനി ഓർമ കേരളത്തിൽ

  • @thomassleamon3356
    @thomassleamon3356 11 дней назад +3

    ജോലി ചെയ്യാത്തത് കൊണ്ടായിരിക്കാം വീട്ടിൽ പോയ്കൊള്ളൻ പറഞ്ഞത്

  • @VINODRAM-ym6nl
    @VINODRAM-ym6nl 11 дней назад

    വിജ്ഞാനത്താൽ അറിയട്ടെ...

  • @litmusmediaonyoutube
    @litmusmediaonyoutube 11 дней назад +2

    CITU ഇല്ലേ അതെങ്ങനെ ശരിയായും

  • @shivanbri1459
    @shivanbri1459 11 дней назад +13

    Nokia ആണ് ലാഭം ഉണ്ടാക്കിയത് കമ്മിക്ക് ഇഷ്ടപെട്ടില്ല 🤭🤭... ഇനി സമരം 😜

  • @greenvalleyrider9944
    @greenvalleyrider9944 11 дней назад

    Ella company gallum ingane ann kochin shipyard pollum apranties traning

  • @user-st6gx2np8g
    @user-st6gx2np8g 11 дней назад +2

    ഇത് ഒരു സ്കാര്യ company. ആണല്ലോ? അവർക്. Profit ഉയർത്തുന്ന. താനാണ്. മുൻഗണന

    • @Aji.P.KPharmacist
      @Aji.P.KPharmacist 9 дней назад

      തൊഴിൽ നിയമം(labour rules) എല്ലാവർക്കും ബാധകമാണ്

  • @sunithaps6094
    @sunithaps6094 11 дней назад +2

    എനിക്ക് അറിയാവുന്ന ഒരു പയ്യൻ 20 വർഷം ഒരു ഐടി കമ്പനി I'll ജോലിക്ക് ശേഷം suddenly oru ദിവസം പിരിച്ചുവിട്ടു , ( without any compensation or notice period) ഒരു മര്യാദ ഒക്കെ വേണ്ടേ..... പുരോഗത്തിക്കൊപ്പം തൊഴിൽ നിയമം ശക്തമായി നടപ്പിലാക്കണം

    • @NeonoriNori
      @NeonoriNori 11 дней назад

      എനിക്ക് കിട്ടുന്ന തിന്റെ പകുതിയേ എന്റെ കീഴെ ഉള്ളവർക്ക് ഉള്ളൂ. ഞാൻ അവരെ ട്രെയിൻ ചെയ്താൽ എനിക്ക് പണിയാണ്. അല്ലെങ്കിൽ എന്റെ ഒരു സ്പേസ് ഉണ്ടാക്കിയിട്ട് വേണം ഞാൻ അത് ചെയ്യാൻ. അല്ലെങ്കിൽ എനിക്ക് പണികിട്ടും.

  • @riteshkrishna6976
    @riteshkrishna6976 11 дней назад +1

    Private job alle..notice koduthu pirichu vidanam,allelu benefits koduthu pirichu vidam..!ivaru parayanthu pirichu Vidal nadakilla ennano..?

  • @swarajvillayil3225
    @swarajvillayil3225 11 дней назад +4

    നന്നായി ചൈനീസ് പാർട്ടിയുടെ കേരള ഘടകത്തിന്റെ തൊഴിലാളി യൂണിയനിൽ പെട്ടവരല്ലേ ഇവർ.

  • @justs560
    @justs560 9 дней назад

    Network problem janadroham prepaid postpaid maati free wi-fi kodukkuka.

  • @soundofsilence2403
    @soundofsilence2403 11 дней назад

    Get the company's version for this strike. Union version need not always be true.

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic 11 дней назад +1

    If a company terminates an employee they will give the remuneration for the notice period why then people are crying like this ...go and get another job Bhai ....don't cry as if everything is lost..these are all labour laws and terms. We should learn to live for sometime without job also

  • @suresh-pe3wx
    @suresh-pe3wx 10 дней назад

    ഒരു കമ്പനി കൂടി കേരളത്തിൽ........?

  • @sajinarayanan4573
    @sajinarayanan4573 11 дней назад

    Company munnottu pokanam enkil ithupolulla theerumaanam edukanam

  • @sreeramakrishnan547
    @sreeramakrishnan547 11 дней назад +3

    ഞമ്മളെ കൊടികുത്തി കമ്പനി പൂട്ടിക്കണം' അല്ല പിന്നെ

  • @deepuvc2256
    @deepuvc2256 11 дней назад

    cheyutho altho pootichoo avant okie oru chuvanna jatti

  • @shajimadhavan7292
    @shajimadhavan7292 11 дней назад

    മര്യാദക്ക് ജോലി ചെയ്യണം

  • @krishnankuttyk158
    @krishnankuttyk158 11 дней назад

    ഇവർ ഏതു തസ്തികയിൽ ആണ് ജോലി ചെയ്യുന്നത്??

  • @nandakumarcv2903
    @nandakumarcv2903 10 дней назад

    അതും പൂട്ടിച്ചു

  • @sneha.8ukandam
    @sneha.8ukandam 11 дней назад +2

    🧐😅😅😅 Fools So called Engineers 🤔 Is they so powerful why can't they get another job🤔 Otherwise they sticky at a single platform for their own convenience 😔 Not updated or laziness ☺️
    The past Unions Systems Gone , which Union it may be ☺️

  • @nikhilgopi6348
    @nikhilgopi6348 11 дней назад

    Allam kelvanmar anu

  • @bijunm4577
    @bijunm4577 11 дней назад

    എന്നാൽ പിന്നെ പൂറ്റിച്ചോ അതാണല്ലോ പതിവ്

  • @mahimal5636
    @mahimal5636 11 дней назад

    പൂറ്റിച്ചു മാത്രമേ ഞങ്ങൾക്ക് പരിചയം ഉള്ളു. ഇത് ഖേരളം ഡാ.

  • @sijojose969
    @sijojose969 11 дней назад +4

    മുകളിൽ കമന്റ്‌ ഇട്ട കമന്റ്ലികൾ അറിയാൻ ടെലികോംമിൽ ഇത്രേം സാലറി എങ്കിലും കിട്ടി തുടങ്ങിയത് യൂണിയൻ വന്നതിനു ശേഷം ആണ്. അത്രേം നാൾ ഒരു ആനുകൂല്യം പോലും ഉണ്ടായിരുന്നില്ല പട്ടിയെ പോലെ പണിയെടുപ്പിക്കും. ഇവിടെ ഒരു ലേബർ കമ്മിഷണർ ഇണ്ട് എന്ന് അറിഞ്ഞത് യൂണിയൻ ഇണ്ടായതിനു ശേഷം ആണ്. പിന്നെ കൊടി ചുവന്നിരിക്കുന്നു എന്ന് കരുതി ഈ യൂണിയനിൽ എല്ലാ പാർട്ടിക്കാരും ഇണ്ട്.

  • @drea389
    @drea389 11 дней назад +2

    തലപ്പത്ത് മലയാളി ആയിരിക്കും,

  • @virattv3947
    @virattv3947 11 дней назад

    CI Tu Al Tuc ക്ക് തിരിച്ചടി കിട്ടി തുടങ്ങി

  • @ANANDhu616
    @ANANDhu616 10 дней назад

    Nokia mathram alla TATA und😂😂😂

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 11 дней назад

    പറിനാടൻ