മുത്തൂറ്റും നേതാക്കളും പത്രക്കാരും ഒരുമിച്ചിട്ടും ജെസിബി കയറി നിരങ്ങി.. I About Kapico resort

Поделиться
HTML-код
  • Опубликовано: 15 сен 2022
  • ഒന്നേകാൽ ലക്ഷം ചോദിച്ചപ്പോൾ ആട്ടിയോടിച്ചു...350 കോടി പെരുവെള്ളത്തിൽ ...;
    മുത്തൂറ്റും നേതാക്കളും പത്രക്കാരും ഒരുമിച്ചിട്ടും ജെസിബി കയറി നിരങ്ങി..
    #kapicoresort #keralanews #alappuzha

Комментарии • 1,9 тыс.

  • @sudhisukumaran8774
    @sudhisukumaran8774 Год назад +903

    അഷ്ടിക്കു വകയില്ലാത്തവന്റെ അന്നം മുട്ടിക്കാൻ ശ്രമിച്ചാൽ ഈശ്വരൻ കോടതിയുടെ രൂപത്തിൽ നീതി നടപ്പാക്കും

    • @sasinassasi5133
      @sasinassasi5133 Год назад +6

      👍👍👍🙋🙋🙋🙋

    • @thambyjacob8797
      @thambyjacob8797 Год назад +8

      സത്യം 🙏

    • @jishap6070
      @jishap6070 Год назад +10

      സത്യം 🙏🏻👍

    • @esnarayanan2499
      @esnarayanan2499 Год назад +3

      Tks marunadan.....
      Jai social media....
      Ella porattu nadakavum poliyattey.....nakkapicha vangi porattu nadakam.

    • @Abdulkhadar383
      @Abdulkhadar383 Год назад +3

      👍

  • @dpgiridhardharmapal9357
    @dpgiridhardharmapal9357 Год назад +132

    കോടതി ഒരു കാര്യം കൂടി ചെയ്യണം ഇത്തരം നിയമ ലഘനങ്ങൾക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരേയും പിഴ ചുമത്തി ശിക്ഷിക്കണം

  • @sibisasidharan986
    @sibisasidharan986 Год назад +148

    സത്യത്തിൽ പാവപ്പെട്ടവന്റെ വിജയം.. 🙏 പക്ഷെ ഇതിനു കൂട്ട് നിന്ന് ഒത്താശ ചെയ്ത സർക്കാർ ജീവനക്കാർക്ക് എതിരെയും നടപടി എടുക്കണം 🙏

  • @God_is_the_goodness_within_u
    @God_is_the_goodness_within_u Год назад +20

    സർകാർ ഏറ്റെടുക്കേണ്ടിയിരുന്നു. കോടതി വിധികളിൽ പലതും ശുദ്ധ ഭോഷ്‌കാണ്. മരടിൽ നടന്നതും അങ്ങനെയൊക്കെയാണ്. പണ്ട് മൂന്നാറിൽ നടന്നതും അത് തന്നെ. പരിസ്ഥിതി തേങ്ങ മാങ്ങ എന്നൊക്കെ പറഞ്ഞു ഇടിച്ചു നിരത്തുക. ഒന്നുകിൽ അനധികൃത നിർമാണം നടത്താൻ സാഹചര്യം ഉണ്ടാകരുത് അതല്ല എങ്കിൽ സർകാർ ഏറ്റെടുത്തു ഏതേലും തരത്തിൽ വിനിയോഗിക്കണം. നിർമാണം നടത്തിയവരെ അതിനു കൂട്ട് നിന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. ആര് നിർമിച്ചോ അവർക്ക് പിഴ ചുമത്തണം.

    • @tomygeorgek4711
      @tomygeorgek4711 Месяц назад

      വിഷ നടന് കുറച്ചു കാശ് കൊടുക്കുന്നതാണ് നല്ലത്

  • @velayudhankm8798
    @velayudhankm8798 Год назад +707

    മത്സ്യത്തൊഴിലാളികൾക്കും മറുനാടനും കോടതിക്കും സല്യൂട്ട് 🙏🙏🙏

    • @krvnaick2022
      @krvnaick2022 Год назад +5

      Innale Sajan paranjathu Resort nasipikkathe resort kettiyavarkku oru thuka fine cheythal porey ennanu.Innu kattu thirichu adikkunnu.

    • @poojitha7473
      @poojitha7473 Год назад +2

      ❤️❤️❤️

    • @cowubl
      @cowubl Год назад

      sherikum ithunu vendi kaikooli vangia Politiancs and government staff anne answer tharandath.. Because they created this issue for the parties. Stop corruption

    • @visionmedia7066
      @visionmedia7066 Год назад

      For what???

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +4

      ഒരു വ്യവസായം പൊളിച്ചടുക്കാൻ എന്താണ് താല്പര്യം ..
      ഇതാണ് കേരളത്തിന്റെ പ്രത്യേകത 350 കോടി രൂപയ്ക്ക് ഇറക്കിയ സാധനം പൊട്ടിച്ചു കളയും
      കായലിന്റെ നടുക്കിലെ അത് പണിതത് കൊണ്ട് എന്ത് അപകടമാണ് ഉള്ളത്
      അങ്ങനെ നോക്കുകയാണെങ്കിൽ
      നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളും നിർമ്മിക്കുന്ന ചൈന ഉൾപ്പെടെയുള്ള സാധനങ്ങൾ എത്ര കെമിക്കലുകൾ ആണ് മുകളിലേക്ക് വിടുന്നത്
      അപ്പോൾ അതിന്റെ പ്രശ്നം വായുവഴിയും അന്തരീക്ഷം വഴിയും നമ്മൾക്ക് എത്തില്ല.
      നേതാക്കൾക്ക് കൈക്കൂലി കിട്ടിയില്ലെങ്കിൽ നമ്മുടെ നാട്ടിൽ എന്തും പൂട്ടിക്കും..
      പിന്നെ ഇവർക്കും പൈസ ഇല്ലെങ്കിൽ ഇവരും പറയും ..
      100% ശരിയാക്കിക്കൊണ്ട് ഒരാൾക്കും ഒരു പ്രസ്ഥാനവും ഓടിക്കാൻ പറ്റില്ല.
      എത്രയോ പുഴകളിലും കായലുകളിലും മണലും ചളിയും വേസ്റ്റ് ഉൾപ്പെടെ നീക്കം ചെയ്ത് വൃത്തിയാക്കാൻ ഉണ്ട്.
      ഒന്നും ചെയ്യില്ല മണൽ എടുത്ത അപകടം എന്ന് പറയുന്നു
      ഇപ്പോൾ എറണാകുളത്ത് ഫ്ലാറ്റ് പൊളിച്ചു എന്താണ് ഗുണം..
      അതുപോലെ ഇതും.
      കേരളത്തിലൊന്നും ഒരു രൂപം ഇറക്കിയാൽ ഒരു ഉറപ്പുമില്ല കിട്ടുമെന്ന് 😭

  • @mohanpmohanp2630
    @mohanpmohanp2630 Год назад +598

    അപ്പോൾ നിധിയും ന്യായവും ഉണ്ട്. എല്ലാ. ജഡ്ജിമാർക്കും അഭിനന്ദനങ്ങൾ 🌹👌🙏

    • @manikandankm125
      @manikandankm125 Год назад +7

      പണം വാങ്ങി വിധി പറയാൻ ഇനി മുട്ടിടിക്കും !

    • @prasannanair4834
      @prasannanair4834 Год назад +1

      Where is justice forChembbu Vijayan' s Gold smuggling and other dates,Quran? And also Lalwin?what about Dileep case ? Here CJI taken sharp action against Muthoot ?

    • @radhamony6518
      @radhamony6518 Год назад +5

      സത്യം ജയിക്കട്ടെ എന്നൊന്നും സത്യം സത്യം ജയിക്കട്ടെ

    • @panyalmeer5047
      @panyalmeer5047 Год назад +6

      ഈ രാഷ്ട്രീയക്കാര്‍ ചുമ്മാതെ കിട്ടിയാല്‍ വല്ലവന്റെ ഒക്കെ ഡാഷ്ഉo ശാപ്പിടും 🥵😂🤣😵

    • @panyalmeer5047
      @panyalmeer5047 Год назад

      @@prasannanair4834 what is the problem for you about muthoot? Your eneybody working from the muthoot? Why you crying 😢👺

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Год назад +46

    ഇതിനൊക്കെ അനുമതി നൽകിയ govt ഉദ്യോഗസ്ഥർക്കും എതിരെ കേസ് എടുക്കണം.. അഴിമതിക്കെതിരെ ഒരു പരാമർശവും കോടതി നടത്താത്തതു ദോർഭാഗ്യകാരം

    • @cowubl
      @cowubl Год назад

      sherikum ithunu vendi kaikooli vangia Politiancs and government staff anne answer tharandath.. Because they created this issue for the parties. Stop corruption

  • @likeit2022
    @likeit2022 Месяц назад +9

    350 കോടി ചിലവാക്കി നിർമിച്ച അതിമനോഹരമായ ഒരു റിസോർട് പൊളിച്ചപ്പോൾ പരിസ്ഥിതി രക്ഷപെട്ടു എന്നുകേട്ടപ്പോൾ സന്തോഷമായി .പാരീസ് ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ നമ്മൾ ഫ്ലൈറ്റ് പിടിച്ചു പോയിതാമസിക്കുന്ന റിസോർട്ടുകൾ നദിയിലാണ് നില്കുന്നത് , ജലസ്രോതസുകൾ നശിപ്പിക്കുന്ന കേരളത്തിലാണ് കേട്ടിട്ടില്ലാത്ത നിയമങ്ങൾ ..

  • @midhunc6051
    @midhunc6051 Год назад +331

    2008ൽ ഞാൻ അവിടെ പോകുമ്പോൾ 15കുടംബങ്ങൾ ഉണ്ടായിരുന്നു പിന്നെ അവരെ എല്ലാം ഒഴിപ്പിച്ചു... കാലം കാത്ത്‌ വെച്ച് നീതി.... ശൈലൻ ചേട്ടൻ 🙏

    • @WR-NC-ASPL
      @WR-NC-ASPL Год назад

      2008ൽ കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാത്ത വെള്ളക്കെട്ടായിരുന്നു ഇവിടം. 2008 ൽ ആരും ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.. ആർക്കും വേണ്ടാത്ത സ്ഥലം.. 2008ൽ യഥാർത്ഥ ഉടമകൾ തങ്ങളുടെ ഭൂമി, വിപണി വിലയുടെ ഇരട്ടി വിലയ്ക്ക് വിറ്റു. അത് എങ്ങനെ ഒഴിപ്പിക്കൽ ആകും?? അന്നത്തെ double മാർക്കറ്റ് വിലക്കനുസരിച്ച് അവർ സ്വമേധയാ ഭൂമി വിറ്റു.. അവർ പണം സ്വീകരിച്ച് അവരുടെ ഭൂമി വിറ്റു..അത് എങ്ങനെ ഒഴിപ്പിക്കൽ ആകും?? എന്തിനാണ് ഇപ്പോൾ പരാതിപ്പെടുന്നത്??

    • @jobanjoban6826
      @jobanjoban6826 Год назад +3

      Paisa vangi poyennu para setta😂

    • @jamesjames9746
      @jamesjames9746 Год назад +1

      ആ സ്ഥലം കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റിയതല്ല സുഹൃത്തേ..... എന്നാൽ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ പറ്റിയതുമാണ്.. കിറ്റിനു വേണ്ടി കള്ളന്മാർക് വോട്ടിട്ട തങ്ങളൊക്കെ മനുഷ്യന്മാരാണോ...

  • @vinodkumarv7685
    @vinodkumarv7685 Год назад +718

    മത്സ്യത്തൊഴിലാളികളുടെ വിജയം മാത്രമല്ല സാധാരണക്കാർക്കുള്ള നിയമ പരിരക്ഷയും നിയമത്തിലുള്ള വിശ്വാസ്യതയും വർദ്ധിച്ചു.

    • @babujose3888
      @babujose3888 Год назад +6

      അതാണ് ശരി

    • @keyaar3393
      @keyaar3393 Год назад +3

      Sathyam....

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +17

      ഇതു നിർമ്മിക്കുമ്പോ നിയമം സംരക്ഷിക്കേണ്ടവർ എവിടെയായിരുന്നു ? 🙄

    • @gopalakrishnannair3035
      @gopalakrishnannair3035 Год назад

      @@babujose3888,

    • @shibugeorge1541
      @shibugeorge1541 Год назад

      VINODUKUMAR:matzhya thozhilalikal vizhijathum..onnu vijayichu kanikanam...Dogs own country...nee onnum konapadaan pokunillaa..

  • @xaviervinod6065
    @xaviervinod6065 Год назад +22

    നല്ലൊരു റിസോർട്ട് എത്ര പേർക്ക് ജോലി കിട്ടേണ്ട സ്ഥലം ഒരുപാട് ടൂറിസ്റ്റുകൾ വരേണ്ട സ്ഥലം ആ നാടിൻ്റെ മുഖഛായ തന്നെ മാറിയേനെ നിസ്സാര നിയമ പ്രശ്നങ്ങൾ പറഞ്ഞു അത് പൊളിച്ച് കളയുന്നു നഷ്ടം ഈ നാടിനും ഇവിടത്തെ ജനങ്ങൾ ക്കും മാത്രം

    • @abhilashthomas2484
      @abhilashthomas2484 Год назад +2

      If the same law apply in Dubai … no Palm Jumera there … Kerala is dangerous

    • @royalmartin5178
      @royalmartin5178 Месяц назад +4

      ഇതിലെ comment വായിച്ചാൽ മനസിലാവും കേരളത്തിലെ ജനങ്ങളുടെ കഴപ്പ്... പിന്നെ രാഷ്ട്രീയക്കാരെ എന്തിനാ പറയുന്നത്... അവനവന് അർഹിക്കുന്നതേ കിട്ടൂ.... മനോഹരമായ ഒരു Resort പൊളിച്ച് concret കൂന ആക്കിയപ്പോ എല്ലാർക്കും സന്തോഷം...

  • @linavlog6398
    @linavlog6398 Год назад +17

    ഷാജൻ സാറെ നിങ്ങളാണ് യഥാർത്ഥ ഹീറോ..... താങ്കൾക്ക് എന്റെ big salute...... 👍🏻🌷💐🎊🎊🎊

  • @mrmallu7379
    @mrmallu7379 Год назад +511

    ..... കാശിനും മേലിൽ പരുന്തും പറക്കും
    എന്ന് സുപ്രീംകോടതി തെളിയിച്ചു.....
    അഭിനന്ദനങ്ങൾ

    • @johnbritto1331
      @johnbritto1331 Год назад +7

      കാശിന് മേലെ അല്ല. "പണത്തിന് മേലേ പരുന്തും പറക്കില്ല" എന്നാണ് ചൊല്ല്

    • @Rajesh.Ranjan
      @Rajesh.Ranjan Год назад +2

      @@johnbritto1331 Yes.

    • @cowubl
      @cowubl Год назад

      sherikum ithunu vendi kaikooli vangia Politiancs and government staff anne answer tharandath.. Because they created this issue for the parties. Stop corruption

    • @jessyagith3503
      @jessyagith3503 Год назад +3

      അത്യ ആഗ്രഹം. ആപത്തു. എന്നഉം പാവങ്ങളെ പറ്റി ക്കാം എന്ന് കരുതരുത്.

    • @janardhananp6992
      @janardhananp6992 Год назад

      EllaNedakkalkumkodikittiyallo

  • @manirak7627
    @manirak7627 Год назад +362

    ഇതിന് അനുമതിക്കൊടുത്ത ഓരോ ഉദ്യോഗർക്കെതിരെയും കേസ് എടുക്കണം.. അവരെ വെറുതെവിട്ടാൽ ഇനിയും പണം വാങ്ങി ഇതുപോലുള്ള തെറ്റുകൾ അവർത്തിക്കും

    • @krvnaick2022
      @krvnaick2022 Год назад

      Udyogasthar mikka casilum verum signatories aayirikkum.seriyaya varumanam political leaders vangi udyogathanmare kondu samam..daanam..bhedam dander upayogich signature vangikkum.chila udyogasthan maar chilappol nakka picha sambadichirikkam.
      Itharam resorts overnight undayathalla. 10.. 15 varshathe DEVELOPMENT aanu.NAATTILE LDF UDF POLITICIANS PANAM UNDAKKIYATHU KONDU RANDU PERUM MINDUNNILLA.

    • @shajukamalasanan4428
      @shajukamalasanan4428 Год назад +3

      ശരിയാണ്.
      ഉദ്യോഗസ്ഥരേയും ശിക്ഷിക്കണം.
      എന്നാലേ ഇവന്മാർക്ക് അനീതി കാണിക്കാൻ ഭയമുണ്ടാകൂ....

    • @alphonsexavier1381
      @alphonsexavier1381 Год назад

      Yes

    • @ramnathbabu9060
      @ramnathbabu9060 Год назад +2

      അതെ അതാണ് കാതലായ കാര്യം

    • @RM-xq4rf
      @RM-xq4rf Год назад +2

      ഇത് പണിയാൻ അനുമതി കൊടുത്തവർക്ക് എതിരായി കേസ് കൊടുക്കണം അവർക്ക് തക്കതായ ശിക്ഷ കിട്ടിയാൽ മാത്രമേ ഇനിയും ഇതുപോലെ ഉള്ള അഴിമതികൾ ഉണ്ടാകാതെ അവരുടെ ജോലി ചെയ്യും അല്ലാതെ ഈ റിസോർട് പൊളിച്ചതുകൊണ്ടു ആരും ഒന്നും പഠിക്കാൻ പോകുന്നില്ല
      നല്ല വികസനവും ടൂറിസവും ഒക്കെ നശിപ്പിച്ചു 😥

  • @thomasvarkey4698
    @thomasvarkey4698 Год назад +38

    ഷാജൻ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എൻ്റെ ഒരു BIG SALUTE

  • @ravindranravindra9768
    @ravindranravindra9768 Год назад +10

    സാജൻ സാർ താങ്കളുടെ നല്ല വിശദീകരണം ഇവിടത്തെ രാഷ്ട്രീയപാർട്ടികൾ എല്ലാം ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ് കള്ളക്കടത്തും കൊള്ളയടിയും കൈക്കൂലിയും കുണ്ടായിസവുമാണ് ഇവിടത്തെ രാഷ്ട്രീയപാർട്ടികളുടെ ജോലി കോർപ്പറേറ്റുകൾക്ക് വേണ്ടി എന്ത് വൃത്തികേടും ഇവന്മാര് കാണിക്കും കൂട്ടുനിൽക്കും അതിനൊരു ഉദാഹരണമാണ് വിഴിഞ്ഞവും ഇടതും വലതും കോടികൾ അതാനിയിൽ നിന്നും വാങ്ങിയിട്ടുണ്ട് അതുപോലെതന്നെ ഇതിനെതിരെ സമരം നടത്തുന്ന ക്രൈസ്തവർ സംഘടനകളും ചില ആൾക്കാരിൽ നിന്നും പ്രതിഫലം പറ്റി കൊണ്ടാണ് ഈ സമരം നടത്തുന്നത്

  • @satheeshankr7823
    @satheeshankr7823 Год назад +156

    ഇതൊരു വലിയ ദേശീയ നഷ്ടമാണ്.എത്രയോ നിർമ്മാണ സാമഗ്രികളും,മനുഷ്യാദ്ധ്വാനവും പാഴായി.നിയമവിരുദ്ധമായ ഇത്തരം നിർമ്മിതികൾക്ക് അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രവണതകൾ ഇല്ലാതാകൂ..

    • @matts5180
      @matts5180 Год назад +1

      Very true

    • @NGKolari
      @NGKolari Год назад +3

      നമ്മുടെ ഉദ്യോഗസ്ഥ വൃന്തം ഒരിക്കലും മാറാൻ പോകുന്നില്ല... ഇതിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നവന് നഷ്ട്ടം വന്നു തുടങ്ങിയാൽ ആരും ഇങ്ങനത്തെ പണിക്കു നിൽക്കില്ല...
      തൃശ്ശൂരിലെ ഹിഷാമും, ഇപ്പോൾ മുത്തൂറ്റും... എറണാകുളത്തെ ഫ്ലാറ്റുകളും ഇതാണ് കോടീശ്വരൻ മാരെ പഠിപ്പിച്ചു കൊടുക്കുന്നത്...

    • @pradeepramuk
      @pradeepramuk Год назад

      നിയമ വിരുദ്ധമായാണ് ഇതുണ്ടാക്കാൻ തുണിഞ്ഞതെന്നു അതിന്റെ മുതലാളിമാർ അറിയാതെയല്ലെന്നുണ്ടോ? ഇന്ത്യയിലെ ബിസിനസ്‌ tycoonsinu.

    • @centaurkt047
      @centaurkt047 Год назад

      Nasthtam aviduthe paristhithikkum matshya tozilalikalkkum matram..illegal ayi construction permit eduth ketti pokkiya ee sadanam polichal athu kettiya mothalikk anu nashtam

    • @jainsunny7418
      @jainsunny7418 3 месяца назад

      ❤❤🎉🎉 exactly bro

  • @sva481
    @sva481 Год назад +380

    നീതിന്യായ കോടതി മത്സ്യത്തൊഴിലാളികൾക്ക് അർഹിച്ച നീതി കൊടുത്തു.

    • @anilnair3064
      @anilnair3064 Год назад +12

      മത്സ്യ തൊഴിലാളിൾക്ക് എന്തു കിട്ടി. അവിടത്തെ ഓരോ മത്സ്യ തൊഴിലാളി കുടുംബത്തിനും മാസം ₹20,000 വച്ച് 10 കൊല്ലത്തേക്ക് കൊടുത്തിട്ട് ഈ ലക്ഷ്വറി വില്ല പ്രവൃത്തിക്കാൻ അനുവദിച്ചു എങ്കിൽ കുറേ മലയാളികൾക്ക് ജോലി, ഗവൺമെന്റിന് കോടികൾ GST വരുമാനം ഉണ്ടാകുമായിരുന്നു. മലയാളികൾ കേരളത്തിന് പുറത്ത് തൊഴിൽ തെണ്ടികൾ ആയി തുടരും.

    • @robintomy6932
      @robintomy6932 Год назад +1

      @@anilnair3064 കൊടുത്താൽ അല്ലെ

    • @dibinraj3045
      @dibinraj3045 Год назад

      Onu eduthondu podeiii.. nadu nannavan samadhikatha alavalathikal

    • @jozef78
      @jozef78 Год назад +5

      @@anilnair3064 ജോലി ഒന്നും വേണ്ടായിരുന്നു...പൈസ വേണം...നല്ല ആശയം...
      എനിക്കും ആരെങ്കിലും അങ്ങനെ സഹായിക്കാന്‍ ഉണ്ടെങ്കിൽ....

    • @jayapalcheramangalam561
      @jayapalcheramangalam561 Год назад

      Excellent

  • @krishnanm734
    @krishnanm734 Год назад +7

    മറ്റൊരും പ്രസിദ്ധീകരിക്കാതെ ഒളിച്ചു വെച്ച വാർത്ത വാർത്ത പ്രസിദ്ധീകരിച്ച മറുനാട് അഭിനന്ദനങ്ങൾ

  • @thomaskandanamkuzhiyil2703
    @thomaskandanamkuzhiyil2703 Год назад +12

    ഈ അനധികൃത നിർമ്മിതിക്ക് ചൂട്ടു കാണിച്ചവർ ശിക്ഷിക്കപ്പെടുമോ?ഇല്ലെങ്കിൽ ഇവിടെ നീതി നടപ്പിലായില്ല.

    • @leelamani5472
      @leelamani5472 Год назад

      അവരെ വേണം ആദ്യം ശിക്ഷിക്കാൻ

  • @helcosoft4734
    @helcosoft4734 Год назад +249

    മാധ്യമ പ്രവർത്തനത്തിലെ ധീരത വാനോളം.. ആർജ്ജവം എന്ന വാക്ക് ഷാജൻ സക്കറിയക്ക്‌ സ്വന്തം.

  • @premdaspd.3965
    @premdaspd.3965 Год назад +121

    "പൊട്ടനെ ചട്ടൻ ചതിച്ചാൽ
    ചട്ടനെ ദൈവം ചതിക്കും "
    എന്നൊരു ചൊല്ലുണ്ട്.
    എല്ലാവരും ഓർക്കുക ഇതിനെല്ലാം മുകളിൽ ദൈവം 🙏🙏ഭൂമി കൃഷി ചെയ്തു ജീവിക്കുവാനുള്ളതാണ്. ക്രയ വിക്രയം നടത്തുവാനുള്ളതല്ല

    • @jimjogeorge
      @jimjogeorge Год назад +4

      നാട്ടുകാരെ മൊത്തം പറ്റിച്ചു മുത്തൂറ്റ് ഉണ്ടാക്കിയതൊക്കെ ഇതുപോലെ നശിച്ചു പോട്ടെ.. മുത്തൂറ്റ് ചിട്ടി ആരും ചേരരുത്. എന്റെ 60,000 രൂപ നഷ്ടമായി. ചിട്ടി ചേരുമ്പോൾ ഇവരുടെ terms & കണ്ടീഷൻ എല്ലാം മറച്ചു വെക്കും ചിട്ടി വീണു കഴിഞ്ഞയിരിക്കും എല്ലാം അറിയിക്കുക. എന്റെ ഒരു ഫ്രണ്ടിന്റെ 40,000 നഷ്ടമായി.. ഒരു സുതാര്യത ഇല്ല ഇവരുടെ ചിട്ടി ക്കു. എന്തായാലും വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. 😁നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ ക്യാഷ് നില നിൽക്കില്ല മുത്തൂറ്റുകാരെ..

    • @lissysuppergrace8887
      @lissysuppergrace8887 Год назад +1

      Right🙏🏻

  • @girijadevi3869
    @girijadevi3869 Год назад +7

    നമ്മൾ സന്തോഷിക്കുക..
    നീതിപീഠത്തിന് നന്ദി....അനേകായിരം... 🌹🌺🌷💐

  • @phalgunanmk9191
    @phalgunanmk9191 Год назад +2

    ലോകത്തിന് മുന്നിൽ മാതൃക യാണ് ഭാരതത്തിൻ്റെ കർമ്മ ഫിലോസഫി. മറ്റെവിടെയും കാണാത്ത കാഴ്ചകൾ കാണാൻ കഴിയും ഈ God's own ciuntry യിൽ. ഇനി എന്തെലലാം കാണാൻ ഇരിക്കുന്നു ഷാജൻ ഭായി ജി. താങ്കളെ പോലെയുള്ള കോടിയിൽ ചിലരാണ് സത്യത്തെ പിന്തുടരുന്നത്. സർവ്വ സ്തുതിയും ആ പരമ പിതാവിൻ്റെ ഓർമ്മയിൽ നേർന്നു കൊണ്ട് ഒപ്പം നവവത്സരാശംസകളും നേർന്നു കൊണ്ട് ഇനിയും ഇനിയും എഴുതാൻ ആ ദിവ്യ ബുദ്ധി ദാതാവ് താങ്കൾക്ക് വഴി കാട്ടട്ടെ ഭായി ജി

  • @unnikrishnank5891
    @unnikrishnank5891 Год назад +147

    തെമ്മാടിത്തരം കാണിച്ചു പണിതുയർത്തിയ ഇത്തരം കെട്ടിടങ്ങൾ പൊളിക്കണം......

  • @thambiennapaulose936
    @thambiennapaulose936 Год назад +94

    നിയമവിരുദ്ധ മായി അനുമതി നൽകിയ ഉദ്യോഗസ്ഥന്മാർക്ക് യാതൊരു പരുക്കും ഏൽക്കാതെ കോടതി വളരെ ശ്രദ്ധിച്ചിട്ടുണ്ട് യഥാർത്ഥത്തിൽ ഇതുസംബന്ധമായ അനുമതി നൽകിയ എല്ലാ ഉദ്യോഗസ്ഥരെയും മുൻകാലപ്രാബല്യത്തോടെ പിരിച്ച് വിടേണ്ടത് അല്ലേ രാജ്യത്തെ സ്നേഹിക്കുന്ന കോടതി ചെയ്യേണ്ടത് വമ്പൻ കെട്ടിടങ്ങൾ പൊളിച്ച് പരിസ്ഥിതിക്ക് കൂടുതൽ അഘാതം സൃഷ്ടിക്കുന്നതിന് പകരം കനത്ത പിഴ നൽകി സ്വത്തുവകകൾ പൂർണമായും ഗവൺമെന്റ് ലേക്ക് കണ്ടുകെട്ടുക ആ യിരുന്നു ചെയ്യേണ്ടത് ഇത് ഇപ്പോൾ ഇങ്ങനെ ചെയ്തത് കൊണ്ട് എന്ത് നേട്ടമാണ് ജനങ്ങൾക്ക്, രാജ്യത്തിന് കിട്ടുന്നത് എന്ന് അറിയില്ല 🙏

    • @akhilrpalackal9171
      @akhilrpalackal9171 Год назад +8

      ഇതു പോലുള്ള പ്രവർത്തനങ്ങൾ ഇനി നടക്കരുത് അതിന് പേടി വേണം അതിന് ഇത് പൊളിക്കണം
      സർക്കാരിലേക്ക് കണ്ടു കെട്ടിയിട്ട് മുതലാളിക്ക് വീണ്ടും ഉപയോഗിക്കാമല്ലോ ല്ലേ
      ഇതുപോലുള്ള മുതലാളിമാർക്ക് വേണ്ടി കുരയ്ക്കാൻ ഇതേപോലെ ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ കഷ്ടം

    • @ajithakumarin618
      @ajithakumarin618 Год назад +2

      പരിസ്ഥിതി ലോല പ്രദേശമാണെന്ന് അറിയാഞ്ഞിട്ടു തന്നെയാണോ ഈ പറയുന്നത്

    • @jayakumarmd2195
      @jayakumarmd2195 Год назад +4

      ഇതാണ്‌ വേണ്ടത്‌ അതിന് ഒരു പുതിയ മുന്നേറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു

    • @bibinlala44
      @bibinlala44 Год назад +2

      ഇതിനൊക്കെ അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കു..

    • @WR-NC-ASPL
      @WR-NC-ASPL Год назад

      എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.. കായൽ നികത്തി കൈയേറ്റം ചെയ്‌ത ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, fish farming, മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും.

  • @vijayank.k7140
    @vijayank.k7140 Год назад +4

    നീതി ബോധവും ദീർഘവീക്ഷണവും കർദ്ധവ്യ ബോധവും ഒരു രാഷ്ട്രീയ പാർട്ടികൾ ക്കും അടിയറ വക്കാത്ത നമ്മുടെ പരമോന്നത നീതി പീഠത്തിൽ .രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നമ്മുടെ രാജ്യത്തോട് സ്നേഹമുള്ള ന്യായധിപന്മാർഉണ്ടെന്നുളള ത് സംശയ ധീതമായി തെളിയിച്ചിരിക്കുന്നു , ഈ വിധി നടപ്പാക്കിയ നീതി പാലകനും. ഈ വാർത്ത ഇന്ത്യൻ ജനതക്ക് സമർപ്പിച്ച സാജൻ സക്രിയ സാറിനും എന്റെ ബിഗ്ഗ് സലൂട്ട്.

  • @jithendranjithendran3843
    @jithendranjithendran3843 Год назад +2

    ഇതിനു സമാനമായ സംഗതികൾ ആയിരുന്നു കേരള തമിഴ്നാട് തേയിലത്തോട്ടങ്ങളിൽ നടന്ന പൊമ്പിള ഒരു മൈഎന്ന സംഘടന നടത്തിയ ആവേശോജ്ജ്വലമായ പോരാട്ടങ്ങൾ .വന്യമൃഗങ്ങളിൽ നിന്നും പ്രകൃതിയുടെ വളരെ കഠിനമായ സാഹചര്യങ്ങളിൽ നിന്നും ജോലി ചെയ്ത് വളരെ തുച്ഛമായ ശമ്പളം കൈപ്പറ്റിയിരുന്ന അവരെ ഈ നാട്ടിലെ തൊഴിലാളി വർഗ്ഗ രാഷ്ട്രീയക്കാരും മുതലാളിത്ത അനുകൂല രാഷ്ട്രീയക്കാരും എല്ലാ രാഷ്ട്രീയക്കാരും കൂടെ ചേർന്ന് അതിനെ തോൽപ്പിച്ച് അവസാനം അവർ ഈ രാജ്യത്തിനെതിരായുള്ള സംഘടനകളുടെ ഭാഗമാണെന്ന് പറഞ്ഞ് ഒതുക്കിയ കഥ നമുക്കെല്ലാവർക്കും അറിയാം. ആ തലത്തിൽ ഒതുക്കിയ കാരണങ്ങൾക്കെതിരെ ഈ നാട്ടിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ ആവേശ ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക് എന്നും പ്രസക്തി ഉണ്ടാകും

  • @kasaragodanvisheshangal3598
    @kasaragodanvisheshangal3598 Год назад +271

    സർക്കാർ സ്ഥലംകയ്യേറി മാളികയും ആരാധനാലയവും പണിയുന്നവർ സൂക്ഷിക്കുക എത്ര കാലം കഴിഞ്ഞാലും ഏത് പാർട്ടിക്കാർ സപ്പോർട്ട് ചെയ്താലും അനധികൃതമായതു പൊളിക്കുക തന്നെ ചെയ്യും. അതിനു ഒരു ദൈവവും സഹായിക്കൂല

    • @adv.prakashvydiar5521
      @adv.prakashvydiar5521 Год назад +11

      മൂന്നാർ ൽ ഇങ്ങനെ ഒരു പാട്.. കയ്യേറി.. നിർമിതി കൾ ഉണ്ട് അത് കൂടി നീക്കണം

    • @mohanancg2013
      @mohanancg2013 Год назад

      രാഷ്ട്രയക്കാരുടെ ഒത്താശയോടെ ഏറ്റവുമധികം കൈയേറ്റം നടത്തിയിരിക്കുന്നത് 1, Resort ഉടമകൾ 2, കുരിശു കൃഷിക്കാർ . ഇതു രണ്ടും കാലചക്രം തിരിയുമ്പോൾ പൊളിഞ്ഞിരിക്കും .

    • @arshabharathkalarisangham4969
      @arshabharathkalarisangham4969 Год назад

      പാർട്ടിക്കാർ പണം വാങ്ങി അനുവതിച്ചു കൊടുത്ത എല്ലാ നിർമിതികളും പൊളിക്കണം ആരും കോടതിക്ക് മുകളിലല്ല

  • @padmakumarpadmanabhan3510
    @padmakumarpadmanabhan3510 Год назад +280

    Action should be taken against the officials who have given permission to complete this construction. Even pensions should be blocked of this officials.

    • @sasidharansasipp1578
      @sasidharansasipp1578 Год назад +12

      നേരോടെ നിർഭയം നിരന്തരം. ഇതാണ് ഞങ്ങളുടെ ചാനെൽ ടൈറ്റിൽ. പണം കിട്ടിയാൽ ഇതു ഒന്നും ഞങ്ങൾക്ക് പ്രശ്നം ഇല്ല. ചാനെൽ നിലനിൽക്കണം. എന്നാൽ മാത്രമേ ഞങ്ങൾക്ക് ഗുണമുണ്ടാകു.

    • @mariaebr6810
      @mariaebr6810 Год назад +2

      ​@@sasidharansasipp1578

    • @miniaugustine8179
      @miniaugustine8179 Год назад

      A nice dream. Nothing g more than that !

    • @thomasthekkekara
      @thomasthekkekara Год назад +1

      അതു മുകളിൽ നിന്നു സമ്മർദ്ദം എന്നൊരു സാധനം ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട്

    • @pravinj7061
      @pravinj7061 Год назад +3

      Even the muncif court is answerable

  • @mediumrocker4701
    @mediumrocker4701 Год назад +11

    The scenic beauty it provided was immense... Sad to see it gettung demolished... 😞

  • @ramks3282
    @ramks3282 Год назад +2

    ഇത്രയും വ്യക്തമായി ഇക്കാര്യത്തെ പറഞ്ഞുതന്ന ഷാജന് ബിഗ് സല്യൂട്ട് ...!!
    മറുനാടന് അഭിവാദ്യങ്ങൾ....!!

  • @venub651
    @venub651 Год назад +88

    Super. അഭിനന്ദനങ്ങൾ. കേസ് നടത്തിയ വരോട് പറയാൻ വാക്കുകൾ ഇല്ല ഭാഷ അപൂർണ്ണo

    • @jimjogeorge
      @jimjogeorge Год назад

      നാട്ടുകാരെ മൊത്തം പറ്റിച്ചു മുത്തൂറ്റ് ഉണ്ടാക്കിയതൊക്കെ ഇതുപോലെ നശിച്ചു പോട്ടെ.. മുത്തൂറ്റ് ചിട്ടി ആരും ചേരരുത്. എന്റെ 60,000 രൂപ നഷ്ടമായി. ചിട്ടി ചേരുമ്പോൾ ഇവരുടെ terms & കണ്ടീഷൻ എല്ലാം മറച്ചു വെക്കും ചിട്ടി വീണു കഴിഞ്ഞയിരിക്കും എല്ലാം അറിയിക്കുക. എന്റെ ഒരു ഫ്രണ്ടിന്റെ 40,000 നഷ്ടമായി.. ഒരു സുതാര്യത ഇല്ല ഇവരുടെ ചിട്ടി ക്കു. എന്തായാലും വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. 😁നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ ക്യാഷ് നില നിൽക്കില്ല മുത്തൂറ്റുകാരെ..

    • @jimjogeorge
      @jimjogeorge Год назад

      @Ajesh Tp നാട്ടുകാരെ മൊത്തം പറ്റിച്ചു മുത്തൂറ്റ് ഉണ്ടാക്കിയതൊക്കെ ഇതുപോലെ നശിച്ചു പോട്ടെ.. മുത്തൂറ്റ് ചിട്ടി ആരും ചേരരുത്. എന്റെ 60,000 രൂപ നഷ്ടമായി. ചിട്ടി ചേരുമ്പോൾ ഇവരുടെ terms & കണ്ടീഷൻ എല്ലാം മറച്ചു വെക്കും ചിട്ടി വീണു കഴിഞ്ഞയിരിക്കും എല്ലാം അറിയിക്കുക. എന്റെ ഒരു ഫ്രണ്ടിന്റെ 40,000 നഷ്ടമായി.. ഒരു സുതാര്യത ഇല്ല ഇവരുടെ ചിട്ടി ക്കു. എന്തായാലും വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. 😁നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ ക്യാഷ് നില നിൽക്കില്ല മുത്തൂറ്റുകാരെ..

  • @mohankumars3033
    @mohankumars3033 Год назад +68

    രാഷ്ട്രിയ പാർട്ടികൾ അതിന് കൂട്ട് നിന്നത് വല്ലപ്പോഴും അവിടെ ചെന്ന് ഓസിന് താമസിക്കാം എന്ന് കരുതിയിട്ടായിരിക്കാം.

    • @VinodKumar-pz2gb
      @VinodKumar-pz2gb Год назад +2

      പണം, പണം മാത്രമാണ് രാഷ്ട്രീയക്കാരുടെയും, മാധ്യമങ്ങളുടെയും ലക്‌ഷ്യം. പാവങ്ങളുടെ കാര്യങ്ങൾ ഒന്നും അവർക്ക് പ്രശനമല്ല.

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      Correct . 😁🤣

    • @SunilKumar-cc7em
      @SunilKumar-cc7em Год назад

      മുതൽ മുടക്കാതെ ഷെയർ .... ആ ഷെയർ ലാഭം'' ''രേഖകളില്ലാത്ത ഷെയർ '' ''അങ്ങനെ എന്തെല്ലം'' ''

  • @dpkdspkv9101
    @dpkdspkv9101 Год назад +7

    Congratulations to all the judge's involved in this. You people are Real living Angels protecting the Mother Earth and the Poor People 👑🙏.Sending Love Peace and Protection forever 🌹.

  • @andrewskuwait1501
    @andrewskuwait1501 Год назад +2

    കണ്ണുനീരിൽ അലിഞ്ഞു ചേർന്ന പണം കൊണ്ടുണ്ടാക്കിയത് നില നിൽക്കില്ലന്നു മനസിലാക്കാം ബഹു. നീതിപീഠത്തിന് നന്ദി .

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 Год назад +160

    ഷാജൻ സർ.... അങ്ങയെ ഇനിയും ശ്ലാഘി ക്കാൻ വാക്കുകൾക്ക് കഴിയുകയില്ല.... വളയാത്ത നട്ടെല്ല് ഷാജൻ സ്‌കറിയ സാറിന് സ്വന്തം. നന്ദി സർ.

  • @ratheesankariathara377
    @ratheesankariathara377 Год назад +76

    കോടതി മാത്രം ആശ്രയം 👌🙏🙏❤️

  • @prk6149
    @prk6149 Год назад +1

    ദൈവത്തിന്ന് നന്ദി,കോടി കോടി നന്ദി.അവൻ്റെയൊക്കെ അഹങ്കാരം തീർക്കാൻ നമ്മുടെ സ്വാമിയുണ്ട് മറക്കേണ്ട
    "സ്വാമീ ശരണം"

  • @boscopeter5998
    @boscopeter5998 Год назад +2

    മറുനാടനും കോടതിക്കും എൻറെ വക ബിഗ് സല്യൂട്ട് 🙏💪💪💪

  • @joshy5505
    @joshy5505 Год назад +258

    ഈ റിസോർട് നിലനിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ് എം. എം. മണിയുടെ അനിയന്റെ പേരിലെഴുതി കൊടുത്തുകൊണ്ട് റിസോർട് നിലനിർത്തുക

  • @georgepc2085
    @georgepc2085 Год назад +181

    നിയമ ലംഗനത്തിന് കുടപിടിച്ച രാഷ്ട്രീയ കാരും ഉദ്യോഗസ്ഥർക്കുംഎതിരെ എന്ത് നടപടി.

  • @prabhuthiruvonam561
    @prabhuthiruvonam561 Год назад +4

    ഈ റിസോർട്ട് സംരക്ഷിക്കുവാൻ വേണ്ടി രാഷ്ട്രീയപ്പാർട്ടികൾ ഒറ്റക്കെട്ടായതുപോലെ ഇവിടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എത്രയോ മാതാപിതാക്കൾക്ക് സംരക്ഷണം നൽകുവാനും അന്ത്യ കർമ്മങ്ങൾ ചെയ്യുവാനും പൊന്നോമന പുത്രന്മാർ ഉണ്ടായേനെ

  • @chandrannambath3982
    @chandrannambath3982 Год назад +7

    BIG SALUTE TO CONCERNED JUSTICES.

  • @ajayadjsgsjg8337
    @ajayadjsgsjg8337 Год назад +70

    കോടതിക് ബിഗ് സല്യൂട്ട് 👍👍👍

  • @cyriacpeter4354
    @cyriacpeter4354 Год назад +42

    ഉഗ്രൻ മുതലാളി...135000 രൂപകൊടുത്ത് പരിഹരിക്കാത്ത പരമ ദരിദ്രൻ മുതലാളിക്ക് 🌹🌹🌹🌹🌹.

    • @888------
      @888------ Год назад

      4 കാറ്റാടി കഴ കുത്തിയ വലയ്ക്ക് 135000.. മത്സ്യ ത്തായോളികൾ

    • @kkrr11sshh
      @kkrr11sshh Год назад +2

      സാധാരണ ഇത്തരം കാര്യങ്ങളില്‍ അധികം അറിവില്ലാത്തതു കൊണ്ട്‌ ഇടപെടാറില്ല...
      പക്ഷേ സത്യം ഇതൊന്നു മല്ല.
      സാജന് പോലും ഇതിന്റെ പുറകെ 10 കൊല്ലം നടന്നിട്ടും ശരിയായി കാര്യങ്ങൾ മനസ്സിലാക്കി ഇല്ല എന്ന് വേണം കരുതാന്‍.
      ഈ കേസ് കൊടുത്ത യാൾ അത് വരെ എന്ത് വാങ്ങി.. ആരെല്ലാം വാങ്ങി എന്ന് അന്വേഷിച്ചോ...
      ശരി, ആലപ്പുഴയില്‍ ചാണ്ടിയുടെ Resort സാജന്‍ കണ്ടിട്ടുണ്ടോ..?..
      ആര് വരും കേരളത്തിൽ മുതൽ മുടക്കാൻ..
      പണാ വള്ളി പഞ്ചായത്ത്
      തത് കാര്‍ക് കിട്ടുമായിരുന്ന തൊഴിൽ, വരുമാന, വളര്‍ച്ചാ സാധ്യത മൊത്തം തുലച്ചു കളഞ്ഞു.
      ഒപ്പം കേരളത്തിന്റെയും..
      ഒരു ദിവസം അവിടെ എത്ര ചെമ്മീന്‍ കിട്ടും സാജന്‍.. 5 കിലോ, 10 കിലോ, 100 കിലോ.. പോട്ടെ 1000 കിലോ...
      അത് കൊണ്ട് കേരളം മൊത്തം രക്ഷ പ്പെടുമൊ...
      മഹാ കഷ്ടം... കേരളം ഒരിക്കലും രക്ഷപ്പെടില്ല..
      ഉള്ളവന്റെ നഷ്ടം കണ്ട് കൈ കൊട്ടി ചിരിക്കുന്ന പിച്ചക്കാരുടെ നാട്..
      ഒരു നാടിന്റെ ഭാവി നശിപ്പിച്ചതിന്റെ ക്രെഡിറ്റ് സത്യസന്ധന്‍
      വ്യാജ നേതാവിന് സ്വന്തം...

    • @digivitti8434
      @digivitti8434 Год назад

      Correct. They should learn from Maldives

    • @strellinteaniyan
      @strellinteaniyan Год назад +1

      @@888------ mwoneyyyy... onnu poyi nokk vala vaangikkaan, appo ariyaam. athrem vila illaayirunnel avanmaark aa vala angu vaangi koduthaa poreyyy.
      kashttam

    • @strellinteaniyan
      @strellinteaniyan Год назад +1

      @@kkrr11sshh 5, 10, 100, 1000 adipoli.. appo ith kond jeevikkunnavark oru vilayum illey... 350 CR vech business cheyyunnavanu maathram jeevichaa mathiyoo ???

  • @VinodKumar-py1gw
    @VinodKumar-py1gw 8 месяцев назад +2

    ഈ വാർത്ത സംപ്രേഷണം ചെയ്ത .തിനു ഒരു ബിഗ് സല്യൂട്ട്

  • @sulakshanamenon957
    @sulakshanamenon957 Год назад +2

    Woww Hats off to you men.. God is everywr .. nthing will go beyond that 🙏🙏🙏💕💕Save our country 🙏🙏🙏💕💕💕

  • @gvasudevanpillai5820
    @gvasudevanpillai5820 Год назад +50

    അപ്പോൾ കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണ് എന്ന് ഇപ്പോൾ മനസ്സിൽ ആയി. 🙏🙏

    • @paris4632
      @paris4632 Год назад

      എനിക്കും 😂

  • @thomasthekkekara
    @thomasthekkekara Год назад +33

    25 കൊല്ലം മുൻപ് നമ്മുടെ കൊച്ചിയിൽ എത്ര സർക്കാർ പുറംപോക്കുകൾ ഉണ്ടായിരുന്നു, ഇപ്പോൾ എത്ര? ആരെല്ലാം കൊണ്ടുപോയി? എന്ത് നടപടി ഉണ്ടായി?

    • @aswathyks4536
      @aswathyks4536 Месяц назад

      ഗോശ്രീ പാലത്തിൻ്റെ രണ്ടു വശവും ആരൊക്കെയോ കൊണ്ടുപോയി

  • @vasukalarikkal1683
    @vasukalarikkal1683 7 месяцев назад +1

    Excelllent excelllent Mr. Sajan you are always great wish you all the success God Bless you

  • @royjose9125
    @royjose9125 Год назад

    Thanks sir...I was thinking why this demolished..and search for many news channels..nobody reported fact..appreciate you

  • @anusreesreejith153
    @anusreesreejith153 Год назад +96

    ഇതിനു കൂട്ടു നിന്നവരെ തല്ലി പൊളിക്കാൻ ഇവിടെ ഒരു കോടതിയും ഇല്ലേ.

  • @prathapraghavanpillai1923
    @prathapraghavanpillai1923 Год назад +13

    നമ്മുടെ നാട്ടിൽ നീതിയും ,നിയമവും നടപ്പാക്കുന്ന ദൈവജ്ഞ ൻ മാർക് നന്ദി. 3 രാഷ്ട്രീയ പാർട്ടിയും 1 ആണെന്നു ജനങ്ങൾ മനസ്സിലാകട്ടെ. ഈ അവസരം

  • @satheesankrishnan4831
    @satheesankrishnan4831 Год назад +1

    ഇത്തരം നിർമ്മിതികൾ പൊളിക്കുന്നതിനു പകരം അത് ഉണ്ടാക്കിയതിന്റെ 3 ഇരട്ടി ഫൈൻ ആയി വാങ്ങുകയും ഇതിൻറെ നിർമ്മാണത്തിനുള്ള അംഗീകാരം കൊടുത്തത് മുതൽ ഓരോരുത്തരുടെയും സ്വത്ത് വകകൾ കണ്ടു കെട്ടുകയും സ്വത്ത് ഇല്ലെങ്കിൽ പിടിച്ച് അകത്തിടുകയും ചെയ്യുക.... അല്ലാതെ പണി തീർന്ന പ്രവർത്തനം തുടങ്ങി വർഷങ്ങളോളം മിണ്ടാതെ ഇരുന്നിട്ട് ഇത്തരം വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്നതിലും ഭേദം തുടക്കത്തിൽ തന്നെ സ്റ്റേ ചെയ്യുന്നതല്ലേ?? എന്ത് വിശ്വസിച്ച് കേരളത്തിൽ ഇൻവെസ്റ്റ്മെന്റ് ഫോറിൻ ഇൻവെസ്റ്റ്മെൻറ് വരും ഇങ്ങനെ പോയാൽ?????

    • @WR-NC-ASPL
      @WR-NC-ASPL Год назад

      എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.. കായൽ നികത്തി കൈയേറ്റം ചെയ്‌ത ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, fish farming മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും... . this is how they work.. building owner knows it is CRZ land, and building cannot be constructed. Yet, he submits a building plan to panchayat, municipality or corporation and asks for building permit. Then he bribes the officers and gets building permit. Then after some weeks when some construction has started, the panchayat issues a notice to the builders to stop construction telling that it violates CRZ rules. Now the officers are safe because they have given stop notice. Then the owner goes to court against this stop construction order .. He gives an undertaking that if it is found that the building is illegal construction, he shall demolish it himself. Now, the panchayat officers keep quiet and do not try to appeal against the temporary order that has allowed building permit. Now, after many years when the construction is over, the builder again approaches the panchayat asking for building number. The panchayat refuses to give building number, telling that it is illegal construction. Sometimes, they give temporary building number like in the case of maradu flats.. Many people buy the flats without knowing that it has only temporary building number.. Now, owner goes to court, and asks for permanent building number. Court asks why panchayat did not proceed with the case and stop construction all these years. So, it is due to the fault of the panchayat and not fault of the builder. So, court orders panchayat to give building number, after putting some fine.. Example.. 1 big apartment complex in kochi constructed in CRZ land was given permanent number after giving Rs. 1 crore fine for the whole apartment complex.. that is for more than 100 apartments together. That is fine is less than 1 lakh per apartment. So, it is still profit for the builder..

  • @ignatiusdavid7397
    @ignatiusdavid7397 Год назад

    Shajan sir.... we salute you for this excellent report . Thank you so much.

  • @lissythomas6529
    @lissythomas6529 Год назад +55

    ഇവിടെ നീതി നടക്കും 👏👏👏👏

  • @paulsonjoseph3352
    @paulsonjoseph3352 Год назад +4

    ഇതുപോലെ ഒരു സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു സ്ഥാപനത്തിൽ അവർ പഠിപ്പിക്കുന്ന കോഴ്സ് കഴിഞ്ഞാൽ ജോലി ലഭ്യമാക്കാമെന്ന് ചേരുകയും അതിനുശേഷം ജോലി ലഭ്യമാകാതിരിക്കുകയും ചെയ്തപോൾ ഞാൻ കൊടുത്ത ഫീസ് തിരികെ ചോദിച്ചു. തന്നില്ല എന്നു മാത്രമല്ല ആക്ഷേപിച്ചു പുറത്താക്കി. ഞാൻ അവിടെ പഠിച്ചിരുന്ന എല്ലാവരെയും കൂട്ടി കേസ് കൊടുത്തു ജയിച്ചു. വെറും 20,000 രൂപക്ക് പകരം ഏകദേശം 5 ലക്ഷം രൂപ എല്ലാവർക്കുവായി അവർ നൽകേണ്ടി വന്നു. സ്ഥാപനം ആദ്യത്തെ ബാച്ചോടെ പൂട്ടുകയും ചെയ്തു. ദൃഢനിശ്ചയം ഒന്നു മാത്രം മതി ഏതു കൊമ്പനെയും വീഴ്ത്താം'. ശ്രീ. ശൈലന് അഭിനന്ദനങ്ങൾ.

  • @albinjohnson3803
    @albinjohnson3803 Год назад +2

    ഈ നാടിനിതെന്തുപറ്റി....ചിലയിടത്ത് നീതി.... ചിലയിടത്ത് സ്വാധീനം.... 🔥🔥🔥👌👌👌

  • @mebumaret8917
    @mebumaret8917 Год назад

    Really the true nd straightforward people will respect you, dear shajan

  • @thangappanthangappan789
    @thangappanthangappan789 Год назад +21

    പൊതുസമൂഹത്തെ മൊത്തംഊറ്റിയ മുത്തൂറ്റിന് കിട്ടിയ എട്ടെട്ട് അറുപത്തിനാലിന്റെ മുട്ടൻപണി.
    പൊട്ടനെ ചെട്ടിചതിച്ചാൽ........ ചെട്ടിയെ, വല്ലപ്പോഴുമെങ്കിലും നീതിദേവത കടാക്ഷിക്കും.
    Very good news.

  • @sva481
    @sva481 Год назад +19

    മത്സ്യത്തൊഴിലാളികളുടെ വിജയം പറയാതിരിക്കാൻ പറ്റത്തില്ല

  • @sujith3262
    @sujith3262 Год назад

    പഴശ്ശിരാജ സിനിമയിൽ കഴുമരത്തിലേക്ക് കേറും മുൻപുള്ള മനോജ്‌ K ജയന്റെ പ്രശസ്തമായ ഡയലോഗ് ഓർമയിൽ വരുന്നു.
    സായിപ്പിന്റെ എച്ചില് തിന്നുമ്പോൾ നന്നായി കുരക്കണം പഴയൻവീടാ...
    ഏഷ്യാനെറ്റ്‌ അടക്കമുള്ള മാമ മാധ്യമങ്ങളും LDF-UDF-BJP അടക്കമുള്ള ഉടായിപ്പ് പാർട്ടികളും ആ 'നന്ദി' കാണിച്ചു... അത്രേയുള്ളൂ.
    ഇനി ഇവന്റെയൊക്കെ മൂടും താങ്ങി നടക്കുന്നവന്മാരൊക്കെ എന്ന് കയ്യിൽ ഇരിക്കുന്ന പാർട്ടി കൊടികൾ വലിച്ചെറിയുന്നോ... അന്ന് നമ്മുടെ നാട് നന്നാവാൻ തുടങ്ങും.
    ഈ കേസിന്റെ തുടക്കം മുതൽ ആരും തുണയില്ലാതിരുന്ന പാവം മത്സ്യ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനുമൊപ്പം അവർക്ക് നീതി കിട്ടുന്നത് വരെ നിന്ന മറുനാടൻ മലയാളിക്ക് ഹൃദയത്തിൽ നിന്നും ഒരു നൂറായിരം ബിഗ് സല്യൂട് നൽകുന്നു.
    മര്യാദക്ക് ഒന്നര ലക്ഷം ചോദിച്ചപ്പോൾ കൊടുക്കാതിരുന്ന മുത്തൂറ്റിന്റെയും കാപ്പിക്കോയുടെയും 350 കോടി മൂൻ...ചി...
    ഇത് പോലുള്ള വാർത്തകൾ കാണുമ്പോൾ ആണ് നമ്മുടെ നിയമത്തിനോട് അൽപ്പമെങ്കിലും വിശ്വാസം തോന്നുന്നത്..
    ഇനി ആ പാവം മധു ചേട്ടന്റെ കേസ് കൂടി ജനങ്ങൾക്ക് നല്ലൊരു സന്ദേശം നൽകുന്ന രീതിയിൽ അവസാനിച്ചിരുന്നുവെങ്കിൽ...

  • @shanavas130
    @shanavas130 Год назад +51

    അതിശയം തന്നെ ഇങ്ങനെ ഒരു വിധി വന്നതിൽ, ഇടക്ക് എപ്പോഴോ നീതി കിട്ടുന്നു.

    • @shanavas130
      @shanavas130 Год назад

      പണം മുടക്കി അഹങ്കാരം കാണിച്ചാൽ ഇതിൻ്റെ അപ്പുറം കിട്ടണം

    • @deepakkrishnakumar5652
      @deepakkrishnakumar5652 Год назад

      @Ajesh Tp Adinu panam modakki nalla business cheyyamallo. Endina ingane udayip kaatan nikane

  • @karthikeyanpn6454
    @karthikeyanpn6454 Год назад +19

    മറുനാടൻ മലയാളി യ്‌കെ പ്രത്യേക അഭിനന്ദനങ്ങൾ . കേരളം നശിച്ചാലും തങ്ങ ലുടെ കീശ വീർപ്പിക്കാൻ ആണ് രാഷ്ട്രിയ പാർട്ടികളും മാമ മാധ്യമങ്ങൾ ശ്രമിച്ചത്. ഷാജൻ സാറിന് പ്രത്യേക അഭിനന്ദനങ്ങൾ. നന്ദി നമസ്കാരം സർ

  • @sudipGeorge
    @sudipGeorge Год назад

    Any problems to investors of muthoottu mini Financiers ncd's and gold loan?..

  • @Rbrr913
    @Rbrr913 Год назад +3

    ഇത്തരം അനധികൃത നിർമ്മാണങ്ങൾ കേരളത്തിൽ ധാരാളമുണ്ട്. അതിനൊക്കെ രാഷ്ട്രീയക്കാരുടെ പിന്തുണയും ഉണ്ട്. അതിൽ ഒരെണ്ണമെങ്കിലും പൊളിപ്പിക്കാൻ പറ്റിയെങ്കിൽ അതു മൽസ്യത്തൊഴിലാളികളുടെ വിജയമാണ്. മുതലാളിമാർക്കെതിരെ പോരാടി വിജയം കൈവരിച്ച മത്സ്യതൊഴിലാളികൾക്കും, നീതി നടപ്പാക്കിയ കോടതിക്കും, ഈ വാർത്ത ജനങ്ങളിലേക്കു എത്തിച്ച മറുനാടനും അഭിനന്ദനങ്ങൾ 👏👏👏👍

  • @georgemechery
    @georgemechery Год назад +34

    ഇത് സർക്കാർ ഏറ്റെടുത്തിരുന്നെങ്കിൽ അവന്മാർ തന്നെ നടത്തും അതിനു വിജയനും CPMഉം തന്നെ മുൻകൈ എടുത്തു സഹായിക്കുകയ്യും അവരുടെ തന്നെ K സ്റ്റാഫിനെ നിറയ്ക്കുകയും ചെയ്യുമായിരുന്നു...

  • @jijupa2414
    @jijupa2414 Год назад +73

    ആ ദിലീപിന്റെ കേസും കൂടി ഈ ജഡ്ജി വിധി പറഞ്ഞിരുന്നു എങ്കിൽ കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടിയേനെ

  • @rameshg7357
    @rameshg7357 Месяц назад

    What’s the status now. Has this been completely demolished and the backwaters cleared for shrimp cultivation

  • @manuelij480
    @manuelij480 Год назад

    പൊളിക്കൽ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ഹരം ഇടുക്കിയിൽ പൊളിക്കാൻ പോയിട്ടു എന്തായി. ഇത് പണിതു കഴിയുന്നതുവരെ ആരും അറിഞ്ഞില്ലേ. പെർമിഷൻ കൊടുത്തവരും, പെർമിറ്റ്‌ കൊടുപ്പിച്ചവരുമൊന്നും ചിത്രത്തിലില്ല. പൊളിക്കുമ്പോൾ ദേശീയ നഷ്ടവും പരിസ്ഥിതിമാലിനികരണവുമാണ് റിസൾട്ട്‌.. കൊച്ചിയിൽ ഫ്ലാറ്റ് പൊളിച്ചപ്പോൾ അടുത്തുള്ള പ്രദേശങ്ങളിൽ ബിൽഡിംഗ്‌ മെറ്റീരിയൽസിന്റെ പൊടിയായിരുന്നു കുറെ ദിവസം.അത് നിർമ്മിക്കാനെടുത്ത അധ്വാനം. മെറ്റീരിയൽ, വർഷങ്ങൾ, വെറും അഞ്ചു സെക്കന്റിനുള്ളിൽ തവിടുപൊടിയായി. എത്രയോ ഗവണ്മെന്റ് ഓഫിസുകൾ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നു, പൊളിച്ച ഫ്ലാറ്റുകൾ ഗവണ്മെന്റ് ഏറ്റെടുത്തു ഓഫീസ്സുകൾ ആക്കി മാറ്റിയാൽ മെറ്റീരിയൽ വേസ്റ്റേജ് എങ്കിലും ഒഴിവാക്കാമായിരുന്നു. ലോഡുകണക്കിന്‌ വേസ്റ്റ് കൊച്ചിയുടെ പരിസരങ്ങളിൽ ഉള്ള ഭൂമിയിൽ തട്ടിയിട്ടുണ്ട്. ദുബായിൽ കടൽ നികത്തി വില്ല പണിതതും ഇന്ത്യയിലെ ശതകൊടിശ്വരന്മാർ അത് സ്വന്തമാക്കിയതും ആരും അറിഞ്ഞില്ലേ

  • @sasinassasi5133
    @sasinassasi5133 Год назад +15

    സത്യം പറയാൻ ഒരാൾ ഉണ്ടയാൽ മതി അത് മനസ്സിലാക്കാൻ നിന്നാൽ ഒരു സമൂഹം രക്ഷപെടും

    • @muhammadaliemechakandy4873
      @muhammadaliemechakandy4873 Год назад

      ഇന്ത്യൻ ജ്യൂഡീഷ്യറി കൂടി കേന്ദ്രത്തിന്റെയും,സ്റ്റെയിറ്റിന്റെയും കീഴിൽ ആയിരുന്നുവെങ്കിൽ ദൈവമേ....രാജ്യം കാളക്കൂറ്റൻ കയറിയ ടൈൽസ് കട പോലെ ആകുമായിരുന്നു....

  • @reshmabai7474
    @reshmabai7474 Год назад +76

    സാധാരണക്കാർക്ക് ഒരു നിയമം' പണക്കാർക്ക് ഒരു നിയമവും ബാധകമല്ല.

    • @raveendranedassery4897
      @raveendranedassery4897 Год назад

      നിങ്ങൾക്കും ആകാം കോടീശ്വരൻ...ശ്രമിക്കു..

  • @prasadvarghese3023
    @prasadvarghese3023 3 месяца назад

    ഏതായാലും ഒരു കാര്യം ഉറപ്പ് മരടും, മൂന്നാർ, ഒക്കെ കയേറ്റക്കാർ ഒരു പാഠം ആയിട്ടു എടുക്കുക നിയമ വിരുദ്ധം ആയി എന്ത് ചെയ്താലും കുറേകാലം പിടിച്ചു നിൽക്കാം പക്ഷെ എപ്പോൾ വേണമെങ്കിലും പിടി വീഴും ഉദ്യോഗസ്ഥൻമാർക് കയ്ക്കൂലി കൊടുത്തിട്ടോ, രാഷ്ട്രീയ കാരെ കൈയിൽ എടുത്തിട്ടോ ഒന്നും ഒരു ഗുണവും ഇല്ല എന്നെങ്കിലും ഒന്നും ഇല്ലാതെ പെരുവഴിൽ ആകും മൂന്നാർ ഭാഗത്തു ഉള്ള എല്ലാ നിയമവിരുദ്ധ നിർമാണങ്ങളുടെയും അവസ്ഥ ഇത് തന്നെ അവിടെ സർക്കാർ സ്ഥലം മാത്രം അല്ല സർക്കാർ വീടുകളും ഓഫീസുകൾ പോലും ഒരു പറ്റം രാഷ്ട്രീയകാർ കൈവശം ആക്കി കോടികൾ മുടക്കി പല മണ്ടൻമാരെയും പെടുത്തിയിട്ടുണ്ട് അതിന്റെ ഒക്കെ ഗതിയും ഇത് തന്നെ

  • @bharatheyanbharadham5160
    @bharatheyanbharadham5160 Год назад +2

    ഇത് നശിപ്പിക്കാതെ സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
    ഇടിച്ചുപൊളിക്കുന്നത് കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുകയെ ഉള്ളൂ.
    സർക്കാർ ഏറ്റെടുത്തു നടത്തിയാൽ കുറച്ചുപേർക്ക് തൊഴിലും നാടിനു ഗുണവും ആവും.

  • @varghesethomas7228
    @varghesethomas7228 Год назад +5

    ഷാജൻ സാറേ നന്ദി നന്ദി നന്ദി. താങ്കൾ ധീരമായി മനുഷ്യ സമൂഹത്തിന് ചെയ്യുന്ന ഉപകാരങ്ങൾക്ക്. 👍👍👍

  • @sasindrannair2653
    @sasindrannair2653 Год назад +47

    We admire our fishing community and there high esteem. Big salute to them.

  • @sudhisreedharan5145
    @sudhisreedharan5145 Год назад

    ഇനിയും ഇതുപോലുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ r💪💪

  • @ariesworld7
    @ariesworld7 Год назад +1

    Kayalil ozhukkundo Shajan Chetta 🤔
    Btw. It’s easy to demolish. Government should’ve taken control of the building and the property, negotiate with the developers to settle the local community’s issue. If the current owners are not willing , government can go for open tender and gave it to the best ppl who can run this.

  • @madhusoodananp3489
    @madhusoodananp3489 Год назад +162

    ഭരണത്തിനുവേണ്ടി തമ്മിൽ തല്ലുന്നവർ നിയമം. ലംഘിക്കുന്നതിനും ജനങ്ങളെയും രാജ്യത്തെയും കൊള്ളയടിക്കുന്നതിനു ഒക്കെചങ്ങാതിമാരാണെന്നു കണ്ടില്ലേ! നമ്മൾ സാധാരണക്കാർ കാഴ്ചക്കർ. !?

    • @anithascatering1728
      @anithascatering1728 Год назад +6

      വിഡ്ഢികൾ എന്നു കൂടി ചേർക്കുക

    • @SunilKumar-cc7em
      @SunilKumar-cc7em Год назад +1

      മണ്ടരും'' ''മരമണ്ടന്മാരുമായ അണികൾ .... ഇനിയും ഉറക്കെ: ഇനിയും ഉറക്കെ '' ''അങ്ങനെ തന്നെ അങ്ങനെ തന്നെ.. - സിന്ദാബാ'' ''സിന്ദാബി

    • @abrahamej3837
      @abrahamej3837 Год назад

      I am not a supporting muthoot ,eventhough these m

    • @hyderali3299
      @hyderali3299 Год назад

      😔

    • @lissysaju3241
      @lissysaju3241 Год назад

      Sailani salute pavapettavanum jeevikatte pinaray chaytha oru nallakaryam big salute. All fisherman jai. Hind

  • @narayanankvalappil3640
    @narayanankvalappil3640 Год назад +74

    ആദ്യം ഈ നിർമ്മാണത്തിന് permission കൊടുത്തവന്മാരെ പിടിച്ച് അകത്തിടണം

    • @myfv6172
      @myfv6172 Год назад +2

      👍🏻

    • @mohansubusubu2116
      @mohansubusubu2116 Год назад

      ഊമ്പൻ ചാണ്ടി യും പെടും

  • @anishhariharan4135
    @anishhariharan4135 Год назад

    ഈ വാർത്ത തെറ്റായ രീതിയിൽ ആണു ഞാൻ കരുതിവെച്ചിരുന്നത്..
    Thanks for the right news 💜💙❤️

  • @najeebas5688
    @najeebas5688 Год назад +1

    ഇത് തകർത്തുകളയുന്നതിനേക്കാൾ നല്ലത് ഗവണ്മെന്റിലേക്കു കണ്ടുകെട്ടി ഉപയോഗയോഗ്യമാക്കി തീർക്കുന്നതായിരുന്നു അങ്ങനെയുള്ള ബുദ്ദി എന്തുകൊണ്ട് ഈ ഉന്നത സ്ഥാനീയർക്ക് ഉണ്ടാകുന്നില്ലായെന്ന് ചിന്തിച്ചുപോകുകയാണ് നശിപ്പിക്കാൻ എന്തെളുപ്പം

  • @karthikeyanpn6454
    @karthikeyanpn6454 Год назад +8

    ബഹു. ആലപ്പുഴ ജില്ല കലക്ടർ ശ്രീ.V.R. കൃഷ്ണ തേജ യ്ക്ക് ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർ.

    • @sureshr2437
      @sureshr2437 Год назад +1

      എന്താണ് നന്ദി പറയാൻ കാണാമെന്നു മനസ്സിലായില്ല

    • @sureshr2437
      @sureshr2437 Год назад

      കാരണം

  • @gopalangopalan4813
    @gopalangopalan4813 Год назад +33

    നിങ്ങൾ പാവം മത്സ്യത്തൊഴിലാളികൾ ഞങ്ങൾ നോട്ടുകെട്ടുകൾക്കുമുകളിൽ കിടന്നുറങ്ങുന്നവർ നിങ്ങൾക്ക് എന്തുചെയ്യാൻ കഴയും ല്ലേ.

  • @poojitha7473
    @poojitha7473 Год назад

    മത്സ്യ തൊഴിലാളികൾക്കും, കോടതിക്കും, മറുനാടനും അഭിവാദ്യങ്ങൾ ❤️❤️❤️👍👍👍😍😍😍👏👏👏

  • @abhilashm
    @abhilashm Год назад +7

    ഒരു മാധ്യമവും മുത്തൂറ്റ് എന്ന് പറയുന്നില്ല കാപ്പികോ എന്നാണ് പറയുന്നത്, shaja👍👍👍

  • @sureshp2079
    @sureshp2079 Год назад +9

    ഇങ്ങിനെയുള്ളത് കാണുമ്പോളാണ് കോടതികളുടെ മേലുള്ള വിശ്വാസം ജനങ്ങൾക്ക് നിലനിൽക്കുന്നത്

  • @sharmilaappu1056
    @sharmilaappu1056 Год назад +1

    മത്സ്യ തൊഴിലാളികൾക്കും മറുനാടനും അഭിനന്ദനങ്ങൾ

  • @credibleindia4127
    @credibleindia4127 Год назад +2

    ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് അനുമതി കൊടുത്ത എല്ലാ ഉദ്യോഗസ്ഥരേയും ജോലിയിൽ നിന്ന് പിരിച്ച് വിടുകയും.കൂടാതെ പ്രകൃതിക്ക് നാശം വരുത്തിയതിന് ഉദ്യോഗസ്ഥരുടെ സ്വത്ത് വകകൾ കണ്ടു കെട്ടുകയും വേണം ..... 😡😡😡😡😡😡😡😡😡

  • @venugobal8585
    @venugobal8585 Год назад +33

    This resort is the,, tears,, of helpless poor people, s.. ornaments and properties they pledged as security to this,, Shylock,, company... 😊😊

  • @percypercy1855
    @percypercy1855 Год назад +26

    ഇത് മാത്രമല്ല - പൊളിക്കപ്പെടേണ്ട അനേകം നിയമവിരുദ്ധ നിർമ്മാണങ്ങൾ കേരളത്തിൻ്റെ തീരദേശ പ്രദേശങ്ങളിൽ ഉണ്ട് - അവിടേക്കും ഉത്തരവാദിത്വപ്പെട്ടവരുടെ കണ്ണ് എത്തണം

    • @josephjohn5864
      @josephjohn5864 Год назад

      You said it Percy, as Honorable judges will surely take our prayers.

    • @WR-NC-ASPL
      @WR-NC-ASPL Год назад +1

      CRZ നിയമങ്ങൾ പാസാക്കുന്നതിന് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങൾ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് നിയമവിരുദ്ധമാണെങ്കിലും നിയമപരമായ കെട്ടിടങ്ങളാണ്. കെട്ടിടം പണിയുമ്പോൾ ഉണ്ടായിരുന്ന നിയമമാണ് പ്രധാനം.

  • @thegodxxxx
    @thegodxxxx Год назад

    ഇത് ഒരു കാരണവശാലും പൊളിക്കരുതായിരുന്നു... ഇതുപോലുള്ള റിസോർട്ടുകൾ കൊണ്ട് മാത്രം ജീവിക്കുന്ന ചില രാജ്യങ്ങളുണ്ട് - മാലിദ്വീപ്, ഫിജി മുതലായ ദ്വീപ് രാഷ്ട്രങ്ങൾ... അവിടെ വരുന്ന അന്താരാഷ്ട്ര ടൂറിസ്റ്റ് പണം ഉപയോഗിച്ചാണ് ഇത്തരം രാജ്യങ്ങൾ മുന്നോട്ട് പോവുന്നത്... അവിടെ ഒക്കെ കടലിലും പുഴയിലും ഒക്കെ തന്നെയാണ് റിസോർട്ടുകൾ പണിയുന്നത്... നല്ലൊരു ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കേരളത്തിനും ഇത്തരം മാതൃകകൾ സ്വീകരിക്കാവുന്നതെ ഉള്ളൂ... പക്ഷേ അപ്പോഴൊക്കെ പരിസ്ഥിതി സംരക്ഷണം, തീരദേശ സംരക്ഷണം, തേങ്ങാക്കുല, മങ്ങാത്തൊലി എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങൾ ആണ്... തീരദേശ നിയമങ്ങൾ ഒക്കെ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു... തീരത്തു നിന്ന് 500 മീറ്റർ മാറി പണിയണം എന്നതൊക്കെ വെറും ഉടായിപ്പ് നിയമങ്ങൾ ആണ്... കൃത്യമായി എൻജിനീയറിങ് ചെയ്തു പണിതാൽ കടലിലേക്കോ പുഴയിലേക്കോ ഇറക്കി പണിയുന്നവയ്ക്ക് കാലാകാലം നിലനിൽക്കാൻ സാധിക്കും... ഇത്തരം വൻ റിസോർട്ടുകളിൽ വരുന്ന വിദേശികൾ ചിലവാക്കുന്ന പണത്തിന്റെ ഒരു ഭാഗം സംസ്ഥാന സർക്കാരിനും, അവിടെയുള്ള തൊഴിലാളികൾക്കും ലഭിക്കും... ഇങ്ങനെ സമ്പത്വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടായുള്ള പ്രോജക്ടുകൾ ചെയ്യാനോ ചെയ്യിക്കാനോ ഇവിടെയുള്ള നിയമവ്യവസ്ഥ സമ്മതിക്കില്ല...

  • @user-ob4io6bk8v
    @user-ob4io6bk8v Год назад

    Even if all approvals have received for construction of any large projects,,, then clearence from court also must be received for the project construction,,,, without courts clearence the construction can be demolished any time,,,

    • @WR-NC-ASPL
      @WR-NC-ASPL Год назад

      Court clearance not needed.. Building has to be demolished only if it violates any law... this is how they work.. building owner knows it is CRZ land, and building cannot be constructed. Yet, he submits a building plan to panchayat, municipality or corporation and asks for building permit. Then he bribes the officers and gets building permit. Then after some weeks when some construction has started, the panchayat issues a notice to the builders to stop construction telling that it violates CRZ rules. Now the officers are safe because they have given stop notice. Then the owner goes to court against this stop construction order .. He gives an undertaking that if it is found that the building is illegal construction, he shall demolish it himself. Now, the panchayat officers keep quiet and do not try to appeal against the temporary order that has allowed building permit. Now, after many years when the construction is over, the builder again approaches the panchayat asking for building number. The panchayat refuses to give building number, telling that it is illegal construction. Sometimes, they give temporary building number like in the case of maradu flats.. Many people buy the flats without knowing that it has only temporary building number.. Now, owner goes to court, and asks for permanent building number. Court asks why panchayat did not proceed with the case and stop construction all these years. So, it is due to the fault of the panchayat and not fault of the builder. So, court orders panchayat to give building number, after putting some fine.. Example.. 1 big apartment complex in kochi constructed in CRZ land was given permanent number after giving Rs. 1 crore fine for the whole apartment complex.. that is for more than 100 apartments together. That is fine is less than 1 lakh per apartment. So, it is still profit for the builder.. m

  • @sales596
    @sales596 Год назад +24

    ഒരു വർഷം കിട്ടുന്ന പലിശയുടെ ഒരു അംശം പോയി. അത്രമാത്രം.
    മുത്തൂറ്റ് ഇനിയും പലിശ അല്പം കൂട്ടും.
    മുത്തൂറ്റിനു ഒന്നും നഷ്ടപ്പെടാനില്ല.

    • @jimjogeorge
      @jimjogeorge Год назад +2

      നാട്ടുകാരെ മൊത്തം പറ്റിച്ചു മുത്തൂറ്റ് ഉണ്ടാക്കിയതൊക്കെ ഇതുപോലെ നശിച്ചു പോട്ടെ.. മുത്തൂറ്റ് ചിട്ടി ആരും ചേരരുത്. എന്റെ 60,000 രൂപ നഷ്ടമായി. ചിട്ടി ചേരുമ്പോൾ ഇവരുടെ terms & കണ്ടീഷൻ എല്ലാം മറച്ചു വെക്കും ചിട്ടി വീണു കഴിഞ്ഞയിരിക്കും എല്ലാം അറിയിക്കുക. എന്റെ ഒരു ഫ്രണ്ടിന്റെ 40,000 നഷ്ടമായി.. ഒരു സുതാര്യത ഇല്ല ഇവരുടെ ചിട്ടി ക്കു. എന്തായാലും വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. 😁നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ ക്യാഷ് നില നിൽക്കില്ല മുത്തൂറ്റുകാരെ..

  • @rajendranb4448
    @rajendranb4448 Год назад +9

    എല്ലാ നിയമ വിരുദ്ധ പ്രവർത്തികൾക്കും കാശും വാങ്ങി എല്ലാ പാർട്ടികളും ഒറ്റക്കെട്ട്.
    കേരളത്തിന്റെ ഒരവസ്ഥ....

  • @JamesPanamthottam
    @JamesPanamthottam Месяц назад

    ഞാൻ മനസ്സിലാക്കുന്നത് ഇതു പണിയാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്കും ഇതിനു കൂട്ടു നിന്ന ആൾക്കാർക്ക് വധശിക്ഷ തന്നെ കൊടുക്കണം അതിനു ശേഷം വേണം ഇതിൻ്റെ നിർമ്മാതാവിനേ വേണം ശിക്ഷിയ്ക്കണം

  • @meeras.g8087
    @meeras.g8087 Месяц назад

    കായലിൽ നിന്ന് വരുന്ന തൊടിന്റ അരുകിൽ എനിക്ക് എന്റെ സ്ഥലത്തു മോട്ടോർ പുര വക്കാൻ CRZ റൂൾസ്‌ പറഞ്ഞു അനുമതി തന്നിട്ടില്ല. ആ പറമ്പിൽ ഉള്ള തെങ്ങിന് വെള്ളം കോരി ഒഴിക്കേണ്ട അവസ്ഥ ആണ്. എല്ലാ നിയമങ്ങളും സാധാരണ ആളുകൾ മാത്രം അനുസരിച്ചാൽ മതി. I really appreciate this verdict.

  • @jacobcj9227
    @jacobcj9227 Год назад +18

    വെറുതെ അല്ല, മുത്തൂറ്റ് എന്നത് "മൊത്തം ഊറ്റ്" എന്ന് ഓമന പേരിട്ട് ആരോ ചെയതത്...

  • @radhakrishnann509
    @radhakrishnann509 Год назад +11

    ഇപ്പോൾ മന:സ്സിലായില്ലെ രാഷ്ട്രീയക്കാരുടെ തനിനിറം .
    ജനങ്ങളെ മറന്നുള്ള ഇവരുടെ
    കളികൾ എങ്ങിനെയെന്ന് .......?