"എനിക്ക് എൻ്റെ വാപ്പാനെ ഭയങ്കര ഇഷ്ട്ടമാണ് "കണ്ണ് നിറഞ്ഞ് Fazi😢|Thoppi & Fazmina

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #thoppi #thoppifans #behindwoods
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 937

  • @sameer_muhammedali
    @sameer_muhammedali 9 месяцев назад +8086

    നല്ല അന്തസ്സും അഭിമാനബോധവുമുള്ള ഉപ്പ

  • @lal7991
    @lal7991 9 месяцев назад +4181

    വിവരം ഉള്ള വാപ്പ ❤

    • @nafeesamuhammed1965
      @nafeesamuhammed1965 9 месяцев назад +49

      Puthiyappila deeni aayal mathiyo mol ingine annachi pole aayal onnulle

    • @dreamer69223
      @dreamer69223 9 месяцев назад +15

      മോൾ പതിവ്രത ആണല്ലോ.. അതുകൊണ്ടാവും വാപ്പ

    • @aslamaslu7496
      @aslamaslu7496 9 месяцев назад +2

      😂

    • @eyecyet
      @eyecyet 8 месяцев назад +1

      😂

    • @prameelasasi460
      @prameelasasi460 8 месяцев назад +2

      Correct

  • @uk794
    @uk794 9 месяцев назад +2185

    വാപ്പാനെ കുറ്റം പറയാൻ പറ്റില്ല.മോൾക്ക് ഇല്ലാത്തത് വാപ്പായ്ക്ക് ഉണ്ട് . നല്ല ബുദ്ധി 😂😂😂

    • @SainudheenKunjava-mx7uc
      @SainudheenKunjava-mx7uc 7 месяцев назад +8

      Curt😂😂

    • @noorjahanc9372
      @noorjahanc9372 Месяц назад +12

      മോളെ തലയിൽ തട്ട മില്ലല്ലോ. ഉപ്പാക് മോളെ നന്നാകാൻ പറ്റിയില്ല

    • @AbdulRasheed-vt2ec
      @AbdulRasheed-vt2ec Месяц назад +2

      🤣🤣

    • @thekkumbhagam3563
      @thekkumbhagam3563 Месяц назад

      😂😂😂😂​@@noorjahanc9372

    • @shahidha1575
      @shahidha1575 Месяц назад

      Mm😂​@@noorjahanc9372sheriyanu😂

  • @minnuslifeunedited9729
    @minnuslifeunedited9729 8 месяцев назад +702

    Vappane ishttamullavar aarokke 😢❤

  • @misvermehboob4390
    @misvermehboob4390 9 месяцев назад +6292

    തൊപ്പിയുടെ അതേ മുഖം ആ കുട്ടിക്ക്

  • @RealTalkYTB
    @RealTalkYTB 9 месяцев назад +366

    വാപ്പ ആണ് ശെരി എന്ന് താമസിയാതെ മനസ്സിലാകും

    • @kingstarkellur
      @kingstarkellur Месяц назад +6

      Uppante manasu paranjathu Athu nadannu ennu kettu 🙄

    • @dukebae_4
      @dukebae_4 Месяц назад +6

      Sheri ayi 😂❤ uppa paranath correct ayi ...

  • @fingertip6816
    @fingertip6816 9 месяцев назад +274

    ഇവന്റെ വീഡിയോ കാണിച്ചു ഉറക്കുന്ന ആ മോന്റെ ഒരു ഗതികേട് 💔💔

  • @PranavLal-jp6zt
    @PranavLal-jp6zt 9 месяцев назад +2748

    Nalla budhi ulla achan❤🥰

  • @fantom1010
    @fantom1010 Месяц назад +436

    After Brake Up Audience 🙂
    👇

    • @FathimathZuhra-ie3xc
      @FathimathZuhra-ie3xc Месяц назад +11

      Break up aayo😮

    • @fantom1010
      @fantom1010 Месяц назад +8

      @@FathimathZuhra-ie3xc Ayi😂

    • @Jabidilshaa
      @Jabidilshaa Месяц назад +2

      ​@@fantom1010ende

    • @fantom1010
      @fantom1010 Месяц назад +6

      @@Jabidilshaa karanam Arkum ariyilla ..
      Avan first Unfollow cheyythu ,Brake up ayi

    • @kingstarkellur
      @kingstarkellur Месяц назад +1

      Uppa yude vakkukal 🙄

  • @Junaisvgd
    @Junaisvgd 9 месяцев назад +80

    അന്തസ്സുള്ള വാപ്പ❤❤❤

  • @nasi3162
    @nasi3162 9 месяцев назад +915

    ഇന്നേ വരെ വേണ്ടന്ന് ഒരു കാര്യത്തിനും പറയാത്ത ഉപ്പ ഈ ഒരു ഇഷ്ട്ടം മാത്രം വേണ്ടന്ന് പറഞ്ഞിട്ടുണ്ടേൽ അതിൽ എന്തേലും ന്യായം കാണുമെന്നു ചിന്തിക്കാൻ ഉള്ള ബോധം വേണം മകൾക്.. ഏതൊരു അച്ഛനും മക്കളെ സുരക്ഷിതം ആയ കൈകളിൽ എത്തിക്കാൻ ആണ് ആഗ്രഹം.. തൊപ്പിയെ കുറിച്ച് കുറച്ചു വെളിവില്ലാത്ത പിള്ളേർക്ക് അല്ലാതെ ആർക്കാണ് നല്ല അഭിപ്രായം ഉള്ളത്..

    • @Sobin-dj2
      @Sobin-dj2 9 месяцев назад +9

      Enta ponnaliya niyoke ethu logathada jivikunathu.?

    • @nasi3162
      @nasi3162 9 месяцев назад +57

      @@Sobin-dj2 ലോകം എത്ര മാറിയാലും feelings ൽ മാറ്റം ഒന്നും ഉണ്ടാവില്ല bro.. സ്വന്തം ദേഹത്തു നുള്ളിയാൽ മാത്രമേ വേദന അറിയുള്ളു...

    • @archana6692
      @archana6692 9 месяцев назад +8

      Sheriyaanu.. but karyangal paranjal ath manassilaakkunna aal aanu thoppi... Angane thonniyittund. Avan nalla reethiyil aayal ath nallathalle..

    • @muhammedirfan5850
      @muhammedirfan5850 9 месяцев назад +2

      Crct 💯

    • @anumariyageorge2634
      @anumariyageorge2634 9 месяцев назад +7

      Nte ponnu bro thoppim oru manushyananu...logatj aarum perfect alla..avanupo nallonam change aayend...lifeil important aanen knad aarelum koode nirthumbala ororuthar change avane...maybe ivar nalla couples aavum baavil...family important aanau...convince chyaanu mathrolu..❤

  • @grlish3190
    @grlish3190 9 месяцев назад +756

    നാല് ആളുകൾ കൂടിയാൽ തൻ്റെ മരുമകനെ കുറിച്ച് വല്ല നല്ലതും പറയാൻ ഉണ്ടാകുമോ തൊപ്പിയെ കുറിച്ച്. എവിടെയും ചീത്ത വിളിയും വളി പാട്ടും ഒക്കെ ആയി നടന്ന തൊപ്പി യെ ആണ് എല്ലവരും സംസാരിക്കുക. തൊപ്പി എന്ത് കൊണ്ട് ഇങ്ങനെ ആയി ഇപ്പൊ ആൾ മാറി എന്നൊന്നും ആരും പറയില്ല.അപ്പോ മകളുടെ ഭറ്ത്താവ് അത്തര ക്കാരൻ ആയാൽ ആളുകളെ ഇടയിൽ എങ്ങനെ പിടിച്ച് നിൽക്കും ആ മനുഷ്യൻ. തൊപ്പി ഉസ്താദ് ആവേണ്ട ആവശ്യം ഒന്നും ഇല്ല. നല്ല ജോലിയും സംസ്കാരവും ഉള്ള ആൾ വന്നാൽ ആ ഉപ്പ കെട്ടിക്കും തലേൽ വെള്ള തൊപ്പി വേണം എന്ന് ഒക്കെ ഉള്ള ആളുടെ മകൾ ഇങ്ങനെ നടക്കുവോ.😮 നമ്മളെയൊക്കെ തട്ടം ഒന്ന് തലേന്ന് തെറ്റിയാൽ വഴക്ക് പറയുന്ന parents ആണ്. അവർക്ക് പോലും വെള്ള തൊപ്പി ഉള്ള ആളെ കൊണ്ടെ കെട്ടിക്കുള്ളൂ എന്ന് ഇല്ലാലോ 😂😂 ഈ ഉപ്പാടെ മകൾ ഒന്ന് സ്കാർഫ് ചെയ്ത പിക് ഉണ്ടോ. അതും ഇൻസ്റ്റ രീൽസോളിയും കൂടാതെ bestiyum 😅😅😅 അപ്പോ മരുമകൻ ഉസ്താദ് ആകണം എന്നോ അത്രക്ക് മണ്ടന്മാർ ആണോ ഇതൊക്കെ കേൾക്കുന്നവർ. അയാൾക്ക് മാന്യമായ ഒരാളെ കൊണ്ട് കേട്ടിക്കണം എന്നേ ഉള്ളൂ..........അത് അദ്ദേഹത്തിൻ്റെ മോശം അല്ല പകരം അവരുടെ ആത്മാഭിമാനം

    • @_jichooz_cutz
      @_jichooz_cutz 9 месяцев назад +8

      Sathyam

    • @alavi95
      @alavi95 9 месяцев назад +13

      അത് അവള് തട്ടം ഇടണം പിന്നെ ചെക്കൻ അത്യാവശ്യം അറിവ് വേണം.വെള്ള തൊപ്പി ഒന്നും വേണമെന്നില്ല❤❤

    • @sree469
      @sree469 9 месяцев назад +4

      Naatkar oro tendhikal oronn paarunndenn vijarcg

    • @muhammedirfan5850
      @muhammedirfan5850 9 месяцев назад

      Right💯

    • @fajeenapanju9912
      @fajeenapanju9912 9 месяцев назад +1

      💯

  • @miyanunu
    @miyanunu 9 месяцев назад +841

    ഏത് അപ്പനാണെങ്കിലും സമ്മതിക്കില്ല ഇങ്ങനെ ഉള്ളതിന്റെ ഒക്കെ കൂടെ പോകാൻ .

  • @jambban
    @jambban 9 месяцев назад +1080

    ഇവളു പോവും മുൻ‌കൂർ ജാമ്യം മണക്കുന്നു ❤❤

    • @Amalgz6gl
      @Amalgz6gl 9 месяцев назад +8

      🤥

    • @f4fentertainment280
      @f4fentertainment280 9 месяцев назад

      Bakki ullavarude karyathe kona paranje pattu alle .. ninte vettil egane areilum moonjich poyo aa experienceil ano comment idunnath ..

    • @ghost7-r9d
      @ghost7-r9d 9 месяцев назад +51

      Real malayli spotted

    • @ajipaul1239
      @ajipaul1239 9 месяцев назад +3

      ✔️

    • @f4fentertainment280
      @f4fentertainment280 9 месяцев назад +6

      @@ajipaul1239 Ninte ammayum pokum 😂😂

  • @Cheravamsham
    @Cheravamsham 9 месяцев назад +310

    ഈ പൊട്ടനെ കണ്ടിട്ട് ആവും വാപ്പ പറഞ്ഞത്. 🥰

  • @derrickderrick1794
    @derrickderrick1794 Месяц назад +97

    Breakup nn after kannunnavar indaa 😅

  • @rafinesi840
    @rafinesi840 9 месяцев назад +13

    ആ ഉപ്പാക്ക് ബിഗ് സല്യൂട്ട് ❤🔥

  • @mansoormachu139
    @mansoormachu139 9 месяцев назад +71

    ഉപ്പയും ഉമ്മയും എന്താണ് പറയുന്നത് അത് മക്കളായ നമ്മൾ കേൾക്കണം.. അവരാണ് നമ്മുടെ ലോകം .. അവർ ഇല്ലാതായാൽ നമുക്ക് മനസ്സിലാകും ഉള്ളപ്പോൾ അവർ പറയുന്നതുപോലെ കേൾക്കുക സന്തോഷിപ്പിക്കുക..

    • @KrshNahh-kw4sr
      @KrshNahh-kw4sr 8 месяцев назад +5

      Athokke sheriyanu... Pakshe nammude isttangalkum Vila vende🙂🤌

    • @Ams_1234
      @Ams_1234 8 месяцев назад +2

      No.. Anginalla nammude life nammude decision aayirikkanam👍

    • @azlimol
      @azlimol Месяц назад +1

      ❤❤good

  • @shafeenaarif7826
    @shafeenaarif7826 9 месяцев назад +82

    Dad is my hero... 🔥
    Mom is my queen.... ❣️

  • @user-hu6ed6wc2m
    @user-hu6ed6wc2m 9 месяцев назад +827

    ഉപ്പാക്ക് ഇഷ്ടം ആകണെൽ തൊപ്പി വെള്ള തൊപ്പി okke ഇട്ട് ചെന്നാൽ അത് okke ആകും പറഞ്ഞു.. But oru സംശയം appo ഉപ്പാടെ മോൾ തലയിൽ മുണ്ട് ഇട്ടില്ലേലും ഉപ്പാക്ക് കുഴപ്പം ഒന്നും ഇല്ലേ??? ഇന്റെ oru ഡൌട്ട് ആണ് tto

    • @user-nq9rk6zo7g
      @user-nq9rk6zo7g 9 месяцев назад +8

      😅😅😅😅😅👌👌

    • @MuthuMubi935
      @MuthuMubi935 9 месяцев назад +46

      Yes. അതാണ്‌ ഞാനും നോക്കിയേ.

    • @kamarumuji7711
      @kamarumuji7711 9 месяцев назад +31

      Naan choykkaan vannathaa ith

    • @rashishareef8719
      @rashishareef8719 9 месяцев назад +20

      Enik atha oru dought

    • @hannamol7220
      @hannamol7220 9 месяцев назад +1

      😂

  • @arshilarshil9902
    @arshilarshil9902 Месяц назад +18

    Anyone after break up😂

  • @babushoukathali1262
    @babushoukathali1262 9 месяцев назад +253

    മതപരമായ ചിന്തിക്കുന്ന വാപ്പയാണെങ്കിൽ മകളെ ഇങ്ങനെ വളർത്തുമായിരുന്നില്ല

  • @GodlyLovesYou
    @GodlyLovesYou 9 месяцев назад +6

    എല്ലാ മനുഷ്യർക്കും രണ്ട് സ്വഭാവത്തിൽ കൂടുതലുണ്ട്. ജീവിതമൊരു അഭിനയമാണ്. എന്തു പാവമാ തൊപ്പി

  • @shaharu1919
    @shaharu1919 9 месяцев назад +7

    ഉപ്പയെ സ്നേഹിക്കുന്ന മക്കൾക്ക് ഒരിക്കലും അവരെ വേദനിപ്പിക്കാൻ കഴിയില്ല....

  • @Lili-gd7mm
    @Lili-gd7mm 9 месяцев назад +463

    ഏത് അച്ഛനാണ് മകളെ ഇങ്ങനൊരാളുട കൂടെ വിടാൻ ആഗ്രഹിക്കുന്നത്

    • @manushyan123
      @manushyan123 9 месяцев назад +47

      വേണ്ട... ഇങ്ങനെ ഒരാളുടെ കൂടെ അയക്കേണ്ട...6 മാസം കഴിഞ്ഞ് മകളെ കെട്ടി തൂക്കാൻ മനസ്സുള്ള ഏതെങ്കിലും നല്ല തറവാടിയായ ഒരു പയ്യന്റെ കൂടെ അയച്ചാൽ മതി... 👍💯

    • @vishnuvishnu.n5213
      @vishnuvishnu.n5213 9 месяцев назад

      ഇവനെന്താ കള്ളനാണോ... അല്ലെങ്കിൽ കൊലപാതകി ആണോ ഒന്നും അല്ല വീഡിയോസ് ന് വേണ്ടി കോൺടെന്റ് കൾ ഉണ്ടാകുന്നു അത് നല്ല രീതിയിൽ sale ആകുന്നു

    • @iamhere7797
      @iamhere7797 9 месяцев назад +31

      ​@@manushyan123nee parayunna ketta thonnum veettukkar chernn kettichu vidunna veettile ella penkuttikalum thungi marikkuvaanenn thonnunnallo🤣

    • @manushyan123
      @manushyan123 9 месяцев назад +14

      @@iamhere7797 നിന്റെ വർത്തമാനം കെട്ടാൽ തോന്നും തൊപ്പിയെ പോലെയുള്ള എല്ലാ ആൺകുട്ടികളും പെണ്ണ് കെട്ടാൻ യോഗ്യരല്ല എന്ന്....

    • @Likhi41
      @Likhi41 9 месяцев назад +6

      Enna nee oru karyam cheyy ninte mole enik kettich tha njan yogiytha ullavana 😢thoppiye pole theri vilikila pakshe kanjaav ok njan adikum ok aano

  • @meediyaworld5108
    @meediyaworld5108 8 месяцев назад +13

    ഉപ്പാക് ഇഷ്ടമില്ലാത്തത് ചെയ്യരുത് കുരുത്തക്കേട് നല്ലോണം ഉണ്ടാവും അതിനൊക്കെ നമ്മൾ അനുഭവിക്കും ദുനിയാവിൽ നിന്നും

  • @Rafiya_rafi542
    @Rafiya_rafi542 Месяц назад +10

    Breakup ന് ശേഷം കാണുന്നവരുണ്ടോ??

  • @Sksks650
    @Sksks650 9 месяцев назад +98

    She is too gd for u she is truly lucky for u thoppi keep her very happy

  • @anandhuvijayan5967
    @anandhuvijayan5967 9 месяцев назад +1

    തൊപ്പിക് ശെരിക്കും ഭാഗ്യം ഉണ്ട്.. രണ്ടു പേരും നല്ല ചേർച്ച, പാവം പിടിച്ച ഒരു life partner നെ കിട്ടി.. അപ്പോ ഈ ലോകത്ത് പാവം പിടിച്ച പെൺപിള്ളാരും ഉണ്ട് ❤️👌👌

  • @HaseebKattakkal
    @HaseebKattakkal 9 месяцев назад +12

    ശെരിക്കും ഇവളെ കാണാൻ എന്ത് ബംഗിയാ ❤️

  • @user-tc7mf7mj6r
    @user-tc7mf7mj6r 9 месяцев назад +57

    ഉണ്ടാക്കി ഇത്ര വലുതാക്കിയ മനസ്സിലാക്കിയില്ല. നഷ്ടപ്പെട്ടവരുടെ കൂടെ ഒളിച്ചോടിയപ്പോൾ ഇപ്പോൾ ഉപ്പാനെ കൂടെ ചേർക്കണം. കഷ്ടം തന്നെ

    • @Travelerisever
      @Travelerisever 9 месяцев назад +2

      Aaaar olichooodi😂 neeeyoo???

  • @Nirmala-hf4he
    @Nirmala-hf4he 2 месяца назад +33

    Ivar break up aayathin shesham kaanumnavar indo....😢

  • @shahidharasheed4229
    @shahidharasheed4229 Месяц назад

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് 😥😥🔥 അവൻ വരട്ടെ ഞാൻ ക്ഷമിക്കാൻ തയ്യാറാണ് എല്ലാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adithyanke4812
    @adithyanke4812 9 месяцев назад +263

    എല്ലാം ശേരിയാകും രണ്ടാളും ഒന്നാവണം i love you both

    • @muhammedbilal4517
      @muhammedbilal4517 9 месяцев назад +3

      Ok

    • @dukebae_4
      @dukebae_4 9 месяцев назад +1

      😂😂😂😂

    • @adithyanke4812
      @adithyanke4812 9 месяцев назад +1

      @@dukebae_4 why

    • @sonymj1647
      @sonymj1647 9 месяцев назад

      Thoppi should be matured we'll..
      Life gaming allaa🙃 have to realise the life👍😎

  • @user-ny5qe6bn7c
    @user-ny5qe6bn7c 9 месяцев назад +18

    Endhokkeyo negative adikkunnund.but enganum ivar set aayalo sherikkum.thoppi oru nalla manushyan aayi avan oru nalla personlity attitude okke vannal.... Avalum athe avane nannayi nokkiya.... Avarde life adipoli aavum❤️✨ deep down ivar set aayi adipoli aayi kanum nnu thonnunu.

  • @richu5152
    @richu5152 9 месяцев назад +22

    തൊപ്പി orupad. Change ayi le.. ❤

  • @ronydv-5htttt
    @ronydv-5htttt Месяц назад +26

    Breakupin sheshm kannunavar undo😂

    • @sJ-ef5kl
      @sJ-ef5kl Месяц назад

      Break up ayo ivar

    • @AB-ts4lr
      @AB-ts4lr Месяц назад

      ​@sJ-ef5kl yess breakup aayi

    • @AB-ts4lr
      @AB-ts4lr Месяц назад

      ​@@sJ-ef5kl aayi

  • @swathysankar2102
    @swathysankar2102 Месяц назад +4

    വാപ്പ 💯✔️

  • @user-je1ko2qw8b
    @user-je1ko2qw8b 9 месяцев назад

    2 പേരും ഒറ്റപ്പെട്ടവർ 😊😊😊ഞാനും അങ്ങനെയാ 🤔🤔🤔നിങ്ങൾ മരണം വരെ പിരിയാതെ പടച്ചോനെ സംരക്ഷണ കൊടുക്കണേ 😍😍😍😍എല്ലാം ശെരിയാവും ബ്രോഹ്

  • @vinukrishnan8386
    @vinukrishnan8386 9 месяцев назад +11

    ഉപ്പ ❤

  • @shaikhasgallery
    @shaikhasgallery 12 дней назад +1

    Verum avara maathram manassilakkiya mathiyo kurachokke makkaleyum manassilakkanam ellangil enganayokke undavum

  • @thafseerak7568
    @thafseerak7568 9 месяцев назад +15

    അന്റെ വാപ്പായതോണ്ട് മിണ്ടാതെ നടക്കുന്നു.... എന്റെ വാപ്പായിരുന്നെങ്കി എന്നെയെടുത്ത് കിണറ്റിലിട്ടേനെ

  • @user-yh6cj7xm2p
    @user-yh6cj7xm2p 9 месяцев назад +6

    ഉപ്പാനെ ഇഷ്ട്ടമാണ് എന്ന് വാക്ക് കൊണ്ട് പറഞ്ഞാൽപോരാ പ്രവർത്തിയിലും കാണിക്കണം. ഒരു പക്ഷെ കുറച്ചു കാലം കഴിഞ്ഞാൽ നിങ്ങളെ തിരിച്ചു വിളിക്കുമായിരിക്കും. ആ ഉപ്പ ഇപ്പോൾ അനുഭവിക്കുന്ന വേദ നയുടെ കാഡിന്യം എത്ര കാലം കഴിഞ്ഞാലും ആ ഉപ്പ മറക്കില്ല. ഇത്രയും കാലം നോക്കി വളർത്തീട്ട് ഉപ്പാനെ മനസിലാക്കാതെ പോയാമകൾ

  • @haneefapallimanhalil5881
    @haneefapallimanhalil5881 11 дней назад

    ആ വാപ്പാക്ക് ഒരു നൂറു സല്യൂട്ട് 👍👍

  • @Sreoin
    @Sreoin 9 месяцев назад +47

    Baappayee വിഷമിപ്പിക്കാൻ പറ്റാതെ Pokan ulla ella chance um kanunnund

  • @Ingalupoliya
    @Ingalupoliya 9 дней назад

    എല്ലാ ഇഷ്ടത്തിനും വാപ്പ വഴങ്ങി കൊടുത്തു ഈയൊരു കാര്യം മാത്രം എതിർത്തു നിന്നു എന്നിട്ടും വാപ്പാനെ മോൾക് മനസ്സിലായില്ല
    ഇനി മോള് വാപ്പാനെ പറ്റി പഠിക്കാൻ പോന്നേയുള്ളൂ.
    എന്റെ ഈ ഒരഭിപ്രായം തൊപ്പിയെ കല്യാണം കഴിച്ചതുകൊണ്ടല്ല. .ട്ടൊ
    വാപ്പ അത് ഒരു മരം ആണ് മക്കളെ അറിഞ്ഞ ആഴത്തിൽ ഇറങ്ങി ചെന്ന ഉറച്ച അടിവേരുള്ള വന്മരം പേമാരി വന്നാലും കൊടുങ്കാറ്റ് വന്നാലും ആടിയുലയാത്ത വന്മരം ആ സ്നേഹത്തിന്റെ ആഴം അറിയണമെങ്കിൽ നൂറു ജന്മം പോരാ

  • @salihck982
    @salihck982 9 месяцев назад +6

    ബുദ്ധി ഉള്ള ഉപ്പ🎉

  • @user-je1ko2qw8b
    @user-je1ko2qw8b 9 месяцев назад

    ഇഷ്ടം അനിഷ്ടം.. എല്ലാം ഒരു മായാജാലം.insha allh.❤❤❤❤എല്ലാം ഒരു ഈഗോ 🙄🙄🙄ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാവും...

  • @shyjuasshyjuas5479
    @shyjuasshyjuas5479 9 месяцев назад +15

    Pullikku vivaravum vidhyabhasam um nala bundhi . undu...❤evanne okk ara pennu kodukannne

    • @fouziyaph372
      @fouziyaph372 9 месяцев назад

      ഇന്നത്തെ തലമുറ പഴയവരെക്ക്സളും ബുദ്ധിയാ.. ഇവൻ മനസ്സിൽ ഉള്ളത് പറയുന്നു.... കളങ്കം മനസ്സിൽ സൂക്ഷിക്കാത്തവൻ..തന്റെടമുള്ളവൻ...

  • @RejilaNizam
    @RejilaNizam Месяц назад +2

    വാപ്പ 👌👌👌

  • @muhsinafarsana3037
    @muhsinafarsana3037 9 месяцев назад +4

    Bappa parayunnad kelkku ❤❤❤adanu ultimate love

  • @rishadmonrishadmone6370
    @rishadmonrishadmone6370 5 дней назад

    അതാണ് വാപ്പാക്ക് പറ്റിയെത് വേണ്ടാത്തെത്ത് വേണ്ടാന്ന് തന്നെ പറഞ്ഞ് വളർത്തണമായിരുന്നു

  • @sawadbadakkan
    @sawadbadakkan 9 месяцев назад +39

    നാളെ എന്റെ ഇന്റർവ്യൂ ആണ് എല്ലാരും വരണം

    • @Comment_boxy2.088
      @Comment_boxy2.088 9 месяцев назад +1

      😂😂😂😂

    • @ncsvcreations8671
      @ncsvcreations8671 9 месяцев назад

      ആരാ? 👀

    • @sawadbadakkan
      @sawadbadakkan 9 месяцев назад +1

      @@ncsvcreations8671 സെലിബ്രിറ്റിയാടോ മാഷേ

    • @aswathyachu1839
      @aswathyachu1839 9 месяцев назад

      ​@@ncsvcreations8671angane onnulla ippo aare venelum interview cheyya

    • @eyecyet
      @eyecyet 8 месяцев назад

      😂

  • @rafimuhammed2315
    @rafimuhammed2315 Месяц назад

    രണ്ടാളും നല്ല ചേർച്ച ഉണ്ട്, നല്ല ഒരു കുടുംബ ജീവിതം ആശംസിക്കുന്നു

  • @user-yc2zh4dm5p
    @user-yc2zh4dm5p 9 месяцев назад +13

    ഉപ്പാനെ തെറ്റ് പറയാൻ പറ്റില്ല

  • @ShahanaShameer-mr4xz
    @ShahanaShameer-mr4xz 7 месяцев назад +2

    ഉപ്പ❤❤❤❤

  • @FRTBOY1739
    @FRTBOY1739 9 месяцев назад +6

    വാപ്പാക്ക് മനസ്സിലായി മോൾക്ക് മനസ്സിലാവണ്ടേ

  • @fizasiddique6514
    @fizasiddique6514 19 дней назад

    Mashallah mashallah mashallah mabrook ❤enik byngram ishtaa ingane set cheyth vekkan 👍💖

  • @Anekathma
    @Anekathma 9 месяцев назад +3

    എനിക്കു ആ ചോദ്യo ചോദിക്കുന്ന മൊഞ്ചത്തിയോട് പെരുത്ത് ഇഷ്ട്ടം ❤... Really I Love you Vave

  • @user-dk5yj3hu8e
    @user-dk5yj3hu8e Месяц назад +3

    Avar break up ayitt kanunnavarundo

  • @DayaBiju-lb5se
    @DayaBiju-lb5se 2 месяца назад +8

    After breakup anyone😂

  • @fin_zz7488
    @fin_zz7488 Месяц назад +1

    Then why she breakup? 🙂

  • @asipgdi299
    @asipgdi299 9 месяцев назад +196

    ഓർത്തോടൊക്സ് ഫാമിലിയിൽ പെട്ടവൾ🤣🤣🤣🤣🤣😭

    • @kaafi11
      @kaafi11 9 месяцев назад +2

      😂😂😂😂😂

    • @thepeacepoint2339
      @thepeacepoint2339 9 месяцев назад +5

      Haaa....oale oru comedy

    • @suryaks6766
      @suryaks6766 9 месяцев назад +8

      അവൾക്കു ബോധം ഉണ്ട് 😂 ആറാം നൂറ്റാണ്ടിലെ മണ്ടി അല്ല

    • @Sanushabeer
      @Sanushabeer 9 месяцев назад +9

      ​@@suryaks6766chanakam spotted😅

    • @jamshijamshee744
      @jamshijamshee744 9 месяцев назад

      ഓർത്തഡോൿസ്‌ പറഞ്ഞാൽ എന്താ 🤔

  • @user-tj8nt5wm4g
    @user-tj8nt5wm4g Месяц назад

    തൊപ്പി നന്മയുടെ ചിഹ്നം❤❤❤❤❤❤❤❤❤❤❤❤
    ഇവൻ്റെ നാവിൽ നിന്നും ചീത്ത ചീറ്റിയത് ആര് മറക്കും.......

  • @anjusmagicbrush1020
    @anjusmagicbrush1020 9 месяцев назад +25

    At last എനിക്ക് എന്റെ ഉപ്പാനെ പിരിയാൻ പറ്റില്ല. അതുകൊണ്ട് നമുക്ക്.......😢
    കരച്ചിൽ artificial ആയി തോന്നി. വന്ന കണ്ണുനീർ തുടക്കാതെ ഉണങ്ങാതെ ശ്രദ്ധിക്കുന്നുണ്ട് കുട്ടി

  • @shamijaleel1323
    @shamijaleel1323 9 месяцев назад +124

    Dheeniparamaya payyane konddu ee mole aano uppa kettikaan vijaarikunnath😂😂😂😂😂

    • @riyassalim123
      @riyassalim123 9 месяцев назад +1

      Pakka dheeni avumbo 9 vayasulla kunjumolod vare muzhuppicha muriyandiyumay chena kaamapisasu muhammed fan avande

    • @samsudheenmullungalsamsu-bh4lu
      @samsudheenmullungalsamsu-bh4lu 9 месяцев назад +12

      ഞാനും അത് പറയാൻ കമന്റ് ബോക്സിൽ വന്നത്😂😂😂

    • @ameenafechu5428
      @ameenafechu5428 9 месяцев назад +14

      🙂prayannond onum thonaruth neraya deen ulla oru aan kuttiyum ithupole ulla pennkuttikale kalyannam kazhikilla.🙂

    • @shamijaleel1323
      @shamijaleel1323 9 месяцев назад +4

      @@ameenafechu5428 very correct

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand 9 месяцев назад

      ​@@ameenafechu5428ayentha..ivlkknthaaa kuzhappam 👀?

  • @asimaifrath9462
    @asimaifrath9462 8 месяцев назад

    തൊപ്പിക്ക് പല മോശം സ്വഭാവവും ഉണ്ടാവാം
    അത് ഓരോ മനുഷ്യ സാഹചര്യങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്,
    എന്നാല് തൊപ്പിക്ക് സ്നേഹിക്കാനും മനസ്സിലാക്കാനും ഉള്ള മനസ്സും ഉണ്ടാകാമല്ലോ.
    എല്ലാവരുടെയും കുറ്റം മാത്രം ചികയാതെ അവർക്കുള്ളിലെ നന്മ കാണാനും പഠിച്ചാലെ നമ്മളെ മനുഷ്യൻ എന്ന് പറയാനാകൂ.

  • @sonasr56
    @sonasr56 9 месяцев назад +3

    Pavam thoppi...😢

  • @sanooppanicker8609
    @sanooppanicker8609 7 месяцев назад

    ആ അച്ഛന് ഒരു സല്യൂട്ട്

  • @ayurmed3615
    @ayurmed3615 9 месяцев назад +8

    Charlie and Tessa for real...!😲🙏💞

  • @razal5951
    @razal5951 9 месяцев назад

    അല്ല ഈ ഇറക്കല്ലേ ഒരു കൊച്ചു സ്ത്രീഥാനത്തിന്റെ പേരിൽ.. ആ പോട്ടെ വീട്ടുകാരുടെ ഇഷ്ടം.... 🙌

  • @muhammadshameem6214
    @muhammadshameem6214 9 месяцев назад +6

    Sathyathil thoppikk vendi swandham uppaye vishamippikkunnath nallathalla

    • @Travelerisever
      @Travelerisever 9 месяцев назад

      Thoppiii nalloru aaal aaaye maaariyaaal oale Uppa support chym Oark aryaa athond ahn ❤

  • @tmalimulla
    @tmalimulla 9 месяцев назад +1

    സ്വന്തം മാതാപിതാക്കൾക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും ഈ ലോകത്ത് നല്ല നിലക്ക് മുന്നോട്ട് പോകില്ല 100% സത്യം

  • @muhammedalishihab3162
    @muhammedalishihab3162 9 месяцев назад +9

    ഇവളുടെ കാര്യത്തിൽ തന്നെ വാപ്പാക്ക് ദീൻ വേണ്ട പിന്നല്ല തൊപ്പിയുടെ കാര്യത്തിൽ. തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള്

  • @akv1989
    @akv1989 9 месяцев назад +1

    ഉപ്പയെ കുറ്റം പറയുന്നവർ സ്വന്തം പെങ്ങൾ വേറെ ഒരുത്തന്റെ കൂടെ ഒളിക്കിജോടുമ്പോൾ എങ്ങനെ റിയാക്ട് ചെയ്യും

  • @jasijabi3816
    @jasijabi3816 9 месяцев назад +20

    ഇവൾക്ക് ഭയങ്കര ദീനാണ് 🤭🤭🤭🤭

    • @Classy_Glow
      @Classy_Glow 9 месяцев назад

      Aaaa😂athondd on kurach dheeniyaaye pattu😂

  • @adsmanjappetty
    @adsmanjappetty 9 месяцев назад

    അവൻ തെറി പറയാതെയും നല്ല വീഡിയോസും മാത്രം ചെയ്താൽ മതി.
    മോശം ചെയ്യാതെ ഇരിക്കു. മനുഷ്യത്വം ഉള്ള പാവം ചെക്കൻ 👍

  • @travellingbeauty7630
    @travellingbeauty7630 9 месяцев назад +10

    ഉപ്പാടെ ഭാകത്താണ് തെറ്റ്. ഇവർ ജോഡി ആണ്. സ്വഭാവം കൊണ്ട് ഇത്ര യോജിച്ചു പോകുന്ന 2 ആളുകളെ കിട്ടാൻ ഇല്ല... അത് ഉപ്പ മനസ്സിലാക്കണം. ഈ relation അറിഞ്ഞപ്പോൾ ആദ്യമൊക്കെ ഞാൻ വിചാരിച്ചു ഈ പെണ്ണിന് വട്ടാണോ എന്ന്. But ഇവളുടെ channel കണ്ടപ്പോൾ മനസ്സിലായി ചക്കിക്ക് ഒത്ത ചങ്കരൻ ആണെന്ന് 😂😂😂

  • @sheebav6854
    @sheebav6854 Месяц назад +2

    Any one after breakup
    👇

  • @mubasheerflate2277
    @mubasheerflate2277 9 месяцев назад +3

    ഉപ്പാനെ ഭയങ്കര ഇഷ്ട്ടാ പക്ഷെ ഉപ്പ പറയുന്നത് കേൾക്കണ്ട നല്ല കുട്ടി 😂😂😂ഉപ്പ വിചാരിക്കും oru അന്ധം കമ്മി പോയി കിട്ടിയല്ലോ 😂😂

  • @bazighaa
    @bazighaa Месяц назад +1

    മക്കളോട് സ്നേഹമുള്ള ഒരു വാപ്പയും ഇതുപോലൊരുത്തനെ മകൾക്ക് കെട്ടിച്ചു കൊടുക്കില്ല.

  • @samadpanoor3233
    @samadpanoor3233 9 месяцев назад +90

    ആത്യം താൻ തോളിൽ കിടക്കുന്ന ഷോൾ എടുത്ത് തലയിൽ ഇട് അത് കാണുമ്പോൾ ഉപ്പാക്ക് സന്തോഷം ആകും 😄😄

  • @RenjithINU
    @RenjithINU 8 месяцев назад

    Hello Man Jivithathil Mattangal venam avashiyam illathath mattanam appoye ishtapedune chilath okke kittathullo.Mattangal start ayyi enna thonune thane Kandapol.Good Luck for your changing Life

  • @nexo128
    @nexo128 9 месяцев назад +13

    Vappante molu deeniyano onn vappnodum chodik 😂

    • @stayaway_
      @stayaway_ 8 месяцев назад

      Deeniyanenu arinjitu enthina ninte uppane ketichu kodukan ano.. Ninte chrome history kanda mathi ne dheeni ano dheenan anonu ariyan😂 oro moori karachilukal

  • @pubgaddict2975
    @pubgaddict2975 9 месяцев назад +1

    ചുളുവിൽ famous ആവാൻ നോക്കാണ് ഇവൾ. vappa idakku kerunnath nys move aan..thekkan oru karanam...

  • @sahidhakoya1541
    @sahidhakoya1541 9 месяцев назад +5

    Uppak avan thoppiyidaanjittaano vishamam mol erikkunnath nokiye?thalayilillathe molk evanepolullavane kittu kaaranam mol erikkunnath kanddille?

  • @RABEEHMEDIA-no1bk
    @RABEEHMEDIA-no1bk 8 месяцев назад

    വാപ്പാക്ക് ബിഗ് സല്യൂട്

  • @hihi24638
    @hihi24638 9 месяцев назад +6

    Lemme say somthin fame inu vendi.....under ware il chilly powder okke idunne ahle engnee marry chyum?..... How bruh howw?
    Full time theri...
    Normal allatha samsaram
    Ik athellam fake ahn but still yk 👁️👁️

  • @yazaryahya1451
    @yazaryahya1451 8 месяцев назад

    എന്റെ അനുഭവം ഞാൻ പറയട്ടെ 😊...ഞാൻ സ്നേഹിച്ച കുട്ടിയുടെ വീട്ടിൽ നിന്നും എന്നെ കുറിച്ച് അന്വേഷിക്കാൻ ആയി അയല്പക്കത്തുള്ള ആളുകൾക്കിടയിലും അല്ലാതെയും ഒക്കെ തിരക്കായിരുന്നു.... എന്നെ കുറിച്ച് നല്ല അഭിപ്രായം അല്ല പറഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്റെ ജീവിതത്തിൽ ഇന്നുവരെ മദ്യപിക്കാത്ത എന്നെ കുറിച്ച് ആരോ പറഞ്ഞു ഞാൻ കള്ള് കുടിയൻ ആണെന്ന്.. ഇത് കേട്ടപ്പോൾ ചങ്ക് തകർന്നു പോയി 🥹😊

    • @musthafaaz_techy
      @musthafaaz_techy 7 месяцев назад

      Potte bro.... aa paranjathinu padachon kodkkm Karma is boomerang..... Still njsnum oru kuttiyumayi ishtathila insha allah kettnm♥️

  • @AshilAshil-hw5jf
    @AshilAshil-hw5jf 9 месяцев назад +3

    sry ikka enikkenthe uppaye vishamippikkan pathilla let's 💔😭💔
    let's wait and see in HîCloud

  • @naanimuhaiminnaani3242
    @naanimuhaiminnaani3242 Месяц назад

    മോൾക്ക്‌ ഭയങ്കര ദീനി ബോധം

  • @muhammedmanaf3881
    @muhammedmanaf3881 9 месяцев назад +7

    അതേയ തൊപ്പി മാത്രം മാറ്റിയ മതിയാ ദീനിയായ ഉപ്പാക്ക് മോൾ തലയിൽ തട്ടം ഇടണ്ടേ 😂

    • @abhi23450
      @abhi23450 9 месяцев назад +1

      Poyineda valla Iran llum poyi paaddu ninte madarsa sex Stories

  • @youtubeyt3114
    @youtubeyt3114 Месяц назад

    ബാപ്പ 👍👍👍❤

  • @sajidasaji3885
    @sajidasaji3885 9 месяцев назад +3

    moolu nalla deeniyayi thalamarach nadakukayanallo 😢athondavum uppa angne paranje

  • @Userhsna
    @Userhsna Месяц назад

    Thoppi തന്റെ partner നെ നല്ല പോലെ സ്നേഹിക്കും. അങ്ങനെ ഒരു character ആണ്.

  • @machansvlog5822
    @machansvlog5822 9 месяцев назад +3

    പേര് കൊണ്ട് എല്ലാരും മുസ്ലിം ആകുമോ🤔

    • @remith8501
      @remith8501 9 месяцев назад

      മുഹമ്മദ് എന്ന പേര് തന്നെ ഖുറേഷി മതത്തിലുള്ളതാണ്😂😂 അതു പോലും അറിയില്ലേ

  • @Nasibashifathisworld
    @Nasibashifathisworld Месяц назад

    നല്ല വിവരമുള്ള വാപ്പ

  • @Shan2222-kp6lq
    @Shan2222-kp6lq 9 месяцев назад +17

    Ayn ooole thalee thattam ndaaa

    • @Kalan_KT
      @Kalan_KT 9 месяцев назад +1

      Harammmmmmmm 😒

    • @ranimol.g6916
      @ranimol.g6916 9 месяцев назад +1

      thattavittilley ndha muslim aavilley padachoon vendath ullilan allathe porame kaanikkunna prehasanathilalla.. ethu noottandila ningalokkey jeevikkunne manushanayitt kaan allarem thalel thattavum morakk niskaravum cheyyunnathalla padachonde aduthekkulla vazhi nanmayolla manasa... dhaivum srishticha onneyoll bhoomiyil ath manushanan bakkiyellam avanal srishtikkapettatha jathiyum mathavum vedhangalum allam..... ore islam cheyyanda attavum important aaya karyam thalayil thattum edunnayalla manushane manasilakkukayum nanama cheyyukkayum nanmaye thirichariyukayum nanniyullavanayi jeevikkukayuvan onn cheyth nokk padachoon ninde oppum nikkum...

    • @Shan2222-kp6lq
      @Shan2222-kp6lq 9 месяцев назад +1

      Ayn 3 neeram alla ranimoool😅

    • @Rumaisajaseer237
      @Rumaisajaseer237 9 месяцев назад

      ​@@ranimol.g6916manasilundel ath prqvqrthiyilude purath kanum.

    • @Kalan_KT
      @Kalan_KT 9 месяцев назад

      @@ranimol.g6916 yep.. Harammmmmm😑

  • @Myster481
    @Myster481 8 месяцев назад +1

    Bappa nalla bappa❤

  • @devikapinky8037
    @devikapinky8037 9 месяцев назад +1

    Kashinadhan ennulla peru ennum ideal aayittulla oru nayakan aayirunnu pakshe ee kadhayil oru sadharana manushyanayittanu avatharipichittullathu.
    Ellakadhayilem pole nayakane vallakkan kore pennungal onnum ee kadhayil indayirunnilla first oru mura penn indayorunnu but kashide kalyanam kazhinjappol aval avalde vazhikku poyi allathe nayikaye upadhravichu kashiye thantethakkanonnum sramichilla. Sadha oru middle class family aanu ee kadhayil parayunnathu allathe oru kodeeshwaran aaya nayakanum oru pavappetta nayikayum anganathe common line pidikkathe sadharna manushyarude chintha enganeyano athupole ulla oru story. Valare nalla kadha aayirunnu.😊