എല്ലാം സൂപ്പർ മണവാട്ടി സൂപ്പർ 😍കണ്ണാപ്പി പറഞ്ഞത് ശെരിയാ വീട്ടിൽ ഒരു കസേര നീക്കി വെക്കാത്ത ആ ളാണ് യാസീൻ ഇപ്പോൾ കല്പറ്റേന്ന് ചുമന്നുകൊണ്ടുവരാൻ പറഞ്ഞാൽ അതും പൊക്കി വരും 😂😂😂പെണ്ണിന്റെ ഡ്രസ്സ് താഴെയും വെക്കുന്നില്ല അംമ്പോ 😃😃
This might be one of the reasons for Wayand flood when Muslims follow non Muslim culture Allah will send Azaab upon them where culprits as well innocent peoples will suffer equally May Allah almighty save our emaan
5 kg ഉണ്ടെങ്കിൽ ആ കുട്ടി അത് എങ്ങനെ ഇട്ട് കല്യാണത്തിന് നിൽക്കും. അത്രയും ഭാരം താങ്ങണ്ടേ. യാസിൻ എന്താ വരാതിരുന്നത്. ഇത്ര പുരോഗമന ചിന്താഗതിക്കാരായിട്ടും. നേരത്തെ വധുവിന്റെ ആക്കാരോട് ചോദിച്ചിട്ട് വിഷയമൊന്നുമില്ലെങ്കിൽ യാസിൻ വരണമായിരുന്നു. കണ്ണാപ്പിയെയും മിസ് ചെയ്തു.
Enthonaade ശിൻഷിദാക് അച്ഛനും ഉപ്പയും ..മുടിയൻ ഒരാളെ കാണിച്ചു അച്ഛൻ എന്നും കണ്ണാപ്പി വേറ ഒരാളെ കാണിച്ചു ഉപ്പ എന്നും നമ്മൾ ഏതു വിശ്വസിക്കണം😂😂 അദ് clear ആക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും😂😂
പുതിയ ഓരോ ആചാരങ്ങൾ തുടങ്ങും പാവങ്ങൾ സങ്കടപെടും മറ്റുള്ളവർ അനുകരിക്കും.. അനാചാരങ്ങൾ ഒഴിവാകുന്നതാ നല്ലത്..
മണവാട്ടി ഹാലാസ് വ്ളോഗിലെ ഹാലയെ പ്പോലുണ്ട്
അവള് ഇതിലും ഭംഗി ഉണ്ട്
@@Cpy-k2x 🙏🏻🙏🏻
@@Cpy-k2x crct
Ade same
@Cpy-k2i ivalaan bhangi
Nikkah vloginu katta waiting.nammude nattile nikkahalle.❤❤❤
❤❤❤❤❤ അടിപൊളി യാസീ... ഷിങ്കു❤❤❤❤
Where is Fais? What happened
Very proud and glitering. Keep it always. Thsnks. Happy wedlock hours.
Congratulations❤❤❤❤
Wishing you all the best and may God bless you on Nikah day ❤️👍
Happy married life🎉🎉🎉
Congratulations 🎉🎉🎉🎉🎉
❤️❤️
അടുത്ത വീഡിയോ എവിടെ
masha Allah ❤
കുട്ടിയുടെ മേകപ്പ് കുറച്ചു കുറഞ്ഞു പോയോ എന്ന് എനിക്ക് സംശയം ഉണ്ട്
വളരെ കുറവാ
Asooya alle
@@ShhhaaAhmedohj ഇതിൽ എന്താണ് അസൂയപ്പെടാൻ ഇരിക്കുന്നത്
@@fidhafadil2465 negative comments idam le
@@fidhafadil2465 make up idunnath orortharude istam Anu.
Dress disign cheythavarude address pls
Mm sherikum Halayeepole thanne tta
യാസിനും പോകണം, എന്താ പ്രശനം.Best wishes🎉🎉🎉🎉
Super 😍👍❤
സാധനങ്ങൾ കുറഞ്ഞു പോയെന്നു ഒരു സംശയം
Enduvadyeaaa. Eth.kalyana Devasathe korchu vdos copyright vannal saarilla stage program okkyea. .kaanatte sherikkum Describers. Kayalana vdos um vitt nink kaasundakano.?.....😅
ഒരു റസ്പുട്ടിൻഡാൽ സും ഒരു ശിങ്കാരിമേളവും അതൊരു കുറവേ ഉള്ളൂ അങ്ങനേ യാവണം മുസ്ലിം കല്യാണം
ഏതോ തോട്ടത്തിൽ 12 ഊക്കിയ വെള്ളി കൊടുത്ത് താൽക്കാലിക വിവാഹത്തിനേക്കാൾ എന്ത് കൊണ്ടും മാന്യമായ വിവാഹം ഇതാണ് ബ്രോ
Njan adyam halayanennu vcharichu😂halante same luk und kalynaoen😂😊
Nanum
Yes
Njanum
Yes
എല്ലാം സൂപ്പർ മണവാട്ടി സൂപ്പർ 😍കണ്ണാപ്പി പറഞ്ഞത് ശെരിയാ വീട്ടിൽ ഒരു കസേര നീക്കി വെക്കാത്ത ആ ളാണ് യാസീൻ ഇപ്പോൾ കല്പറ്റേന്ന് ചുമന്നുകൊണ്ടുവരാൻ പറഞ്ഞാൽ അതും പൊക്കി വരും 😂😂😂പെണ്ണിന്റെ ഡ്രസ്സ് താഴെയും വെക്കുന്നില്ല അംമ്പോ 😃😃
ഈ കുട്ടി ഹലയെ പോലെ ഇല്ലേ..
എനിക്കും തോന്നി
Yaa
Yaaa
S
കല്യാണ വീഡിയോ വിന്നില്ലല്ലോ
M D auditorium konathkunnu alle
Video edkuan kashtapedunna pavam vdk ❤️
Bro camera man sheriyalla
Kalyana samayamayallow. Daily 1vdos pora kooduthal edanam episode. Start aayalle ..yathrayungaadum.😂
Shinshidakk uppayum achanum undo?
വേഷം മാറി യാസീൻ പോകാമായിരുന്നു
അടിപൊളി പ്രോഗ്രാം ആണ്. മിസ്.ചെയ്തു🎉🎉🎉
roll ooriyapo thadicha polee
Camera man pora
എന്തൊക്കെ ആർഭാടം
ഇനിയും വീഡിയോ പ്രദീക്ഷിക്കുന്നു
Fyas evide ?
Bride shall roll cheythal beautiful aayirikum
Oro nattile reethiyalle avar malabaarkaralla
Happy married lyf ❤️
Ambaniyude kalyanam vellumo
This might be one of the reasons for Wayand flood when Muslims follow non Muslim culture Allah will send Azaab upon them where culprits as well innocent peoples will suffer equally May Allah almighty save our emaan
Mashallah 🎀
നിന്റെ കഷ്ട്ടകാലംആരംഭിച്ചു🤔🤔🤔🤔🤔🤔🤔😜😜😜😜😜😜
Vadakkan kalyanam✖️ Thekkanmare kalyanam☑️
Happy married life bro
പറഞ്ഞാൽ കൂടി പോകും എന്നുള്ളത് കൊണ്ട് ഒന്നും പറയാനില്ല
😂
പണ്ട് ഒരു യാസിൻ്റെ ഒരു friend ഉണ്ടായിരിക്കില്ല യാത്ര ചെയ്യു മ്പോൾ പേര് ഓർമയില്ല ആള് എവിടെ
ഉഷാറാവട്ടെ 😍😍😍
Where is your dearest friends Mr Manu and other guy.
അച്ഛൻ, ഉപ്പ 🤔😇ശരിക്കും പെണ്ണിന്റെ ഉപ്പ ആരാ
Aara
5 kg ഉണ്ടെങ്കിൽ ആ കുട്ടി അത് എങ്ങനെ ഇട്ട് കല്യാണത്തിന് നിൽക്കും. അത്രയും ഭാരം താങ്ങണ്ടേ. യാസിൻ എന്താ വരാതിരുന്നത്. ഇത്ര പുരോഗമന ചിന്താഗതിക്കാരായിട്ടും. നേരത്തെ വധുവിന്റെ ആക്കാരോട് ചോദിച്ചിട്ട് വിഷയമൊന്നുമില്ലെങ്കിൽ യാസിൻ വരണമായിരുന്നു. കണ്ണാപ്പിയെയും മിസ് ചെയ്തു.
അക്കു ഇല്ലാത്ത കല്യാണമൊ ഇതുവരെ അവനെ എവിടേയും കണ്ടില്ല💐💐
nice riyadhil ninnum vaappu
👍🥰
യാസീൻ വരാത്തത് മോശം ആയിപോയി
👩❤️👨🎊🎉
Full kaarakka teamsa aanello😂😂😂🎉
💚💚💚💚💚
Faiska ille
Ithoke janagalk negative msg kodukunna paripaadiya
Happy marriage life
പെട്ടി കെടുക്കണ കാണിചില്ല പെണ്ണിന്റെ കയ്യിൽ പെട്ടി കെടുത്തില്ലലല്ലോ
👍🙋👌♥️....
Waiting aarunnu❤
ആ ബോക്സ് ആൺ ബോക്സിങ് അല്ല പെൺ ബോക്സ കണ്ണാപ്പി അതോണ്ട് നാളേക്കാണാം 😜😜😜
അംബാനെ അടിപൊളി
Aa ബോക്സിൽ nthaa valiya box ആണല്ലോ
👌👍💐🙏
Veedio grapher noad chekkante veedio grapher anennu paranju veedio edukk cheriyamone.nikah dress kodukunnath veedioyil ellalo
Happy.
Zidhumol😂❤
Ethu enthu dance anoooo???oppana.porarunno?????
മുട്ടായി നിക്കാഹിന് ശേഷം കൊടുക്കുന്നത് ആയിരുന്നു ഭംഗി.
🎉
❤
എന്നാലും ചെക്കനെ കൊണ്ടുപോകുലേ അവൻ പോയിലെ 🤔🤔
നിർബന്ധമില്ല ചിലര് പോവുള്ളു 👍🏼
Enthonaade ശിൻഷിദാക് അച്ഛനും ഉപ്പയും ..മുടിയൻ ഒരാളെ കാണിച്ചു അച്ഛൻ എന്നും കണ്ണാപ്പി വേറ ഒരാളെ കാണിച്ചു ഉപ്പ എന്നും നമ്മൾ ഏതു വിശ്വസിക്കണം😂😂 അദ് clear ആക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും😂😂
ഡാഡി എന്നും പറഞ്ഞു വേറെ ഒരാളേയും കാണിച്ചു 😂😂😂😂
😂😂😂😂
@@jery3110 ആണോ കേട്ടില്ല,,🤣🤣
എഴുന്നെള്ളത്തിൽ ആനയെ കണ്ടില്ലല്ലോ
Valath Avastha kashtam thanne lajavaham
അവൻ ഫുഡ് കൊണ്ട് പോയില്ലേ
എവിടുന്നാ പെണ്ണ് ?
Endonnid.penninu uppayum achanum undo? mansilayila.
Pennine ippom change kaanunnu 😂
അപ്പം ഇത് വരെ നിക്കാഹ് കഴിഞ്ഞിലായിനോ
ഫായിസ് എന്നാ വരാഞ്ഞത്....????
കണ്ണപ്പിക് കുറച്ചു കുടിട്ടുണ്ട്
വീഡിയോ എടുക്കുന്ന ആള് ശരിയല്ല
MD hall ❤❤❤
🙃🙃🙃🙃🙃🙃🙃🙃
Puthiya lavel ano soud ellallo
Copyright pedichitt ആവും
Astagfirull Astagfirull Astagfirull
Atetha oru saamikkaran
കലണ്യം കഴിക്കാൻ pattiya പെൺ കുട്ടി ഉണ്ടോ മുസ്ലിം സ്ഥലം കണ്ണൂർ 🙏🙏🙏🙏🙏
കിട്ടാനില്ല 😃
Und.. Enne madhiyo.. Moon makkal und... Husum und 😂
@@Jufijeza athu ayalum kuypam illa niglu okea ano 👌
മൂന്ന് മക്കൾ ഫ്രീ ആയിട്ട് കിട്ടും😂poregil husbende നെയും😂😂
@@nusratharafa2203😂
You don’t forget about islam..🤌🏻
Halayude look und @halasbotique
Happy married life
🎉🎉🎉🎉🎉❤❤❤
❤❤❤❤
❤❤❤
🎉
❤❤
❤❤❤❤🎉
❤❤❤❤
❤️