ഒരു കടയിലെ മുഴുവൻ സാധനങ്ങളും വാങ്ങിയ ഗുലുമാൽ | Amazing Prank On Street Vendor |GULUMAL ONLINE

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഒരു കടയിലെ മുഴുവൻ സാധനങ്ങളും വങ്ങിയ ഗുലുമാൽ | Amazing Prank On Street Vendor | Gulumal Online
    Production UNITED FUTURE MEDIA
    SUBSCRIBE TO GULUMAL ONLINE RUclips Channel
    For More Celebrity Prank Videos
    / @gulumal
    #GulumalOnline #Streetgulumal #Anupshow
    #gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
    #Gulumaal
    🔔CLICK the BELL ICON to get alerts of Every Release 🔔
    For Business Enquiry
    Email: unitedfuturemedia@gmail.com
    +91 9744063604
    Instagram
    ...
    ...

Комментарии • 3,6 тыс.

  • @arun_smoki
    @arun_smoki 3 года назад +1277

    പാവം ചേട്ടൻ 😲

    • @Rahul-ty7ym
      @Rahul-ty7ym 3 года назад +12

      First like njn aan 😍

    • @unknownunknown5854
      @unknownunknown5854 3 года назад +3

      😍

    • @prathyushshine7149
      @prathyushshine7149 3 года назад +4

      Smoki annan pever😍

    • @avinprakash415
      @avinprakash415 3 года назад +6

      റൈഡർക്ക് എന്താ ഇവിടെ കാര്യം... 😝
      അരുൺ സ്‌മോക്കി ഉയിർ... 😘

    • @bharathonroads
      @bharathonroads 3 года назад +2

      Pramukhan evdem vanne 😂

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 года назад +4292

    ആ ചേട്ടനെ കണ്ടിട്ട് പാവം തോന്നിയവർ ഉണ്ടോ.. 🥺❤️

    • @vishag.s1541
      @vishag.s1541 3 года назад +8

      Ond njan ond pavam chettan

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 года назад +49

      ആ ചേട്ടൻ പാവം. ഈശ്വരൻ അങ്ങേരെ അനുഗ്രഹിക്കട്ടെ കുടുംബത്തെയും

    • @jihasar3547
      @jihasar3547 3 года назад +3

      Yes

    • @adwindas8666
      @adwindas8666 3 года назад +4

      Enikku

    • @nayanar963
      @nayanar963 3 года назад +8

      Pinna ayale Kanda aarkkelum panakkaran aayitt thonnumo🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @munawarmkd913
    @munawarmkd913 3 года назад +120

    ആ ചേട്ടന്റെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ☹️
    ആ ചേട്ടൻ ഇങ്ങനെ ഒരു gift കൊടുത്ത anoop ഏട്ടൻ ഒരുപാട് thanks ❤️

  • @shibukhan5381
    @shibukhan5381 3 года назад +655

    ഗുലുമാൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോട്. സൂപ്പർ സൂപ്പർ സൂപ്പർ ♥️♥️♥️👌👌👌👍👍👍🙋‍♂️

    • @surajkottayi2451
      @surajkottayi2451 3 года назад +2

      Seriously??

    • @nidhinpnair8550
      @nidhinpnair8550 3 года назад +1

      Good

    • @saaj472
      @saaj472 3 года назад +1

      Ippo ithinte RUclips view 144000 . Eniyum koodum..
      Oru view average Rs 0.12
      Appo total Rs 17,280 +
      Cash kodthath Rs 3500 .
      Ippo sherikum aara nanma cheythath ayaalalle ? Comment idunnavar pottanmaaraano?

    • @fasil177
      @fasil177 3 года назад +2

      👍

    • @fishing2993
      @fishing2993 3 года назад +1

      @@saaj472 ഒരു തരത്തിലും സഹായിക്കാൻ സമ്മതിക്കരുത്🤪?ഒരു രൂപ അവർക്കു ധാനം ആയി കൊടുത്തോ? ചുമ്മാ പ്രാങ്കി അങ്ങ് പോയില്ലല്ലോ?

  • @lijojoseph3632
    @lijojoseph3632 3 года назад +1665

    എന്റെ വീടിനടുത്തുള്ള പാലച്ചുവട് എന്ന സ്ഥലത്ത് ചെറിയ കച്ചവടവും സർബത്തും സംഭാരവും ഒക്കെ വിൽക്കുന്ന ഒരു പാവം ഇക്കയാണ്. ഇക്കയെ സഹായിക്കാൻ മനസ്സ് കാണിച്ച അനുപ് ചേട്ടന് ഒരായിരം നന്ദി 😍😍😍

    • @shejinmk6821
      @shejinmk6821 3 года назад +4

      👍🏻👍🏻

    • @lijojoseph3632
      @lijojoseph3632 3 года назад +47

      @@RohitKumar-wj9db തിങ്കളാഴ്ചകളിൽ മോരുംവെള്ളം കുടിച്ചു റിലേ ക്ലിയർ ആക്കാൻ ഇവിടെയാണ് സുഹൃത്തേ പോകുന്നത്. വിശ്വസിക്കാൻ വിരോധമില്ലെങ്കിൽ വിശ്വസിക്കൂ 😂😂

    • @Shooter_mallu
      @Shooter_mallu 3 года назад +38

      ദേ ഇപ്പൊ ശെരിയായി അല്ലെങ്കി പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്നു പറഞ്ഞേനെ

    • @JayakrishnanH007
      @JayakrishnanH007 3 года назад +3

      Palachuvadu - Venala road alle

    • @Jinolal
      @Jinolal 3 года назад +2

      പാലച്ചുവട് എവിടാണ്

  • @ZmileWithZera
    @ZmileWithZera 3 года назад +528

    Laysinu വേണ്ടി കെഞ്ചിയ ആ ചേട്ടനാണ് എന്റെ ഹീറോ 😂😂
    ഇത്രേം നല്ല കൂട്ടുക്കാരെ കിട്ടിയ ചേട്ടൻ ഭാഗ്യവാൻ ആണ്

  • @kabrozmathewbinokandathil3028
    @kabrozmathewbinokandathil3028 3 года назад +762

    പുള്ളിക്ക് കിട്ടിയ ചെറിയ തുകയിൽ നിന്നും കൂട്ടുകാരെ സന്തോഷിപ്പിക്കാൻ 500 രൂപ കൊടുത്ത ആ മനസ്സിനിരിക്കട്ട ഒരു കുതിരപ്പവൻ ❤❤❤

  • @shijovn3783
    @shijovn3783 3 года назад +233

    സെലിബ്രിറ്റി പ്രാങ്കിനേക്കാളും നല്ലതും കാണാനും കേൾക്കാനും രസമുള്ളതും ഇതുപോലുള്ള പ്രാങ്ക് ആണ്

  • @VijayKumar-yw4lu
    @VijayKumar-yw4lu 3 года назад +45

    സന്തോഷം പകരുന്നത് വിളിച്ചപ്പോൾ നാലഞ്ച് പേർ വന്നില്ലെ..... അതാണ്......👌👌✌️✌️
    എത്രയൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിളിച്ചാൽ വിളിപ്പുറത്ത് ഉള്ളവരാണ്♥️♥️🙏🙏

  • @bheeshma9018
    @bheeshma9018 3 года назад +167

    ഇതു വരെ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച പ്രാങ്ക് പാവം ചേട്ടനെ നിങ്ങൾ സഹായിച്ചില്ലേ നിങ്ങൾക്ക് നല്ലതു വരുത്തട്ടെ ദൈവം 😍😍

  • @salahudheenkp4242
    @salahudheenkp4242 3 года назад +143

    ആ ചേട്ടനെ കണ്ടിട്ട് കണ്ണ് നിറഞ്ഞു. നിങ്ങളുടെ നല്ലമനസ്സിനു ബിഗ് സല്യൂട്

  • @sajinibenny4057
    @sajinibenny4057 3 года назад +61

    പാവം ചേട്ടൻ.
    ഇതുപോലെ സന്തോഷം തോന്നിയ ഒരു episod ഇല്ലാ.
    സൂപ്പർ👍

  • @derikabraham2697
    @derikabraham2697 3 года назад +325

    പുതുവർഷത്തിൽ ഇങ്ങനെ നല്ല ഒരു കാര്യം ചെയ്ത ഗുലുമാൽ ടീമിന് എന്റെ എല്ലാ പ്രാർത്ഥനകളും ഉണ്ടാകും.

    • @latheeframlan9615
      @latheeframlan9615 3 года назад +3

      Good gulumaal

    • @adilponneth9485
      @adilponneth9485 3 года назад

      Enth nalla karayam , gulumalinu RUclips ilninu kittuna revenue intea ethrea percentage undavvum raffeq enn paryunna aalk kittiyath

    • @derikabraham2697
      @derikabraham2697 3 года назад

      @@adilponneth9485 ethre kittumennu onnum enikariyilla.pakshe rafiq enna theruvu kachavadakaranu kurachu rs koduthille.adehathinu athoru valya thuka thaneyanu

    • @adilponneth9485
      @adilponneth9485 3 года назад

      @@derikabraham2697 alla njn just paranjathan, ipo ivark ee kittuna viewsinu Karanam aa rafeeq enn paryunna aal alaea , apo athil oru bagam rafeeq enn paryunna aalk koduthal ath nalakaryam avumm

    • @derikabraham2697
      @derikabraham2697 3 года назад

      @@adilponneth9485 orotharkum ororo kazhchappadum, thirumanagallum,abhiprayagallumundu.nigade abiparayathe njan agigarikunnu.

  • @mukeshaneeshaparippally8246
    @mukeshaneeshaparippally8246 3 года назад +354

    ഒരുപാട് നല്ല സൗഹൃദങ്ങൾ ഉള്ള ഒരു പാവം മനുഷ്യൻ..... ഒരു രൂപ പോലും കൂടുതലായി വാങ്ങിയിട്ടില്ല അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

    • @brindaramesh1024
      @brindaramesh1024 3 года назад +2

      പൊലീസ് നെ വിളിക്കാൻ പോയതായിരിക്കും😂😂

    • @brindaramesh1024
      @brindaramesh1024 3 года назад +2

      പാവം കടക്കാരൻ

  • @anazzbinasharaf7389
    @anazzbinasharaf7389 3 года назад +59

    ടച്ചിങ്‌സ് വേടിക്കാൻ വന്ന ചേട്ടൻ..... ഒരു ലെയ്സ് ഇങ്ങു താടാ 10 രൂപ തരാം 🤩

  • @weekender6683
    @weekender6683 3 года назад +262

    അവസാനം ക്യാഷ് തിരിച്ചു കൊടുക്കാൻ തോന്നിയ കടക്കാരന്റെ മനസ്സിന് കൊടുക്കണം സമ്മാനം

  • @adinadhanp.k1593
    @adinadhanp.k1593 3 года назад +1292

    ആരെയും വിഷമിപ്പിക്കാതെ ഒരു ചിരിയോടെ പ്രാങ്ക് തീരുന്നത് കൊണ്ടാണ് ഈ പരിപാടിക്ക് ഇത്രയും support എന്ന അഭിപ്രായംഉള്ളവർ like അടിച്ചു പൊട്ടിക്ക്
    👇

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 3 года назад +13

    ആ നാട്ടുകാർ ചേട്ടന്മാരുടെയും കടയിലെ ചേട്ടന്റെയും അവസാന നിമിഷത്തെ സന്തോഷം ഒന്ന് വേറെ തന്നെ ആണ് 🌷🌷🌷🌷🌷 പാവം ചേട്ടൻ

  • @IMettymetty
    @IMettymetty 3 года назад +633

    ആ പുള്ളിയെ കാണുമ്പോൾ തന്നെ പാവം തോന്നുന്നു 😁
    കുടുംബം നോക്കാൻ വേണ്ടി കഷ്ടപ്പെടുന്ന എല്ലാവർക്കും big ❤️

  • @Gods_Own_Country.
    @Gods_Own_Country. 3 года назад +353

    മാസത്തിൽ ഒരു പ്രാങ്ക് ഇതുപോലെ സാധാരണക്കാരെ വെച്ച് ചെയ്യണേ..
    അടിപൊളി അനൂപ് ഏട്ടാ.. ❤️

  • @tharun7306
    @tharun7306 3 года назад +8

    ദൈവം അനുഗ്രഹിക്കട്ടെ ആ പാവത്തിനെ...
    കുറെ നല്ല സുഹൃത്തുക്കളെ അദ്ദേഹത്തിനു കൊടുത്തു നല്ല മനസും..
    ദൈവം കൂടെ കാണും

  • @nivinpa3775
    @nivinpa3775 3 года назад +284

    എന്റെ അച്ഛനും ഇതുപോലെ ഒരു കട ആണ് അച്ഛൻ ഉയിർ ❤️

    • @mtmedia8107
      @mtmedia8107 3 года назад +5

      Chuluvil achanu oru prank kodukkaanulla phycological movement 😌😌😌😌😌😌😌ambada kallaa sannikkuttaaaaa

    • @shahulhameedpvs7536
      @shahulhameedpvs7536 3 года назад +6

      അച്ഛനെയും അച്ഛന്റെ കൊച്ച് ബിസിനസിനെയും സ്നേഹിക്കുന്ന മകനോട് ഇഷ്ടം🙏 💞😍

    • @nivinpa3775
      @nivinpa3775 3 года назад +1

      @@iiiiiiiiiiiiiiiiiiiiiiiiiiiii. മാക്സിമം ലാഭം 400

  • @stc584
    @stc584 3 года назад +171

    ആ വഴി വന്ന അപ്പൂപ്പൻ..: കട നിർത്തിയോ 😄😄

  • @raheebmalappuram6481
    @raheebmalappuram6481 3 года назад +23

    ഇതൊരു പ്രചോദനമാണ് ഇങ്ങനത്തെ കടകളെ കൂടെ പരിഗണിക്കാൻ..😄😄👌👌

  • @leewind786
    @leewind786 3 года назад +124

    പാവങ്ങളുടെ കണ്ണിലെ സന്തോഷം അതൊരു വലിയ കാഴ്ച തന്നെയാണ്.. ❤️❤️

    • @laiq9534
      @laiq9534 3 года назад +4

      manass nirayum😍

  • @dileepraj1047
    @dileepraj1047 3 года назад +109

    ഇത്രയും നാള് കണ്ട എപ്പിസോഡിൽ മനസ്സിൽ തട്ടിയ ഒരു :... നിമിഷം❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tomperumpally6750
    @tomperumpally6750 3 года назад +3

    ഇത്തരക്കാരും നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട്, ആരോടും പരാതിയില്ലാതെ, കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെട്ട്...
    നമിക്കുന്നു സുഹൃത്തേ...
    പിന്നെ, അദ്ദേഹത്തെ സഹായിക്കാൻ തയ്യാറായി നിൽക്കുന്ന നല്ല നാട്ടുകാർക്കും അഭിനന്ദനങ്ങൾ...❤️❤️❤️

  • @sharmilasherin1758
    @sharmilasherin1758 3 года назад +45

    അയാളുടെ മുഖത്തെ ഒരു സന്തോഷം കണ്ടില്ലേ...അതിൽ വലുതായിട്ട് വേറെ ഒന്നും നിങ്ങൾക്ക് കിട്ടാനില്ല...
    അനൂപേട്ടന്റെ ഈ നല്ല മനസ്സിനിരിക്കട്ടെ എന്റെ ഇന്നത്തെ ലൈക്...😍😍

  • @AlwaysAsha
    @AlwaysAsha 3 года назад +63

    ആ പുള്ളിക്ക് no എന്ന വാക്ക് പറയാൻ അറിയില്ല..... കണ്ടപ്പോ പാവം തോന്നി... പുള്ളിടെ ബലം അവിടുത്തെ കൂട്ടുകാരും നാട്ടുകാരും ആണ്...... വലിയ ഒരു നന്മ ആണ് ചെയ്തത്... Hats off... GULUMAL TEAM❤️

  • @sarathkptkr5694
    @sarathkptkr5694 3 года назад +5

    അനൂപേട്ടാ... ഇതാണ് നല്ല എപ്പിസോഡ്. ആ ചേട്ടന്റെ സന്തോഷം അതാണ് പ്രാങ്കിന്റ വിജയം.

  • @HANANPGD
    @HANANPGD 3 года назад +504

    എപ്പോഴും സെലിബ്രിറ്റികളുടെ പിന്നാലെ പോയാലെങ്ങനാ ല്ലേ😅
    എന്തായാലും ആ പാവത്തിന് ആ പണം നൽകിയല്ലോ😍 👍

  • @shameemmonps2697
    @shameemmonps2697 3 года назад +222

    വിളിച്ചപ്പോ തന്നെ ഓടിയെത്തിയ നമ്പൻസ്... 🤗♥️ ഇക്കാന്റെ ഒരു സന്തോഷം.... ഗുലുമാൽ ഇഷ്ടം ♥️

    • @jaaffu3646
      @jaaffu3646 3 года назад +2

      അതാണ് ഞാനും നോക്കിയത് 🔥🔥🔥

  • @seraphgaming3043
    @seraphgaming3043 3 года назад +5

    ഇന്ന് ഒരു 15 ഓളം ഗുലുമാൽ എപ്പിസോഡ് കണ്ടു ഞാൻ ഒരുപാട് ചിരിച്ചു. പക്ഷെ ഇത് കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 🥰🥰🥰

  • @Rtechs2255
    @Rtechs2255 3 года назад +403

    അതിന്റെ ഇടക്ക് കൂടി ഒരു അപ്പൂപ്പൻ വന്ന് ചോദിക്കുവാ , നീ കട വിറ്റോ എന്ന് 😂🥰

  • @rafeekmalliyoth5328
    @rafeekmalliyoth5328 3 года назад +528

    ഇതാണ് ഗുലുമാലിന്റെ ഏറ്റവും നല്ല എപ്പിസോഡ്

    • @Jabijab2
      @Jabijab2 3 года назад +1

      5000 chelevile
      1 laksham undakki
      mrbeast copy adcchu
      best program

    • @tech4kerala490
      @tech4kerala490 3 года назад

      @@Jabijab2 🤣🤣

    • @prcpattoram
      @prcpattoram 3 года назад

      Ssss

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas 3 года назад +3

    കരഞ്ഞുപോയി അനൂപേട്ട.... സന്തോഷമായി ആ ഇക്കാന്റെ ചിരികണ്ടപ്പൊ ♥️♥️♥️ lots of love and Respect ♥️♥️♥️♥️🙌

  • @niyazcc
    @niyazcc 3 года назад +196

    *ആ പാവത്തിനെ കണ്ടപ്പോൾ എന്തോ ഒരു സങ്കടം തോന്നി പ്രാങ്ക് ചെയ്ത ആണെങ്കിലും ആ വ്യക്തിക്ക് പൈസ കൊടുത്തപ്പോൾ മനസ്സ് നിറഞ്ഞു* 😊

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 года назад +48

    എനിക്കി അഭിമാനമാണ് തോന്നിയത് നമ്മുടെ നാട്ടുകാരെ ഓർത്ത് അ മനുഷ്യന്റെ അവസ്ഥഅറിയാവുന്ന നാട്ടുകാർ കൂടിയതിൽ എന്തായാലും ഞാൻ പ്രതീക്ഷിച്ച ക്‌ളൈമാക്സ് അനുപ് അ പണം അയാൾക് കൊടുത്തത് സൂപ്പർ

  • @chandrashekerazad524
    @chandrashekerazad524 3 года назад +5

    ആദ്യമായി ഒരു പ്രാങ്ക് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...സൂപ്പർ അനൂപേട്ടാ ❤

  • @ashrafkjm6539
    @ashrafkjm6539 3 года назад +82

    ഒരു പ്രാങ്ക് കണ്ട് ആദ്യമായിട്ടാണ് കണ്ണിൽ വെള്ളം വന്നത്..... അനൂപേട്ടൻ വേറെ ലെവലാ, മരണ മാസ്സ്

    • @CRIZILBENNY
      @CRIZILBENNY 3 года назад

      Sathyam

    • @Jabijab2
      @Jabijab2 3 года назад

      5000 chelevile
      1 laksham undakki
      mrbeast copy adcchu

    • @xaviersson802
      @xaviersson802 2 года назад

      @@Jabijab2 bro entha luk oru nalla karyam alle cheyunath

  • @moment7885
    @moment7885 3 года назад +270

    കിട്ടിയതിൽനിന്ന് കൂട്ടുകാർക്കും 500 കൊടുത്ത മനസ്സ് 🥰😍👏

    • @safwanvp
      @safwanvp 3 года назад +6

      Vangiyavar shokam thanne aan

    • @adwaithkanish5571
      @adwaithkanish5571 3 года назад

      @@safwanvp njanum ortu

    • @suhailmpz
      @suhailmpz 3 года назад +1

      Athan friendship😘😘😘

  • @arunnair1800
    @arunnair1800 3 года назад +9

    അത്‌ കലക്കി.... നിങ്ങൾ വേറെ level ആണ്...... big salute 😘😘😘😘😘😘😘😘😘😘😘

  • @shreyat8528
    @shreyat8528 3 года назад +198

    അമ്മ സത്യം താങ്കൾ താത്പര്യപ്പെടുമെങ്കിൽ ഈ അദ്ദേഹത്തിന് കൊടുത്ത ആ ക്യാഷ് ഞാൻ അയച്ചു തരാം.. ആ സാധു മനുഷ്യന്റെ നിഷ്കളങ്കമായ ചിരി അത്രമേൽ ഹൃദയത്തിൽ കൊണ്ടു.. അനൂപേട്ടാ താങ്കളോട് ഒരുപാടിഷ്ടം ♥️

    • @psdas353
      @psdas353 3 года назад +8

      Ni vallathum undel ayalkayachu koduku

    • @sinan6083
      @sinan6083 3 года назад +1

      Ich ayachannala njaanum ithepole kodkka☺️

    • @shihabkanichira8064
      @shihabkanichira8064 3 года назад

      Very nice may God bless you and your family anoopetta

    • @shajeerriyadh
      @shajeerriyadh 3 года назад +4

      Ithupolathe chiri namuk chuttum undde idak agott nokiya madi ...cash avide kodutho

    • @praveenharidas1241
      @praveenharidas1241 3 года назад +2

      Athinipo ith polulla kadakalu ishtm pole ille...swoyam ang cheytha pore

  • @sanalkumarpp1390
    @sanalkumarpp1390 3 года назад +168

    ചേട്ടാ ആ ക്ലിപ് കൂടി താ...
    "അതിവിടെ സാധനങ്ങൾ തൂക്കുന്നതാണ്"😂

  • @ajmal_ibn_jafarali
    @ajmal_ibn_jafarali 3 года назад +7

    പാവപ്പെട്ടവർക്ക് ഉപകാരപ്പെടുന്ന ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യണേ...🙏

  • @afal007
    @afal007 3 года назад +88

    *ഒരാളെ ചൂടാക്കാൻ എളുപ്പം ആണ് സന്തോഷിപ്പിക്കാൻ ആണ് പ്രയാസം അനൂപേട്ടാ ❣️😁*

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 года назад +41

    അവസാനത്തെ ആ ചേട്ടന്റെ സന്തോഷം കണ്ടോ😊😍... കണ്ണ് നിറഞ്ഞു പോയി.. 🥺❤️
    അനൂപ് ഏട്ടാ നിങ്ങ പൊളി ആണേ.. ❤️🔥

  • @RinzisHomelyVibesz
    @RinzisHomelyVibesz 3 года назад

    ഞാൻ ഗുലുമാലിന്റെ സ്ഥിരം പ്രേക്ഷകയാണ്. ഈ episode ഞാൻ tv - യിൽ connect ചെയ്താണ് കണ്ടത്, ഇത് കണ്ടപ്പൊ കമ്മന്റ് ചെയ്യണം എന്ന് തോന്നി. അതുകൊണ്ട് ഞാനിപ്പൊ ഫോണിൽ നിന്ന് ഒന്നൂടെ വീഡിയോയിൽ കയറി കമ്മന്റ് ചെയ്യുവാണ്...ആദ്യമായിട്ടാണ് ഇന്ന് ഗുലുമാൽ കണ്ട് കണ്ണും മനസ്സും നിറഞ്ഞത്.. ശരിക്കും വാക്കു കൊണ്ടെൻകിവും അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.., പലർക്കും ഇതൊരു prank മാത്രം ആയിരിക്കാം, പക്ഷെ ഇതുപോലുള്ള പാവപ്പെട്ട മനുഷ്യരെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാൻ തോന്നിയ ചേട്ടന്റെ മനസ്സ് pwolii.... വലിയ മാളുകളിൽ നിന്ന് 1000 ഉം 5000 ഉം കൊടുത്ത് സാധനങ്ങൾ മേടിക്കുന്ന പലരും ഇതുപോലുള്ള പാവപ്പെട്ടവരുടെ കടയിൽ പോയി 10 രൂപയ്ക്ക് വേണ്ടി വിലപേശുന്നവരാണ്.. അങ്ങനെയുള്ള നമ്മുടെ സമൂഹത്തിൽ ഇവരെ ശരിക്കും മുന്നോട്ട് കൊണ്ടു വരിക തന്നെ വേണം....hats off🙏🏻

  • @sacredbell2007
    @sacredbell2007 3 года назад +108

    പുതുവർഷം ആ ചേട്ടന്റെ '' നിറഞ്ഞ ചിരി '' യോടെ തുടങ്ങിയതിൽ സന്തോഷം. ഇതുപോലെ ഉള്ള ചിരി സെലിബ്രിറ്റികളിൽ നിന്നും ലഭിക്കില്ല.

  • @sreeharipala3613
    @sreeharipala3613 3 года назад +137

    പ്രാങ്കിനു അപ്പുറം പാവപ്പെട്ട ഒരാളെ ഒരു ദിവസത്തേക്കു എങ്കിലും സഹായിക്കാൻ പറ്റി എന്ന വലിയ കാര്യം ആരും കാണാതെ പോവരുത്

  • @kiduwynd3391
    @kiduwynd3391 3 года назад +1

    ആ ഇക്കയുടെ മനസ്സ് നിറഞ്ഞു.. കാഴ്ചക്കാരായി ഞങ്ങളുടെയും... ഈ പ്രാങ്കിലുടെ ജനമനസ്സുകളിൽ അനുപേട്ടന്റെ സ്ഥാനം ഒരുപാടുയർന്നു... നന്മകൾ നേരുന്നൂ... സല്യൂട്ട് 💓👍👍

  • @aneesani3095
    @aneesani3095 3 года назад +83

    ചോറിൽ നിന്ന് കയ്യെടുത്തു ഓടി വന്ന ചേട്ടൻ ഒക്കെ ഒരു ആത്മാർത്ഥതയുടെ മരം തന്നെയാണ്

    • @ajmilsn6794
      @ajmilsn6794 3 года назад +2

      ഒരു ലെയ്സ് താടാ🤣🤣🤣

  • @rancomllc9693
    @rancomllc9693 3 года назад +29

    ഒറ്റ വിളിയിൽ ഓടി വന്നു ആ ചങ്കുകൾ....അതാണ് ഈ എപ്പിസോഡിന്റെ highlight.....

  • @aniyankuttanwayanad5934
    @aniyankuttanwayanad5934 3 года назад +1

    നല്ലൊരു സന്ദേശം....
    എല്ലാവരുടെയും മനസിനെ കിഴടക്കിയ എപ്പിസോഡ് 👍👍👍🤩🤩🤩🤩🤩

  • @rocksentertainment3217
    @rocksentertainment3217 3 года назад +55

    കണ്ടതിൽ വച്ചു നല്ലൊരു പ്രാങ്ക് നിങ്ങൾ പൊളിയാണ് മാസ്സ് ആണ് ആ ചേട്ടന് ക്യാഷ് കൊടുത്തതും നല്ല ഒരു തീരുമാനമാണ് 👍👍👍👍

    • @adilponneth9485
      @adilponneth9485 3 года назад

      Enth nalla karayam , gulumalinu RUclips ilninu kittuna revenue intea ethrea percentage undavvum raffeq enn paryunna aalk kittiyath

  • @shemiash1278
    @shemiash1278 3 года назад +130

    ഒരു സെലിബ്രിറ്റി ഇല്ലാതെ നല്ലൊരു പ്രാങ്ക് 👍🏻👍🏻👍🏻പാവം ചേട്ടൻ 👍🏻👍🏻
    2021 ലെ തുടക്കം തന്നെ അടിപൊളി ആയിട്ടോ അനൂപേട്ടാ ...👏🏻👏🏻

  • @nyxvillain8127
    @nyxvillain8127 3 года назад +5

    ഞാൻ കണ്ടതിൽ വെച്ച ഏറ്റവും കൂടുതൽ മനസ്സിനെ സന്തോഷപ്പെടുത്തിയ prank🥰❤️

  • @serahmariyamkurian6943
    @serahmariyamkurian6943 3 года назад +22

    അനൂപ് ചേട്ടൻ pwoli ആണ്.... ആ പാവം കടക്കാരന് വേണ്ടി അത്രയും ചേട്ടൻമാര് സംസാരിച്ചല്ലോ വല്യ കാര്യം.....സൂപ്പർ എപ്പിസോഡ്... അഭിനന്ദനങ്ങൾ...❤❤

  • @sm7087
    @sm7087 3 года назад +81

    ചേട്ടൻ ഞെട്ടി മരിച്ചിരുന്നേൽ നിങ്ങ സമാധാനം പറയേണ്ടി വന്നേനെ 😂😂😂 മറ്റേ ചേട്ടന്റെ ഡയലോഗ് 😄😄😄

  • @BOSS-zk9cz
    @BOSS-zk9cz 3 года назад +10

    സത്യത്തിൽ ഇത്പോലെ ഒരു prank. ഇതിൽ എല്ലാം ഉണ്ട്... ഒന്നും പറയാനില്ല 🥰🥰🥰🥰🥰🥰

  • @darveshkachayiomango
    @darveshkachayiomango 3 года назад +13

    നമ്മുടെ കണ്ണിൽ വളരെ നിസാരമായി തോന്നുന്ന ആളുകൾ എത്ര വലിയ നന്മയുടെ ആളുകളാണെന്ന് നോക്കിയേ... അയാൾ അത് പ്രാങ്ക് ആണെന്ന് അറിഞപ്പോൾ ആ ക്യാഷ് തിരിച്ചു കൊടുക്കാൻ ശ്രമിക്കുന്നു. എന്തൊരു മാന്യത.. നല്ലൊരു മെസ്സേജ് പ്രേക്ഷകർക്ക് സമ്മാനിച്ച ഗുലുമാൽ ടീമിന് അഭിനന്ദനങ്ങൾ

  • @Miscxpres
    @Miscxpres 3 года назад +53

    നല്ല കച്ചവടം നടക്കുന്നു.., അപ്പോൾ ചേട്ടൻ ;; ഞാൻ വെള്ളം എടുത്തു വരട്ടെ 😂😆

  • @muhsinmuhsin9472
    @muhsinmuhsin9472 3 года назад +4

    ഒരാളുടെ മുഖത്ത് സന്തോഷം വരുത്തുക എന്നത് ഒരു വലിയകാര്യം തന്നെയാ 🌹🌹അനൂപേട്ടാ പൊളിച്ചു

  • @MULAIKAKITCHEN
    @MULAIKAKITCHEN 3 года назад +52

    നല്ലൊരു ചേട്ടൻ പാവം മനുഷ്യൻ എല്ലാവരും നല്ല നാട്ടുകാരാണ് അതുപോലെ എല്ലാവരും സപ്പോർട്ട് ചെയ്ത് അയാളെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയട്ടെ ഗുലുമാൽ ടീമിന് ഇന്ന് ആശംസകളും

  • @noelvibes263
    @noelvibes263 3 года назад +50

    കിട്ടിയ ചെറിയ കാശിൽ 500 രൂപയും ദാനം ചെയ്ത ചേട്ടൻ എൻ്റെ ഹീറോ ❤️❤️❤️❤️

  • @shamrazshami2655
    @shamrazshami2655 3 года назад +46

    പുതുവർഷം പ്രമാണിച്ച് കൈ നീട്ടം കൊടുത്ത് prank ചെയ്ത അനൂപ് ഏട്ടനാണ് എന്റെ ഹീറോ

  • @prasanthprasanthmelpadom6223
    @prasanthprasanthmelpadom6223 3 года назад +86

    ഇത്ര പറഞ്ഞാലും മതി ആവുല്ല ഇ ആശയ കൊണ്ടുവന്ന ആരാണോ അവർ ഉയരങ്ങളിൽ എത്തും 😅❤😅❤

  • @MuhammadShakirAK
    @MuhammadShakirAK 3 года назад +85

    പാവം ഒരു സാതു മനുഷ്യൻ ❤️

  • @Rafustar
    @Rafustar 3 года назад +24

    *ഏല്ലാം പ്രവിശ്യവും വീഡിയോ കണ്ട് ചിരികാറാണ് പതിവ് ഇത് കണ്ടിട്ട് ശരിക്കും കണ്ണ് നിറഞ്ഞു 😪😪*

  • @abhilashkc2714
    @abhilashkc2714 3 года назад +45

    അനൂപേട്ടാ നിങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല കാരണം അനുപേട്ടൻ ഉയിരാണ് ❣️❣️❣️❣️
    കടക്കാരൻ ചേട്ടൻ ഒരു കാൾ ചെയ്യുമ്പോളേക്കും ഓടിവന്ന എല്ലാ ചങ്കുകളെയും ഒരിക്കലും മറക്കില്ല 👏

  • @alokk350
    @alokk350 3 года назад +52

    ആ ചേട്ടനെ കണ്ടിട്ട് എനിക്ക് പാവം തോന്നുന്നു 🥺
    sed ആക്കി ☹️

  • @rasvinathappu9900
    @rasvinathappu9900 3 года назад +45

    കളങ്കമില്ലാത്ത ആ ചേട്ടന്റെ ചിരിക്കിരിക്കട്ടെ ഇന്നത്ത like👍

  • @sideeqsideeqvp7689
    @sideeqsideeqvp7689 3 года назад +80

    ഒരാൾ ചോധിക്കുവാ നീ കടയും വിറ്റോ ഡാ ന്ന്... പൊളിച്ചു കിടുക്കി തിമിർത്തു 👌👌👌👌

  • @sijinrajrl9106
    @sijinrajrl9106 3 года назад +148

    സാധാരണക്കാർക്ക് ഇടയിൽ ഇറങ്ങാൻ തീരുമാനിച്ചത് അഭിനന്ദനം അർഹിക്കുന്നു 👍👍👍

  • @RazakRazak-oe5jv
    @RazakRazak-oe5jv 3 года назад +4

    ഇങ്ങനെ ഒരു സഹായ പ്രാങ്ക് ചെയ്ത അനൂപിനും ടീമിനും അഭിനന്ദനങ്ങൾ❣️❣️❣️

  • @muhammedsuhailkambran9193
    @muhammedsuhailkambran9193 3 года назад +86

    ഇത്രയും കാലം ഗുലുമാൽ കണ്ടിട്ട് ആദ്യമായി അനുപേട്ടനോട് ബഹുമാനം തോന്നിയ episode ❤️❤️❤️

  • @s.v.creations580
    @s.v.creations580 3 года назад +2

    Feel.. ആയി അനൂപേട്ടാ.. സന്തോഷം.. ഒരുപാട് സന്തോഷമായി ♥️♥️♥️😘😘😘😘

  • @jijinraj795
    @jijinraj795 3 года назад +39

    പുതിയ വർഷം പ്രാങ്കിന്റെ തുടക്കം നന്മയോടെ ..... പൊളിച്ചു അനൂപേട്ട ......

  • @anasabdulnistar7302
    @anasabdulnistar7302 3 года назад +72

    ഒരു നല്ല മെസ്സേജ് ആണ്, ഗുലുമാൽ ടീം, അനൂപ് അണ്ണാ, ഷാൻ ചാർളി 👍👍👍👍

  • @robzdheroboz6400
    @robzdheroboz6400 3 года назад +4

    ഗുലുമാൽ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടവും മനസ്സിൽ തട്ടിയതുമായ എപ്പിസോഡ്........
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilkumarvellinezhi8004
    @sunilkumarvellinezhi8004 3 года назад +30

    അവസാനം ആ ചേട്ടന്റ ചിരിയുണ്ടല്ലോ, അതു മതി അനൂപേട്ടാ ങ്ങടെ ഈ ഷോയിന് 👍👍👍

  • @jestinks4787
    @jestinks4787 3 года назад +42

    "നീ കട നിർത്തിയാ.." ചിരിച്ച്‌ ചത്ത്🤣🤣🤣 നന്മ ഉള്ള വീഡിയോ😘

  • @sjrsjr1920
    @sjrsjr1920 3 года назад +1

    അനൂപേട്ടാ....
    തമാശക്കിടയിലും താങ്കൾ ചെയ്ത കാര്യം,,,,❤
    പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ,,
    എല്ലാ നന്മകളും ഉണ്ടാകട്ടെ,,,❤

  • @samurai81972
    @samurai81972 3 года назад +262

    നമുക്കൊന്നും എണ്ണാൻ കഴിയാത്തത്ര കോടികൾ കക്കുന്നവരുടെനാട്ടിൽ 500 രൂപക്ക്‌ മുകളിൽ കച്ചവടം വന്നപ്പോൾ വിറച്ചു പാവം..

    • @leegeorge9766
      @leegeorge9766 3 года назад +2

      😔😔സത്യം

    • @mujeebtharoparakkal1686
      @mujeebtharoparakkal1686 3 года назад +2

      Curct🙏👍

    • @musthafarahman2663
      @musthafarahman2663 3 года назад

      👍👌

    • @rakhirami66
      @rakhirami66 3 года назад

      Yes. Karayichu

    • @HS-bj7cs
      @HS-bj7cs 3 года назад +1

      Correct.. ഇതേ നാട്ടിൽ തന്നെയാണ് കോടികൾ കട്ട് നാട് വിട്ടവർ ഒരു വിറയും പേടിയും ഇല്ലാതെ പുറം രാജ്യത്ത് പോയി ആഡംബരത്തോടെ ജീവിക്കുന്നത്..

  • @bijib3440
    @bijib3440 3 года назад +26

    പേടിച്ചിട്ട് ഉടനെ കൂട്ടുകാരെ വിളിച്ച് പറഞ്ഞ ആ ചേട്ടന്റെ മനസ്സ്. നല്ല കൂട്ടുകാരും ❤️🎉🎉

    • @aryanlayana2258
      @aryanlayana2258 3 года назад +1

      കൂട്ടുകാരും ആ ചേട്ടനും നല്ല മനസ്സുള്ളവർ 😍

  • @nishad.nichuchirayinkeezhu3516
    @nishad.nichuchirayinkeezhu3516 3 года назад +3

    അനൂപ് ഭായ് കിടിലം എപ്പിസോഡ് എപ്പിസോഡ്.... കഴിച്ചുകൊണ്ടിരുന്ന ചോറിന്റെ മുന്നിൽ നിന്നു കൂട്ടുകാരന് വേണ്ടി ഓടി വന്ന ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്...

  • @123-RUN
    @123-RUN 3 года назад +242

    Prank ചെയുമ്പോൾ ഇങ്ങിനെ ഒക്കെ ഉപകാരം കിട്ടുന്ന രീതിയിൽ ചെയ്യണം 😍😍അല്ലാതെ ചില prank കാണാം വെറും വെറുപ്പിക്കൽ..

    • @malayalivibes0.777
      @malayalivibes0.777 3 года назад +5

      അതെ

    • @HS-bj7cs
      @HS-bj7cs 3 года назад

      ഇന്നലെ unboxing dude prank അറിയാതെ കണ്ടതെ ഉള്ളു..
      വെറുത്തു പോയി. ഭക്ഷണത്തിൽ പാറ്റയെ പിടിച്ചു ഇട്ടു..

  • @baneesh5730
    @baneesh5730 3 года назад +95

    10 രൂപയുടെ ലെയ്സ് തീർന്ന് പോയെന്ന് പറഞ്ഞപ്പൊ വാങ്ങാൻ വന്ന ചേട്ടന്റെ മുഖത്തെ ടെൻഷൻ😂😂😂

  • @jibingeorge6523
    @jibingeorge6523 3 года назад +2

    ഏറ്റവും നല്ല ഒരു വീഡിയോ പൊളി ഗുലുമാൽ ദൈവം രക്ഷിക്കെട്ടെ

  • @shafeekkk7214
    @shafeekkk7214 3 года назад +54

    ഗുലുമാൽ കണ്ടിട്ട് ശെരിക്കും ആത്മാർത്ഥമായി ഇഷ്ടം തോന്നിയ എപ്പിസോഡ് 😍

  • @user-mk5gb2fh3c
    @user-mk5gb2fh3c 3 года назад +51

    ലേയ്സ് ഒരെണ്ണലും താ ആ ചേട്ടന്റെ ചോദ്യം😂😂

    • @Smarty78
      @Smarty78 3 года назад +3

      Athu touchinginu veandi aayirikum
      😜😜😜

  • @shahabasahammed1112
    @shahabasahammed1112 3 года назад +5

    ആ ചെറിയ കടയിൽ 3500 രൂപയുടെ സാധനം ഒള്ളു പാവം ചേട്ടനെ കണ്ടപ്പോ എന്തോ പോലെ ആയി💞💞💞💞💞

  • @shuhaibkp1625
    @shuhaibkp1625 3 года назад +103

    നിങ്ങളുടെ ആയിരം എപ്പിസോഡിന് ഈ ഒരു എപ്പിസോഡ് മതി.... 👌👌👌👌👌👌👌👌👌

    • @adimalispicy4425
      @adimalispicy4425 3 года назад +2

      കറക്റ്റ്

    • @marigoldtalks6774
      @marigoldtalks6774 3 года назад +1

      But view കിട്ടില്ല

    • @shuhaibkp1625
      @shuhaibkp1625 3 года назад

      ഇടക്കൊക്കെ അൽപ്പം മനുശ്യത്തം ആവാം....

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 года назад +34

    പാവത്തിന്റെ കണ്ണിലേ സന്തോഷം ഒന്ന് കാണണ്ടത് തന്നെ ആണ് 😍😍😍😍

  • @M4technology123
    @M4technology123 3 года назад +4

    എനിക്ക് ഒരു പാട് ഇഷ്ട്ടമായി വീഡിയോ. നല്ല വീഡിയോ anu

  • @babietaekookie4079
    @babietaekookie4079 3 года назад +25

    ഇന്നത്തെ വ്ലോഗ് ചെറു പുഞ്ചിരിയോടെ മാത്രേ കാണാൻ കഴിയൂ 😊👍 പാവം സാധു മനുഷ്യൻ.... 😍 കുടുംബം നോക്കാൻ വേണ്ടി കഷ്ട്ടപ്പെടുന്ന എല്ലാ മനുഷ്യർക്കും ബിഗ് സല്ല്യോട്ട് 💕

  • @irshadirshad4148
    @irshadirshad4148 3 года назад +83

    *ആ 3000രൂപ കിട്ടിയപ്പോൾ അതിൽ നിന്നും 500രൂപ കൊടുക്കാൻ കാണിച്ച ആവലിയ മനസ്സിന് ബിഗ് സല്യൂട്ട്*

  • @anchalvipin
    @anchalvipin 3 года назад +2

    ഈ വർഷത്തെ ഏറ്റവും മനോഹരമായ കാഴ്ച...ആ ചേട്ടന്റെ നിഷ്കളങ്കമായ ചിരി

  • @ginsgins6100
    @ginsgins6100 3 года назад +8

    ഇത്രയും നാളും കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു എപ്പിസോഡ്. അനൂപ് ഗ്രേറ്റ്‌.... ഞാൻ നാട്ടിൽ വരുമ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ പോകും... എന്റെ വക ഒരു ഗിഫ്റ്റ് അദ്ദേഹത്തിന് ഉണ്ടായിരിക്കും. ഗുലുമാൽ ടീം സൂപ്പർ 👌👌👌👌🥰🥰🥰

  • @shibumuthoot8928
    @shibumuthoot8928 3 года назад +126

    ഞാൻ കണ്ടതിൽ വെച്ച് മനസ്സിന് സന്തോഷം നല്കിയ ഒരു ഗുലുമാൽ ആയിരുന്നു ഇത്.