നടകമേ ഉലകം .....കാണുന്നവരേ മൊത്തം പ്രാങ്ക് ചെയ്തൂ എന്ന് വിചാരിച്ചു ...മൂന്നു പേരും ചിരിച്ചു കളിച്ചു കാണും ...ഇനി കുറച്ചു നല്ല പ്ലാനോട് കൂടി വന്നോളൂ മ്മള് കാണും....
ഈ അശോകൻ ചേട്ടന്റെ ഒരു scene ഉണ്ട്😁രാവിലെ എഴുന്നേറ്റ് brush, bath എല്ലാം കഴിഞ് powder ഇട്ടു സുഗമായി ഉറങ്ങുന്ന scene എന്നിട്ടു ഉച്ച ആകുമ്പോൾ വിളിക്കണം. 😄😄അത് മതി സമാധാനം സന്തോഷം കിട്ടാൻ 💖🤪🤪
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
ഹോ എജ്ജാതി എപ്പിസോഡ് ചേട്ടാ പെട്രോൾ വണ്ടിയിൽ ഡീസൽ അടിച്ചാൽ എഞ്ചിനുമാത്രമേ കുഴപ്പമുണ്ടാകുള്ളൂ എന്നൊരു ഡയലോഗ് പുള്ളിയോട് പറഞ്ഞിരുന്നേൽ പൊളിച്ചേനെ. അനൂപേട്ടാ മിന്നിച്ചൂട്ടോ 👍👍
ഇത് കുളിച്ചു ഡ്രസ്സ് മാറി മേക്കപ്പ് ഇട്ടു കട്ടിലിൽ കിടന്നുറങ്ങുന്ന ചേട്ടനല്ലേ 😀😀
അതെ 🤣
😂😂haa
അത് ഏതാ പടം
@@Sahad_Cholakkal puthiyatheeragal
@@anumtz2715 thanks bro
alhamdulillah🤝
എന്റെ അയ്യപ്പ സ്വാമി ആ ഉമ്മയുടെ അസുഖം മാറ്റി സുഖവും സന്തോഷവും കൊടുക്കണേമേ
Ameen 🤲
വേഗം സുഖമാകട്ടെ... 🤲
ആമീൻ
എല്ലാം ശെരിയാകും 👃👍
എനിക്ക് ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട് പാവം നല്ല സ്നേഹം ഉള്ള മനുഷ്യനാ.... 😊
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
..
Who?
ചിരിച്ചു പണ്ടാരമടങ്ങി. ഇത്രേം ഞാൻ അടുത്തൊന്നും ചിരിച്ചിട്ടില്ല.. അനൂപ് ബ്രോ.. പൊളി 🤣🤣🤣😂🤣😂🤣😂🤣😂😂🤣🤣😂🤣😂🤣🤣😂🤣🤣😂
"Sorry സാർ സാറിന്റെ വണ്ടിയില്‍ ഡീസല്‍ ഒഴിച്ചില്ല മണ്ണെണ്ണയാണ് ഒഴിച്ചത്"..... 😹😹 Ijjathi saanam... 😹❌🔥
ruclips.net/video/2OCbAW0u18g/видео.html
😂😂
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
..
പൊന്നു അനൂപേട്ടാ ഇതൊക്കെ കണ്ടു ഞാൻ ചിരിച്ചു ചത്താൽ സമാധാനം പറയുമോ 🤣🤣🤣🤣😆😆
ruclips.net/video/2OCbAW0u18g/видео.html
അടിപൊളി😄😄😄... പാവം ചേട്ടൻ ... എനിക്കിഷ്ടപ്പെട്ട ഒരു നടനാണ്...
Evide ayirunnuuu
Car etha ariyavo
ruclips.net/video/2OCbAW0u18g/видео.html
നടകമേ ഉലകം .....കാണുന്നവരേ മൊത്തം പ്രാങ്ക് ചെയ്തൂ എന്ന് വിചാരിച്ചു ...മൂന്നു പേരും ചിരിച്ചു കളിച്ചു കാണും ...ഇനി കുറച്ചു നല്ല പ്ലാനോട് കൂടി വന്നോളൂ മ്മള് കാണും....
ഒരാളെ രണ്ടു തവണ ഒരേ ആള് തന്നെ prank ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം.... അനൂപേട്ടൻ 🔥🔥🔥
പാവം അദ്ദേഹത്തിന് 30 ലിറ്റർ ഡീസൽ കിട്ടിയപ്പോൾ ആ മുഖത്തുണ്ടാവുന്ന ആ സന്തോഷം 😄😄
ruclips.net/video/2OCbAW0u18g/видео.html
ruclips.net/video/2OCbAW0u18g/видео.html
ruclips.net/video/LXzGG_ySWQY/видео.html
അതേ
Sheriya a mokkathe vannasanthosham😂
ചെമ്പിൽ അശോകൻ 😍 ഇത് പോലൊരു സാധു നടൻ ❤️ നല്ലൊരു മനുഷ്യൻ ആണ് 🥰
And vary handsame in his 20s also
അനൂപ് ഏട്ടാ ഒരു രക്ഷയില്ല വേറെ ലെവൽ...❣️❣️❣️
ruclips.net/video/2OCbAW0u18g/видео.html
പാവം ചേട്ടൻ പേടിച്ചു തീ തിന്നു 😄😄🤣🤣🤣
30 ലിറ്റർ ഡീസൽ കിട്ടി എന്ന് പറഞ്ഞപ്പോൾ..ആ സന്തോഷം.. 🤣🤣
ഏറ്റവും അധികം ചിരിച്ച gulumaal എപ്പിസോഡ്. ചെമ്പിൽ അശോകൻ chettan കലക്കി. രക്ഷയില്ല
ഡീസൽ മാറി അടിച്ച ഓർമിപിക്കല്ലെ ponnooo..😂
ruclips.net/video/2OCbAW0u18g/видео.html
എന്തൊരു നിഷ്കളങ്കത.... ഈ മനുഷ്യൻ ഇത്രയും പാവം ആയിരുന്നു ല്ലേ 😍
പാവം ഒരു നടൻ ആണ് പുള്ളി ടെ കിളി പോയി കാണും പാവം 😁😂😂😂
Video kanditt comment iddan Nooku bro
@@javadmoideen1539 ath thanne😂😂
@@javadmoideen1539 ശ്രമിക്കാം 😁
ruclips.net/video/2OCbAW0u18g/видео.html
ruclips.net/video/2OCbAW0u18g/видео.html
ഡീസലല്ല എന്നും മണ്ണെണ്ണയാണെന്നും രണ്ടാമതും വിളിച്ചറിയിക്കാൻ കാണിച്ച ടെൻസണിന്റെ ആത്മാർത്ഥ കാണാതെ പോകരുത്..... 😄
അനൂപ് അണ്ണോ
ഒരു രക്ഷയുമില്ല😄😃😃
ruclips.net/video/2OCbAW0u18g/видео.html
Deisel അടിച്ചതിനു നന്ദി 🤣🤣🤣
എന്നിട്ടും ഫോൺ കട്ട് ചെയ്യാത്ത ആ മനുഷ്യൻ അടിപൊളി അതും 2 th
സൂപ്പർ 😄😁👍.അനൂപ്ജീ, സിനിമാ പിടിക്കുന്നതൊക്കെ കൊള്ളാം, നായിക നമ്മുടെ ശ്രീദേവിയെ തന്നെ വേണം ട്ടോ.
ചിരിച്ചു ചത്തു എന്റെ പൊന്നണ്ണാ നമിച്ചു 🙏🙏
ലോക്ക് ഡൗൺ സമയത്ത് ഇങ്ങനെ ചിരിക്കാൻ അവസരം തന്ന അനൂപേട്ടൻ ഒരായിരം നന്ദി😂😂😂😂😂😂😂😂😂
ruclips.net/video/2OCbAW0u18g/видео.html
Star magic lakshmi nakshatra prank kanan agrahikkunnu❤️
Blingoooo... കലക്കി സൂപ്പര്‍!!!!!!
Pkshe, അശോക് എട്ടന്‍ ഒത്തിരി tension (tenson) adichu❤️❤️
ഒരുപാട് ചിരിക്കാൻ പറ്റി🤣🤣🤣
ലക്ഷ്മി നക്ഷത്രയെ Prank ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ?
👍
Avale aara??
ruclips.net/video/2OCbAW0u18g/видео.html
@@The-in1th flowers anchor. Star magic programme.
My dp
Binu adimali aanenkil polikum
പെട്രോൾ വണ്ടിയിൽ ഡീസൽ അല്ല ചേട്ടാ മണ്ണെണ്ണ ആണ് ഒഴിച്ചേ 🤣🤣🤣
🤣🤣🤣🤣
ruclips.net/video/2OCbAW0u18g/видео.html
ശരിക്ക് അതിനു കൂടെ ഒരു congratulations parayanamayirunnu
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
..
😅😅😅
അശോകേട്ടൻ :എടാ മ..
അല്ലേൽവേണ്ട ഭയങ്കര നിന്നെ കൊണ്ട് വല്യ ശല്യം ആയല്ലോ😂😂
വണ്ടി ബ്രേക് ഡൌൺ ആയി എന്ന് പറഞ് മകൻ കൂടി വിളിച്ചിരുന്നേൽ 😄😄
Yes😂😂
Moonji😂😹
ruclips.net/video/2OCbAW0u18g/видео.html
ശബാഷ് ആയേനെ 😂
ruclips.net/channel/UC6HRkTLSzSGTdfw-WuLqSfw
അവസാന ഭാഗം കാണാനായി വരുന്ന ആൾക്കാർ ആരൊക്കെ 😁😁❣️❣️ അത് വേറെ ലെവൽ ആണ്
bro മുകേഷട്ടനെ 11 മണി കഴിഞ്ഞ് വിളിച്ച് ഒരു prank ചെയ്യാമോ...
നല്ല variety ആയിരിക്കും..😁
😂😂
😀
😂😂
🤣🤣🤣
Melal vilikaruth😂
അനൂപേട്ടാ..
ലക്ഷ്മി നക്ഷത്രയെ (Anchor) ഒന്ന് Prank ചെയ്യാമോ..
ruclips.net/video/2OCbAW0u18g/видео.html
Ys
Ya
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
..
പോട നീ
*ഏതായാലും ഈ Prank ന്റെ ഇടക്ക് അശോകേട്ടന്റെ മുമ്പിൽ അനൂപേട്ടൻ ഒന്ന് കാലിടറി 😁✨️...*
ഞാൻ പറയുന്നെ എല്ലാർക്കും മനസ്സിലാകില്ല 😔കുറച്ചു ജ്ഞാനം ഉള്ളവർക്കേ മനസ്സിലാകൂ.. ചേട്ടന് മനസ്സിലായോ.. ലെ അശോകേട്ടൻ 'എനിയ്ക്ക് മനസ്സിലായി' 🤣🤣
🤣
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
..
Suresh alla Ashoka yettan
പെരുന്നാൾ ദിനത്തിൽ മനസ്സ് തുറന്നു നല്ല വണ്ണം ചിരിച്ചു 🤣
ruclips.net/video/2OCbAW0u18g/видео.html
അശോകേട്ടാ : 🙄 ങേ അശോകേട്ടാണോ അതാരാ 😂😂സ്വന്തം പേരുപോലും മറന്നു പോയി 😜
ruclips.net/video/2OCbAW0u18g/видео.html
😃😃😄😅
@@jasminaushad7738 😜
@@COMEONANGLERS2.O 👍
@@jishin2092 ❤❤❤🙏🙏
*നിങ്ങൾ വിളിക്കുന്നവർ ഒക്കെ പാവങ്ങൾ ആണല്ലോ Simple and Humble 😂...*
Pc jeorge paavam aano
@@Positiveviber9025Njan parayn vannathaa aa nariyude karyam
Anup annante expression anu ithile highlight.. 😂
Anoopettan is back with Gulumal💪💪
ഡീസൽ അല്ല സർ 10.25😁
അശോക് : ഭാഗ്യം
മണ്ണെണ്ണ യാണ്😁😂😂😂
ചിരിച്ചു മരിച്ചു. അനൂപേട്ടാ 😘😘😘😘😘
പന്തളം ബ്രോ..... പൊളിക്കുവാണല്ലോ..✌️✌️✌️❤️❤️❤️❤️❤️❤️❤️❤️❤️
പൊളിച്ചു അനൂപേട്ട 🤗💞💜💙😍👍👍😅😅😅💪😎
എന്നെ രണ്ടാമത്തെ പ്രാവശ്യം ആണ് വടി ആകുന്നത്.. ആര് ഫോണ് വന്നാലും എടുക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ ഉവ്വേ... 😂😂😂😂
ബാക്ക് സീറ്റിൽ ഇരിക്കുന്നവർക്ക് കംഫർട് ആയിട്ട് ഫ്രണ്ട് സീറ്റിൽ ഇരിക്കാൻ പറ്റുന്നുണ്ടോ 😂😂😂
ഏത് സമയത്താണ് ഇതു പറയുന്നത് കൂടി എഴുതി ചേർക്കമായിരുന്നു
Kidu
🤣
@@ratheeshsree1236 5:24 ഞാൻ അത് കണ്ടോണ്ടിരിക്കുന്ന സമയത്ത് തന്നെ കമന്റ് കണ്ടു
ruclips.net/video/2OCbAW0u18g/видео.html
കുലുമാൽ നന്നായി കാണാറുണ്ട്. പക്ഷെ ഇതു പോലെ ചിരിച്ചു ചിരിച്ചു കണ്ണ് നനഞ്ഞ എപ്പിസോഡ്.. ഒരുപാട് ചിരിച്ചു..... 👍🙏
പൊളിച്ചു തിമിർത്തു
എത്ര പറഞ്ഞാലും മതിയാവില്ല
🤩🤩🤩എന്റള്ളോ ഈ അടുത്തകാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല
അനൂപ് ead mubarak🤝
എന്റമ്മോ... ഞാൻ ഇത്രയും ചിരിച്ച ഒരു വീഡിയോ ഇതിനു മുമ്പൊന്നും കണ്ടിട്ടില്ല 😄😄😄😄😄😄😄😄😄😄😄😄😄
ഈ അശോകൻ ചേട്ടന്റെ ഒരു scene ഉണ്ട്😁രാവിലെ എഴുന്നേറ്റ് brush, bath എല്ലാം കഴിഞ് powder ഇട്ടു സുഗമായി ഉറങ്ങുന്ന scene എന്നിട്ടു ഉച്ച ആകുമ്പോൾ വിളിക്കണം. 😄😄അത് മതി സമാധാനം സന്തോഷം കിട്ടാൻ 💖🤪🤪
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
..
Kanakamee🤣
*മെൻറലിസം പഠിക്കാം...*
ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
പരിശീലിക്കുവാനുള്ള അവസരമുണ്ട്.
*കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
😂😂😂
Chirichu oru vazhikkayi
Poli saanam
ഗുലുമാൽ videoക്കു വേണ്ടി wait ചെയ്തവർ ആരൊക്ക ഉണ്ട് ഇവിടെ 😂
ലക്ഷമി നക്ഷത്രയെ പ്രാങ്ക് ചെയ്യണമെന്നുള്ളവർ ഉണ്ടോ😎😎😎😎
Yes
👍👍👍
വേണം... 😁😁
അത് ഒരു കൂറ പെണ്ണാണ് 😏
കുറെ ജാഡ കാണാം....
ആ നിശബ്ദമായി കേപ്പിച്ചത് അശോകേട്ടൻ മൈനാകപൊൻമുടിയിൽ പൂമാനമേ പാടിയതല്ലേ...🤣🤣🤣
പെട്രോൾ വണ്ടിയിൽ ഡീസൽ അടിച്ച മരപാഴ് 😀😀😀😀
മുകളിൽ കിട്ടിയ 1.5k ലൈക്ക് കൊടുക്കുന്നോ ബ്രോ ചില്ലറ വല്ലതും തരാം..
അനൂപേട്ടനെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം😂🤣
അശോകൻ ചേട്ടൻ: ''നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ'' 😂
പേരിൽ ഒരു കോംപ്രമൈസും അനൂപ് ചേട്ടന് ഇല്ല.. 🤣😅😂😅🤣😂😂😅🤣
Videok vendi wait cheythavarundo
കനക്കമ്മെ കഞ്ഞി ആവുമ്പോ വിളിച്ചാ മതി ...😂
Hi dear .cherechette vayya..
Kannel nenne vellam vannu
Gulumalel veche super aayade ede aane
Great super
T c God bless u.........
അനൂപ് ഏട്ടാ പൊളിച്ചുട്ടോ. പറ്റുമെങ്കിൽ ഇനി എങ്കിലും മുടങ്ങാതെ എപ്പിസോഡ് വീടു.അനൂപ് ഏട്ടനേം ഈ പ്രോഗ്രാം മിനേം വല്ലാണ്ട് miss ചെയ്തു
വന്തിട്ടെ പ്രാങ്കിന്റെ തലയ്യ് 💥😂
എന്റെ മോനെ ചിരിച്ചു ഉപ്പാട് വന്ന് 🤣
10 son fen boyy aay nen😌
കാത് മുളച്ചിട്ട് ആദ്യമായിട്ടാണെന്ന്.. അശോകേട്ടാൻ.... കിടു കോമഡി
*അപ്പൊ ഇതാണല്ലേ കേരള DGP* ☺️☺️☺️
ഗുലുമാൽ കണ്ടിട്ട് ആദ്യമായി ഞാൻ മനസ്സുതുറന്നു ചിരിച്ചു. ചിരിച്ചു ചത്തു
അനൂപേട്ടൻ ചിരിക്കുമ്പോൾ നൂറിൻഷെരീഫിന്റെ ഒരു കട്ട് ഉള്ളതുപോലെ തോന്നിയത് എനിക്ക് മാത്രമാണോ.. 🤔
😆😆
crct😂😂😂
Haha
🤣🤣🤣🤣
ഇത് നമ്മളെ ലോക് ഡൗൺ ചേട്ടനല്ലേ ❤️❤️❤️❤️❤️❤️😍😍😍
😂😂 ipozha orthey
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം അനൂപെട്ടൻ തിരിച്ചു വന്നിരിക്കുന്നു ഫുൾ പവറോടെ... തുടക്കം മുതൽ പൊളിച്ചു..😆😅
4:10 ക്ലിഞ്ചോ ബ്ലാക്ക് സ്റ്റാലിയൻ പടത്തിലെ ഡയലോഗ്.. 😄
Ithu Adipoliiii Prank aarunnuuu. 🙌 Super 👍👍👍
നീ രണ്ടാമത്തെ പ്രാവിശ്യം ആണല്ലോടാ എന്നെ വടി ആക്കുന്നെ. ഇജ്ജാതി പാവം മനുഷ്യൻ 😆😆😆
ഒരു പാവം മനുഷ്യനെ ഇങ്ങനെ കളിപ്പിക്കല്ലേ
അശോകേട്ടൻ ഇത് കഴിഞ്ഞ് മോനെ വടിയാക്കിക്കാണും😆😆
ruclips.net/video/2OCbAW0u18g/видео.html
ആരെയും വേദനിപ്പിക്കാതെ രസകരമായി പ്രാങ്ക് ചെയ്യുന്ന അനൂപേട്ടനെ കണ്ടു പഠിക്കണം പ്രാങ്ക് എന്ന പേരിൽ കോപ്രായം കാട്ടുന്ന മറ്റുള്ളവർ
😍
Adhu nee Aarya udeshichath
ruclips.net/video/j3LzmMBoxFQ/видео.html
ruclips.net/video/j3LzmMBoxFQ/видео.html
..
ഹോ എജ്ജാതി എപ്പിസോഡ് ചേട്ടാ പെട്രോൾ വണ്ടിയിൽ ഡീസൽ അടിച്ചാൽ എഞ്ചിനുമാത്രമേ കുഴപ്പമുണ്ടാകുള്ളൂ എന്നൊരു ഡയലോഗ് പുള്ളിയോട് പറഞ്ഞിരുന്നേൽ പൊളിച്ചേനെ. അനൂപേട്ടാ മിന്നിച്ചൂട്ടോ 👍👍
ഇ പുള്ളിനെ അല്ലേ പണ്ട് ഇറച്ചി കറി ഇണ്ടാകിപ്പിച്ചിട്ട് അതിൽ അനൂപേട്ടൻ ഉപ്പ് വാരി ഇട്ടത് 😂😂😂
ഒരു രക്ഷയുമില്ല പൊളി പൊളി
ഡാ നിന്നെ കൊണ്ട് വെല്യ ശല്യമയല്ലോ😆😆😆😂😂😂
ആദ്യം ഇട്ട പൂക്കളം ഷർട്ട് കാണുമ്പോ തന്നെ ചിരി വരും😁
എല്ലാവർക്കും എന്റെ ഈദ് ആശംസകൾ 🙏🙏🙏
ruclips.net/video/2OCbAW0u18g/видео.html
പാവം അശോകേട്ടൻ കൊന്നുകളഞ്ഞു. 🤣🔥
ഓഫ൪ അല്ലാത്ത സാധനംഅല്ലാതെ, എന്റെ വീട്ടിൽ നിന്നു കൊണ്ട് ഒഴിക്കാ൯ പറ്റുമോ,? 😄😅😂( നിങ്ങളും എന്നെപ്പോലെ ഒരു സംഭവം ആണല്ലോ)
ലെ ചേട്ടൻ : 😂പറ്റിക്കാനാണേലും ആരോടും ഇങ്ങനെയൊന്നും ചെയ്യരുത്😂
*10:23** കുറേ ചിരിച്ചു 😅🤣*
ഈ അടുത്തകാലത്തൊന്നും ഇത്രമേൽ കുലുങ്ങി കുലുങ്ങി ചിരിച്ചത് എൻ്റെ ഓർമ്മയിൽ പോലും ഇല്ല.
എന്റെ അനൂബേട്ടാ പോളിയെ 😹😹😹😹വെറുതെ തെറ്റിദ്ധരിച്ചു സാറിന്റെ വണ്ടിയിൽ മണ്ണെണ്ണയാണ് ഒഴിച്ചത് 🤣🤣ലെ ചേട്ടൻ :പോത്താണോ താനൊക്കെ 😹
😂😂😂😂😂😂
Anoopettaa oru rakshayumilla 😃😃😃😃 chirich chirich oru vazhikkayiii😁😁😁😁
ചിരിചു ഒരു വഴിക് ആയി 😂😂😂
ഇദ്ദേഹത്തിന് പകരം ആ ഷൈൻ ടോം ചാക്കോ വല്ലോം aarunnel😂😂
കൊറോണ വന്നു ചാവുമെന്ന് പേടിച്ചിരിക്കുവാരുന്നു🤗.ഇപ്പൊ ആ കാര്യത്തിൽ തീരുമാനമായി, അതെന്തായാലും നടക്കില്ല, 😇എന്റെ പൊന്നളിയോ ഇങ്ങള് 😁ചിരിപ്പിച്ചു ഞങ്ങടെ പൊക കണ്ടേ അടങ്ങൂ..... 😆😂🤣
Entamo chiriche oru vazekkaye.... super...😂😂🤣👌👌👍
Ente ponnu gooys ijjathi manushyan😂❤️⭕⭕⭕⭕
അനൂപ് ഏട്ടൻ ഇഷ്ട്ടം ❤❤👌👌👍👍👍
ഈ വിഡിയോ കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ EID MUBARACK❣️❣️❣️😘😘
Eid Mubarak
Happy eid💖💖
ruclips.net/video/2OCbAW0u18g/видео.html
ഇന്ന് ചിരിച് ചത്താൽ അതിനു ഉത്തരവാദി അനൂപ് മാത്രമായിരിക്കും
അയ്യോ സാറിന്റെ വണ്ടിലല്ല ഡീസൽ അടിച്ചത് ..ആ പിന്നെ : സാറിന്റെ വണ്ടിയിൽ മണ്ണെണ്ണയാ ഒഴിച്ചത് ..🤣🤣🤣🤣🤣
Broooo pwolichuuu ithu pole aduthengum chrichitillaaq😂😂😂🙏BLINGOOOO😂😂