Vijanathayil Pathi Vazhi Thedunnu | How Old Are You

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 1,9 тыс.

  • @musicvibes9612
    @musicvibes9612 4 года назад +295

    മഞ്ജു❣️ ചേച്ചിയുടെ തിരിച്ചു വരവിനു യോജികുന്ന പടം തന്നെ 🤩.... ശ്രേയ എജ്ജാതി വോയിസ് ❣️... വല്ലാത്തൊരു പോസിറ്റീവ് vibe

  • @AKHILAB-dv8sr
    @AKHILAB-dv8sr 5 лет назад +1282

    കേൾക്കും തോറും വല്ലാതെ ആത്മ വിശ്വാസം കൂടുന്നു...... 🤗🤗🤗🤗

    • @rahulkrishnan772
      @rahulkrishnan772 5 лет назад +3

      Yes

    • @meenukunjidiaries
      @meenukunjidiaries 5 лет назад +20

      True. ഞാൻ എന്തെങ്കിലും വിഷമം വരുമ്പോൾ ഈ പാട്ടു കേൾക്കും. അപ്പോൾ എങ്ങനെയോ കൊറേ ആത്മവിശ്വാസം കിട്ടും. Really loved it

    • @jayalakshmiac467
      @jayalakshmiac467 5 лет назад +3

      👍

    • @nayanaap9174
      @nayanaap9174 5 лет назад +3

      Correct 👌🏻

    • @learnmorewithzaya3189
      @learnmorewithzaya3189 5 лет назад +1

      Correct 🙂

  • @shebeershebi502
    @shebeershebi502 5 лет назад +2446

    ആരിലും ഒന്നും പ്രതീക്ഷികാതെ ജീവിക്കുക.. ജീവിതത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കുതന്നെയാണ്... കൂടെയുണ്ടാവുമെന്നത് വെറുംതോന്നൽ മാത്രമാണ്...

  • @krishnakumarss2766
    @krishnakumarss2766 4 года назад +399

    ദൈവത്തിന് പാടാൻ കഴിയില്ല അതിനാൽ തന്റെ സംഗീതം മറ്റുള്ളവരിലെത്തിക്കാൻ ദൈവം ശ്രേയ ഘോഷാൽ എന്ന സംഗീത ദേവതയെ സൃഷ്ടിച്ചു. സ്നേഹാദരങ്ങളോടെ ഒരു "ശ്രേയ ഘോഷാൽ ഭക്തൻ"🙏🙏🙏

  • @spidey726
    @spidey726 4 года назад +3351

    തോൽവിയുടെ പടുകുഴിയിൽ കിടക്കുമ്പോളും വിജയിക്കാനായുള്ള കനൽ ഉള്ളിൽ എരിയുന്നവർക്കെ ഈ പാട്ട് മനസിലാകൂ

    • @dileepa505
      @dileepa505 3 года назад +76

      ആശാനെ , പരിച്ചയപ്പെടാൻ വൈകിപ്പോയി...
      100% 👍👍👍

    • @spidey726
      @spidey726 3 года назад +8

      @@dileepa505 😊👍👍👍

    • @fousiaajas5007
      @fousiaajas5007 3 года назад +9

      👍

    • @sandrababu5591
      @sandrababu5591 3 года назад +11

      Ya mahn..sathym

    • @rinitta5214
      @rinitta5214 3 года назад +9

      Yes🙂

  • @vanithasrinivas4199
    @vanithasrinivas4199 5 лет назад +140

    As I am a telugu girl, can't understand but my all time favorite😍💕 much love to manju warrior gaaru

  • @amala5156
    @amala5156 3 года назад +30

    Ohhh my godd... This song just gve me some tears in my eyes...!! I came here for Shreya Ghoshal....!! She sings so amazingly... I've no words...but the actress in the song was so amazing....she seems very good actress...She was doing her acting effortlessly...!! ❣️

    • @sathya5200
      @sathya5200 3 года назад +1

      True so true... ❤️❤️❤️Manju and shreya vera level

  • @AkshayTAA
    @AkshayTAA 4 года назад +53

    റഫീഖ് അഹമ്മദ്,
    ഗോപി സുന്ദർ
    ശ്രേയ ഘോഷാൽ
    😘😘😘😘👍👍

  • @Own_Thoughts22
    @Own_Thoughts22 5 месяцев назад +1

    എന്തോ ഒരു നാൾ ഞാനും വിജയിക്കും എന്ന പ്രതീക്ഷയിൽ..... മനസ്സ് തളർന്നിരിക്കുമ്പോൾ ഒരു ആശ്വാസം എന്ന നിലക്ക് ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്നു...... ഇതു കേൾക്കുമ്പോൾ എന്തോ ൻ്റെ സ്വപ്നത്തിൻ ഞാന് എത്തിപ്പെടുന്ന പോലെ....പ്രാർത്ഥനയിൽ ഉൾപെടുത്തുക❤

  • @Kerala_Medico_Diaries
    @Kerala_Medico_Diaries 3 года назад +13

    പലപ്പഴും ഈ പാട്ട് തന്ന മൂഡ് സ്വന്തം ജീവിതത്തിൽ അനുഭവിക്കാൻ പറ്റിട്ടുണ്ട്‌... ❣️
    & മഞ്ജു + ശ്രേയ കോമ്പൊ 👌

  • @mishapriyanka
    @mishapriyanka 6 лет назад +51

    Manju Warrier and this lyrics ..true inspiration

  • @rhythmsymphony1714
    @rhythmsymphony1714 5 лет назад +389

    2020ൽ ആരെങ്കിലും ഉണ്ടാകുമോ ??

  • @_kpopfan_
    @_kpopfan_ 6 лет назад +73

    manju warrier my favourite actress😚😚😚😚😚😚

  • @eagleseye6576
    @eagleseye6576 2 года назад +1

    The right song for her situation what she went through.
    മലയാളികളെ ഡിവോഴ്സ് ചിലർക്കൊക്കെ ഒരു അനുഗ്രഹമാണ് എന്ന് തെളിയിച്ച കലാകാരി. ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവതത്തിൽ കയറി വെറുതെ മോശം കാര്യങ്ങൾ പറഞ്ഞു വിഷമിപ്പിക്കാതിരിക്കുക

  • @wricksen7792
    @wricksen7792 2 года назад +1

    I landed here just after watching on yt shorts.. Shreya singing live.. And searched for the song.. Without knowing any words meaning.. Just feeling the vibes.. Wish if could understand the lyrics it will be great charm to ears

  • @adhnan7662
    @adhnan7662 3 года назад +2

    2021 യിൽ ഈ പാട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ.. അത്രേ ഫീൽ ആണ് പാട്ട് ❤️

  • @gafoorgafoor2823
    @gafoorgafoor2823 4 года назад +2

    Jeevithathil vedhanayum tholviyum arinja ellavarum ee pattu kelkkum
    Karanam tholviyalla jayaman jeevitham enn namukk ee pattu kelkkumbol thonunnat kond
    Oru positive feeling padiyavarkkum ezhuthiyavarkku sangeetham nalkiyavarkkum abhinaychavarkkum orupole ennum abhimanikkam ee pattu orthitt

  • @abdulhussain672
    @abdulhussain672 5 лет назад +24

    മക്കളുടെ പിണക്കം കിട്ടിയാൽ കേൾക്കാൻ പറ്റുന്ന പാട്ടാണ്

  • @gopugopzz483
    @gopugopzz483 Год назад +1

    Nice song. ee പാട്ട് കേൾക്കുമ്പോ തന്നെ വേറൊരു വൈബ് ആണ്

  • @romanasalim5335
    @romanasalim5335 3 года назад

    Saree udthu vannu...ippo dha skirtum toppum vare ethi....iniyum munnottu....love u manju chechi....😍😍our female icon😘😘

  • @santhoshkumar-sn3rj
    @santhoshkumar-sn3rj 8 лет назад +85

    original version is far better than Tamil remake.manju warrior rocks and especially this song no words

  • @TRYTOGOODTHINGS
    @TRYTOGOODTHINGS 2 года назад +1

    ഇ ചേച്ചിയെ ഇഷ്ട്ടമായിരുന്നില്ല ഇപ്പോ ഇ comeback 🔥 അത് ഇഷ്ട്ടായി. ഇപ്പോ ഒരു superlady ആണ് എന്റെ ഉമ്മാക് ഇ ചേച്ചി അത് കൊണ്ട് എനിക്കും ഇഷ്ട്ടമായി ❤️

  • @bibines8745
    @bibines8745 9 месяцев назад +2

    മഞ്ജു❤ ചേച്ചിയുടെ സ്ഥാനത്ത് ഇറോളിൽ വെറെയാരെയും സങ്കല്പ്പിക്കാനാവില്ല

  • @rahulsurya8238
    @rahulsurya8238 5 лет назад +5

    2019 feb ilum kelkan aalundeee😍😍😍😍😍😘😘😘😘😘My fvt song....ethra kettalum mathyvarilla ee natta paathiraykku smule il ee song paadan pokunna vazhiyaa Ethu😂😂😂

  • @aliyamuhammed1384
    @aliyamuhammed1384 3 года назад +2

    2021L kanunnavarundo

  • @reshmaunnim8255
    @reshmaunnim8255 6 лет назад +6

    I don't know about my future but this song gives me inspiration......☺☺☺☺☺

  • @ameenakm425
    @ameenakm425 3 года назад +2

    Too motivation

  • @AKHILAB-dv8sr
    @AKHILAB-dv8sr 5 лет назад +18

    2:54മുതൽ ഉള്ള പാട്ടിന്റെ ബാക്കി വരികൾ വല്ലാത്ത ഒരു feel

  • @monalisa5529
    @monalisa5529 3 года назад

    I'm from INDONESIA,i'm a Shreya Goshal lovers and i love this song

  • @abhiunni5707
    @abhiunni5707 2 года назад +2

    It's really motivating 😀😀😀😀😀

  • @Anutimes775
    @Anutimes775 5 месяцев назад +1

    What a best song in the world in my favourit

  • @Capricorn_ace
    @Capricorn_ace 3 года назад +3

    Oru vallatta feelings 💖💖😢🤗🤗

  • @anugrahmohan2327
    @anugrahmohan2327 3 года назад +2

    Ettavum ishtapetta song❤️

  • @alkasoli4002
    @alkasoli4002 3 года назад +5

    AS A HUMAN, I WAS ADDICTED TO THIS SONG WHILE PREPARING FOR IBPS
    MY POINT IS.. MOTIVATIONAL SONGS SHOULDN'T BE GENDER SPECIFIC.. THAT'S HOW I VIEWED LIFE
    I DON'T KNOW HOW MANY MEN LISTEN TO THIS SONG FOR MOTIVATION
    IN THE WRITINGS, AT LEAST FROM NOW USE HUMAN FOR MAN, THEY FOR HE, THEM FOR HIS,RULERS FOR KING

    • @sathya5200
      @sathya5200 3 года назад

      Hi iam tamil guy here . everyday my daily routine starts with vijanathayil ...it gives me enthusiasm .. motivation is a motivation there is no gender specific

  • @_rafi_muhammed
    @_rafi_muhammed 4 года назад +4

    Feeling song😭😔

  • @abdulrahmann.p53
    @abdulrahmann.p53 3 года назад +2

    വിജയിക്കാൻ ഒരു ടെക്സ്റ്റ്‌...
    എപ്പോഴും കേട്ടു കൊണ്ടിരിക്കുക
    എന്നിട്ട് പ്രവർത്തിക്കുക
    നിങ്ങൾ ലക്ഷ്യം കണ്ടിരിക്കും..

  • @Rock-vd8fh
    @Rock-vd8fh 5 лет назад +2

    Inspiration song for me .. when i am see this song i will be proud☺😭

  • @sujathasuji8398
    @sujathasuji8398 5 лет назад +3

    Suuuprrr song my favourite song💖💖💖💖💘💘💘💘💘💝💝💝💞💞

  • @monusrehmath4205
    @monusrehmath4205 3 года назад +3

    ഒരു വല്ലാത്ത ഫീലിംഗ്..

  • @mydreams5033
    @mydreams5033 3 года назад +1

    Vallatha oru feel aan e song epoyum kelkumbl...manju chechi koodi ayapol...my favrt one❤

  • @sreeragam3195
    @sreeragam3195 6 лет назад +1

    Kelkkumbool !!!!!!vallaTh feeling super!!!!!!!

  • @radha31676
    @radha31676 5 лет назад +4

    Oh shreya ....🎂😘😘😘😘

  • @dadsqueen9686
    @dadsqueen9686 3 года назад +3

    Shreya jiiii ❤️ legends ❤️❤️❤️

  • @arshgh3543
    @arshgh3543 3 года назад +1

    Vallatha jathi feel😍😍😍🤩🤩🤩mw uyir😊

  • @annsebastianmeenara7668
    @annsebastianmeenara7668 2 месяца назад

    ഒരു positive Energy ആണ് ഈ പാട്ട്

  • @maxpro35
    @maxpro35 3 года назад +2

    Gopi chettaaaaa what a musician you ar😍😍😍😍😍

  • @kmjunaid2245
    @kmjunaid2245 5 лет назад +7

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @shriharsha4421
    @shriharsha4421 4 года назад

    Awesome song...Awesome melody..Awesome music...Awesome singing.

  • @nisabmhmmd4483
    @nisabmhmmd4483 4 года назад +6

    Gopi sundar Magic.... difficult composition.... Sreya😍

  • @sreevidyagopan2262
    @sreevidyagopan2262 4 года назад +4

    Njan innu ee pattu kelkumbol manassu orupad karayunund veetukare upeshich ishtapetta alude kude poyi verum 21 vayasil njan ipol tanichanu ayal enne marannu...epol njan tirike ente familiyileku vannu...epol oru agragam mathram swanthamayi oru Joli cheythu jeevikanam..but ee corona timil evideyum vacancy Ella.manasu ake maduthu marikkan vare thonnukayanu...pakshe enne kathu evideyo oru nalla devasam undennu pratheekshikka njan ipol ...ee pattu kelkumbol entho oru sugam njan tholkil enna thonnal epozhum tettukal marannu enne snehicha parentisu vendi njan jeevikum....

  • @shahzabak6119
    @shahzabak6119 4 года назад

    Rafeeq sir u r the grate person... I like u r lyrics... speechless... god bless uuuu😍

  • @kalpanasekar2790
    @kalpanasekar2790 4 года назад

    I am Tamil girl I like this song very much 😘😘😘

  • @messii.11
    @messii.11 4 года назад

    Lock down days with my cute Manju 👍🏽😘👍🏽😘

  • @Hari-lw8jb
    @Hari-lw8jb 3 года назад +9

    Such an underrated song

  • @_kpopfan_
    @_kpopfan_ 6 лет назад +2

    shreya ghoshal my favourite singer😚😚😚😚😚

  • @rahmathrahath7097
    @rahmathrahath7097 5 лет назад +3

    Entha inspiration !!!!!!!kelkkunthorum enthoru confidence aanu😇😎

  • @shanashana4761
    @shanashana4761 3 года назад

    Shreya Ghosal voice super

  • @ramiramshi5619
    @ramiramshi5619 6 лет назад +2

    ooohhh god enthorruu feel aanu ..love itt

  • @rafeekrockzz7155
    @rafeekrockzz7155 4 года назад +1

    Nice keep it up 😘 😘 😘 😘 😘 😘

  • @ashishjjoseph
    @ashishjjoseph 9 лет назад +5

    one of my fav songs hats f shreya

  • @Komala-sm9wl
    @Komala-sm9wl Месяц назад

    Really this song is magical thank god💖

  • @gukanj1284
    @gukanj1284 4 года назад +3

    Beautiful composition & singing

  • @ridhin777
    @ridhin777 5 лет назад +1250

    ഒരു പോസിറ്റീവ് വൈബ് ഉണ്ട് ഈ പാട്ടിന്.. സങ്കടങ്ങളൊക്കെ കളഞ്ഞു ചുമ്മാ ജീവിച്ചു കാണിക്കു മക്കളെ.. എന്ന് പറയുന്ന ഒരു ഫീൽ.

  • @amal_b_akku
    @amal_b_akku 4 года назад +913

    *ഏറെനാളുകൾക്കു ശേഷം വീണ്ടും ഈ മനോഹരഗാനം കേൾക്കാൻ വന്നവരുണ്ടോ 🎵🎵🎶♥️🥰*

  • @abhilashbharathan1841
    @abhilashbharathan1841 4 года назад +306

    "ചുവടുകളേ തളരരുതേ.... ഇടറരുതേ...." എജ്ജാതി ഫീൽ👌👌

  • @rmsgaming5958
    @rmsgaming5958 5 лет назад +1843

    Manju chechi,😍 divorce നു ശേഷം മഞ്ജു ചേച്ചിയെ കൂടുതൽ ഇഷ്ടപ്പെടുന്നവർ like 👍

    • @lolafaridha3432
      @lolafaridha3432 4 года назад +36

      Divorce ne munbum penbim estanannu....pov u Manju chechi💕💕

    • @remeesarasheed9951
      @remeesarasheed9951 4 года назад +15

      Ippozan kooduthal istam

    • @SornusTrendyWorld
      @SornusTrendyWorld 4 года назад +17

      ഇപ്പോ ലൈഫെലും ഹെറോയിൻ ആയി

    • @കാശികാശി
      @കാശികാശി 4 года назад +11

      എന്നും ഇഷ്ടം ആണ്

    • @nithinsankarpnithinsankarp3603
      @nithinsankarpnithinsankarp3603 4 года назад +15

      Divorce avarude personal mattar alle .I don't think that can influence someones talent . anyway I value your opinion and I don't think that's a good one

  • @bendwithtrend7833
    @bendwithtrend7833 7 месяцев назад +68

    Anyone in 2024😊

  • @anilkunnath8117
    @anilkunnath8117 5 лет назад +1552

    സങ്കടം വരുമ്പോ ഈ പാട്ടങ്ങ് കേൾക്കും .... Simply inspirational

  • @spg1643
    @spg1643 4 года назад +1213

    2020 ൽ വിജയത്തിലേക്ക് inspiration നു വേണ്ടി വന്നവർ hit like...

    • @sumisasikumar9221
      @sumisasikumar9221 4 года назад +16

      I want to achieve something in 2020!!!!!!

    • @spg1643
      @spg1643 4 года назад +12

      @@sumisasikumar9221 yes , you can ...So set your target and work hard to achieve it ... This song will be an inspiration for all...

    • @ankithaashok6630
      @ankithaashok6630 4 года назад +5

      SPG yes want to achieve something in 2020

    • @ishasvlog1512
      @ishasvlog1512 4 года назад +3

      Yas

    • @spg1643
      @spg1643 4 года назад +3

      @@ankithaashok6630 yes, you can ..

  • @fabinmuhammednpfabinmuhham1837
    @fabinmuhammednpfabinmuhham1837 5 лет назад +1584

    പാട്ട് കേട്ടുകൊണ്ട് Comments വായിക്കുന്നവരുണ്ടോ

  • @vivekraghunadhan820
    @vivekraghunadhan820 3 года назад +168

    സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ച് മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി ജീവിക്കുന്നവരെ കാത്തിരിക്കുന്നത് അവഗണനയും ദു:ഖവും മാത്രമായിരിക്കും

    • @sudheeranp9352
      @sudheeranp9352 Год назад +2

      100% സത്യം സാർ. നമ്മുടെ നിഴൽ പോലും കൂടെ ഉണ്ടാകില്ല

    • @julieanu6283
      @julieanu6283 Год назад +1

      ഉത്തരവാദിത്വങ്ങൾ ചെയ്യുമ്പോൾ സ്വന്തം കാര്യങ്ങൾക്കും തുല്യ പ്രാധാന്യം കൊടുക്കണം"#

    • @southernkitchentravel-o3z
      @southernkitchentravel-o3z Год назад +1

      Athe😢

  • @Linsonmathews
    @Linsonmathews 5 лет назад +469

    ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റക്കായെന്ന് ഒരു തോന്നൽ വന്നാൽ, അല്ലേ ഒരു കുഞ്ഞു സങ്കടം വന്നാൽ ധൈര്യമായി ഈ പാട്ട് കേട്ടോളൂ 👌👌

  • @kabirsingh9479
    @kabirsingh9479 4 года назад +1804

    2021ൽ ഈ song കാണുന്നവർ ഉണ്ടോ?

  • @casruthi7280
    @casruthi7280 3 года назад +82

    I am a Chartered Accountant now with All India Rank 9, mother of a 4 years old boy. Mon undayathinu sesham padikkaan pataathirunnappo, CA enna dream upekshikkendi varum ennu karuthiya divasangalil orupaad karanjitund.. pinneed 1 year ago,studies resume cheyyaan theerumanichappozhum palappozhum ini enik ath patillenn thonnaarund. Appo okke ee song kelkkum njan. Daily morning kitchenil aavumbo ee song repeat adich kettukondirikkum.. today I am having an unimaginable success story. Really this song is magical.. thank god

  • @suhadanisam646
    @suhadanisam646 3 года назад +95

    വികാര പരമായ തീരുമാങ്ങൾ അല്ല വിവേക പൂർണമായ കാൽ വെപ്പുകൾ ആണ് യഥാർത്ഥ ലക്ഷ്യത്തിലേക്ക് നമ്മെ എത്തിക്കുന്നത് 🥰

  • @sarathas1539
    @sarathas1539 3 года назад +403

    Really this song is very motivated to me at my SSC,PSC coaching time...
    Now am a Central Government Employee......

  • @roopinik8798
    @roopinik8798 5 лет назад +231

    ഈ പാട്ട് കേട്ട് കഴിയുമ്പോൾ, ഞാൻ അറിയാതെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും...കാരണങ്ങൾ അറിയില്ല..... ഒറ്റപ്പെട്ടു എന്ന് തോന്നിയ പല നിമിഷങ്ങളിലും കരുത്തേകി....ആലാപനം അതി സുന്ദരം...

  • @anuarun7598
    @anuarun7598 4 года назад +448

    കല്യണം കഴിഞ്ഞു വീടിനുള്ളിൽ ഒറ്റപെട്ടു പോകുന്ന ഓരോ പെൺകുട്ടികൾക്കും ഫീൽ ചെയുന്ന സോങ്.... ഒരുപാട് കഴിവുകൾ ഉണ്ടായിരുന്നിട്ടും തന്റെ കുടുംബത്തിനും കുട്ടികളുടെയും വേണ്ടി ഒറ്റപെട്ടു പോയവർ......

  • @Nynuvlogs
    @Nynuvlogs 5 лет назад +447

    എല്ലാം അവസാനിച്ചു എന്ന് തോന്നുമ്പോൾ നിങ്ങൾ തോറ്റുപോയി എന്ന് തോന്നുമ്പോൾ ഈ ഗാനം കേൾക്കുക.. നിങ്ങൾക്ക് ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നു മനസിലാക്കാൻ സാധിക്കും.. ഈ സിനിമ കാണിച്ചു തരുന്ന ഒരു വല്യ കാര്യം ഉണ്ട്.. നമ്മൾ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ഈ ലോകം മുഴുവൻ അതിനായി പ്രവർത്തിച്ചു തുടങ്ങും എന്ന്..
    ഇന്ന് ഈ സിനിമ കാണുകയാണ്.. നിരുപമയുടെ സ്പീച് കഴിഞ്ഞുള്ള കയ്യടിയുണ്ട്.. ശെരിക്കും അതെന്റെ ഹൃദയത്തിൽ ആണ് മുഴങ്ങുന്നത്..❤️

  • @infokites3994
    @infokites3994 5 лет назад +406

    റഫീഖ് അഹമ്മദിന്റെ കട്ട ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് അടിക്കൂ
    വരികളുടെ അർത്ഥ ഗരിമ ഇല്ലാതെ ഒരു പാട്ടും ഹിറ്റ് ആവുന്നില്ല
    പല പാട്ടുകളും വരികൾക്കൊണ്ടു മാത്രവും

    • @Athul8055
      @Athul8055 4 года назад +5

      Oru pattu perfect aakanamenkil whole crew thanne venam. Composition is the toughest part.

    • @moideenkoyapurakkat1005
      @moideenkoyapurakkat1005 4 года назад +7

      വരികൾ പാട്ടിന്റെ ശരീരമാണെങ്കിൽ മ്യൂസിക് അതിന്റെ പ്രാണനാണ്...ഒന്നുണ്ടെങ്കിലെ മറ്റൊന്നൊള്ളൂ

    • @mushthaqvallakkadavuofficial
      @mushthaqvallakkadavuofficial 3 года назад +1

      @@moideenkoyapurakkat1005 ruclips.net/video/Kw74Sl0hTBs/видео.html👆paattinte tune aanu kettunokku👌

  • @midhunkrishnan9792
    @midhunkrishnan9792 4 года назад +115

    Rafeeq Ahmad
    Gopi sunder
    Sreya goshal
    Manju warrier 🔥❤️

  • @പട്ടാമ്പിക്കാരൻ-ശ2വ

    2020 ൽ കൊറോണ വന്നിട്ട് വിജനതയിൽ പാതി വഴി തേടുന്നവർ like അടിക്ക്..

    • @zakkirhossain8462
      @zakkirhossain8462 4 года назад +2

      എന്നാ പിടിച്ചോ ചെർപ്പുളശ്ശേരിക്കാരൻ്റെ ലൈക്ക്,,,,39...

  • @shameemshal1509
    @shameemshal1509 4 года назад +38

    ഈ പാട്ട് പാടുന്നവർക്കറിയാം എന്ത് tough Song ആണ് എന്ന്. High Pitchum Low pitchum കിടന്ന് കളിക്കുകയാണ്...
    പോരാത്തതിന് വൻ Feel ഉം..
    വളരെ Tough Composition..
    ഗോപി സുന്ദറിന് ഒരായിരം കുതിരപ്പവൻ ❤👍

  • @suhadanisam646
    @suhadanisam646 3 года назад +37

    നമ്മൾ നമ്മളായി തന്നെ ഇരിക്കുക അവിടെ സത്യം ഉണ്ട് സമാധാനം ഉണ്ട് സൗന്ദര്യം ഉണ്ട് സന്തോഷം ഉണ്ട് 😍

  • @gopxgopikaanil
    @gopxgopikaanil 6 месяцев назад +11

    2024 batch present😌❤️

  • @sajeelashajee2455
    @sajeelashajee2455 5 лет назад +242

    ഒന്നും പറയാനില്ല മനസ്സിൽ വല്ലാത്ത ഒരു വേദന മഞ്ജുച്ചേച്ചി നിങ്ങൾക് നല്ലതേ വരൂ
    Lady super star
    നിങ്ങളുടെ നാട്ടുകാരി എന്നു പറയുന്നതിൽ വളരെ സന്തോഷം

    • @shamnadshammu594
      @shamnadshammu594 5 лет назад +4

      Ente yum

    • @noorbinakk6637
      @noorbinakk6637 5 лет назад +4

      Great shryaji

    • @aswani2934
      @aswani2934 3 года назад +12

      lady super star അല്ല Super Star എന്തു കൊണ്ട് നായകൻ
      ന്മാരെ boy super star എന്നു പറയുന്നില്ല.

    • @positivemobile1540
      @positivemobile1540 3 года назад +2

      Evideya sthalam

    • @gigihnair6937
      @gigihnair6937 3 года назад +1

      @@aswani2934 crct👍👍👍

  • @Mr.Awesomeboy
    @Mr.Awesomeboy 4 года назад +56

    ഈ പാട്ടാണോ , പാട്ടിന്റെ വിഷ്വലൈസേഷൻ ആണോ , അതോ ഈ മൂവിയുടെ സ്റ്റോറി ആണോ എന്താ എന്നറിയില്ല വല്ലാത്ത ഒരു ഫീൽ ആണ്... ഒരുപാട് പൊസിറ്റിവിറ്റി കിട്ടുന്ന പോലെ ആണ്

  • @dr_chromental5003
    @dr_chromental5003 4 года назад +96

    ഈ പാടുന്നത് ഒരു മലയാളിയല്ല എന്ന് എത്ര പേർക്കറിയാം??

    • @bipinbiju9288
      @bipinbiju9288 3 года назад +6

      Shreya ghoshalanu . Nta fav singer aanu🥰🥰🥰🥰

    • @mufeedafarveen1229
      @mufeedafarveen1229 3 года назад +10

      Ellarkkum ariyam

    • @JK-zy8gs
      @JK-zy8gs 3 года назад

      @@mufeedafarveen1229 🤣🤣

    • @mushthaqvallakkadavuofficial
      @mushthaqvallakkadavuofficial 3 года назад +1

      @@bipinbiju9288 ruclips.net/video/Kw74Sl0hTBs/видео.html👆paattinte tune anu kettunokk

    • @mushthaqvallakkadavuofficial
      @mushthaqvallakkadavuofficial 3 года назад +1

      @@mufeedafarveen1229 ruclips.net/video/Kw74Sl0hTBs/видео.html👆paattinte tune anu kettunokk

  • @leelasumathy3542
    @leelasumathy3542 3 года назад +14

    വിജനതയിൽ പാതിവഴി തീരുന്നു
    ചൊരിമണലിൽ വീണുവെയിലാറുന്നു
    ആഴമറിയാൻ സാഗരങ്ങൾ നീന്തി നീന്തി
    തീരമണയാൻ കൂരിരുളിലേകയായൊരോടമാകയോ
    ചുവടുകളെ തളരരുതെ
    ഇടറരുതെ വരൂ വരൂ പോകാമകലെ
    ഓടി മറയുന്നു കാലമെങ്ങൊ
    ഓർത്തു നിൽക്കാതങ്ങു ദൂരെ
    എങ്ങോ പൊയതെങ്ങൊ
    എൻ കിനാവിൻ വെണ്‍പിറാക്കൾ
    എന്തെ മാഞ്ഞിതെന്തേ
    മണ്‍ചെരാതിൽ പൂത്ത നാളം
    പുലരികളെ ഇത് വഴിയെ
    ഇനിയുണരൂ വരൂ വരൂ
    വിണ്‍ വീഥിയിലായ്
    നീലമുകിലായ് വാനിലേറാൻ
    മേലെ മേലെ പാതി നീങ്ങാൻ
    ഉള്ളിൽ ഉള്ളിന്നുള്ളിൽ
    പണ്ട് പണ്ടേ നെയ്ത സ്വപ്നം
    വീണ്ടും തേടി വന്നു
    കണ്ണിലാളാൻ നിദ്രനീന്തി
    നിഴലുകളെ ഇനി മറയൂ
    പകലൊളികൾ നിറം തരും
    മണ്‍പാതയിലായ്

  • @meenukunjidiaries
    @meenukunjidiaries 5 лет назад +255

    ഈ പാട്ടിൽ മഞ്ജു കോളേജിൽ പോയി ട്രോഫി എടുത്തു നോക്കി നെടുവീർപ്പിടുന്നത് കാണുമ്പോൾ എനിക്ക് പഴയ എന്നെ ഓർമ വരുന്നു

    • @jaseerarahim9703
      @jaseerarahim9703 5 лет назад +4

      എനിക്കും എന്നെ തന്നെ ഓർമ വരുന്നു

    • @shabnathaj2627
      @shabnathaj2627 5 лет назад +3

      Happy aayitt irikkenne. Pazhaya pole ennum irnnoode

    • @sujiths4903
      @sujiths4903 5 лет назад

      Enikkum

    • @shinushinuz8113
      @shinushinuz8113 4 года назад

      @@shabnathaj2627 enk pazhe enne orknda

    • @shabnathaj2627
      @shabnathaj2627 4 года назад

      @@shinushinuz8113 Appo ipazhathe lyf aan better ennalle artham? Nallathalle

  • @sxrxn4764
    @sxrxn4764 3 года назад +28

    മലയാളം പോലും നേരെ ചൊവ്വേ അറിയാത്ത ഒരാളാണ് ഇത് പാടിയതെന്നു പറഞ്ഞാൽ ആരേലും വിശ്വസിക്കുവോ ഈ കഥക്ക് അങ്ങനെ ഒരു പ്രേശ്നമുണ്ട് 😍❤

    • @amiami819
      @amiami819 2 года назад

      സത്യം,

  • @lisnarahman4281
    @lisnarahman4281 3 года назад +10

    എന്നെകൊണ്ട് പറ്റില്ല എന്ന് തോന്നുമ്പോ ഇതൊന്ന് കേൾക്കും. എരിഞ്ഞടങ്ങിയ കനലിനെ വീണ്ടും ആളി കത്തിക്കാൻ മാത്രം ശക്തിയാർന്ന വരികൾ.

  • @niyasmohammed4648
    @niyasmohammed4648 8 лет назад +174

    ശ്രേയാഘോഷൽ ,... സൂപ്പർ

  • @sofiyaanvar5750
    @sofiyaanvar5750 4 года назад +131

    Ente favourite song ithanu
    E songine eshtamolavar
    Please like it👍👇👇👇 2019

  • @vineethkomalath8054
    @vineethkomalath8054 5 лет назад +114

    കാലം എത്ര കഴിഞ്ഞാലും,ഓരോ തവണ കേൾക്കുമ്പോഴും ഒരു പ്രത്യേക ഫീലും എനർജിയും മാത്രം തരുന്ന അപൂർവ പാട്ടുകളിൽ ഒന്ന്. ഒരുപാടിഷ്ടം ❤❤❤

  • @vinayachandrankc9884
    @vinayachandrankc9884 4 года назад +105

    Sreya the queen of Indian music😍😍

  • @skrishnalalskrishnalal6465
    @skrishnalalskrishnalal6465 4 года назад +47

    Hi and Hello ,How are you? My brothers and sisters, enaku 28 years old,oru shopla sales executive. konjam varusham munnadi oru person ala cheating ayi payangara vex ahi Pinna family la ellorum enna underestimate panninanga ,totally Iam very upseted but intha video song parthu ketta pinnadi I got a new energy I was archived some, ippo Iam all clear and very proud of my self thank you so much for this song and Manju wariyar akka, I love you all. welcome 🌼🌹😊

  • @vineethps6489
    @vineethps6489 5 лет назад +59

    മനസ്സിന് വിഷമം വരുമ്പോൾ ഇതു കേട്ടാൽ സങ്കടം മാറും ശ്രേയ you are awesome

  • @vinurom
    @vinurom 10 лет назад +909

    ഏറെ കാലത്തിനു ശേഷം ഒരു പാട്ട് നന്നായി ആസ്വദിച്ചു... നഗരത്തിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിൽക്കുമ്പോഴാണ് FM ൽ ഈ പാട്ട് കേട്ടത് .. മനസ്സിനെ വല്ലാതെ സ്പർശിച്ച വരികളും ശബ്ദവും ... ഇതേത് പാട്ട് ദൈവമേ എന്ന് സ്വയം ചോദിച്ചു ...ഇതിനു മുമ്പ് ഇത് കേട്ടിട്ടില്ല .. ശബ്ദം ശ്രേയാ ഘോഷാൽ എന്ന സംഗീത രാക്ഷസിയുടെത് തന്നെയാണെന്ന് ആദ്യമേ തന്നെ പിടികിട്ടി ... അത് വച്ച് ഗൂഗിൾ അമ്മാവനോട് ചോദിച്ചപ്പോൾ പറഞ്ഞു How Old Are You എന്ന ചിത്രത്തിലെ പാട്ടാണെന്ന് , സംഗീതം ഗോപി സുന്ദർ, വരികൾ ...... റഫീക്ക് അഹമ്മദ്‌ ... ഒട്ടും ഞെട്ടൽ ഉണ്ടായില്ല ...ഇന്ന് മലയാളത്തിൽ ഇത് പോലെ ഹൃദയ സ്പർശിയായ വരികൾ എഴുതാൻ കഴിവുള്ള മറ്റാരുമില്ല ...ഈ പാട്ടിൽ "ചുവടുകളേ ...തളരരുതേ .." എന്ന വരി അതി മനോഹരമായി കഥാ സാഹചര്യവുമായി ഒത്തു പോകുന്നു ...അസാധ്യമായ ആലാപന ശൈലി കൊണ്ട് ഗായിക കവിയോടു കൂറ് പുലർത്തി.. നായികമാരിലെ സൂപ്പർ സ്റ്റാർ മഞ്ജു വാര്യയരുടെ തകർപ്പൻ പ്രകടനം കൂടിയായപ്പോൾ സംഭവം മൊത്തത്തിൽ ഗംഭീരമായി...
    റഫീക്ക് അഹമ്മദ്‌ എന്ന കവിയോടു ആരാധന തോന്നി തുടങ്ങിയത് 1999 ൽ ഇറങ്ങിയ ഗർഷോം എന്ന ചിത്രത്തിലെ "പറയാൻ മറന്ന പരിഭവങ്ങൾ" എന്ന ഗാനം കേട്ടതോടെയാണ് ... വാക്കുകൾക്കതീതമായിരുന്നു ആ വരികളുടെ ആഴം ...പിന്നീടിങ്ങോട്ട്‌ ഒരു പാട് പാട്ടുകൾ തിരക്കഥ എന്ന ചിത്രത്തിലെ "അരികിൽ നീയില്ലയെന്ന സത്യത്തിനെ.. അറിയുവാനായതില്ലെനിക്കിപ്പോഴും" , സ്പിരിറ്റ്‌ എന്ന ചിത്രത്തിലെ "മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഇത്തിരി നേരം ഇരിക്കണേ" , "മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ.." , കേരളാ കഫേയിലെ "കഥയമമ കഥയമമ കഥകളതിസാദരം" , ഉസ്താദ്‌ ഹോട്ടലിലെ "വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ" , ഗദ്ദാമയിലെ "നാട്ടുവഴിയോരത്തെ പൂമരചില്ലയിൽ" തുടങ്ങി ഒരുപാടൊരുപാട് നല്ല നല്ല ഗാനങ്ങൾ ...
    മറ്റു പല ഗാന രചയിതാക്കളെ പോലെ തന്നെ അവഗണന ഇദ്ദേഹവും നേരിടുന്നു , ഗാനങ്ങൾ ഹിറ്റ്‌ ആകുമ്പോൾ ക്രെഡിറ്റ്‌ മുഴുവൻ ഗായകാരോ സംഗീത സംവിധായകാരോ കൊണ്ട് പോകുന്ന കാണുമ്പോൾ വിഷമം തോന്നാറുണ്ട് , നാവിനെകാൾ ശക്തി പേനയ്ക് ഉള്ളിടത്തോളം കാലം ആർക്കും നിങ്ങളെ തോൽപ്പിക്കാൻ ആവില്ല ...
    ഇനിയും ഒരുപാട് ഗാനങ്ങൾ ഉണ്ടാവട്ടെ .. നന്ദി റഫീക്ക് സർ ..നന്ദി ..

    • @aseespk6306
      @aseespk6306 9 лет назад +1

      Correct.... vinurom

    • @jerusalem0771
      @jerusalem0771 7 лет назад +7

      vinurom Nice narration

    • @ninushaiju9404
      @ninushaiju9404 7 лет назад

      vinurom manju chechi de ottu mikka songs nammalku priya pettathaanu... Maagicc

    • @salihsmubarak
      @salihsmubarak 7 лет назад +19

      VINUROM താങ്കൾ ഇനിയും എഴുതണം.. GOOD NARRATION

    • @harriharri1659
      @harriharri1659 7 лет назад +2

      what is this?is this malayalam?

  • @vipihari9670
    @vipihari9670 7 лет назад +542

    എനിക്ക് എപ്പോള്‍ സങ്കടം വന്നാലും ഈ പാട്ട് കേള്‍ക്കും ഞാന്‍