ചക്കരയുടെ മഹർ ഉമ്മ കണ്ടപ്പോൾ മരുമോൻ എന്റെ വഴിക്ക് വരട്ടെ

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 504

  • @hananshareefshareef1149
    @hananshareefshareef1149 4 месяца назад +132

    നിജാസും ചക്കരയും സ്റ്റുഡിയോയിൽ പോയി ഞങ്ങൾക്കുവേണ്ടി ഒരു പാട്ട് പാടണം👍❤️❤️❤️❤️❤️❤️❤️

  • @sabnaajmal8972
    @sabnaajmal8972 4 месяца назад +165

    ഉമ്മാ ഉമ്മാക് നല്ല മരുമോനെ തന്നെ ആണ് കിട്ടിയേ. ഉമ്മ പുണ്യേം ചെയ്ത ആൾ ആണ് 🥰

    • @fathimaziya5971
      @fathimaziya5971 4 месяца назад +1

      എനിക്കും ഉണ്ടൊരു മരുമോൻ കട്ട കലിപ്പൻ

  • @Edi-c8z
    @Edi-c8z 4 месяца назад +674

    Sinune ishtamullavar like adi☺️

    • @Edi-c8z
      @Edi-c8z 4 месяца назад +3

      Ithra peerkk maathrame sinune ishtamulluu

    • @shaijashafi3287
      @shaijashafi3287 4 месяца назад +19

      സിനുനെ ഒറ്റക്ക് എന്നെരു ഇഷ്ടം ഇല്ല നൗഫൽ ഫാമിലി യിലെ എല്ലാവരെയും ഇഷ്ടം ആണ് 🤩🤩🤩

    • @ayshalatheefayshalatheef1941
      @ayshalatheefayshalatheef1941 4 месяца назад +2

      Yellavareyum ishttam

    • @BalanAmmu-y5m
      @BalanAmmu-y5m 4 месяца назад

      Avale eshdallu nalla molanu.

    • @fathisalam90
      @fathisalam90 4 месяца назад

      👍👍👍👍👍

  • @habeebakc6141
    @habeebakc6141 4 месяца назад +170

    നിജാസിനെ ഭയങ്കര ഇഷ്ട്ടം

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 месяца назад +14

    നിങ്ങളെ വീട്ടിലേക്ക് പറ്റിയ മരുമകനാണ്,❤

  • @fathimashifna2967
    @fathimashifna2967 4 месяца назад +68

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🖤

  • @Nisathahaks5652
    @Nisathahaks5652 4 месяца назад +5

    എനിക് സൗഫിയെ ഒരുപാട് ഇഷ്ടമ ആയി.💗

  • @arifabisru551VLOG
    @arifabisru551VLOG 4 месяца назад +12

    നല്ല പക്കൊതാ യുള്ള നിജസ്
    ഉമ്മാക് പറ്റിയ മരുമോൻ ❤

  • @Ayisha407
    @Ayisha407 4 месяца назад +33

    എൻ്റെ മരുമോനും ഇതു പോലെ തന്നെ യാണ് നല്ല സ്നേഹം മരണം വരെ നിലനിറുത്തി തരണേ അള്ളാ ആമീൻ അവരുടെ നാട് തിരുവനന്ത പുരം ആണ്

  • @beejashihab4621
    @beejashihab4621 4 месяца назад +8

    നിജസിന്റ യും ചക്കരെടെയും കപ്പിൾ സോങ് കേൾക്കണം ♥️

  • @RaseenaKk-v4m
    @RaseenaKk-v4m 4 месяца назад +4

    മാഷാ അള്ളാ അൽഹംദു ലില്ലാ അല്ലാഹു ഈ സ്നേഹം മരണം വരെ നിലനിർത്തി തരട്ടെ

  • @Aboothahirvlogs
    @Aboothahirvlogs 4 месяца назад +37

    Chakka fans ❤❤❤

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 4 месяца назад +1

      ചക്ക ഇല്ലാത്ത ഞാൻ ചക്ക തിന്നുന്നത് കാണുന്നു.. 😍 മാഷാ അല്ലാഹ് 💞

    • @RiyusVlogsRFR
      @RiyusVlogsRFR 4 месяца назад +2

      തരുമോ 😂കിട്ടാൻ ഇല്ല 20റിയാൽ കൊടുത്തു ആഗ്രഹം നടത്തിട്ടുണ്ട് 🤣നാട്ടിലേ 1500രൂപ

    • @Aboothahirvlogs
      @Aboothahirvlogs 4 месяца назад +1

      @@RiyusVlogsRFRvarin

    • @RiyusVlogsRFR
      @RiyusVlogsRFR 4 месяца назад +1

      @@Aboothahirvlogs നാട്ടിൽ എത്തി പക്ഷെ ചക്ക ഇല്ല 😂അതാണ് ഹൈലൈറ്റ്

    • @Inah-b9w
      @Inah-b9w 4 месяца назад

      ഇവിടെ ചക്ക ഒരു പേക്കറ്റ് വാങ്ങാൻ 200 രൂപ വേണം അതിൽ ആകെ 8ചുള ഉണ്ടാവും

  • @riswanvlog7371
    @riswanvlog7371 4 месяца назад +9

    സൗഫി മക്കളും എവിടെ പോയി. അവരെ കണ്ടില്ലല്ലോ

  • @mahammadshanthinagara1398
    @mahammadshanthinagara1398 4 месяца назад +20

    Couple songinn waiting ❤

  • @jasibabu5314
    @jasibabu5314 4 месяца назад +5

    പാവം nijaas❤അള്ളാഹു ഖൈറാക്കട്ടെ 🤲🏻

  • @Shajiswold
    @Shajiswold 4 месяца назад +10

    നല്ല മരുമോൻ 👍👍👍♥️

  • @jamsheerptu372
    @jamsheerptu372 4 месяца назад +10

    മാഷാ അല്ലാഹ്. ചക്ക 😋. ഉമ്മാന്റെ മരുമോൻ സൂപ്പറ. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲

  • @niyass5225
    @niyass5225 4 месяца назад +7

    ഒരു Couple song ആയിക്കോട്ടെ

  • @SheriAfna
    @SheriAfna 4 месяца назад +36

    Nijasintem chakkarantem couple song vennam like adikk guy's

  • @zulfazahid
    @zulfazahid 4 месяца назад +9

    നല്ലൊരു മരുമകൻ 😄പ്രശ്നമില്ല ഉമ്മ മോൻ തന്നെ അല്ലെ

  • @shahnavlog1265
    @shahnavlog1265 4 месяца назад +3

    Couple Song Vennam

  • @shamsukm2577
    @shamsukm2577 4 месяца назад +2

    ഞാൻ ഈ വീഡിയോ കാണുബോൾ ചക്ക തിന്നുകയായിരുന്നു ഒരു പാട് ഇഷ്ട്ടം ❤️

  • @Rinzafreed
    @Rinzafreed 4 месяца назад

    ചക്ക സീസനായിട്ട് ithuvare ചക്ക kittathavar like adik fast like ente thane😅

  • @fasnanoushad
    @fasnanoushad 4 месяца назад +4

    Yes.. Combo song venam.. 👍🏼👍🏼👍🏼

  • @Inah-b9w
    @Inah-b9w 4 месяца назад +1

    ചക്ക അടിപൊളി കണ്ടിട്ട് കൊതി ആയി സിനു നി സുഖല്ലേ

  • @SuharaArimbrathidi
    @SuharaArimbrathidi 4 месяца назад

    ഇപ്പോൾ തൊടിയിൽ മാങ്ങാ യും ചക്കയും ഇല്ല മുൻപ് ഉണ്ടായിരുന്നു തൊടി നിറയെ ഇപ്പോൾ മുഴുവൻ സ്ഥലത്തും വീടാണ് ചക്ക കണ്ടിട്ട് കൊതിയാവുന്നു

  • @ismayilismayil8724
    @ismayilismayil8724 4 месяца назад +6

    സിനുനെ കാണാൻ കൊതിയാവുന്നു അവൾക് ഒരു യുട്യൂബ് തുടങ്ങി കൊടുത്തൂടെ

  • @shameem4714
    @shameem4714 4 месяца назад +1

    ചക്കക് കൊതി കൂടുന്നു 😂😂😂😂😂😂അടിപൊളി ചക്ക കാണാൻ

  • @ManuManu-gi5nd
    @ManuManu-gi5nd 4 месяца назад

    മഹർ അവരുടെ volg നേരെത്തെ കണ്ടവർ ആരൊക്കെ

  • @fanufinu5617
    @fanufinu5617 4 месяца назад

    Chakkara ഭാഗ്യം ഉള്ള മോൾ നല്ല സ്നേഹമുള്ള, nijasne കിട്ടിയില്ലേ 😍

  • @RuksanakhaderRuksana
    @RuksanakhaderRuksana 4 месяца назад

    Nijaz chakkara yude studio il paadan pogunna paattinu waiting

  • @NOUSADPATHOOR
    @NOUSADPATHOOR 4 месяца назад +2

    Marumakan super

  • @habizubair7877
    @habizubair7877 4 месяца назад +2

    ചക്ക കൊതിച്ച njan🥰 7മാസം ഗർഭനിയ 😘

  • @Adhilsworld123
    @Adhilsworld123 4 месяца назад +1

    Nijas❤chakkara couple song👍

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 4 месяца назад

    നൗഫൽ ഇക്ക pls കൊതിപ്പിക്കല്ലേ. ഞാൻ ഒരു പ്രവാസി ആണ്. ചക്ക കാണുമ്പോ കൊതി ആകുന്നു. ഇവിടെ ഒരു ചെറിയ പീസിന് 2000 rs ആണ്. സൂപ്പർ വീഡിയോ

  • @diludil4754
    @diludil4754 4 месяца назад

    അടിപൊളി വീഡിയോ
    നല്ല ഇഷ്ട്ട പെട്ടു ❤❤❤❤

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 4 месяца назад +1

    കപിൾ സോങ് ആഗ്രഹിക്കുന്നുണ്ട് ❤️❤️

  • @rinshavkpadi4012
    @rinshavkpadi4012 4 месяца назад +1

    പാട്ട് പാടണം❤❤

  • @shazma106
    @shazma106 4 месяца назад +6

    Mhara supar

  • @hasnashaji8509
    @hasnashaji8509 4 месяца назад

    ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ

  • @shimnashahid652
    @shimnashahid652 4 месяца назад +2

    Aliyan song padital super avummm.... Nice voice anu

  • @harshithafaisal1907
    @harshithafaisal1907 4 месяца назад

    Noufalka enik vayankara aagrahamund studioyil padan athyavashayam padum

  • @ShahiiRashii
    @ShahiiRashii 4 месяца назад +1

    Chakkakkuttaan manga chammandhi 😋😋

  • @shalusvlog3649
    @shalusvlog3649 4 месяца назад

    ഉമ്മാക്ക് പറ്റിയ മരുമോൻ മാഷാ അള്ളാ പാടണം❤❤❤❤❤❤❤❤❤

  • @daliyadanish9421
    @daliyadanish9421 4 месяца назад

    നിജാസും ചക്കരയും പാടണം

  • @AsiyaMalu-t7c
    @AsiyaMalu-t7c 4 месяца назад

    ഇവിടെ മിനി ഊട്ടിയിൽ പോര് എന്നാൽ ഞങ്ങൾക്ക് കാണാം

  • @malas6013
    @malas6013 4 месяца назад

    എല്ലാത്തിലും ചേരുന്ന മരുമോൻ. സിനു പോലും ഇത്രക് സംസാരിക്കില്ല

  • @sachusvlog7115
    @sachusvlog7115 4 месяца назад +8

    സിനുവിനെ മിസ്സ് ചെയ്യുന്നു

  • @SijiyaShanu
    @SijiyaShanu 4 месяца назад +1

    Yes❤

  • @salamvk1337
    @salamvk1337 4 месяца назад

    Cuppil song ishttam aanu

  • @saidalaviprpm1221
    @saidalaviprpm1221 4 месяца назад +3

    സൗഫി എവിടെപ്പോയി കണ്ടില്ല

  • @ayrusworld8669
    @ayrusworld8669 4 месяца назад +1

    Sinunte day in my life video idaan para Miss cheyyind

  • @muhammadfasalfasal349
    @muhammadfasalfasal349 4 месяца назад

    ചക്കരന്റെ അമ്പിളി ചേലുള്ള പാട്ട് സൂപ്പർ ആയിരുന്നു. ഇനി രണ്ടാളും ഒരുപാട്ട് പാടിക്കോ

  • @fasnanoushad
    @fasnanoushad 4 месяца назад +1

    Nijasinte naattil aanu njaan thaamasam sharjah... 🫣🫣.. Chakka kandappo lulu vilem nesto ilem chakka vechath oorma vannu.. July natil varumbo naatil chakka undaayal mathiyenu...katta waiting...

  • @haseenamohammedashraf
    @haseenamohammedashraf 4 месяца назад +2

    Sinunte aduth poku pls

  • @kvstriples9439
    @kvstriples9439 4 месяца назад

    ഒരു ചെറിയ ചക്കയെ 4 മുറി ആക്കിയതിന്റെ ഒരു മുറിക്ക് 75 റിയാലാണ് ഞങ്ങൾ ലുലു വിൽ പോയി നോക്കി പൊന്നു 😅

  • @Rameesa123-zb5gf
    @Rameesa123-zb5gf 4 месяца назад +2

    Masha allah👍

  • @SaifunneesathajuSaifunneesa
    @SaifunneesathajuSaifunneesa 4 месяца назад +1

    Song venam

  • @MoosaKadambarr
    @MoosaKadambarr 4 месяца назад +1

    Sinune miss cheyyunnu

  • @SahalPS-p9z
    @SahalPS-p9z 4 месяца назад +3

    സിനുനെ മിസ്സ്‌ ചെയുന്നു

  • @Inah-b9w
    @Inah-b9w 4 месяца назад

    ചക്കര യും നിജസും പാടണം കപിൾ സോങ് പൊളിക്കും രണ്ടാളും സൗണ്ട് പൊളിയാ

  • @Nonu_Family
    @Nonu_Family 4 месяца назад +7

    ചക്ക 🤤

  • @AsiyaMalu-t7c
    @AsiyaMalu-t7c 4 месяца назад

    വലിയ മരു മോനെ ഇങ്ങനെ കിട്ടില്ല 😂

  • @Asmaahmed7
    @Asmaahmed7 4 месяца назад +2

    Umma ne istamullavar like adikuga❤

  • @risha_ashraf_
    @risha_ashraf_ 4 месяца назад

    Chakkara nijas song pratheekshikkunnu 🙌🏻🥰

  • @shameenashami8947
    @shameenashami8947 4 месяца назад

    കപ്പിൾ സോങ് വേണം ചക്കര നിജാസ്

  • @Sahalakn
    @Sahalakn 4 месяца назад +1

    Couple song venam

  • @Nasarmanu-l6e
    @Nasarmanu-l6e 4 месяца назад

    ചക്കക്കുരു കൊണ്ട് ഒരു പായസം ഉണ്ടാക്കും നല്ല testtann

  • @Shamil-nallenghal
    @Shamil-nallenghal 4 месяца назад +5

    കൊതി ആവുന്നു ചക്ക കണ്ടിട്ട്

  • @diludil4754
    @diludil4754 4 месяца назад

    നിജാസിന്റെ പാട്ട് കാത്തിരിക്കുന്നു ❤❤

  • @razizubair247
    @razizubair247 4 месяца назад

    നിജസ് 👌🏻❤🤲🏻

  • @rubiyakutty5144
    @rubiyakutty5144 4 месяца назад +1

    nijas sooper all family sooper nijas and noufel cmbo adipoli

  • @hajumujeebvlogs3111
    @hajumujeebvlogs3111 4 месяца назад +1

    എന്താണ് ഹാജറ ഇങ്ങനെ ഇരിക്കുന്നത് ഒരു പുതിയ മരുമോൻ അല്ലേ ഒരിത്തിരി ബഹുമാനം വേണ്ടേ കല്യാണം കഴിഞ്ഞിട്ട് ആകെ ഒരു പത്ത് ദിവസമായിട്ടുള്ള നമ്മളെ നാട്ടിലൊന്നും ഇങ്ങനെ ഒരു വില ഇല്ലാതെ ഇരിക്കൂല നിജാസ് നല്ലൊരു മോനാണ് ഓൻ അതിന്റെ അച്ചടക്കത്തിലും ബഹുമാനത്തോടുകൂടിയിട്ടാണ് പെരുമാറുന്നത് നമ്മളെ കോഴിക്കോട് ഒന്നും ഇങ്ങനെ ആരും ചെയ്യില്ല ഇങ്ങനെ കൊലയിൽ ചക്ക നന്നാക്കാൻ പോയിരിക്കുകയാ

  • @sameenarahman2107
    @sameenarahman2107 4 месяца назад

    ചക്ക കാണിച്ചു കൊതിപിക്കല്ലേ നൗഫൽ ല്❤❤

  • @AjnasVp-ci2xb
    @AjnasVp-ci2xb 4 месяца назад +1

    Marumon poliya😂

  • @pramodup329
    @pramodup329 4 месяца назад

    പാട്ട് പാടണം ചക്കര നിജാസ് ❤❤❤❤

  • @kappadkitchen
    @kappadkitchen 4 месяца назад

    ചക്ക ഇവിടേ നല്ല വെല ആണ് 😭😭

  • @bismillah-zz6qq
    @bismillah-zz6qq 4 месяца назад

    Chakka kandappo kothiyaayi noufale.. Ivede cheriya oru peacen 15 riyal kodukkanam.. Enittum taste illa

  • @RiyusVlogsRFR
    @RiyusVlogsRFR 4 месяца назад

    ഉമ്മാടെ മരുമക്കൾ പൊളിയാ നിജാസ് സിനുവും ഉമ്മാക് ഉമ്മാന്റെ മനസ് അറിഞ്ഞു പടച്ചോൻ നൽകിയ കുറച്ചു ദൂരം പ്രശ്നം അല്ല പിന്നീട് നാട്ടിൽ സെറ്റിൽ ആവാലോ ഇൻശാഅല്ലാഹ്‌ ഒട്ടും ജാടയോ അഹങ്കാരമോ ഒന്നും ഇല്ല രണ്ടാൾക്കും മൂത്ത അളിയനെ അറിയില്ല ഇത്പോലെ കണ്ടിട്ട് ഇല്ല അടുത്ത് ഉണ്ടായാലും അത്കൊണ്ട് പറഞ്ഞ 🥰പിന്നെ ചക്ക ഒമാനിൽ സെറ്റിൽ ആയപ്പോ കിട്ടാത്ത ഒന്നാണ് അപ്പൊ ഒരു ഹാഫ് ചക്ക നാട്ടിലെ 1500രൂപ കൊടുത്തു വാങ്ങി കയിച്ചിട്ടുണ്ട് 😂20റിയാൽ

  • @MubiNiyas-jm6me
    @MubiNiyas-jm6me 4 месяца назад +2

    Sinune ishtam

  • @raas650
    @raas650 4 месяца назад

    ഒരു പുതിയാപ്പിളയുടെ ജാഡയുമില്ല, നിജാസിന് 👍🏻👍🏻❤️❤️

  • @ManuManu-gi5nd
    @ManuManu-gi5nd 4 месяца назад

    കോമ manja സൂപ്പർ കുറെ ആയിട്ട് ഇപ്പോൾ caichu

  • @BushrathFathima
    @BushrathFathima 4 месяца назад

    Ummaye pole aanu njanum chaka kootaan aan enikum ishttAm😊

  • @Naseemafaisal
    @Naseemafaisal 4 месяца назад

    Antha chakkara padellann parajath padanam couple song ❤❤

  • @mumthask7544
    @mumthask7544 4 месяца назад +3

    Super🥰🥰

  • @uvaismuhammed3301
    @uvaismuhammed3301 4 месяца назад

    Thanks 😊

  • @Yamiz-im6ss
    @Yamiz-im6ss 4 месяца назад +2

    Sinu oru video cheyyedo

  • @RashidaRachu-zs6nm
    @RashidaRachu-zs6nm 4 месяца назад

    Chakka kanich kothippikkalle

  • @kappadkitchen
    @kappadkitchen 4 месяца назад

    പാട്ട് വെണ്ട പാവം മരുമകൻ 🤩💚

  • @jamsiskitchenvibes1902
    @jamsiskitchenvibes1902 4 месяца назад

    അവരെ കൊണ്ട് പാട്ട് പഠിക്കണം 🥰👍🏻👍🏻

  • @arifafiroz7479
    @arifafiroz7479 4 месяца назад

    നൗഫൽക്കാ കൊതിപ്പിക്കല്ലേ😂

  • @shibinroshanshibinroshan7290
    @shibinroshanshibinroshan7290 4 месяца назад +1

    poli nijas mahar

  • @fasiaapu5457
    @fasiaapu5457 4 месяца назад

    രണ്ടാളും കൂടി ഒരു പാട്ട് പാടണം. 👍

  • @Nasarmanu-l6e
    @Nasarmanu-l6e 4 месяца назад

    Noufale പഠിപ്പിക്കെ. രണ്ടാക്കൊണ്ടും. കേൾക്കാൻ. വെയിറ്റിംഗ്

  • @Sajina-c5n
    @Sajina-c5n 4 месяца назад +4

    2ആളും പാടണം സൂപ്പറാക് ❤❤❤

  • @Shabeer-mk4zn
    @Shabeer-mk4zn 4 месяца назад

    Nijas chakkara song venam😊

  • @ayishaayisha4556
    @ayishaayisha4556 4 месяца назад +1

    Yes

  • @Ran__eed
    @Ran__eed 4 месяца назад

    Randalum couple song padanam❤❤❤

  • @zayan3322
    @zayan3322 4 месяца назад

    ഉമമാക്നലമരുമോനേയു൦നലമരുമോളേയാകിടിയത് അതാണ്എററ വു൦വലിയ ഭാഗ൭൦

  • @adila__riyas__1234
    @adila__riyas__1234 4 месяца назад

    Couple song👍🏻