LDC ENGLISH FINAL TOUCH;ഈ ക്ലാസ് കണ്ടു നോക്കൂ,വെറുതെയാവില്ല

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 586

  • @MASTERKEYACADEMY
    @MASTERKEYACADEMY  2 месяца назад +18

    🎯 ടെലഗ്രാം ചാനലിൽ അംഗമാകൂ കൂടുതൽ ചോദ്യങ്ങൾ ചെയ്തു പരിശീലിക്കു
    t.me/PSCMASTERKEYACADEMY

  • @commerceknowledgeeasytips3166
    @commerceknowledgeeasytips3166 2 месяца назад +149

    First time ee channel kand ishtayavar like here

  • @Ann98-p5c
    @Ann98-p5c 2 месяца назад +123

    ഈയൊരു ചാനലും ഇങ്ങനെയൊരു സാറിനെയും ആദ്യമായിട്ടാ കാണുന്നെ. എന്നാ പറയാനാ,
    റിയലി അമേസിങ് 😬

  • @athirapssreekutty401
    @athirapssreekutty401 2 месяца назад +155

    ഈ ചാനൽ ആദ്യമായി ആണ് കാണുന്നത്. ഇത്രയും നല്ല അധ്യാപകനെയ്യും. ldc യ്ക്കു ഇനി 2 ദിവസം മാത്രമേ ബാക്കിയുള്ളൂ.😢

    • @AnsaAnsa-qg6mq
      @AnsaAnsa-qg6mq 2 месяца назад +1

      Padicho ellam

    • @rameshraj7324
      @rameshraj7324 2 месяца назад +1

      Super class ❤.. adypakanum presentationum adipoli. Ithrem time poyath arinjilla. Paranju thanna Ella karyavum nalla reethiyil manasilakkanum pati..thanks.

    • @pathayam5124
      @pathayam5124 2 месяца назад +1

      രാഹുൽ sir❤️

    • @ReenaReena-vs6iv
      @ReenaReena-vs6iv 2 месяца назад +1

      Rahul❤Sir 🥰

    • @remyavasudevanremyavasudev7325
      @remyavasudevanremyavasudev7325 2 месяца назад

      Super class ❤❤

  • @twinklesabu4041
    @twinklesabu4041 25 дней назад +5

    ഒട്ടും മടുപ്പു തോന്നാതെ ഒറ്റ ഇരിപ്പിൽ കണ്ടു. വളരെ നന്നായി മനസിലായി... Thank you so much

  • @athirapssreekutty401
    @athirapssreekutty401 2 месяца назад +37

    എൻ്റമ്മേ എന്ത് നല്ല ക്ലാസ് ആണ്. അടിപൊളിയായി മനസ്സിലാകുന്നു😊. സൂപ്പർ സാർ 🎉🎉🎉🎉

  • @libyyoshua6679
    @libyyoshua6679 Месяц назад +10

    അടിപൊളി ക്ലാസ്സ്‌👌🏼👌🏼👌🏼പല ഇംഗ്ലീഷ് ക്ലാസും കണ്ട് ആകെ വട്ട് പിടിച്ചിരിക്കുവായിരുന്നു.. ക്ലാസ്സ്‌ കാണാൻ ഒരുപാട് വൈകി പോയി നാളെയാണ് എക്സാം

  • @aswanica-v6x
    @aswanica-v6x 2 месяца назад +14

    'ഫിസ് കൊടുത്ത് പഠിക്കാൻ കഴിയാത്തവർക്ക് ഒത്തിരി ഉപകാരപ്രദമാണ്.
    നന്നായി മനസ്സിലായി 🙏

  • @renyapravith4664
    @renyapravith4664 2 месяца назад +40

    കുറെ ദിവസമായി ഇങ്ങനെ ഒരു ഇംഗ്ലീഷ് ക്ലാസ്സ്‌ തപ്പി നടക്കുകയായിരുന്നു, കുറെ ക്ലാസുകൾ നോക്കി but ഒന്നും മനസിലാകുന്നില്ല, finally sir nte class കാണാനിടയായി 🙏🏻നന്നായി മനസ്സിലാകുന്നുണ്ട്, thankyou sir ❤🙏🏻

  • @lethikasunilkumar3551
    @lethikasunilkumar3551 2 месяца назад +87

    Paid app le English class kand kilipoyi, ee class kand padikkunna vere arelum undo😅.. Superclass🥳🥳❤

  • @mylife.1-23_
    @mylife.1-23_ 2 месяца назад +8

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. Ethrayum nalla english class സ്വപ്നത്തിൽ മാത്രം... 😍😍😍super class.. പിന്നെ sir 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
    ഒന്നും പറയാൻ ഇല്ല sir super
    Serikum പറയാൻ വാക്കുകൾ കിട്ടുന്നില്ല
    ഇനിയും ഇതു pole ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @rasnarayanannarayanan8935
    @rasnarayanannarayanan8935 27 дней назад +2

    കുറെ ക്ലാസ് കണ്ടിട്ടുണ്ട്...വളരെ നല്ല ക്ലാസ്....പുതിയതായി കുറെ കാര്യങ്ങൾ ഈ ക്ലാസ്സിൽ പറഞ്ഞുപോയിട്ടുണ്ട്.. Very good

  • @prathyuprathyus7185
    @prathyuprathyus7185 2 месяца назад +11

    ഇപ്പോഴാ ഇങ്ങനെ ഒരു ചാനൽ കാണുന്നെ 🙇🏻‍♀️അടിപൊളി ക്ലാസ്സ്‌ 👍🏻

  • @rincyr4203
    @rincyr4203 2 месяца назад +8

    Dr. Rahul sir ❤️, സാറിന്റെ offline class പൊളിയാണ്. ചിരിച്ചു ചാവും 🥰😀

    • @suchithra5189
      @suchithra5189 2 месяца назад

      Fee ethrayanu. Kkd centre undo

  • @aswathyajayan5554
    @aswathyajayan5554 7 дней назад +1

    സൂപ്പർ ക്ലാസ്സ്‌... നന്നായി മനസിലാക്കി തരുന്ന വിശദീകരണം 👍thank you സർ 🙏

  • @SreerajR-
    @SreerajR- 2 месяца назад +31

    ഈ സാറിന്റെ ക്ലാസ്സ്‌ വേറെ ഇണ്ടോ. കൊറേ തപ്പി കിട്ടണില്ല. Anyway സൂപ്പർ ക്ലാസ്സ്‌ 👌👌👌

    • @sandralal169
      @sandralal169 2 месяца назад +4

      .tips study centre kottarakkara വന്നാൽ മതി ഞങ്ങളുടെ സ്വന്തം രാഹുൽ സർ.

    • @SreerajR-
      @SreerajR- 2 месяца назад

      @@sandralal169 വേറെ ക്ലാസ്സ്‌ അപ്‌ലോഡ് ചെയ്യൂല്ലേ???

    • @SreerajR-
      @SreerajR- 2 месяца назад +3

      @user-ke9om6kh6m കണ്ടു 👌

  • @nabeelsvlog6032
    @nabeelsvlog6032 Месяц назад +3

    Onnum ariyathavar polum padikkum... Super class... English class nokaarillaa manassilavathathu kond. But it's very easy to learn.

  • @pathayam5124
    @pathayam5124 2 месяца назад +5

    കൊല്ലത്തിന്റെ സ്വന്തം Dr.... Rahul sir.. ❤️❤️ സുഖമല്ലേ ❤️

  • @devusblog7868
    @devusblog7868 15 дней назад +1

    Super class❤

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Месяц назад +3

    Sir ഒരു രക്ഷയും ഇല്ല.... 👍👍🥰
    ആദ്യമായിട്ടാ ക്ലാസ്സ്‌ കാണുന്നത് ❤❤❤

  • @vigneshrajanappunni6932
    @vigneshrajanappunni6932 16 дней назад +1

    Super class

  • @nightfury5829
    @nightfury5829 2 месяца назад +20

    സൂപ്പർ ക്ലാസ്സ്‌ ഇത്‌ നേരത്തെ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ജോലിയിൽ കേറാമായിരുന്നു 😊Godbless you sir

  • @karishmapramodpallath5471
    @karishmapramodpallath5471 9 дней назад +1

    Thank u sir🙏

  • @SreehariNk-ot2qk
    @SreehariNk-ot2qk 19 дней назад +1

    ഓഫ്‌ലൈൻ ക്ലാസ്സിൽ ഇരുന്നു ക്ലാസ്സ്‌ കിട്ടി യ പോലെ super ക്ലാസ്സ്‌ 🌹🌹🌹🌹

  • @smithasasi24
    @smithasasi24 8 дней назад +1

    Enikku nxt wk exam.ee last nimishathil e class kandathinu thanku sooo much sir ❤😊

  • @JincyAaron
    @JincyAaron 2 месяца назад +3

    കൊള്ളാം നല്ല ക്ലാസ്സ്‌, spter 23 exam ullavarundo

  • @LISA-fq7kz
    @LISA-fq7kz Месяц назад +2

    Enikepoyum english tough aayi thonaru... But, sirinte class confidence thannu... Thanks sir

  • @ShenzaKk-t5m
    @ShenzaKk-t5m Месяц назад +2

    Ee sirinte class adyamayi kanuva. ❤❤❤super class nja vere oru online institute student an adinekkal nalla class an ed pettann manassilakkan kayyunnund thank you sir ❤❤❤

  • @RENJITHcr-7
    @RENJITHcr-7 16 дней назад +1

    💯💯

  • @vijimolviji6820
    @vijimolviji6820 26 дней назад +2

    Sir very good job. Really helpful. 🔥🔥🔥

  • @sebymolgeorge3953
    @sebymolgeorge3953 8 дней назад +1

    Thank you... Sir👍👍

  • @remaraghavan9362
    @remaraghavan9362 12 дней назад +1

    Nalla class. Thank you sir❤🌹

  • @ramseenam.p7182
    @ramseenam.p7182 2 месяца назад +13

    മാഷേ മാഷിന് ദൈവം അനുഗ്രഹിച്ചുതന്ന കഴിവ് ആണിത് ഇനിയുമൊരുപാട് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ. എനിക്ക് നന്നായി മനസ്സിലായി ഇംഗ്ലീഷ് എനിക്ക് വലിയ പാടായിരുന്നു വളരെ നന്ദി സർ😊

  • @AkAk-cx2yz
    @AkAk-cx2yz Месяц назад +3

    Sir nale ahnu xam nalla clss ayrnnu thank you so much sir♥️

  • @thismoment4me
    @thismoment4me 7 дней назад +1

    Thank you sir Nice class

  • @Snehithan-33
    @Snehithan-33 2 месяца назад +2

    നല്ല class ആണ്‌, വളരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നു ❤❤👍👍👍

  • @sujithlal1200
    @sujithlal1200 2 месяца назад +1

    ആദ്യമായാണ് ക്ലാസ് കാണുന്നത് Sir. Super❤❤❤ തുടർന്നും ഇതു പോലുള്ള ക്ലാസുകൾ സാർ തരണം Plz....

  • @adithyan7222
    @adithyan7222 2 месяца назад +12

    ഇതിലും നല്ല ഇംഗ്ലീഷ് ക്ലാസ്സ് സ്വപ്നങ്ങളില്‍ മാത്രം 😁❤️really amazing 💥💥

  • @reejavjais7897
    @reejavjais7897 Месяц назад +1

    സാർ ഒരുപാട് നന്ദിയുണ്ട് സാർ ഈ ക്ലാസ്സ് എനിക്ക് വളരെയധികം ഉപകാരപ്പെട്ടു❤

  • @goldenblack3963
    @goldenblack3963 12 дней назад +1

    അടിപൊളി class✅🔥

  • @SubinaNoushad-r4b
    @SubinaNoushad-r4b 2 месяца назад +27

    ഇനിയും ഇത് പോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു, August 17 exam ആണ്

  • @AmminikAmminik
    @AmminikAmminik 2 месяца назад +2

    ഇനിയും ഇതുപോലെ ക്ലാസ് വേണം good class snn🙏🏻❤️

  • @sreekuttymahesh7508
    @sreekuttymahesh7508 2 месяца назад +6

    Rahul sir🔥🔥🔥The king of English Grammar 🔥🥰

  • @resmikv4258
    @resmikv4258 Месяц назад +1

    ഒരുപാട് useful ആയി thanku sir🙏🙏🙏

  • @sreedevipradeep1500
    @sreedevipradeep1500 2 месяца назад +10

    Sir iniyum classukal pradeeshikkunnu. Class super.

  • @Dini_6620
    @Dini_6620 2 месяца назад +2

    Clear class.....nannayi മനസ്സിലാവുന്നു....❤❤❤❤

  • @PrajithakannanPrajitha-yc1ig
    @PrajithakannanPrajitha-yc1ig 2 месяца назад +1

    Etrayum nannayi ethuvare english grammar padichitilla very good class thankyou sir God bless you

  • @ranyashelju6662
    @ranyashelju6662 26 дней назад +2

    First time kanunnu..
    Super 👍

  • @AmminikAmminik
    @AmminikAmminik 2 месяца назад +2

    ഇനിയും ഇത് പോലെ ക്ലാസ്സ്‌ വേണം സർ 🙏🏻❤️

  • @jijijoy3591
    @jijijoy3591 23 дня назад +1

    Very useful class. Thank you.

  • @sureshbcsureshbc4858
    @sureshbcsureshbc4858 2 месяца назад +1

    സൂപ്പർ ക്ലാസ്സ്‌. ഒരുപാട് നന്ദി ഇത്തരത്തിൽ ഒരു ക്ലാസ്സ്‌ ഞങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചതിന് ❤️🙏. Thank you so much💗

  • @honeypthomas8867
    @honeypthomas8867 24 дня назад +1

    Super class
    Nannayi manassilayi sir

  • @DHANYAV-b3q
    @DHANYAV-b3q 2 месяца назад +2

    Sir eniyim egane nalla clsukal cheyane. Super class. ❤vere cls eniyudo sir? Link edamo?

  • @shijilashijila304
    @shijilashijila304 Месяц назад +1

    Nale class ayirunnu.englishle orupad karyangal vegam padikkan patti

  • @JeethuA-h5q
    @JeethuA-h5q 2 месяца назад +3

    Super class sir.Kurach late ayi poy class kanan

  • @rehna5137
    @rehna5137 Месяц назад +1

    One of the best channel thank you very much sir❤🙏🏻🙏🏻🙏🏻

  • @pleasurep-v9h
    @pleasurep-v9h 25 дней назад +1

    Clear explanation👍🏻

  • @Sheeba-z6d
    @Sheeba-z6d 2 месяца назад +1

    ആദ്യമായാണ് ഈ ക്ലാസ്സ്‌ കാണുന്നത് 👌👌 ക്ലാസ്സ്‌ നല്ലൊരു ടീച്ചർ amazing ❤️ thanku so മുച്ച് sir ❤️❤️

  • @ananthanwitha9966
    @ananthanwitha9966 18 дней назад +1

    Thank you for your great effort sir🙏

  • @KS__MX
    @KS__MX Месяц назад +1

    Thank you sir very good effort . God bless you🙏🙏🙏🙏🙏

  • @sruthi8566
    @sruthi8566 2 месяца назад +7

    Super class
    Sirnte vere class undo
    Inn first time sirnte class kanunne nannayi manasilavunnind

  • @jasnajasi3620
    @jasnajasi3620 10 дней назад +1

    ഗുഡ് class

  • @dreams9908
    @dreams9908 Месяц назад +2

    Sooper class ,sir , onnum parayan illa❤

  • @sreelekshmips7089
    @sreelekshmips7089 2 месяца назад +2

    Kore class kandittundenkilm ee classinta oru satisfaction Vere level 🥰

  • @DevuDevu-ol5mg
    @DevuDevu-ol5mg Месяц назад +2

    English class ഇനിയും വേണം

  • @Rabeehajaseel
    @Rabeehajaseel 2 месяца назад +5

    Crystal clear teaching🥰

  • @Fathimapsc
    @Fathimapsc 2 месяца назад +12

    Iyyoo ഇത് നമ്മുടെ Dr. Rahul sir അല്ലേ 🤩🤩🤩🤩🤩🤩🤩❤️❤️❤️❤️സാറിന്റെ offline class ഇതിലും പൊളിയാണ്. .ഒരിക്കൽ പഠിപ്പിച്ചാൽ പിന്നെ മറക്കേ ഇല്ല

  • @aachipachuspetscorner2537
    @aachipachuspetscorner2537 2 месяца назад +1

    Dr sir ഓഫ്‌ലൈൻ ക്ലാസ്സ്‌ ഇതിലും രസകരവും ഉപകാര predhavumanu ❤😊

  • @sarithasageeshraj4932
    @sarithasageeshraj4932 2 месяца назад +1

    നല്ല class ആണ് sir നന്നായി മനസ്സിലാകുന്നുണ്ട്

  • @aghilasuneesh5692
    @aghilasuneesh5692 2 месяца назад +1

    Ithrayum manasilakki English class arum thannittilla sir, thank you so much❤️❤️

  • @JSNworld
    @JSNworld 2 месяца назад +3

    First time I see this channel.super class.

  • @asmarafi6747
    @asmarafi6747 Месяц назад +2

    Super ❤ vakkukalilla

  • @accreations9672
    @accreations9672 2 месяца назад +2

    എന്റെ പൊന്നോ 🔥ക്ലാസ്സ്‌ 💥💥💥👌🏾

  • @arundhadhir420
    @arundhadhir420 2 месяца назад +1

    Dr Rahul sir allelum vere levela. Sirnte off line classinu iriknm, pinnid oriklm aa class marakilla. 🥰

  • @savithap909
    @savithap909 Месяц назад +1

    Super sir...English bakki bagam koodi tharamo..31 nu exam aanu

  • @JOKER-xx2qs
    @JOKER-xx2qs 2 месяца назад +3

    Iniyum ithupolathe class pratheekshikkunnu sir❤️

  • @Ziva-indeevaram
    @Ziva-indeevaram 2 месяца назад +2

    Rahul sareee... Lot of❤️ from focus, chavara...

  • @sabyishaq8529
    @sabyishaq8529 Месяц назад +1

    Super class❤❤
    Inium class venam sir

  • @Vinod-q5q4j
    @Vinod-q5q4j 2 месяца назад +2

    അടിപൊളി ക്ലാസ്🎉🎉

  • @shanibashebin305
    @shanibashebin305 27 дней назад +1

    Thank you sir❤❤❤
    Ekm ldc

  • @ashishskrishna9469
    @ashishskrishna9469 2 месяца назад +2

    Dr Rahul sireee adi pwoli class🔥🔥🎉

    • @FathimaShahala-y2j
      @FathimaShahala-y2j 2 месяца назад

      English chanel name entha,sir nte class evideya available

  • @MalluMallu-d3n
    @MalluMallu-d3n 27 дней назад +1

    Super class sir👌

  • @aswathyravi6230
    @aswathyravi6230 17 дней назад +1

    Ethra nanni paranjalum mathiyakilla

  • @jenupv7770
    @jenupv7770 2 месяца назад

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല english class ആണ്. ഇനിയും english class തരാമോ Sir

  • @MrMani8920
    @MrMani8920 2 месяца назад

    ഈ sir ന്റെ ഓഫ്‌ലൈൻ ക്ലാസ്സിൽ ഞാൻ പഠിക്കുന്നുണ്ട്.
    ഇതിലും സൂപ്പർ ക്ലാസ്സ്‌ ആണ്.
    രാഹുൽ sir✋

  • @soumyab6273
    @soumyab6273 2 месяца назад +1

    Njan adhymayanu sirnte class kanunnath
    Thank you sir

  • @nawawincourses123
    @nawawincourses123 2 месяца назад +1

    Sir class edukkunnath kelkkan nalla rasamund. 🥰🥰🥰

  • @jyothirajeevyt8501
    @jyothirajeevyt8501 2 месяца назад +2

    ഞങ്ങളുടെ Dr. രാഹുൽ sir❤

  • @ANUSREECH
    @ANUSREECH 24 дня назад +1

    Tnku you sir❤

  • @VishnuVs-qn5fd
    @VishnuVs-qn5fd 2 месяца назад +1

    Ente ponnnu sire kooduthal videos idumo.eee class kanditt English vallathe ishtttam aaayi ❤❤❤❤

  • @rajeeshe.p.9841
    @rajeeshe.p.9841 2 месяца назад

    ആദ്യമായാണ് Sir ൻ്റെ class കാണുന്നത് Super Super class നന്നായി മനസിലാക്കി തന്നു. Thank you very much Sir❤❤❤❤

  • @VivekKannan-vc3gi
    @VivekKannan-vc3gi 2 месяца назад +2

    Sir te offline classil jan irunitund nalla class anu sirte th examinu munne e class valare helpful anu😊

  • @sidheeqcp4394
    @sidheeqcp4394 11 дней назад +1

    Good

  • @syamilikm8747
    @syamilikm8747 5 дней назад

    Good class sir nallanam manasdilakunnund

  • @hyruiqbal6893
    @hyruiqbal6893 2 месяца назад +1

    നല്ല ക്ലാസ്സ് ഞാൻ ആദ്യയിട്ട് കാണുക യാ 🌹🌹🌹

  • @prasanth_kp
    @prasanth_kp 2 месяца назад +1

    super class ,crystal clear thank you sir..

  • @ayshunithin
    @ayshunithin Месяц назад +1

    Dr Rahul sir 🙏, kollam minervayile sirte student aanu njan🙏

  • @GeethuChandran-vc1wj
    @GeethuChandran-vc1wj 2 месяца назад

    Thank you sir. Valare nannayi ellam manasilayi. 31st anu exam. Padichathokke varan vendi prarthikkunnu. ❤❤❤

  • @athulya9073
    @athulya9073 2 месяца назад +1

    Adipolii class❤nannayii manslakki padippikunnu..Thankyou sir

  • @remishasareesh6835
    @remishasareesh6835 2 месяца назад +1

    Thank u so much sir...super...super class
    Please continue sir.....❤