Thank you Lekshmi ji for a wonderful healthy recipe. Looks like venpongal except that in venpongal they use dal instead of uzhunn..and no coconut in venpongal but some places they use that as well. Well explained..I liked this video.
👍👍👍 എന്റെ വീട്ടിൽ ഉഴുന്ന് കൃഷി ചെയ്തിട്ടുണ്ട്. കറുത്ത ഉഴുന്ന് ആണെങ്കിൽ കരിപ്പട്ടി ചേർത്ത് കഴിച്ചാലെ രുചി കിട്ടു..... ചേച്ചിയുടെ രീതിയിൽ ചെയ്താൽ മധുരമില്ലാതെ കഴിക്കാം😍😍
Good . But we prepare a powder masala and mix with rice. Like urad dal, pepper,jeera and dry coconut will fry and will prepare a powder. We can store it . And whenever we want ,will mix vth rice. This I will try tomorrow for breakfast
ഇങ്ങനെത്തെ ഒരു ഭക്ഷണം ഞാൻ ഇത് വരെ കണ്ടിട്ടില്ല 👍 ഇങ്ങനെ ഉള്ള ഭക്ഷണം ശെരി ആക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടല്ലോ 💖💛അസാധ്യം തന്നെ 👍സമ്മതിച്ചു തന്നെ പറ്റു 🙏അത് പറഞ്ഞു ഭലിപ്പിക്കാനുള്ള ആ കഴിവും അതും അസാധ്യം 👍👍കൊള്ളാം പൊളിച്ചു 👍👍💖💛💖
പണ്ട് school ൽ പഠിക്കുമ്പൊ വൈകീട്ട് നാലു മണിക്ക് കഴിക്കാൻ അമ്മൂമ്മ സ്ഥിരം ഉണ്ടാക്കി തരുമായിരുന്നു. ഞാൻ അല്പം മധുര പ്രിയ ആയതു കൊണ്ട് ഇത്തിരി പഞ്ചസാര കൂടി തൂകി തരും. അന്ന് വീട്ടിൽ കൃഷി ഉണ്ടായിരുന്നു .Mam പറഞ്ഞതുപോലെ ചമ്പാ പച്ചരിയും ഞങ്ങളുടെ വയലിൽ തന്നെ കൃഷി ചെയ്തെടുത്ത ഉഴുന്നും. അത് മുഴുവനേ അതായത് പിളർക്കാത്തത് [ broken] ചേർക്കും. ചിലപ്പൊ ചെറുപയറും. ഹൊ എന്താ taste.
M'am..... I don't know why!?? Tears rolled down my eyes while listening to you and seeing you explain things. It was beautiful ❤️. Just like a mother speaks to her child. Orikkalum aarudeyum kannum kedum thattaadhirikkatte... may God bless you with all the best wishes😘😘😘🤗🤗🤗. Keep inspiring me... !! Love you to the moon and back. 😘Thank you! 🙏
Hearing this for the first time... Very glad to see..that my brother met u yesterday from Raviz Kollam..he wondered about ur passion and humbleness....and thank you for having a snap with him.... very much happy Mam ❤️
Super and yummy yummy healthy recipe 👌👌👌👌 theerchayaum try cheunnathanu. Njan innu undaki thyru satham and molaka curry. Super tasty aayirunnu 👍😋. Njan first time aanu ee recepi try cheyunnathu. Thank you so much Lekshmi for sharing this recipe 😊😘🤩🥰❣️🙏🌹💯. God bless you and all family members.
@@LekshmiNair മാഡത്തിനോടൊപ്പം കാലങ്ങളായി ഞാൻ യാത്ര ചെയ്യുന്നു....ഇന്നും, ഇന്നലേയും തുടങ്ങിയതല്ല...മാഡത്തിന് മായ അപരിചിതയാവാം...Flavours of India യും, മാഡം യാത്രചെയ്ത് സ്ഥലങ്ങളിലും ഒക്കെ ഞാൻ മാഡത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു, മാഡമറിയാതെ...Really love your personality, Mam...You are someone close to my heart...Thanks Mam, Keep going....👍😘
@@rajanidipu3962 பரவாயில்லையே..! மலையாளிகளுக்கு தமிழ் வாசித்து, விளங்க முடிகிறதே..! மிக்க சந்தோஷம். நான் ஶ்ரீலங்கா - யாழ்ப்பாணத்தைச் சேர்ந்த தமிழ்க் குடிமகன். எங்களது கலாசாரமும் கேரளத்து மலையாளிகளை ஒத்ததே. உணவுப் பழக்க வழக்கங்களும் அவ்வாறே.
Thank you Lekshmi ji for a wonderful healthy recipe. Looks like venpongal except that in venpongal they use dal instead of uzhunn..and no coconut in venpongal but some places they use that as well. Well explained..I liked this video.
ആദ്യമായിട്ടാണ് ഉഴുന്ന് ചോറ് കാണുന്നത്..തീർച്ചയായും ട്രൈ ചെയ്യും... Thank you dear.. ❤️❤️
This is first time. Ramayana masam ithupole nalla menu kanumbol orupadu santhosham. Oru nostalgic feel. Thanks 🙏 dear and it’s superb.
🥰🙏
🥰🙏🏼😇
@@drmaniyogidasvlogs563 aaaaaaaaaaaaaaaàaà15q
പണ്ടൊക്കെ പെൺകുട്ടികൾ വയസറിയിയ്കുമ്പോൾ ഇത് ഉണ്ടാക്കി കൊടുക്കാറുണ്ട് എന്തായാലും മറന്നു പോയ ഒരു വിഭവം ഉടൻ ഉണ്ടാക്കും ഒത്തിരി നന്ദി ലക്ഷ്മി മാഡം👍
Thank you dear ❤
👍👍👍
എന്റെ വീട്ടിൽ ഉഴുന്ന് കൃഷി ചെയ്തിട്ടുണ്ട്. കറുത്ത ഉഴുന്ന് ആണെങ്കിൽ കരിപ്പട്ടി ചേർത്ത് കഴിച്ചാലെ രുചി കിട്ടു..... ചേച്ചിയുടെ രീതിയിൽ ചെയ്താൽ മധുരമില്ലാതെ കഴിക്കാം😍😍
Correct dear 🥰
@@LekshmiNair 🤩❤️
Will try dear Madam.. thankyou for such healthy helpful recipe🙂🙏
Good . But we prepare a powder masala and mix with rice. Like urad dal, pepper,jeera and dry coconut will fry and will prepare a powder. We can store it . And whenever we want ,will mix vth rice.
This I will try tomorrow for breakfast
Thank u Dr. Lekshmi.
I prepared it today. Very tasty. My hubby & kid liked it very much
Hai mam i prepared karkidaka kanji with jaggery and uluva with chamba pachari.👌👌👌
ആദ്യമായി കേൾക്കുനെ എന്നായാലും ഉണ്ടാക്കി നോക്കും, താങ്ക്സ് ചേച്ചി 😍😍😍😍
😍🥰👍
ഇങ്ങനെത്തെ ഒരു ഭക്ഷണം ഞാൻ ഇത് വരെ കണ്ടിട്ടില്ല 👍 ഇങ്ങനെ ഉള്ള ഭക്ഷണം ശെരി ആക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടല്ലോ 💖💛അസാധ്യം തന്നെ 👍സമ്മതിച്ചു തന്നെ പറ്റു 🙏അത് പറഞ്ഞു ഭലിപ്പിക്കാനുള്ള ആ കഴിവും അതും അസാധ്യം 👍👍കൊള്ളാം പൊളിച്ചു 👍👍💖💛💖
പണ്ട് school ൽ പഠിക്കുമ്പൊ വൈകീട്ട് നാലു മണിക്ക് കഴിക്കാൻ അമ്മൂമ്മ സ്ഥിരം ഉണ്ടാക്കി തരുമായിരുന്നു. ഞാൻ അല്പം മധുര പ്രിയ ആയതു കൊണ്ട് ഇത്തിരി പഞ്ചസാര കൂടി തൂകി തരും. അന്ന് വീട്ടിൽ കൃഷി ഉണ്ടായിരുന്നു .Mam പറഞ്ഞതുപോലെ ചമ്പാ പച്ചരിയും ഞങ്ങളുടെ വയലിൽ തന്നെ കൃഷി ചെയ്തെടുത്ത ഉഴുന്നും. അത് മുഴുവനേ അതായത് പിളർക്കാത്തത് [ broken] ചേർക്കും. ചിലപ്പൊ ചെറുപയറും. ഹൊ എന്താ taste.
Valarai santhosham thonunnu..ethra organic ayi ethu cherthilai upayogikkam pattiyallo...a arogyam life throughout undakum🤩
Thank you for your reply Mam.so kind of you😍😍😍😍😍
M'am..... I don't know why!?? Tears rolled down my eyes while listening to you and seeing you explain things. It was beautiful ❤️. Just like a mother speaks to her child. Orikkalum aarudeyum kannum kedum thattaadhirikkatte... may God bless you with all the best wishes😘😘😘🤗🤗🤗. Keep inspiring me... !! Love you to the moon and back. 😘Thank you! 🙏
I am really touched by this comment dear...love you too 🥰🤗
ചോറ് വെന്തു പേസ്റ്റ് ആയി
@@LekshmiNair thank you thank you thank you m'am!! ❤️😍🤗😘 Please stay safe. Stay healthy! My regards to everyone there.
@@sreejithasunilsreejithasun4796 😁
It's more or less like Pongal,at the same time,it's a different dish.Will try this today or this weekend.Thankyou so much Ma'am.
Madam. ഞാൻ ആദ്യമായി കാണുകയാണ് ഉഴുന്ന് ചോറ് ഉണ്ടാക്കുന്നത്. Thankyou madam. ഉണ്ടാക്കി നോക്കണം. 👍👍👍
😍
'ഹായ് ലക്ഷ്മി മേം ഉഴുന്ന് ചോറ് ആദ്യായി കേൾക്കാണ് എന്തായാലും ഞാൻ ഉണ്ടാക്കി കഴിക്കും super Thanks
Njan kaynja pravashym kandundaki ipravashym maranpoy thanku
First time hearing. Definitely I will try. Thank you ma'am for this healthy dish.
super, same like our pongal but replaced with ulud dal. Thanks
MadM njan uluva kanji undakki super ayrunnu. 2days undakki love you madm
healthy rise in aaadimonth uzhunnu choru. very healthy
Thank you Lekshmiji for the great recipe..you are as awesome always..👍
🤩🙏
Super Reciepy
ആദ്യമായി കേൾക്കുവാ മാഡം എന്നാലും പ്രോട്ടീൻ സ്പെഷ്യൽ ട്രൈ ചെയ്യും ഞാൻ താങ്ക്സ്👌👌👌👌😍😍😍👍👍👍👍
Buittymambuittyfoodbuittiysepeche
ഉഴുന്ന് ചോറ് very super ഉഴുന്ന് ചോറിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഇന്നാണ് മനസ്സിലാക്കിയതു💕💕🙏🏻🙏🏻
🥰🙏
സുന്ദരി ആയിരിക്കുന്നു, ചേച്ചി.. 🌹ഞങ്ങൾ 7 ദിവസം മരുന്ന് കഞ്ഞി കഴിച്ചിരുന്നു. ഈ ചോറും ഉണ്ടാക്കി നോക്കണം.
🥰🙏
Hearing this for the first time... Very glad to see..that my brother met u yesterday from Raviz Kollam..he wondered about ur passion and humbleness....and thank you for having a snap with him.... very much happy Mam ❤️
Omg..so that was your brother..ayyo I didn't know..he should have told me..anyway very happy to have met him🤩🙏
@@LekshmiNair ❤️❤️🥰🥰
Karkidaka choru adipoliyanu mam.karkidaga chikilsayuday bagamanu.thankyou.
🙏 നമസ്കാരം അമ്മ.... ഇതുവരെ കഴിച്ചിട്ടില്ല തീർച്ചയായും ട്രൈ ചെയ്യും 😍👍
Superb mam....olď memmories....Try cheyyum.Oru nostalgic feel.AmmYae orkunnu.
🥰
Ellavarkum undakkan kazhiyunna sooper healthy meal.. Avatharipicha mam nu daivam aayusum aarogyavum tharatte. 🙏🏻🙏🏻🙏🏻🙏🏻🙏🏻orayayiram nandhi... 🙏🏻🙏🏻🙏🏻🙏🏻...
Thank you dear ❤🙏
@@LekshmiNair 🙏🏻🙏🏻🙏🏻🙏🏻🥰
Good Mam, me will trying 👍 thank you for the good information
UZHUNNU CHOR ENTE ACHAN Kazhikkumayirunnu AMMA UNAKKALARI Aanu Uzhunninte Koode Cherthirunnathu Veri Nice Recepie Thanks Allot Dear Friend 🌹🙏🌹
Notification vannal udane thanne njan kanunnathum try cheyyan ishtappedunnathum aya one and only channel.. happy that our family is 1.4M ..
Thank you so much dear for your loving support ❤🥰
Super and yummy yummy healthy recipe 👌👌👌👌 theerchayaum try cheunnathanu. Njan innu undaki thyru satham and molaka curry. Super tasty aayirunnu 👍😋. Njan first time aanu ee recepi try cheyunnathu. Thank you so much Lekshmi for sharing this recipe 😊😘🤩🥰❣️🙏🌹💯. God bless you and all family members.
11 cry
Hi mam kurtha 👌 mam nte ponytail hair style nalla bangi und ttoo. Soo cute really healthy recepie vayarinum cool cool. Entayalum try cheytirikkum🥰
Ok.... easily we can make.... thank you so much 🙏😍😍
Yes I read Ramayana.... every year...
I like to read it...🙏🙏
🥰🙏
Super. Try chaidu nokam.
ഉഴുന്ന് ചോറ് 👌👌എനിക്ക് ഒത്തിരി ഇഷ്ട്ടായി ഞാൻ ഉണ്ടാക്കി ❤️❤
Very like mam therchayayum njanudakum.eniku ethokea eshtamanu thanku.mam 🤩❤😋👏
🥰🙏
Superrrrrr recipe👌👌👌🥰🥰🥰🥰 thank you for sharing such a healthy food.....keep rocking💃💃
Idukki special kappabiriyani undakamo💕💕💕💖💖
Thank u mam for sharing healthy receipe 🙏
ഇതു വരെ കഴിച്ചിട്ടില്ല..ഉണ്ടാക്കി നോക്കും....താങ്ക്സ് മം
Very taste lakshmi mol thank you
തീർച്ചയായും ട്രൈ ചെയ്യും mam❤❤❤❤thank you😘
🥰👍
Hi madam uzhunnu choru karkidakam special oru big thanks undakki nokanam 👍👍❤❤
🥰🙏
I will try. Thanks ma'am.
Your a good chef the recipe is healthy and delicious love you Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹
Thank you dear ❤😍🙏
So yummy.. enthayaalum try cheyum...thanks dear..👍🏼👌🏼
Nalla receipi. Nice explanation. Will definitely try.
Thank you madam. Super karkkidaka kanji👌❤️
😍🙏
Thank you chechy for explaining in so detail abt karikadda month🙏❤
🥰🙏
Thanku Dear❤🙏
First time aaanu ethukanunath aadipoli 🙏🏻👍🏼😍
Uluva mathura kanji try cheithu superayirunnu ithum try cheyyam
Very happy to hear your feedbacks dear 😍
Adhymai engana choru kanukaya nu njanu undakum thank you chachie pushpajaj jayaraj kannur 😍😍
ഉണ്ടാക്കി നോക്കും.. താങ്ക്സ് ചേച്ചി..
ഉഴുന്ന് ചോറ് ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്ദി. ഞാൻ ആദ്യമായി കാണുന്നത്
Thanks............
ആദ്യ മായി കേൾക്കു കയാണ് നാളെ തന്നെ പാകം ചെയ്തു നോക്കും മാം ❤🌹👍
ഉണ്ടാക്കി നോക്കാം ചേച്ചി....healthii ആണ്....സൂപ്പർ...ചേച്ചി ഇതൊക്കെ കഴിച്ചു നല്ല സുന്ദരി തന്നെ....ടോപ് colour super enagunund...👍🏻♥️😃😃
Uluva kanji undakki kazhichu..👌 eni uzhunne kanji ennu thanne undakkum..❤️🌹
🥰🙏
ആ പറച്ചിൽ കേട്ടപ്പോൾ തന്നെ കഴിച്ചപോലെയായി...as always nice presentation.. 😘😘
🥰
@@LekshmiNair മാഡത്തിനോടൊപ്പം കാലങ്ങളായി ഞാൻ യാത്ര ചെയ്യുന്നു....ഇന്നും, ഇന്നലേയും തുടങ്ങിയതല്ല...മാഡത്തിന് മായ അപരിചിതയാവാം...Flavours of India യും, മാഡം യാത്രചെയ്ത് സ്ഥലങ്ങളിലും ഒക്കെ ഞാൻ മാഡത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു, മാഡമറിയാതെ...Really love your personality, Mam...You are someone close to my heart...Thanks Mam, Keep going....👍😘
Hai mam healthy dish poli recipes 👍thank you mam❤️❤️❤️🙏🙏👍🌹🌹🌹
Mam super. ഞാൻ ഉലുവ കഞ്ഞി ഉണ്ടാക്കിക്കുന്നുണ്ട് 💗💗💗
Will try this looks appetizing
Hi Lekshmi.. Super.. Health is wealth..💕
Thanks for healthy,easy and delicious recipe.
Adyamayittanu ethu kanunnath
Thank u mam
🥰🙏
Chechi you kurtis are all awesome. Can you do a video regarding where you purchase your dresses/kurtis and sarees like from which websites or shops?
It's mostly from Westside and max
@@LekshmiNair oh thank u chechi😁
Similar to ven pongal...instead of urdu dal, thur dal in Pongal. Adipongal
Adhymaya kelkkuna try cheyyam🌸🌸♥️♥️
Thankyou for this poli recipe mam
Beautiful churidar..
Super recipe and 14 lakhs congragulations ma'am
Mam neerittu kanan orupadu agraha mundu ah nadakkillannu ariyam
Thanks for this valuable information
🥰
Thank u ma'am
Superb.. Enthayalm try cheitirikum ❤️❤️👍
Gy
உளுந்து சோறு நமது வெண் பொங்கல் போன்றல்லவா இருக்கின்றது. அருமை..! Uzhunthu Soru - Superb! 🌾🌿🍚👌
ഉഴുന്ന് ചോറ് അവരുടെ വെൺ പൊങ്കൽ പോലെ ഇരിക്കുന്നു എന്ന് ....
(പറ്റുന്നത് പോലെ ഒക്കെ വായിച്ച് എടുത്തതാണ് ചേച്ചീ)
🤗🤗🤗
👍👍
@@rajanidipu3962 பரவாயில்லையே..! மலையாளிகளுக்கு தமிழ் வாசித்து, விளங்க முடிகிறதே..! மிக்க சந்தோஷம். நான் ஶ்ரீலங்கா - யாழ்ப்பாணத்தைச் சேர்ந்த தமிழ்க் குடிமகன். எங்களது கலாசாரமும் கேரளத்து மலையாளிகளை ஒத்ததே. உணவுப் பழக்க வழக்கங்களும் அவ்வாறே.
@@prabakarannagarajah7859 🙏 romba nandri sir...enakk chinna vayassilirunthe tamil romba pudikkum..aana avalav theriyaath.....koncham vayikka theriyum..konchama pesa theriyum..avalav than 🙏🙏🤗
Ungalukk .malayavum padikka theriyume..!!!
@@rajanidipu3962 ஆம்..! மலையாள கூட்டட்சரங்கள் உட்பட பூரணமாக எழுத்துக் கூட்டி வாசிக்கத் தெரியும்; ஆனால், எல்லாவற்றினதும் பொருள் அவ்வளவாக விளங்காது.
Thank you madam .
Healthy food, Thanks mam
Try chaya Ma'am 👌
Thank you
Engane ethuvare kazhinjittilla thanks
Tasty anu ennu thonnunnu.try chaiyanam mam
😍👌
Thanks a lottt.... Waiting for this❤️❤️❤️❤️
കഴിച്ചിട്ടില്ല ഉണ്ടാക്കിനോക്കാം ടോപ് കളർ super ഞാൻ പാചകം നോക്കാതെ ടോപ്പ് നോക്കി കൊണ്ടിരിക്കുവാ 👍👍🥰🥰❤️❤️❤️
ആദ്യമായി കേൾക്കുവാ മാം💖💖💖ഉണ്ടാക്കി നോക്കാമെ👍👍💝
Prabha
Tanks👍
Pinney navy blue color nannayit cherunnundey😘😘😘
😍
ഉണ്ടാക്കി സൂപ്പർ
This dish is seen for the first time , very good 😇🙌👌👍
🥰
Chechi recipe superb 👍👌👌😍😍try cheyum 😊
Nalls recipe
Try cheyam
Thank you mam
ഹായ് ഡിയർ ❤❤. ആദ്യമായി കേൾക്കുന്നു ഉണ്ടാക്കാം
🥰👍
Try ചെയ്തു....Super.....
Very happy to hear your feedbacks dear 😍
Adipoli recipe chechi... Very different seems very tasty and healthy, definitely will try chechi 👍 thank you so much chechi love u ❤
Lots of love dear ❤🥰
mamനമസ്കാരം🙏 ഇത് കേട്ടിട്ടേയില്ലട്ടോ. തീർച്ചയായും പരീക്ഷിക്കും👌👏👏👏👍
😍🙏
Thankyou.mam.
Nice Karkkadaka uzhunnu choru.👌♥️