പറഞ്ഞു വരുമ്പോൾ നിങ്ങൾക്ക് എത്ര മനസ്സിലാകുമെന്ന് അറിയില്ല.. അത്രയും ഉണ്ട് 7-8 തലമുറകളായി ഞങ്ങളുടെ തറവാട്ടിൽ ആനകളുമായുള്ള ആത്മബന്ധം.. എല്ലാവരോടും സന്തോഷം മാത്രം😍 എന്ന് മോട്ടിയുടെ ഫാമിലി 😍
പെണ്ണല്ലെ അവൾക്ക് അനുസരണയും സ്നേഹവും ഉണ്ടാവും നമ്മൾ സ്നേഹിച്ചും വാത്സല്യം കൊടുത്തും വേണ്ടതെല്ലാം കൊടുത്തു പരിപാലിച്ചാൽ നമ്മളെ സ്നേഹിച്ചു കൊല്ലുന്ന വർഗ്ഗം സ്ത്രീ മാത്രം അത് ജന്തു ജീവജാലങ്ങൾക്കും ഉണ്ട് എല്ലാ വർഗ്ഗത്തിലും സകല സുഖസൗകര്യങ്ങളും പുരുഷ വർഗ്ഗത്തിനാണ് സ്ത്രീ വർഗ്ഗം ഈ പ്രപഞ്ചത്തിൻ്റെ നിലനിൽപ്പാണ്.
മിണ്ടാപ്രാണികൾക്ക് സന്തോഷം നിഷേധിച്ച കാലഘട്ടത്തിൽ ഒരു അരുമയെ പൊന്നുപോലെ സംരക്ഷിക്കുന്ന ആ നല്ല കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു... 🙏❤❤
ഒരുപാട് സന്തോഷം തോന്നി മോട്ടിമോൾക്കും ഫാമിലിക്കും അള്ളാഹു നല്ലത് വരുത്തട്ടെ
പറഞ്ഞു വരുമ്പോൾ നിങ്ങൾക്ക് എത്ര മനസ്സിലാകുമെന്ന് അറിയില്ല.. അത്രയും ഉണ്ട് 7-8 തലമുറകളായി ഞങ്ങളുടെ തറവാട്ടിൽ ആനകളുമായുള്ള ആത്മബന്ധം..
എല്ലാവരോടും സന്തോഷം മാത്രം😍
എന്ന് മോട്ടിയുടെ ഫാമിലി 😍
Lucky family ❤❤❤
മോട്ടിയുടെ ഭാഗ്യം ❤
പെണ്ണല്ലെ അവൾക്ക് അനുസരണയും സ്നേഹവും ഉണ്ടാവും നമ്മൾ സ്നേഹിച്ചും വാത്സല്യം കൊടുത്തും വേണ്ടതെല്ലാം കൊടുത്തു പരിപാലിച്ചാൽ നമ്മളെ സ്നേഹിച്ചു കൊല്ലുന്ന വർഗ്ഗം സ്ത്രീ മാത്രം അത് ജന്തു ജീവജാലങ്ങൾക്കും ഉണ്ട് എല്ലാ വർഗ്ഗത്തിലും സകല സുഖസൗകര്യങ്ങളും പുരുഷ വർഗ്ഗത്തിനാണ് സ്ത്രീ വർഗ്ഗം ഈ പ്രപഞ്ചത്തിൻ്റെ നിലനിൽപ്പാണ്.
അതെ പെണ്ണ് ആന എത്ര പക്വത ആയിട്ട് ആണ് പെരുമാറുന്നത്... ആർക്കും ശല്യം ഉണ്ടാക്കാതെ...
ഫെമിനിസം ആണല്ലോ
Bhagymulla ആന ❤
മംഗലാംകുന്നു കർണ്ണൻ 🔥🔥🔥🔥
ഒരു ഉത്സവം കണ്ട പ്രതീതി അവസാനം 😅👌🏻👌🏻👌🏻👌🏻
നല്ല കുടും:ബം.
കോയാക്കക്കും, മക്കൾക്കും, എല്ലാവർക്കും, പ്രത്യേകിച്ച് മോട്ടിമോൾക്കും സ്നേഹം,
ആശംസകൾ❤😊
ഉപ്പച്ചിയും ❤ മോട്ടി മോളും
Mashallah ❤❤❤
Evale koduthu kalayalle nalla mola ❤❤
Kodukilla avale💕
Amme Narayana
ഇതിൽ പൊളി കുഞ്ഞുവാവ
ഷാനു 👌👌👌
ഒത്തിരി സന്തോഷം super
Fam super elephant super🔥
എനിക്കും കൊതിയാകുന്നു എനിക്കും ആനയെ ഭയങ്കര ഇഷ്ട്ടമാണ്
Athul vakeri❤
ചേച്ചി ചേട്ടൻ രാത്രി കണ്ടാൽ പുലി ആണെന്ന് കരുതി തല്ലികൊല്ലും 😂
ബിസ്ക്കറ്റ് പോലുള്ള പാക്കറ്റ് ഭക്ഷണങ്ങൾ കൊടുക്കാതിരുന്നാൽ അസുഖങ്ങൾ ഉണ്ടാകില്ല
Great and proud of you 👏 🥰 💛
തക്കുടു 🥰🥰🥰🥰🥰🥰
സൂപ്പർ ❤👍
Very nice and very beautiful video ❤ amazing video ❤god bless you moti❤🙏🙏🙏🙏🙏🦣
എത്ര സ്നേഹിച്ചാലും ആ സ്നേഹം നമ്മേ വിട്ടു പോവില്ല
സ്വന്തം ഭാര്യയെ കാളും വീട്ടുകാരെ കളും എന്ന പ്രയോഗം ഒന്ന് നിർത്തിക്കൂടെ. എപ്പഴും ഉണ്ടാവും ഇമ്മാതിരി ഡയലോഗ്...
മാറ്റീപിടിക്ക് ഇനിയെങ്കിലും
So Cute Video 👌❤️🥰
ആനയും ആന വിശേഷങ്ങളും സുപ്പർ പക്ഷെ അവതാരൻ കുറച്ച് ഔവർ ആയി പോയി
കുറച്
❤❤❤❤❤orupad ishttayi ponnu aanamone
ആ അമ്മച്ചിയുടെ ആനപ്പുറത്ത് കയറിയുള്ള കോപ്രായം കാണിക്കൽ ഒഴിച്ച് എല്ലാം സൂപ്പർ
Athentha anungalk mathram anapurath keran pato😂
Moti Super cute
Ithil Ettavum ishtamaayathu aa Naattukaar thammilulla Friendshipum , unityumaanu......Ithu ennum ithu poley Nila ninnu kaanaan aagrahikkunnu, Prarthikkunnu......Aarudeyum Kuthi thiruppi kaaranam illaathaakkaruthu ennu request cheyyunnu
Amazing 🎉
ഇത് തൃശ്ശൂർ ൽ കുനംകുളത്തു ആണോ...
ഷാനു ഇക്കാ...
ഒന്ന് കാണാൻ ഇവിടെ ചെല്ലണം 🥰
❤👍💯
Achoda.....
Aa...pallillatha vayilottu vekkunnathu kanumbol kochu kuttigale poleyundu
Iyalenthina rllavarodum ee praayam chodikunnathe?
എന്റെ വീട്ടിലേക്ക് കൊണ്ടുവരുമോ
16:49....TIK TOK BAN CHEYTHA IKKAALATHU EE VIDEO KAANUNNA JNAAN
AKoyakka.ana.chandhanakurivachathu.haaramannnuketto
😍🔥
Anappurathe dance kurachu kudi poyi bakki okke kollam
🥰🥰🥰
Grea🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ithine inikku tharumo extra cash tharam
ആനയുടെ പുറത്തിരിയ്ക്കുന്നത് ട്രാൻസ്ജെൻഡർ ആണോ? പാട്ടുപാടിയ പെണ്ണ് super ❤
Eniyku Mottiye nerittu vannukananm
👍👍👍🥰🥰🥰
ഇത് എവിടെ യാണ് സ്ഥലം. ഷാനു.
Swobhavam valaremosam 😂😂😂😂😂😂😂😂
Ee aana pregnant aano ❤
❤❤❤❤
Some time odikkum. No one stand infront of him
Hai
ഇതിൽ പുള്ളി പുള്ളി ചുരിദാർ ധരിച്ച സിസ്റ്റർ ൻ്റെ കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് ഇത് ആന വല്ലതും ചെയ്തത് ആന്നോ ഒരു സംശയം
പുള്ളിപ്പുലിയായി ബന്ധമുണ്ടോ
Aarkum kodukanda ivale. Orikyalum changala idaruthe.
Itheviden sthalam
🍁👍🌹💚
ഈ ആനക്ക് എന്താ പേര് 😂കോയ എന്നാണോ
Achoda. Ponnumone. Chakkara vavacheeeeeeeeee. Othiree ishttay. Athupole. Familyeyum. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤
🎉🎉😢
ആനച്ചോറ് കൊലച്ചോറ്, (ഓർമയിൽ ഉണ്ടായിരിക്കുന്നത് നല്ലത് )സൂക്ഷിച്ചാൽ ദുഖിക്കേണ്ട
സംസാരം കുറച്ചു ഓവർ ആണ് 😂
കുറക്കണോ
ആവർത്തന വിരസത
Anene alla Anaye
1st cmnt
Ayn
@@S_N_TECHMALAYALAM-pb4bh ni araaa
😂😂ഇളകാതെ നോക്കുക
ഒരു ദിവസം ആനയ്ക്ക് പ്രാന്തെളകും.അന്ന് തീരും നിൻ്റെയൊക്കെ കുത്തിക്കഴപ്പ്.!
ഇവൾ എന്തിനാണ് അത്തിന്റെ പൊക്കത്ത് കയറിയിരിക്കുന്നത് ഇറങ്ങിപ്പോടി 😡😡
മിണ്ടാപ്രാണികൾക്ക് സന്തോഷം നിഷേധിച്ച കാലഘട്ടത്തിൽ ഒരു അരുമയെ പൊന്നുപോലെ സംരക്ഷിക്കുന്ന ആ നല്ല കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു... 🙏❤❤
Athe
❤️❤️
❤