ഇപ്പോഴും ഇവിടെ ഇങ്ങനെയാണ് ജീവിക്കുന്നത് | tribal village in the forest | village life tribal village

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 222

  • @prk9137
    @prk9137 2 года назад +36

    പാവങ്ങളെ പറ്റിക്കുന്ന സർക്കാർ..
    ഇവരെ ഒന്നും ശ്രദിക്കാൻ ആരും ഇല്ലേ..
    B broo യുടെ വീഡിയോയിലൂടെ ചില യാഥാർഥ്യങ്ങൾ മനസിലാക്കാൻ സാധിച്ചു.
    സൂപ്പർ വീഡിയോ ❤❤

  • @sajithakumari8768
    @sajithakumari8768 2 года назад +47

    ഓരോ മനുഷ്യരുടെ ജീവിതം കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന് മനസ്സിലാകുന്നത് 🙏

    • @santhoshsoloman1150
      @santhoshsoloman1150 Год назад +1

      Avarane bhagiyavanmar nattilulla ippolathe purogamana nashanggal avare upadravikkathirunnal mathi.

    • @josephjoseph9962
      @josephjoseph9962 Год назад +1

      ലോകസഞ്ചാരം അല്ല ഇന്ത്യക്കാരൻ ആരെന്നറിയണം. ഉൾഗ്രാമങ്ങളിലെ ജീവിതം തന്നെ ആദ്യപാഠം

    • @KuttanRamachandran
      @KuttanRamachandran Год назад

      ​@@josephjoseph9962a 2:43

    • @RahulRaj-t8w7g
      @RahulRaj-t8w7g 6 месяцев назад

      അവർ സ്വർഗത്തിലും നമ്മൾ നരകത്തിലും ശെരിക്കും അവരാണ് ഭാഗ്യം ചെയ്തവർ

    • @MohanA.G
      @MohanA.G 6 месяцев назад

      Ok no no

  • @rabeehvengasseri5999
    @rabeehvengasseri5999 2 года назад +6

    സോഷ്യോളജി പഠിക്കുന്ന എന്നെ പോലെയുള്ള ബിരുദ വിദ്യാർഥികൾക്ക് വളരെ അധികം ഉപകാരമാണ് ഈ video.. സമൂഹത്തെ കുറിച്ച് അറിയാനും അതിൻ്റെ പോരായ്മകൾ മനസ്സിലാക്കാനും സാമൂഹിക ഉന്നമനത്തിനും ഇതുപോലെയുള്ള കാഴ്ചകൾ ഉപകാരപ്രദമാണ്..തുടർന്നും ഇതുപോലെയുള്ള നല്ല videos കൾ പ്രതീക്ഷിക്കുന്നു Thanks bro 😍❤️🌹

  • @rachelabraham559
    @rachelabraham559 2 года назад +11

    ഒരിക്കലും കാണാത്ത വില്ലേജുകളും അവരുടെ ജീവിത രീതികളും കാണാൻ സാധിക്കുന്നു . നിങ്ങളുടെ ചാനൽ വളരെ അനുഗ്രഹമാകട്ടെ.

  • @rasiyaam7266
    @rasiyaam7266 2 года назад +49

    അല്ലാഹുവേ, ആ പാവങ്ങൾക്കും നീ നല്ല ഒരു വീടും ജീവിതവും കൊടുക്കണേ

    • @b.bro.stories
      @b.bro.stories  2 года назад +4

      ❤❤❤

    • @badusha9946
      @badusha9946 2 года назад +7

      നീതി കാണിക്കാത്ത ദൈവം ഈ ദൈവത്തെ എടുത്ത് തോട്ടിലിറയണം

    • @nishadkollam2002
      @nishadkollam2002 2 года назад +1

      ആമീൻ

    • @maayalamvision7403
      @maayalamvision7403 2 года назад

      Divame💞

    • @Toms.George
      @Toms.George 2 года назад +3

      താങ്കളുടെ ദൈവം മൂലം ലോകം മുഴുവനും സഹികെട്ടിരിക്കുകയാണ്.

  • @JaiHind-3
    @JaiHind-3 2 года назад +15

    പാവങ്ങൾക്ക് എത്രയുംവേഗം സുരക്ഷിതമായ വീട് ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു good and sympathetic questions by Anil sir

    • @aviyal111
      @aviyal111 7 месяцев назад

      500 രൂപ ആണുങ്ങളുടെ കൂലി 25 days പണിതലും 12500 കിട്ടും പെണ്ണുങ്ങൾക് 350 കിട്ടും 8500 കിട്ടും അരി free വീട് ഫ്രീ tax free സ്ഥലം ഉണ്ട്

  • @pluto9963
    @pluto9963 2 года назад +6

    ഇവിടെ ദാരിദ്ര്യം പോയീന്നൊക്കെ വെറുതെ പറയുന്നതാ അല്ലെ. നിങ്ങളുടെ ഗ്രാമ കാഴ്ചകൾ ഇന്ത്യയെപ്പറ്റി വലിയൊരു തിരിച്ചറിവാണ് ഉണ്ടാക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. വളരെ നന്നായിട്ടുണ്ട്, പ്രകൃതി ഭംഗിയും സ്വന്തം തലയും മാത്രം നിറയ്ക്കാതെ ജീവിതം ഒപ്പിയെടുത്തു കാണിക്കുന്നതിനു വളരെ നന്ദി.

  • @dayaarya4862
    @dayaarya4862 Год назад +1

    രണ്ടു പേരുടേയും അവതരണം വളരെ മനോഹരം എല്ലാവരോടും എത്ര സ്നേഹമായി ട്ടാണ് സംസാരിക്കുന്നത് 💞🙏🌷

  • @sureshdasan2529
    @sureshdasan2529 Год назад +1

    ആ പാവങ്ങളെ ദൈവം സൂക്ഷിക്കട്ടെ 🙏🙏ഗോപി ചേട്ടൻ വയറു കുറച്ചു കൂടുന്നു ട്ടോ 😄കൊച്ചേട്ടൻ വോയിസ്‌ സൂപ്പർ ട്ടോ 😄😄😄

  • @jalajabiju6079
    @jalajabiju6079 2 года назад +3

    Kumar chettanthe vinayam🥰naatil ulla manushyark indakilla itrem nalla qualities☺️

  • @jayakuruvilla5628
    @jayakuruvilla5628 2 года назад +5

    Beautiful video. Thank you for showing the life styles of the Tribes

  • @okm912
    @okm912 2 года назад +1

    പരിപൂർണമായ വീഡിയോ ഞങ്ങളിൽ എത്തിക്കുന്ന B bro

  • @rachelabraham559
    @rachelabraham559 2 года назад +1

    I like B...Brothers Channel .May God Bless you.

  • @beenaaugustin8679
    @beenaaugustin8679 Год назад

    Ee pavabgale egane meediyayil kanikunna brathers 👍 God bl u 🙏🙏 ee pavangaljum alla anugrahanganal God kodukatte 🙏🙏🙏

  • @vineshariyakode6963
    @vineshariyakode6963 2 года назад +1

    Adipoli video ah vayasaya achan vere level 1000 rs sambathikunnu hat's off

  • @sundareswarane.t6616
    @sundareswarane.t6616 2 года назад +1

    Good experience. Thank to you bro with Anil sir and guide

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 года назад +1

    ബിബിൻ ഡബിൾ റോൾ ആണല്ലോ..and? 3rd gieerr & B bros. Getting more professional.
    നല്ലതു തന്നെ. Very touching & educational videos along with Anil Sir from Pattom.

  • @pradeepkunjukrishnan7412
    @pradeepkunjukrishnan7412 2 года назад +3

    മഹാരാഷ്ട്രയിൽ നിന്നും നേരെ തമിഴ്നാട്ടിൽ എത്തി, കുമ്പിടി യാണ് കുമ്പിടി.... 😀😀

  • @hayrunisa912
    @hayrunisa912 2 года назад

    നിങ്ങളുടെ വിഡിയോ ഞാൻ കാണാറുണ്ട്
    അറിയാത്ത സ്ഥലം ആൾക്കാരെ എല്ലാം പരിചയപെടുത്തി തരുന്നത് 😍😍😘🥰🥰🥰

  • @raveendranravi1315
    @raveendranravi1315 Год назад

    നല്ല വീഡിയോ.
    നിങ്ങൾക്ക് നല്ലത് വരട്ടെ. 🙏

  • @thomaschacko9194
    @thomaschacko9194 2 года назад

    Etharam kashchakal kanichu tharunnathinu valare nanni

  • @anoopkk8260
    @anoopkk8260 2 года назад +2

    വിബിന്റെ വീഡിയോ എല്ലാം തന്നെ കണാറുണ്ട് / ഇപ്പോ ഇത്തിരി കാണികൾ കുറവാണെങ്കിലും മുന്നോട്ടു തന്നെ പോകുക ..... ഭാവിയിൽ ഇതൊക്കെ വിലമതിക്കാനാവത്തതാകും,😍

  • @sujathakalathil1622
    @sujathakalathil1622 Год назад

    ബ്ബ്രോ ഇയാളുടെ എല്ലാ വിഡിയോയും ഞാൻ എന്നും കാണും

  • @anurpkumaranurpkumar2238
    @anurpkumaranurpkumar2238 2 года назад +2

    നല്ല വീഡിയോ കൊള്ളാം 👍🙏

  • @mayaprasannan6778
    @mayaprasannan6778 2 года назад +1

    Valare nalla epposode.

  • @ASvision4377
    @ASvision4377 5 месяцев назад

    Sir your doing really good work,

  • @siddharthsiddu927
    @siddharthsiddu927 Год назад

    I am from nilgiris your video all so awesome 👍 bro very nice well

  • @Ashokworld9592
    @Ashokworld9592 2 года назад

    ഹായ്.. ബിബിൻ ബ്രോ.. 🙏സൂപ്പർ വീഡിയോ...വീഡിയോ എല്ലാം കാണുന്നുണ്ട്.. 👌👌❤️❤️💙💙🌼🌼👍

  • @ranjithr7383
    @ranjithr7383 2 года назад +1

    Thanks Bipin brother. Good one.

  • @shilpyvjose4170
    @shilpyvjose4170 Год назад

    Adwanikkua jana vibhadganale eppo pada kanan kollam vamsha nasham varunnavara aarogyathodirikkatte😊

  • @greenkeralam122
    @greenkeralam122 2 года назад +5

    നല്ല ചാർക്കാറ്, പാവം ഇവിടെയും അഴിമതി 🙏🙏🙏

  • @havabegam2051
    @havabegam2051 2 года назад

    Nice people s beautiful pleas. Nice video b_ bro. Good morning 🌞💐

  • @PeterMDavid
    @PeterMDavid 2 года назад +7

    ഏതെല്ലാം വിധത്തിൽ മനുഷ്യർ ജീവിക്കുന്നു 🤔👍❤👌

  • @abeemathewmahew7744
    @abeemathewmahew7744 5 месяцев назад +1

    B Bro ❤

  • @VinodKumar-do9ub
    @VinodKumar-do9ub Год назад +3

    ഇവരുടെ ജീവിതം എത്ര കഷ്ടപ്പാട് നിറഞ്ഞത

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 года назад +3

    ഇങ്ങനെ ഉള്ള വ്ലോഗ് ആണ് ബ്രോ....ബ്രോയിൽ നിന്നും പ്രതീക്ഷിക്കുന്നത്....

  • @eyetech5236
    @eyetech5236 2 года назад +2

    Route Records touchings എടപെടുന്നുണ്ട്...👍

  • @vijaypaul7881
    @vijaypaul7881 2 года назад +1

    Thank you B Bro....

  • @salimali6307
    @salimali6307 2 месяца назад

    ഇഷ്ടം ആയി 💕💕💕

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Год назад

    Enthelum kayyill kodukkam aayirunnu..😊

  • @ratheeshratheesh1906
    @ratheeshratheesh1906 2 года назад +2

    Njagalude naattil aanu lle broyude vilasu..........

  • @jjslg
    @jjslg 2 года назад +1

    Thank you for showing vivid life styles.

    • @shajiksa9222
      @shajiksa9222 Год назад

      വളരെ മനോഹരമായ കാഴചകളും... സൂപ്പർ

  • @SunilsHut
    @SunilsHut 2 года назад +2

    പാവങ്ങൾ...എപ്പോഴും പറ്റിക്കപ്പെടുന്ന ജീവിതങ്ങൾ...!!!

  • @ajaikamalasanan8925
    @ajaikamalasanan8925 2 года назад +1

    Thank you BBro... Keep going...🥰

  • @kunhimohamed228
    @kunhimohamed228 2 года назад +2

    Good view

  • @manjuviswan3398
    @manjuviswan3398 2 года назад

    Nice video B bro....

  • @R_ck_r_g_al
    @R_ck_r_g_al Год назад +1

    Anveshana udhyogastharo matto namme sahayikkan vannathanenn avar ellam parayunnu.... Pavam

  • @alibapputty5393
    @alibapputty5393 2 года назад +1

    B bro
    👌👌👌

  • @siyadbr7028
    @siyadbr7028 2 года назад +1

    👍🏼..anil sir

  • @MuhammedAli-wd6wv
    @MuhammedAli-wd6wv 2 года назад +1

    b brow you my super hero

    • @b.bro.stories
      @b.bro.stories  2 года назад

      ❤❤👍👍❤❤👍 thank you bro... ❤❤

  • @MuhammedAli-wd6wv
    @MuhammedAli-wd6wv 2 года назад +1

    anik anil sir full eisthum sir your super

  • @DineshRajan-s7q
    @DineshRajan-s7q Год назад

    Avarkku free aayi bhoomi koduthu ssmrskshikunna sarkar super pakshe vana Bhoomi Vanya jeeviksluma8 saudtithsm palikkukka

  • @sherin3896
    @sherin3896 2 года назад +4

    അഞ്ഞൂറ് രൂപ വീതമേലും നൽകാനായിരുന്നു

  • @whysoserious7372
    @whysoserious7372 Год назад +2

    മുട്ട കോഴികൾ കാട്ടിലും എത്തിയോ 😥

  • @unnimadari7480
    @unnimadari7480 День назад

    സൂപ്പെർ ❤❤❤❤

  • @vaisakhsivankutty8953
    @vaisakhsivankutty8953 2 года назад +1

    ബ്രോ അവർക്ക് അത് ഫുൾ ഫ്രീ ആണ് 2റൂം 1ഹാൾ. ട്രൈബെൽ സ്കീം ആണ്

  • @antonyf2023
    @antonyf2023 Год назад +1

    Gud

  • @rincyjoseph7972
    @rincyjoseph7972 Год назад

    Gvnmt.joli ippo kittum...kasullonu kittum...

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 года назад +2

    നല്ല മണ്ണാണ്ട്ടൊ എന്ത് ക്യഷി ചെയ്താലും ഉണ്ടാകും

  • @prakashmugundan956
    @prakashmugundan956 2 года назад

    Iniyum video pratheeshikkunnu

  • @-._._._.-
    @-._._._.- 2 года назад +1

    16:27 വെള്ളം കിട്ടാത്ത സ്ഥലങ്ങളിലെ ആളുകൾ ഇത് കാണുമ്പോൾ 😁

    • @-._._._.-
      @-._._._.- 2 года назад

      19:19 ചെറുപ്പിൽ ചുറ്റും hand sanitizer അല്പം തെച്ചാൽ മതി...പിന്നെ കാലിലേക്ക് കയറില്ല

    • @-._._._.-
      @-._._._.- 2 года назад

      24:22 😳😀👍

    • @-._._._.-
      @-._._._.- 2 года назад

      29:00 😁

    • @-._._._.-
      @-._._._.- 2 года назад

      31:12 😁

    • @-._._._.-
      @-._._._.- 2 года назад

      35:40 നല്ല ഉപദേശം👍

  • @pp.king2433
    @pp.king2433 2 года назад

    Polichu bro vd yoo😊 i frm uk

  • @lilaasharaf556
    @lilaasharaf556 Год назад +1

    എത്ര വൃത്തിയായി രിക്കുന്നു

  • @tharakathabdullah6821
    @tharakathabdullah6821 2 года назад

    പ്രകൃതി ഭംഗിയുള്ള പ്രദേശം

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് ബിബിൻ ഭായ് സൂപ്പർ അസ്സൽ താങ്ക്സ്

  • @bibuchandhranbibuchandhran9381

    Bro, ഒരു സമയത്തെ സർക്കാർ ഇങ്ങനെ തന്നെയാണ് വീട് കൊടുത്തിരുന്നത്തെ ഒരു ഹാൾ, ഒരു bed room, ഒരു kichen, പിന്നെ toilet നമ്മൾ വേറെ ഉണ്ടാകണം അതിനായി 10000 രൂപ സർക്കർ തരും, ഇതിൽ ഒരു roomil അടുപ്പ് ഉണ്ടാക്കി സർക്കാരിനെ കാണിച്ചു കൊടുക്കണം എന്നാലേ വീടിന്റെ കീ നമുക്ക് തരുക ഉള്ളൂ പക്ഷെ ഈ പാവങ്ങളോടെ സർക്കാർ നീതി പുലർത്തുന്നുണ്ടോന്ന് സംശയം ആണ്

  • @younastk7862
    @younastk7862 2 года назад +1

    ഹായ്. ബി. ബ്രോ ❤️

  • @nishathankachan6924
    @nishathankachan6924 2 года назад +1

    Super 💕❤️❤️💕💞💞💕🙏🙏🙏🙏♥️❤️💞💕

  • @asinasulthana
    @asinasulthana 2 года назад +1

    Waiting for ur video.....

  • @gopinathkk43
    @gopinathkk43 2 года назад

    Sound not clear

  • @shahulameer91ameer41
    @shahulameer91ameer41 Год назад +2

    അവർക്ക് എന്തെങ്കിലും ചായക്കാഷ് കൊടുക്കു സുഹൃത്തേ

  • @ragig2836
    @ragig2836 2 года назад

    Thamilnadu Gvt kodukkunna aanukoolyam valare kuravaanu

  • @IsmailIsmail-ul9km
    @IsmailIsmail-ul9km 2 года назад

    Nammalekkaal thaze jivikkunnavare nokkiyal nammalokke bagyavanmara

  • @venugopalannair2564
    @venugopalannair2564 2 года назад

    Good

  • @SahadevanUSA
    @SahadevanUSA 2 года назад +1

    Intro skip ചെയ്താണ് കാണുന്നത് . ഇൻട്രോ വേണ്ട എന്ന് പറഞ്ഞിട്ട് bbro ശ്രവിക്കുന്നില്ലല്ലോ . sgk യുടെ സഞ്ചാരം മോഡൽ ആക്കൂ . അതിൽ intro ഇല്ലല്ലൊ . നേരെ കാര്യത്തിലേക്കു കടക്കൂ

  • @sanasayyidhussain2944
    @sanasayyidhussain2944 Год назад

    നമ്മുടെ നാട്ടിലും പഞ്ചായത്ത് വീട് വെക്കുമ്പോൾ അടുക്കള കൊടുക്കാറില്ല

  • @satheeshklr6688
    @satheeshklr6688 2 года назад +1

    Super

  • @rajappanmk5807
    @rajappanmk5807 2 года назад +1

    Super 👍

  • @rkkerala6888
    @rkkerala6888 2 года назад +1

    🙏🙏🙏

  • @unnimadari7480
    @unnimadari7480 Год назад

    Adipoli

  • @subinjoseph3184
    @subinjoseph3184 2 года назад

    ഞാനും comment ഇൽ പറഞ്ഞാരുന്നു ഒരു വിഡിയോ ഇട്ടപ്പോൾ

  • @zaithdiaries4614
    @zaithdiaries4614 2 года назад

    അവതരണം വെറേ ലവലാ

  • @shajijoseph7425
    @shajijoseph7425 2 года назад +1

    Good 👍👍

  • @shafivikraman1495
    @shafivikraman1495 2 года назад

    Great

  • @vishnukukku1221
    @vishnukukku1221 Год назад

    👍👍👍

  • @Sirajudheen13
    @Sirajudheen13 2 года назад +1

    Bbro ❤️❤️

  • @muhammednazeer8909
    @muhammednazeer8909 2 года назад +2

    ❤️👍🥰

  • @mareenaajith9853
    @mareenaajith9853 2 года назад +1

    Poor man very sad

  • @sreekumarjk2517
    @sreekumarjk2517 2 года назад +1

    hallo I'm you catta fan ....

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +2

    ഈ സ്ഥലം കേരളത്തിലാണ് എന്ന് കരുതിയാണ് സർക്കാരിനെ ചിലർ ചീത്തപറയുന്നത്!ശീലിച്ചു പോയതല്ലേ?പക്ഷെ ഇത് തമിഴ്നാട്ടിലാണ് എന്നറിയില്ലേ? പിന്നെ ഒരാൾക്ക് അവിടെ സർക്കാർ കൊടുത്തത് ഒരേക്കർ ഭൂമിയാണ്,4പേരുള്ള രാജ്‌കുമാറിന്റെ കുടുംബത്തിന് നാല് ഏക്കർ ഭൂമി!അതുപോരെ ഒരു കുടുംബത്തിന് ജീവിക്കാൻ?

  • @mujeebpakkadakad
    @mujeebpakkadakad 2 года назад +2

    ഈ തൃബൈൽ കമ്യൂണിറ്റിയിലുള്ള ആളുകൾ വീടിനകത്തു ടോയ്ലറ്റ് നിർമ്മിക്കില്ല അത് കൊണ്ട് സർക്കാർ നിർമിച്ചു കൊടുക്കുന്ന വീടുകളിൽ അത് ഉൾപെടുത്തരുമില്ല...

  • @basheer1023
    @basheer1023 Год назад

    അടിസ്ഥാന വർഗ്ഗത്തിന്റെ ഉയർച്ചയാണ് യഥാർത്ഥത്തിൽ ഒരു രാജ്യത്തിൻറെ വളർച്ച എന്ന് പറയുന്നത്

  • @ranjeevanramesan796
    @ranjeevanramesan796 2 года назад

    Sambathika sahaayam nalki samaaswasichu veanam malayirangaan apekshayaanu.

  • @gangaprasadkunnummal9272
    @gangaprasadkunnummal9272 2 года назад +1

    Kalli kupi touch-up

  • @nasarpalakkal4537
    @nasarpalakkal4537 Год назад

    😍😍😍😍

  • @anzarkarim6367
    @anzarkarim6367 2 года назад

    😍😍😍👍👍👍...

  • @yasartpyasartp9328
    @yasartpyasartp9328 2 года назад +1

    Poli

  • @lathif25ify
    @lathif25ify 2 года назад

    Cash kodukkunnundallo
    Athu mathi b bro ❤

  • @nissarnassi953
    @nissarnassi953 2 года назад

    👍

  • @tharifvatanappally6026
    @tharifvatanappally6026 2 года назад +1

    💐💐💐💐✌️✌️