School Break Time✌️

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Contact Me👇
    Instagram link👉 / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel:
    / @liyastories
    #liyamathew #malayalam #malayalamvines #ownconcept #ownscript #liyaachuz

Комментарии • 1 тыс.

  • @user-og6wg7cp6y
    @user-og6wg7cp6y 2 года назад +100

    ഞങ്ങൾക്കും ഉണ്ട് ഒരു annoying English sir 🙁
    എന്റെ പൊന്നോ ,, പുള്ളിക്കാരൻ 45 മിനുറ്റിന്റെ പീരീഡിൽ 40 മിനിട്ടും ബഡായി പറഞ്ഞു തീർക്കും,
    എന്നിട്ട് പഠിപ്പിക്കാൻ time കിട്ടീലാന്ന് പറഞ്ഞു ഇന്റർവെലിനും ക്ലാസ്സ്‌ എടുക്കും
    ചിലപ്പോൾ lunch ബ്രേക്കിന് പോലും ക്ലാസ്സ്‌ എടുക്കും.😵😵
    UP കഴിഞ്ഞപ്പോ sir പോയല്ലോ എന്ന് കരുതിയതാ. But പുള്ളിക്ക് പ്രൊമോഷൻ കിട്ടി കൃത്യം ഞങ്ങളുടെ ക്ലാസ്സിൽ തന്നെ വന്നു 😪

  • @vaishnavi.k7841
    @vaishnavi.k7841 2 года назад +9

    ഇന്റർ വെൽ ആയാൽ സ്കൂളിലെ പരിസരം മൊത്തം ചുറ്റിക്കറങ്ങി നടക്കുന്ന എത്ര പേരുണ്ട് എന്നെപ്പോലെ.....😂

  • @girlpower4982
    @girlpower4982 2 года назад +96

    എല്ലാവരുടെയും ജീവതതിലെ
    എറ്റവും മനൊഹരമയ കാലം
    ഒരിക്കൽ പോകണ്ട എന്ന് ആഗ്രഹിച്ചു നടന്നാ ഒന്ന്
    ഇപ്പോൾ പോകാൻ ആഗ്രഹിക്കുന്നു✨✨

    • @mariy59
      @mariy59 2 года назад

      Life il ini enik aa pazhya kalam kittilla 🙂

    • @cutie-army-
      @cutie-army- 2 года назад

      Correct 🥺

  • @blissfulevyy
    @blissfulevyy 2 года назад +324

    ജീവിതത്തിലെ എറ്റവും മനൊഹരമയ കാലം.....!!!🔥❤️

  • @user-anandhu
    @user-anandhu 2 года назад +108

    ഇതൊക്കെ കാണുമ്പോൾ സ്കൂളിൽ പോവാൻ തോനും പക്ഷെ നോട്ടിന്റെ കാര്യമൊക്കെ ആലോചിക്കുമ്പോൾ പോവണ്ട എന്നും തോനും....!😂

  • @sumilababu429
    @sumilababu429 2 года назад +35

    ചേച്ചിയുടെ വീഡിയോ ഞാൻ മുടങ്ങാതെ കാണാറുണ്ട് 👍
    ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി 😍😍

  • @PINKZY400
    @PINKZY400 2 года назад +94

    ഈ corona time ൽ school ൽ പോകുമ്പോ പണ്ടത്തെ vibe ഒന്നും കിട്ടൂല എന്റെ പൊന്നെ ആലോചിക്കാൻ വയ്യ...😭😭😭😭😭😭😭

    • @music_.vibezz9541
      @music_.vibezz9541 2 года назад +7

      Sathyam 😑🥺🙃 unforgettable memories ❤️🥺

    • @reshmianeesh5922
      @reshmianeesh5922 2 года назад +3

      ഇനി ഒരാഴ്ചയല്ലേ ഒള്ളു yeh!❤😘🥰❤😍🥰

    • @PINKZY400
      @PINKZY400 2 года назад +2

      @@reshmianeesh5922 എനിക്ക് 15 th November ലാ school ഒള്ളു 🥰

    • @PINKZY400
      @PINKZY400 2 года назад +1

      @@music_.vibezz9541 yes😢

    • @music_.vibezz9541
      @music_.vibezz9541 2 года назад +3

      @@reshmianeesh5922 ndhyalum pazheya aa Happiness kittoollaa😑🥺😿

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 года назад +686

    ചേച്ചിയുടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ 😌😌❤❤ അതായത് സ്ഥിരം പ്രേഷകർ 😁❤

  • @aswaniv8661
    @aswaniv8661 2 года назад +24

    School തുറക്കുന്നത് കത്ത് നിൽക്കുമ്പോൾ ഇതൊക്കെ കാണുന്നത് ഒരു രസാ 4 കുട്ടി tr ഞാൻ10 അനുഭവിച്ചിട്ടുണ്ട് maths അവസ്ഥ

  • @ayaanachu7231
    @ayaanachu7231 2 года назад +10

    ഇദൊക്കെ കാണുമ്പോൾ സ്കൂൾ ഓർമങ്ങൾ നല്ലോണം വരുന്നുണ്ട്. ആ കാലം ❤️

  • @queenofpurple4330
    @queenofpurple4330 2 года назад +42

    Chechi ഇതിൽ കാണിച്ച എല്ലാവരും എന്റെ ക്ലാസിൽ ഉണ്ടായിരുന്നു 😅

  • @thefootballlover1742
    @thefootballlover1742 2 года назад +28

    *മിസ്സിംഗ്‌ സ്കൂൾ ലൈഫ്...🥺എന്തായാലും നഷ്ട്ടപ്പെട്ടു പോയാ സ്കൂൾ കാലം തിരിച്ച് കിട്ടാൻ പോകുവല്ലേ,ലിയേച്ചിയുടെ അഭിനയം വളരെ മികച്ചത് തന്നെ...!!* ❤️🔥

  • @annamolsaji5079
    @annamolsaji5079 2 года назад +26

    എന്തയാലും സ്കൂൾ
    തുറക്കാൻ പോകുവല്ലേ..!!😁❤️

    • @aiswaryasworld870
      @aiswaryasworld870 2 года назад +3

      Comment copy

    • @dreams7559
      @dreams7559 2 года назад

      @Aiswarya's World yes copy

    • @annamolsaji5079
      @annamolsaji5079 2 года назад

      @@aiswaryasworld870എന്ത് കോപ്പി അടിച്ചെന്ന് 🙄കോപ്പി അടിക്കാൻ ഇത് എന്ത് examo

    • @annamolsaji5079
      @annamolsaji5079 2 года назад

      @@dreams7559 🙄

    • @annamolsaji5079
      @annamolsaji5079 2 года назад

      @Alanya kunjatta 😂❤️

  • @m_x7487
    @m_x7487 2 года назад +10

    കൊറോണ കാരണം സ്കൂൾ കാലം നഷ്ട്ടപ്പെട്ടു,എന്നാൽ ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോഴാണ് ആ പഴയ ഓർമ്മകൾ വീണ്ടും വരുന്നത്...!!"😻❤️

    • @revathikrishna1035
      @revathikrishna1035 2 года назад +1

      എവിടെ നഷ്ടപ്പെട്ടുപോയി നവംബർ ഒന്നിന് സ്കൂൾ തുറക്കൽ ആയി

    • @a.liinaah
      @a.liinaah 2 года назад +1

      Yes👍👍

    • @thefootballlover1742
      @thefootballlover1742 2 года назад +1

      @@revathikrishna1035 അറിയാലോ... 🥳🔥

    • @stephineeyy
      @stephineeyy 2 года назад +2

      @@revathikrishna1035 😭😭😭തുറക്കണ്ടായിയിരുന്നു

  • @girlpower4982
    @girlpower4982 2 года назад +14

    Liya ചേച്ചിയുടെ വീഡിയോസ്
    ഒന്നു പോലും മുടങ്ങാതെ കാണാറുള്ളവർ ഉണ്ടോ എന്നെ പോലെ
    Liya chechi uyir🔥🔥🔥♥️♥️♥️♥️

  • @raghavanprathapan
    @raghavanprathapan 2 года назад +35

    ലിയ ചേച്ചി വേറെലെവൽ 💖💖school days missing 🥺🥺

    • @aavaniajimon2206
      @aavaniajimon2206 2 года назад +4

      ini November 1stinu thurakkuvalle njan payankare happy ya

  • @arvideo2.0ed10
    @arvideo2.0ed10 2 года назад +5

    രാവിലെ സ്കൂളിൽ പോകുമ്പോൾ മഴപെയ്യുമ്പോൾ ജനലിലൂടെ നോക്കുമ്പോ കിട്ടുന്ന feel 😇😌

  • @kavya1780
    @kavya1780 2 года назад +31

    ഇനി ഏതാനും ചില ദിവസങ്ങൾക്കു ശേഷം വീണ്ടും സ്കൂളിലേക്ക് 😁ചേച്ചി വീഡിയോ സൂപ്പർ 👌👌👌

  • @fida683
    @fida683 2 года назад +8

    2:45 നെഞ്ചിൽ ഒരു തീ കാളൽ അനുഭവപെടുന്നവർ ണ്ടോ 🥵

  • @Kpopbobatea44
    @Kpopbobatea44 2 года назад +5

    Request : plz do a video of school online classin sheasham veendum thurakkunna reactios or how it will be

  • @Meeh_lyrics
    @Meeh_lyrics 2 года назад +63

    Annoying teacher 😁. 100percent reality

  • @karthika2437
    @karthika2437 2 года назад +35

    Liya chechi അടിപൊളി 😂😍😍🤩🤩

    • @blackmoment7234
      @blackmoment7234 2 года назад +2

      Liya Chechi Super ❤️😘😘😘❤️❤️❤️😘😘❤️😘😘❤️😘😘❤️😘😘❤️😘😘❤️😘😘❤️😘😘❤️😘😘❤️😘😘❤️😘😘❤️😘 I Love you Liya Chechi
      Reply para para please 🥺 Hello 👋 Chechi 💕💕

    • @lincybino4034
      @lincybino4034 2 года назад

      @@blackmoment7234 😍

  • @PonnuAnnamanu
    @PonnuAnnamanu 2 года назад +6

    Nice Theme 💕❤🤣

  • @maskanhouse280
    @maskanhouse280 2 года назад +30

    അഭിനയം ഒന്നും പറയാനില്ല 😍

  • @akshaypm7036
    @akshaypm7036 2 года назад +3

    ഞാൻ ചേച്ചിയുടെ ഒരു പഴയ വീഡിയോ കാണായിരുന്നു അപ്പോഴാ പുതിയ നോട്ടിഫിക്കേഷൻ

  • @jyothislittlevlogs8605
    @jyothislittlevlogs8605 2 года назад +7

    ലിയെ ചേച്ചിയുടെ വീഡിയോസ് ഒക്കെ പൊളിയാ 🥰

  • @faziiyasworld6159
    @faziiyasworld6159 2 года назад +2

    Enteponnoo Chechide Abhinayam.....🔥🔥🔥🤩🥰

  • @Glittery_star
    @Glittery_star 2 года назад +14

    ന്റെ പൊന്നോ... സമ്മതിച്ചിരിക്കുന്നു.....chechide videos Kanumbol Good Vibe Feel cheyyunnu💕

  • @simplymyway6297
    @simplymyway6297 2 года назад +6

    Notification kandathode chadi vannavar arokke 🔥🥳

  • @sheenabiju.5286
    @sheenabiju.5286 2 года назад +20

    Superb liya Chechi Adipoli 👌🏻👌🏻😍😍.....
    Pwolichu chechi superb😍😍🥰🥰
    Liya chechi വേറെ ലെവൽ തന്നെ

  • @milan4528
    @milan4528 2 года назад +2

    എന്നും വെറൈറ്റി contentumayi വരുന്ന ചേച്ചിയാണ് ഹീറോ.

  • @minipradeep4080
    @minipradeep4080 2 года назад +9

    First pin
    School break പണ്ട് ഭയങ്കര രസമായിരുന്നു
    ഇപ്പൊ സ്കൂൾ miss ചെയുന്നു
    പക്ഷെ ഇപ്പോൾ ഇല്ല 1/11/2021 ൽ സ്കൂൾ തുറക്കുമ്മലോ. അതിന്റെ സന്തോഷത്തിലാ ഞാൻ 🥰🥰🥰🙂🙂🙂🙂🙂☺️☺️

  • @devoottyyy9017
    @devoottyyy9017 2 года назад +3

    2:47 Assignment / homework എഴുതാൻ മറന്നുപോയിട്ട് ഇന്റർവെൽ ടൈമിന് ഇരുന്ന് എഴുതിയവർ ഉണ്ടോ...?😌😌😌

  • @anuajayan7555
    @anuajayan7555 2 года назад +3

    CHECHI SUPER ❤
    TYPES OF NEIGHBORS VIDEO CHEYYAMO 🙏

  • @aleenasebastian7664
    @aleenasebastian7664 2 года назад +2

    Eni schoolil poyal eee vibokke kitto😔😔😔endhayalum school thurakkollo athenne samadanam🥰🥰🥰

  • @niya3236
    @niya3236 2 года назад +19

    അതൊക്കെ ഒരു കാലം 🙂😭
    ചേച്ചിടെ acting vere level❤

  • @nandhuscreativezone79
    @nandhuscreativezone79 2 года назад +4

    Enta chechiye school thurakkana karyam arinjappo mutual thudangiya santhoshaaa....
    Acting adipoli chechi❤️😍

  • @Adithya.Anilkumar
    @Adithya.Anilkumar 2 года назад +4

    Super chechi acting okke polichu❤️

  • @karthika8960
    @karthika8960 2 года назад +2

    ചേച്ചി 200k celebration വീഡിയോ ചെയൂ ❤️❤️

  • @mathewabraham2695
    @mathewabraham2695 2 года назад +9

    Hi
    1st like
    1 st view
    1 st comment

  • @reshmaraj2672
    @reshmaraj2672 2 года назад +2

    Hi chechi sughano
    Kure naal ayallo vanittu.
    Ella divasavum video idanne.
    Challenge videos ayi varanne...
    All the best chechikuttyyyy😘😍❤️

  • @amith.a.sabhirami.a2133
    @amith.a.sabhirami.a2133 2 года назад +14

    Super chechi polichu ithil ellam chechikku cherum ellam super 😘😘🥰❤️❤️❤👌👌😉

  • @sathyanarayanaraja9265
    @sathyanarayanaraja9265 2 года назад +2

    Adipoli video .videos എന്നും കാണും.എനിക്കു നിങ്ങളേ വലിയ ഇഷ്ടാ.
    I Love you liya chechi.

  • @iamsulli
    @iamsulli 2 года назад +7

    ക്ലാസ്സിന്റെ ഇടക്ക് വെച്ച വെള്ളം കുടിക്കാനോ, വാഷിംറൂമിൽ പോകാനോ ചോദിച്ച ടീച്ചറുടെ സ്ഥിരം ഡയലോഗ് ഇതൊക്കെ ഇന്റർവെൽ സമയം ചെയ്തുടെ അതിനലെ ഇന്റർവെൽ ക്ലാസ്സ്‌ എടുക്കുമ്പോ തന്നെ പോകണോ 👀😹✌️

  • @nazershamla9657
    @nazershamla9657 2 года назад +1

    Super Poli njan oru fan and subscriber ❤️❤️❤️❤️

  • @kairunishanisha2789
    @kairunishanisha2789 2 года назад +3

    🔥🔥

  • @sandrajose8692
    @sandrajose8692 2 года назад +2

    അടിപൊളി 🥳🥳

  • @anglezz7991
    @anglezz7991 2 года назад +3

    School life miss cheyyunnavar undo..... 😍❤️😔

  • @anglezz7991
    @anglezz7991 2 года назад +2

    ചേച്ചി മുടി സ്ട്രെയ്റ്റ് ചെയ്തപ്പോൾ ഈ വേഷത്തിൽ കാണാൻ ഭയങ്കര ഭംഗി...... 😍😘

  • @abasmkd8721
    @abasmkd8721 2 года назад +3

    ചേച്ചി സൂപ്പർ . Editing poli

    • @angelfrancies6582
      @angelfrancies6582 2 года назад +1

      745 ആകുവാൻ സഹായിക്കുമോ

  • @ansuprasad8650
    @ansuprasad8650 2 года назад +2

    Chechi vedio polich. Oru rakshayumilla chechichide acting polichu.👍🤩🥰

  • @Being.pxnnuh
    @Being.pxnnuh 2 года назад +3

    സ്കൂൾ തുറക്കാൻ പോവാ നവംബർ ഒന്നിന് സന്തോഷംകൊണ്ട് ചാടാൻ തോന്നുന്നു

    • @angelfrancies6582
      @angelfrancies6582 2 года назад

      745 ആകുവാൻ സഹായിക്കുമോ

  • @nandhusivanandha7687
    @nandhusivanandha7687 2 года назад +2

    Chechinte abhinayam adipoli😘😘😘💕💕❤️💕💕❤💕❤💕❤💕💕💕💋💕💋💋💋💋💋

  • @craftworld2119
    @craftworld2119 2 года назад +6

    1st

  • @mridhulaanil7003
    @mridhulaanil7003 2 года назад +2

    ചേച്ചിയുടെ എല്ല വിടെയോയോസും മിസ് ചെയ്യാതെ കാണുന്നവർ ഉണ്ടോ

    • @Ahmedvlogs890
      @Ahmedvlogs890 2 года назад

      Hai Frnd ente chanelil varumo plz

  • @myworld8561
    @myworld8561 2 года назад +3

    checchi soopparaayittundu undu atipoli 😍😍😍😍😍😍😘😘😘😘😘😘😘🤩🤩🤩🤩🤩🤩

  • @safaart9752
    @safaart9752 2 года назад +1

    Liya chechi enth video ittaalum ath pwoliyallee❣❣❣❣❣❣🤩🤩

  • @dancenmusic6123
    @dancenmusic6123 2 года назад +3

    Chechi pls put videos on Liya Stories 😁💘

  • @Krishnasree714
    @Krishnasree714 2 года назад +1

    അടുത്ത വീഡിയോന് കട്ട waiting

  • @rinshasinu1677
    @rinshasinu1677 2 года назад +7

    Chechi vere level

  • @_meenuzz_
    @_meenuzz_ 2 года назад +1

    Missing school time ...... Hi chechiiii vidios okke powli annn ❤️❤️❤️

  • @ARMY-ej3cf
    @ARMY-ej3cf 2 года назад +12

    Chechi ഒരു സംഭവം ആണ്....❤️❤️

    • @angelfrancies6582
      @angelfrancies6582 2 года назад +1

      745 ആകുവാൻ സഹായിക്കുമോ

  • @diyakrishna.k4009
    @diyakrishna.k4009 2 года назад +2

    Chechi yours effort was really amazing ❤️❤️

  • @liyasworld4168
    @liyasworld4168 2 года назад +3

    Chechi Adipoli 😍Chechi Vere Level😘

  • @anglezz7991
    @anglezz7991 2 года назад +2

    ചേച്ചി വീഡിയോ ഇട്ടേന്ന് അറിഞ്ഞാൽ ഓടി വരുന്നവർ here😍😍😍❤️❤️❤️🔥🔥

  • @itsmeanusree1933
    @itsmeanusree1933 2 года назад +7

    കൊറോണ ആണെങ്കിലും കഴിക്കാതിരിക്കാൻ പറ്റൂല്ല....😁😁ഏതായാലും ചേച്ചിയുടെ അഭിനയം പൊളിച്ചു❤❤

  • @sonacm8426
    @sonacm8426 2 года назад +2

    Super video chechi😘💖

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 2 года назад +3

    Break time ഇല് Vegam ഭക്ഷണം കഴിച്ച് സ്കൂൾ റൗണ്ട് അടിക്കാൻ പോയവരുണ്ടോ..✨🚶🏼‍♀️❣️

  • @uvaisunais1098
    @uvaisunais1098 2 года назад +1

    Njaan chechiyude oru video polum miss cheyyarilla. Athrakkum ishtaan

  • @Youhub141
    @Youhub141 2 года назад +3

    Poliyeee 💥💥💥

  • @achuztinyworld9123
    @achuztinyworld9123 2 года назад +2

    Chechi super 😍

  • @achuzakkuz3486
    @achuzakkuz3486 2 года назад +3

    Missing school time🥰🥰
    Chechil super🥰

  • @mohanabai24
    @mohanabai24 2 года назад +1

    💯 *Correct chechi* ☺☺☺
    എല്ലാം *Super Video*

  • @sreelakshmi4496
    @sreelakshmi4496 2 года назад +3

    പൊളി 👌👌

  • @akhilas5458
    @akhilas5458 2 года назад +1

    Super ella videosum adi poli an chechi ♥️♥️😘

  • @anilmathew6976
    @anilmathew6976 2 года назад +3

    One of my favourite moment in school is break time

  • @anglezz7991
    @anglezz7991 2 года назад +1

    1:47 സത്യമാണ് ചേച്ചി ടീച്ചർ ലാസ്റ്റ് ബെല്ലിന് സ്കൂളിൽ നിന്ന് ടീച്ചർ വിടില്ല അതുകഴിഞ്ഞ് ബസ്സിൽ കയറുമ്പോൾ കണ്ടക്ടറുടെ വായിലിരിക്കുന്നത് എല്ലാം കേൾക്കുകയും വേണം.....💯💯🤣
    School lyf missing..... 😔

  • @kaveri.s9799
    @kaveri.s9799 2 года назад +3

    Poli acting 🥰

  • @dhanalakshmijayaprakash5989
    @dhanalakshmijayaprakash5989 2 года назад +1

    Hello chechi ചേച്ചി പോളി ആണ് chechiയുടെ എല്ലാ വീഡിയോ ഞാൻ കാണുന്നുണ്ട് എല്ലാ വീഡിയോ അടിപൊളി ആണ് 😘😍😊

  • @arvideo2.0ed10
    @arvideo2.0ed10 2 года назад +4

    സ്കൂളിൽ പോകാൻ നേരത്ത് വയറ് വേദന തലവേദന എന്നൊക്കെ അമ്മയോട് പറഞ്ഞു വീട്ടിൽ ഇരുന്ന നടന്മാരും നടികളും ഒക്കെ ഇങ്ങോട്ട് പോര് 😁😎

  • @Melvinsaju-lc1eq
    @Melvinsaju-lc1eq 2 года назад +1

    Hi tarumo chechi kutty love you allavarkum sugamano i am chechi's big fan super voice 😄😊☺️😁 chechi is so cute

  • @stephineeyy
    @stephineeyy 2 года назад +3

    ഭക്ഷണത്തിൽ കയ്യിട്ട് വാരുന്ന teams 🖐️🖐️🖐️

  • @niyarahma8539
    @niyarahma8539 2 года назад +1

    Chechiyude oru video polum miss aakathe kandavar undo 🥰🥰🥰🥰😘😘😘😘💖💖💖😍😍😍😍😍

  • @mahammoodaslam7689
    @mahammoodaslam7689 2 года назад +3

    Spr chechi 👍❤

    • @Ahmedvlogs890
      @Ahmedvlogs890 2 года назад

      Hai Frnd ente chanelil varumo plz plz

  • @joby2517
    @joby2517 2 года назад +1

    Onnum parayanilla super poli eniyum vidios idanam

  • @craftworld2119
    @craftworld2119 2 года назад +3

    Chechi super. Poli

  • @anglezz7991
    @anglezz7991 2 года назад +2

    നവംബർ :1 സ്കൂളിൽ പോകുന്നതും വരുന്നതും ഒക്കെ ഉള്ളയൊരു video ചെയ്യാമോ chechii.... 😍😍❤️❤️😘
    Waiting🔥🔥

  • @foodievlogsmalayalam5928
    @foodievlogsmalayalam5928 2 года назад +3

    Polichu chechi

  • @revathikrishna1035
    @revathikrishna1035 2 года назад +1

    Trip video ഇടാമോ പീസ് ഒരുപാട് കാലമായി ഞാൻ ഇത് ചോദിക്കുന്നു

  • @niveditajithesh7876
    @niveditajithesh7876 2 года назад +4

    😘😘😘 super

  • @fasnasavad4264
    @fasnasavad4264 2 года назад +2

    Break tym kittumbo frndsinte kuude school chittuna le njn😌💕

  • @snehasreejith573
    @snehasreejith573 2 года назад +10

    സുപ്പർ ചേച്ചി 💖

  • @mbnn7966
    @mbnn7966 2 года назад +1

    ചേച്ചി സൂപ്പർ🥰

  • @cousin6804
    @cousin6804 2 года назад

    ചേച്ചിയുടെ ഓരോ വീഡിയോ അടിപൊളിയാണ് ചേച്ചിക്ക് എവിടുന്നാണ് ഇങ്ങനത്തെ കണ്ടന്റ് കിട്ടുന്നത് അടിപൊളിയാണ് ചേച്ചിയെ 👍🏻👍🏻👍🏻👍🏻👍🏻

  • @HAPPY-el1hn
    @HAPPY-el1hn 2 года назад +5

    4ദിവസവും കൂടി കഴിഞ്ഞാൽ എന്താവ്വോ എന്തോ😅😂

  • @anmiyasworld
    @anmiyasworld 2 года назад +2

    Chechi super

  • @myworld8561
    @myworld8561 2 года назад +10

    Super chechi 😍😍😍😍😍😍

  • @vibeswithpretty
    @vibeswithpretty 2 года назад +2

    ചേച്ചി ചേച്ചിയുടെ വീഡിയോ പിന്നെയും പിന്നെയും ഇരുന്ന് കാണുകയാ എല്ലാ വീഡിയോയും ചേച്ചി പെട്ടെന്ന് വീഡിയോസ് ഇടണേ☺️☺️🥰🥰

  • @anishmar.areshma6754
    @anishmar.areshma6754 2 года назад +7

    മൂന്നു ദിവസം കൊണ്ട് എങ്ങനെ ചേച്ചി വീഡിയോ എടുക്കുന്നു 😊

  • @arundhatib.s.1824
    @arundhatib.s.1824 2 года назад +1

    Super Liya chechi💛