രാവിലെ പ്രാര്‍ത്ഥന October 1 # Athiravile Prarthana 1st October 2024 Morning Prayer & Songs

Поделиться
HTML-код
  • Опубликовано: 30 сен 2024
  • രാവിലെ പ്രാര്‍ത്ഥന October 1 includes Athiravile Prarthana 1st October 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI

Комментарии • 99

  • @joyesjoykutty2742
    @joyesjoykutty2742 8 часов назад +15

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളെയും ലോകം മുഴുവൻ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ദൈവ സ്നേഹത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🤲🤲🙏🕯️🕯️🙏

  • @joyesjoykutty2742
    @joyesjoykutty2742 8 часов назад +7

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🤲🤲🙏🕯️🕯️🙏

  • @marrywilson2582
    @marrywilson2582 9 часов назад +5

    എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🕯️🕯️❤️❤️🌹🌹🙏🙏🙏🕯️🕯️

  • @martinjoseph8604
    @martinjoseph8604 8 часов назад +4

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌ പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @JohnThomas-fx7pq
    @JohnThomas-fx7pq 8 часов назад +4

    Karthavaya Ente Eshoye Ente Prarthana Kelkkename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Thadasangal Matti Medicalinteyum Interviewnteyum Thadasangal Matti Kodukkename Ammen

  • @thomaskuttychacko3913
    @thomaskuttychacko3913 6 часов назад +4

    Aman Annaivala kanni Arogaymathava Amma kathukolana Appa avidtha munpil papiaygan ygiknna kathukola a mman 🤲🤲🤲🤲🤲🤲♥️🙏🙏🙏🙏🙏❣️🌻🌻🌻🌻🌻🌹🌹🌹🌹🌹🌷🌷🌷🌷🌹🌹💐💐💐💐

  • @Ushamol-s7v
    @Ushamol-s7v 7 часов назад +3

    Ente eesoye enneyum ente kudumbatheyum anugrahikkaname lokam muzhuvaneyum anugrahikkaname. Amen🙏🙏🙏🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 9 часов назад +3

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @SreejaPrasad-u3m
    @SreejaPrasad-u3m 8 часов назад +2

    1 പത്രൊസ് 3:9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
    Amen🔥🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 7 часов назад +3

    എൻെറ ഈശോയേ പുതിയ പ്രഭാതത്തിൽ ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ എല്ലാ ആവശ്യങ്ങളിലും അറിഞ്ഞ് സഹായിക്കണേ ഞങ്ങൾ പോകും വഴികളിൽ കാവലയിരിക്കണേ ഈശോയേ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ 🙏🙏🌹♥️🕯️🕯️✝️

  • @bijukunjumon2078
    @bijukunjumon2078 4 часа назад +1

    ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sainaranirs6565
    @sainaranirs6565 9 часов назад +2

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏

  • @binilk.varghese1954
    @binilk.varghese1954 11 часов назад +5

    ഈശോയെ രക്ഷിക്കേണമേ

  • @AshianSidd
    @AshianSidd 6 часов назад +1

    കഴിഞ്ഞ മാസം മുഴുവൻ ഞങ്ങളെ കരുതിയ കർത്താവെ ഈ ഒക്ടോബർ മാസം അംഗയിൽ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @bindhushajishaji7932
    @bindhushajishaji7932 6 часов назад +1

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @VamadevanMd
    @VamadevanMd 6 часов назад +1

    എന്റെ കർ ത്താ വേ anugrhikkname😂

  • @susanalex6666
    @susanalex6666 7 часов назад +1

    Yeshuappaa ente monu Joli koduthu avane anugrehikkaname appa athupole avanu jobvisa adichu kittaname kaividalle appachha Amen Amen Amen Hallelujah Hallelujah

  • @florykurpachery9696
    @florykurpachery9696 8 часов назад +1

    Yeeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen Hallelujah 🌹🙏🙏🙏🌹

  • @anniejames6657
    @anniejames6657 8 часов назад +1

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥

  • @bindhushajishaji7932
    @bindhushajishaji7932 6 часов назад +1

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @lathap3812
    @lathap3812 4 часа назад

    ആമേൻ എൻ്റെ ഈശോയോ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രകങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധനയും പുകഴ്ചയും ഉണ്ടാകട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏

  • @thankammajoseph958
    @thankammajoseph958 6 часов назад

    എൻ്റെ യേശുവേ എൻ്റെ മനസിൻ്റെ വ്യാകുലത അങ്ങ് അറിയണമേ വിശ്വസികുന്നു ഈശോയേ വിശ്വസിക്കുന്നു കൈവിടരുതെ കരുണയായിരിക്കേണമേ -ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnniePaulson-i7l
    @AnniePaulson-i7l 5 часов назад

    സ്നേഹപിതാവേ പുതിയോരു പ്രഭാതം കണ്ടുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @babualex9869
    @babualex9869 5 часов назад

    എൻറെ ഈശോയ എന്നെയും എൻറെ കുടുംബത്തേയും ലോകം മഴുവനേയും പരിശുദ്ധ ആത്മാവിനാൽ നിറയ്ക്കണമേ എന്ന് അങ്ങേരോട് പ്രാത്ഥിയ്ക്കുന്നു.🎉🎉🎉🎉🎉❤

  • @lilypaul8273
    @lilypaul8273 4 часа назад

    Entey deivamey yesoyey.....njan visvashikunnu,,,,lechichu pogan anuvathikarathey,,,,,entey prarthana niyogam,,,ella thadasagalum neeki mati blessing ayitu tharanamey....

  • @ratnavalliratna4854
    @ratnavalliratna4854 4 часа назад

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും മഹത്വപ്പെടേണമേ അങ്ങേയുടെ നാമത്താൽ എന്റെ ആഗ്രഹങ്ങൾ അങ്ങ് സാധിപ്പിച്ചു തന്നതിന് അങ്ങേയുടെ നാമത്തിന് നന്ദി കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ നന്ദി ദൈവമേ ആമേൻ ❤❤❤❤❤❤❤❤❤😮

  • @lilypaul8273
    @lilypaul8273 4 часа назад

    Njanum shatchiyam parayan idayakkanamey....my children best ayitum. ,,blessing ayitum anugirahikanamey,,,,nanni yesoyey,,,,

  • @ShyamaPrakash
    @ShyamaPrakash 6 часов назад

    എന്റെ ഈശോയെ പുതിയ ഒരു സുപ്രഭാതം നൽകി അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി ആരാധന ❤❤❤🌹🌹

  • @aleyammageorge6902
    @aleyammageorge6902 4 часа назад

    Ente eshuappacha kodikodi Nanni Sthothram Halleluyya. Amen🙏🙏🙏

  • @leelalouis667
    @leelalouis667 5 часов назад

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @pjbabu7949
    @pjbabu7949 3 часа назад

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 all 🥀 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷💐🌺🌻🌷🥀🌻🌺🌷🥀🌻🌹🌻🌺🌷🥀🌹

  • @stalingomez4179
    @stalingomez4179 9 часов назад +2

    🙏🙏🙏

  • @sindhuks9964
    @sindhuks9964 3 часа назад

    Enta eesyeo avdannu anugrahaikkanama Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam Matti tharanama Amen 🙏🙏🙏❤️❤️❤️ hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉

  • @Shalini-lj1rk
    @Shalini-lj1rk 3 часа назад

    ഈശോയെ ഈ ദിനവും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🏼

  • @reemabaksy3848
    @reemabaksy3848 5 часов назад

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു.. കൈവിടാതെ കാത്തുകൊള്ളേണമേ!!എന്റെ രണ്ടു മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ പൊന്നീശോയെ!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!ആമേൻ 🙏🙏🙏❤️❤️❤️❤️

  • @chandralekhapn9686
    @chandralekhapn9686 5 часов назад

    Ente,esappa,e,Masami enneyum,makkal,kunhumakkaleyum,katholane,kaividalle,appa,santhiyum samadhanavum,undavatte,ente,mon,nattilulla,poyittundu avante sthalam,vilkkan,vegam,sadikkate,appa kaividalle stotram,nanni,aradhana,appa

  • @jobellajoby9576
    @jobellajoby9576 Час назад

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി അങ്ങ്, ഞങ്ങൾക്കായി ഒരുക്കിയതിനെ ഓർത്തു ഞങ്ങൾ നന്ദി പറയുന്നു 🙏അപ്പാ, ഇന്ന് ഒക്ടോബർ 1.ഇന്ന് മുതൽ അടുത്ത വർഷം 2025 ഒക്ടോബർ മാസം വരെയും എനിക്ക് ജപമാല മുടങ്ങാതെ ഭക്തിയോടുകൂടി ചൊല്ലുവാനുള്ള കൃപ തന്നരുളേണമേ.. 2023 ഒക്ടോബർ മുതൽ ആണ് ഞാൻ ജപമാല എന്നും ചൊല്ലി തുടങ്ങിയത്.എനിക്ക് തിരിച്ചറിവ് നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു.ജപമാല ചൊല്ലിതുടങ്ങിയ ശേഷം ആണ് എന്റെ ജീവിതം മാറി തുടങ്ങിയത്. അമ്മേ, അനുയോജ്യമായ വരനെ നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു.. ആമേൻ 🙏അമ്മേ, മാതാവേ എനിക്ക് പരീക്ഷണങ്ങൾ നേരിടേണ്ടി വരല്ലേ. എന്റെ കൂടെ എപ്പോളും അമ്മ ഉണ്ടായിരിക്കേണമേ... ആമേൻ 🙏🙏🙏ആവേ മരിയ 🙏🙏🙏❤❤❤

  • @lincyjoju1041
    @lincyjoju1041 4 часа назад

    ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ.🙏🙏

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 5 часов назад

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @jayasreenair4865
    @jayasreenair4865 7 часов назад

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 5 часов назад

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle eshoye sahayikkaname eshoye karuna thinna

  • @johnsoncj4869
    @johnsoncj4869 5 часов назад

    Jesus said, " Truly I say to you, unless you turn and become like children, you will never enter the kingdom of heaven." (Matt 18:3)
    ❤. JESUS LOVES YOU. ❤

  • @marysharfin7983
    @marysharfin7983 6 часов назад

    Lord we 're thrilled to enter this new month,the October month of Holy Rosary .Lord we pray that this new month wil be filled with Healing,Blessings and Miracles in JESUS Name,Amen🙏🏻🙏🏻🙏🏻🙏🏻

  • @lissammajoseph7451
    @lissammajoseph7451 5 часов назад

    Please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @bindhushajishaji7932
    @bindhushajishaji7932 6 часов назад

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @binanayak375
    @binanayak375 5 часов назад

    Amen 🙏Amen🙏
    Thank you God Lord Jesus for your protection of last month to new month of the day
    Be with me walk with me in me helping guiding healing protecting and my children and bless us and this month
    Gm Father
    Thank you.
    Gm brother. Thank you

  • @anandt3337
    @anandt3337 6 часов назад

    Thank you my lord Jesus Christ Amen 🙏🙏🙏🙏🙏🙏🙏

  • @mercybinu1716
    @mercybinu1716 7 часов назад

    Easowye ennu anugrahamulla divasam ayirikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻parihassa pathram akkaruthe 🙏🏻prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Easowye epozum kude undakkename 🙏🏻kaval ayirikkename 🙏🏻Amen 🙏🏻

  • @samkuttysamuel4413
    @samkuttysamuel4413 6 часов назад

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @ThomasScaria-l9c
    @ThomasScaria-l9c 4 часа назад

    Great thanks for today’s Biblical reflection

  • @marykuttyjose6858
    @marykuttyjose6858 7 часов назад

    ❤❤❤ thanks God bless all your children grow in prayers thanks God ❤ Amma helps me all your children grow in prayers thanks Amma please pray all your children grow in prayers thanks Amma please pray father please pray father Thanks father please pray for me to get holy spirit and blessings all the time Amma please pray all our family members in prayers and blessings our grandson get married in time Amma Thanks father please pray father ❤❤❤

  • @punnoosegeorge226
    @punnoosegeorge226 10 часов назад

    Why you are giving negative messages especially on the 01st day of the month?

  • @jipsyvymel2681
    @jipsyvymel2681 6 часов назад

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏

  • @punnoosegeorge226
    @punnoosegeorge226 10 часов назад

    Why you are getting negative messages especially on 01st day of the month?

  • @sonyjoseph7449
    @sonyjoseph7449 10 часов назад

    Enta eshyoa mercy and grace on me your healings power of miracles get immediate relief from my hips and back pain remove all inflammationin from my body open any blocked artery and veins receive your power full healings pass through my body from the top of my head to the toes of my feet

  • @benedictjohn9187
    @benedictjohn9187 10 часов назад

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @JyothiNandan-p2r
    @JyothiNandan-p2r 6 часов назад

    Amme mathave makkale samarpikunnu anugrahikaname

  • @anniejames6657
    @anniejames6657 8 часов назад

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @maryangel5320
    @maryangel5320 5 часов назад

    ഈശോയെ അപ്പാ കരുണയായിരിക്കണമേ

  • @vijayammats
    @vijayammats 5 часов назад

    TS Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya hallaluya hallaluya nanni Amen
    njangalekku thanna anugrahanjakalkku nanni njangaleum elllavareyum kathu reshikkaname anugrahikkaname nanni Amen amen amen eshoye appa ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname kathu reshikkaname nanni amen amen amen 🙏🙏🙏🙏🙏🙏🙏🙏

  • @RejiniMathew
    @RejiniMathew 6 часов назад

    🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️myparthanstocometojhpouse

  • @NishaVinayakumar-kr1gg
    @NishaVinayakumar-kr1gg 5 часов назад

    Ente eshoye eshuve ag nalgiya anugrahagalkum njan nanni parayunu ente barthavinu annanekkulla varumanam tharaname ente barthavinum makkalkum apth varathe ayusum aoggyavum tharaname njagalude kude indakaname epozhum amen

  • @vkwilson802
    @vkwilson802 6 часов назад

    Jesus bless our daughter with a good life partner

  • @GeorgeKoottatti
    @GeorgeKoottatti 3 часа назад

    Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹🙏🙏🙏🙏👏👏👏👏❤️❤️❤️❤️😘😘😘😘

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 5 часов назад

    Eshoye ente ammakkum pappakkum Chechikkum

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 5 часов назад

    Eshoye ente ammakkum pappakkum Chechikkum

  • @lessleyantony8449
    @lessleyantony8449 7 часов назад

    Thank you Jesus praise the lord

  • @rosealex671
    @rosealex671 7 часов назад

    Praise🙏 nd glory to🙏 my🙏 jesus🙏

  • @JyothiNandan-p2r
    @JyothiNandan-p2r 6 часов назад

    Karthave kathukollename

  • @pjbabu7949
    @pjbabu7949 3 часа назад

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @_anie_192
    @_anie_192 8 часов назад

    ❤️❤️❤️👃🏻👃🏻👃🏻💙💙💙👃🏻👃🏻👃🏻💚💚💚

  • @PrabithaR
    @PrabithaR 6 часов назад

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 4 часа назад

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @georgemj7286
    @georgemj7286 6 часов назад

    Karthave Karuna Thonnane

  • @jessammatomy4417
    @jessammatomy4417 7 часов назад

    Jesus have mercy on us🙏

  • @marysantamaria-zd3kz
    @marysantamaria-zd3kz 4 часа назад

    🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷

  • @kuriancherian3523
    @kuriancherian3523 8 часов назад

    Amen 🙏🙏💖💖💘💘🙏💕💕💝💝🙏🙏

  • @MollyGeorge-w6w
    @MollyGeorge-w6w 5 часов назад

    Prise the lord 🙏🙏🙏

  • @aniejoseph8168
    @aniejoseph8168 4 часа назад

    ആമേൻ 🙏🏻🌹🙏🏻

  • @annammathomas8829
    @annammathomas8829 5 часов назад

    Praise the Lord 🙏

  • @Beenaraju-v7g
    @Beenaraju-v7g 8 часов назад

    Pray for my family 🙏🙏

  • @shameeraziya3153
    @shameeraziya3153 5 часов назад

    🌈🫂love u Jesus 😘 🌈

  • @valsammajothish3328
    @valsammajothish3328 4 часа назад

    ☘️🙏🙏Amen Amen 🙏🙏☘️

  • @johnythekkuden8594
    @johnythekkuden8594 8 часов назад

    ameen.......🙏

  • @tamilazhakib1223
    @tamilazhakib1223 3 часа назад

    ആമേൻ

  • @aswathysreejesh9985
    @aswathysreejesh9985 55 минут назад

    Amen🙏🙏🙏🙏

  • @SiniDavid-b3v
    @SiniDavid-b3v 7 часов назад

    Amen 🙏 🙏 🙏 🙏

  • @praveenap6325
    @praveenap6325 Час назад

  • @ShalyBabu-k7z
    @ShalyBabu-k7z 6 часов назад

    🙏🙏🙏🙏🙏🙏🙏

  • @mangalampious7376
    @mangalampious7376 3 часа назад

    ❤❤❤🙏🙏🙏

  • @alna3899
    @alna3899 3 часа назад

    🙏🙏🙏😢😢

  • @lathajames1953
    @lathajames1953 7 часов назад

    🙏🙏🙏🙏🙏🙏🙏

  • @ThomasScaria-l9c
    @ThomasScaria-l9c 4 часа назад

    🙏🏻🌹🌹

  • @juliephilip2009
    @juliephilip2009 6 часов назад

    🙏🏻🙏🏻

  • @cleetusfernandez2135
    @cleetusfernandez2135 4 часа назад

    Amen

  • @betsybetlarsikera8793
    @betsybetlarsikera8793 7 часов назад

    ❤❤❤❤❤❤❤❤

  • @SmithaVinoy-b8g
    @SmithaVinoy-b8g 5 часов назад

    🌹

  • @Achayan53
    @Achayan53 6 часов назад

    *ആമേൻ...🙏*

  • @andrewharris3777
    @andrewharris3777 8 часов назад

    Amen🙏