ദുബായി വഴി മോദി.. ഓടിയെത്തി സ്നേഹിച്ച് അൽ നഹ്യാന്‍ I Sheikh Mohamed bin Zayed receives Indian PM

Поделиться
HTML-код
  • Опубликовано: 20 сен 2024
  • പോയ വഴി ഒന്ന് കേറി..കെട്ടിപ്പിടിച്ച് നഹ്യാന്‍.. കുരുപൊട്ടിയൊലിക്കുന്നു….
    ദുബായി വഴി മോദി.. ഓടിയെത്തി സ്നേഹിച്ച് അൽ നഹ്യാന്‍
    #narendramodi #alnahyan #uae #india #indiangovernment

Комментарии • 1,4 тыс.

  • @ajithckmprabhakar2494
    @ajithckmprabhakar2494 2 года назад +625

    കണ്ണുകൾ നിറഞ്ഞു പോയ സംഭവവും അവതരണവും അഭിനന്ദനങ്ങൾ

    • @rajasreenair1969
      @rajasreenair1969 2 года назад +12

      സത്യം

    • @sheebavenugopal3076
      @sheebavenugopal3076 2 года назад +11

      Sathyam 🙏

    • @baburajan1411
      @baburajan1411 2 года назад +4

      @@sheebavenugopal3076 my Nation zFirst.

    • @lekhap5418
      @lekhap5418 2 года назад +4

      സത്യമാണ്. വലിയ സന്തോഷവും അഭിമാനവും തോന്നുന്നു.🙏

    • @rejigeorge7204
      @rejigeorge7204 2 года назад +1

      Kannu niranju

  • @umaradhakrishnan8835
    @umaradhakrishnan8835 2 года назад +152

    ഞാനും കുറച്ചു വർഷങ്ങൾ ദുബായിൽ ഉണ്ടയിരുന്നു പൊതുവെ ഭാരതത്തെ അവർ സ്നേഹിക്കുന്നു.,. ചേർത്തുപിടിയ്ക്കുന്നു. ഭാരത് മാതാ കി ജയ്. ദുബായ്🙏

  • @sva481
    @sva481 2 года назад +329

    ദുബായിൽ മോദിക്ക് ഊഷ്മളമായ വരവേൽപ്പു നൽകിയതിൽ അഭിമാനിക്കുന്നു

    • @babup.r5224
      @babup.r5224 2 года назад +4

      👍👍

    • @babur6860
      @babur6860 2 года назад +5

      Jai bharatmatha .jai modiji

    • @afantonyalapatt9554
      @afantonyalapatt9554 2 года назад +3

      We all should be proud ,our PM is respected..every where....proud...

  • @AbdullahMohammed-hr9wj
    @AbdullahMohammed-hr9wj 2 года назад +147

    തീർച്ചയായും❤️ കണ്ണു നിറഞ്ഞു ഷാജൻ സ്കറിയയുടെ വാക്കുകൾ കേട്ടിട്ട്. ഏതൊരിന്ത്യക്കാരനും അഭിമാനം തോന്നുന്ന വാക്കുകൾ നന്ദി ഷാജൻ ജി

    • @dasdas4762
      @dasdas4762 2 года назад +29

      എത്ര മുസ്ലിം സഹോദരന്മാർ കമൻ്റ് ഇടും എന്ന കൗതുകത്തിന് നോക്കിയപ്പോൾ കണ്ടത് ഒരേ ഒരു ദേശസ്നേഹിയെ മാത്രം..

    • @ahambhramasmii
      @ahambhramasmii 2 года назад +4

      @@dasdas4762 swabavikam

    • @vknair9496
      @vknair9496 2 года назад +2

      🙏🙏🙏🙏

    • @aruntom3131
      @aruntom3131 2 года назад +5

      @Das Das അത് വല്ല ഹിന്ദു ഫേക്ക് ആവും, അല്ലേൽ ക്രിസ്ത്യൻ.. അല്ലാതെ ഇവന്റെ കൂട്ടർ കമന്റ് ഇടുമെന്നു കരുതുന്നുണ്ടോ?? 🤣🤣

    • @babusonu338
      @babusonu338 2 года назад +2

      നല്ല മനുഷ്യൻ നിങ്ങൾ

  • @vtp9656
    @vtp9656 2 года назад +362

    മോദിജി...എന്റെ അഭിമാനം💯❤️💪💪

  • @ranjithranju4508
    @ranjithranju4508 2 года назад +154

    അന്നും ഇന്നും എന്നും എന്റെയും എനെ പോലെ ഇന്ത്യയെ സ്നേഹിക്കുന്ന 130കോടി ജനങളുടെയും അഭിമാനം ആണ് ഇന്ത്യ .proud of an Indian 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

    • @mohammedvaliyat2875
      @mohammedvaliyat2875 2 года назад +6

      ഒരുഇന്ത്യക്കാരനായി ജനിച്ചതിൽ അഭിമാനിക്കുന്നു ഇന്ത്യഎന്ന വികാരം ഹൃദയത്തിലാണ് 💕 💕 💕

    • @afantonyalapatt9554
      @afantonyalapatt9554 2 года назад

      I am proud ,..nowords

    • @plecibo3669
      @plecibo3669 2 года назад +2

      Proud to be an Indian 🇮🇳♥🔥💯

    • @tiktokfavorite3070
      @tiktokfavorite3070 2 года назад +1

      വേറെ ഒന്നും വേണ്ട. നിങ്ങൾ എന്ന് എനിക്ക് ബീഫ് തിന്നാൻ അനുവാദവും തരുകയും , നോർത്ത് ഇന്ത്യ ഇൽ ബീഫ് കൊണ്ട് പോകുന്നേവരെ കൂട്ടം കൂടി കൊല്ലുനെത്തും നിർത്തിയാൽ എന്റെ വോട്ട് എന്നും ബിജെപി ക്കു, modi kkum ആയിരിക്കും

  • @devils4803
    @devils4803 2 года назад +691

    ഇന്ത്യ അതൊരു വികാരം തന്നെ ആണ് ❤❤എന്റെ രാജ്യം എന്റെ പ്രധാനമന്ത്രി ❤❤

  • @പാഷാണംഷാജി-ഛ4ഛ
    @പാഷാണംഷാജി-ഛ4ഛ 2 года назад +25

    മതത്തിനും രാഷ്ട്രീയത്തിനും മുകളിൽ ആണ് ഇന്ത്യ എന്ന വികാരം.....🇮🇳🇮🇳♥️

  • @raw7997
    @raw7997 2 года назад +779

    ശ്രീ മോദി കരുത്തനായ നേതാവ്.. തർക്കമില്ല.. ഭാരതീയർക്ക് അഭിമാനിക്കാം..
    ❤️🇮🇳❤️
    ⚔️🇮🇳⚔️

    • @andrewsmathew3901
      @andrewsmathew3901 2 года назад +1

      അറബി നാടുകൾ ഇന്ത്യയെ ബഹുമാനിക്കാനും .
      ഇന്ത്യയിൽ മതേതരം എന്നാൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഇല നക്കി പട്ടികൾ ആണെന്നും .
      2014 മുതൽ മോദി ഇന്ത്യക്ക് മനസിലാക്കി തന്നു ...

    • @angelarmygurl
      @angelarmygurl 2 года назад +3

      Kaakkakal

    • @josephn4723
      @josephn4723 2 года назад +5

      🇮🇳🙏🙏🙏♥👌👍

    • @sunajnair411
      @sunajnair411 2 года назад +13

      യുഎഇ പോലെ നിയമങ്ങൾ ഇന്ത്യ യിലും മോദി നടപ്പാക്കണം

    • @sreejith8256
      @sreejith8256 2 года назад +1

      PM ❤ ❣ ❤

  • @pak6531
    @pak6531 2 года назад +15

    👍🏻ഷാജൻ സർ താങ്കളെ പോലൊരു രാജ്യസ്നേഹിയായ മാധ്യമ പ്രവർത്തകൻ ഇന്ത്യയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്....... പ്രതിഫലേച്ച ഇല്ലാതെ സധൈര്യം എന്തും വെട്ടി തുറന്ന് പറയുന്ന ഒരേ ഒരാൾ താങ്കൾ മാത്രം 🙏🏻you are realy great 🙏🏻🙏🏻🙏🏻

  • @sva481
    @sva481 2 года назад +270

    മോദി ഭാരതത്തിനും ലോകത്തിനും പ്രിയപ്പെട്ടവൻ

  • @soulsoul1110
    @soulsoul1110 2 года назад +11

    മോദിജി.... ഇന്ത്യൻ പ്രധാനമന്ത്രി മാത്രമല്ല ലോകം അംഗീകരിച്ച നേതാവാണ്... ലോകം ഉറ്റുനോക്കുന്ന നേതാവാണ് ഓരോ രാജ്യസ്നേഹിക്കും അഭിമാനമാണ്... ചങ്കിടിപ്പാണ്... നമ്മുടെ പി. എം..

  • @neenuaneesh3439
    @neenuaneesh3439 2 года назад +351

    🥰🥰🥰കേൾക്കുമ്പോൾ തന്നെ രോമം എഴുനേറ്റ്... Proud to be with മോദി 🥰🥰🥰🥰

    • @saseendranav2120
      @saseendranav2120 2 года назад +5

      India is.great.country

    • @shineysuresh8362
      @shineysuresh8362 2 года назад +2

      🧡🧡🧡🧡🧡🧡

    • @saundarya3759
      @saundarya3759 2 года назад +2

      🧡🧡🧡🧡🧡

    • @madhunair5128
      @madhunair5128 2 года назад +1

      മോദിജിലോകനേതാവ്. അതല്ലേ ബൈഡൻ പുറകിൽ ചെന്ന് അദേഹത്തിന്റെ പുറത്ത് തട്ടിയത് ജർമ്മനിയിൽ വച്ചു.

  • @murugans7140
    @murugans7140 2 года назад +46

    ജയ് നരേന്ദ്ര മോദി ദീർഘ യുസ്സ് നൽകട്ടെ അങ്ങേക്ക് 🙏🙏🙏

  • @suneethibaburaj6842
    @suneethibaburaj6842 2 года назад +292

    എന്റെ ഭാരതത്തെപ്പോലെ ഞങ്ങൾ UAE യേയും സേനഹിക്കുന്നു ഒപ്പം ബഹുമാനിക്കുന്നു.

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 года назад +90

    എന്റെ രാജ്യത്തെപ്പോലെ തന്നെ UAE യെയും സ്നേഹിക്കുന്നു ഒപ്പം ബഹുമാനിക്കുന്നു സാജൻ സാർ അഭിനന്ദനങ്ങൾ🙏

  • @man3429
    @man3429 2 года назад +376

    ലോകത്തിന് തന്നെ മാതൃകയാണ് ഭാരതത്തിന്റെ നയതന്ത്രം.

    • @saji7676
      @saji7676 2 года назад

      അപ്പൊ ചേരി ചേരാ നയം 😂😂😂😂

    • @man3429
      @man3429 2 года назад +2

      @@saji7676 അതുതന്നെയാണ് നല്ലത്. അതുകൊണ്ട് ഗുണം തന്നെയാണ് ഉണ്ടായിട്ടുള്ളത്.

    • @saji7676
      @saji7676 2 года назад

      @@man3429 കോപ്പ് niy

    • @man3429
      @man3429 2 года назад +1

      @@saji7676 നെഹ്രുവിന്റെ കാലം മുതല്‍ ഇത് തന്നെയാണ് ഇന്ത്യയുടെ നയം. അതിനോട് വിയോജിക്കുന്നു എങ്കിൽ എന്തുകൊണ്ട് എന്ന് പറയാമോ?

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 года назад +32

    ദേശസ്നേഹം നമ്മൾ കുട്ടികാലത്തെ കുട്ടികളിൽ വളർത്തണം. ഇന്ത്യ ഉണ്ടെങ്കിലേ നമ്മളുള്ളൂ

  • @sugathankp3236
    @sugathankp3236 2 года назад +195

    എന്റെ കണ്ണു നിറഞ്ഞു പൊയ്. ഈ വിഡിയോ കണ്ടപ്പോൾ. ഭാരത് മാതാ കി ജയ് 👍👍

  • @BeenaKK
    @BeenaKK 2 года назад +71

    ഭാരതം എന്നത് ഒരു രാജ്യമല്ല... മാതാവ് ആണ്. മാതൃ ഭൂമിയാണ്. മരണം വരെ എന്റെ ഓരോ മിടിപ്പും അമ്മക്ക് വേണ്ടിയാണ്. കുരു പൊട്ടുന്നവരുടെ രോഗം വേഗം മാറട്ടെ എന്ന് ആശിക്കുന്നു.

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 года назад +174

    മോഡി ജി. മോദി ജി മോദിജി ലോകാരാധ്യൻ ഭാരതപുത്രൻ അഭിമാനം അഭിമാനം. ഷാജന്റെ വിശദീകരണം ആത്മാർത്ഥത കണ്ണിനെയും കരളിനേയും. നിറയിച്ചു. അഭിനന്ദനം Mr ഷാജൻ അവർകളെ.

  • @bhanusatheesh9812
    @bhanusatheesh9812 2 года назад +13

    അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. എന്റെ ഭാരതം മാതൃകയാവട്ടെ എന്നും.

  • @PBUH-br2ze
    @PBUH-br2ze 2 года назад +303

    *മോദിജിയെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം.. ഭാരതമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ.. I LOVE MY INDIA 💕💕💪💪*

    • @sreejeshkumars7473
      @sreejeshkumars7473 2 года назад +20

      I love my India 🌹🇮🇳

    • @babur6860
      @babur6860 2 года назад +5

      @@sreejeshkumars7473 exactly

    • @sreejith8256
      @sreejith8256 2 года назад +7

      Modiji world leader 🥰❤🥰

    • @pavanmanoj2239
      @pavanmanoj2239 2 года назад +1

      PBUH എന്താണ് ഇബ്‌ലീസേ 😝

    • @PBUH-br2ze
      @PBUH-br2ze 2 года назад +3

      @@pavanmanoj2239 piss be upon him.. MA മാനവരിൽ അരോചകൻ. PHD - permanent head desease (ഭ്രാന്ത്‌) ആരെയെങ്കിലും ഓർമ വരുന്നുണ്ടെങ്കിൽ, അത് സത്യമാണ് 🤣

  • @youtubeuser4763
    @youtubeuser4763 2 года назад +23

    സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറയുന്നു.👍👍💪💪

  • @babup.r5224
    @babup.r5224 2 года назад +166

    🙏🙏🙏
    ദേശാദ്രോഹികൾ
    എത്രയും വെറുക്കുന്നുവോ
    അതിന്റെ
    പതിന്മടങ്ങുവീര്യത്തോടെ
    ഓരോ രാജ്യങ്ങളും
    മോദിജിയെ
    നെഞ്ചോട്‌ ചേർക്കുന്നു 🙏

    • @lsraj1
      @lsraj1 2 года назад +2

      💯💯

  • @aneeshedathil2776
    @aneeshedathil2776 2 года назад +32

    എൻ്റെ രാജ്യം.... എൻ്റെ ജീവനേക്കാളും വലുതാണ്....❤️❤️❤️🇮🇳🇮🇳🇮🇳

  • @truthfinder1524
    @truthfinder1524 2 года назад +262

    ഇന്ത്യയോടും UAE യോടും സ്നേഹം. ഒന്ന് ജന്മം നൽകിയ നാട് അടുത്തത് പോറ്റി വളർത്തുന്ന നാട്

  • @johnysathyanesanjohnysathy4151
    @johnysathyanesanjohnysathy4151 2 года назад +7

    World number one great leader.. Our indian primer minister Midiji.. Big Salute... 🙏🌹🌹🙏jai hind..
    ഞാൻ ഒരു ഇന്ത്യക്കാരനായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു..

  • @omanmasirah3044
    @omanmasirah3044 2 года назад +298

    എന്റെ പ്രധാന മന്ത്രി എന്റെ ജീവനാ

  • @suchandchandran7649
    @suchandchandran7649 2 года назад +28

    നൂറ് ശതമാനവും ശെരിയായ കാര്യം ഇന്ത്യ യില് ജനിച്ചു ഇന്ത്യയില് വളർന്നതിൽ അഭിമാനം കൊള്ളുക പെറ്റമ്മയെ പോലെ മഹത്തരം ജനിച്ച രാജ്യം മോദി എന്നത് നമ്മുടെ പ്രധനമന്ത്രി 🔥🔥🔥

  • @anilkumarssukumaran9685
    @anilkumarssukumaran9685 2 года назад +65

    അഭിനന്ദനങ്ങൾ ഷാജൻ ജീ
    പൊട്ടുന്നവർക് പൊട്ടി ഒലിച്ചോട്ടെ
    സത്യം എന്നും മുടിവെക്കാൻ കഴിയില്ല 👍👍👍

  • @mohammedvaliyat2875
    @mohammedvaliyat2875 2 года назад +14

    മോദി യുടെരാഷ്ട്രീയത്തിനോട് യോജിപ്പില്ലെങ്കിലും ഇന്ത്യ എന്റെയും രാഷ്ട്രമാണ് അദ്ദേഹം നമ്മുടെ പ്രാധനമന്ത്രിയും തർക്കമില്ല അദ്ദേഹത്തിന് കിട്ടുന്ന ആദരവ് നമ്മുടെരാജ്യത്തിന് കിട്ടുന്ന അംഗീകരമാണ് അതിൽ അഭിമാനമുണ്ട് ജയ്‌ഹിന്ദ്‌

    • @abhilashnair4343
      @abhilashnair4343 2 года назад +3

      വെളിവ് ഉള്ള ഒരെണ്ണത്തെ കണ്ടതിൽ സന്തോഷം..... പൊതുവെ തെറി ആണ് വരാറെ

    • @sajeevanpillais6862
      @sajeevanpillais6862 2 года назад

      ഒരു രാജ്യസ്നേഹിയെ കണ്ടതിൽ സന്തോഷം.
      സഹോദരാ നമുക്ക് ഒരുമിച്ചു മുന്നേറാം.
      ജയ് ഹിന്ദ്.

  • @gopalakrishnanc4586
    @gopalakrishnanc4586 2 года назад +27

    ലോകത്തെ നിയന്ദ്രിക്കുന്ന അമേരിക്കൻ പ്രേസിഡൻഡ് ജോബൈഡൻ വന്നാണ് മോദിജിയ കെട്ടിപിടിച്ചു കുശലമം പറയുന്നത് മനസറിഞ്ഞുള്ള ആ സന്ദർബങ്ങൾ കണ്ടപ്പോൾ മോദിജി എത്ര ഉയരത്തിൽ ഇന്ത്യയെ എത്തിച്ചു എനിക്ക് കണ്ണുനിറഞ്ഞു.... ജീവിതം കുടുംബത്തോടൊപ്പം സുന്ദര മാക്കുന്നവനുംജനിച്ചു വളർന്ന രാജ്യത്തെ സ്നേഹിക്കുന്നവനും മറ്റു രാജ്യത്തെ കൂട്ടു കുടുബമായി കാണുന്നവനും മോദിജിയെ സ്‌നേഹികും രാജ്യത്തിന്റെ അഭിമാനമായി കാണും അതാണ് നമ്മുടെ പ്രധാനമന്ദ്രിമോദിജി ഭാരതാമ്മയുടെ പോന്നോമനപുത്രൻ ലോകത്തിന്റെ നേതാവ് ലോകത്തിന്നു നന്മകൾ പകരുന്നവൻ 🙏👏💕🇮🇳

  • @sinikapushpalal7480
    @sinikapushpalal7480 Год назад

    Well said shaja 👌🏻💪💪ഈ പറഞ്ഞ UAE എന്ന മഹാരാജ്യത്തു ഇരുന്ന് കൊണ്ട് ഇതു കേട്ടപ്പോൾ കോരിതരിച്ചുപോയി 😍😍രോമം എണീറ്റു നിന്നുപോയി.. നമ്മുടെ പ്രധാനന്ത്രി മോദിജി ആയതിൽ ഞാൻ ഒരു Indian citizen ആയതിൽ അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു സന്തോഷിച്ചു പോയി 😍😍😍❤️🥰🥰🥰really proud to be an Indian 💪💪💪💪

  • @thampikumarvt4302
    @thampikumarvt4302 2 года назад +56

    കലാപം ഭയന്ന് ലോകം കലാപികാരികൾക്ക് വെള്ളവും, വളവും നൽകുകയാണ്.
    ഈ ലോകക്രമം മാറിയേ മതിയാവൂ !!
    ലോകം ഇന്ത്യയെ ആദരിക്കുന്നത് മോദിയിലൂടെയാണ് !
    ജയ് ഹിന്ദ് 💪, ജയ് UAE💪 , 🙏
    JAI MY P.M MODIJI 🙏

  • @sidheeqpp7325
    @sidheeqpp7325 2 года назад +1

    ഇങ്ങനെ യുള്ള ഹൃദയ ബന്ധം
    നമുക്കിടയിലും ഉണ്ടായിരുന്നു
    അത് തിരിച്ചു പിടിക്കാൻ കഴിയണം
    മഞ്ഞുരുകാൻ ഇത്രെയേ വേണ്ടൂ
    അതിന് ശുദ്ധ മനസ്സോടെ പരസ്പരം
    കാണാൻ കഴിയണം
    ഇതൊരു തുടക്കമാവട്ടെ ♥️
    ♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹

  • @satkartha712
    @satkartha712 2 года назад +50

    ആരെന്തു പറഞ്ഞാലും എന്തെഴുതിയാലും ശ്രീ ഷാജൻ സ്കറിയയുടെ വിലയിരുത്തലുകളും അഭിപ്രായവും ശക്തമായി നിലകൊള്ളും. അതൊരു പ്രതിഭാസമാണ്. സ്വയം വെളിച്ചമായി .....മറ്റുള്ളവർക്ക് വെളിച്ചം കാണിക്കുന്നവരുടെ പ്രകാശം കണ്ണടച്ചവർക്ക് വെളിച്ചം നൽകാനാകില്ലല്ലോ എന്നതാണ് ദൗർഭാഗ്യം🙏

  • @PraveenT-ht4lv
    @PraveenT-ht4lv 4 месяца назад

    സാജൻ സർ നിങ്ങൾ ഒരു രാജ്യസ്‌നേഹിയാണ് ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും താങ്കളെ സ്നേഹിക്കുന്നു 🙏🏻🌹ഞങ്ങൾ താങ്കളുടെ കൂടെ ഉണ്ട്

  • @aneeshantony4780
    @aneeshantony4780 2 года назад +97

    ❤️‍🔥എന്റെ ഇന്ത്യ എന്റെ മോദി എന്റെ അഭിമാനം ❤️‍🔥

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 года назад +7

    ഷാജൻ ഒരോ വാക്കുകളും കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി മോദിജിയുടെ ഭരണത്തിൽ ഈ രാജ്യത്തെ ജീവിക്കുവാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു

  • @lsraj1
    @lsraj1 2 года назад +270

    Feeling proud that India's PM Modiji is so dear to many influential world Leaders 💕💕💕💕Proud to be Indian💪💪💪

  • @valsanraj7838
    @valsanraj7838 2 года назад +17

    Hats off Mr. Shajan. I am proud to be an indian. I never heard a voice like this in my thirty years life in UAE. Really hats off.

  • @ManuKumar-ec8lg
    @ManuKumar-ec8lg 2 года назад +77

    സൂപ്പർ സൂപ്പർ സൂപ്പർ.... ഒന്നും പറയാനില്ല സാജൻ സാർ 👏👏👏👏

  • @kalaalex1
    @kalaalex1 2 года назад +31

    This is being a real patriot. Shajanbhai you make one among us a true patriot.
    We love our India and willingly die for it stay ahead.
    But won't let anyone tarnish our Bharat Mata.
    Jai Hind

  • @truthfinder2684
    @truthfinder2684 2 года назад +190

    ഞാനും മോഡി വിരോധി ആയിരുന്നു 🙏🙏
    But ഇപ്പോൾ ഇപ്പൊ മോഡിയുടെ ആരാധകൻ ആയി 😍😍😍

  • @satheesh.satheesh7215
    @satheesh.satheesh7215 2 года назад

    ഞാൻ ഷാജൻ സർ പറഞ്ഞതിനോട് 💯 യോജിക്കുന്നു.
    മറുനാടന് ബിഗ് സല്ലുട്ട് 🙏

  • @mohanparat9830
    @mohanparat9830 2 года назад +120

    Powerful INDIA under strong leadership.

  • @kareemkuniya374
    @kareemkuniya374 2 года назад +1

    "മുസ്ലിങ്ങളുടെ പുണ്യ ഭൂമിയാണ് മക്കയും മദീനയും. ആ മക്കയും മദീനയും നില കൊള്ളുന്ന സൗദി അറേബ്യ യാണ് എന്റെ ഇന്ത്യയെ ആക്രമിക്കാൻ വരുന്നതെങ്കിൽ, ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ എന്റെ സമുദായം മുന്നിൽ ഉണ്ടാകും " പറഞ്ഞത് മുസ്ലിങ്ങളുടെ നേതാവാണ്. മലയാളിയാണ്... CH മുഹമ്മദ്‌ കോയ.
    1947ൽ ആൾ ഇന്ത്യ മുസ്ലിം ലീഗ് പിളർന്നു. നേതാക്കൾ പാക്കിസ്താനിലേക്ക് പോയി. അന്നത്തെ ലീഗ് കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് ഒരു വിഹിതം വെച്ച് നീട്ടിയ മുഹമ്മദ്‌ അലി ജിന്നയോട്, ഇന്ത്യയിലെ മുസ്ലിങ്ങളുടെ കാര്യത്തിൽ ഇടപെടാതിരിക്കലാണ് ഞങ്ങൾ ഇന്ത്യൻ മുസ്ലിങ്ങളോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യം എന്ന് പറഞ്ഞു, ഫണ്ട്‌ നിരസിച്ചു, ഇന്ന് മുതൽ നിങ്ങൾ പാകിസ്ഥാൻ എന്ന രാജ്യക്കാരനും ഞങ്ങൾ ഇന്ത്യക്കാരനുമാണ് എന്ന് പ്രഖ്യാപിച്ച മുഹമ്മദ്‌ ഇസ്മായിൽ സാഹിബ്‌ ജീവിച്ചത് ഇന്ത്യൻ മുസ്ലിങ്ങൾക്കിടയിലാണ്...

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 2 года назад +94

    ലോക രാഷ്ട്രങ്ങൾ അംഗീകരിച്ച നേതാവിനെ ഇവിടെയുള്ള ചില വിവരം കെട്ടവർക്ക് മാത്രമേ മനസ്സിലാകാത്തതുള്ളൂ

    • @raveendrankandaramath5378
      @raveendrankandaramath5378 2 года назад

      മനസ്സിലാക്കാതെ അല്ല, ദേശദ്രോഹികൾക്ക് ജിഹാദിസം നടത്താൻ പറ്റാത്തത്തിലുള്ള കലിപ്പാണ് ഈ വെറുപ്പിനും, അസൂയക്കും കാരണം.
      ഇവറ്റകൾ ഈ വെറുപ്പ്‌ രോഗം പിടിച്ച് തന്നെ തീരും.

    • @lsraj1
      @lsraj1 2 года назад

      💯💯

    • @lsraj1
      @lsraj1 2 года назад +8

      അത് വിവരമില്ലായ്മ കൊണ്ടല്ല അസൂയ അതാണ് കാര്യം

    • @sreejith8256
      @sreejith8256 2 года назад +8

      Madrasappottanmar alle 🤣🤣🤣

    • @ananthavallycrc2297
      @ananthavallycrc2297 2 года назад

      കമ്മി കൊങ്ങി സുടാപ്പി അസൂയ വർഗം

  • @anineduvelil6251
    @anineduvelil6251 2 года назад +4

    ഞങ്ങൾ മലയാളികൾ 1992- ൽ വളരെ ബഹുമാനത്തോടെ Sheikh Nahyan - ne അപ്പച്ചൻ എന്നും, Sheikh Maktom - നെ അച്ഛൻ എന്നും വിളിച്ച ഒരു കാലം ഉണ്ടായിരുന്നു... 🙏🙏🙏

  • @prasennapeethambaran7015
    @prasennapeethambaran7015 2 года назад +329

    Modiji is a great leader. He is well respected by ty he world leaders.

    • @PKSDev
      @PKSDev 2 года назад +15

      അങ്ങനെ പറയുന്നത് ഇവിടെ പലർക്കും സഹിക്കാനാവില്ല !🤗🤭🙏🇮🇳

    • @syamalaindeevaram511
      @syamalaindeevaram511 2 года назад +17

      കണ്ണ് തുറന്നു കാണൂ, ചെവി തുറന്നു കേൾക്കൂ കമ്മി കൊങ്ങി സുഡാപ്പികളേ 🤣🤣🤣

    • @padminiachuthan7073
      @padminiachuthan7073 2 года назад +2

      ഇന്നലെ ഒരുത്തൻ പറഞ്ഞത് എരക്കാൻ പോയിരിക്കുന്നു എന്ന് എരന്ന് തിന്നുന്നവനെ തൊരന്ന് തിന്നുന്നവർ ഗം

    • @kmsukumaran1865
      @kmsukumaran1865 2 года назад +15

      @@padminiachuthan7073 അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു..ഭാരതം ഇരന്ന് ജീവിച്ചിരുന്ന ഒരു കാലം...ഇപ്പോൾ ഏതായാലും അതില്ല...

    • @saji7676
      @saji7676 2 года назад

      @@padminiachuthan7073 ആരാണ് അത് പറഞ്ഞത് ????

  • @arunkumar.7461
    @arunkumar.7461 2 года назад +2

    ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മികച്ച പ്രധാന മന്ത്രി മോദി 💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @safwansafu880
      @safwansafu880 2 года назад

      MATHAM NOKI INDIA KAAREY VERTHIRIKKUNNA PM

  • @kp.vijayanpillai6136
    @kp.vijayanpillai6136 2 года назад +45

    ബ്രോ, എത്ര സത്യസന്തമായ സ്പീച്, Apriciate.

  • @varunnyask7427
    @varunnyask7427 2 года назад

    പ്രിയ ഷാജൻസാർ അളവില്ലാത്ത അഭിനന്ദനങ്ങൾ. 🙏🙏🙏🌹🌹🌹

  • @reshmimahi8841
    @reshmimahi8841 2 года назад +73

    Pm. നമ്മുടെ സ്വന്തം 🙏🙏👍👍👍

  • @santhoshkombilath4252
    @santhoshkombilath4252 2 года назад +1

    തികച്ചും വികാരപരമായ ഒരു രാജ്യസ്നേഹിയുടെ അഭിമാനം തുടിക്കുന്ന വാക്കുകൾ.... ഷാജൻ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ്

  • @Redmi-xv4xl
    @Redmi-xv4xl 2 года назад +34

    മറുനാടനെ പൂട്ടാൻ കുരുപൊട്ടി ഒലിക്കുന്നവരും ഒരു ഭരണകൂടവും നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു എന്ന തിരിച്ചറിവും ബോധ്യവും എപ്പോഴും വേണം. പക്ഷം പിടിക്കാത്ത വാർത്തകൾക്കായി ജനം നിങ്ങളുടെ കൂടെയാണ്. ഒരു പെണ്ണ് കേസിൽ നിങ്ങളെ ഒതുക്കുക എന്നത് അവരുടെ ജീവിതഭിലാഷമാണ്. ശ്രദ്ധിക്കണം 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳✨️

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 4 месяца назад

    അതാണ് നമ്മുടെ പ്രധാനമന്ത്രി ജയ് മോദിജി ഇത്ര വിശദമായി നല്ല വാർത്ത തരുന്നതിന് ബിഗ് സല്യൂട്ട് സാജൻ സാർ 🎉

  • @gopakumarbk418
    @gopakumarbk418 2 года назад +81

    ഇങ്ങനെയാണ് മോദി മാപ്പ് പറയുക പാവം ജിഹാദികൾ ഇപ്പം പറയും മാപ്പ് എന്ന് കണ്ണിൽ എണ്ണ ഒഴിച്ചു കാത്തു നിന്നവരെതളർത്തി കൊണ്ട് മാപ്പ് പറയിക്കാൻ വേണ്ടി രാജാവ് തന്നെ വിമാനതാവളത്തിൽ സ്വീകരിക്കുന്നു

  • @prashokkumarm6245
    @prashokkumarm6245 2 года назад +3

    💪💪💪💪💪എന്റെ,ഇന്ത്യ, ഒരൊറ്റ ഇന്ത്യ 💪 ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @janardhanancurrectcity6078
    @janardhanancurrectcity6078 2 года назад +64

    അതി ഗംഭീരം ഷാജൻ 🙏

  • @jayansivarajan9174
    @jayansivarajan9174 2 года назад

    ഷാജൻ സർ പറഞ്ഞത് വളരെ അർത്ഥവത്തായ ഒരു കാര്യമാണ്. ഞാൻ മനസുകൊണ്ട് താങ്കൾ ഈ വിഷയം കൊണ്ട് വരണം എന്ന് ആഗ്രഹിച്ച ഒരു കാര്യം. ഈ മോദി വിരുദ്ധർ സ്വന്തം നാടിനെ ഇകഴ്ത്തി പറയാൻ പറയാൻ ഒരു മടിയും കാണിക്കാറില്ല. അവർക്കു ജന്മനാടിനെ കുറിച്ചുള്ള അഭിമാനം മോദി വിരുദ്ധതയേക്കാൾ വലുതല്ല. പോയി തുലയട്ടെ ഈ തീവ്ര ചിന്താഗതിക്കാർ. ഭാരതാംബ എന്നും തല ഉയർത്തി അഭിമാനത്തോടെ നിൽക്കുന്നത് കാണാൻ ഈ ഉള്ളവന് കാണാൻ ഇടവരുത്തട്ടെ 🙏🇮🇳. ജയ് ഹിന്ദ്

  • @sasikumarannair1810
    @sasikumarannair1810 2 года назад +64

    ലോക നേതാവായ മോഡിജിക്ക് അഭിനന്ദനങ്ങൾ

  • @gladnitya
    @gladnitya 2 года назад +9

    India has never seen a Prime Minister like Shri Narendra Modi Ji , He is the extraordinaire !! A true Blessing to India and to its people

  • @PKSDev
    @PKSDev 2 года назад +43

    ഇന്ത്യയുടെ പ്രധാനമന്ത്രിയെ സ്നേഹിക്കാനും അതേ സമയം അതിലിരിക്കുന്ന വ്യക്തിയെ വിമർശിക്കേണ്ടിടത്ത് വിമർശിക്കാനും വേണ്ടതായ വകതിരിവ്, വ്യക്തി പൂജയ്ക്ക് പ്രാധാന്യം നൽകി വരുന്ന ഇന്നാട്ടിലെ ജനതയ്ക്ക് കൈവരുമാറാകട്ടെ !👍☺️🙏🇮🇳

  • @farookvpkvpkfarookvpkfaroo3266
    @farookvpkvpkfarookvpkfaroo3266 2 года назад +35

    ജയ് പ്രധാന മന്ത്രി ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🙋‍♂️🙋‍♂️🙋‍♂️

  • @suneethibaburaj6842
    @suneethibaburaj6842 2 года назад +91

    എന്റെ ഭാരതത്തേപ്പോലെ UAE യേയും സ്നേഹിക്കുന്നു. ഒപ്പം ബഹുമാനിക്കുന്നു.

  • @anujashajikumar1510
    @anujashajikumar1510 2 года назад +22

    അഭിമാനം നമ്മുടെ രാജ്യത്തിൻറെ വിജയം

    • @sureshbabu9859
      @sureshbabu9859 2 года назад +1

      വിനു ഏഷ്യാനെറ്റ്‌ ഒപ്പം ഒരു കുട്ടപ്പൻ രണ്ടുപേരും ചെവിയോർത് കേൾക്കുക സല്യൂട്ട് മറുനാടൻ

  • @maheswarvijay147
    @maheswarvijay147 2 года назад +41

    സാഹോദര്യം പുലരട്ടെ.. എന്റെ ഭാരതം ലോകത്തിന് മാതൃക.

  • @valsalakumariammatp3704
    @valsalakumariammatp3704 2 года назад +1

    സർ
    ഈ അവതരണം കേട്ടപ്പോൾ മനസ്സ് കുളിർന്നു. ഒരു ഇന്ത്യൻ പൗരയെന്ന് അഭിമാനിക്കുന്നു. നന്ദി ഷാജൻ

  • @manikuttyjayan3177
    @manikuttyjayan3177 2 года назад +72

    ഭാരതത്തിന്റെ അഭിമാനം മോദിജി 👍👍👍കണ്ടു പഠിക്ക് പിപ്പിടി വിജയാ എങ്ങിനെ നാട് ഭരിക്കണം എന്ന് 😄

    • @1969R
      @1969R 2 года назад

      പിണറായിക്ക് അറിയുന്നത് ഗുണ്ടായിസം, 51 വെട്ട്, etc.ഇതൊക്കെയാണ്. സംസ്കാരം തൊട്ട് തീണ്ടാത്ത പാർട്ടി.

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh 2 года назад

    🙏 അഭിനന്ദനങ്ങൾ .... ശ്രീ ഷാജൻ സ്കറിയ...🌹🌹🌹🌹🌹

  • @voices8002
    @voices8002 2 года назад +382

    ഇതാണ് മാന്യത
    ഈ മാന്യത കണ്ട് പഠിക്കട്ടെ ഇന്ത്യയി വർഗീയ മതഭ്രാന്തൻ മാർ

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +9

      @@rukzasworld5536 01🌹🌹ശവ ഗുദം മൃഗം ഭോഗി പോക്സോ പ്രതി ഒട്ടകകള്ളൻ നബിയുടെ 5 നന്മ ഖുർആൻ 114 അധ്യയത്തിൽ നിന്നും അല്ലെങ്കിൽ 16 സഹീഹായ ഹദീസ് 👍👍ഏതിൽ നിന്നെങ്കിലും 👍👍👍👍ഹദീസ് നമ്പർ വെച്ച് പറ🌹🌹🌹🌹🌹🌹

    • @sreejith8256
      @sreejith8256 2 года назад

      @@rukzasworld5536 hahaha kittiyo ella chodhichu vangi 🤣🤣🤣 muriyandi sudapi

    • @prasadnaidu4148
      @prasadnaidu4148 2 года назад

      @@rukzasworld5536 your master of desert cult war lord, rapacious and evilest dirty creature....guess who...

    • @sumeshvelayudhan1631
      @sumeshvelayudhan1631 2 года назад

      @@rukzasworld5536 lokath ellayidathum vargeeya branth kaankkunnath muriyandikal aanu..

    • @majeednazimudeen2800
      @majeednazimudeen2800 2 года назад

      Very correct

  • @SunilKumar-ph4yg
    @SunilKumar-ph4yg 2 года назад

    സാജൻ സാർ ...... ഒരു ബിഗ് സല്യൂട്ട് .... അങ്ങെയ്ക്ക് മാത്രമെ ഇത്രയും വികാരഭരിതമായി പറയാൻ കഴിയുകയുള്ളു. ആ വാക്കുകളിൽ
    രാജ്യ സ്നേഹം ഉണ്ട്.....നന്ദി....

  • @arunakapara99
    @arunakapara99 2 года назад +33

    ഓരോ വാക്കുകളും 👏🏻👏🏻👏🏻❤️

    • @myvoice5488
      @myvoice5488 2 года назад +1

      UAE is World's Heaven.

  • @vasudevanembranthiri9350
    @vasudevanembranthiri9350 2 года назад +1

    നമ്മുടെ ഭാരതം..........🇮🇳👌
    നമ്മുടെ ശ്രീ നരേന്ദ്ര മോദിജി........💪
    നമ്മുടെ അഭിമാനം.............🚩🙏🙌....

  • @shajikk8557
    @shajikk8557 2 года назад +126

    BEAUTIFUL PRESENTATION

  • @jaypprakash1199
    @jaypprakash1199 5 месяцев назад

    വളരെ നല്ല ഒരു speech, ഒത്തിരി ഇഷ്ടമായി ❤ 👍🏻👍🏻🙏💚

  • @mangosaladtreat4681
    @mangosaladtreat4681 2 года назад +28

    ഭാരതം എന്റെ രാജ്യമാണ് ....എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നു പറയുന്നത് ഇവന്മാർ തിരുത്തിപ്പറയിക്കുമോ എന്തോ?👌👌👍👍✍️🌹💙

    • @raveendrankandaramath5378
      @raveendrankandaramath5378 2 года назад +1

      തീർച്ചയായും പറയും, ആറ് വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീ ജന്മങ്ങളും ഞമ്മന്റെ ആൾക്കാരുടെ ബീവിമാർ ആവണേ എന്ന്.

    • @saji7676
      @saji7676 2 года назад

      @@raveendrankandaramath5378 😂😂😂😂😂😂 അടി!!!

    • @sreejith8256
      @sreejith8256 2 года назад

      Full time airilane 🤣🤣🤣 samadhana matham

  • @punchiri7287
    @punchiri7287 2 года назад +7

    എന്റെ രാജ്യം... എന്റെ PM അതെന്നും എന്റെ അഭിമാനം 💪💪

  • @kannankattoor9299
    @kannankattoor9299 2 года назад +19

    Great🙏ആനന്ദശ്രു വരുന്നു 🇮🇳🇮🇳🇮🇳🇮🇳

  • @prakasankondipparambil8836
    @prakasankondipparambil8836 2 года назад +6

    ഇന്ത്യയിൽ ഒരു പ്രധാനമന്ത്രി ക്കും കിട്ടാത്ത ആതരവ് ബഹുമതി 🥰🥰🥰🥰🥰🙏😘

  • @josethomas6799
    @josethomas6799 2 года назад +40

    I Love INDIA, I love UAE.

    • @josephn4723
      @josephn4723 2 года назад +2

      🙏🇮🇳♥🇦🇪

  • @siva-lo6ve
    @siva-lo6ve 2 года назад +13

    അഭിമാനം 👍🏻🙏🏻മോദിജി 😍

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +37

    ഭാരതീയന്റെ അഭിമാനം 🙏🙏🙏🙏

  • @radhakrishnapillai2262
    @radhakrishnapillai2262 2 года назад +4

    സാജൻ സാർ,
    ഒരു നരേന്ദ്രൻ ഇന്ത്യയെ ആദ്ധ്യാത്മിക നഭസ്സിൽ പ്രതിഷ്ഠിച്ചു. മറ്റൊരു നരേന്ദ്രൻ അതിനെ ഭൗതിക നഭസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് മോദി എന്ന സന്ന്യാസിയല്ലാത്ത സന്ന്യാസി വര്യൻ.

  • @girijadevi3869
    @girijadevi3869 2 года назад +18

    മോദിജീ ഭാരതരത്നം.,🌹🌹💐💐❤️💪👋👍

  • @mohanant2984
    @mohanant2984 2 года назад +1

    ഇത്ര വിശാലമായി വിശദമായി, ഈ വാർത്ത സാധാരണക്കാരിലേക്കെത്തിക്കാൻ മറുനാടനല്ലാതെ മറ്റേത് ചാനലുകാർക് കഴിയും, അഭിനന്ദനങ്ങൾ

  • @mohennarayen7158
    @mohennarayen7158 2 года назад +101

    A true love of friendship between the two countries is a real reflection of truth of love and happiness..move on Gentleman..long live UAE and India. The true culture.

  • @baburaj3985
    @baburaj3985 2 года назад +1

    🙏നന്ദി ഷാജൻ നന്ദി,,,, ഇവർഷത്തെ മികച്ചവീഡിയോചെയ്തതിന്ന്,,,, 🇮🇳,,,, 👍,,,, 🌹🌹

  • @rajnair1627
    @rajnair1627 2 года назад +48

    A big salute to you for being bold and appreciating merit of every event involved by Govt of India.

  • @remeshbabu8333
    @remeshbabu8333 2 года назад

    സാർ അങ്ങയുടെ വാക്കുകൾ മഹത്തരമാണ് ഞാൻ അങ്ങനെ ഇഷ്ടപെടുന്നു സത്യം പറയുന്നവരെ തുറുങ്കിലാകുന്ന സസ്ഥാന മാണ് കേരളം അങ്ങിനെയുള്ള ഭരണകൂടവും കഷ്ടമാണ് കണ്ടില്ലേ നന്ദകുമാർഇരയായത് കഷ്ടം നമ്മുടെ ജനം എപ്പോൾ തിരിച്ചറയും 🙏തങ്ങളെ ഞാൻ ഇഷ്ടപെടുന്നു ഒത്തിരി ഒത്തിരി സ്നേഹത്തോടെ ആയുരാരോഗ്യമ് ഉണ്ടകട്ടെ എന്നു പ്രാത്ഥികുന്നു

  • @raw7997
    @raw7997 2 года назад +64

    🔥മോദി ❤️🇮🇳❤️

  • @shivaji7749
    @shivaji7749 2 года назад

    ശക്തനെ എല്ലാവരും അംഗീകരിക്കും.. ആദരിക്കും.. ബഹുമാനിക്കും.. അടുക്കാനും തയ്യാറാക്കും.. ദുർബലനെ ആരും മൈൻഡ് ചെയ്യില്ല, ആരും അടുക്കാനും വരില്ല.
    അതാണ് മോദിജിയുടെ മഹത്വം.
    👍👍👍👍

  • @Smkksd
    @Smkksd 2 года назад +101

    ലോക നേതാവാണ് മോഡി

  • @anamika02938
    @anamika02938 2 года назад +11

    RSS, BJP യ്ക്ക് മാതൃ രാജ്യം ആദ്യം, അല്ലാതെ കോൺഗ്രസിനെ പോലെ ആദ്യം കുടുംബം അല്ല

  • @georgeoommen5418
    @georgeoommen5418 2 года назад +48

    Great, truthful and committed leadership and mighty sincere Primeminister

    • @kgshaji4322
      @kgshaji4322 2 года назад

      George u are the only Cristian to respond to this news.
      U are a real patriot.

  • @robertc1095
    @robertc1095 2 года назад +2

    வணக்கம் ஐயா, நான் நிறைய ஊடகவியலாளர்கள் பேசுவதைக் கேட்டிருக்கேன், ஆனால் உங்களது வார்த்தைகள் மிகவும் ஆத்மார்த்தமான நேர்மையான தைரியமாக மனசாட்சியுடன் உண்மையான கருத்துக்கள் எடுத்துரைக்கும் உங்கள் குணத்திற்கு பெரிய சல்யூட் அண்ணா நன்றி.

    • @gowarigowari4771
      @gowarigowari4771 2 года назад +1

      അതേ റോബർട്ട്,
      ഏതു വിഷയത്തെയും ഹൃദയഹാരിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് അപാരം തന്നെയാണ്. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ചാനൽ ഒരുപക്ഷേ അദ്ദേഹത്തിൻറെതാ യിരിക്കും.🙏🙏

  • @jagadeeshr7266
    @jagadeeshr7266 2 года назад +186

    I am a proud Indian and feel more proud because I have a world leader P M.

  • @varughesethomas9424
    @varughesethomas9424 2 года назад +8

    Excellent message to all the people 👏